ഒബാമയുടെ ഭാര്യ എന്റെ അടുത്ത ഫ്രണ്ടാണ്‌ | gulumalonline Gulumal Online | onamgulumal | Gulumal

Поділитися
Вставка
  • Опубліковано 28 вер 2024
  • ബ്രയാൻ ലാറ റൊണാൾഡോക്ക്‌ കൊടുത്ത ഗുലുമാൽ #gulumalonline Gulumal Online Prank watch previous episode • സൗന്ദര്യ പരീക്ഷണം മോഡൽ... #onagulumal
    More Gulumal Videos
    / @gulumal
    #gulumalonline #AnupPandalam #gulumal #malayalamprank
    SUBSCRIBE TO GULUMAL ONLINE UA-cam Channel
    / @gulumal
    For More Celebrity Prank Videos
    / @gulumal
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Enquiry
    Email: unitedfuturemedia@gmail.com

КОМЕНТАРІ • 1,6 тис.

  • @gulumal
    @gulumal  4 роки тому +115

    instagram.com/actoranup_?igshid=18skfht828u9a

    • @randomguyy5837
      @randomguyy5837 4 роки тому +12

      നിങ്ങള് ആരെങ്കിലും ശ്രദ്ധിച്ചോ പിന്നിൽ ഉള്ള ആ സീൻ പകൽ വെളിച്ചത്തിൽ നിന്ന് രാത്രിയിലേയ്ക്ക് മാറിയത്

    • @shyamsankar9883
      @shyamsankar9883 4 роки тому

      Elam script aanenn thonunnu

    • @abhinandabhikichu5979
      @abhinandabhikichu5979 3 роки тому

      അനൂപേട്ടാ noby ചേട്ടനെ prank ചെയ്യോ

    • @lalmon6418
      @lalmon6418 2 роки тому +1

      അനൂപേ നീ എന്തുമുതലാ ആ പാവം കൊച്ച് എല്ലാം വിശോസിച്ചു പാവം.......... 😔💕💕

    • @krishnatalks5069
      @krishnatalks5069 Рік тому

      @@shyamsankar9883 illlaa

  • @Althafkaraya
    @Althafkaraya 5 років тому +4009

    ഇവനെ പോലൊരു സാദനത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😆😆😆😆 അനുപ് ഫാൻസ്‌ ഉണ്ടോ...., 💓💓💓💓

  • @sijasepzavlog6129
    @sijasepzavlog6129 4 роки тому +136

    ഒറ്റ തവണ കണ്ടതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു 🤣🤣💯💯

  • @runtovictory7812
    @runtovictory7812 3 роки тому +52

    എനിക്ക് മനസിലാവാത്തത് ഇത്രയും ആയിട്ടും ഇവർ രണ്ടു പേരും എങ്ങനാ ചിരിക്കാതെ ഇരിക്കുന്നെ 👌👌😁😁

  • @shafipm6930
    @shafipm6930 4 роки тому +212

    ഇത്‌ അനൂപിന്റെ കഴിവിനേക്കാൾ കൂടുതൽ പറയേണ്ടത് ആ പെണ്ണിന്റെ ബുദ്ധിയെ കുറിച്ചാണ്.... എന്റമ്മോ ഇജ്ജാതി വാഴ

  • @colorhouse2349
    @colorhouse2349 5 років тому +1339

    ഫ്ലൈറ്റ് വന്ന് ബോട്ടിൽ ഇടിച്ചു കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു 😂😂😂😂😂

    • @jafer-ayham
      @jafer-ayham 4 роки тому +10

      ante ponuuuuuuuuuuu
      hahhahhha

    • @abhilashvs7827
      @abhilashvs7827 4 роки тому +17

      entha logic alle.. aapenkoch ithonnum kelkunille atho malayalam athinu manasilakunnille

    • @ghostgaming-666
      @ghostgaming-666 4 роки тому +5

      Pavam koch karanjpoi

    • @shajahanp9768
      @shajahanp9768 4 роки тому +7

      Ath vishwasikunna pottathi🤣

    • @linsonyesudhas3740
      @linsonyesudhas3740 4 роки тому

      @@ghostgaming-666 n to

  • @shibinbanu3533
    @shibinbanu3533 4 роки тому +30

    കൂടെയുള്ള ഷാൻ... സമ്മതിച്ചു ബ്രോ ഇത്രേം കേട്ടിട്ട് ചിരിക്കാതെ പിടിച്ചു നിക്കുന്നുണ്ടല്ലോ...സമ്മതിച്ചു 🙏

  • @jyothiharikumar4678
    @jyothiharikumar4678 4 роки тому +34

    ഒരു രക്ഷയുമില്ല എന്റെ പോന്നോ ...പാവം ആ കുട്ടി റോസ്‌ലിൻ ..എല്ലാം വിശ്വസിക്കുന്നു ...ചിരിക്കാതെ ഇതൊക്കെ ഒപ്പിക്കുന്ന നിങ്ങളെ നാമിക്കുന്നു ...🙏😜😜😜😜

