Alakananda Theeram || Singer : K. S. Chithra || Music: Vidyadharan || Lyrics : K. Jayakumar

Поділитися
Вставка
  • Опубліковано 28 сер 2024
  • A Doordarshan telecast of the light music song. Beautifully sung by K. S. Chithra to the lyrics by K. Jayakumar

КОМЕНТАРІ • 181

  • @ajomusic
    @ajomusic 6 років тому +161

    നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു സ്കൂൾ കലോത്സവത്തിന് ഈ പാട്ടുപാടി
    അവസാന വരികൾ മറന്നു നിൽക്കുന്ന ആ നിമിഷം ഇപ്പോഴും ഓർക്കുന്നു.
    അന്നു പഠിപ്പിച്ച സംഗീത ടീച്ചറെ സ്നേഹപൂർവ്വം ഓർക്കുന്നു

    • @Indian5015
      @Indian5015 6 років тому +2

      AK2MUSIC LIVE enikkum same anubhavamund

    • @cloweeist
      @cloweeist 4 роки тому

      What a sweet memory..

    • @ssuraj200
      @ssuraj200 4 роки тому +5

      ഞാനും മറന്നാരുന്നു' വേറാരുമില്ലാഞ്ഞോണ്ട് എനിക്ക് അപ്പത്തന്നെ അവാർഡ് കിട്ടി.

    • @aswathyasokan4231
      @aswathyasokan4231 2 роки тому

      Enikum ithe anubhavam und🙂🙂🙂

    • @amrutharaveendran6886
      @amrutharaveendran6886 9 місяців тому

      Same njanum padiyittund

  • @avk8073
    @avk8073 2 роки тому +72

    ദൈവമേ.. ഈ പാട്ടൊക്കെ!! UA-cam ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ ഈ ജന്മത്ത് കേൾക്കാൻ ആകുമായിരുന്നോ😍😍😍😍😍

  • @sabupunartham8382
    @sabupunartham8382 11 місяців тому +10

    2023ഇൽ ഈ പാട്ട് കേൾക്കുന്ന ഞാൻ ❤❤❤,, വളരെ ചെറുപ്പത്തിൽ കേട്ട പാട്ടാണ്, ചിത്ര ചേച്ചിക്ക് ഒരായിരം ഉമ്മ, ഇനിയും കേൾക്കാൻ കാത്തിരിക്കുന്നവർക്കായി, ഒരു big ഉമ്മ ❤❤❤❤അത്രക്ക് മനോഹരമാണ് ഈ പാട്ട് ❤❤

  • @Mdnvnkl
    @Mdnvnkl 4 роки тому +39

    എത്ര കേട്ടാലും മതി വരാത്ത ലളിത ഗാനം... ചിത്ര ചേച്ചി ക്കു നമസ്കാരം

  • @semugopinath1996
    @semugopinath1996 6 років тому +77

    ഇത് എത്ര തവണ കേട്ടെന്നറിയില്ല.... പകരം വെക്കാൻ ഇല്ലാത്ത ഗായിക തന്നെ എന്ന് ചിത്രച്ചേച്ചി തെളിയിക്കുന്നു

    • @satheesankm5869
      @satheesankm5869 3 роки тому +1

      സത്യം

    • @deepakm.n7625
      @deepakm.n7625 2 роки тому

      അത്‍ഭുതമില്ല സുഹൃത്തേ... ഈ ഗാനം വല്ലാത്ത ഒരു... ✍️🎶🎻💦🎻... പറയാൻ വാക്കുകളില്ല...

