ഉള്ളത് പറയും. എല്ലാരും പറയണപോലെ ഇപ്പൊ thanne റിസൾട് കിട്ടുമെന്ന് പറയാറില്ല. അതോണ്ടുതന്നെയാണ് ദൃടെവീഡിയോ കാണുന്നത്.. നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു thanku so much
Dr, your videos are very useful.I have some doubts. 1. Can we mix rice with water ,resting for 30 minutes on skin( it get dry like wrinkles) ,then after washing put oil on the skin? 2. Is it good to mix rice with oil on hair to enhance growth? Hope you reply. Thank you for your super videos ❣️
ഞാൻ ഒരു make up ഇടില്ല. ഏതെങ്കിലും ഒരു ക്രീം അപ്ലൈ ചെയ്താല്‍ മുഖ കുരു വരും. പുറത്ത് പോകുമ്പോള്‍ ചിലപ്പോള്‍ powder ഇടും. അതിൽ കൂടുതല്‍ എനിക്ക് ഒന്നും അറിയില്ല. So എനിക്ക് പുറത്ത് പോകുമ്പോള്‍ ആയിട്ട് എങ്ങനെ ഒരുങ്ങി പോകണമെന്ന് പറയാമോ. Alovera എനിക്ക് face ഇട്ടാല്‍ ചൊറിച്ചില്‍ ആണേ.
Dr ente ullam kai valare hard hard aanu softness ottum illa njn oru girl aanu🥲enthengilum tips parayavoo puram kai um dry aanu but ullil hard aanu Please reply plssss dr🥹❤
4:32 video start
Thankyou so much
Thanks
Thank you so much❤️❤️❤️❤️
Tq😍
Thanks❤
Video starts from 3:00
Thanks
tnks
Thankyouu
👌👌👌🙏
Nanniii🙏🙏🙏
3:44 Vedio start
ദിവ്യ കുട്ടി സൂപ്പറാഎന്നും
ഇങ്ങനെ ആവട്ടെ
ഉള്ളത് പറയും. എല്ലാരും പറയണപോലെ ഇപ്പൊ thanne റിസൾട് കിട്ടുമെന്ന് പറയാറില്ല. അതോണ്ടുതന്നെയാണ് ദൃടെവീഡിയോ കാണുന്നത്.. നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു thanku so much
🙏
വളരെ എളുപ്പമാണ് ഈ ട്രീറ്റ്മെന്റ് ചെയ്യാനായി, അതിലും വളരെ ലളിതമായരീതിയിൽ വാരിവലിച്ചു പറയാതെ കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നു വളരെ നന്ദി Dr🙏
🙏🙏❤
Vegetable glycerin aaanoo
Daily use cheyamo?
Thank you doctor വളരെ ഉപകരമുള്ള വീഡിയോ മകൾക്കു ഉപകാരമായി thank you🥰
Madam... മുഖസൗന്ദര്യത്തേ കുറിച്ചു സംസാരിക്കുന്നതു കൊണ്ടാണൊ ചേച്ചിക്ക് ഇന്നിച്ചിരി സൗന്ദര്യം കൂടുതൽ. 👌💕
നന്ദി മേഡം ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്. സൂപ്പർ അവതരണം, കാണാനും സൂപ്പറാട്ടോ👍
സൂപ്പർ അവതരണം എന്നൊക്കെ എല്ലാവരും പറയും പക്ഷേ റിസൾട്ട് കിട്ടിയത് ആരും പറയാറില്ല
കമന്റ് നോക്കു
Madam..... ❤
Glutathione ne patti detail ayittu oru videos cheyumo
Skin velukan use cheyyum ennu kettitund😮
7:58 haircare starts
എന്താ ഗ്ലാമർ ഡോക്ടർ 😂😂😘😘എവിടെ വരണം കോൺസൾട്ട് 🥰🥰🥰
DR...pole ഗ്ലാമർ വേണം... കിട്ടുമോ.. എന്നൽ ഓകെ..DR.. റേ കാണാൻ.supera ❤
ഞാൻ ചെയ്തു നോക്കി എനിക്ക് നല്ല വ്യത്യാസം ഉണ്ട് ❤❤❤❤ഒരുപാട് നന്ദി ഡോക്ടർ 😍😍😍😍... ഗ്ലീസറിന്, റോസ് വാട്ടർ മാത്രം use ചെയ്തു... 🙏🙏🙏
ഏത് ഗ്ളിസറിനാണ് ഉപയോഗിച്ചത്
@@shahanariyas3288 മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങിയത്
Ethra days kond chnge vanned
Enik full soft skin
Rate?
കറ്റവാഴയുടെ ജെൽ നല്ലത് ആ ണോ മുഖം സൗന്ദര്യത്തിന്
Glycerine 5-6drops.
