കാജാ മൊയ്നുദ്ദീൻ . ഇദ്ദേഹം യഥാർത്ഥത്തിൽ ശിയായാണ് ഇറാനിയാണു . സൂഫിസം ഇസ്‌ലാമല്ല. അതെല്ലാം ശിർക്കിന്റെ വകവേദങ്ങളാണ്. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സൂഫി റസൂലാണ്. റസൂൽ എന്തു കാണിച്ചു തന്നുവൊ അതാണ് ഇസ്‌ലാം . റസൂലിനാണല്ലോ പരിശുദ്ധ ഖുർആൻ ഇറങ്ങിയത്. അതനുസരിച്ച് ജീവിച്ച് കാണിച്ച് തന്നിട്ടുണ്ട്. പ്രവാചക ൻറ സ്വഭാവം ഖുർആൻ ആണെന്ന് . അവിടുത്തെ ഭാര്യ ഉമ്മുൽ മുഅ് മീനീൻ ആയിശ റ പറഞ്ഞ് തന്നത്. പ്രവാചകൻ ഇസ്ലാ ലാം പ്രചാരത്തിന് എന്തു് കറാമത്താണ് കാണിച്ചി രുന്നെതെന്നും ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാവുന്നു. ഇന്ന് അജ്മീറിൽ നടക്കുന്നതു മുഴുവൻ ശിർക്കാണ് .
മറ്റൊരാൾ ചവച്ച ഭക്ഷണം എത്ര വലിയ വലിയ്യിന്റെതായാലും ബറകത്തിനു വേണ്ടി കഴിക്കൽ വ്യക്തിപൂജ തന്നെ. റസൂൽ അങ്ങനെ ആർക്കെങ്കിലും ചവച്ചു കൊടുത്തിരുന്നോ? അറിയാഞ്ഞു ചോദിക്കുകയാണേ
@@aliperingattmohamed3537 ഇബ്‌ലീസിന്റെ പ്രശ്നം അറിവില്ലായ്മയല്ല. ബോധ്യപ്പെട്ടാലും സമ്മതിക്കാൻ അഹങ്കാരം അനുവദിക്കാത്തതാണ്.(അബാ....) അറിയാത്ത ഒരാളെ വഹാബി എന്ന് വിളിക്കാൻ താങ്കൾക്ക് അദൃശ്യ ജ്ഞാനമുണ്ടോ? ചെന്നായ്ക്കൾ കുട്ടികൾക്ക് ചവച്ചു തുപ്പിക്കൊടുക്കും. റസൂൽ അങ്ങനെ ചെയ്തിട്ടുണ്ടോ? റസൂൽ വേണോ, ഇബ്‌ലീസ് വേണോ, ചെന്നായ വേണോ എന്ന് താങ്കൾക്ക് തീരുമാനിക്കാം
ചെറിയ കുട്ടികൾക് മതുരം നൽകുക എന്ന കർമം ഇസ്ലാമിലുണ്ട്. അത് സ്വാലിഹായ മനുഷ്യന്റെ ഉമിനീരുമായി കലരൽ സുന്നതാണ്. സ്വഹാബികൾ അവരുടെ സന്താനങ്ങൾക്ക് ആദ്യം മതുരം കൊടുക്കാറുള്ളത് ഈത്തപഴം നബിയുടെ വായയിൽ വെച്ചരച്ച് അവിടുത്തെ ഉമിനീരുമായി കലർത്തിയാണ്. സഹോദരാ ഒരു കാര്യത്തെ കുറിച്ച് അറിയാതെ അതിനെ മൊത്തം നിഷേധിക്കുന്നത് മുഅ്മിനിന്ന് യോചിച്ചതല്ല. فسألو أهل الذكر إن كنتم لا تعلمون നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക (ഖുർആൻ)
@@hafiznizamiveliyancode5873 അന്നഹ്ല്‍ 16:43 وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ചില പുരുഷന്മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു. ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്‌ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക. ഇവിടെ അഹ്‌ലുദ്ദിക്ർ ക്രിസ്ത്യാനികളും ജൂദന്മാരും പോലുള്ള മുൻ വേദക്കാരാണ്. നിങ്ങൾ പെടില്ല
ഉസ്താദിൻെറ അവതരണം നല്ല അവതരണവു० ആധികാരികമായതുമാണ്.
ഉസ്താദിന് ആഫിയതുളള ദീർകായുസു الله تعالى നൽകട്ടേ
آمیـــــــــــــن یارب العالمین
🤲🤲
@@AlHidayaTeam ,
ആമീൻ യാ റബ്ബൽ ആലമീൻ
آمين يا رب العالمين...ما شاء الله🌹
6 വർഷം ത്തിനു ശേഷം ആണ് എനിക്ക് ഒരു കുഞ്ഞു ഉണ്ടായത്, അജ്മീർ പോയി ദുആ ചെയ്തു.
