എന്റെ കുട്ടികാലത്ത് സന്ധ്യക്ക് വിളക്ക് കത്തിച്ച് സന്ധ്യാനാമം ചൊല്ലി കഴിഞ്ഞതിനു ശേഷം കേള്‍ക്കുന്ന ലളിത ഗാനങ്ങള്‍...ഈ പാട്ടിനൊക്കെ എന്റെ മനസ്സില്‍ ഒരിക്കലും തിരിച്ചു വരാതെ എങ്ങോ മറഞ്ഞുപോയ കുട്ടികാലത്തോളം മാധുര്യമുണ്ട്!!
ഒരു 25 വർഷം പിന്നിലേക്ക് പോണം എന്നിട്ട് വീട്ടുകാരും അയൽവക്കകാരും എല്ലാരും ചേർന്നിരുന്നു 14 ഇഞ്ചിന്റെ ബ്ലാക് ആൻ വൈറ്റ് ടീവിയിൽ ഈ പാട്ടൊക്കെ നിലത്തിരുന്ന് കാണണം.. 🥺🥺
നൊസ്റ്റു അടിച്ചു കിളി പോയി.. എന്തൊരു ഭംഗി ഉള്ള പാട്ട്.. എന്തൊരു ഫീലിംഗ്സ്.. എന്റെ അമ്മ വീട് ഓർമ്മ വരുന്നു.. ആന്റിമാരും അങ്കിളിമാരും.. പിള്ളേർ സെറ്റും.. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒത്തിരി ഓർമകളുള്ള ഒരു കാലം..😢❤
ഈ പാട്ടൊക്കെ വല്ലാതെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോവുന്നു.. എന്തോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സങ്കടം കൂടി തോന്നുന്നു. It hit somewhere in my heart where nothing else makes the hit. പഴയ തറവാട് വീട്, കൂടെ ഒരുപാട് പേര്, അപ്പൂപ്പനും, അമ്മൂമ്മയും ജീവനോടെ ഉള്ള കാലം, മനസ്സിൽ വലിയ ഭാരങ്ങളോ ചിന്തകളോ ഇല്ലാത്ത കാലം, ചെറിയ ലോകം.... എന്തോ വല്ലാത്ത ഒരു ഓർമ്മ.. ദൂരദർശൻ തൊണ്ണൂറുകളിൽ ജനിച്ച ഒരുപാട് പേർക്ക് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.. Thank you for making my childhood beautiful.
വർഷങ്ങൾ ക്കു മുമ്പ് ദൂരദർശനിൽ കേട്ടിരുന്ന ഈ ലളിത ഗാനം എത്ര കേട്ടാലും മതിയാവുകയില്ല.UTube ൽകിട്ടുന്ന പ്രദീക്ഷ ഇല്ലായിരുന്നു. ഇപ്പോൾ തന്നെ അഞ്ചു പ്രാവശ്യം കേട്ടു.പകൽ വാഴും ആദിത്യൾ പടിഞ്ഞാറസ്തമിച്ചു.............പിന്നെയെൻ പ്രാണന്റെ പൂക്കളം വിൺ മേലെ....ഓരോ വരികളുതേയും അന്തരാർത്ഥങ്ങൾ!!!!!
