കാണാൻ നല്ല ഭംഗിയുണ്ട് രണ്ട് സൈഡിലും മുടി പിന്നിത് കാണാൻ കുട്ടികളുടെ പോലെയുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഫസ്റ്റ് കമന്റിടാൻ സാധിച്ചത് അതിനെക്കാളും സന്തോഷം
@@LekshmiNair ഞങ്ങൾക്കും സ്നേഹം മാത്രം. അതുമല്ല എന്തു വീഡിയോ ചെയ്താലും വെറും ഒരു റീച്ചിൻ വേണ്ടി മാത്രമല്ല എന്നും അറിയാം അതുകൊണ്ട് എന്തും ഞങ്ങൾക്ക് ചെയ്തു നോക്കാൻ ധൈര്യമാണ്
ഒരു കൊച്ചു കുട്ടിയെപ്പോലെ ഉണ്ട് ഇപ്പോൾ ചേച്ചിയെ കണ്ടിട്ട്. നല്ല ഭംഗി ഉണ്ട്. ചേച്ചി. പറഞ്ഞ കാര്യങ്ങൾ എല്ലാം ദിവസവും മുടങ്ങാതെ ചെയ്തത് കൊണ്ട് ഒരുപാട് മുഖക്കുരു മാറി കിട്ടി. ഒരുപാട് നന്ദി ചേച്ചീ 🙏🙏 ഒരുപാട് സ്നേഹവും സന്തോഷവും ഉണ്ട് ❤️❤️
ഞാൻ mam nte magical powder for hair growth use ചെയ്യാൻ തുടങ്ങിയിട്ട് 2 month ആയി.എനിക്ക് മുടി കൊഴിച്ചിൽ പൂർണ്ണമായും മാറി. ഇനി ആരോഗ്യമുള്ള മുടി വളർന്ന വരണം. ഞാൻ എന്തായാലും ഇത് continue ചെയ്യും.ഇൻശാ അല്ലാഹ്. അത് പോലെ sun tan മാറാനുള്ള potato, tomato,masur dal,curd,lemon വെച്ചുള്ള face mask ഉം one week ആയി ഉപയോഗിക്കുന്നു.അതിനും നല്ല result und.thank you mam.😍😍
ഇപ്പോൾ പാർവതിയുടെ അനിയത്തി ആയി. Thankyou for the night skin care. മാമിന്റെ വീഡിയോ കണ്ടാണ് സ്വന്തം ബോഡിയെ സ്നേഹിച്ചും പരിപാലിച്ചും തുടങ്ങിയത് ❤love u maam ❤
Vitamin cvitamin e e rand prodact per entha chichi ende oily skin athin vending choychathan please only pareyanam spelling rong undergraduate xamikanam chechi
Chechi.. ippp Manchester il alle ullath.. onam series cheyyan nattil ethille..? Ethumenkil set saree il hair bun combo ayitt oru video cheyyane… it will be nice to watch
Hi mam looking cute❤❤❤ella videos um kanarundu... comments idan time kitathonda..mam nte videos sherikum inspiration aanu❤❤❤skincare okke cheyan madiyanu😊😊thanx for the video mam❤❤
Actually enikku 2 kittika aayi 32 age aayi...njan enikku age aayi ennu vijarichu onnum nokkarilla...but mam nte videos Kandu thudangiyathil pinne njan skin care cheyyunnu...make up edunnu modern dress edunnu....enikku nalla confidence vannu...age is just a number ennu manassilayathu mam nte videos Kandu thudangiyathil pinne aanu... thanks
Hi madam, madathinu hair style nannay suit avunnund njanum mudi pinnunnund nightil one side ini muthal randu sidum pinnum ithu valare useful video anu thank you madam for sharing this video ❤️❤️👍👍
ഹലോ മാം, Vit. E.oil apply ചെയ്യുമ്പോൾ ഒരു stickyness feel ചെയ്യുന്നു. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. vit Eമറ്റെന്തിന്റെയെങ്കിലും കൂടെ Mix ചെയ്തിട്ടാണോ apply ചെയ്യേണ്ടത്. Please reply.
