കളളക്കേസ് ഒരിക്കലും നിലനിൽക്കില്ല,സുരേഷ്​ഗോപിക്കൊപ്പം ജനങ്ങൾ ഉണ്ടാകും..!| ABC MALAYALAM | ABC TALK

Поділитися
Вставка
  • Опубліковано 14 лис 2023
  • ആ പെൺകുട്ടിയുടെ കണ്ണിൽ നോക്കി ഒരു മജിസ്‌ട്രേറ്റ് ചോദിച്ചാൽ ആ കുട്ടിക്ക് തല കുനിച്ച് നിൽക്കേണ്ടി വരും..അത്ര വലിയ ഗൂഡാലോചന ഇതിനു പിന്നിൽ ഉണ്ട്
    #sureshgopi #superstar #malayalamactor #malayalamcinema #cinema #media #keralanews #keralagovernment #keralaviral #trendingvideo #keralapolitics #bjp #cpm
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 710

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 місяців тому +328

    ഇത് ജനങ്ങളുടെ ധാർമ്മിക രോഷം ആണ്.. support Suresh Gopi 👍👍❤

    • @jo-techmalayalam1659
      @jo-techmalayalam1659 7 місяців тому +1

      😂😂😂🐔🐔🐔gopi

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 місяців тому +9

      @@jo-techmalayalam1659 podaa...myre 😭

    • @jo-techmalayalam1659
      @jo-techmalayalam1659 7 місяців тому

      @@KaleshCn-nz3ie നിന്റെ അച്ഛൻ ഇവിടെ ഇല്ല

    • @thomasmaranthonios1911
      @thomasmaranthonios1911 7 місяців тому

      2aqQ2q

    • @padminiachuthan7073
      @padminiachuthan7073 7 місяців тому +11

      ​@@jo-techmalayalam1659നീ സിംഹത്തെ കണ്ടിട്ടില്ല കോഴികളെയും കുറുക്കന്മാരെയും മാത്രമെ കണ്ടിട്ടുള്ളു അതിന്റെ ഏനക്കേടാ. പതുക്കെ മാറിക്കോളും

  • @karunakarankadiyaan648
    @karunakarankadiyaan648 7 місяців тому +346

    ഇന്നവിടെ കണ്ടത് BJP പ്രവർത്തകർ മാത്രമല്ല, സുരേഷ് ഗോപി എന്ന മനുഷ്യനെ സ്നേഹിച്ച എല്ലാ പാർട്ടിക്കാരും

    • @sudhabhaskaran56
      @sudhabhaskaran56 7 місяців тому +14

      അതെ സാധാരണ വീട്ടമ്മ മാരും ഉണ്ട്

  • @user-le1sv8xs5v
    @user-le1sv8xs5v 7 місяців тому +256

    ഇതു പോലെ നാണം കെട്ട ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. കഷ്ടം...

    • @user-bv5fw9um7o
      @user-bv5fw9um7o 7 місяців тому +4

      Sathyam

    • @subhadramj7864
      @subhadramj7864 7 місяців тому +9

      ഈ സർക്കാർ എങ്ങനെ, എന്തിനെ ഈ വഴി പിഴച്ചു ആടുന്നു, ഒരു പാഴ് ജന്മം ഈ പെണ്ണ്

  • @sivankuttynairr1529
    @sivankuttynairr1529 7 місяців тому +65

    ബഹു. T. G. സർ. ഒരു നല്ല നമസ്ക്കാരം. ഒപ്പം സുരേഷ് ഗോപി ജി. ക്കും.

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 7 місяців тому +94

    മനുഷ്യനായ എല്ലാവരുടെയും വികാരമാണ് ഇദ്ദേഹം പറഞ്ഞത്

  • @pavthpavthran2670
    @pavthpavthran2670 7 місяців тому +76

    കേരള ജനത മീഡിയ വൺ ബഹിഷ്ക്കരിക്കുക

    • @user-om9ky4lv9i
      @user-om9ky4lv9i 7 місяців тому +1

      ഈദ് ജ്ഞൻ മുൻപ് പറഞ്ഞിട്ടുണ്ട്

  • @enlightnedsoul4124
    @enlightnedsoul4124 7 місяців тому +11

    TG യുടെ വീഡിയോകൾക്ക് പ്രശസ്തിയും കാഴ്ചക്കാരും കൂടുന്നു.. 🙏👌🏻

  • @momtagegod4009
    @momtagegod4009 7 місяців тому +153

    Full support to Kerala hero SG

  • @MukundanM-zh2sw
    @MukundanM-zh2sw 7 місяців тому +48

    സുരേഷ് ഗോപിക്ക് അഭിനന്ദനങ്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antonykj1838
    @antonykj1838 7 місяців тому +24

