പെണ്ണുകാണൽ Old Generation Vs New Generation | Simply Silly Things

Поділитися
Вставка
  • Опубліковано 14 жов 2024
  • My Instagram : / aaryaanoop
    Facebook : / simplysillythings
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    www.youtube.co....
    Pennukanal

КОМЕНТАРІ • 775

  • @ajasnizar2981
    @ajasnizar2981 2 роки тому +713

    ഫൺ എലമെന്റ്സിലൂടെ സൊസൈറ്റിക്കു കൊടുക്കുന്ന മെസ്സേജസ്... അതാണ് ഈ ചാനലിന്റെ പ്രത്യേകത... 👌👌👌

  • @AmmuAleena-b4f
    @AmmuAleena-b4f 4 місяці тому +74

    2024ill kanunnavar undo

  • @minhamoideen9225
    @minhamoideen9225 2 роки тому +341

    ചേച്ചി ഇന്നത്തെ വീഡിയോ നല്ല രസമുണ്ട് ട്ടോ ❤old gen പെണ്ണുകാണൽ അടിപൊളി കോമഡി ആയിരുന്നു... പിന്നെ ചേച്ചി അടിപൊളി അല്ലേ 🥰❤ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 💖😍

  • @greeshmasuresh7016
    @greeshmasuresh7016 2 роки тому +130

    ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്ന നോട്ടിഫിക്കേഷൻ..... ആര്യ ചേച്ചിടെ ആണ്.... അത്രക് സൂപ്പർ..... Acting and video perfection🔥🔥🔥🔥🔥

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +216

    ചേച്ചി സൂപ്പർ വീഡിയോ.....
    ചേച്ചി old gen പെണ്ണുകാണൽ നല്ല comedy ആയിരുന്നു.സൂപ്പർ.....😅🤣

  • @azmiashru7120
    @azmiashru7120 2 роки тому +91

    Old പെണ്ണ് കാണൽ supar 🥰പക്ഷേ ഇന്നത്തെ കാലത്ത് ഇത് ഒന്നും നടുകുല 🥰

  • @Shaija752
    @Shaija752 2 роки тому +422

    Chechi ഫുൾ വെയ്റ്റിംഗ് ആയിരുന്നു. നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു. ചേച്ചിയുടെ അഭിനയം വേറെ ലെവൽ തന്നെ 🥳🥳🥳🥳🥳. എല്ലാ വേഷവും പൊളിക്കുന്ന ചേച്ചിക്ക് ഒരു കൈ അടി 👏👏

  • @Saranyavn
    @Saranyavn 2 роки тому +92

    ആര്യയുടെ വീഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു.. എന്താ acting.. ഒരു രക്ഷയുമില്ല.. പൊളി.. 👌👌😍 editing 🙏🙏

  • @larger420
    @larger420 2 роки тому +16

    ഓൾഡ് അമ്മായിഅമ്മയുടെ ജാട സൂപ്പർ

  • @nourinafsal2944
    @nourinafsal2944 2 роки тому +12

    Chekkanum pennum nallla mech Ann😇rand perum oreee face cut😂🤣😜

  • @btsworld9932
    @btsworld9932 2 роки тому +75

    ഇച്ചിരി താമസിച്ചു എങ്കിലും നോട്ടിഫിക്കേഷൻ കണ്ടപ്പോൾ പെട്ടന് കയറി കണ്ടു സൂപ്പർ video arya chechi💗💗

  • @anjanamadhu306
    @anjanamadhu306 2 роки тому +36

    Oru raksha ella chechi sooper acting 🥰🥰🥰🥰

  • @devzzz001
    @devzzz001 2 роки тому +68

    Chechide videos kanumbol bore adikkilla ❤️ oru prethyeka rasam anu kandu irikkan... ❤️ othiri ishttanu chechide videos ❤️

  • @shahanazworld92
    @shahanazworld92 2 роки тому +23

    Chechiye Sammathikkanam.....Ethra Effort Edukkanam😌❤️.....You are a Such a beautiful Girl....God Bless uu Chechikuttyy😻❤️🤗

  • @amant.a8848
    @amant.a8848 2 роки тому +21

    🤩Acting ഒരു രക്ഷയും ഇല്ല...അടിപൊളി ഇതുപോലത്തെ വീഡിയോക്ക് വേണ്ടി waiting ആണ് 💞💞.....