കാണാൻ നല്ല ഭംഗിയുണ്ട് രണ്ട് സൈഡിലും മുടി പിന്നിത് കാണാൻ കുട്ടികളുടെ പോലെയുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഫസ്റ്റ് കമന്റിടാൻ സാധിച്ചത് അതിനെക്കാളും സന്തോഷം
Lots of love dear ❤🥰
🥰🥰🥰
Youth നു മാത്രമല്ല.... എല്ലാവർക്കും inspiration തന്നുകൊണ്ടിരിക്കുന്നതിൽ Lekshmi Ma'am is the best❤.Stay blessed always and love you
Love you too dear ❤🙏
Urangumbolum lipstick must aanu alle
എന്ത് ഭംഗി, രണ്ടായി പിന്നി ഇട്ടിട്ട് കാണാൻ നല്ല സുന്ദരി കോതയായിട്ടുണ്ട്. Look ടം Cute.
മാഡത്തിനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് ♥️♥️
Maminte alla vlogum കാണാറുണ്ട്.സൂപ്പർ ചെയ്യാറുമുണ്ട്
മുടി പിന്നിയിട്ടപ്പോൾ ഒരു സ്കൂൾ കുട്ടിയെ പോലെ cute ❤️❤️❤️
Hi mam, vitamin e moisturizer ano,,athinte koode vere moisturizer use cheyyamo please reply mam
Nirbhandhamilla dear ❤but better to use vitamin e serum separately as part of night skin care routine
മാഡത്തിന്റെ വീഡിയോ കണ്ടതിനുശേഷമാണ് ഞാനൊക്കെ എന്റെ സ്കിന്നിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്.... 🥰
Satym.... Spcially kaayum kaaloke onn sradhikkanoke thudangyad😅
Orupadu santhosham thonnunu dear ❤sneham mathram 🥰🙏
@@LekshmiNair ഞങ്ങൾക്കും സ്നേഹം മാത്രം. അതുമല്ല എന്തു വീഡിയോ ചെയ്താലും വെറും ഒരു റീച്ചിൻ വേണ്ടി മാത്രമല്ല എന്നും അറിയാം അതുകൊണ്ട് എന്തും ഞങ്ങൾക്ക് ചെയ്തു നോക്കാൻ ധൈര്യമാണ്
@@LekshmiNairchechi hyperpigmentation egyaya kalayunath 😭😭 raktha chandanam use cheyithal problem udo. Oliy skin annu
നല്ല ഭംഗി. Eppola ഈ വീഡിയോ കണ്ടേ. Mam❤❤❤❤
Thanks mam enik orupad useful aaya vlog ❤mamine kaanumbo enik chiri varunnu super aato cute mam ❤❤❤
Superb ❤❤❤❤..... Easy n effective skin care routine. Thank u mam love you ❤❤❤
Love you too dear ❤
Lekshmi kutti kooll alloo. Super
Ma'am looking nice in this hairstyle thank you very much for sharing the procedures for night skin care routine
Super Vlog👌👌 Gdnyt Chechi 🥰🥰 love u❤
Mam really super adipolii vedio hairstyle nannayitund happy ayi irikanam ithupole ennum❤😌😊
🥰🤗🙏
മാംമിനെ രണ്ടു Side ലും മുടി പിന്നിയിട്ട് കണ്ടപ്പോൾ പഴയ കോളേജ് ജീവിതം ഓർമ്മ വന്നു😊
🤩🥰🤗
Super chechi👌👌chechiye kanan ippo oru kochukuttiyepoleyundu❤❤❤
🥰🤗
Appol retinol eppol idum. Oru videoyil athu paranjallo
പണ്ട് തലമുടി പിന്നിയിട്ട് സ്കൂളിൽ പോകുന്നത് ഓർമ്മ വന്നു , നന്ദി മാം
🥰🤗
ഒരു കൊച്ചു കുട്ടിയെപ്പോലെ ഉണ്ട് ഇപ്പോൾ ചേച്ചിയെ കണ്ടിട്ട്. നല്ല ഭംഗി ഉണ്ട്. ചേച്ചി. പറഞ്ഞ കാര്യങ്ങൾ എല്ലാം ദിവസവും മുടങ്ങാതെ ചെയ്തത് കൊണ്ട് ഒരുപാട് മുഖക്കുരു മാറി കിട്ടി. ഒരുപാട് നന്ദി ചേച്ചീ 🙏🙏 ഒരുപാട് സ്നേഹവും സന്തോഷവും ഉണ്ട് ❤️❤️
