ഇതെല്ലാം റഹ്മത്തുള്ള ഖാസിമി നേരത്തെ പറഞ്ഞിട്ടുണ്ട് ഉസ്താദിന് അറിയാം ഇപ്പോ ഇതാ ഫള്ഫരിയുമായി ബന്ധപ്പെട്ട കാര്യം എന്തായി സമസ്ത പുറത്താക്കിയില്ലെ റഹ്മത്തുള്ള ഖാസിമി പറയുന്നതെല്ലാം കൃത്യവും വ്യക്തവും ആഴത്തിലുള്ള നിരീക്ഷണവും മാണ് മാത്രമല്ല AP usth de നെ മുമ്പ് കുറ്റം പറഞ്ഞത് അദ്ദോഹം ഇപ്പോ മാപ്പു പറഞ്ഞ് തിരുത്തിയും ചെയ്തു ഖാസിമി ഉസ്താദിന് കാര്യങ്ങളെല്ലാം അറിയാം അദ്ദോഹം ഒരു യഥാർത്ഥ പണ്ഡിതനാണ് സംശയം ഇല്ലാ
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
എല്ലാ വെള്ളിയാഴ്ചയും മലയാളത്തിൽ ഖുതുബ നടത്തിയിട്ടാണ് തൗഹീദ് 100 എണ്ണം 😂😂 ഉണ്ടായത്.വെറും 100 വർഷം പോലും നിങ്ങൾക്ക് ഒരു തൗഹീദ് കൊണ്ട് നടക്കാൻ പറ്റിയിട്ടില്ല. പിന്നെയല്ലേ മറ്റു കാര്യങ്ങൾ 😂
. ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്. (കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.) UA-cam search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
അതൊരു ചോദ്യമാണ്,😅😅😅😅😅 ഒന്നൊന്നര ചോദ്യം,,, ഇനി അതിൻറെ ഉത്തരം കൂടി അറിഞ്ഞാൽ പണ്ഡിതനായി എന്ന് തോന്നുന്നു. താങ്കൾക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ ഒന്ന് പറഞ്ഞു തരണേ
യഥാർത്ഥ ദീൻ മനസ്സിൽ ആക്കിയാൽ ആഖിരം രക്ഷപെട്ടു പോകും, ഹമീദ് ക്ഷേത്രകടവ് പറഞ്ഞ പോലെ പിന്നിൽ കൂടിയാൽ സമസ്ത ഉഷാർ ആകും ആഖിരം നഷ്ടം ആകും വഹാബിസം എന്ന് പറഞ്ഞലും സുന്നി എന്ന് പറഞ്ഞലും യഥാർത്ഥ സുന്നത്ത് ഹകീം ഫൈസി പറയുന്നത് തന്നെ, ഒരു ഭൂരിപക്ഷം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു അതു യഥാർത്ഥ ദീനാകുന്നില്ല, അല്ലെങ്കിലും യഥാർത്ഥ വിശ്വാസികൾ എണ്ണത്തിൽ കുറഞ്ഞാലും കുഴപ്പമില്ല പരലോകം രക്ഷപെട്ടു പോയാൽ മതി, ഈ ചാനലിൽ പറഞ്ഞുണ്ടാക്കുന്ന ഹകീം ഫൈസി വിരോധം ഇബ്‌ലീസ് നെ സഹായിക്കാൻ ഉപകാരം ചെയ്യും, പിന്നെ റഹ്മത്തുള്ള കാസിമി ഷിയാ ആണ്, നിങ്ങൾ എത്ര ആളെ കൂട്ടി പറഞ്ഞാലും ഹകീം ഫൈസിക്ക് യഥാർത്ഥ ദീൻ മനസ്സിൽ ആക്കി, അൽഹംദുലില്ലാഹ് ❤അല്ലാഹു ഹകീം ഫൈസിക്കു ഹിദായത് കൊടുത്തപോലെ ഈ വിമർശനം കൊടുക്കുന്നവർക്കും ഹിദായത് നല്കണമേ, ഈ ചാനൽ അവതാരകൻ ശരിക്കും ഒരു പൊട്ടൻ ആണ്, ശൈത്താൻ അനുകൂലap ക്കാരൻ ആണ്
ഒന്നും പറഞ്ഞിട്ട്കാര്യ മില്ല 89 മുതൽ അവർ സുന്നത് ജമാഅത്ത് ശ്രദ്ധിച്ചില്ല കാന്ത പുരം ഉസ്താദിനെ ചീത്ത പറഞ്ഞു നടക്കൽ മാത്രമായി പണി. അതിൽ ഖാസിമിയും അമ്പലക്കടവും സമദും കൂടത്തായിയും എല്ലാം സമമാണ് 30 വർഷങ്ങൾക്ക് ശേഷം ഖാസിമിക്ക് കാര്യം മനസ്സിലായി അപ്പോൾ മറ്റുള്ളവർ എല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇപ്പോൾ ജാമിഅ വളാ ഞ്ചേരി മർക്കസ് ദാറുൽ ഹുദാ CI C സ്ഥാപനങ്ങൾ എല്ലാം കൈവിട്ടു വിട്ടുപോയി ഇനി വിലപിച്ചിട്ട് കാര്യമില്ല ആത്മാർത്ഥമായി സുന്നത്തു ജമാഅത്തിനെ സ്നേഹിച്ച് പ്രവർത്തി ച്ചിരുന്ന പണ്ഡിതനേഥാക്കളെ പരിഹസിക്കാനും അവർക്കെതിരെ കള്ളം പ്രചരിപ്പിക്കാനം അവരെ കല്ലെറിയാനും തല്ലാനുo കൊല്ലാനും അങ്ങനെ അവർക്കെതിരെ ചെയ്തഎല്ലാ തമ്മാടിത്തരവും ന്യായീകരിക്കാനും കാലം കഴിച്ചു ഇനി പറഞ്ഞിട്ട്എന്ത് കാര്യം ഏതായാലും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ അല്ലാഹു വിജയിപ്പിക്കട്ടെ
എന്തിനാണ് വഹാബികൾ പറക്കുന്ന തൊക്കെ ഈ സുന്നി പ്രസ്താനത്തിന്റെ സ്റ്റേജിലും കോളേജിലും പറ മുന്നത് അനുവർക്ക് അതിൽ ആദർശം ഉള്ളതു കൊണ്ടല്ലേ അതുകൊണ്ട് അങ്ങനെത്തെ ആരായാലും അവരെ ഒരിക്കലും സമസ്തയിലേക്കു അടുപ്പിക്കാതെ ഇരിക്കുന്നതാണ്ട് നല്ലത് അള്ളാഹു നമ്മെ സുനാത് ജമായത്തിൽ അടിയുറച്ച് വിശ്വസിച്ച് ജീവിച്ച് മരിക്കാൻ താ ഫീക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
