ആദ്യ സംരംഭത്തിൽ പത്തുലക്ഷം നഷ്ടം; ഇന്ന് സൗത്തിന്ത്യയിൽ ആമസോൺ വെയർഹൗസ് ആരംഭിച്ച ഏക വനിത | SPARK

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 99

  • @spiderhook3699
    @spiderhook3699 Рік тому +49

    എന്റെ ഒരു ഫ്രണ്ട് ഉണ്ട് സ്വന്തമായി ഒരു പ്രൊഡക്ട് നിർമിച്ചു ഇന്ന് അവൻ വലിയ ഒരു ബിസിനസ് മാൻ ആണ് 👍നിങ്ങളുടെ പ്രോഗ്രാം സ്ഥിരം ആയി കാണുന്ന ഒരാൾ ആണ് ഞാൻ 🤝എപ്പോയും വിചാരിക്കും നിങ്ങളുടെ പ്രോഗ്രാമിൽ അവൻ വരണം എന്ന് 👍നിങ്ങളുടെ ചാനലിലൂടെ ലോകം അവനെ അറിയട്ടെ.

    • @muhammedadhil4992
      @muhammedadhil4992 Рік тому

      Pls no send your businees frend

    • @shyamdev8810
      @shyamdev8810 Рік тому +1

      Bro friend name and business?

    • @spiderhook3699
      @spiderhook3699 Рік тому

      @@shyamdev8810 അവന്റെ പേര് ശ്രാവൺ 24വയസ് . അവന്റെ പ്രൊഡക്ട് averinatural .തലയിൽ തേക്കുന്ന ഓയിൽ ആണ് ഇന്ത്യയിൽ എല്ലായിടത്തും സെയിൽ ചെയ്യുന്നുണ്ട്👍

    • @SparkStories
      @SparkStories  Рік тому

      Can you share his contact info?

    • @spiderhook3699
      @spiderhook3699 Рік тому +3

      @@SparkStories ഒമ്പത് ഒമ്പത് ഒമ്പത് അജ് ഒന്ന് ഒമ്പത് ഒന്ന് ആർ ഏയ് ഏയ് ഇതാണ് അവന്റ നമ്പർ. ശ്രാവൺ ആണ് അവന്റെ പേര് 🤝

  • @KL54PNI
    @KL54PNI Рік тому +39

    ഇതിൽ വരുന്ന എല്ലാവരുടെ അച്ഛൻമാർക്ക്‌ തടി കച്ചവടം ആണല്ലോ 😄❤👍

  • @Johnbibinjose
    @Johnbibinjose Рік тому +45

    അവതാരകൻ വളരെ മാന്യമായി വളരെ പക്വതയോട് കൂടി ഉള്ള ചോദ്യങ്ങൾ.. ഈ ചാനൽ നന്നായി പോകാൻ ഉള്ള കാരണം നിങ്ങൾ മാത്രം ആണ്..

  • @trindianskinspeaks_aswathy
    @trindianskinspeaks_aswathy Рік тому +7

    പതിവുപോലെ പോലെ motivating ആയിട്ടുള്ള ഒരു എപ്പിസോഡ്... ക്വാളിറ്റി ആണ് ഈ ചാനലിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഫാക്ടർ. Keep Going Spark Stories❤️❤️
    Congratz Sruthi Chechi😍👏👏👏 All the best to your venture🤝

    • @arjunvs300
      @arjunvs300 Рік тому

      Ayyaaa appanta cash eduth businz cheyithavar anu kuduthalum

  • @adarshvraju7927
    @adarshvraju7927 Рік тому +12

    One day, I will be also there in that seat to share my story to everyone out there

  • @BoonsEntertainments
    @BoonsEntertainments Рік тому +8

    ശ്രുതി പ്രിൻസിന് അഭിനന്ദനങ്ങൾ

  • @sreerajv.s.9971
    @sreerajv.s.9971 Рік тому +22

    Proud to was part of Raintech team once. They both are very passionate in their business!