Orupadu santhosham dear feedback kandappol ❤lots of love 🥰
@@LekshmiNair ❤️❤️😘😘
Hello ma'am..what is ur opinion of the use of retinol serum
It's very good for skin dear especially for anti aging 🥰🤗
@@LekshmiNair Thank you ma'am 😊
Mam vitamin c n vitamin e orumich mix cheyan pattille
ഞാൻ mam nte magical powder for hair growth use ചെയ്യാൻ തുടങ്ങിയിട്ട് 2 month ആയി.എനിക്ക് മുടി കൊഴിച്ചിൽ പൂർണ്ണമായും മാറി. ഇനി ആരോഗ്യമുള്ള മുടി വളർന്ന വരണം. ഞാൻ എന്തായാലും ഇത് continue ചെയ്യും.ഇൻശാ അല്ലാഹ്. അത് പോലെ sun tan മാറാനുള്ള potato, tomato,masur dal,curd,lemon വെച്ചുള്ള face mask ഉം one week ആയി ഉപയോഗിക്കുന്നു.അതിനും നല്ല result und.thank you mam.😍😍
ഇപ്പോൾ പാർവതിയുടെ അനിയത്തി ആയി. Thankyou for the night skin care. മാമിന്റെ വീഡിയോ കണ്ടാണ് സ്വന്തം ബോഡിയെ സ്നേഹിച്ചും പരിപാലിച്ചും തുടങ്ങിയത് ❤love u maam ❤
😅🥰
Love you too dear 🤗
Thanks for your vlog Mam, I thought valare helping aaya routine Aanu😊❤
Mam, pregnancy timeil use chyn patuna cream brand parayo?
മാവ് ഉപയോഗിച്ച് ഉള്ള പായ്ക്ക് ബെസ്റ്റ് റിസൾട്ട് ആയിരുന്നു മാം
ഞാൻ ഫോളോ ചെയ്യുന്നുണ്ട് thnkuuuuu
Very happy to know that dear ❤😍
Glamour maintaine cheyyan Mam kazhije vere aal ullu❤❤❤🎉🎉
Weight loss nu mam enthenkilum prathyekichu cheyyunnundo? Diet or exercise
Super vlog...
Chechi looking beautiful....
Lot of love.. 🙏🌹❤🤝...
😍🙏
When l see your vlog l begin to love myself❤
So happy to hear that dear ❤🥰lots of love ❤️
മുടി പിന്നീട്ടപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ട് 👍
😍❤
Dear mam, when did u take food before having a body bath? Kindly advice
Super ayittund cute kutti lakshmi. Chundhar manii. Love u mam❤❤❤
😅❤love you too dear 🥰
Respected mam.. Extrem dry skin anu yende. Plum nde oru face moisturizer cream paranj tharamo.. Thank you mam❤❤
9:28 Dora ഓർമ വന്നു 😂❤
hyalaronic acid serum use cheyumbo ഇതു use cheyann pattumo ?
Adipoli Aayittude hair style 👌👍❤️
🥰🤗
Chechiude video kandapolannu njanum ellam sradichu thudangiyath❤❤❤❤❤❤❤❤❤
Orupadu santhosham dear sneham mathram ❤🥰
Vitamin cvitamin e e rand prodact per entha chichi ende oily skin athin vending choychathan please only pareyanam spelling rong undergraduate xamikanam chechi
Super video as usual 🤍🤍
E onam UK il aano ma'am ?
No dear will be back soon ❤🥰
cute look😍😘😘love u ma'am...💖💖takecare💓
18 വയസ്സ് ❤
What is your advice on niacinamide serum
It's very good dear as an anti-aging remedy❤
@@LekshmiNair Thank you for your reply .. can teens use the same one ?