എന്തൊരു മധുരിമ. കലാകാലം നിലനിൽക്കും. അനശ്വരം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ, പ്രത്യേകിച്ചും മൺമറിഞ്ഞ അനുശ്വരൻ ഗിരീഷ് പുത്തഞ്ചേരിക്ക്. DD4 ലളിതഗാനങ്ങളിലൂടെ ഇടക്കിടെ കേൾപ്പിക്കാൻ അപേക്ഷ. 18.2.24 നു പാടിയ ജോടികൾ excellent. 🙏
ബിജു നാരായണൻ നന്നായി പാടുന്ന ഒരു അതുല്യ ഗായകനാണ്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പൊൾ ഉള്ള ന്യൂ ജനറേഷൻ പാട്ടുകാരെയും പാട്ടുകളും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാവിന് നൂറ് പ്രണാമം. എന്നോ നഷ്ടപെട്ട ഓർമ്മകൾ തിരിച്ചുകിട്ടി. വർഷങ്ങൾ പുറകോട്ടുപോയപ്പോൾ കേൾക്കാൻ നല്ല സുഖം തോന്നുന്നു. ചിത്രയും ബിജുവും നന്നായി പാടി. എത്ര കാലം കഴിഞ്ഞാലും പുതുമ പോകാത്ത പാട്ട്. മനോഹരം. 3പേർക്കും പ്രണാമം 🌹❤️🙏🙏🙏
പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..) താമരച്ചെപ്പൊൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് നീ ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)
നമ്മുടെ വയലും വീടും പിന്നെ യുവവാണി പിന്നെ വാർത്ത അങ്ങനെ പോകുമ്പോൾ ചലച്ചിത്ര ഗാനങ്ങൾ അങ്ങനെ അങ്ങനെ അതൊന്നും ഈ മക്കൾക്കു അറിയില്ല അറിയില്ല നമ്മുടെ രസം നമ്മൾ മരിക്കുവോളം നമുക്ക് നമ്മുടെ ആ പഴയ കാലം മതി
Uniform polum mattathe TV on cheythu kathu nilkum....DD station on ayittundavilla....grains okke mari DD logo karangi varunnathum,music um orma vannu.....🧡🧡😔
Marannu madhuricha oru kuttikkaalathinte ormathundaanu ee paatt..sandhyakk aa pazhaya black and white tvyil kettirunnu ee gaanam, ithippo kelkumbo appuppan vaangi vacha parry's muttayide madhurathinoppam appuppante charminar cigarette kadalassinte manavum ormakalil nirayunnu
ഇതൊക്കെ കേൾക്കാൻ 2050ലും ആളുകൾ ഉണ്ടാവും..സത്യം
അതേ തീർച്ചയായും 👍
Well said
Mathathinte peril thallukoodi chathillenkil
ഉണ്ടാവും നൂർ ശതമാനം
ഞാൻ ഇപ്പഴേ ലൈക് അടിച്ചിട്ടൊണ്ട്👍🏽 2050ല് എനിക്ക് ഇവിടെ വന്ന് നോക്കണം💖
എത്ര മാന്യമായാണ് അവർ ആ ഗാനം അവതരിപ്പിക്കുന്നത് എന്നു നോക്കു.
ഇതിനുള്ള ബഹുമാനമാണ് ഇവർക്ക് ഇന്നും ജന മനസ്സുകളിൽ നിന്നും ലഭിക്കുന്നത്
Exactly
Wonderful song
Rimi Tomi roast😆
Sathym
ഞാൻ ആദ്യായി സ്റ്റേജിൽ കയറി ലളിതഗാനം ഈ പാട്ടു പാടി. ഒന്നാം സമ്മാനം കിട്ടി. അത്രേം മഹോഹരമായ ഗാനം
എനിക്ക് പാട്ടുകാരോട് വലിയ ബഹുമാനമാണ്.
എന്റെ കുട്ടികാലത്ത് സന്ധ്യക്ക് വിളക്ക് കത്തിച്ച് സന്ധ്യാനാമം ചൊല്ലി കഴിഞ്ഞതിനു ശേഷം കേള്‍ക്കുന്ന ലളിത ഗാനങ്ങള്‍...ഈ പാട്ടിനൊക്കെ എന്റെ മനസ്സില്‍ ഒരിക്കലും തിരിച്ചു വരാതെ എങ്ങോ മറഞ്ഞുപോയ കുട്ടികാലത്തോളം മാധുര്യമുണ്ട്!!
Sambu Sasidharan വളരെ ശരിയാണ്
Me too
എനിക്കും അതേ feel
Sathyam sambu....thiruchu kittatha kure nanmakal
Yes
🙁🙁😢 ഇനി ഒരിക്കലും ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കഴിയില്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു നോവ്.............
Yes
Yes
ഇതുപോലെ പ്രണയാര്‍ദ്രമായ ഏതാനും വരികള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച് വിടപറഞ്ഞ ശ്രീ ഗിരിഷ് പുത്തഞ്ചേരി... ആഓര്‍മ്മകള്‍ക്ക് മുന്നില്‍ അശ്രുപ്രണാമം
എത്ര നല്ല ഗാനം i ലൈക് it
പണ്ട് സ്കൂളിൽ പോയിട്ട് 5 മണിക്ക് വീട്ടിൽ വരുമ്പോൾ ടീവി ഓൺ ചെയ്യുന്ന ഓർമ.....
8മണിക്ക് ഡൽഹി റിലേ..... 😁
@@a1221feb അപ്പോൾ ദേഷ്യം വരും 🤣
ഒരു 25 വർഷം പിന്നിലേക്ക് പോണം എന്നിട്ട് വീട്ടുകാരും അയൽവക്കകാരും എല്ലാരും ചേർന്നിരുന്നു 14 ഇഞ്ചിന്റെ ബ്ലാക് ആൻ വൈറ്റ് ടീവിയിൽ ഈ പാട്ടൊക്കെ നിലത്തിരുന്ന് കാണണം.. 🥺🥺
അന്നത്തെ ഡയനോറാ ടിവിയും അയൽക്കാരും ചിത്രഗീതവും ചിത്രഹാറും ❤.