പണ്ഡിതന്മാരുടെ മക്കളെയൊക്കെ സേഫ് ആക്കി അവർക്ക് മനസ്സിലായി മുന്നിലിരുന്ന് കേൾക്കുന്നവന്റെ മക്കളൊക്കെ ഏതു കോലത്തിൽ ആയ ഇവർക്കൊക്കെ എന്താ അവർക്ക് പ്രസംഗിക്കാൻ പോയ കാശ് കിട്ടണം അവരുടെ ജീവിതം സുഖമായി പോണം
Dear Faheem muneer! There are many religious topics to b discussed in public platform. Mind your words which are being Geebath and nameemath. Remember mahshara and hisab!
ഹംസ കുട്ടി മുസ്‌ലിയാര് പറഞ്ഞത് പോലെ കുടുംബക്കാരനാണെന്നത് ശരിയാ...., പക്ഷെ ഹക്കീം ഫൈസിയുടെ വളർച്ചയിലും അംഗീകാരത്തിലും അങ്ങേയറ്റം അസൂയയും, ഉള്ളിൽ കുശുമ്പും വെച്ച് കിടന്നുറങ്ങുന്ന മനുഷ്യനാണ് ഹംസ കുട്ടി എന്ന മുസ്‌ലിയാർ എന്ന് നാട്ടിൽ പാട്ടാണ്. ഇതിന്റെ തുടക്കക്കാരനാണ് മുസ്‌ലിയാർ...😅
ശൈത്താനെ പണി ആളുകൾ വന്നിരിക്കുമ്പോൾ ആ ഒരു മണിക്കൂർ ദീൻ പറയണം അവർക്ക് അങ്ങാടിയുടെ റസൂലിനെയും ആജ്ഞ അനുസരിക്കാതെ സ്വന്തം യുക്തിയുള്ള തീരുമാനമെടുത്ത് അതാണ് ശരി എന്ന് വിചാരിക്കും
സത്യവും അസത്യവും വേർ തിരിക്കപ്പെട്ടിട്ടുണ്ട്. പിശാചിന്റെ കെണിയിൽ നിന്നും മാറി സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. മറ്റൊന്നും പറയാൻ ഇല്ല. തീരാ ദുഃഖം മുസ്‌ലിം ഉമ്മതിന്റെ അവസ്ഥ. 😢
ഇപ്പോഴത്തെ സമസ്തയിലെ പ്രശ്നം.. 1989 ൽ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോവാത്ത ചിലർ ഇപ്പോൾ നേതാക്കന്മാരായി.. ഉള്ളിൽ AP സം പുറത്ത് സമസത കുപ്പായവും അണിഞ്ഞു കുത്തിത്തിരുപ്പുമായി നടക്കുന്നു...
മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്ന ഉസ്താതൻ മാർ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ ഹജ്ജത്തുൽ വദാഇൻ്റെ പ്രസംഗം പഠിച്ചിട്ടില്ലാ എന്തുണ്ടോ?എപ്പോഴും അന്യൻ്റെ പച്ചയിറച്ചി കഴിക്കലാണല്ലോ?
മുടി വെള്ളം വിറ്റും ജാറവ്യവസായം നടത്തിയും കാശുകാരായ നിൻ്റെ നേതാക്കന്മാരെ നീ വിശ്വസിക്കരുത്. ചെമ്പൻ താടിക്കാരനെ നീ വിശ്വസിക്കരുത്. അവൻ ജനങ്ങളെ പിഴപ്പിക്കും. നീ വേണമെങ്കിൽ രക്ഷപ്പെട്ടോ. നിൻ്റെ നേതാക്കൻമാരെ പോലെ ഇഹലോകത്ത് എങ്ങിനെയും കാശുണ്ടാക്കി കാലാകാലം സുഖിക്കാമെന്ന് നീ വിചാരിക്കല്ലേ. പരലോകത്തെ കുറിച്ച് ചിന്തിക്ക്. അതാണ് ശാശ്വതം. നരകമെന്താണെന്ന് നീ ഒന്ന് മനസ്സ് ഇരുത്തി ചിന്തിക്ക്. പടച്ചവൻ ഹിദായത്ത് തരട്ടെ🤲
അത് പതിനെട്ടാം നൂറ്റാണ്ടിൽ ഇബ്നു മുഹമ്മദ് വഹാബ് ഉണ്ടാക്കിയ മതo. വഹാബി സലഫി മതം മുത്തുനബിയുടെ മുഖത്തുനോക്കി മുഹമ്മദ് നീ നീതി പാലിക്കണം എന്ന് പറഞ്ഞവൻറെ പതിനാറാമത്തെ പൗത്രൻ
നിങ്ങൾ ഇനി എങ്ങനെ പറഞ്ഞിട്ടും ഓടിട്ടൊന്നും കാര്യമില്ല ജനങ്ങൾ യഥാർത്ഥ ഇസ്ലാമിക തന്നെ ചെയ്യും ആ ദീനിനെ ആ ചെറുപ്പക്കാരും മുറുകെ പിടിക്കുകയും ചെയ്യും അതിൽ വാഫി അല്ല അതുപോലെയുള്ള അഹല് സുന്നത്ത് ജമാഅത്തിലേക്ക് ഇവരെല്ലാം വരും 100% ഉറപ്പ് കാരണം അല്ലാഹുവിന്റെ റസൂൽ കൊണ്ടുവന്ന അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസന്മാരെ സൃഷ്ടിക്കാൻ നിങ്ങളെ കൊണ്ടൊന്നും കഴിയില്ല എന്ന് അല്ലാഹുവിനെ അറിയാം അതിനെ ഓരോ മാർഗ്ഗങ്ങളും കാണിച്ചു തരും അത് പല രീതിയിലും നിങ്ങൾക്ക് കൊള്ളുന്നുണ്ട് എന്ന് അറിയാം. അതിലൊന്നും കുരച്ചിട്ട് കാര്യമില്ല
പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി, ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത് തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ " എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.