  • @hameed88074
    @hameed88074 5 років тому +20

    പണ്ടാരടങ്ങാൻ ഇങ്ങേർക്ക് ചിരിക്കാതെ ഇത്രേം പറയാൻ എങ്ങനെ സാധിക്കുന്നു.... തുടക്കം മുതൽ ചിരിക്കുവാ ഞാൻ.. നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായ്‌ 😍😍✌

  • @tharun7306
    @tharun7306 5 років тому +151

    വിളിച്ചാൽ വിളിപ്പുറത്തുണ്ട് പക്ഷെ ഒരു കാര്യോം നടക്കില്ല 😀😀😀

  • @irshadtm9670
    @irshadtm9670 5 років тому +105

    ചിരിച്ചിട്ട് ഞങ്ങള്ക്ക് വലതും പറ്റിയാൽ നഷ്‌ട്ടപരിഹാരം തരേണ്ടി വരും ദൈവമേ ഇജ്തി ഗുലുമാൽ കിടു

  • @threestar9887
    @threestar9887 5 років тому +52

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അനൂപ് ഏട്ടാ സൂപ്പർ 😍😍

  • @mydreamchannel1669
    @mydreamchannel1669 5 років тому +270

    Flight ✈️ vannu 🚤 boatil idich buildingil ninnu veenu marich🤣🤣🤣🤣🤣🤣🤣🤣🤣

    • @praveenatco
      @praveenatco 5 років тому +1

      Ashraf Achu 😇😇😇🤣

    • @Althafkaraya
      @Althafkaraya 5 років тому +2

      Buildinginte mandayil veenu chathu

    • @azizksrgd
      @azizksrgd 4 роки тому +1

      മാത്രം അത് ആ ചേച്ചിക്ക് പൊട്ടിയില്ല

    • @fahadfahu525
      @fahadfahu525 4 роки тому +2

      ചിരിച്ചു ചത്ത് 😂😂

  • @anaskv9963
    @anaskv9963 4 роки тому +48

    17 ആം തിയതി ആണ് അവിടെ ഒന്നാം തീയതി...😂

  • @alipk8311
    @alipk8311 4 роки тому +20

    മനഷ്യരെ പറ്റിക്കുന്നതിനും ഒരു അതിരി ല്ലെ ഭായി നിങ്ങളെ സമ്മതിച്ച്
    ലാറടെ കുഞമയുടെ മകനാണോ റെണാൾഡോ😀😀😀😀😀

  • @mus2708
    @mus2708 4 роки тому +85

    ഞാൻ മണ്ടിയാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട് പക്ഷെ ഇത്രയും മണ്ടിയാണെന്ന് ഞാൻ അറിഞില്ല ....
    അത് പൊളിച്ച്

    • @latheef1987
      @latheef1987 3 роки тому +1

      ith eth min

    • @an.ma007
      @an.ma007 3 роки тому +2

      @@latheef1987 ലാസ്റ്റ് ടൈം ആയിരുന്നു, but ഇപ്പൊ ആ പാർട്ട് ഒക്കെ cut ചെയ്ത് കളഞ്ഞേക്കുന്നു... അത് മാത്രമല്ല വേറെയും കുറേ കോമഡി സീൻസ് കട്ട് ചെയ്ത് എഡിറ്റ് ചെയ്ത്കളഞ്ഞു ചെയ്തിട്ടുണ്ട്...

    • @latheef1987
      @latheef1987 3 роки тому

      @@an.ma007 ok

  • @abhijithrocky9355
    @abhijithrocky9355 5 років тому +28

    വിളിച്ചാൽ വിളിപ്പുറത്ത. ഒരു കാര്യവും നടകുല.. 😅😅👌👌👌👍

  • @vahidvadakkan9722
    @vahidvadakkan9722 5 років тому +20

    അനുപ് ഷാൻ കോമ്പിനേഷൻ സൂപ്പർ
    ചിരിച്ചു ഉപ്പാട് ഇളകും....

  • @aslammuhammad1536
    @aslammuhammad1536 4 роки тому +4

    ഹാരിസ് ഇക്കയ്ക് കൊടുത്ത പണി കണ്ടാണ് ഞാൻ ഈ മുത്തിനെ തേടി വന്നത്.... എല്ലാ സീരീസും കണ്ടു.... വാക്കുകൾ ഇല്ല... കിടു...