20ml rose water
Lemon or honey 1tap as per skin
Daily use cheyyano.pls rply
@@athirat2942cheyyam glycerin rosewater mathram mathi
oil skin typ honey ano lemon ano cherkendth
Kaathin kuzhappam onnum illallo video nallapoola kettunooku ellarum plz
Any alternate for rose water
തീ പെള്ളിയ തടിപ്പ് കരിവാളിപ്പ് മാറാൻ മുഖത്ത് അതിന് ഒയിൽ മെന്റ് ക്രിം പറഞ്ഞു തരുമോ Plce
Thank you so much mam for the information. Does glycerine has any perticular brand. Please let me know.❤
❤❤പൊന്മെഴുക് Enganeyaanu use cheyyendathu.. Ithinte full detail video cheyyuo pls
നല്ല ശംബ്ദം
After bath എങ്ങനെ face make up ഇടും എന്ന് പറഞ്ഞു തരാമോ. എനിക്ക് make up അറിയില്ല. P
Thank you ma'am, thank you so much...ellatinjum ulla ente pariharam👍🤝❤️❤️
Dr, your videos are very useful.I have some doubts. 1. Can we mix rice with water ,resting for 30 minutes on skin( it get dry like wrinkles) ,then after washing put oil on the skin? 2. Is it good to mix rice with oil on hair to enhance growth? Hope you reply. Thank you for your super videos ❣️
Glycerine eganeyanu nokki vedikkandath vegetable ninnullath egane ariyan pattum
Padasaram thotte ishtamanu njangalk ellarkum. Ipo Dr ayapol orupad santhosham. Dr hair ithra length avan cheytha routines njangalumayi share cheyyane..
Glycerin oily acne skinn n use cgeyyan pattuoo
കരിമംഗല്യം പോകാൻ ടിപ്സ് ഉണ്ടോ മാഡം
Combination skin care video eduoo dr😊
ഡോക്ടർ, ഫേസ് ലെ ഫാറ്റ് കുറക്കാൻ ഉള്ളതിനെ പറ്റി vedio ചെയ്യാമോ
video ittittundu
ഡോക്ടർ, അതീവ സൗന്ദര്യവതിയാണ് K ട്ടോ !....
10:48 അത് പൊളി 🔥🔥🔥
Is glycerine good for oily/combination skin?
ഡോക്ടർ നമസ്കാരം എന്റെ ഫെയ്സ് ഓയിൽ സ്കിന്നാണ് അതിനെ എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു 🙏🙏🙏
വീഡിയോ ഇട്ടിട്ടുണ്ട്
6:12 @@DrDivyaNair
ദിവ്യ അടിപൊളി ❤❤❤
Doctor, kuttykalku use chaiyyamo... ❤❤❤
Dr
കഴുത്തിലും ദേഹത്തുമെല്ലാം ഉണ്ടാകുന്ന black പാലുണ്ണി ഒരു പാട് ദേഹത്തുണ്ട്.
അത് മാറാൻ എന്താ ചെയ്യാ
Cauterization
Daily anno use cheyande
ദിവ്യ
വീഡിയോ ഫുൾ കണ്ടു നന്നായിരുന്നു 👍👍👍👍 ഇന്ന് ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു ഇപ്പോഴും ഞാൻ ഫ്രീ ആയിട്ടില്ല
ജിതേഷ്സത്യൻ
ട്രൈ സ്കിൻ അല്ലാത്ത വർക് glisarinum റോസ് വാട്ടറും ഉപയോഗിക്കാൻ പറ്റുമോ. റിപ്ലൈ പ്ലീസ്...
Athe pattum
Dry skin baby pattiya oru remedy vdo cheyyumo??? Orupad perk helpful aavm.. plz Ma’am
Dermaco യുടെ vitamin c serum നല്ലതാണോ? Plz reply
Hi mam 🤝🏻
mam പറഞ്ഞ ഗ്ലീസറിന്റെ ഫോട്ടോ ഇടാമോ pls🙏🏻
നമസ്തേ ഡോക്ടർ🙏🙏🙏
Glycerin and vitamin E capsule mixture use cheyamo skinnil
❤ Rose water and glycerine mix cheyithu night kaiyilum kaalilum thekkarund veyil kondu karuvaalicha niram Maari 👍👍
After bath apply ചെയ്യൂ
Morning time idamo
@@sooryavs5086
വേണ്ട രാത്രി ഇട്ടാൽ മതി
@@ambikanair3210 after bath body lotion aplay cheyyum
@@sharmilarafi4387 face niram vakkumo
കുഞ്ഞുങ്ങള്‍ക്ക് നിറം വയ്ക്കാൻ എന്ത് ചെയ്യാമെന്ന് പറഞ്ഞ് തരാമോ ഡോക്ടർ
Nalpamaradi kerathailam usecheythamathy...kulipikunenu munne dehathupuratuka...thalayil orukaranavashalum vekkaruthe
Doctor, കുഞ്ഞു കുട്ടികൾക്ക് മുടിക്ക് ഉള്ളു വക്കാൻ ഒരു video ചെയ്യോ. അഞ്ചു വയസ്സിൽ താഴെ ഒള്ള കുട്ടികൾ.