സമസ്ത ഉണ്ടാക്കിയത് തെന്നെ, അല്ലാഹുവിനെ വിളിക്കാൻ അല്ലാഹ്‌വിനെ മാത്രം വിളിക്കാൻ വേണ്ടിയല്ല, മഹാന്മാരെ വിളിക്കാൻ വേണ്ടീട്ടാണ് എന്ന് ഇവർ തെന്നെ പറയുന്നു, സമസ്ത എന്നാൽ ഒരു തീർപാട്ടി കൂട്ടമാണ്, ദീൻ അല്ല,
മീഞ്ച ന്ത പ്രേമേ യേം വരുന്നതിന് മുമ്പ് സമസ്ത മുസവറ അംഗങ്ങൾ വരേ മലയാളത്തിൽ മിമ്പറിൽ നിന്ന് പ്രസംഗി ച്ചിരുന്നു... പിന്നെ എന്തിനാ ഈ ഇരട്ട താപ്പ്... ഇപ്പോൾ മലയാളം പറ്റില്ല എന്ന് നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടി?????
ഇതുതന്നെയാണ് റഹ്മത്തുള്ള ഖാസിമി മുൻപേ പറഞ്ഞത് അപ്പോൾ നിങ്ങൾ അവരെ ഭ്രാന്തനാക്കി പൊട്ടൻ ആക്കി
Ee അടുത്തും പറഞ്ഞും..ആർക്ക് theliyaan
നിനക്കൊക്കെ മാതൃകയാക്കാൻ പറ്റിയ ആൾ തന്നെ റഹ്മത്ത് ഇല്ലാ ഖാസിമി👺
റഹ്‌മത്ത് ഇല്ലാ ഖാസിമി👹
അയാൽ പൊട്ടനാണ്
ഇതെല്ലാം റഹ്മത്തുള്ള ഖാസിമി നേരത്തെ പറഞ്ഞിട്ടുണ്ട് ഉസ്താദിന് അറിയാം ഇപ്പോ ഇതാ ഫള്ഫരിയുമായി ബന്ധപ്പെട്ട കാര്യം എന്തായി സമസ്ത പുറത്താക്കിയില്ലെ റഹ്മത്തുള്ള ഖാസിമി പറയുന്നതെല്ലാം കൃത്യവും വ്യക്തവും ആഴത്തിലുള്ള നിരീക്ഷണവും മാണ് മാത്രമല്ല AP usth de നെ മുമ്പ് കുറ്റം പറഞ്ഞത് അദ്ദോഹം ഇപ്പോ മാപ്പു പറഞ്ഞ് തിരുത്തിയും ചെയ്തു ഖാസിമി ഉസ്താദിന് കാര്യങ്ങളെല്ലാം അറിയാം അദ്ദോഹം ഒരു യഥാർത്ഥ പണ്ഡിതനാണ് സംശയം ഇല്ലാ
AP സമസ്തയെ കാണൂ
ആരെങ്കിലും സുന്നത്ത് ജമാഅത്തിന എതിരെ കണ്ടാൽ അവർ എത്ര വലിയ നേതാവായാലും പുറത്താ
AP യുടെ കുത്തകയാണോ ഇസ്ലാം.
അതെ
എന്നിട്ട് പേരോട് ഉസ്താദ് ഇപ്പോഴും അവിടെ ഉണ്ടല്ലോ
ചിരിപ്പിക്കല്ലേ😂
AP ഉസ്താദൻമാരോട് മദ്രസയിൽ MSR ചോദിച്ച് തെളിവെടുക്കാറുണ്ട് 😮
അത്പോലെ അധ്യാപകരെ എടുക്കുമ്പോൾ മെമ്പർഷിപ് പോലും ചോദിക്കാറില്ലേ
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
സമദ് നിലപ്പുർ
വളാഞ്ചേരി മർക്കസ് ഉണ്ടാക്കിയത് തന്നെ കാര ന്തൂർ മർക്കസിനെ എതിർ ക്കാനാണല്ലൊ!
ഇഖ് ലാസ് ഇല്ല ല്ലൊ?
