മലബാറുകാർക്ക് പകുതി ആശ്വാസം; ഷൊർണൂർ-കണ്ണൂർ ട്രെയിൻ സർവീസ് ആരംഭിച്ചു | Kannur | Shornur

Поділитися
Вставка
  • Опубліковано 1 лип 2024
  • മലബാറുകാർക്ക് പകുതി ആശ്വാസം; ഷൊർണൂർ-കണ്ണൂർ ട്രെയിൻ സർവീസ് ആരംഭിച്ചു | Kannur | Shornur
    #kannur #shornur #train #indianrailway #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 41

  • @BabuJacob-rl5uc
    @BabuJacob-rl5uc 6 днів тому

    ഒത്തിരി നന്ദി.

  • @ananthuallu6237
    @ananthuallu6237 7 днів тому

    Great🔥

  • @shibinlakshmanan3487
    @shibinlakshmanan3487 6 днів тому +6

    Le. Kasaragodkaaran
    വല്ല കർണാടകയിലും ജനിച്ചാൽ മതിയായിരുന്നു😅

    • @earthaph5977
      @earthaph5977 6 днів тому

      Avaganana thane aan 😢😢

    • @bobymathew5740
      @bobymathew5740 5 днів тому

      കർണാടകയിൽ റയിൽവെ ഏറെ പിന്നോക്കമാണ്

  • @athuls7929
    @athuls7929 6 днів тому +3

    പേരാമ്പ്ര വഴി ആക്കിയാൽ നന്നായിരുന്നു 😌.

  • @joonuparvanammedia7461
    @joonuparvanammedia7461 8 годин тому

    * ലെ കാസർഗോഡ്
    ഞാൻ രണ്ടാം കെട്ടിലെയാണോ... അതോ തവിടു കൊടുത്തു വാങ്ങിയതാണോ എന്നെ 🥺

  • @anfasaboobacker4537
    @anfasaboobacker4537 7 днів тому +5

    Magloor വരെ നീട്ടാമോ ......❤😊

  • @anfasaboobacker4537
    @anfasaboobacker4537 7 днів тому

    Please update railway app😊

  • @sijuts1520
    @sijuts1520 6 днів тому +3

    Ee train kondu valiya upakaram illa karanam ithu daily alla koodathe vaikyitt ethe timil oru memu service aanu vendath enkile calicutilek jolikku pokunna sadaranakark prayojana pedu. Express ayathil stopum kuravanu, porathe ithu morning timil calicut ethuka 9.45 nu aanu jolik pokunna aarkum ithu prayojana pedilla mornig coimbathur expresinteyum parasuraminteyum idayilayi oru memu service venam athum ella stationilum nirthunna train allathe express alla vendath

  • @Haneefa-lw7zu
    @Haneefa-lw7zu 6 днів тому +1

    വന്ദ്യ ഭാരത് വരുമ്പോൾ. മണിക്കൂർ കണക്കിന്. പിടിച്ചിട്ടോളും

  • @user-jb5ol3gl4o
    @user-jb5ol3gl4o 7 днів тому +1

    Daily service akkanam

  • @subithapk7503
    @subithapk7503 23 години тому

    Kannur guruvayur thrissur train venam...

  • @earthaph5977
    @earthaph5977 6 днів тому +2

    Kasargod MP unnithan 🫠🫠🫠🙃🙃🫥🫥

  • @nishadk5043
    @nishadk5043 6 днів тому

    വണ്ടി നമ്പർ?