ഇന്ഷാ അല്ലാഹ് എന്റെ മോനും ആയി അജ്മീറിൽ പോകണം
مَا شَاءَ ٱللَّٰهُ💕
അല്ലാഹുവിനോട് ചോദിച്ചു കിട്ടിയില്ലേ? അജ്മീര്‍ തന്നെ പോകണമല്ലേ...
നല്ല അവതരണം ഉസ്താദെ
ഖാജാ തങ്ങളുടെ പൊരുത്തത്തിലായി ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
Aameen🤲🤲🤲🤲
ഖാജാ ഇന്ത്യൻ ആത്മീയ തേജസ്.ലോകാവസാനം വരെ തിളങ്ങുന്ന ആത്മീയത ഗുരു.
ജാതി മതഭേതമനൃ എല്ലാവരുടേയും അഭയകേന്ദ്രം.
മുഴുവൻ കേട്ടു, അൽഹംദുലില്ലാഹ്, ഖാജ തങ്ങളുടെ ചരിത്രം പഠിക്കാനുപകാരപ്പെട്ടു....
Masha allah
Njammale usthath
Usthathin deergayusulla aafiyath nalkane
അൽഹംദുലില്ലാഹ് നല്ല വളരെ നല്ല അറിവ്
ادعوا الله لنا للعافية والهداية والبركة والخير
Ma Sha Allah 👍👍👍
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
ആദികാരികം👍പകർത്തുക 🌹
Masha allaha
Alhanthulillaha khair Ameen. Allahu Akbar.
Super
Masha Allah 🤲🏻
اللهم طول عمره مع الصحة والغافية
റഹ്മത്തുള്ള കാസിമിയിൽ നിന്നുംകേൾക്കണം കാജാ തങ്ങളുടെ ചരിത്രം
🤲🤲🤲മാഷാ allha
Masha allah🥰🥰
athe perannu entem peru hiyasudheen njan thangall annu 🤲 njan veliyancode annu sthalam Malappuram district ponnani veliyancode annu sthalam 🤲🤲🤲🤲🤲🤲
❤❤❤❤alhamdulillah ❤❤❤❤❤
اللهم اعل درجاتهم في الجنة 🌹
അൽഹംദുലില്ലാഹ്
ماشاءالله 💞💞💞
മാഷാ അള്ളാഹു
👍👍👍👍❤️❤️❤️
Aameen yarabel aalmeen
ente name hiyasudheen real name hajja upappade upade peru annu 🤲
💞💐💐
👍👍👍
Ameeeeeeennn🤲🤲🤲🤲
❤️❤️❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹
اللي شيء
മംഗളം
വനം. ഃ,
💚💚💚
ഹാജാ തങ്ങളുടെ മാതാവിന്റെ പേര് mahnoor ബീവി എന്നാണോ
Ys
40ആളുകൾ മുരീതൻമ്മാർ ആയിരുന്നു ഉസ്താദ് അത് പറയു
അൽഹംദുലില്ലാഹ്. കൂടെ, ഒരു രോഗവും പകരില്ല
الحمد للة വളരെ നല്ല അവതണം പക്ഷെ കാജതങ്ങളുടെ മുഴുവൻ ചരിത്രം എന്ന് എഴുതണ്ടായിരുന്നു
,🌹🌹🌹🌹🌹🌹👍👍👍
രാം
Alhamdulilla
Alhamdulillah
ഖാജാ തങ്ങൾ ആദ്യം സംസാരിച്ചത് ഏത് ഭാഷയിലാണ്?
Kannada😂😂
എന്തൊക്കെ കമന്റ്സ് ആണ് റബ്ബേ🙄🙄🙄..... എല്ലാരും പറയുന്നത് ഒരു റബ്ബിലേക്കാണല്ലോ എന്നോർക്കുമ്പോൾ 🥲🥲🥲
ഏ തു പഴത്തിന്റെ തൊട്ടാമാണ്
അല്ലാഹുവിന്റെ വലിയ്യിന് എന്ത് രോഗം ഉണ്ടെങ്കിലും അവിടുത്തെ ബറകത് സ്വീകരിക്കാം അതിനു വലിയ ഗുണം തന്നെ കിട്ടും
Kwaja thanglk ettvum ishtamulla dikr
السيد غياث الدين
ഒന്നും മനസ്സിലാവുന്നില്ല
ക
മാ ഷാ അല്ലാഹ് ഉസ്താദിന് ആ ഫിയത്തുള്ള ദീർഗ്ഗാ യു സ് നൽകട്ടെ
ട
കാജാ മൊയ്നുദ്ദീൻ . ഇദ്ദേഹം യഥാർത്ഥത്തിൽ ശിയായാണ് ഇറാനിയാണു . സൂഫിസം ഇസ്‌ലാമല്ല. അതെല്ലാം ശിർക്കിന്റെ വകവേദങ്ങളാണ്. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സൂഫി റസൂലാണ്. റസൂൽ എന്തു കാണിച്ചു തന്നുവൊ അതാണ് ഇസ്‌ലാം . റസൂലിനാണല്ലോ പരിശുദ്ധ ഖുർആൻ ഇറങ്ങിയത്. അതനുസരിച്ച് ജീവിച്ച് കാണിച്ച് തന്നിട്ടുണ്ട്. പ്രവാചക ൻറ സ്വഭാവം ഖുർആൻ ആണെന്ന് . അവിടുത്തെ ഭാര്യ ഉമ്മുൽ മുഅ് മീനീൻ ആയിശ റ പറഞ്ഞ് തന്നത്. പ്രവാചകൻ ഇസ്ലാ ലാം പ്രചാരത്തിന് എന്തു് കറാമത്താണ് കാണിച്ചി രുന്നെതെന്നും ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാവുന്നു. ഇന്ന് അജ്മീറിൽ നടക്കുന്നതു മുഴുവൻ ശിർക്കാണ് .
