സമ്പാദ്യം മുഴുവൻ ഫുഡ് ഡെലിവറി ആപ്പിൽ നിക്ഷേപിച്ച് ഹിറ്റാക്കിയ പ്രവാസി ദമ്പതികൾ | SPARK STORIES

Поділитися
Вставка
  • Опубліковано 12 вер 2021
  • പ്ലസ്‌ടു പഠനത്തിന് ശേഷം കുവൈറ്റിൽ ഡ്രൈവറായി ജോലി. അതിന് ശേഷം സെയിൽസ് മാനായി. അതിനിടയിൽ വിവാഹം. പിന്നീട് വെബ്‌സൈറ്റ് ഡെവലപ്പ്മെന്റ് കോഴ്സ് പഠിച്ചു. ആ മേഖലയിൽ ജോലി ലഭിച്ചു. ഭാര്യയും അവിടെ ട്യൂഷൻ എടുത്ത് തുടങ്ങി. രണ്ടര വർഷത്തിന് ശേഷം ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഡെവലപ്പ്മെന്റിന് അവരം ലഭിച്ചത് വഴിത്തിരിവായി. സ്വന്തമായി ഒരു ഓൺലൈൻ ഫുഡ് ഡെലിവറി സിസ്റ്റം എന്ന ആഗ്രഹം ഉടലെടുത്തു. നാട്ടിൽ മടങ്ങിയെത്തി ഫുഡിയോ ഇന്ത്യ ഫുഡ് ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. തൃശൂരിലായിരുന്നു തുടക്കം. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ 35,000നടുത്ത് ഡൗൺലോഡുകളാണ് ഫുഡിയോക്ക് ലഭിച്ചത്. നിക്ഷേപകരെ ലഭിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സംരംഭം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഈ സംരംഭകൻ വിശ്വസിക്കുന്നു. ഫുഡിയോ ഇന്ത്യ ഫുഡ് ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെയും ഷാസ്, സോഫിയ എന്നീ സംരംഭകരുടെയും സ്പാർക്കുള്ള കഥ.
    Spark - Coffee with Shamim
    Guest details;
    Shas Shamsudheen
    Sophia Shas
    Foodiyoo India Food Industry Pvt. Ltd.
    www.foodiyoo.com
    info@foodiyoo.com
    +91 70344 58842
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #foodiyoo

КОМЕНТАРІ • 98

  • @SparkStories
    @SparkStories  2 роки тому +6

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/J2YGUpSjL9KLj4WRjTcHhl
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @Maattam
    @Maattam 2 роки тому +10

    വിജയിക്കും.
    തീർച്ച. കൂടെ ഞങ്ങളുടെ പ്രാർത്ഥനകളും

  • @myindia3729
    @myindia3729 2 роки тому +9

    ഒരു പുരുഷന്റെവിജയത്തിന് പിന്നിൽ ഒരുസ്ത്രീഉണ്ടാകുമെന്നു പറഞ്ഞത് എത്ര സത്യം.

    • @adartechmalayalam793
      @adartechmalayalam793 2 роки тому +2

      Oru Purushante van thakarchayilum sthreekul undu charithram marakkarathu

  • @pariskerala4594
    @pariskerala4594 2 роки тому +13

    നന്നായാൽ കയ്യടിക്കുo ചില ഭാര്യമാരും ... നാട്ടുകാരും. വിജയിച്ചാൽ പറയും അവനെ പണ്ടേ അറിയാം നല്ല സമർഥനാണ് എന്ന്... ബിസിനസ്സ് പൊട്ടിയാലോ പറയും ഈ പൊട്ടന് ഇതിനൊന്നും കഴിയില്ല എന്ന്....

    • @supandi8529
      @supandi8529 2 роки тому +1

      Pottiyalum vijayichalum Nattukarum kudumbakkarum autokkarum undavum comment adikkan 😂

  • @andrews13
    @andrews13 2 роки тому +25

    The way Shamim interviews is really impressive!
    He gives equal oppurtunity to talk to everyone who comes for this program.