    T G മോഹൻദാസ് വ്യക്തമായ വിവരണം പ്രൗട് ഓഫ് യൂ 👍👍

  • @Venugopal-og9sg
    @Venugopal-og9sg 7 місяців тому +97

    SG മൂലം കേരള ജനതയ്ക്ക് ശുക്രദശയാണെന്നാണ്
    ജോത്സ്യൻ പറഞ്ഞത് 👍
    Congrat's TGM

  • @sulochanaamma7212
    @sulochanaamma7212 7 місяців тому +72

    You are the REAL hero, Dear Sir 🙏👌, കുട്ടിക്ക് വരാൻ പോകുന്ന കാര്യം കൂടി പറഞ്ഞു. Super message to the authority 😊😊😊❤

    • @brc8659
      @brc8659 7 місяців тому

      കുട്ടി എന്നൊന്നും അതിനെ വിശേഷിപ്പിച്ചത് ശരി അല്ല, നല്ല പെണ്ണ് അവരുടെ മാനം ആണ് വലുതായി കാണുക, പൈസ രണ്ടാമത് ആണ് 🤔

  • @gokulanathanpt4081
    @gokulanathanpt4081 7 місяців тому +265

    ഓക്സിജൻ ശ്വസിക്കുന്ന ഒരു മനുഷ്യനും സുരേഷ്ഗോപി തെറ്റുകാരനാണെന്നു പറയില്ല; തെറ്റുകാരനല്ലതാനും.

    • @EqualJustice-4-all
      @EqualJustice-4-all 7 місяців тому +4

      എന്നാൽ ഒരു കാര്യം ചെയ്യട്ടോ നിൻറെ അമ്മച്ചിയുടെയും സഹോദരിയുടെയും ഭാര്യയുടെയും തോളിലും പെരടിയിലും സുരേഷ് ഗോപി ചെയ്തതുപോലെ ആരെങ്കിലും കൈവെച്ച് ഒന്ന് മാലീസ് ചെയ്യട്ടോ. എന്താ അവർ അനുവദിക്കുമോ

    • @ishaqueotp6002
      @ishaqueotp6002 7 місяців тому

      Hachoda aa kila an paranchath case koduthennal aa stree moshanenno onnu podo rss n vendi shoe nakki

    • @dimen6570
      @dimen6570 7 місяців тому

      അയാള് 100 വട്ടം റെഡിയാ....

    • @YISHRAELi
      @YISHRAELi 7 місяців тому +10

      ​@@EqualJustice-4-allmicum thalli pidichu konacha chodyam chodikkunna Ammayum pengalumaanenkil Aanungal tholathum pidalikkum kayveykkum .
      Note: Aanungal tholathu kayi ittaal wet aakunna pennungal ninte okke kaakka kootile kaanoo😊

    • @sumo890
      @sumo890 7 місяців тому

      ​@@EqualJustice-4-allഎല്ലാവരും നിന്നെ പോലെ ഉസ്താദ് അല്ല സുരേഷ് gopi. ദുരുദ്ദേശം ആയി ചെയ്യുന്നത് എപ്പോഴും കമ്മി സുഡുക്കൽ മാത്രം

  • @pavithranparamel4387
    @pavithranparamel4387 7 місяців тому +16

    സത്യം ഇത്രയും ലളിതമായ പറഞ്ഞതിന് നന്ദി TG sir

  • @apaptl
    @apaptl 7 місяців тому +81

    കേരള ജനതയുടെ വികാരം കൃത്യമായി പ്രകടിപ്പിച്ചു TG👍🤟

  • @user-lh9np9zj6t
    @user-lh9np9zj6t 7 місяців тому +28

    സുരേഷ് ഏട്ടാ love you Etta ❤️❤️❤️❤️ എന്നും ഞങ്ങൾ അങ്ങയോടൊപ്പം മാത്രം ❤❤❤❤❤❤❤❤

  • @brc8659
    @brc8659 7 місяців тому +37

    TG Sir ❤❤❤big salute, അനീതിക്കെതിരെ എന്നും ഇത് പോലെ പ്രതികരിച്ചു ജനങ്ങളെ ബോധവല്‍ക്കരണം നടത്തുക 🤔

  • @sureshvk296
    @sureshvk296 7 місяців тому +65

    TG സാറിന് അഭിനന്ദനങ്ങൾ... 🙏🌹

    • @user-dl1wx2ie8j
      @user-dl1wx2ie8j 7 місяців тому

      nth thegakkaa

    • @snehabaiju7288
      @snehabaiju7288 7 місяців тому +1

      ​@@user-dl1wx2ie8jനിന്റെ മമ്മത് ആറു വയസുകാരിയെ പീഡിപ്പിച്ചതിനു

  • @jalajadevis3388
    @jalajadevis3388 7 місяців тому +27

    Supporting 100%

  • @AnilKumar-zb5ip
    @AnilKumar-zb5ip 7 місяців тому +79

    ❤❤ സുരേഷ് ഗോപി സർ ❤❤

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 7 місяців тому +63

    താങ്കൾ വളരെ ശരിയാണ് .കേരള പോലീസ് ശരിയുടെ പക്ഷത്തു നിൽക്കേണ്ടതാണ് .