വിവരക്കേട് പറയുന്നു വഹ്ഹാബി
പോട :: ഭീകര വാതി
മനുഷ്യരെ ബോംബ് വെച്ച് കൊല്ലുന്ന വഹാബി ഭീകരതയാണോ ഇസ്ലാം. പടു വിഡ്ഢി
Sheri sir
മുത്തു നബിയും ഖജ തങ്ങളും ജീവിതം ഖുർആനാണ്. നിന്റെ രാമായണമാവും
മറ്റൊരാൾ ചവച്ച ഭക്ഷണം എത്ര വലിയ വലിയ്യിന്റെതായാലും ബറകത്തിനു വേണ്ടി കഴിക്കൽ വ്യക്തിപൂജ തന്നെ. റസൂൽ അങ്ങനെ ആർക്കെങ്കിലും ചവച്ചു കൊടുത്തിരുന്നോ? അറിയാഞ്ഞു ചോദിക്കുകയാണേ
wahhaabikendhaa kaaryam, kuranja arivallaathe manushyarku allaahu nelkeettilla, aatharavum aaraadhanayum "onnalla"
ibileesinu thiriyaathadhu pole wahhaabikum thiriyoola ...
@@aliperingattmohamed3537 ഇബ്‌ലീസിന്റെ പ്രശ്നം അറിവില്ലായ്മയല്ല. ബോധ്യപ്പെട്ടാലും സമ്മതിക്കാൻ അഹങ്കാരം അനുവദിക്കാത്തതാണ്.(അബാ....) അറിയാത്ത ഒരാളെ വഹാബി എന്ന് വിളിക്കാൻ താങ്കൾക്ക് അദൃശ്യ ജ്ഞാനമുണ്ടോ? ചെന്നായ്ക്കൾ കുട്ടികൾക്ക് ചവച്ചു തുപ്പിക്കൊടുക്കും. റസൂൽ അങ്ങനെ ചെയ്തിട്ടുണ്ടോ? റസൂൽ വേണോ, ഇബ്‌ലീസ് വേണോ, ചെന്നായ വേണോ എന്ന് താങ്കൾക്ക് തീരുമാനിക്കാം
ചെറിയ കുട്ടികൾക് മതുരം നൽകുക എന്ന കർമം ഇസ്ലാമിലുണ്ട്.
അത് സ്വാലിഹായ മനുഷ്യന്റെ ഉമിനീരുമായി കലരൽ സുന്നതാണ്.
സ്വഹാബികൾ അവരുടെ സന്താനങ്ങൾക്ക് ആദ്യം മതുരം കൊടുക്കാറുള്ളത് ഈത്തപഴം നബിയുടെ വായയിൽ വെച്ചരച്ച് അവിടുത്തെ ഉമിനീരുമായി കലർത്തിയാണ്.
സഹോദരാ ഒരു കാര്യത്തെ കുറിച്ച് അറിയാതെ അതിനെ മൊത്തം നിഷേധിക്കുന്നത് മുഅ്മിനിന്ന് യോചിച്ചതല്ല.
فسألو أهل الذكر إن كنتم لا تعلمون
നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക (ഖുർആൻ)
@@hafiznizamiveliyancode5873 അന്നഹ്ല്‍ 16:43
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
ചില പുരുഷന്മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു. ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്‌ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.
ഇവിടെ അഹ്‌ലുദ്ദിക്ർ ക്രിസ്ത്യാനികളും ജൂദന്മാരും പോലുള്ള മുൻ വേദക്കാരാണ്. നിങ്ങൾ പെടില്ല
Masha allaha
Masha Allah
❤❤❤
❤