  • @a.liinaah
    @a.liinaah 2 роки тому +79

    എങ്ങനെ സാധിക്കുന്നു ആര്യ ചേച്ചി എങ്ങനത്തെ അടിപൊളി contents ഓക്കെ ചെയ്യാൻ 💖 effort 🔥

  • @shortzworld1437
    @shortzworld1437 2 роки тому +120

    ഓരോ കാലഘട്ടത്തിലെ വേഷവും കഥാപാത്രങ്ങളുo അടിപൊളിയായി അവതരിപ്പിച്ച് ഒറ്റയാൾ പോരാട്ടം നടത്തി നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ like🥰

  • @achuttieesworld6528
    @achuttieesworld6528 2 роки тому +45

    ചേച്ചി old Generation കോസ്റ്റും പൊളിച്ചു. ആ പണ്ടത്തെ ഒരു ഫീൽ കിട്ടുന്നുണ്ട് ❤️❤️ചേച്ചി അടിപൊളി 🥰🥰🥰❤️❤️❤️❤️

  • @nandanakp6460
    @nandanakp6460 2 роки тому +25

    ചേച്ചിയുടെ smile cute ആണ് 💕

  • @shtla7970
    @shtla7970 2 роки тому +24

    OLD GENERATION ലേ പയ്യൻ 🤣🤣🤣🤣🤣🤣

  • @awdafmk4401
    @awdafmk4401 2 роки тому +30

    Old generation penninde Amma character....nalla sundhari😘😘😘😘

  • @ambiliambili7748
    @ambiliambili7748 2 роки тому +20

    Chechi adipoli content 👏 society okke ithupole mari chindikkenda kaalam vannirikkunnu .. Ath ee video il kudi avatharippicha chechi poliyanu 🤩🤩🤩🤩🤩

  • @devikas6980
    @devikas6980 2 роки тому +56

    Arya chechi superbbb🥳🤩❤️
    Ithrem roles ottakk cheyyunnu...plus ijjathi creativity... adipoli concept..👍👌👌

  • @archanaarchu4315
    @archanaarchu4315 2 роки тому +10

    Chechiye onn neril kananm ennund 😘ഈ ആഗ്രഹം വേറെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому +18

    Chechi allam video,s allam poli ആണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❣️❣️😘😘😘🥰🥰🥰🥰❤️❤️❤️❤️💞💞💞

  • @samiriya7305
    @samiriya7305 2 роки тому +87

    Acting ഒരു രക്ഷയുമില്ല ...അടിപൊളി 💞

  • @avanishaji516
    @avanishaji516 2 роки тому +32

    Ethra youtubers undengilum arya chechide video's kannan oru pretheka resa oro videosum njan repeat adichu kanar und... Keep going🙌 💕🥺❣️

  • @Cute_girl2424
    @Cute_girl2424 2 роки тому +64

    ചേച്ചിയുടെ എല്ലാ വീഡിയോയും പോളിയയാണ്❤️❤️❤️❤️❤️big fans 😘😘

  • @Aryamol3979
    @Aryamol3979 2 роки тому +23

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണും 😘😘😘😘😘

    • @nandhidhaofficial6110
      @nandhidhaofficial6110 2 роки тому +2

      Chechi yude elle video sum nan kannarunde super Annu nan subscribe chythittundu

  • @സച്ചു-ബ6ട
    @സച്ചു-ബ6ട 2 роки тому +14

    Love you chechi... ചേച്ചി പൊളി ആണ്... ടെൻഷൻ ഫ്രീ ആക്കുന്ന contents ആണ് 🥰🥰

  • @ഇതളുകൾ-ള4ഘ
    @ഇതളുകൾ-ള4ഘ 2 роки тому +6

    Old generation super sherikum aa kaalagattathile oru pennu kaanan neril kanda feel especialy costume and ambience. Pinne aa naanam hairstyle oke poli👏👏👏

  • @muthooscreations5794
    @muthooscreations5794 2 роки тому +21

    Cheechi waiting ayirunnu. Adipoli super 👌👌🤩

  • @shivangi9395
    @shivangi9395 2 роки тому +24

    Entha paraya ....................😄❤️ Kidilan..........acting vere level chechi 🥰💗
    My fav youtuber .................😍😍😍😍

  • @aryaarz
    @aryaarz 2 роки тому +92

    chechi your acting is awesome❤🧡💖💖💖

  • @tech-ym6dn
    @tech-ym6dn 2 роки тому +18

    Types of mobile phones buyers video venam

  • @revathysanthosh6150
    @revathysanthosh6150 2 роки тому +3

    Ayyeah...ithokke entha pandonnum janikkanje nallathaayi....enthayaalum adipoly video...😍😍😍😍😍😍😍😍😍😍😍😍😍😍