അത് അമ്പലക്കടവിന്റെ ഭാഷയിൽ പറഞ്ഞാൽ ബാത്തിലിന്റെ മേൽ പടുത്തുയർത്തിയതാണ് അത് നശിച്ചു പോകും
താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. സുന്നത്ത് ജമാഅത്തിൻ്റെ സംരക്ഷണത്തിന് ഇത് പോലുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോവുക👏👏👏👏
എല്ലാ വെള്ളിയാഴ്ചയും മലയാളത്തിൽ ഖുതുബ നടത്തിയിട്ടാണ് തൗഹീദ് 100 എണ്ണം 😂😂 ഉണ്ടായത്.വെറും 100 വർഷം പോലും നിങ്ങൾക്ക് ഒരു തൗഹീദ് കൊണ്ട് നടക്കാൻ പറ്റിയിട്ടില്ല. പിന്നെയല്ലേ മറ്റു കാര്യങ്ങൾ 😂
.
ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്.
(കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.)
UA-cam search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
ഇവിടെ അയ്നു മജാഹിദ് ലീഗ് ആണല്ലോ തീരുമാനിക്കുന്നത്, സ്ലീപ്പർ സെൽ ആണല്ലോ ഫുൾ
62 ഗ്രൂപ്പായി സൂഫിസവുമായി തുടരുന്ന സമസ്ഥയെപ്പറ്റി എന്ത് പറയാനാണ്.
@@aziz2606 പക്ഷെ , തൗഹീദിൽ മാറ്റമില്ല 👌ok
അബ്ദുൽ ഹകീം ഫൈസി ആദൃശേരി ഉസ്താദ്. ... ❤❤❤
ഹക്കീം ഉസ്താദ് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ 🤲🤲
വഹാബിയെക്കാളും പേടിക്കേണ്ടത് സുഹാബികളെ
ആരാണ് സുഹാബികൾ? പുതിയ സംഘടന ആണോ
Islamine enthu kodu pedikanam?
@@KabeerVKDസ്വഹാബികളെ ആയിരിക്കും ഉദ്ദേശിച്ചത്.
@@KabeerVKDവഹാബിയും കുഴപ്പമില്ല സുന്നിയും കുഴപ്പമില്ല.. എന്ന ചിന്താകതിക്കാർ.
@@KabeerVKDalla qasimi paranja suwaabi😅
ഹുദവികൾ എന്ത്കൊണ്ട് വഹാബിസത്തിലേക്കും , നിരീശ്വര വാദത്തിലേക്കും പോകുന്നു?
Avarudee eshttam kondd
@PhonePocox അവരുടെ ഇഷ്ടം കൊണ്ടല്ല ആവരുടെ വിവരക്കേട് കൊണ്ട്
@@KabeerVKD nivaramulla ni para
അതൊരു ചോദ്യമാണ്,😅😅😅😅😅 ഒന്നൊന്നര ചോദ്യം,,, ഇനി അതിൻറെ ഉത്തരം കൂടി അറിഞ്ഞാൽ പണ്ഡിതനായി എന്ന് തോന്നുന്നു. താങ്കൾക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ ഒന്ന് പറഞ്ഞു തരണേ
അയാളുടെ മക്കൾ എവിടെയാണ് പഠിച്ചത് ജമാഅത്ത് സ്ഥാപനത്തിൽ
AP is real Sunni ❤
യഥാർത്ഥ ദീൻ മനസ്സിൽ ആക്കിയാൽ ആഖിരം രക്ഷപെട്ടു പോകും, ഹമീദ് ക്ഷേത്രകടവ് പറഞ്ഞ പോലെ പിന്നിൽ കൂടിയാൽ സമസ്ത ഉഷാർ ആകും ആഖിരം നഷ്ടം ആകും വഹാബിസം എന്ന് പറഞ്ഞലും സുന്നി എന്ന് പറഞ്ഞലും യഥാർത്ഥ സുന്നത്ത് ഹകീം ഫൈസി പറയുന്നത് തന്നെ, ഒരു ഭൂരിപക്ഷം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു അതു യഥാർത്ഥ ദീനാകുന്നില്ല, അല്ലെങ്കിലും യഥാർത്ഥ വിശ്വാസികൾ എണ്ണത്തിൽ കുറഞ്ഞാലും കുഴപ്പമില്ല പരലോകം രക്ഷപെട്ടു പോയാൽ മതി, ഈ ചാനലിൽ പറഞ്ഞുണ്ടാക്കുന്ന ഹകീം ഫൈസി വിരോധം ഇബ്‌ലീസ് നെ സഹായിക്കാൻ ഉപകാരം ചെയ്യും, പിന്നെ റഹ്മത്തുള്ള കാസിമി ഷിയാ ആണ്, നിങ്ങൾ എത്ര ആളെ കൂട്ടി പറഞ്ഞാലും ഹകീം ഫൈസിക്ക് യഥാർത്ഥ ദീൻ മനസ്സിൽ ആക്കി, അൽഹംദുലില്ലാഹ് ❤അല്ലാഹു ഹകീം ഫൈസിക്കു ഹിദായത് കൊടുത്തപോലെ ഈ വിമർശനം കൊടുക്കുന്നവർക്കും ഹിദായത് നല്കണമേ, ഈ ചാനൽ അവതാരകൻ ശരിക്കും ഒരു പൊട്ടൻ ആണ്, ശൈത്താൻ അനുകൂലap ക്കാരൻ ആണ്
അതെ ഇവർ വഹാബികളാണ് / 100 /
നിങ്ങലെല്ലാവരും ഈ സമൂഹത്തിനു തന്നെ നാണക്കേടാണ്
ഇവർക്കെല്ലാം
അറിവില്ല എന്ന അറിവ് എങ്കിലും
നൽകണെ യാ അള്ളാഹ്
ആദൃശേരി,കൂരിയാട്,എന്നീമൗലവി മാരെ ഉസ്താദ് എന്ന് വിളിക്കുന്നതു ശരിയാണോ ?