    • @shivankp9454
      @shivankp9454 Рік тому

      സത്യം

  • @sreekanthnisari
    @sreekanthnisari 7 років тому +66

    അളകനന്ദാ തീരം അരുണസന്ധ്യാനേരം
    പൗർണ്ണമി പോലെ തെളിയുവതാരോ
    താപസകന്യകയോ ഒരാശ്രമകന്യകയോ
    (അളകനന്ദാ..)
    പതിവുള്ള പോലെ നീ കുടമുല്ല പൂ നുള്ളി
    മാല കൊരുക്കാത്തതെന്തേ
    ഇതു വരെ പൂക്കാത്ത ചെമ്പകത്തൈക്കു നീ
    നീരു കൊടുക്കാത്തതെന്തേ
    സ്വപ്നരഥമേറിയൊരാൾ വന്നുവോ
    പുഷ്പശരമേറ്റു മനം നൊന്തുവോ
    (അളകനന്ദാ..)
    എന്തിനു ദൂരെ നീ മിഴി നട്ടു കേളീ
    കമലദളം നുള്ളി നിന്നു
    അകലെ നിലാക്കുയിൽ പാടും വിലോലമാം
    പാട്ടിനു നീ ചെവിയോർത്തു
    സ്വപ്നരഥമേറിയൊരാൾ വന്നുവോ
    പുഷ്പശരമേറ്റു മനം നൊന്തുവോ
    (അളകനന്ദാ..)

  • @reshmiramdas9063
    @reshmiramdas9063 2 роки тому +19

    1992 Kerala samsthana school juvajanotsavathil light music Inu first prize kittath girls IL ee paattu padiya kuttik aanu. ആ വർഷവും പിന്നീട് ആൺകുട്ടികളിൽ 3 വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവനോത്സവത്തിൽ ലളിതഗാന മത്സര്തിൽ ഒന്നാം സ്ഥാനം നേടിയ E.K.രൂപേഷ് എൻ്റെ സഹോദരനാണ്. ഒന്നാം സ്ഥാനം നേടിയ ആൺകുട്ടിയും, പെൺകുട്ടിയും കോഴിക്കോട് ജില്ലയിൽ നിന്നും ആയിരുന്നു. സന്തോഷത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു🙏🙏

    • @DoctorTalks.
      @DoctorTalks. Рік тому

      Great information..thankalude sahodaran Roopesh ippozhum gaayakan aano...state first neduka ennu paranjaal ettavum talented AAYA aalkku mathre kazhiyukayullallo....aa kaalaghattathil school level, subdistrict, district,state youth festival, balajanasakhyam competition ellaayidathum ee paattu niranju ninnirunnu

    • @greejashanilkumar
      @greejashanilkumar 3 місяці тому

      അഷിത എന്നായിരുന്നോ ആ കുട്ടിയുടെ പേര്?

  • @bijoybijo7504
    @bijoybijo7504 4 роки тому +48

    The sweetest female voice in India 😘

  • @bijuma6310
    @bijuma6310 Рік тому +5

    വിദ്യാദരന്മാഷേ. ഈ പാട്ട് ഭയങ്കരം മ്യൂസിക് കലക്കൻ. വീ. സി ജോർജ് ചേട്ടാഉഗ്രൻ

  • @avamaldev6961
    @avamaldev6961 3 роки тому +28

    എത്ര ഈസി ആയിട്ടപാടുന്നെ great chithra chechi

    • @shivankp9454
      @shivankp9454 Рік тому +1

      സത്യം അക്ഷരം കൊണ്ട് അല്ലെങ്കിശബ്ദം കൊണ്ട് അമ്മാനമാടുന്നു

  • @sajisadanandan9393
    @sajisadanandan9393 4 місяці тому +3

    ആദ്യത്തെ ഇൻ്റർ ബീജിയം കഴിഞ്ഞാലുള്ള ജോർജ് സാറിൻ്റെ ഫ്ലൂട്ട് ബിറ്റ് മാത്രം കേട്ടാൽ മതി ആ കാലത്തെ ഹൃദയത്തിലാവാഹിക്കാൻ ...
    ഒന്നു കണ്ണു നിറയാൻ ....😢

  • @satheesankm5869
    @satheesankm5869 3 роки тому +29

    ഈ 2021 ലും കേൾക്കുന്നു 'ഒട്ടും മടുപ്പില്ലാതെ.....