  • @Fawasfayis
    @Fawasfayis 5 років тому +300

    ഫ്‌ളൈറ്റ് ബോട്ടുമായി കൂട്ടി ഇടിച്ചു😀😀😀😀😀😀😀

    • @DrMGLazarus
      @DrMGLazarus 5 років тому +14

      ഫ്ലൈറ്റ് ബോട്ടുമായി കൂട്ടിയിടിച്ചു കെട്ടിടത്തിന്റെ മുകളിലേക്ക് വീണു... നോട്ട് ദ പോയിൻറ് :D

    • @viralmedia2666
      @viralmedia2666 5 років тому +7

      @@DrMGLazarus kettidathinte mukalilek alla kettidathinte mukalil ninn veenu :D

    • @junaiseep9329
      @junaiseep9329 4 роки тому

      Haha

    • @shafeek9914
      @shafeek9914 4 роки тому +1

      @@DrMGLazarus മുകളിൽ നിന്നും ആണ് വീണത്

    • @Hello-il1xk
      @Hello-il1xk 4 роки тому

      നീ ഇവിടെയും ഉണ്ടോ

  • @JJ-ol7on
    @JJ-ol7on 5 років тому +20

    അവതാരികെ god bless you and your family 🌹🌹🌹

  • @ashrafvk.5281
    @ashrafvk.5281 5 років тому +21

    ചിരി ഫുള്ള് ലാസ്റ്റ്
    ആ കുട്ടി? പാവം😄😁😄😁😄😄😃😃😄

  • @shanusha5914
    @shanusha5914 4 роки тому +18

    10:28😂😂😂😂😂ദൈവത്തിന് പറ്റിയ ഡിസ്ക്രിപ്ഷൻ 😂😂😂😂

  • @abinjacob1991
    @abinjacob1991 5 років тому +41

    Sponteneous കൗണ്ടറുകളുടെ ഘോഷയാത്ര..... Super episode...

  • @connectitstudio8460
    @connectitstudio8460 4 роки тому +5

    😍 this made me laugh a loud ...funny episode ...anoopetta good wrk 👍

  • @muhsinmutthu4189
    @muhsinmutthu4189 4 роки тому +3

    കുടുംബ ശ്രീ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കണ്ണു നാറഞ്ഞു

  • @-vishnu2948
    @-vishnu2948 5 років тому +162

    *ഇതൊക്കെ എങ്ങനെ വിശ്വസിച്ചു ആ കൊച്ചു😂😂*

  • @hazafathima1798
    @hazafathima1798 2 роки тому +1

    നിഷ്കളംഗയായ ആ പെൺകുട്ടിയാണ് എനിക്ക് ഇഷ്ടം 💋😚😚😚💋💋💋😚😚😚😚😚😚പാവം

  • @rahulak9073
    @rahulak9073 2 роки тому +1

    വിളിച്ചാ വിളിപ്പുറത്തുണ്ട്. ഒരു കാര്യോം നടക്കത്തില്ല. 🙏🏼🤣

  • @athulharik8858
    @athulharik8858 5 років тому +38

    Devan Vilichal vilippurathund.. oru karyom nadakkilla

    • @AthulRaj96
      @AthulRaj96 4 роки тому

      Avalath sradichla 😂😂

  • @hashirbasheer5940
    @hashirbasheer5940 5 років тому +9

    അനൂപ് ചേട്ടാ Chembil അശോകൻ ചേട്ടന്റെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ അഡൊന്നു അപ്ലോഡ് ചെയ്യാമോ

  • @abdulsaleem2993
    @abdulsaleem2993 5 років тому +218

    ഈ കുട്ടിക്ക് കുറച്ചു ബുദ്ധിയുണ്ടേൽ മന്തബുദ്ധി എന്ന് വിളിക്കാമായിരുന്നു

  • @ashilchungath1945
    @ashilchungath1945 5 років тому +43

    അവളൊരു ഫ്ളൈറ് ആക്സിഡന്റ് പറ്റിയതാ ഫ്ളൈറ് വന്ന് ബോട്ടിനു ഇടിച്ചി കെട്ടിടത്തിന്റെ മണ്ടക്കന്ന് വീണ് മരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @NikhilrajEdits
    @NikhilrajEdits 5 років тому +4

    Oh my god nte kaalam kazhinju ini gulumaal online thilangum😘😂😍😍😍😍😍😍👍👍👍💪💞👌👌👌👌✌️

  • @vijiraj4097
    @vijiraj4097 2 роки тому +2

    ഫ്ലൈറ്റ് ബോട്ടുമായി കൂട്ടിയിടിച്ചു മരിച്ച പ്രീയ കാമുകിക്ക് ആദരാഞ്ജലികൾ 😁😁😁

  • @harikrishnan9007
    @harikrishnan9007 3 роки тому +1

    എന്റെ ഗുൽമോൽ ദൈവമേ സിരിച്ചു ചത്തു

  • @vikasnairv1
    @vikasnairv1 5 років тому +8

    Love u roslin...nalla oru jadayum ellatha....pacha pavam...