    • @SparkStories
      @SparkStories  2 роки тому +3

      Thank-you 🔥

    • @ShamimRafeek
      @ShamimRafeek 2 роки тому +5

      Thanks for your encouraging feedback Andrews 🤝

  • @abduljaleel4391
    @abduljaleel4391 2 роки тому +4

    Very good interview thanks 🙏

  • @TECH1kerala
    @TECH1kerala 2 роки тому +14

    ❤️👍 ഇനിയും ഇത്തരത്തിലുള്ള വീഡിയോ ഇടാൻ ഞാൻ ആഗ്രഹിക്കുന്നു

  • @mototech3903
    @mototech3903 2 роки тому +7

    An app with good user Interface, good overall quality , faster deliveries and good crm ,more over with good funding and innovation that makes the service stand out from the competition. Then u will have a competetive edge over the big rivals.
    All the best👍👍

  • @thomasthampan6678
    @thomasthampan6678 2 роки тому +7

    Real education is choosing from the passion "for the passion" this is the perfect example..

  • @alisonvlogs619
    @alisonvlogs619 2 роки тому +2

    All thr best both... Hard work must pay off

  • @Ami7166
    @Ami7166 2 роки тому +3

    Welcome to kodungallur.... A well wishing potential customer....

  • @skyline2394
    @skyline2394 2 роки тому +4

    All the best bro , wish you great success from my heart ❤️❤️❤️

  • @ruksanayahkoob6399
    @ruksanayahkoob6399 2 роки тому +5

    Inspired ✌️

  • @4memedia569
    @4memedia569 2 роки тому +4

    All the best bro, if anyone going to start business confident should be success, Delivery on time

  • @MrSebin
    @MrSebin 2 роки тому +9

    Best couples. I hope you guys will success. Be careful about the giants

  • @motherslove686
    @motherslove686 2 роки тому +2

    All the best...happy to know about your app! I am based in thrissur

  • @prakritiboxlocalfreshmille4649
    @prakritiboxlocalfreshmille4649 2 роки тому +4

    All the best 🥰🥰🙏🏼

  • @ajishpinkybell4938
    @ajishpinkybell4938 2 роки тому +2

    best wishes.... looking for another zomato story from Thrissur.

  • @sameercherukara2686
    @sameercherukara2686 2 роки тому +3

    Alhamdulillah. All the very best Wishes ❤️❤️❤️

  • @muhssi4687
    @muhssi4687 2 роки тому +1

    In sha allah .. all the best bro 🙌🏻

  • @shoukkathpsali3688
    @shoukkathpsali3688 2 роки тому +1

    Great

  • @nazeerpvk6738
    @nazeerpvk6738 2 роки тому +4

    All the best
    Allah khair
    Alf mabrook

  • @adv.thushararajesh8066
    @adv.thushararajesh8066 2 роки тому +11

    Please include more women entrepreneurs

  • @manojkp9989
    @manojkp9989 2 роки тому +4

    Best wishes 👍👍👍

  • @CookwithAnjudeepz
    @CookwithAnjudeepz 2 роки тому +5

    നമ്മുടെ ചങ്കുകൾ 🥰🥰🥰🥰

  • @ranjitvarghese5357
    @ranjitvarghese5357 2 роки тому +3

    Love your channel:-)

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    Best wishes dear...

  • @safaz8872
    @safaz8872 2 роки тому +5

    ചാവക്കാട് . ഗുരുവായൂർ .thudangu

  • @sajadfac172
    @sajadfac172 2 роки тому +10

    Veendum veendum Thrissur ❤️🔥❤️

  • @rakeshchandran382
    @rakeshchandran382 2 роки тому

    Nice

  • @ansarperinjanam8552
    @ansarperinjanam8552 2 роки тому +3

    ആശംസകൾ

  • @rasakmk7332
    @rasakmk7332 2 роки тому +1

    👍

  • @anilraghu8687
    @anilraghu8687 2 роки тому +5

    Didn't ask how their business is different from other apps what is advantage for vendors, staff etc.

  • @shakkir8731
    @shakkir8731 2 роки тому +3

    👍👍👍❤

  • @achuthskumar588
    @achuthskumar588 2 роки тому +4

    ❤️🙋🏻‍♂️🙏

  • @anandanmv7518
    @anandanmv7518 2 роки тому +3

    👍👍👍

  • @muhammedsuhaib5784
    @muhammedsuhaib5784 2 роки тому +2

    Best of luck

  • @muhammedkasim3344
    @muhammedkasim3344 2 роки тому +2

    👍👌

  • @anikuttan6624
    @anikuttan6624 2 роки тому +2

    👍♥️♥️♥️

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +6

    Best of luck Foodyo..