  • @solorider2622
    @solorider2622 6 днів тому

    ഷൊർണുർ to മംഗലാപുരം വരെ നീട്ടിയാൽ നന്നായി

  • @muhammedhabeeb5210
    @muhammedhabeeb5210 6 днів тому

    പുതുതായി തുടങ്ങുന്ന ഷെർണ്ണൂർ- കണ്ണൂർ സ്പെഷ്യൽ ട്രയിൻ കാസറഗോഡ് വരെ നീട്ടുന്നതിൻ എന്താണ് തടസ്സം? വെള്ളം നിറക്കാനുള്ള സൗകര്യം ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ടല്ലോ, കൂടാതെ 3,rd platform ൽ ട്രയിൻ നിർത്തിയിടാനുള്ള സൗകര്യം കൂടി ഉണ്ട്, watering facility ഇല്ലാത്ത സമയത്ത് കാസറഗോഡ് നിന്ന് ബൈന്തൂർ പാസഞ്ചർ ട്രെയിൻ റെയിൽവേ ആരംഭിച്ചിട്ടുണ്ടായിരുന്നു. പിന്നെ എന്താണ് പ്രശ്നം ഈ ട്രയിൻ കാസറഗോഡ് വരെ നീട്ടാൻ തടസ്റ്റം?
    കാസറഗോഡിനോട് മാത്രം എന്താണ് റെയിൽവേക്ക് ഇത്ര അവഗണന? പുതിയ ട്രയിൻ ആരംഭിക്കുമ്പോൾ കണ്ണൂരിൽ മാത്രം അവസാനിക്കുന്നത് എന്ത് കൊണ്ടാണ്?

  • @KhalidM-ip8wm
    @KhalidM-ip8wm 7 днів тому +2

    ഇത് പാലക്കാട് കൻജിക്കോട് വരെ നീട്ടാമോ

  • @RafeekKanhangad-gp9wn
    @RafeekKanhangad-gp9wn 6 днів тому

    കാസർകോട് നീടിയാൽ നന്നായിരുന്നു

  • @vpmvpm1787
    @vpmvpm1787 7 днів тому +4

    കൂടുതലും ലീഗിൻ്റെ കൊടിയാണല്ലൊ😊

  • @hemanthhmh
    @hemanthhmh 7 днів тому +6

    Again proved Kasaragod is not part of kerala

    • @Kl10christiano
      @Kl10christiano 7 днів тому +2

      Kannuril ninn manglore bagathekk train indaville??

    • @MrShankar12
      @MrShankar12 7 днів тому +2

      Unnicha tharum vegam chodikku

    • @RasoolshaS-ow3ge
      @RasoolshaS-ow3ge 7 днів тому +1

      Kannur ninn manglore povan kannur ksr bengaluru express und ath 6:00 manikku eppozha ann time

    • @chrisjamesjoseph4250
      @chrisjamesjoseph4250 7 днів тому +1

      Need a diff state??

    • @user-jb5ol3gl4o
      @user-jb5ol3gl4o 7 днів тому +3

      Jayipicha mp marode para 😅😂

  • @Zubeez71775
    @Zubeez71775 6 днів тому

    കാസർഗോഡ് വരെയോ കാഞ്ഞങ്ങാട് വരെയോ നീട്ടണം കൂടുതൽ സ്റ്റോപ്പ് അനുവദിക്കണം
    റിപ്പോർട്ടർ ചാനൽ നും വലിയൊരു പങ്ക് ഉണ്ട് ഇങ്ങനെ ഒരു ട്രെയിൻ ഓടുന്നത്തിൽ🎉

  • @sajump1
    @sajump1 6 днів тому +1

    ഇത് അങ്കമാലി - കണ്ണപുരം ആക്കിയാൽ നന്നായിരുന്നു

    • @Mrx-xrM
      @Mrx-xrM 6 днів тому +1

      Kannapuramo 😂. Evida veedu

  • @BoomBoom-fw6my
    @BoomBoom-fw6my 6 днів тому

    Kasargod puthiya state aayi roopikarikanam

  • @jafernanoth7503
    @jafernanoth7503 14 годин тому

    അതിനു ബിജെപി കോടി എന്തിനാ 😀

  • @asifnazar8710
    @asifnazar8710 5 днів тому

    K rail venam

  • @shaijukvkooran234
    @shaijukvkooran234 6 днів тому

    കുർള എക്സ്പ്രസിൻ്റെ തിരക്ക് കുറയ്ക്കുന്നതിന്ന് എറണാകുളത്തുന്നിനു Start ചെയ്യണം

  • @vkb4822
    @vkb4822 6 днів тому +1

    ഫ്ലാഗോഫ് അല്ല മോനെ ഫ്ലാഗോൺ.