  • @sreeragssu
    @sreeragssu 2 роки тому +33

    2022 ilum കേൾക്കുന്നു നല്ല പാട്ടുകളെ സ്നേഹിക്കുന്നവർ എന്നും കേൾക്കും 😍❤

    • @nitro44ttss19
      @nitro44ttss19 Рік тому

      yzz

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 Рік тому +1

      2023 ൽ കേൾക്കുന്നു സൗദിയിൽ ഇരുന്നു. പഴയകാലമൊക്കെ ഓർമ്മവരുന്നു അതോടപ്പം കണ്ണുകൾ നനയുന്നു അറിയാതെ

  • @lionbro9035
    @lionbro9035 3 роки тому +13

    Aa chiri annum innum orupole...Chechi❤️

  • @goodsport77
    @goodsport77 5 років тому +27

    ഇൗ പാട്ട് ആദ്യമായി കേൾക്കുന്നത് അമ്മ പാടി പ്രാക്ടീസ് ചെയ്തപ്പോൾ. ഇന്ന് അമ്മയുടെ കൂടെ mother's day-kku ഇത് കേൾക്കുമ്പോൾ മനസ്സ് വളരെ സന്തോഷം കൊണ്ടു. നന്ദി ചിത്ര ചേച്ചിക്ക്.

  • @sarathlaluvlog9373
    @sarathlaluvlog9373 Рік тому +5

    സംഗീതത്തിന്റെ സുവർണ്ണ കാലം
    ഈ കാലഘട്ടത്തിൽ ജീവിച്ചുഎന്നത് സുകൃതം 🙏🙏🙏🙏

  • @sreekumar8389
    @sreekumar8389 Рік тому +3

    മനസ്സിൽ സംഗീതമുള്ളവർക്കെല്ലാം ഈ ഗാനം നിത്യവസന്തമായി നിലനിൽക്കും... കിട്ടുന്ന അവസരങ്ങളിലൊക്കെ ഈ പാട്ട് ഞാൻ കേൾക്കാൻ ശ്രമിക്കാറുണ്ട്. ഇതിന്റെ അണിയറപ്രവർത്തകർക്കെല്ലാം നന്ദി... 😍

  • @sharadhap.p152
    @sharadhap.p152 6 років тому +27

    നല്ല വരികൾ അതിഗംഭീരം സംഗീതം ചിത്രയുടെ ശബ്ദം എത്ര കേട്ടാലും മതിവരുന്നില്ല

  • @mohanpallath1264
    @mohanpallath1264 Рік тому +8

    എത്ര മധുരമീ സ്വരം..
    നമിക്കുന്നു

  • @punalurvijayanvijayan4873
    @punalurvijayanvijayan4873 2 роки тому +18

    പുഷ്പശരമേറ്റു മനം നൊന്തുവോ..അവിടെയാണ് ഈ ഗാനത്തിന്റെ ആത്മാവ്..

  • @musicanmusic4462
    @musicanmusic4462 2 роки тому +8

    വിദ്യാധരൻ മാഷിൻ്റെ മാസ്മരിക സംഗീതം .മലയാളത്തിൻ്റെ വാനമ്പാടിയുടെ ഹൃദയം കീഴടക്കുന്ന ആലാപനവും.... ഹൊ! എന്താ പറയേണ്ടതെന്നറിയില്ല....

  • @muralikrishnan9407
    @muralikrishnan9407 Рік тому +3

    Lady Yesudas. Super, Super, Super..

  • @mumthazharish860
    @mumthazharish860 Рік тому +5

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 🥰🥰

  • @mpkesavannambisan
    @mpkesavannambisan Рік тому +3

    മധുരം മധുരതരം, വരികളും, സംഗീതവും ആലാപനവും.

  • @pvpv5293
    @pvpv5293 9 місяців тому +2

    ജയകുമാറിൻ്റെ മാസ്മരിക വരികളും വിദ്യാധരൻ മാഷിൻ്റെ അനുപമമായ സംഗീതവും

  • @muralikrishnan9407
    @muralikrishnan9407 Рік тому +2

    Ithupole ozhuki ozhuki padan arkkum kazhiyilla, kazhiiyilla, kazhiyilla. Athanu Chithra's Magic.

  • @Rajasrish
    @Rajasrish 2 роки тому +4

    Wow excellent Singing Chitra Mam Amazing Voice and soulful Rendition 👍👌👌👌💐💐💐

  • @saranyarajagopal1350
    @saranyarajagopal1350 5 років тому +17

    Chithra chechi super!!..👌❤️❤️

  • @Hanna-fg9kc
    @Hanna-fg9kc 5 років тому +20

    Chitra you are the real Thapasakanyaka..Alakanana..