  • @shereefmuhammed9456
    @shereefmuhammed9456 4 роки тому +1

    Enikk valare athikam ishtappetta episode kappalandi mookil eriyukha
    Ellaavitha abinandhanangal.. 😄

  • @trancegroup4975
    @trancegroup4975 5 років тому +28

    Camara man loga durandham . I mean boologa durandham

  • @saifuksd1875
    @saifuksd1875 5 років тому +127

    ഈ പെണ്ണ് പൊട്ടിയാണോ പൊട്ടിയായി അഭിനയിക്കുകയാണോ 🤒

    • @irshadirshu7464
      @irshadirshu7464 4 роки тому +4

      Abhinayam annn bro

    • @jancy4825
      @jancy4825 4 роки тому +4

      Aganeyum penpillar und makkale

    • @saifuksd1875
      @saifuksd1875 4 роки тому +1

      Jancy mb Jancy ഉണ്ടാവും പക്ഷെ ഒരു ഹോസ്റ്റ് ആയി നിക്കാൻ കുറച്ചെങ്കിലും വിവരം വേണ്ടേ

    • @jancy4825
      @jancy4825 4 роки тому

      Oooo agane

    • @Dark32445
      @Dark32445 4 роки тому

      @@irshadirshu7464 viewersinte munill pottiyavan arengilum ninnu kodukko a pennu pottiyananu thonnunu

  • @akhilunnichayoth1071
    @akhilunnichayoth1071 4 роки тому +29

    Amma ye vachulla kali vendaa....
    Ath seriyalla...

  • @Abiram77
    @Abiram77 2 роки тому +1

    Engne ith saadhikunnu

  • @ramshadariyil7569
    @ramshadariyil7569 3 роки тому +10

    എല്ലാ ആഴ്ചയിലും മാസത്തിൽ ഒരു മാസം ഞങ്ങൾ പോകും 🤣🤣🤣🤣

  • @shafeeqdpm99
    @shafeeqdpm99 5 років тому +6

    എൻ്റെ കപ്പലണ്ടി തടിമാടപ്പാ ചിരിപ്പിച്ചു കൊന്നു 😂😂😂

  • @arunkv0634
    @arunkv0634 4 роки тому +4

    ന്യൂയോർക്കിലെ കുടുംബശ്രീ.... 🤣🤣🤣🤣😛

  • @ameenaflah5288
    @ameenaflah5288 4 роки тому

    അനുപ് സൂപ്പർ ,,ആദ്യം മുതലേ ചിരി അടക്കാൻ പറ്റിയില്ല

  • @shirishkaranath3688
    @shirishkaranath3688 2 роки тому +1

    പാവം കുട്ടി 😂

  • @shajikv3959
    @shajikv3959 3 роки тому +1

    ചിരിക്കാതെ യുള്ള അണ്ണൻറെ മ്മാസ് ഇരുത്തം
    കണ്ടിരിക്കുന്ന ഞങ്ങൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അണ്ണാ

  • @alenalex8496
    @alenalex8496 4 роки тому +6

    ചാൻക്രൊ - പവിഴം 🤣🤣

  • @basheerma9811
    @basheerma9811 8 місяців тому

    Anoob ningal puli alla.. Pupuli aan. Neeril kaanuvaan kothi und. ❤❤❤❤❤❤❤❤❤

  • @sojangeorge4800
    @sojangeorge4800 4 роки тому +2

    Ente ponno pavam kochu

  • @qrwfcacac1594
    @qrwfcacac1594 3 роки тому

    Anoopetta ziya tvm ,,,,,spr ningallpolichu orupaadishttanu ningale,,nerill kanaan agrahamundd

  • @shincemathew1854
    @shincemathew1854 4 роки тому +1

    പാവം പെണ്ണ്....... ബ്രോ നമിച്ചു

  • @raigandavis4016
    @raigandavis4016 3 роки тому +1

    കപലണ്ടി മുക്കിൽ eriyunthe powlichu😂

  • @Mask270
    @Mask270 5 років тому +47

    Anoop ettan fans ondooo ewdeiiiiiii........😘

  • @myblogs276
    @myblogs276 4 роки тому +3

    ന്യൂ യോർകിലെ കുടുംബശ്രീ യിൽ ഒബാമ യുടെ ഭാര്യ

  • @shafeek1826
    @shafeek1826 4 роки тому

    Gulumal kaanunna aalukale engane pattikkaam ennu anoop chettan ithiloode kanich thannu....😂👍 anoop etta ningal vere level aanu...😍👍 ee penkutty entammo... ingane undavumo thallal viswasikkunna aalukal.
    😂

  • @shafeek_yeppi8273
    @shafeek_yeppi8273 4 роки тому +1190

    ലോക്ഡൌൺനിൽ കാണുന്നവർ ഉണ്ടോ

    • @soorajjohn2050
      @soorajjohn2050 4 роки тому +8

      Undenkil eyal ntha biriyani tharuo...onnu podo heyyy

    • @shafeek_yeppi8273
      @shafeek_yeppi8273 4 роки тому +3

      @@soorajjohn2050 തന്നോട് ആരാടോ ചോദിച്ചതിന്...