    • @padipurayilstore3212
      @padipurayilstore3212 7 місяців тому

      T

    • @cokepalani8920
      @cokepalani8920 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @cokepalani8920
      @cokepalani8920 7 місяців тому

      😊

    • @smruthiks1603
      @smruthiks1603 7 місяців тому

      ​@@padipurayilstore3212❤❤❤

  • @Delta_del
    @Delta_del 7 місяців тому +87

    I stand with SG❤

  • @josephvelinjalil7213
    @josephvelinjalil7213 7 місяців тому +29

    സത്യസന്ധമായ വിലയിരുത്തൽ. THANK YOU

  • @punnikrishnanvelliyakulam1999
    @punnikrishnanvelliyakulam1999 7 місяців тому +12

    എന്ത്.. സത്യസന്ധമായ വിലയിരുത്തൽ 🎉.... Congratulations

  • @jayasreesudevan7361
    @jayasreesudevan7361 7 місяців тому +10

    TG Mohan das sir.കലക്കി.ഇത്രയും SG sir ന് വേണ്ടി പറഞ്ഞ വാക്കുകൾ ...അഭിമാനം തോന്നുന്നു. സുരേഷ് ഗോപി സാർ കേരള സിംഹം ആണ്. 🔥 ആണ്. അഴിമതിക്കാർക്ക് നേരെ വീശുന്ന കൊടുങ്കാറ്റ് ആണ്.തൊട്ടുകൂടുമോ സിംഹരാജനെ മുയലിന് ? വീൻവാക്ക് പറഞ്ജീടാതെ ശത്രുരാഷ്ടീയക്കാരെ.😬🥶

  • @muraleeharakaimal2160
    @muraleeharakaimal2160 7 місяців тому +6

    അത് കലക്കി .... കിരൺ ബാബുവിനുള്ള സമാന വിഷയം ഇവിടെ പ്രസ്താവിച്ചത് കുറിക്ക് കൊള്ളുന്നത് തന്നെ. ആ വിഷയം Social media യിൽ viral ആക്കാൻ നമ്മൾ ജനങ്ങൾ തയ്യാറാകണം.🔥🔥🔥

  • @bimalbrooze8166
    @bimalbrooze8166 7 місяців тому +14

    Sir polichu❤❤❤

  • @premmenon1194
    @premmenon1194 7 місяців тому +32

    സത്യം sir പറയുന്നത് ശരിയാണ് ആ പെണ്ണിന്റെ ജീവിതം പോയി

  • @mathewmathew7775
    @mathewmathew7775 7 місяців тому +49

    Sir, you are a HERO.
    The crowd definitely indicates the moral outrage of the people.

  • @sreekumaranvengassery3490
    @sreekumaranvengassery3490 7 місяців тому +12

    Very good TG Sir, good reply for her

  • @ShajiMt-yj5yv
    @ShajiMt-yj5yv 7 місяців тому +75

    ധാരാളം അഭിസാരികമാർ പകൽ സമയത്ത് മാധ്യമ പ്രവർത്തകരായി നടക്കുന്നുണ്ട്. അവരെ സൂക്ഷിക്കണം. അവരിൽ പലരും ചാരിത്ര പ്രസംഗം നടത്തുന്ന മനോരോഗികൾ ആണ്.

  • @artech1714
    @artech1714 7 місяців тому +60

    മരുമകന്റെ ഹിന്ദുവേട്ട അധികകാലംഉണ്ടാകില്ല

    • @karthikgmenon6851
      @karthikgmenon6851 7 місяців тому

      എവിടുന്ന്.. ഈ എച്ചിൽ നക്കികൾക്കും, ഊള മതേതര കിറ്റ് നക്കികൾക്ക് വിവരം വയ്‌ക്കേണ്ട..

    • @hiltonmenswear9026
      @hiltonmenswear9026 7 місяців тому

      Aarokka hindhu

    • @karthikgmenon6851
      @karthikgmenon6851 7 місяців тому

      @@hiltonmenswear9026 സുടപ്പികലുടെ ആസ്നം താങ്ങികൾ ആയ ഹിന്ദു നാമധാരികൾ ഒഴികെ ബാക്കി എല്ലാ ഹിന്ദു വിശ്വാസികളും ഹിന്ദുക്കൾ...