  • @myminiaturemods4785
    @myminiaturemods4785 3 роки тому +3

    Ente Amma valare manoharamaayi paadumaayirunnu ee gaanam. Pinne Ghanashyaama Sandhya hrudayavum.. enne paattu padippichathum ammayaayirynnu. Pinne padikkaanum vittu... miss my Amma😢❣

  • @punalurvijayanvijayan4873
    @punalurvijayanvijayan4873 2 роки тому +4

    എത്ര കേട്ടാലും മതിയാവുന്നില്ല

  • @narayanannamboodiri2326
    @narayanannamboodiri2326 2 місяці тому

    Crystal clear, perfect voice, recording, orchestration, above all lyrics & music direction.

  • @rajmohankollam.singer7285
    @rajmohankollam.singer7285 6 місяців тому +1

    എൻ്റെ ഗുരുനാഥൻ വിദ്യാധരൻ മാസ്റ്റർ 😢 ആ പാദം നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍

  • @sainu916
    @sainu916 7 років тому +13

    beutiful lyrics by I jayakumar I a s and rendering by chitra...

  • @sajanjohn100
    @sajanjohn100 3 роки тому +14

    1:08 A beautiful smile from Chitra Chechi...😁😁😁😁

  • @WorldAgainstCaste
    @WorldAgainstCaste 7 років тому +17

    Vidyadharan master.. ! king of melodies...!!!

  • @tharangini9778
    @tharangini9778 5 місяців тому +1

    ചേച്ചിയുടെ ചിരി..അത് പോലെയാണ് സംഗീതവും😊

  • @Sheelaalice
    @Sheelaalice 2 роки тому +4

    Chithra chechi❤❤😘😘

  • @singwithpramod2219
    @singwithpramod2219 Рік тому +3

    🙏🙏🙏🙏🙏🙏ks chithra amazing singer........ Enganeyanu ithra manoharamaayi padunnathu atbhutham 100%.........👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @chinmayamidhun1068
    @chinmayamidhun1068 3 роки тому +7

    Chithra chechi super adipoli

  • @shantineels542
    @shantineels542 4 місяці тому +1

    കൊള്ളാം ❤

    • @shantineels542
      @shantineels542 4 місяці тому

      എല്ലെവർക്കും കിട്ടുന്നത് പോലെ എനിക്കും വേണം കമൻ്റ്സ... atleast ഒന്ന് ലൈക് എങ്കിലും ചെയു.. എൻ്റെ ഒരു അഗ്രഹം അല്ലേ.. ഈ പാട്ട് 2024 ഇൽ കേൾക്കുന്നാവർ ഒരു like വെച്ചിട്ട് പോയ എനിക്ക് നല്ല സാന്തോഷം വരും

  • @bliss9030
    @bliss9030 4 місяці тому

    പാടുവാൻ എന്നെ സംബന്ധിച്ചിടത്തോളം വളരേ പണിപ്പെടുന്നത്. മേഡം അനായാസമായി ചെയ്യുന്നു. അസാധ്യ composition. ദ്രുത നടയിൽ പല്ലവി ആരംഭിക്കുന്നതുതന്നെ അപൂർവ്വവും interesting ഉം. അസാധ്യ സംഗതികൾ, എത്ര brilliant and ബ്യൂട്ടിഫുൾ എല്ലാം കഴിഞ്ഞിട്ട് സ്വപ്നരഥം എന്ന പാർട്ട്‌ ഹയ്,ന്താ പറയ്ക. അതുകഴിഞ്ഞു പുഷ്പശരം എന്നതിന്റെ notes ഹൗ!അത് കറക്ട് ആയി പിടിക്കാനും പാടാണ്.
    അതുല്യ കലാകാരന്മാർ. sitar. പിന്നെ ജോസഫ് സർ flute എന്താ പറയ്ക. സ്വാമി സർ guitar lead. ഇതൊരു അപൂർവമായ വിലയേറിയ രത്നമാണ്. ധന്യം.thanks for the uploading.

  • @aneeshkk4352
    @aneeshkk4352 3 роки тому +6

    What a wonderful Singer ❣️

  • @binababu657
    @binababu657 4 роки тому +9

    Enthe nalla voice. Thanks for uploading

  • @suguaindoor1086
    @suguaindoor1086 Рік тому +4

    ഹൃദയം മഞ്ഞു പോലുരുകുന്നു..
    2022 nov

  • @Official-sf8bi
    @Official-sf8bi 3 роки тому +5

    Even after so many years - Its so fresh and refreshing.