  • @seenababu1809
    @seenababu1809 2 роки тому +21

    ചേച്ചി വീഡിയോ സൂപ്പർ 👌👌. ഇനി ഒരു സ്കൂൾ ടൂറിന്റെ വീഡിയോ ചെയ്യാമോ

  • @rudraramesh3355
    @rudraramesh3355 2 роки тому +7

    Chechi pwolichu nalla rasayirunnu old gen sherikkum funny aayirunnu 😘😘😘❤️❤️❤️❤️

  • @sarangisanthosh7913
    @sarangisanthosh7913 2 роки тому +6

    Super arya chechi❤️.ella veshagalum chechi otakk manage cheyyunu athin oru big salute❤️❤️

  • @sindusindu7278
    @sindusindu7278 2 роки тому +127

    oru rakshilla adpoli chechi, super creativity
    perfect editing content queen 👸👏

  • @neethikatr2999
    @neethikatr2999 2 роки тому +15

    ohh the last part,the level of creativity VIRGO.....
    "ath aythayallum naan ayye rand peerumath akkathathe.. lol that was funny

  • @athiravijayan5792
    @athiravijayan5792 2 роки тому +6

    Innathea videos nannyitund society yilulla karyam thanneyaan ithil janichu thannth ❤️❤️

  • @v3queen710
    @v3queen710 2 роки тому +8

    adipoli Waiting aayirunnu notification Kandu ponnu 😁😍🥰 new gen Penn poliye 😁🔥

  • @alonasijo8222
    @alonasijo8222 2 роки тому +15

    Super chechi 👏👌. Pinne school assembly part -2 idamo chechi, plzzzzz

  • @king-tw8oc
    @king-tw8oc 2 роки тому +13

    Super excited to see you guys soon as 😅☺️🥰😍🤩💜😘💚💙🖤🧡😆🧭😂

  • @vijayankoorad7355
    @vijayankoorad7355 2 роки тому +6

    ചേച്ചി new jen supper ആയിട്ടുണ്ട്..... ഞാൻ ഒരു new jen തന്നെയാ.... അതുകൊണ്ട്... എനിക്ക് കുറേ ചിരിച്ചു... 😆😆😆😆

  • @rajeshandfamily888
    @rajeshandfamily888 2 роки тому +6

    Aunty..... കിടിലൻ Video 👌👌👌👌👌😘🤩🤩 Aunty super

  • @shamsushamsu7220
    @shamsushamsu7220 2 роки тому +12

    ചേച്ചിന്റെ വീഡിയോ വെയറ്റിംഗ് ആയിരോന്നെ 😻

  • @shabanajasmine1695
    @shabanajasmine1695 2 роки тому +7

    Chechiyude Acting Adipoli Ann
    Videokk waiting ayirunnu 😊

  • @cookingwithkuttichef2171
    @cookingwithkuttichef2171 2 роки тому +5

    Chechine Kannan Inn Colour Aayittund Old Gen New Gen ilum Penkuttiyude ammayayitt chechine Kaaanan Nalla Baghiyund 🥰

  • @sherinnizar451
    @sherinnizar451 2 роки тому +2

    Chechi njan chechike oru types of video tip paranjutheram naale vishu aanello appol types of vishu കണിക്കാർ എന്നൊരു segment
    Means vellarikka vekumbol athinte rate choiche angane enthenkilum chechike ee tip ishtamaayenkil marakaathe video upload cheyyan
    Appo....
    എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ
    വിഷു ആശംസകൾ 😘😘😘
    Happy Vishu 🥰🥰🥰

  • @rameeshasulthana9026
    @rameeshasulthana9026 2 роки тому +15

    Adipoli chechi big fan aanutto😍😘😘

  • @fathimanishidha7992
    @fathimanishidha7992 2 роки тому +7

    Chechi poliyaan kettooo.... Ellaa videosum onninonn mecham thanne aan.... Ini nxt vedeokk vendi katta waiting aan🔥😊

  • @shifa__vlogs6318
    @shifa__vlogs6318 2 роки тому +6

    Old wedding new wedding video vanam please please please please please chechi 💕 love you 😘 chechi. Happy family 💕