യൂണിഫോം കൂടി ഇടമായിരുന്നു.... സൂപ്പർ
😅❤🙏
Ayyo... Ethaaraa... Eethu classila padikkunne...❤❤😊
🤣❤🥰
@@LekshmiNair sathyam maam.. Ottum prayam parailla... 🥰
നല്ല രസമുണ്ട് ചേച്ചിയെകാണാൻ❤മുടി പിന്നിയത് നല്ലതാണ്🥰
Mami nu Shwasam valikkan budhimutt undo ..njn panduthotte tv il kanumbol thott orukkumaayirunnuu🥰🥰
No problem dear..athu Mike neck ntai valarai aduthu irikunathukonda...nammudai smallest breathing sound polum catch cheyyum❤
Thank you so much dear for this valuable information 😍
നല്ല ഭംഗിയുണ്ടെ മാം❤❤❤സൂപ്പർ❤😘
🥰🤗
ഹായ് .... ചേച്ചി 🙏
മുടി നീളം ആയെല്ലോ 👌👌 .
വേറൊരു ഭംഗി ❤️ ❤️ ❤️
😍🥰
Hai chechi, sree kutty ഇത് പോലെ ആണ്. രാത്രി മുടി ഇത് പോലെ കെട്ടി വച്ചു കിടക്കും. Viedo കണ്ട് ചിരിച്ചു. എനിക്ക് പുരികം കുറവാണ്. ഞാൻ ചെയ്തു നോക്കാം
😅🥰❤
Lekshmi chechi, you look soo cute in this hair style 😍 ❤ thanks chechi for sharing the night skin care routine ❤ Love you 😍 😘
Love you too dear ❤🥰
ആഹാ മുടി കെട്ട് കൊള്ളാമല്ലോ എന്റെ കുട്ടിക്കാലം ഓർത്തു പോയി നന്നായിട്ടുണ്ട് കേട്ടോ cute ആയിട്ടുണ്ട് 🥰🥰🥰🥰🥰😘
അടിപൊളി ലൂക്. കലക്കി.nice 👍💞🌷🙏
Mam so cute,❤,mam can you tell me for schengun visa process kochi office undo
Achoda nalla bhangi undu mamne kanan thank you mam for night skin care
🥰🤗🙏
Makkal ethra vayasu muthala ithokke start cheyyande mam pls rply mam
Hi mam.. Njn mamine frst kanunnath flavours of india enna prgramilude aanu.. Annu muthal njn maminte valiyoru fanayi.. 🥰
Very happy to know that you are supporting me for so long ❤thank you so much dear ❤️lots of love 🥰
Chechi.. ippp Manchester il alle ullath.. onam series cheyyan nattil ethille..? Ethumenkil set saree il hair bun combo ayitt oru video cheyyane… it will be nice to watch
Hi mam looking cute❤❤❤ella videos um kanarundu... comments idan time kitathonda..mam nte videos sherikum inspiration aanu❤❤❤skincare okke cheyan madiyanu😊😊thanx for the video mam❤❤
Thank you so much dear for liking ❤lots of love 🥰
കൊള്ളാലോ നമ്മുടെ ma'am cutie ❤❤
🥰🤗
Mudi pinni ettittu entha oru bangi lakshmiyechee
Chechide look so beautiful 👍❤️ very cute chechikutt ❤️💖
Sundari girl baby ayittund
Vitamin c etha cream brand use chiyande pls reply mam
You can use plum brand dear...it's available in India...if you are in uk..you can buy the same stuff l showed from super drugs shop..their own brand ❤
@@LekshmiNair okay mam i will go with plum it will suit for all skin type?
Mam set mundu vedichidathu phn number eduthu Njan setmudu vedichirunu super.....mam thanks...