കാന്തപുരത്തിനെ വിളിക്കുന്നില്ലേ....പിന്നെയാ...😂😂😂😂
മൗലവി എന്ന് വിളിക്കാം
പാണക്കാട് കുടുംബം എത്ര കാലത്തോളം cicയുടെ കൂടെ ഉണ്ടാകുന്ന കാലത്തോളം cic തകർക്കാൻ ആർക്കും കഴിയില്ല
എന്തായാലും സമസ്തയിൽ ചാരന്മാർ ഉണ്ട് എന്നർത്ഥം.
റഹ്മത്തുള്ള ഖാസിമി സംസ്തയുടെ മുത്താണ്
😂
Comment box il orupad Kasmi bakthar undello.
ഹകീം ഉസ്താദആണ് ശരി
Athersheri ustad❤❤❤❤🎉🎉🎉🎉❤❤❤WAFI, Wafiya, ❤❤❤Darul Hudha University ❤❤❤Udavi🎉🎉🎉🎉🎉
താൻ സുന്നി ആണ് എന്നതിൻ എന്ത് തെളിവ ഉള്ളത്
ഹുദവുകളെയും വാഫികളെയും സൂക്ഷിക്കുക
അവരെന്താ നിങ്ങളെ തിന്നോ 😂
ഒന്നും പറഞ്ഞിട്ട്കാര്യ മില്ല 89 മുതൽ അവർ സുന്നത് ജമാഅത്ത് ശ്രദ്ധിച്ചില്ല കാന്ത പുരം ഉസ്താദിനെ ചീത്ത പറഞ്ഞു നടക്കൽ മാത്രമായി പണി. അതിൽ ഖാസിമിയും അമ്പലക്കടവും സമദും കൂടത്തായിയും എല്ലാം സമമാണ് 30 വർഷങ്ങൾക്ക് ശേഷം ഖാസിമിക്ക് കാര്യം മനസ്സിലായി അപ്പോൾ മറ്റുള്ളവർ എല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇപ്പോൾ ജാമിഅ വളാ ഞ്ചേരി മർക്കസ് ദാറുൽ ഹുദാ CI C സ്ഥാപനങ്ങൾ എല്ലാം കൈവിട്ടു വിട്ടുപോയി ഇനി വിലപിച്ചിട്ട് കാര്യമില്ല ആത്മാർത്ഥമായി സുന്നത്തു ജമാഅത്തിനെ സ്നേഹിച്ച് പ്രവർത്തി ച്ചിരുന്ന പണ്ഡിതനേഥാക്കളെ പരിഹസിക്കാനും അവർക്കെതിരെ കള്ളം പ്രചരിപ്പിക്കാനം അവരെ കല്ലെറിയാനും തല്ലാനുo കൊല്ലാനും അങ്ങനെ അവർക്കെതിരെ ചെയ്തഎല്ലാ
തമ്മാടിത്തരവും ന്യായീകരിക്കാനും കാലം കഴിച്ചു ഇനി പറഞ്ഞിട്ട്എന്ത് കാര്യം ഏതായാലും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ അല്ലാഹു വിജയിപ്പിക്കട്ടെ
ചങ്ങായി അത് ധൂർത്ത് തന്നെയാണ് ബിരിയാണി ഉണ്ടാക്കി തമ്മിൽ തല്ലും ഉണ്ട്
Hakeem.faizi.❤.
എന്തിനാണ് വഹാബികൾ പറക്കുന്ന തൊക്കെ ഈ സുന്നി പ്രസ്താനത്തിന്റെ സ്റ്റേജിലും കോളേജിലും പറ മുന്നത് അനുവർക്ക് അതിൽ ആദർശം ഉള്ളതു കൊണ്ടല്ലേ അതുകൊണ്ട് അങ്ങനെത്തെ ആരായാലും അവരെ ഒരിക്കലും സമസ്തയിലേക്കു അടുപ്പിക്കാതെ ഇരിക്കുന്നതാണ്ട് നല്ലത് അള്ളാഹു നമ്മെ സുനാത് ജമായത്തിൽ അടിയുറച്ച് വിശ്വസിച്ച് ജീവിച്ച് മരിക്കാൻ താ ഫീക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആ താഫീഖ് കിട്ടിയാൽ ഇജും വഹാബിയാകും.... സമ്പത്തു ജമാഅത് നു തഫീഖിന് പ്രാർത്ഥിക്കു..... 🙏🏻🙏🏻🙏🏻🙏🏻😀
പണ്ഡിതന്മാരുടെ മക്കളെയൊക്കെ സേഫ് ആക്കി അവർക്ക് മനസ്സിലായി മുന്നിലിരുന്ന് കേൾക്കുന്നവന്റെ മക്കളൊക്കെ ഏതു കോലത്തിൽ ആയ ഇവർക്കൊക്കെ എന്താ അവർക്ക് പ്രസംഗിക്കാൻ പോയ കാശ് കിട്ടണം അവരുടെ ജീവിതം സുഖമായി പോണം
ബഹു സമസ്ത വിരുദ്ധ ഹകീം മൊയ്ലൃർ ഇയാൾ എനി എവിടേക്ക് 🤔🥲
ആദ്യം നീ ഇസ്ലാമിൻ്റെ പ്രമാണം എന്താണെന്ന് പഠിക്ക്. അപ്പോൾ അറിയാം നിൻ്റെ ഒക്കെ ആദർശം,ഖുർആനും ഹദീസുമാണോ, അതോ - ശിയായി സമാണോ എന്ന് '
Dear Faheem muneer!
There are many religious topics to b discussed in public platform. Mind your words which are being Geebath and nameemath. Remember mahshara and hisab!