  • @muneerktvml
    @muneerktvml Рік тому +7

    ബിസിനസ് ചെയ്ത് വിജയിക്കാൻ സാധ്യതകൾ ഒരുപാട് ഉണ്ട് പക്ഷേ ഫണ്ടാണ് പ്രശ്നം.... പിന്നിൽ സഹായിക്കാൻ ആൾ ഉണ്ടങ്കിൽ മാത്രമേ ഇതിനെല്ലാം വിജയമുള്ളൂ..

    • @babykuttymathew8644
      @babykuttymathew8644 Рік тому

      Cheruthaayi thudanguka ::::: ettavum Vijayan varichavarellaam ... cheriya thotil thudangiyavarum
      Tholvi arinjavarumaanu ....
      manassiltheeshnamaaya moham UNDENKIL ....
      Every thing is possible .... All the Best to U .....
      I dont know who u are ... but still - All the Best ......

  • @SafusCreation
    @SafusCreation Рік тому +5

    Really inspiring… Insha Allah I will contact her soon…

  • @harikumarnair9950
    @harikumarnair9950 Рік тому +7

    Marvelous.
    Hearty congratulations Madam 🎊 👏

  • @pershiakaran
    @pershiakaran Рік тому +5

    📍എൻറെ ഒരു സുഹൃത്ത് ഉണ്ട് ചെറിയ ഒരു പൊടി മിൽ തുടക്കം ഇപ്പൊൾ മലപ്പുറം ജില്ലയിലെ വൻ സംരംഭംനായി ഉയർച്ച ഒരു നല്ല story ആണ് അവന് താൽപര്യം ഉണ്ടോ എന്ന് അറിയില്ല

  • @manojkp9989
    @manojkp9989 Рік тому +6

    Amazing👍👍👍

  • @sibinep8887
    @sibinep8887 Рік тому +2

    Congrats ശ്രുതി... 👍☺️

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 місяці тому

    Great. Best wishes

  • @gilberta.d3781
    @gilberta.d3781 Рік тому +4

    Congratulaions mam

  • @electrotalk3187
    @electrotalk3187 Рік тому

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് എന്റെ സുഹൃത്ത് സ്വന്തമായി സെവലപ്പ് ചെയ്ത Mik analiser ഉണ്ടാക്കി ഇന്ത്യയിലെ കുഗ്രാമങ്ങളിൽ പോലും സൊസൈറ്റികൾക്ക് നൽകി കൊണ്ട് വലിയ ഒരു കമ്പനി നടത്തുകയാണ് അവൻ ഒരു ഇലക്ട്രോണിക്സ് പുലിയാണ്. നിങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

    • @madhukamadhuka6054
      @madhukamadhuka6054 Рік тому

      ഇതിൽ പങ്കാളിയാവൻ താല്പര്യം ഉണ്ട്!

  • @kmreji1657
    @kmreji1657 Рік тому +1

    Interesting...really motivational..thanks Shamiim for reach to us.

  • @dittosaikopulikkotill8819
    @dittosaikopulikkotill8819 Рік тому

    കുന്നംകുളം പഴഞ്ഞിയിൽ ഒള്ള ഒരാളുണ്ട് നെൽസൺ ipe എന്നാണ് അദേഹത്തിന്റെ പേര് അദ്ദേഹം ഇതുപോലെ ജീവിതത്തിൽ business ചെയ്ത് വിജയിച്ച ഒരു വ്യെക്തി ആണ്.... മധുരരാജ,mr മരുമകൻ ഈ സിനിമകളുടെ producer ആണ് സർവോപരി കുന്നംകുളം പഴഞ്ഞികാരനാണ് contact details ഒന്നുമില്ല അദ്ദേഹം മാതൃഭൂമി ന്യൂസ്‌ ന് ഒരു interview ഞാൻ കണ്ടിട്ടുണ്ട്...അദ്ദേഹത്തിന്റെ ജീവിത കഥ അങ്ങനെ പുറത്ത് പറഞ്ഞു കേട്ടിട്ടില്ല... Inspirational ആണ് പുള്ളിടെ story എന്തായാലും കെട്ടിരിക്കേണ്ട ഒന്നാണ്.. 👍

  • @rijoreji3801
    @rijoreji3801 Рік тому +1

    അവതരണം❤️❤️❤️❤️

  • @unnikrishnan7178
    @unnikrishnan7178 Рік тому +2

    congrats shruti

  • @johnmanadan
    @johnmanadan Рік тому

    She started focusing on quality and growth started at that point. Congrats Sruthy and Shamim.