    • @padminiachuthan7073
      @padminiachuthan7073 7 місяців тому

      ​@@hiltonmenswear9026കൈയിൽ ചരട് കെട്ടുന്നവരും നെറ്റിയിൽ ചന്ദനം ചാർത്തുന്നവരും

  • @sundaranpv6149
    @sundaranpv6149 7 місяців тому +29

    Sir said 💯 percent correct one big salute sir

  • @akpakp369
    @akpakp369 7 місяців тому +33

    Support Suresh Gopi 💫💪

  • @cinema1616
    @cinema1616 7 місяців тому +79

    TG സർ ശരിക്കും രോഷാകുലനായല്ലോ... ഇതേ feelings തന്നെയാണ് സർ, ഞാനടക്കം ഈ നാട്ടിൽ ഇനിയും ധാർമികത നശിച്ചിട്ടില്ലാത്തവർക്കെല്ലാം ബാക്കി ഉള്ളത്.

  • @venu172.2
    @venu172.2 7 місяців тому +15

    ജയ് ശ്രീ സുരേഷ് ഗോപി സാർ ❤️😍😍💕

  • @mariyagarden9852
    @mariyagarden9852 7 місяців тому +34

    സുരേഷ് സാറിന്റെ കൂടെ നിൽക്കുന്നു ❤❤❤❤

  • @hakkimnoohukannu8256
    @hakkimnoohukannu8256 7 місяців тому +32

    സുരേഷ് ഗോപി മാനിയൻ ആണ്, നീതിമനും നിഷ് കളകൻ 👌🌹

  • @sajijose4005
    @sajijose4005 7 місяців тому +58

    അതുകൊണ്ടെന്താ, മിക്കവാറും തൃശൂരിൽ കമലദളത്തിലേറി SG വരും ലോക്സഭയിൽ MP യായിട്ട് ❤❤😂😂

    • @shajeerhameed8199
      @shajeerhameed8199 7 місяців тому +1

      സുരു...😂😂😂 തൃശ്ശൂര്...😂😂😂 Bjp പാർട്ടിയില്...😂😂😂 താമര അടയാളത്തില്...😂😂😂 M. P. സീറ്റിലേക്ക്...😂😂😂 ജയിക്കും എന്ന് വിചാരിച്ച്...😂😂😂😅😅😅
      ഉവ്വ... ഉവ്വ... ഉവ്വ... ഉവ്വേ... ഉവ്വേ... കിട്ടും... തരും... ഇപ്പ തരാട്ടാ...😂😂😂😅😅😅

    • @vijayantv1170
      @vijayantv1170 7 місяців тому +1

      നമ്മുടെ മുക്യമന്ദ്രി ആകേണം 😜😜😜🙏🙏🙏

  • @sheelalal1389
    @sheelalal1389 7 місяців тому +6

    നല്ല മനുഷ്യൻ

  • @akashashok9477
    @akashashok9477 7 місяців тому +33

    ആണത്തം ഇല്ലാത്തവന്മാർക് ആണൊരുത്തനോടുള്ള പക

  • @user-oc9iz7cx3m
    @user-oc9iz7cx3m 7 місяців тому +14

    ❤❤❤SGSir

  • @manmohan7135
    @manmohan7135 7 місяців тому +20

    ❤സുരേഷ്ഗോപി 🙏🙏🙏

  • @gopalanpradeep64
    @gopalanpradeep64 7 місяців тому +16

    Super ❤

  • @chandranck3091
    @chandranck3091 7 місяців тому +17

    Congratulations and congratulations for your valuable legal truth.

  • @kurianvarughese8409
    @kurianvarughese8409 7 місяців тому +38

    Support Suresh Gopi

  • @RaviKumar-hm6ch
    @RaviKumar-hm6ch 7 місяців тому +30

    ജയ് സുരേഷ്‌ജി 🌹🌹🌹

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 7 місяців тому +42

    Whata pity and shameful government

  • @sunilkumarpb3651
    @sunilkumarpb3651 7 місяців тому +18

    Sg super🎉🎉🎉🎉🎉🎉🎉🎉

  • @sindhugopal3743
    @sindhugopal3743 7 місяців тому +16

    Support to sg.