എന്താണ് ഭായ് സുന്നത്ത് ജമാഅത്ത് പ്രവാചകന്റെ കാലത്ത് ഇല്ലാത്ത കുറെ ബിദ്അത്തുകൾ പിന്നീടു ണ്ടാക്കി ഉദാ : മരിച്ചാൽ 15, 40, ആണ്ട് ഇനിയും ഉണ്ട്
ഇയാളുടെ വോയ്സിൽ പച്ച എന്ന വാക്ക് കേട്ടോ, ഇത് അദൃശ്ശേരിയോടുള്ള ശത്രുത എല്ലാ, ലീഗ്നോടുള്ളത് മാത്ര 😢
രഹ്മതുല്ലഹ് ഖസിമി എത്രയോ മുന്നേ ഇതു പ്രവഹച്ചിരുന്നു ഇപ്പോൾ അതി നേരിൽ കാണുന്നു
ഇത് കുറച്ചു മുന്നേ ഖാസിമി ഉസ്താദ് പറഞ്ഞു അദ്ദേഹത്തെ സമസ്ത പുറത്താക്കി
ആരാണ് നിന്നോട് ഈ കളവ് പറഞ്ഞത്.. ഖാസിമിയെ സമസ്ത പുറത്താക്കിയത് 10 കൊല്ലം മുമ്പാണ്... ഖാസിമി ഇപ്പോഴും സമസ്തക്കാരനാണ്.
കൈത്താങ്ങ് പിരിപ്പിക്കുന്നത് വഹാബിസം പ്രചരിപ്പിക്കാനാണ് മനസ്സിലായി
ഹംസ കുട്ടി മുസ്‌ലിയാര് പറഞ്ഞത് പോലെ കുടുംബക്കാരനാണെന്നത് ശരിയാ...., പക്ഷെ ഹക്കീം ഫൈസിയുടെ വളർച്ചയിലും അംഗീകാരത്തിലും അങ്ങേയറ്റം അസൂയയും, ഉള്ളിൽ കുശുമ്പും വെച്ച് കിടന്നുറങ്ങുന്ന മനുഷ്യനാണ് ഹംസ കുട്ടി എന്ന മുസ്‌ലിയാർ എന്ന് നാട്ടിൽ പാട്ടാണ്. ഇതിന്റെ തുടക്കക്കാരനാണ് മുസ്‌ലിയാർ...😅
ജുമുഅഖുതുബ നിസ്കാരത്തേക്കാൾ കുറഞസമയത്തിൽ നി൪വ്വഹിക്കേണ്ടത് ഇത് മാത്രമാണോ ആകെ പഠിക്കാനുള്ളഅവസരം?
ശൈത്താനെ പണി ആളുകൾ വന്നിരിക്കുമ്പോൾ ആ ഒരു മണിക്കൂർ ദീൻ പറയണം അവർക്ക് അങ്ങാടിയുടെ റസൂലിനെയും ആജ്ഞ അനുസരിക്കാതെ സ്വന്തം യുക്തിയുള്ള തീരുമാനമെടുത്ത് അതാണ് ശരി എന്ന് വിചാരിക്കും
Ith eviede daaa വഹാബിസം
WAHAAABI തന്നെ ആണ് താന്‍..അല്ലാഹു മാത്രം എന്ന വാദം ഉണ്ട് ഇയാള്‍ക്ക്...പ്രാർത്ഥന ആരാധനാ അല്ലാഹു വിനു മാത്രം എന്ന വാദം WAHABISAM ആണ്
സിപിഎ൦. ബി ജപി. എപി. അബലകടവ്. േകാടി.
ശരിയാണ് മുഴുവൻ....
സത്യവും അസത്യവും വേർ തിരിക്കപ്പെട്ടിട്ടുണ്ട്. പിശാചിന്റെ കെണിയിൽ നിന്നും മാറി സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. മറ്റൊന്നും പറയാൻ ഇല്ല. തീരാ ദുഃഖം മുസ്‌ലിം ഉമ്മതിന്റെ അവസ്ഥ. 😢
കളവ് പ്രചരിപ്പിക്കരുത്
എല്ലാവർക്കും ഇഖ്‌വാനുൽ മുസ്ലിമിനിലെക്ക് സോഗതം
തനൊക്കെ എന്ത് കൊപ്പനേടോ സമയം കളയുന്നത്, താനെന്ത് തെളിവാണ് ഇവിടെ കാണിച്ചത്?
ഇപ്പോഴത്തെ സമസ്തയിലെ പ്രശ്നം.. 1989 ൽ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോവാത്ത ചിലർ ഇപ്പോൾ നേതാക്കന്മാരായി.. ഉള്ളിൽ AP സം പുറത്ത് സമസത കുപ്പായവും അണിഞ്ഞു കുത്തിത്തിരുപ്പുമായി നടക്കുന്നു...
സുന്നത്ത് ജമാഅത്തിന്റെ ആദർശ o സമസ്തക്കാർക്കില്ല.
മുക്കം സഖാവിന് പുറത്താക്കിയാൽ എല്ലാ പ്രശ്നവും തീരും
ഈ തമ്മിൽ തല്ലു തന്നെയാണ് ഇസ്‌ലാമിന്റെ അന്ത്യം കുറിക്കുക.