  • @ajupm293
    @ajupm293 Рік тому +3

    എത്ര Perfect

  • @user-vm1mg8ke7h
    @user-vm1mg8ke7h Рік тому +3

    1:08 chitramma use chiri cute❤❤

  • @muralikrishnan9407
    @muralikrishnan9407 Рік тому +1

    Chechi enne Alakanadayude theerathekku kootti kondu poyi. Supero.. Super.Chechi enikku collegil padikkumbol ee pattinu first kittiyittundu. Tks. God bless you.

  • @krishnanm.g3519
    @krishnanm.g3519 Рік тому +2

    എനിക്കു നെടുമുടി വേണുവിൽ നിന്ന് സമ്മാനം കിട്ടിയ ലളിതഗാന൦

  • @roychenchannelroychen8983
    @roychenchannelroychen8983 3 роки тому +5

    Ohhh chithra chechi oru rekshayumilla

  • @rahulvinayak4015
    @rahulvinayak4015 2 роки тому

    Glps mulavana. Music teacher vilaasini amma teacher ..music period. ..1994 ellam orotta pattiloode orma vannu ...thanks for the uploading..

  • @StarJohnnyProductions
    @StarJohnnyProductions 2 роки тому +5

    Beautiful song.

  • @sanupjsd7498
    @sanupjsd7498 4 роки тому +6

    Rare video.. Super chithra chechi 😍

  • @idduboyinaramu2414
    @idduboyinaramu2414 7 років тому +17

    Saraswathi devi avatharam thalli meeru

  • @somasudhasl1535
    @somasudhasl1535 4 роки тому +9

    ചിത്ര ചേച്ചി you are great

  • @jeenujayakumar3295
    @jeenujayakumar3295 6 років тому +12

    Nice voice , amazing voice

  • @nanduparameswaran5240
    @nanduparameswaran5240 8 років тому +8

    what a lyrics!!!!

  • @ANANDVIVEK100
    @ANANDVIVEK100 7 років тому +24

    Reminds me my childhood days and golden days of Doordarshan..:(

  • @latharani7494
    @latharani7494 6 місяців тому +1

    അതിമനോഹരം.. ❤❤❤❤

  • @vineeshbabu9600
    @vineeshbabu9600 3 роки тому +4

    ചിത്ര ചേച്ചി ❣️❣️❣️❣️sweet voice 💛

  • @AnjuSuresh-oc5ow
    @AnjuSuresh-oc5ow Місяць тому

    Good song❤❤❤

  • @shivadathm4517
    @shivadathm4517 Рік тому

    Enno njanum ee pattu padiyittund ...innu jolikkidayil adon u mooli .....chitra chechi apol tanne njan search cheydu kandu... Thanks chechi

  • @jaisekjacob
    @jaisekjacob 2 роки тому +3

    Sweet Song 👍👍👍

  • @geethasajan8729
    @geethasajan8729 2 роки тому +1

    Orickalum madukkatha madhura manonja ganam❤️❤️❤️❤️❤️❤️

  • @muralikrishnan9407
    @muralikrishnan9407 Рік тому +1

    Enthu easy ayi padunnu. Mike pidichirikkunnathu pushpam pole. I'm very proud and happy.

  • @kalloormadamhariharikumarb7869
    @kalloormadamhariharikumarb7869 6 років тому +13

    ചിത്ര ചേച്ചി........

  • @madhucd3007
    @madhucd3007 Рік тому +1

    എന്ത് ഇഷ്ടപെട്ട പാട്ട് ♥️♥️♥️

  • @chinmayamidhun1068
    @chinmayamidhun1068 3 роки тому +3

    Chithra chechi..........

  • @aiswaryarajrs6718
    @aiswaryarajrs6718 5 років тому +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @armo2520
    @armo2520 3 роки тому +6

    Chitramma❤️😘😘😘😘

  • @vishnuchandran2126
    @vishnuchandran2126 4 роки тому +7

    2020 feb arelum........? njaan oru divasam 4vattamenkilum kelkkum...chithra chechide poloru gayika vere illa....ennenkilum neril kanukayanenkil aa kalukalil onnu thodanamennundu.