  • @muhammedalthaf4382
    @muhammedalthaf4382 Рік тому +5

    ❤️

  • @പഞ്ചർ
    @പഞ്ചർ Рік тому +4

    🎉🎉🎉great

  • @anikuttan6624
    @anikuttan6624 Рік тому +5

    👍

  • @79jayan
    @79jayan Рік тому +6

    🥰🥰🥰💐💐💐🙏🙏🙏

  • @abeyeph
    @abeyeph Рік тому +2

    താങ്കൾ ഒരു കോർപ്പറേറ്റ് ട്രൈനെർ ആയതുകൊണ്ട്. ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. SWOT Analysis നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. അത് ചെറുകിട വ്യവസായ സംരംഭകർക്കു ഉപകാരം ആയിരിക്കും

  • @goodluckvlog07
    @goodluckvlog07 4 місяці тому

    ശ്രുതി മാഡത്തെ കോണ്ടാക്റ്റ്‌ ചെയ്യാനുള്ള നമ്പർ തരാമോ

  • @balakrishnantv1333
    @balakrishnantv1333 5 місяців тому

    ആശംസകൾ

  • @philipkuriakose5567
    @philipkuriakose5567 Рік тому +4

    Very good👍

  • @naveenkrishnan1473
    @naveenkrishnan1473 Рік тому +8

    സുഹൃത്തിന്റെ കൈയ്യിൽനിന്നും 10,000 കടം മേടിച്ച് തുടങ്ങിയ സംരഭം ഇന്ന് ഒരുപാട് യുവതി യുവകൾക്ക് നൈപുണ്യം നേടികൊടുത്ത് ജീവിത മാർഗം കണ്ടെത്തി നൽകുന്ന ഒരു ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് പാലക്കാട്‌ IDD Institute of Management and Science.

  • @SheebaSuresh-yf9ts
    @SheebaSuresh-yf9ts Рік тому

    Good job

  • @landparkforrent2345
    @landparkforrent2345 Рік тому

    അദ്ദേഹം അല്ല dear അവർ ഒരു മലയാളം അദ്ധ്യാപകനുമായി കോൺസൾട്ട് ചെയ്യുമല്ലോ Mr. Shameem Rafeeque

  • @mukbilnp2159
    @mukbilnp2159 Рік тому

    Very good

  • @shyamshekar6559
    @shyamshekar6559 Рік тому +4

    How to contact her?

    • @SparkStories
      @SparkStories  Рік тому

      SRUTHI K PRINCE
      RAINTECH ONLINE STORE
      9061164877

  • @lim1231
    @lim1231 Рік тому

    Supperrr

  • @reeshmakannoth2454
    @reeshmakannoth2454 Рік тому +1

    If Iam interested to do a warehousing what should be my starting procedure

  • @byjobaby3571
    @byjobaby3571 Рік тому

    Good

  • @muneerktvml
    @muneerktvml Рік тому

    എന്ത് ബിസിനസ് ചെയ്യാനും മുമ്പിൽ ക്യാപിറ്റൽ വേണം..