ലീഗിനോട് സ്നേഹം ആയാൽ അവനു ബിദ്അത് ബാധ. കമ്മ്യൂണിസ സ്നേഹം ആയാൽ അവൻ ശുദ്ധ സുന്നി. ബിജെപി യെയും ജിന്നുമ്മയെയും സ്നേഹിച്ചാൽ ഔലിയ.... എന്താ ലെ... 😀😀😀
സുന്നിയാണ് എന്ന് തെളിയാൻ മയ്യത്തിനോട് പ്രർഥിക്കണം അതാണ് തെളിവ്
KSRC അള്ളാഹു ബെൻസ്കാറ് അവുലിയ എന്ന് പറഞ്ഞ ആളാന്ന്
അമ്പല കടവ്
ങ്ങൾ ഒരാളെയും നേരാകാൻ സമ്മതിക്കൂല ഖുർആനും സുന്നത്തും പിൻപറ്റിയാൽ ഓൻ വഹാബി
ചെങ്ങായി, ആരാണ് വഹാബിസം പറഞ്ഞു നടക്കുന്നത്.. വാഫി - ഹുദവികൾ ഉള്ള മഹല്ലുകളിൽ അന്വേഷിക്ക്.. പറയുന്നത് സത്യമായിരിക്കണം..
ഫബി ദാലിക്ക ഫൽയ ഫ് റഹു എന്ന ആയത്ത് നബിദിനം കഴിക്കാൻ തെളിവാണെന്ന് ഏതെങ്കിലും മുൻകാമികളായ മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ടോ?
തൗഹീദുള്ളവൻ സുന്നിയിൽ ഉണ്ടാവില്ല
ഉസ്താദേ ഒരു സതൃം പറയട്ടെ !!! വിവരമുളളവരെ സമസ്തക്ക് പററില്ല !! അതാണ് ദുരവസ്ഥ !!!😅❤
Oru karyam nammall manassilakanam soudiyil poy vannal avarude Avidathe jolikanusarich vahhabeesam talayil kaereetundavum ith manassilakathe pattikadum valancheriyum usthadumarakiyathan kuzapatinu karanam
വാഫാത്ത ഗ്രൂപ്പ് ഇപ്പൊൾ ഇല്ലെ😂😂😂😂
Njan manasilakiyath, Nabhi Dhinam motham Islam viruddham ennanu Keralathilea Navoddhanakar(Thaangal paranja Wahhabikal) ella kaalathum parayunnath.
Kurachumubuenglishpadippikkanpattoola ennu parannavarallenanamundo
സമസ്തയുടെ സ്ഥാപനങ്ങൾ നഷ്ടപ്പെടാൻ പോകുന്നു
സുന്നത്ത് ജമാത്തും കൊണ്ട് 1989 ൽ ഒരു വിഭാഗം ഇറങ്ങി പോയിട്ടുണ്ട് മക്കളെ
ഓ.. എന്നിട്ട് എന്നിട്ട്.
എന്നിട്ട് അതാ കണ്ടില്ലേ ആൺകുട്ടികളായി കൃത്യമായി കൊണ്ടുപോകുന്നു. ഇപ്പഴും അതൊന്നും മനസ്സിലായില്ലേ ഇപ്പഴങ്കിലും എല്ലാവർക്കും തിരിഞ്ഞിട്ടുണ്ട്
hakeem &nadvi jamaath islami charanmar
മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്ന ഉസ്താതൻ മാർ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ ഹജ്ജത്തുൽ വദാഇൻ്റെ പ്രസംഗം പഠിച്ചിട്ടില്ലാ എന്തുണ്ടോ?എപ്പോഴും അന്യൻ്റെ പച്ചയിറച്ചി കഴിക്കലാണല്ലോ?
സിയ സമ്സതക്കാരെ നിങ്ങൾ പ്രവാചക കാലത്തേക്ക് ചിന്തിക്കൂ അക്കാലത്ത് എന്താണ് നബി: സ: നമുക്ക് കാട്ടിതന്ന മാതൃക അതാണ് ഇസ്ലാം മതവിശ്യസികൾ അനുകരിക്കേണ്ടത്
അതിന് മുജാഹിദിൻ്റെ തനഹീദ് തീരുമാനമായോ? നിങ്ങളിൽ ആരാണ് മുവഹ്ഹിദുകൾ?
മുടി വെള്ളം വിറ്റും ജാറവ്യവസായം നടത്തിയും കാശുകാരായ നിൻ്റെ നേതാക്കന്മാരെ നീ വിശ്വസിക്കരുത്. ചെമ്പൻ താടിക്കാരനെ നീ വിശ്വസിക്കരുത്. അവൻ ജനങ്ങളെ പിഴപ്പിക്കും. നീ വേണമെങ്കിൽ രക്ഷപ്പെട്ടോ. നിൻ്റെ നേതാക്കൻമാരെ പോലെ ഇഹലോകത്ത് എങ്ങിനെയും കാശുണ്ടാക്കി കാലാകാലം സുഖിക്കാമെന്ന് നീ വിചാരിക്കല്ലേ. പരലോകത്തെ കുറിച്ച് ചിന്തിക്ക്. അതാണ് ശാശ്വതം. നരകമെന്താണെന്ന് നീ ഒന്ന് മനസ്സ് ഇരുത്തി ചിന്തിക്ക്. പടച്ചവൻ ഹിദായത്ത് തരട്ടെ🤲
🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺
അടിപൊളി
സത്യത്തിൽ നിൽക്കണമെന്ന് ആഗ്രഹമുള്ളവർ വഹാബി ആശയത്തിൽ വരും.
😂😂😂😂😂
8 ൽ ഏദ ?