  • @rosejoshlin8962
    @rosejoshlin8962 2 роки тому +17

    Chechi super. Ur acting is awesome ❤️

  • @Milan1979-f7v
    @Milan1979-f7v 2 роки тому +16

    എന്നും വെറൈറ്റി content ayi വരുന്ന ആര്യ ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ

  • @SheminiSPillai
    @SheminiSPillai 6 місяців тому

    അടിപൊളിയായിട്ടുണ്ട് ചേച്ചി ❤️❤️. Old gen ഭയങ്കര കോമഡി ആയിട്ടുണ്ടായിരുന്നു 😂😂♥️♥️👍🏻👍🏻

  • @Swathieeeehhh
    @Swathieeeehhh 2 роки тому +7

    ചേച്ചി ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയചിരുന്നു . വീഡിയോ എന്താ ഇടാത്തത് എന്നു .എന്തായാലും വീഡിയൊ ഇട്ടല്ലൊ happy ❣️❤️

  • @Gawriee
    @Gawriee 2 роки тому +6

    Chechi katta waiting ആയിരുന്നു കേട്ടോ notification varaan net full on ആയിരുന്നു
    Adipoliiiii. Chechiiiiii ❤️🥰❤️🥰❤️❤️✨❤️

  • @unnitkd5360
    @unnitkd5360 6 місяців тому +1

    Chilappo amma alenkill mummy😅😂😂😂

  • @b.s.bhavayami7529
    @b.s.bhavayami7529 2 роки тому +19

    Police station part 2 plssssss

  • @kutteezz8742
    @kutteezz8742 2 роки тому +1

    Super poliii. 😍ooro vediosinum bhayankara waiting aanuttoo

  • @sreejak1784
    @sreejak1784 2 роки тому +7

    നന്നായിട്ടുണ്ട്. ഇന്നത്തെ കാലത്തു ഇങ്ങിനെ വേണം പെൺകുട്ടികൾ.👌

  • @salamnani1530
    @salamnani1530 2 роки тому +3

    ചേച്ചിക്കൊരു ഹണിമൂൺ വീഡിയോ ചെയ്യുമോ പ്ലീസ്

  • @Seeyourself009
    @Seeyourself009 2 роки тому +2

    Enik chechide sound modulation nalla eshtanu.

  • @keerthanahh_rajz
    @keerthanahh_rajz 2 роки тому +77

    Chechi chechiye sammadikkanam
    Within 10 minutes 3k views🥰all the best 🥰pinne video poli aan... 😂Nalla action.. expressions okke polii aan😂❤️❤️luv youh 💝by your biggest fan 💝💝🥰🥰😘😀

  • @jyothidinesh8054
    @jyothidinesh8054 2 роки тому +2

    എനിക്ക് ചേച്ചിയുടെ hand expressions നല്ല ഇഷ്ടമാണ് 😍

  • @sanamolsanamol7006
    @sanamolsanamol7006 2 роки тому +7

    Chechi video kidukki pollichu thimarthu🔥🙄

  • @saleena3593
    @saleena3593 2 роки тому +1

    Chechii kutti adipoly so cute performance

  • @Daily__Tips...
    @Daily__Tips... 2 роки тому +2

    Enikk vayya poli poli poli oru rekshyoumilla

  • @bijuhamza1206
    @bijuhamza1206 2 роки тому +9

    Chechi video was super 👌
    And can you do old generation marriage and new generation marriage