  • @yogyan79
    @yogyan79 7 місяців тому +11

    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳

  • @bijumaya8998
    @bijumaya8998 7 місяців тому +22

    നമസ്കാരം സാർ സുരേഷ് ചേട്ടൻ പുഷ്പം പോലെ വരും 🌹🌹🌹🌹

  • @sfhhjuf6560
    @sfhhjuf6560 7 місяців тому +6

    ഈ സംസാരം കേൾക്കുന്നതിനോടൊപ്പം എല്ലാ കമൻ്റും ലൈക് ചെയ്യാനുള്ള ഓട്ടത്തിലാണ്😂

    • @Bibin2083
      @Bibin2083 7 місяців тому +2

      സത്യം.. 👍🏼

  • @sunilkumars6014
    @sunilkumars6014 7 місяців тому +4

    Wonderful. I love you Sureshgopi....

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 7 місяців тому +13

    ആ പെണ്ണകുട്ടിയുടെ കാര്യം കട്ട പൊഹ!!!!

    • @sindhukn2535
      @sindhukn2535 7 місяців тому

      This girl will be safe for ever because the people behind the whole drama think that she may expose them in future .

  • @user-oc9iz7cx3m
    @user-oc9iz7cx3m 7 місяців тому +9

    ❤❤❤❤SGSir

  • @sarathkumar-oh7qz
    @sarathkumar-oh7qz 7 місяців тому +80

    ബിജെപി പ്രവർത്തകർ അല്ല കൊച്ചേ,,,, അത്
    Ldf - udf അനുഭാവികൾ - ആരാധകർ - പിന്നെ നിഷ്പക്ഷരായ ജനങ്ങൾ - അതുകൊണ്ടാണ് ഇത്രയും വലിയ ജനക്കൂട്ടം 😍😍

    • @arthamsharma5223
      @arthamsharma5223 7 місяців тому +1

      BJP kk etharaum alilla keralathill ..marichu ethu neethinishethikkapetta oru manushanu vendi Kerala janathaude Vikaram anu

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 7 місяців тому

      ​@@arthamsharma5223ഇതു ഈന്ന ഏത് ഫിലിപ്പിൻ ഭാഷ?

  • @williamzamorin7158
    @williamzamorin7158 7 місяців тому +20

    ആ ചാനൽ നിരോധനം നീക്കിയ സുപ്രീം കോടതിക്ക് ഇതൊന്നും കാണാൻ കഴിയുന്നുണ്ടോ...?

  • @captkumareswaran9305
    @captkumareswaran9305 7 місяців тому +36

    ഉഷ എന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഫീസ് സ്റ്റാഫിന് സഖാക്കളിൽ നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ മറക്കരുത്

    • @janardhananthesame6342
      @janardhananthesame6342 7 місяців тому

      Sakhakkalku sthree peetanam oru kalayanu ?

    • @sreekumarsreekumar2425
      @sreekumarsreekumar2425 7 місяців тому

      ​@@janardhananthesame6342akg Centreville Peedana theevradha alakunna yanthram eppozhum upayogikunnundu

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 7 місяців тому

      ​ kammi sahakkalkkum sudappikalkkum ulla avakasamanu. Vere aarum ithu kai kadatharuthu.

    • @praveenjob8037
      @praveenjob8037 7 місяців тому

      നരസിംഹം എന്ന സിനിമയിലെ മമ്മുക്കയുടെ കോടതി വക്കീൽ വേഷം ലാസ്റ്റ് ഭാഗം ഓർമ്മ വരുന്നു.

  • @abhi23450
    @abhi23450 7 місяців тому +14

    SG❤

  • @adershptpm3839
    @adershptpm3839 7 місяців тому +17

    കൊച്ചു പേടിച്ചു പോയി... പാവം tg sir 🙏🙏🙏

    • @padminiachuthan7073
      @padminiachuthan7073 7 місяців тому

      കൊച്ചിന് ഒരു ഉറുക്കെഴുതിച്ച് കൊടുക്ക് പേടിമാറട്ടെ. TG സർ അത്ര പാവമൊന്നുമല്ല. പത്രിക എന്ന ചാനൽ കണ്ട് നോക്ക് ടി ജി സർന്റെ പവ്വറ് കാണാം

    • @Bibin2083
      @Bibin2083 7 місяців тому +2

      സത്യം.. 😆

  • @user-oc9iz7cx3m
    @user-oc9iz7cx3m 7 місяців тому +9

    ❤❤SGSir

  • @sudarsananunni4874
    @sudarsananunni4874 7 місяців тому +3

    അമർഷം കൊണ്ട് പറഞ്ഞ സാറിനു ബിഗ് സല്യൂട്ട്.

  • @valsalameleth2909
    @valsalameleth2909 7 місяців тому +21

    Full support Suresh Gopi sir

  • @athulyaks793
    @athulyaks793 7 місяців тому +15

    TG sir oru big salute❤

  • @aleyammachacko8487
    @aleyammachacko8487 7 місяців тому +11

    Very good sir, you said it👍

  • @sabup.v1161
    @sabup.v1161 7 місяців тому +30

    ഈ വളച്ചൊടിച്ചുണ്ടാക്കിയ കേസിൽ സുരേഷ് ഗോപിയുടെ ഒരു രോമം പോലും പറിയുകയില്ല.
    അദ്ദേഹത്തിന്റെ ജനസമ്മതി കൂടുകയേ ഉള്ളൂ.