  • @aminazainulabid4834
    @aminazainulabid4834 4 роки тому +6

    എന്റെ ചിത്ര ചേച്ചി I Love You 😘😘😘😘😘😘😘

  • @sajisadanandan9393
    @sajisadanandan9393 4 місяці тому

    ഒരു കാലം.....😢

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 роки тому +1

    Balyathinte ormakalilude... 💓

  • @satheesankm5869
    @satheesankm5869 3 роки тому +3

    2021 ലും പുതിയതായ്!🥰👌🙏🙏💐

  • @kelvinwilsonk
    @kelvinwilsonk 8 місяців тому

    innale thottu loop.. loop..loop...

  • @kirancc81
    @kirancc81 3 роки тому +3

    Nostalgia Doordarshan malayalam ❤️❤️

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +2

    മനോഹരം.

  • @bliss9030
    @bliss9030 11 місяців тому +3

    Haripad KPN Pilla സറിന്റെ സരയു നദിയുടെ തീരങ്ങളിൽ ആരുടെയെങ്കിലും കൈവശം ഉണ്ടോ

  • @deepakm.n7625
    @deepakm.n7625 3 роки тому +4

    മനസ്സിൽ ഒരൽപ്പം പ്രണയം ഇനിയും സൂക്ഷിക്കുന്നവർക്കായ്.... ✍️🌈

  • @parameswarant7522
    @parameswarant7522 Рік тому

    Wow athra manoharam

  • @sanjeevpv1913
    @sanjeevpv1913 Рік тому +1

    Ente aadyathe lallitha ganam

  • @daliyakrishnam5346
    @daliyakrishnam5346 2 місяці тому

    ❤🙏💐

  • @leenajoe4122
    @leenajoe4122 7 років тому +5

    👍super

  • @shebishabeena5465
    @shebishabeena5465 3 роки тому +4

    Amazing 🙏💕💕

  • @aneeshkk4352
    @aneeshkk4352 3 роки тому +2

    Thank you chitra chechi

  • @sreebhadraprasanth1976
    @sreebhadraprasanth1976 Рік тому

    Super class allaam vyakthamaayi padabagamgal

  • @dasheenc9090
    @dasheenc9090 6 років тому +5

    Kidukkachi😘

  • @aneeshyavincentjoseph7942
    @aneeshyavincentjoseph7942 2 роки тому +2

    ❤️❤️❤️

  • @mapletreerocker
    @mapletreerocker 8 років тому +4

    nice song

  • @vpp602
    @vpp602 6 років тому +8

    Nan schoolil padikkumpol tution veetil edukkan varunna teacher ee pattu kettittu padippikam ennu paraunnathu orma varunnu ..ippo enikku 34 vayasu

  • @bennyantony9327
    @bennyantony9327 6 років тому +6

    Superb 👌👌

  • @Kumar-dm5jq
    @Kumar-dm5jq 8 років тому +7

    Lyrics of this song is by K. Jayakumar and not ONV

    • @arvindsrikanta
      @arvindsrikanta  8 років тому +1

      Thanks a lot for the correction. I got this information from one of the websites on Malayalam music. I shall correct it.

    • @rizanazmink950
      @rizanazmink950 7 років тому

      arvindsrikhhf
      anta

    • @jimmythomas2490
      @jimmythomas2490 7 років тому

      Noufila E veendum kelkanagrahikkunnu.Superb

    • @ivishnukn
      @ivishnukn 3 роки тому

      K Jayakumar IAS?

  • @lathachandrasekharan5426
    @lathachandrasekharan5426 2 роки тому +1

    👌👌

  • @theerthaafinance2527
    @theerthaafinance2527 10 місяців тому

    വിദ്യാധരൻ മാസ്റ്റർ ഇത്ര കഴിവുള്ള യാ ളാണ് എന്ന് എനിക്കറിയില്ലായി രുന്നു നമിച്ചിരിക്കുന്നു സാർ

  • @anjuxavier2652
    @anjuxavier2652 8 років тому +5

    spr song. luv it

  • @abhilashnair3533
    @abhilashnair3533 7 років тому +6

    Adipoli.....

  • @shajijoseph8140
    @shajijoseph8140 4 роки тому +15

    2019 ???
    അടി Like👇👇👇

  • @abhinavsaji7115
    @abhinavsaji7115 3 роки тому +4

    Nice song