    • @soorajjohn2050
      @soorajjohn2050 4 роки тому +1

      @@shafeek_yeppi8273 pinne ne evde kanunavar undonu choychatho

    • @GadgetMalayalamvlogger
      @GadgetMalayalamvlogger 4 роки тому +2

      Yes

    • @akshayakku357
      @akshayakku357 4 роки тому +2

      Pooda poooora

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +520

    തള്ള് പറയുമ്പോ ഒരു ചെറിയ ചിരി പോലും ചിരിക്കാതെ. ഉള്ളതു പോലെ പറയുന്ന നിങ്ങളുടെ കഴിവിനെ... പോന്നോ നമിച്ചു

  • @ashikmohammed5278
    @ashikmohammed5278 5 років тому +1198

    പണ്ടാരടങ്ങാൻ ഇങ്ങേർക്ക് ചിരിക്കാതെ ഇത്രേം പറയാൻ എങ്ങനെ സാധിക്കുന്നു.... തുടക്കം മുതൽ ചിരിക്കുവാ ഞാൻ.. നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായ്‌ 😍😍✌

    • @Fawasfayis
      @Fawasfayis 5 років тому +23

      കൗണ്ടർ അടിക്കാൻ ഇങ്ങേര് ഒന്നുവേറെ തന്നെ. പിഷാരടി ഒക്കെ മാറി നിൽക്കും

    • @vijovarghese3117
      @vijovarghese3117 5 років тому

      sacred gamer Asia news

    • @abhilashvs7827
      @abhilashvs7827 4 роки тому

      seriya hats of you anoopee

    • @anjanameenakhi8174
      @anjanameenakhi8174 4 роки тому +4

      Eee counter adicha ninakkirkkattea oru like

    • @fasalulabid5999
      @fasalulabid5999 4 роки тому +3

      552 mathe like aan njan ee comment n adichath 555 aayal nirthane, oru fancy number aaikote

  • @kulirmaprd1
    @kulirmaprd1 4 роки тому +629

    ഒബാമയുടെ ഭാര്യ മിഷേൽ ആന്റിയുടെ കുടുംബശ്രീ യൂണിറ്റ്😂😂😂

  • @fawazpulikkal7461
    @fawazpulikkal7461 4 роки тому +621

    അനുപേട്ടൻ പറഞ്ഞെപ്പോ ഈ episode കാണാൻ വന്ന ആരൊക്കെ ഉണ്ട്

    • @nuhmanabdulla6827
      @nuhmanabdulla6827 4 роки тому +7

      Haris Ameer ali sir episode kand vannad
      Njaan ethrakkum vijarchilla 🤣🤣🤣
      Newyork kudumbashreee....

    • @an.ma007
      @an.ma007 4 роки тому +1

      അനൂപേട്ടൻ എപ്പോളാ ഈ എപ്പിസോഡിനെ പറ്റി പറഞ്ഞത്???

    • @mohammedsinan4756
      @mohammedsinan4756 4 роки тому +4

      @@an.ma007 veena interview cheythappol paranjatha..ath kand vanna njan 🤣🤣🤣🤣🤣🤣chirich ooopaad ilaki

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 роки тому +2

      Njan💪😂

    • @fawazpulikkal7461
      @fawazpulikkal7461 3 роки тому +2

      @@HummingbirdTheApplesHalf000 😂😂

  • @shafitvs3419
    @shafitvs3419 5 років тому +428

    എന്ത് കൂളായിട്ടാ ഈ ഹമുക്ക് പറ്റിക്കുന്നത്.... 😂😂😂😂

  • @muzzammilcv1038
    @muzzammilcv1038 5 років тому +311

    വിളിച്ചാൽ വിളിപ്പുറത്ത് കേൾക്കും ഒരു കാര്യവും നടക്കില്ല
    സിറിച് സിറിച് ചത്തു :D

    • @Shafnas007
      @Shafnas007 4 роки тому +4

      Kappalandi eduth mookkileriya

  • @frjobv
    @frjobv 5 років тому +1339

    എനിക്ക് ഈ കൊച്ചിനെ കല്യാണം കഴിക്കണം....
    ഇതുപോലെ ഒരു മണ്ണുണ്ണിയേയാണ് ഇത്രനാൾ ഞാൻ അന്വേഷിച്ചു നടന്നത്....

  • @anwar693629
    @anwar693629 4 роки тому +122

    ഫ്ലൈറ്റ് ബോട്ടുമായ് കൂട്ടി ഇടിച്ചു 😂😀😂😆😅 കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 😁🙃

  • @salamkottaram2878
    @salamkottaram2878 5 років тому +266

    അനൂപ്‌ ഭായ്‌ ഒരപേക്ഷയുണ്ട്‌ ഒരു കൗണ്ടർ കേട്ട്‌ ചിരി നിർത്തിയിട്ടേ അടുത്തത്‌ അടിക്കാവു ഇത്‌ nonstop counter Machine 😍😍😍😍😂😂😂😂😂👍👍👍👍 നമിച്ച്‌ അണ്ണാ നിങ്ങളേ

  • @rajeshnarukath5143
    @rajeshnarukath5143 4 роки тому +90

    അഭിനയിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചിന്താശേഷിയുടെ കിളി പാറി പോയ ഒരു പാവം കൊച്ച്🤣🤣🤣🙆🙆🙆