  • @manikantanvismayad8750
    @manikantanvismayad8750 2 роки тому +7

    Super chechi love you so much 😘😘❤️❤️
    Ennum video venam ente katta support

  • @gayathrikg6648
    @gayathrikg6648 2 роки тому +10

    Chechi 💘💘💘 Old generation marrage v/a new generation marrage cheyumo plz 🥺🥺🥺

  • @azmiyanoufal9338
    @azmiyanoufal9338 2 роки тому +5

    Chechi ഇപ്പോഴത്തെ big boss 4 ഇടുമോ ☺️☺️🥺 pls pls pls

  • @asham7976
    @asham7976 2 роки тому +4

    Last പറഞ്ഞ കാര്യം മനസ്സിൽ ആയി ഇല്ല. Please explain

  • @alenmahn.....
    @alenmahn..... 2 роки тому +2

    chechi edit cheyuna soft ware etha please parayavo

  • @littlecreations9648
    @littlecreations9648 2 роки тому +9

    Chechi poliyan super adipoli real acting some thing special 💞😘

  • @crimxon__here
    @crimxon__here 2 роки тому +45

    Arya chechi.. super 👍👏👏
    Keep going .. 🥰

  • @ponnydenny3631
    @ponnydenny3631 2 роки тому +10

    Chechi i always wait for your videos Thank you for posting

  • @nadeeranaina3006
    @nadeeranaina3006 2 роки тому +7

    Your effort can see in the vdeo
    Brilliant work 😘

  • @sebastianmathewmathew7273
    @sebastianmathewmathew7273 2 роки тому +3

    ചേച്ചി വീഡിയോയിക്ക് വെയ്റ്റിംഗ് ആയിരുന്നു 😍😍വീഡിയോ കണ്ടു സൂപ്പർ വീഡിയോ ആയിരുന്നു 💓💓💓💓💓💓💓

  • @niha3348
    @niha3348 2 роки тому +14

    Your content is just awesome chechii😌♥️

  • @nayanaps7045
    @nayanaps7045 2 роки тому +7

    Chechi katta Waitng ayirunu😻😍

  • @aparnaaps4598
    @aparnaaps4598 2 роки тому +16

    Chechi Super😍Adipoli❤️👌👌👏👏🥰🥰🥰

  • @fathimasuneer674
    @fathimasuneer674 2 роки тому

    End abhinaya endechiii....... Parayan vaakkukalilla..... Ethra paranjalum mathiyavilla... Nd super..... 🥰🥰

  • @chechiksd160
    @chechiksd160 2 роки тому +2

    കാണാൻ വൈകിപ്പോയി നോമ്പല്ലേ സൂ സൂ സൂപ്പർ ചേച്ചി.. ❤️❤️❤️

  • @cjse2091
    @cjse2091 2 роки тому +48

    Arya chechi's videos never fail to make me and my family laugh. Adipoli chechi

  • @shanavasshoukath2084
    @shanavasshoukath2084 2 роки тому +11

    Online class part 2 cheyya mo please ❤

  • @sanumlp2988
    @sanumlp2988 2 роки тому +6

    Poli🔥🔥waiting ആയിരുന്നു 💥🔥

  • @ayushsivadas2373
    @ayushsivadas2373 2 роки тому +3

    Adipoli ayatunde chechi .njan chechiyude katta fan aaa 👌🥰🥰😍

  • @shifaascreativehub5265
    @shifaascreativehub5265 2 роки тому +2

    New Subscriber aanu Chechide video fun aanu super video Chechide video notification varumbozha njan kaanarundo chechikku enthayalum
    chechikku 1 Million Subscribers aavatte ennu aashamsikkunnu pinne Chechide content poliyaanu🤩🤩🤩

  • @navyavgopi6062
    @navyavgopi6062 2 роки тому +3

    Chechy.....pwoli...acting....oru rakshayum illa....🤩😘😘💋

  • @rosemariyajomon7658
    @rosemariyajomon7658 2 роки тому +5

    Chechi super. Oru Hi tharamo

  • @minhanazar9782
    @minhanazar9782 2 роки тому +1

    പണ്ടത്തെ മംഗല്യം upload cheyyo lzz🙏🏻

  • @rasiyamujeeb1471
    @rasiyamujeeb1471 2 роки тому +1

    Chechiyude acting adipoli enik nalla ishtta chechiyude video kannunnadh😘😘😘😘

  • @aboobakkerjameel5325
    @aboobakkerjameel5325 2 роки тому +2

    Uff oru rekshem illa pwolli 😘😘 video varathonde veshamich irikarnnu😅🤣🤣

  • @mariyavarghese8092
    @mariyavarghese8092 2 роки тому

    Ella vedios um super....one week aayi kaanan todngit..ipol daily ശീലമായി❤️❤️👍🏻

  • @Riya-ke3ly
    @Riya-ke3ly 2 роки тому +48

    New generation 🤩💯

  • @Aoaoyhz
    @Aoaoyhz 2 роки тому +4

    ചേച്ചി എനിക്ക് ചേച്ചിയെ വലിയ issttam ആട്ടോ പിന്നെ ചേച്ചിടെ വീഡിയോസ് പൊളി ആണ് 🥰

    • @Aoaoyhz
      @Aoaoyhz 2 роки тому

      chechi oru hai tharumo plzz

  • @rifusworld1955
    @rifusworld1955 2 роки тому +6

    Video varan waitingil ayirunnu😍😍😍😍 chechi vere level adipoli 😍😍😍😍😍😍😍
    Chechik ennum videos ittude☹️ ellam videosum poliyan chechi🥰🥰🥰🥰