പണ്ടത്തെ നാട്ടിമ്പുറത്തെ നന്മയുടെ ഓർമകൾ ആണ് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഈശ്വരാ അ പഴയ കാലം കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു നൊമ്പരമാണ് മനസ്സിൽ
Sathyam.
സത്യം...
വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ ഗായകൻ ആണ് ബിജു ചേട്ടൻ
Bodhapoorvam chavitti thazhthappetta oru prathibha.❤️❤️❤️❤️
Sathyam
Bijuchettane Ethra Chavitti Thazhthiyalum Tholppikkaan Aarkkum Kazhiyilla.
വിഷമമുണ്ട്🎉
നൊസ്റ്റു അടിച്ചു കിളി പോയി.. എന്തൊരു ഭംഗി ഉള്ള പാട്ട്.. എന്തൊരു ഫീലിംഗ്സ്.. എന്റെ അമ്മ വീട് ഓർമ്മ വരുന്നു.. ആന്റിമാരും അങ്കിളിമാരും.. പിള്ളേർ സെറ്റും.. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒത്തിരി ഓർമകളുള്ള ഒരു കാലം..😢❤
ഈ പാട്ടൊക്കെ വല്ലാതെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോവുന്നു..
എന്തോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സങ്കടം കൂടി തോന്നുന്നു.
It hit somewhere in my heart where nothing else makes the hit.
പഴയ തറവാട് വീട്, കൂടെ ഒരുപാട് പേര്, അപ്പൂപ്പനും, അമ്മൂമ്മയും ജീവനോടെ ഉള്ള കാലം, മനസ്സിൽ വലിയ ഭാരങ്ങളോ ചിന്തകളോ ഇല്ലാത്ത കാലം, ചെറിയ ലോകം....
എന്തോ വല്ലാത്ത ഒരു ഓർമ്മ..
ദൂരദർശൻ തൊണ്ണൂറുകളിൽ ജനിച്ച ഒരുപാട് പേർക്ക് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.. Thank you for making my childhood beautiful.
വർഷങ്ങൾ ക്കു മുമ്പ് ദൂരദർശനിൽ കേട്ടിരുന്ന ഈ ലളിത ഗാനം എത്ര കേട്ടാലും മതിയാവുകയില്ല.UTube ൽകിട്ടുന്ന പ്രദീക്ഷ ഇല്ലായിരുന്നു. ഇപ്പോൾ തന്നെ അഞ്ചു പ്രാവശ്യം കേട്ടു.പകൽ വാഴും ആദിത്യൾ പടിഞ്ഞാറസ്തമിച്ചു.............പിന്നെയെൻ പ്രാണന്റെ പൂക്കളം വിൺ മേലെ....ഓരോ വരികളുതേയും അന്തരാർത്ഥങ്ങൾ!!!!!
🌄💞
ഇത്രയും മനോഹരമായ ഒരു ലളിത ഗാനം കേട്ടിട്ടില്ല.
എത്ര കേട്ടാലും മതി വരില്ല
രാധിക തിലക്ക് ആലപിച്ച മലയാളപഴമതൻ പ്രദക്ഷിണണ വഴിയിൽ..... എന്ന ലളിതഗാനം അപ്‌ലോഡ് ചെയ്യാമോ ....?
Tears filled my eyes while KS Chitra sang the anu Pallavi.. God bless both and the late composer and the lyricist...
ചിത്രേചി യികും, ബിജു ചേട്ടനും, സ്വീറ്റ് CONGRATULATION'SSS🌹🌹🌹👌👌👏👏👏👍👍👍❤❤❤🙏🙏🙏💞💞💞💕💕💕😆😆😆👏👏
biju narayanan supper
Kannadachirunnu ee paatu kelkumpol enik kanam pandu ee patu ketu TV kku munpil kuthiyirunna oru 90's kidine... Enik aa ormakal mathram mathiii
Same to you bro
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍...കേള്‍ക്കുന്നതെത്ര പുണ്യം.
മറന്നുതുടങ്ങിയതെന്തൊക്കെയോ വീണ്ടുമാരോ ഓര്‍മ്മിപ്പിക്കുന്നതുപോലെ..