  • @vinodmuthambi7312
    @vinodmuthambi7312 5 років тому +435

    " ലാറയുടെ മോൾക്ക് പനി പിടിച്ചപ്പോൾ " എങ്ങനെ കിട്ടുന്നു ബ്രോ സ്പോട്ടിൽ ഈ കൗണ്ടർ 😂😂😂

    • @shanusha5914
      @shanusha5914 4 роки тому +3

      പൊന്നളിയ ചിരിച്ചു മരിച്ചു10:28മാപ്രാങ്കി ദൈവം😂😂😂😂

    • @abhilashvs7827
      @abhilashvs7827 4 роки тому

      sathyam

    • @Babu-mq2zf
      @Babu-mq2zf 4 роки тому

      😛😛😛😛😛😛😛😛😛😛

    • @abssaji5501
      @abssaji5501 4 роки тому

      😂😂😂😂😂

  • @jobinp08
    @jobinp08 4 роки тому +67

    10:32 വിളിച്ചാൽ വിളിപുറത്തുണ്ട്.. ഒരു കാര്യവും നടക്കതില്ല.. 😂😂😂

  • @zafaza2403
    @zafaza2403 5 років тому +818

    ഞാൻ മണ്ടിയാണെന്നു എല്ലാരും പറയും പക്ഷേ എനിക്കറിയില്ലരുന്നു ഇത്ര വല്യ മണ്ടിയാണെന്നു😂😂😂😂

    • @Hezlinh
      @Hezlinh 5 років тому +1

      😂😂😂

    • @zafaza2403
      @zafaza2403 5 років тому

      @@kgvaisakh5132 🤔

    • @zafaza2403
      @zafaza2403 5 років тому +1

      @@kgvaisakh5132 I already watched Kabir singh, but before that I saw Arjun Reddy AR is more better

    • @zafaza2403
      @zafaza2403 5 років тому +1

      @@kgvaisakh5132 I didn't get what you meant

    • @salmanfaris6309
      @salmanfaris6309 4 роки тому

      Ni mandiyalla

  • @askarali7635
    @askarali7635 3 роки тому +34

    വിളിച്ചാൽ വിളിപ്പുറത്ത് ഇണ്ട് പക്ഷെ ഒരു കാര്യംവും നടക്കില്ല 😁😁😁😍😍😍😍

  • @shafeeqv1365
    @shafeeqv1365 4 роки тому +47

    കാണാൻ മകാച്ചി ലുക്ക്‌ ആണേലും. വിളിച്ചാൽ വിളിപ്പുറത്താ. ഒരു കാര്യവും നടക്കത്തില്ല. 😂😂

  • @nishanthkv1036
    @nishanthkv1036 4 роки тому +81

    ഇമ്മാതിരി പിരി പോയ സാധനം.....😂😂😂😂😂😂😂😂😂

  • @anas521
    @anas521 4 роки тому +63

    ഫ്ലൈറ്റ് വന്ന് ബോട്ടിന് ഇടിച്ച് കെട്ടിടത്തിന്റെ മണ്ടക്കിന് വീണ് മരിച്ചു🙏😂😂😂😂😂😂

  • @bashveepee8042
    @bashveepee8042 5 років тому +155

    നിഷ്കളന്ഗയായ ആകുട്ടിയാണ് പാവം ഈഎപ്പിസോടിലെ സൂപ്പർ താരം 😍😍😍😍👍👌🏻

  • @krishnapriyaer2542
    @krishnapriyaer2542 4 роки тому +40

    10:57 അവിടത്തെ എറ്റവും രസകരമായ ഒരു നേ൪ച്ചയാണ് കപ്പലണ്ടി ദേവന്റെ മൂക്കിൽ എറിയുന്നത്😂😂🤣..

    • @majeed.k.a9193
      @majeed.k.a9193 2 роки тому

      റോസ് ലി'ൻ ഇത്ര മണ്ടിയോ? തിങ്കിംഗ് ഇല്ല എന്ന് മനസ്സിലായി. എല്ലാ ചാനലിൽ നിന്നും വന്നു. എന്ന് പറഞ്ഞിട്ടും ചിന്തിക്കാൻ കഴിഞ്ഞില്ല .ചിന്താശേശി അപാരം

  • @alward8709
    @alward8709 5 років тому +356

    പൊന്നുമോളെ, അവർ പറയുന്ന ഓരോ കഥയും നീ കണ്ണടച്ചു വിശ്വസിച്ചപ്പോഴും കുറഞ്ഞപക്ഷം ഒബാമയുടെ ഭാര്യ മിഷേൽ ആന്റിയും കൂട്ടുകാരികളും ന്യൂയോർക്കിലെ കുടുംബശ്രീ യോഗത്തിൽ ഗുലുമാൽ ചർച്ച ചെയ്തെന്നു പറഞ്ഞതു കേട്ടിട്ടെങ്കിലും നിനക്ക് അവിടുന്ന് ഇറങ്ങി ഓടമായിരുന്നില്ലേ

