ഈ രണ്ട്‌ചേരുവകൾ മതി എല്ലാ സ്കിൻ ടൈപ്പിനും|Beauty|Smooth&Glowing skin|Dry skin care|
Вставка
- Опубліковано 8 лют 2025
- @Ayurcharya
Glycerin is a colorless, odorless liquid that is usually extracted from vegetable oils. It is a natural humectant which minimizes water loss due to evaporation and maintains the skin’s water balance on an intercellular level. It replenishes the skin’s moisture levels and provides nourishment to the skin.
Glycerin is great for the skin because it acts as a humectant, which is a substance that allows the skin to retain moisture. It can increase skin hydration, relieve dryness, and refresh the skin's surface. It's also an emollient, which means it can soften skin.
Glycerin is very good for oily skin as it draws water from the air into your skin to moisturise it without making it greasy. That is why glycerin is present in a lot of oil-free moisturisers. The humectants in glycerin also lock in the moisture in your skin to keep it hydrated.
You can use glycerin as a moisturizer but keep in mind that using only glycerin on the face might not be a good idea because it is thick. It attracts dust which may lead to acne and pimples. You should always dilute it. You can dilute it with water or a little bit of rose water before applying it to the face.
●Organic Netra 👇
Organic Netra® 100% Pure Vegetable Glycerine - All-Natural, Chemical-Free Liquid Glycerine for Men and Women - Perfect Hair and Skin Moisturizer - Non-GMO, Gluten-Free, Therapeutic Grade - 200ml www.amazon.in/...
●Take a look at this Organic Netra 100% Pure Vegetable Glycerine - All-Natural, Chemical-Free Liquid Glycerine for Men and Women - Perfect hk Hair and Skin Moisturizer - Non-GMO, Gluten-Free, Therapeutic Grade - 200ml on Flipkart
dl.flipkart.co...
#glowingskin#
Hi, Dr, njan mumbail anu thamasam, Dr. Nte kadukka, honey njan try cheythu, 3 dayil thanne amazing result anu kittiyathu, 1st use il thanne amazing ayirunnu, kurachu divasam continue cheyyam, thanks dear, thank you so much ❤❤❤
😊😊
❤❤❤❤thanks Dr❤
Doctorude flaxeed oil undaki valare valare upakarapradham thank you
😊😊
Thank you madam
Thank you
സൂപ്പർ... Dr....
super video
Thank you madam 👌❤
Thaankz muchhh...
Thank you mam
Thank u dr🙏❤️👍
Nannayirunnu sis saji doctor🌹🌹🌹👌 👍
Dr. ഒരു പാട് വീഡിയോ കാണാനുണ്ട്.ഇപ്പോ കുറച്ച് തിരക്കിലാണ്. എല്ലാ വിഡിയോയുടെയും നോട്ടിഫിക്കേഷൻ വരുന്നുണ്ട്. ചുളിവ് എന്ന് കണ്ടപ്പോ ചാടി വീണതാ.എനിക്ക് നെറ്റിയിൽ വരകൾ കാണുന്നുണ്ട്. ചെയ്തു നോക്കട്ടെട്ടോ...!
Thku 👍💕❤
Best vegetable glycerine paranju tharo
Hi doctor kadukka with honey use cheyunund super nallaa result ind. Oru dout ethu facil full uoayogichudey kadukka plus honey
Rose water and glycerin night cream akan patto
Thakyu dr 😍😍😘😘😘😘😘
ഏത് ഗ്ലീസറിനാണ് ഉപയോഗിക്കേണ്ട ത്
Good video Dr. 👍😍💕
ഞാൻ തീർച്ചയായും ട്രൈ ചെയ്യും 🙏🙏🙏
Thanks Dr
Ee time lu orupad useful aya video..
Super
Nice video
Ethu glycerin aanu use cheyan nallath
MAM Kannu kuzjijirikunathe maran tip parayamo
Tkudr
ചേച്ചി നര കറുപ്പിക്കാൻ ഉള്ള എണ്ണ ഉണ്ടാക്കി തരുമോ
Nalloru sunscreen paranj tharaney Doctor
Test cheyyateto
Dr. Kayyileyum kaalileyum viralukalude madakkukal Nalla black aayittanullad. Njan Nalla colour ulla aalaanu. But avide maathram black colour aayittirikkunnu. Remedy pls Dr.
വളരെ നന്ദി ഡോക്ടർ
Doctor oily skin care cheyyane
Gliserin rose water combination 2 yr babykk use aakkavoo
Glycerine daily use chayamo
Mookin mukalil undakunna karutha line maran enthenkilum paranju tharumo
താങ്ക്സ് ❤🌹👍
Beautiful
Apple cider vinegar ethanu use cheyendathu...... Plz reply Dr
Adipoliiíiiiii aanu docr txu
Nalla daily use face wash kanikkamo
Useful video.എപ്പോഴാണ് aply ചെയ്യേണ്ടത്. എത്ര time വെക്കണം.