Orupadu santhosham dear ishtapettu ennu arinjathil ❤🥰
@@LekshmiNair 💖
Randuvashavum
Pinniyite uniform itte
Schoolil pokunna orma
Veendum mamlude
Athorma vannu
Kollam supr🥰👍
Lots of love dear ❤🥰
Mam E productukaluda name link tharumo please
Evidai Amazon il kittum..nattilai kittumo ennu ariyilla...eviduthai super drugs enna shop il ninnum vangiyathanu ...it's their own brand ❤
Actually enikku 2 kittika aayi 32 age aayi...njan enikku age aayi ennu vijarichu onnum nokkarilla...but mam nte videos Kandu thudangiyathil pinne njan skin care cheyyunnu...make up edunnu modern dress edunnu....enikku nalla confidence vannu...age is just a number ennu manassilayathu mam nte videos Kandu thudangiyathil pinne aanu... thanks
Mam inu koduthul saree annuu nalathuuu❤❤ but u look so cute
😍🥰
Ayyoooo nalla bhaggi kanan 🥰🤝🙋♀️🤗👍👍🙏🙏🙏🙏🙏
🥰🤗
Haichechi kochu kuttiye polnunde adipoli
🥰🤗
ഹെയർസ്റ്റൈൽ നന്നായി ചേരുന്നുണ്ട്. മാം വിറ്റാമിൻ C വിറ്റാമിൻ E tablet വാങ്ങി അലോവേര gel ചേർത്ത് ഫെയ്‌സിൽ രാത്രി തേക്കാമോ pls റിപ്ലൈ mam
Ma'am vitamin C mouisteriser cream day timeil use cheyyunnathe kond kkuzhappam undo. Please reply
Not good to use during daytime dear..vit c and vit e should be used together for better results so better to use it at bedtime ❤
@@LekshmiNair thank you
Thanks nightskin care routeen🙏🙏🥰👏👏👏👏
Lots of love dear 🥰
Looking cute sweet girlie...
Nice night skin care routine..
What did u do for weight loss?
🥰🤗🙏
ആ കൊള്ളാല്ലോ സുന്ദരിക്കുട്ടി സ്കൂളിൽ പോവണോ...😍
😅🤗
Looks beautiful nice hairstyle
Thank you so much for the night care tips
Lots of love dear ❤
13വയസ്സായ മോളുടെ മുടി കൊ ഴി ഞ്ഞു പോകുന്നു,..
L K G കുട്ടിയെ പോലെ ഉണ്ട് ക്യൂട്ട് ആയിട്ട് ഉണ്ട് ❤
😅🥰
Urakkathinu irritation akille.
Hi Ma'am
You are looking so cute 😍😍
🥰🤗
Hi madam, madathinu hair style nannay suit avunnund njanum mudi pinnunnund nightil one side ini muthal randu sidum pinnum ithu valare useful video anu thank you madam for sharing this video ❤️❤️👍👍
Lots of love dear ❤️ 🥰
ഹലോ മാം, Vit. E.oil apply ചെയ്യുമ്പോൾ ഒരു stickyness feel ചെയ്യുന്നു. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. vit Eമറ്റെന്തിന്റെയെങ്കിലും കൂടെ Mix ചെയ്തിട്ടാണോ apply ചെയ്യേണ്ടത്. Please reply.
Today's hairstyle poli❤❤❤❤
😍❤
Mam you are looking so beautiful ❤
🥰🤗
Maminu 10 vayasu kuranjittunde ippo❤❤
Reached our home. Hairstyle super sundari aayittundu
🥰
Vitamin c innale vangi. Athinte use ariayan vendi nokkiyathahirunnu appozhekkum mam video vannu. So thank u so much. Clear aayi paranju thannaathinn.
🥰🤗🙏
Ha ha 😂 Super hair style 👌👌Very good informative video 👌👌
Love you much dearest Chechi 💜💖🧡💙💗💚
😅❤love you too dear 🥰
Cute lekshmi🥰❤️
🥰
ആഹാ സൂപ്പർ look like a child ❤️😍😘
😅🥰
New hairstyle so cute Mam ❣️
🥰🤗
actually its said, we should leave oru skin free, at night
Once in a while not always after a certain age dear ❤
@@LekshmiNair is it so, ok thanks
Very genuine talk🙏
😍🙏
Mam hair style very good👍
🥰
New hairstyle waoooooo
I didn't mistake to be ur big fan Love you always 💗 😘
🤩🙏
Good nite mam ❤