  • @shameelahmedtp4759
    @shameelahmedtp4759 Рік тому +2

    Ee chaanal niranthramaayi kantaal business mentality akthathu creat aavum

  • @Kiran-bp8ox
    @Kiran-bp8ox Рік тому +6

    എറണാകുളത്ത് സ്വയം തൊഴിലായി ഉണ്ടാക്കുന്ന ഒരു product, കോട്ടയത്തെ ഇവരുടെ വെയർ ഹൌസിൽ എങ്ങിനെ എത്തിക്കും? ഉദാഹരണം pickle. കൊറിയർ അയച്ചാൽ മതിയോ

    • @jayanvk6835
      @jayanvk6835 Рік тому +1

      Contact in her phone number
      നമ്പർ താഴെ കൊടുത്തിട്ടുണ്ട്.

    • @SparkStories
      @SparkStories  Рік тому +3

      SRUTHI K PRINCE
      RAINTECH ONLINE STORE
      9061164877

    • @Futureminds-231
      @Futureminds-231 Рік тому

      Very good👏👏👏, I will contact you later

    • @imagination9301
      @imagination9301 7 місяців тому +1

      എറണാകുളത്തും Amazon വെയർ ഹൗസ് ഉണ്ട്

    • @Parv28092
      @Parv28092 3 місяці тому

      എറണാകുളത്ത് എവിടെയാണ് ?

  • @aneeshmalekudy7213
    @aneeshmalekudy7213 Рік тому +2

    Contact details..?

  • @anwarannu3160
    @anwarannu3160 Рік тому +1

    നമ്പർ????

  • @priyapriyanr3345
    @priyapriyanr3345 Рік тому

    മേഡത്തിന്റെ നമ്പർ തരുമോ

  • @SheebaSuresh-yf9ts
    @SheebaSuresh-yf9ts Рік тому

    Pls your

  • @SparkStories
    @SparkStories  Рік тому +3

    chat.whatsapp.com/IZZ7IoTEpdi8Vkqf6FKt9c
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @malabari9226
    @malabari9226 Рік тому +3

    how can i contact shruthi

    • @SparkStories
      @SparkStories  Рік тому

      SRUTHI K PRINCE
      RAINTECH ONLINE STORE
      9061164877

  • @shaheerk1867
    @shaheerk1867 Рік тому

    Hi I watched almost of your videos is there any way that i can connect you

  • @sidheeqvk-ke1ef
    @sidheeqvk-ke1ef Рік тому

    sruthi maadatthinte number tharumo

  • @gopinatho5335
    @gopinatho5335 Рік тому

    Number please

  • @josephkj332
    @josephkj332 Рік тому

    Could I get Mrs : Sruthi,s Number

    • @josephkj332
      @josephkj332 Рік тому

      I want list my product in Amazon

  • @sheebasahadevan2136
    @sheebasahadevan2136 Рік тому

    Congrats sruthi madam. Please add contacting number.

  • @shijirshine
    @shijirshine Рік тому +4

    ❤️❤️

  • @rajeshks930
    @rajeshks930 Рік тому +1

    Superb...sir... congratulations.... continue.... God bless you

  • @safarudeensabu798
    @safarudeensabu798 Рік тому +4

    👍🏻

  • @priyapriyanr3345
    @priyapriyanr3345 Рік тому

    മേഡത്തിന്റെ നമ്പർ തരുമോ

  • @tonytomy525
    @tonytomy525 Рік тому +5

    Great🎉🎉

  • @tijozvlog4156
    @tijozvlog4156 Рік тому +2

    Sr enikku sruthi chechide condact no tharaamo

  • @akashtp3
    @akashtp3 Рік тому

    ATP transformation owner abinumayii interview cheyyamo?

  • @rinusherbalhairoil1142
    @rinusherbalhairoil1142 Рік тому

    ശ്രുതി കോൺടാക്ട് nober തരുമോ

  • @sreedevic-os8hf
    @sreedevic-os8hf Рік тому +1

    Great. 👏👏👏

  • @shameerali4680
    @shameerali4680 Рік тому

    👌👍👍👍

  • @prabhasrb1767
    @prabhasrb1767 Рік тому

    🔥🔥

  • @mubashirkodinhi6717
    @mubashirkodinhi6717 Рік тому

    Hii...നിങ്ങളെ contact ചെയ്യാനുള്ള നമ്പർ pls