30 min .Night time is more better
Skin tags valare cheruthayit varunnund facel okke valare cheruthanu ith povan enthenkilum remedy paranju tharamo?
Tea tree oil mix cheyyamo
Useful video mam 🥰❤️
Mam ente. faceil freckles und.first timeil light aayi undayirunnulu. Ippo faceil spred aakunnu entha mam cheyyendath. Onnu paranjutharamo
Kari mangal pokan ulla kiram paranju tharumo dr
Namaskaaram dr 🙏🙏👍👍😍😍❤️❤️❤️❤️❤️
പിഗ്മെന്റേഷൻ മാറാനുള്ള റെമഡീസ് ചെയ്യുമോ
Pregnancy timeill use cheyyan pattumo
പിംപിൾസ് ഉള്ളവർക്ക് ഗ്ലിസറിനു ഉപയോഗിക്കാമോ
Id facil apply cheyd yetra neram vekkanam
Inner thigh darkness maaran enthelum tips parayumo
Mam എന്റെ അമ്മക്ക് ഷീണം കൂടുതൽ ആണ് യൂട്രെസ് റിമൂവ് ചെയ്തതാണ് നല്ല മെലിഞ്ഞു പോകുന്നു ഷുഗർ ഉണ്ട് ഷീണം മാറാൻ എന്താണ് വഴി mam reply tharane
Mam,nallloru sunscreen recommend cheyyoooo,mam sunscreen use cheyyarundoo
Use cheythitilla.cheythu nokit recommend cheyyam
എപ്പോൾ ഉപയോഗിയ്ക്കണം എത്ര സമയം മുഖത്തിടണം മറുപടി പറയാമോ പ്ലീസ്🙏
Mam can we put 17 years student also this product
Cheriya kuttigalk 6 ,7 vayassulla kuttigalkk use cheyyan pattumo Dr ente molk dry skin aan
Yed farines cream an dry skin ullavar use cyendad?
Mam.ethu.appaza.puratandath
Nightlano use cheyndeth
Dr.. ഇതു under eye ൽ ഉപയോഗിക്കാമോ... Darkcircle മാറുമോ പ്ലീസ് reply🙏
ഞാൻ ഇത് ഉപയോഗിച്ചിട്ടു എന്റെ സ്കിൻ നിറം മങ്ങി പോയി കളർ ഇരുണ്ടു എനിക്ക് കറ്റാർവാഴയും പറ്റില്ല എന്നാൽ ഡ്രൈ സ്കിൻ ആണ് താനും ഒരുപാട് കാര്യങ്ങൾ മാറി മാറി നോക്കി ഒന്നും ശെരി ആയില്ല
Kannine thaze use cheyyan pattumo
Thanku mam
Kuttikalkk use cheyyamo pls reply
Hy dr,,, glow aavan glycerin ubayogikkn patto! Ella skininum pattumo
Glycerine rose water mix cheyithath store cheyyth vekkavo..ethra divasam vekkam
Kuli kazhinju use cheyamo?purathu pokumbol use chaithitt pokamo
ഏത് ഗ്ലീസ്റ്ററി നാണ് ഉപയോഗി കേണ്ടത് പാല് പോലെത്തെയാണോ വെള്ളം പോലെത്തെ യാണോ
Ayurveda suncream moisture cream etha nalle please reply
Natil consulting undo
Dr. Nan morningilum eveningilumoil puratti face yoga massage daily cheyyunnundu. Athinushesham nightil glecerin um rose watarum apply cheyyamo plz reply
Try
Apple cider vinegar നിർബന്ധമുണ്ടോ?