    • @rajeeshalath
      @rajeeshalath 3 роки тому +8

      പറ്റില്ല.. വരാൻ ഉള്ളത് ഓട്ടോ പിടിച്ച് ആണേലും വരും 😂

    • @vavavava3805
      @vavavava3805 3 роки тому

      @@rajeeshalath 🤣

    • @asharejish3204
      @asharejish3204 3 роки тому

      😂🤣😂

  • @anas521
    @anas521 4 роки тому +43

    ചുരഴിയാത്ത രഹസ്യം🤣🤣😂😂കപ്പലൻണ്ടി ദേവന്റെ മുകിലേക് എറിയുക🤣🤣🤣🤣ന്റെ അനുപേട്ട🙏🙏🙏🤣

  • @rafeekali7881
    @rafeekali7881 5 років тому +493

    10:38 ദൈവത്തെ വിളിച്ചു ഒരു കാര്യം പറഞ്ഞാൽ വിളിപ്പുറത്തുണ്ട്.... ഒരു കാര്യവും നടക്കത്തില്ല

    • @SrekuttanRokz
      @SrekuttanRokz 4 роки тому +2

      NJNUM SRADHICHA DILG

    • @abhilashvs7827
      @abhilashvs7827 4 роки тому

      athupolum viswasichee aa koch

    • @shajahanp9768
      @shajahanp9768 4 роки тому +4

      Nadakkathilla enn parayunnath korach pere sradhich kanoo

    • @mushrurockz
      @mushrurockz 4 роки тому +2

      Hahahahahahahahahahaaaaaaaaaaaaaaaaaaaaahhhhhhhhhhhhhhhhhh jan chatha🤪🤣🤣🤣🤣🤣🤣

    • @mnbkk7873
      @mnbkk7873 4 роки тому +1

      Ith kaderam aan njan sradhiche ath 🤣

  • @anvarprasad795
    @anvarprasad795 4 роки тому +125

    ഇത്രയും നിഷ്കളങ്കയായ പെൺകുട്ടിയെ എന്റെ സഹോദരിയായി ഞാൻ കൂട്ടുന്നു

    • @hmvideoeditingtips1570
      @hmvideoeditingtips1570 4 роки тому

      💖💖💖💖💖

    • @mydreams9139
      @mydreams9139 3 роки тому +11

      ഇത് നിഷ്കളങ്കത അല്ല... ബുദ്ധിക്കുറവാ... അത്യാവശ്യം കുരുട്ട് ബുദ്ധി ഒക്കെ വേണം... ഇല്ലേൽ ഇങ്ങനെ പറ്റിക്കപ്പെടും... കഷ്ടം

    • @kuttucr7323
      @kuttucr7323 3 роки тому

      @@mydreams9139 uva ningakor divasam kitumbo kanam

    • @ashikashikp4263
      @ashikashikp4263 3 роки тому +4

      മോഞേ

    • @RaviShankar-vd1yi
      @RaviShankar-vd1yi 3 роки тому +5

      Oh online angal vannalo

  • @iamam3526
    @iamam3526 5 років тому +116

    പൊളിച്ചു ചേട്ടന്മാരെ... റോസ്ലിൻ ഒരു പാവം കുട്ടിയ ട്ടോ...

  • @lakshyaabetterlife1286
    @lakshyaabetterlife1286 4 роки тому +46

    ലോക്ക് ടൗണിൽ ഞാൻ മാത്രം ആണോ ഇത് റിപീറ്റ് കണ്ടത്

  • @rakeshkumarsharma39
    @rakeshkumarsharma39 5 років тому +201

    മിഷേൽ ആന്റി കുടുംബശ്രീ കമ്മിറ്റി കൂടീപ്പോ ഒബാമ വാറ്റടിച്ചു വന്നു തിത്തിത്താര കളിച്ചു

  • @arunkv0634
    @arunkv0634 4 роки тому +34

    ചുമ്മാ വീഴുന്ന വിമാനം അല്ല..air ഇന്ത്യഎടെ... തള്ള പ്രാകി വീഴ്ത്തിയതാ.... 🤣🤣😝🤭

  • @THANZEER000
    @THANZEER000 5 років тому +337

    *പഞ്ചാബിലെ* *ലുഥിയാനയിലെ* *എന്റെ* *ഗുൽമാൽദേവോ......*
    *ഈ പാപികളുടെ* *കപ്പലണ്ടി ഏറിൽ* *നിന്നും നിന്നെ നീ തന്നെ* *കാത്തോണേ.....*
    😅😅😅