ദൂരദർശനിൽ കേൾ ക്കാരുള്ള അടിപൊളി
ലളിത ഗാനം ബിജുണരായണൻ ഇഷ്ടം
ചിത്രചേച്ചി ❤🎉😊
എൻടെ ഇഷ്ടഗാനങ്ങളിൽ ഒന്ന് ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ കാലഘട്ടം ഓർമയിൽ വരുന്നു
Ente ishtaganam......ivarepole verarum ithu padiyal seriya illa.....Biju chettan ente ishta gayakan
ഒരു തിരിച്ചു പോക്ക് ഉണ്ടായിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോകുന്നു
Njanum
Innocent childhood memories😍
The world changed a lot..
manoharamaya oru lalitha ganam. God bless you chithra chechi and biju chettan.....
എന്തൊരു മധുരിമ. കലാകാലം നിലനിൽക്കും. അനശ്വരം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ, പ്രത്യേകിച്ചും മൺമറിഞ്ഞ അനുശ്വരൻ ഗിരീഷ് പുത്തഞ്ചേരിക്ക്. DD4 ലളിതഗാനങ്ങളിലൂടെ ഇടക്കിടെ കേൾപ്പിക്കാൻ അപേക്ഷ. 18.2.24 നു പാടിയ ജോടികൾ excellent. 🙏
ആ പഴയ കാലത്തേക്ക് പോകാൻ ഈ വരികൾ കേട്ടിരുന്നാൽ മതിയല്ലോ 😍
മോഹനം..... എല്ലാ അർത്ഥത്തിലും.... 🙏🍃🌈✍️
ഒത്തിരി. ഇഷ്ടം. ഗാനം. ബിജു. നാരായണൻ. 👌.
ഇന്നും കേൾക്കാൻ എന്തു രസം ഈ ഗാനം.ഗിരീഷ് പുത്തഞ്ചേരി ഒരു തീരാത്ത നഷ്ടം തന്നെ മലയാള സംഗീതലോകത്തിന്
Ahaa entha song manasinu santhozham thonnunna song ❤️
fantastic song , i remember my child hood
:(
ബിജു നാരായണൻ നന്നായി പാടുന്ന ഒരു അതുല്യ ഗായകനാണ്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പൊൾ ഉള്ള ന്യൂ ജനറേഷൻ പാട്ടുകാരെയും പാട്ടുകളും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Ormakal💝
അതി മനോഹരമായ ഗാനം .
Fantastic composition...How good a singer is biju narayanan...
Really unfortunate that he got very less songs in films...
Oh what a beauty !! Just feel the mesmerising power of music through this song .
athimanoharam,kelkkan agrahichu.e gaanam cinemayil ulpeduthiyirunnankil othiri aalukalkku aaswathikkamayirunnu.
പ്രണയാർദ്രം, മോഹനം.... ✍️
very good work from M Jayachandran
പകൽ വാഴും ആദിത്യൻ.... ഒരു പാട്ടിനു ചേർന്ന വരികൾ. പാടിയവർ അത് ആദിത്യനെപ്പോലെ മികച്ചവർ. അടിപൊളി.❤❤❤
Yet another powerful song with a powerful soul sung by K S Chithra
ഇതിൽ സോങ് എല്ലാം👌👌👌👌ഇതിലെ കോമഡി ഒന്നും പറയാനില്ല 😀😀😀😀എത്ര കണ്ടാലും മതിയാവില്ല ഇനിയും ഇത് പോലെ മൂവി ഉണ്ടാവുമോ
രണ്ടു പേർക്കും കോടി കോടി........ പ്രണാമംങ്ങൾ. എന്ത് മനോഹരം?
Mohanam 🌺👌
എനിക്ക് എത്ര കേട്ടാലും മതിയാവില്ല... ഈ സൊങ്ങ് ചെറുപ്പത്തിന്റെ ഓർമ്മകൾ ഉള്ള ഫിലിങ് ഒരു പാട് മിസ് ചെയുന്നു 😢😢😢😢
തിരുവനന്തപുരം ദൂരെദർശന്റെ വിലമതിക്കാനാവാത്ത സമ്മാനങ്ങൾ
വളരെ മനോഹരം
What a brilliant composition by MJ ! Takes one through a journey of those peaceful bygone times . Needless to say , the singers 🤩
വേറെ ലോകം 🖤
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനം
Orupadu kettittum kothi theeratha ganamanitu.lni orikkalum kelkkanpattillennu orthu.