  • @user-oc9iz7cx3m
    @user-oc9iz7cx3m 7 місяців тому +10

    SGSIR ❤❤❤

  • @haridasmc4514
    @haridasmc4514 7 місяців тому +14

    ശരണ്യ കിരൺ ബാബുവിനെ വച്ച് ഒരു സംവാദം പ്രതീക്ഷിക്കുന്നു.ഉവ്വോ...

  • @SureshKumar-pl8ct
    @SureshKumar-pl8ct 7 місяців тому +8

    SG❤❤❤

  • @anilkumarmt1533
    @anilkumarmt1533 7 місяців тому +2

    TGസർ on fire !❤❤ സൂപ്പർ!

  • @pradeepkarumathil127
    @pradeepkarumathil127 7 місяців тому

    TG തകർത്തു, വളരെ വ്യക്തമായി കാര്യങ്ങള്, യാഥാർത്ഥ്യങ്ങൾ പറഞ്ഞു👏👏👌, ശരണ്യയും നല്ല രീതിയിൽ ഇൻ്റർവ്യു ചെയ്തു👏👍

  • @sunilk3964
    @sunilk3964 7 місяців тому +6

    You are great

  • @lillygeorge8788
    @lillygeorge8788 7 місяців тому +6

    Manusha Snehiyaya S,G,ku Katta Sapport 👍👍💪💪😘

  • @SankarKumar-vh3ef
    @SankarKumar-vh3ef 7 місяців тому +6

    Great talks
    Extremely
    Informatory
    Unbiased

  • @mohanrailajapatharai2562
    @mohanrailajapatharai2562 7 місяців тому +44

    സുരേഷ് ഗോപിയെന്ന മാണിക്യം കുപ്പയിൽ കിടന്നാലും പ്രകാശിച്ചുകൊണ്ടിരിക്കും. മാത്യമപ്രവർത്തകയെന്നു കരിക്കട്ട കുപ്പയിൽ കിടന്നാൽ അതിന്റെ മുകളിൽ വീണ്ടും കുപ്പ ഇട്ടുകൊണ്ടേയിരിക്കും. അതാണ് സുരേഷ് ഗോപിയും മാത്യമപ്രവർത്തകയുമായുള്ള വ്യത്യാസം.

  • @mathewmathew7775
    @mathewmathew7775 7 місяців тому +12

    മാനം ഉളളവരെ അല്ലേ അപമാനിക്കാൻ പറ്റൂ. ഇത്രയും തരം താണ അവൾക്ക് എന്തു മാനം.

    • @dimen6570
      @dimen6570 7 місяців тому

      😮

    • @shayirk8969
      @shayirk8969 7 місяців тому

      ആ കുട്ടി എന്ത് തെറ്റാ ചെയ്തത് സുരേഷ്‌ഗോപി തൊട്ടപ്പോൾ ആദ്യം ഒഴിഞ്ഞു മാറി വീണ്ടും തൊട്ടപ്പോൾ കൈപിടിച്ചു മാറ്റി പിന്നെ മാധ്യമങ്ങൾ ഏറ്റെടുത്തു കുളമാക്കിപിന്നെ കേസ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായി സുരേഷ്‌ഗോപിക്ക് മോശമായ ഉദ്ദേശം ഒന്നുമില്ല എന്നുള്ളത് സത്യമാണ് പക്ഷെ ആ പെൺകുട്ടിക്ക് എത്ര ഉന്നതനായാലും തന്റെ ശരീരത്തിൽ തൊടാൻ പാടില്ലയെന്നു ആഗ്രഹിക്കുന്നത് കൊണ്ട് എന്താണ് സുരേഷ്‌ഗോപിയേ പോലുള്ള ഒരാളായത് കൊണ്ടായിരിക്കും പരസ്യമായി പ്രതികരിക്കാതിരുന്നത് ഏങ്കിലും ശരീര ഭാഷ കൊണ്ട് ആകുട്ടി പ്രതികരിച്ചു അത് സുരേഷ്‌ഗോപി മനസിലാക്കിയില്ല അതാണ് തെറ്റ് അല്ലാതെ ആകുട്ടിയെ പ്രതി കൂട്ടിൽ നിർത്തുന്നതല്ല ശരി നമുക്മില്ലേ സഹോദരിയും അമ്മയുമൊക്കെ ഇനിയെങ്കിലും ആകുട്ടിയെ കുറ്റപ്പെടുത്തിരിക്കു