അത് പതിനെട്ടാം നൂറ്റാണ്ടിൽ ഇബ്നു മുഹമ്മദ് വഹാബ് ഉണ്ടാക്കിയ മതo. വഹാബി സലഫി മതം മുത്തുനബിയുടെ മുഖത്തുനോക്കി മുഹമ്മദ് നീ നീതി പാലിക്കണം എന്ന് പറഞ്ഞവൻറെ പതിനാറാമത്തെ പൗത്രൻ
😂 ഗാർഡൻ അബ്ദുൽ വഹാബിനെ പിൻമുറക്കാർ ചിലർ പറയുന്ന വഹാബി നേതാവ് പിഴച്ചു ഉണ്ടായതാണെന്ന്@@saidalavipulladan4605
ഉസ്താദുമാരാണ് ഇതേപോലെ ഉണ്ടാക്കുന്നത് സോഷ്യൽ മീഡിയ എന്ന പേരുകൾ പറഞ്ഞു
സാധാരണക്കാരെ വെറുതെ കുറ്റം പറയുകയാണ്
വഹാബി അല്ലാത്തവരെ നിങ്ങളെ പോലോത്തവർ പറഞ്ഞ് പറഞ്ഞ് വഹാബിയാക്കും
വേറെ എന്തെല്ലാം ഇൽമ് പറഞ്ഞ് കൊടുക്കാനുണ്ട് എന്തിനാ ഗീമത്തുമായി സമയംകളയുന്നത്
മറുപടി കൾ കമന്റ് ൽ വരട്ടെ 👍😜
ഞാൻ സുന്നി അല്ല ചുണ്ണി ആണ്😅
മൊയ് ലാര് കുടി മുജാഹിദ് അല്ലെ ശരി നിങ്ങൾ ലാത്തയുടെ ആളുകളല്ലെ-
Daa ante number vidada
അപ്പോൾ നീ അരി വാൾ സുന്നി യാണ് ല്ലേ .....?😅😅😅
ഒരു കാര്യം ഉറപ്പ്
ഗുരുത്വം ഇല്ലാത്തവനനാ
കാൻദപ്പൻ. പറഞ്ഞതോ. ലീഗുമായ്. സഹകരിക്കണമെന്ന്.
കട്ട സഹാബികളാണ് ഇവര്
ഉസ്താദ്മാരെ ധിക്കരിച്ചു നടക്കുന്ന ഈ പിശാജ് കാഫിരായി ചാവും
ആരാ
വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്
ഇതാണ് ഫിത്ന കാർ വഹാബികൾ ഓശാന പാടാൻ കുറെ ഫൈസികളും
Neeyokeypadippikkandaninneykandaaalullapadippumpokum
സമസ്തയുടെ എല്ലാ വിദായ വിയസ ബോർഡ് പിരീച് വിടണം
അപ്പൊ അത്തിപറ്റ ഉസ്താദ് വഹാബിയായിരുന്നോ?
ഈ ആയത്ത് സഹാബത്തിന് മനസ്സിലായില്ലേമുസ്ലിയാരേ ?
ആദ്യം സുന്നി എന്താണ് എന്ന് പഠിക്കാൻ നോക്ക്
Kalam theliyikkunnu kandapuram Ustad shari enn
നിങ്ങൾ ഇനി എങ്ങനെ പറഞ്ഞിട്ടും ഓടിട്ടൊന്നും കാര്യമില്ല ജനങ്ങൾ യഥാർത്ഥ ഇസ്ലാമിക തന്നെ ചെയ്യും ആ ദീനിനെ ആ ചെറുപ്പക്കാരും മുറുകെ പിടിക്കുകയും ചെയ്യും അതിൽ വാഫി അല്ല അതുപോലെയുള്ള അഹല് സുന്നത്ത് ജമാഅത്തിലേക്ക് ഇവരെല്ലാം വരും 100% ഉറപ്പ് കാരണം അല്ലാഹുവിന്റെ റസൂൽ കൊണ്ടുവന്ന അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസന്മാരെ സൃഷ്ടിക്കാൻ നിങ്ങളെ കൊണ്ടൊന്നും കഴിയില്ല എന്ന് അല്ലാഹുവിനെ അറിയാം അതിനെ ഓരോ മാർഗ്ഗങ്ങളും കാണിച്ചു തരും അത് പല രീതിയിലും നിങ്ങൾക്ക് കൊള്ളുന്നുണ്ട് എന്ന് അറിയാം. അതിലൊന്നും കുരച്ചിട്ട് കാര്യമില്ല
നിങ്ങൾ ഈ ഗീബത്തും നമീമത്തും പറഞ്ഞ് നടന്നാൽ ഒരുപശനവും ഇല്ല .അല്ലേ? താടിയെയും തലേക്കെട്ടും കാട്ടി ഊഹരണം കാട്ടിത്തന്നാൽ അത് ഹലാലാണ് അല്ലേ?
Sammenam nadakkumpol avarkku stall Idaano avasaram koduthad muthal tudangiyadaa
പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി,
ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത്
തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ
" എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.
ഏത് അല്ലാഹുവിന് kayyum🥰കാലും ഉണ്ടെന്നോ..
നമ്മുടെ നാട്ടിലെ മുസ്ലിം സംഘടനകളുടെ അനുയായികളുടെ മക്കളിൽഏറ്റവും കൂടുതൽതെറ്റായ വഴിയിൽ ഉള്ളത്ഏത് സംഘടനയാണ് ?
നിഷ്പക്ഷമായിഉത്തരം നൽകൂ😊
Sunni
ഇയാളും നദ്‌വി. വിയു. ഇതേ ഗണത്തിൽ തന്നെയാണ്. എ നിയു ഉണ്ട്.പുറത്താക്കാൻ. സമസ്ഥആആർജവം കാണിക്കണം
ഹകീം ഫൈസി 100% ശരി. താൻ പോയീ പണിനോക്കെടോ
രണ്ടോ മൂന്നോ വർഷം കഴിഞ്ഞൽ ആദർശിരി നിരീശ്വരവാദി ആകാൻ ചാൻസ് കൂടുതലാണ്