What a melodious song by beloved singers.Thanks a lot to Girishji❤❤
ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാവിന് നൂറ് പ്രണാമം. എന്നോ നഷ്ടപെട്ട ഓർമ്മകൾ തിരിച്ചുകിട്ടി. വർഷങ്ങൾ പുറകോട്ടുപോയപ്പോൾ കേൾക്കാൻ നല്ല സുഖം തോന്നുന്നു. ചിത്രയും ബിജുവും നന്നായി പാടി. എത്ര കാലം കഴിഞ്ഞാലും പുതുമ പോകാത്ത പാട്ട്. മനോഹരം. 3പേർക്കും പ്രണാമം 🌹❤️🙏🙏🙏
പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു
പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു
നറുതിരി കത്തുന്ന നിലവിളക്കായ് സഖീ
നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ
നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..)
രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ
രാകേന്ദുവായ് വിടർന്നു നീയൊരു
രാകേന്ദുവായ് വിടർന്നു
നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ
നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ
നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..)
താമരച്ചെപ്പൊൽ തളിർ മണിച്ചെപ്പിൽ
തങ്കക്കിനാവൊരുക്കി ഞാൻ വര
തംബുരു ശ്രുതിയിണക്കി
പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ
നിറവർണ്ണപുഷ്പമായ് നീ ചിരിച്ചു എന്റെ
വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)
RK Parambuveettil
,👍👌
Thanks bhai
Super
മോഹനം അതി മോഹനം.. 🌷💙
കുട്ടികാലം ദേ വന്നു
Malayalam thanimaulla song🥰🥰
Girishputhancheri..sir.sathakodi..pranamam
മറക്കാൻ സാധികാത്ത എന്റെ ബാല്യം
Orupad ormakal😍😍😍😍
നമ്മുടെ വയലും വീടും പിന്നെ യുവവാണി പിന്നെ വാർത്ത അങ്ങനെ പോകുമ്പോൾ ചലച്ചിത്ര ഗാനങ്ങൾ അങ്ങനെ അങ്ങനെ അതൊന്നും ഈ മക്കൾക്കു അറിയില്ല അറിയില്ല നമ്മുടെ രസം നമ്മൾ മരിക്കുവോളം നമുക്ക് നമ്മുടെ ആ പഴയ കാലം മതി
ഈ Song കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് പോയി❤️❤️my fvrt song
ഒരിക്കലും മരി കാത്ത ഗാനം
Ithokkeyayirinn kalam.ippol e pattu kettappol aa school jeevitham onnu thirichu kittiyenkil
A very nostalgic song...
Excellent
Music by My M.Jayachandran Sir....
Innocent Childhood Memories😍
What a song...
Surely best song of biju narayanan
Sandhya samayam varnikkan ithilum appuram varikal undo🙏🙏🙏❤️❤️
സുപ്പറാണ്കേട്ടോ
Gifted singer and favorite for the youth of last 80s and first 90s.. he had a singer sister
ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
എത്രകേട്ടാലുംമതിവരാത്തഗാനം❤
Devadooder songinu shesham 👍
Evergreen🌲
Uniform polum mattathe TV on cheythu kathu nilkum....DD station on ayittundavilla....grains okke mari DD logo karangi varunnathum,music um orma vannu.....🧡🧡😔
Very nice song......
Pvs Nair
ദശ പുഷ്പം ചൂടിവരും തമ്പുരാട്ടി..... (BijuNarayanan and Minmini) Dooradarsan song, upload ചെയ്യാമോ
ഒരിക്കൽ കൂടി കേൾക്കാം എന്നു തോന്നുന്ന ഗാനം
മനോഹരഗാനം❤
Gireesh puthancherry ❤❤💕💕
Nice song
Nice song......
ഇതൊക്കെ ആണ് പാട്ട്
Amazing
etra manohara gaanam
ഓർമ്മകൾ കുറേ പിറകിലോട്ട് പോയി ആ കാലം ഇനി വരില്ല ഓർമ്മകൾ മാത്രം ❤
U
Beautiful song
Marannu madhuricha oru kuttikkaalathinte ormathundaanu ee paatt..sandhyakk aa pazhaya black and white tvyil kettirunnu ee gaanam, ithippo kelkumbo appuppan vaangi vacha parry's muttayide madhurathinoppam appuppante charminar cigarette kadalassinte manavum ormakalil nirayunnu
So sweet
Super 👌 👍
എന്റെ കുട്ടികാലത്ത് കേട്ടിരുന്ന പാട്ട് ആകുട്ടികാലം ഇനി തിരിച്ചുവരില്ല😢
Super Super Super
സത്യം 🙏🙏
Chitra chechi’s crystal clear voice ❤️
My favorite singer biju Narayan ❤
Old is gold
I used to consider Biju as the next big thing in Malayalam when he broke into the scene...he has an excellent throat