    • @mathewmathew7775
      @mathewmathew7775 7 місяців тому +1

      @@shayirk8969 ഞാനും ഒരു പെണ്ണാണ്. ആരെങ്കിലും അനാവശ്യമായി എന്നെ സ്പർശിക്കുകയാണെങ്കിൽ, തീർച്ചയായും ഞാൻ പിന്മാറുകയും വീണ്ടും മുന്നോട്ട് വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും. അടുത്ത മുറിയിലേക്കുള്ള അദ്ദേഹത്തിൻെറ വഴി അവൾ മനഃപൂർവ്വം തടയുകയാണ്. അദ്ദേഹം അടുത്ത മുറിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ, വഴിമാറാനുള്ള മര്യാദ അവൾ കാണിക്കണമായിരുന്നു. പകരം,അവൾ അവിടെ തന്നെ നിന്നു.
      അദ്ദേഹത്തിനു അവരോട് അൽപ്പം നീങ്ങാൻ ആവശ്യപ്പെടാമായിരുന്നു, പക്ഷേ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനാൽ അവരെ പതുക്കെ മാറ്റിനിർത്തുക മാത്രം ചെയ്തു. ഏറ്റവും ആശ്ചര്യകരമായ ഘടകം അവർ ഒരു കൂട്ടം പുരുഷ പത്രപ്രവർത്തകർക്കിടയിൽ നിൽക്കുകയും ഈ വാദം ഉന്നയിക്കുകയും ചെയ്തു എന്നതാണ്. തീർച്ചയായും അവർ തെറ്റായ മേഖലയാണ് തിരഞ്ഞെടുത്തത്, അവർ പത്രപ്രവർത്തനം തിരഞ്ഞെടുക്കുകയാണെങ്കിൽ, ആൾക്കൂട്ടത്തിനിടയിൽ ആരും അവരെ തൊടരുതെന്ന് അവർ പ്രതീക്ഷിക്കരുത്.
      അദ്ദേഹത്തോടുള്ള അവരുടെ രാഷ്ട്രീയമോ മതപരമോ ആയ വിദ്വേഷം തീർക്കാൻ അവർ ഈ അവസരം ഉപയോഗിച്ചു.
      അവരോട് സഹതാപം തോന്നുന്നു. ഈ വ്യാജ വാദം ഉന്നയിച്ചതിന് അവർ തീർച്ചയായും സർവശക്തനായ ദൈവത്തിന്റെ മുമ്പാകെ വിചാരണ നേരിടേണ്ടിവരും.

  • @adithyanathvv4401
    @adithyanathvv4401 7 місяців тому +8

    T G SIR 🔥🔥🔥

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 7 місяців тому +3

    Super tg

  • @user-pv2zq3ko1h
    @user-pv2zq3ko1h 7 місяців тому +31

    കനകദുർഗയുടെ ഗതി

  • @subhashchandran7825
    @subhashchandran7825 7 місяців тому +2

    Well said mohan sir 👍👍

  • @chandrababus2259
    @chandrababus2259 7 місяців тому +5

    രണ്ടും രണ്ടു കൊച്ചു കുട്ടികളെ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയപ്പോൾ ഒരു കേസും ഇല്ലായിരുന്നു

  • @meeras.g8087
    @meeras.g8087 7 місяців тому +2

    Somebody remembered Usha, Calicut university staff. In my student life that is the first case of this type i followed in the news paper. Its result stunned me... it is always in my memory.

  • @karthikgmenon6851
    @karthikgmenon6851 7 місяців тому +10

    9:35 - 10:15 TG🔥🔥 SG ❤❤

  • @jayaprakashkjayaprakash2674
    @jayaprakashkjayaprakash2674 7 місяців тому +1

    Super sir salute for ur speach .we r suport Suresh Gopi sir ❤❤❤❤❤

  • @anoopvnair07
    @anoopvnair07 7 місяців тому +1

    സുരേഷ് ഗോപി എന്ന വ്യക്തിയെപ്പറ്റി എന്റെ ചാനലിൽ ഞാൻ ഇട്ടപ്പോ 12പേരാണ് എന്നെ റിപ്പോർട്ട്‌ ചെയ്തത് നല്ല മനുഷ്യൻ നല്ലതാണ് എന്ന് പറഞ്ഞതിന് എന്നെ കമ്മികൾ റിപ്പോർട്ട്‌ ചെയ്തു.

  • @virattv3947
    @virattv3947 7 місяців тому +10

    കിരൺ Babu വിനെ നാട്ടുകാർ കൈകാര്യം ചെയ്യണം

    • @sujanpillai860
      @sujanpillai860 7 місяців тому

      തീവ്രത കുറവായിരിക്കും 😂

    • @damodaran6169
      @damodaran6169 7 місяців тому

      Kiranbabuvine pidichu akathidanam.