  • @Muhammed-so4xg
    @Muhammed-so4xg 5 років тому +116

    ലാറയുടെ കുട്ടി ഗുലുമാൽ കണ്ട് കണ്ട് കണ്ട് പനി പിടിച്ചു.......😂😂

  • @Bavasworld
    @Bavasworld 4 роки тому +45

    കപ്പലണ്ടി മൂക്കിലേക്ക് എറിയുക 😆😆😆😆😂😂😂😂😂😂😂😂😂😂😂😂entemmooo

  • @aash4540
    @aash4540 5 років тому +247

    ദേവനെ പറ്റി അറിയുന്നത് സിനിമ നടൻ ദേവൻ പറഞ്ഞിട്ടാണത്രെ അതും കപ്പലണ്ടി ഏറു മൂക്കിന് കിട്ടുന്ന ദേവനെ പറ്റി
    നമിച്ചു അണ്ണാ നമിച്ചു

  • @wordsofwisdom8852
    @wordsofwisdom8852 5 років тому +95

    Innocence + Cuteness = Roselin ❤

    • @rajtheking659
      @rajtheking659 Рік тому +2

      🤷‍♂️ മണ്ടത്തരത്തിനു phd എടുത്ത ഇവളോ ഇന്നസെന്റ്..?? 😅🤣

  • @munasmoideem8133
    @munasmoideem8133 4 роки тому +75

    എനിക്ക് തോന്നുന്നത് അവതാരിക ഒരു സൈക്കോ ആണോ എന്നാണ് 😀😀

  • @sijojoseph2449
    @sijojoseph2449 4 роки тому +25

    ഹാരിസ് ഇക്കയെ Prank ചെയ്യുന്ന വീഡിയോയിൽ ചേട്ടൻ പറഞ്ഞപ്പോൾ കാണുവാൻ വന്നതാണ് ഇത്രയും പ്രതീക്ഷിച്ചില്ല ഈ എപ്പിസോഡ്😄😄

  • @emilpaul190
    @emilpaul190 5 років тому +107

    ന്യൂയോർക്കിലെ കുടുബ ശ്രീ കൂടുബോ ഇപ്പോഴും ഇത് ഇട്ടു കാണിക്കും... 😁😁😁 എന്റെ പൊന്നു അന്നോ നമിച്ചു

  • @കേരളകാഴ്ചകൾ
    @കേരളകാഴ്ചകൾ 3 роки тому +14

    ഓരോ പിള്ളേരുടെ നിഷ്കളങ്കത കാണുമ്പോ സങ്കടം തോന്നുന്നു...... നീയും എന്റെ പെങ്ങൾ തന്നെ

  • @mrpavanayi2768
    @mrpavanayi2768 2 роки тому +10

    ഗുലുമാൽ ദൈവം വിളിച്ചു കാര്യം പറഞ്ഞാൽ വിളിപ്പുറത്തുണ്ട്. ഒരു കാര്യവും നടക്കില്ല😂😂😂

  • @bobzombie2430
    @bobzombie2430 5 років тому +155

    Roslyude samsaram ishtamayavar like adikk👆

  • @anujithachu7264
    @anujithachu7264 4 роки тому +19

    സൈക്കോ കൊമേഡിയൻ. അനൂപ് നിങ്ങൾ സൂപ്പറാണ്.

  • @ashikmohammed5278
    @ashikmohammed5278 5 років тому +372

    😍 ഇത് പോലുള്ള കുട്ട്യോളെ കെട്ടിയാൽ ജീവിതം ധന്യമായ് 😊✌

    • @varun007x8
      @varun007x8 5 років тому +1

      Ashik Mohammed l

    • @താഹിറതാഹി
      @താഹിറതാഹി 4 роки тому +17

      എന്നും പറ്റിക്കാമല്ലൊ അല്ലേ ..

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 роки тому +21

      നിന്റെ കള്ളത്തരങ്ങൊളൊന്നും കണ്ടുപിടിക്കില്ല എന്നു കരുതിയെങ്കിൽ തെറ്റി സ്ത്രീ ഭാര്യ ആകുന്ന നിമിഷം തൊട്ട് വേറെ ലെവലാ

    • @ashikmohammed5278
      @ashikmohammed5278 4 роки тому +7

      @@kl10veettukaaryangal41 ഒരുഡായിപ്പും നടക്കില്ലെന്നു മനസിലായി.. ഇപ്പൊ ഞാനൊരു ഭർത്താവാ.. 😁🤐✌

    • @absshiju
      @absshiju 4 роки тому +4

      Don't think so.. they will always blame you for their mandatharams. All their frustrations will be shown at you. Will be a totally different person

  • @Prasiprasi-q9g
    @Prasiprasi-q9g 4 роки тому +23

    ലോകത്ത് ഇതു പോലെ ഒരേ ഒരു പീസ് ഉണ്ടാകു അനൂപേട്ടാ നമിച്ചു 🙏🙏🙏

  • @JJ-ol7on
    @JJ-ol7on 5 років тому +158

    കണ്ടു കഴിഞ്ഞാൽ കണഞ്ഞ കുണഞ്ഞാ ന്ന് ഇരിക്കുന്ന ഗുൽമോൽ ദേവൻ 😂😂എന്റെ പൊന്നോ സിറിച്ചു സത്തെ 😜😂😜വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്താ ഒരു കാര്യവും നടക്കത്തില്ല 🙏🙏🙏