No
Tongue tip and lateralside black color reason enran madam.eth Maran ent cheyyanam
ua-cam.com/video/ItHYwwMDnm4/v-deo.html
Ithilek alovera cherkkan patto
എനിക്ക് ഡ്രൈ സ്കിൻ ആണ് 2 മാസമായി ഇത് ഉപയോഗിക്കുന്നു. കാലിന് നല്ല മാറ്റമുണ്ട്. പക്ഷെ മുഖത്ത് ഇടുമ്പോൾ ചെറിയ ചൊറിച്ചിൽ ഉണ്ട് ഇപ്പോൾ ആദ്യം ഇല്ലായിരുന്നു. ചെറിയ കുട്ടിക്ക് ഉപയോഗിക്കാമോ 9 yrs. Dr സ്ഥലം എവിടാ? നേരിട്ട് വരാൻ പറ്റോ ന്നു അറിയാനാ . ഞാൻ Calicut ആണ് . videos കാണാറുണ്ട് ചിലതൊക്കെ try ചെയ്തു . നല്ല Result ഉണ്ട്🙏🙏🙏🙏
Engane use aakiye
എന്റെ മുഖം വെളുപ്പാണ്.. പക്ഷെ കണ്ണിനു ചുറ്റും നല്ല കറുപ്പ് ആണ്.. കണ്ണിനു അടിയിൽ ഇതു പുരട്ടാമോ ഡോക്ടർ.. ഒന്ന് reply തരണേ ഡോക്ടർ
ua-cam.com/video/cDF3bzkH10k/v-deo.html
ഹായ് dr എനിക്ക് മുടിക്ക് ഒട്ടും ഉള്ളു വെക്കുന്നില്ല ഒട്ടും തന്നെ ബലം ഇല്ല മുടിക്ക്. ഞാൻ ആയുർവേദ dr കാണിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്തു. അപ്പോൾ ബ്ലഡ് കുറവ് ഉണ്ട് എന്ന് പറഞ്ഞു പിന്നെ ഉള്ള ടെസ്റ്റിലെല്ലാം നോർമൽ ആണ് എന്ന് പറഞ്ഞു. ബ്ലഡ് വെക്കാനുള്ള മരുന്നും അരിഷ്ടം തന്നു. തലയിൽ ചൊറിച്ചിൽ ഉള്ളത് കൊണ്ടു ഏലാദി ചൂർണം നീല ബ്രങ്ങാധി വെളിച്ചെണ്ണയിൽ തേക്കാൻ തന്നു. മുടിക്ക് ബലം വെക്കാൻ ബ്രഹ്മ രസായണം ലേഹ്യം തന്നു. ഇപ്പൊ രണ്ട് മാസം ആയി. മുടി പൊഴിച്ചിൽ കുറവ് ഉണ്ടെങ്കിലും മുടിക്ക്ഉള്ളു വെക്കുന്നില്ല ബലവും ഇല്ല. ഞാൻ വളരെ വിഷമത്തിൽ ആണ് ഞാൻ ഏത് മരുന്ന് ആണ് ഇനി കഴിക്കേണ്ടത് dr ദയവായി പറഞ്ഞു തരുമോ
കൈയിലെ ചുളിവ് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ, ഞാൻ കുറേ ട്രൈ ചെയ്തു നോക്കി ആ ടൈം ഓക്കേ പിന്നെ പഴയ പോലെ തന്നെ ഒരു ടിപ്സ് പറഞ്ഞു തരാൻ പറ്റുമോ മേം
വെയിൽ കൊള്ളാൻ പാടുണ്ടോ ഇതു ഉവ്വയോഗിച്ചാൽ.
Pregnancy period il use cheyyamo
1 vayasu kazhinja kuttikalku use cheyamo Dr,molku dry skin anu
thengapaal use cheyth kulipikku..
Thank you dear
Side effects undoo plzz rply 🙏🙏🙏
👌👌👌
Rose water pinne glycerin function pokumbo yengane facil apply cheyaan pattumo
ഉറങ്ങുമ്പോൾ തേയ്ക്കാമോ ഡോക്ടർ ഇത്
But glesrerin.... Use cheithu veilathupiyal skin... Dark akum
Dr എനിക്കു വർഷങ്ങളയുള്ള under eye dark സർക്കിൾ ആണ് will u explain any remedy
ua-cam.com/video/nOlkzH3QmQM/v-deo.html
Dr എന്റെ സ്കിൻ ഓയിലി സ്കിൻ ആണ്. അത് മാറാൻ ഇത് ചെയ്യാൻ പറ്റോ pls riple
👍
Oil skin use chyan patumo
ഞാനും അതാ ചോയ്ക്കാൻ വന്നേ
Ithu rathri ittu രാവിലെ kazhukiyal mathy o madam
Yes
Doctor ഒരു കാര്യത്തിൻ്റെ വിഡിയോ ചെയ്യുമോ,,, ,,pls,,,, എൻ്റെ മൂക്കിൻ്റെ മുകളിൽ ഉള്ള താഴെ 2 ഭാഗത്തും ഒട്ടി ആയിട്ട് ആണ് ഉള്ളത് അത് കാണുമ്പോൾ എന്തോ പോലെ അവിടെ ഒന്ന് നിവർത്തി നേരെ ആകാൻ വല്ല മരുന്നും ഉണ്ടോ ഡോക്റ്റർ🙏🙏🙏🙏
Madam കൈ മുട്ടിലും കാൽ മുട്ടിൽ കറുപ്പ് colour മാത്രമല്ല ആന തൊലി പോലെ വളരെ rough എന്താണ് പരിഹാരം please reply
Use scrub & this mix too
കവിളും,ചുണ്ടിൻെറ ഭാഗവും ചെറുതായിചുളിവുവന്നത് മാറുമൊ ഡോക്ടർ ഒന്നു പറയാമൊ
Apple cyder vinegar de pakaram normal vinegar patumo.or any substitute for apple cyder vinegar
Share cheytane thankyou
Dr ethu apply cheythittu veruthe vellathil kazhukiyaal mathiyo... Athu face wash ettu kazhukano
Mild face wash use cheyyam/cheru choodil kazhukam
🙏🙏🙏
Organic netra rose water with vitamin c ഇതിന്റെ കൂടെ ഉപയോഗിക്കാമോ
Yes