  • @papoythestriker
    @papoythestriker 7 місяців тому +5

    💯

  • @Sinayasanjana
    @Sinayasanjana 7 місяців тому +6

    🎉🎉🎉🎉🙏❤️

  • @AjithKumar-qp6nt
    @AjithKumar-qp6nt 7 місяців тому +13

    മോളെ ഞാൻ ബി. ജെ. പി. അല്ല. ഞാനും പോയിരിന്നു. മനുഷ്യത്യം നോക്കി

  • @sagartalks637
    @sagartalks637 7 місяців тому +2

    Last English ...പൊളിച്ചു ...❤❤

  • @thathrikuttiyumkuttyolum
    @thathrikuttiyumkuttyolum 7 місяців тому +5

    🙏👍

  • @sreedevipanicker1089
    @sreedevipanicker1089 7 місяців тому +8

    Absolutely right Sri. Mohan das !

  • @balakrishnannambiar9628
    @balakrishnannambiar9628 7 місяців тому +3

    With SG ❤❤❤❤❤

  • @vanajakumari2244
    @vanajakumari2244 7 місяців тому +4

    SG 🙏🙏🙏

  • @venugopalanu.t8878
    @venugopalanu.t8878 7 місяців тому +2

    സുരേഷ് ഗോപി എത്ര മനോവിഷമം അനുഭവിച്ചുകാണും.

  • @smileypanda1768
    @smileypanda1768 7 місяців тому +3

    TG ഒരു നിമിഷം ഭാരത് ചന്ദ്രൻ ആയി 👌👌👌

  • @mathewmathew7775
    @mathewmathew7775 7 місяців тому +1

    ഞാനും ഒരു പെണ്ണാണ്. ആരെങ്കിലും അനാവശ്യമായി എന്നെ സ്പർശിക്കുകയാണെങ്കിൽ, തീർച്ചയായും ഞാൻ പിന്മാറുകയും വീണ്ടും മുന്നോട്ട് വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും. അടുത്ത മുറിയിലേക്കുള്ള അദ്ദേഹത്തിൻെറ വഴി അവൾ മനഃപൂർവ്വം തടയുകയാണ്. അദ്ദേഹം അടുത്ത മുറിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ, വഴിമാറാനുള്ള മര്യാദ അവൾ കാണിക്കണമായിരുന്നു. പകരം,അവൾ അവിടെ തന്നെ നിന്നു.
    അദ്ദേഹത്തിനു അവരോട് അൽപ്പം നീങ്ങാൻ ആവശ്യപ്പെടാമായിരുന്നു, പക്ഷേ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനാൽ അവരെ പതുക്കെ മാറ്റിനിർത്തുക മാത്രം ചെയ്തു. ഏറ്റവും ആശ്ചര്യകരമായ ഘടകം അവർ ഒരു കൂട്ടം പുരുഷ പത്രപ്രവർത്തകർക്കിടയിൽ നിൽക്കുകയും ഈ വാദം ഉന്നയിക്കുകയും ചെയ്തു എന്നതാണ്. തീർച്ചയായും അവർ തെറ്റായ മേഖലയാണ് തിരഞ്ഞെടുത്തത്, അവർ പത്രപ്രവർത്തനം തിരഞ്ഞെടുക്കുകയാണെങ്കിൽ, ആൾക്കൂട്ടത്തിനിടയിൽ ആരും അവരെ തൊടരുതെന്ന് അവർ പ്രതീക്ഷിക്കരുത്.
    അദ്ദേഹത്തോടുള്ള അവരുടെ രാഷ്ട്രീയമോ മതപരമോ ആയ വിദ്വേഷം തീർക്കാൻ അവർ ഈ അവസരം ഉപയോഗിച്ചു.
    അവരോട് സഹതാപം തോന്നുന്നു. ഈ വ്യാജ വാദം ഉന്നയിച്ചതിന് അവർ തീർച്ചയായും സർവശക്തനായ ദൈവത്തിന്റെ മുമ്പാകെ വിചാരണ നേരിടേണ്ടിവരും.

  • @dilipkumarr6735
    @dilipkumarr6735 7 місяців тому +7

    കേരളം കണ്ട ഏറ്റവും കൂടുതൽ ജനപ്രീയനായ ഒരേ ഒരു നേതാവ് SG 🙏🙏🙏🙏🙏

  • @sinysuresh6684
    @sinysuresh6684 7 місяців тому +7

    Sir, sathyathinum, dharmmathinum vendi thaankaleppolullavar shabdamuyarthunnathinu oraayiram pranaamam.