  • @manuxavier7513
    @manuxavier7513 2 роки тому

    Uber eats 2018 alea start cheayathea

  • @rasheedkp6594
    @rasheedkp6594 2 роки тому +3

    കണ്ണൂരിലേക്ക് സ്വാഗതം

  • @shahulsham8260
    @shahulsham8260 2 роки тому +2

    കൊല്ലം ഒന്നും ആയില്ല?

  • @yusafyusaf2258
    @yusafyusaf2258 2 роки тому +2

    ഇദ്ദേഹത്തിന്റെ സംസാരം തൃശൂർ ലാംഗ്വേജ് അല്ലാലോ എങ്ങിനെ മാറ്റം വന്നു

    • @ashiqaachuz9483
      @ashiqaachuz9483 2 роки тому +2

      എല്ലാവരും തൃശൂർ slangil സംസാരിക്കുന്നത് സിനിമയിലാണ് സുഹൃത്തേ... പിന്നെ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോഴും.... നമ്മുക്കൊരു കോമൺ comunucation style ഉണ്ടാകില്ലേ.. അതാണ്‌ ഇത്...

  • @Nishat858
    @Nishat858 2 роки тому +4

    Aaaa kuwaitil golden gift CENTRE il building undayyerrunnathe alle

    • @shas1280
      @shas1280 2 роки тому +2

      @Nishanth Athe .. Njanghal avideyayirunnu thaamasichirunnath

    • @Nishat858
      @Nishat858 2 роки тому +3

      @@shas1280 congratulations. I saw the interview.I am very happy. God bless

    • @basimvlog8298
      @basimvlog8298 2 роки тому

      Jfhrjjjhvbj

    • @pavcreations4439
      @pavcreations4439 2 роки тому

      Creative work cheyyunna ..enikku oru job tharaan ningalkk kazhiyumo...pls

  • @shaan2016
    @shaan2016 Рік тому +1

    Ayaaal parayatte

  • @aniyak3156
    @aniyak3156 Рік тому

    പൊട്ടി തകർന്നില്ലേ ഇത് ഫുഡിയോ ഇപ്പോൾ ഉണ്ടോ ഇത്

  • @ardubai4143
    @ardubai4143 2 роки тому +1

    Talabat food delivery app

  • @muhammedrafeeq730
    @muhammedrafeeq730 2 роки тому +4

    10k downloads anallo kanunne

  • @aniyak3156
    @aniyak3156 Рік тому

    പക്കാ ഫ്രാട് ടീം കഞ്ചാവ് ടീം ഭർത്താവിനെക്കാൾ വലിയ മരുന്ന് യൂസ് ചെയ്യുന്ന വൈഫ് 😊

  • @nohinmoby7143
    @nohinmoby7143 2 роки тому +2

    First coment

  • @jesmetmichael3543
    @jesmetmichael3543 2 роки тому +3

    First comments 💕💕💕

  • @yadhukrishna2909
    @yadhukrishna2909 2 роки тому +4

    പുതിയ episodes വരുമ്പോൾ പഴയത് കളയുന്നുണ്ടോ 🤔..... ആദ്യം upload ചെയ്തിരുന്ന "PESITO"food delivery app de vedio കാണുന്നില്ലലോ?

    • @bakeb4855
      @bakeb4855 2 роки тому +2

      ആ വീഡിയോയിൽ അന്ന് പറഞ്ഞതൊക്കെ നുണയാണെന്ന് ആളെ അറിയുന്നവർക്കറിയാം. അതുകൊണ്ടായിരിക്കാം😁

    • @yadhukrishna2909
      @yadhukrishna2909 2 роки тому +1

      @@bakeb4855 manasilayila bro parayunath... അന്ന് ആള് പറഞ്ഞതൊക്കെ അപ്പോൾ നുണയാണോ 🤔

  • @kalpavriksha666
    @kalpavriksha666 2 місяці тому

    Seedstage funding available you have traction try for it if any help i can do i am ready you have to get it.when uber and zomoto all india presence but we need foodio local.based delivery like your organization give best service and transparency in pricing taste and quality so small hotels you can help them to make big that gives lot of employement opportunity also you are lucky to have the guideness of shamim ikka so you will achieve success.world should know you.Let us support foodio a brand of god own country.

  • @rakeshchandran382
    @rakeshchandran382 2 роки тому

    Nice

  • @jayaramk2189
    @jayaramk2189 2 роки тому +2

    Great