എള്ള് കഴിക്കാൻ കൊടുക്കൂ
ഡോക്ടർ കരയും പാലുനിയും മറുവൻ എന്തു ചെയ്യണം
സുപ്പർ Dr അവതരണം
സൂപ്പർ അവതരണം എന്നൊക്കെ പറയും റിസൾട്ട് കിട്ടിയത് ആരും പറയാറില്ല
ഞാൻ ഒരു make up ഇടില്ല. ഏതെങ്കിലും ഒരു ക്രീം അപ്ലൈ ചെയ്താല്‍ മുഖ കുരു വരും. പുറത്ത് പോകുമ്പോള്‍ ചിലപ്പോള്‍ powder ഇടും. അതിൽ കൂടുതല്‍ എനിക്ക് ഒന്നും അറിയില്ല. So എനിക്ക് പുറത്ത് പോകുമ്പോള്‍ ആയിട്ട് എങ്ങനെ ഒരുങ്ങി പോകണമെന്ന് പറയാമോ. Alovera എനിക്ക് face ഇട്ടാല്‍ ചൊറിച്ചില്‍ ആണേ.
Ma'am where do we get Vegetable Glycerine??
Check there in a pharmacy
Dr.. serial actress കൂടി അല്ലെ ☺️
Medam dermavive cleanser&nutriderm moisturiser oil skin typinu use cheyyan okkuvo
വീഡിയോയിൽ കണ്ണിന് ചുറ്റും എന്താണ് ഇടേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല Pls
Tnx Dr:ഇത്ര clear ആയി പറഞ്ഞിട്ടും എന്തു മാത്രം സംശയങ്ങൾ ...!
Do we need to wash it... after a certain time??? Please reply 🙏🏻
Feeding mom nu patto cheyyan
Please send short videos
താങ്ക് യൂ ഡോക്ടർ ❤
തുടക്കക്കാർക്ക് ഇത് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ..?
Coller bone engane kurakam ennu tips cheyumooi
Pimples oru vazhi paranju tharumo ? Oru kuru polum illaathirunna face ippol orupade pimples ayi 😢😢😢😢😢
ട്രീറ്റ്മെന്റ് ഉണ്ട്
Open pores nu nalla ano
Night serums (kojic acid )use cheythitt moisturizer ayt glycerine + rose water use cheyyavo
Malayalam vakkugal upayogikunathu enikishttapeetu
നമസ്കാരം ഡോക്ടർ.
Dr ente ullam kai valare hard hard aanu softness ottum illa njn oru girl aanu🥲enthengilum tips parayavoo puram kai um dry aanu but ullil hard aanu
Please reply plssss dr🥹❤
ഹായ് ❤️സുന്ദരി മോളു 🌹👌👌❤️❤️
Hai, Resp:-Madam...Itharayum Arivukal...Pakarnnu thannathine...thanks ...Dr...
Rose water ഇല്ലെങ്കിൽ തേൻ മാത്രം ചേർത്താൽ കുഴപ്പമുണ്ടോ
താങ്ക്യൂ മോളു 🙏🏻🌹❤️ബൈ
Nose il black line enthanu doctor cheyedathu
Mam Orupadu sundariya ❤❤❤❤
Mam oily skin typinu use cheyavo
very gd presantation and gd information thank you
So nice of you
Glycerine link tharamoo
Doctor skin nu pattiya nalla oru moisturizing cream paranju tharamo
ഗ്ലീസ റിനെപറ്റി പലരു, പല രീതിയിലാണ് പറയുന്നത് ചിലർ പറയുന്ന ബജിറ്റബിൾ എന്നും ഇതിന്റെയെല്ലാം മിക്സി ഗ് പല രീതിയിൽ എത് ചെയ്യണം എന്ന കൺഫ്യഷൻ
Hii... Doctor... First tym anu njn video kanunnath... Spr🎉🎉🎉
❤
Docter e stretch mark choryunnath maran enthu cheyyanam??oru video cheyyane pls...
ഹായ് ഡോക്ടർ ❤️
Mam.where is your clinic
Trivandrum, Kowdiar
Kareena Kapoor's oru look Doctorku 👌✌️❤️🙏
Super... Vry good... Njan use cheyyunnudu tto👍
Dr ee glycerine nammude skin dark akkille pears soap thechal karukkum ennu kettittundu piples ullavarkku koodille athum oily skin karkku
@@tharapanicker4759 karuth povunnath pole enikk thonnunnd.. Innathode nirthi use cheyyunnath
Glycerin and rose water എത്ര നേരം മുഖത്ത് വച്ച് കഴിഞ്ഞ് wash ചെയ്യാം.
Hlo Dr..Nalloru sunscreen suggest cheyyamo
Lotus❤❤
ആ നൈറ്റ് ഇട്ടിട്ട് പിന്നെ പതിനൊന്നര പന്ത്രണ്ടര ആവുമ്പോൾ സ്കൂട്ടി പഠിക്കാൻ പോകും അതിന് കുഴപ്പമുണ്ടോ
Can we store rose water and glycerine mixed together in bottle and use it whenever needed??? Please reply??
Better u mix it the same time whenever u apply.
Different between glycerin and liquid paraffin ip
ഡോക്ടറുടെ ചിരി കാണാൻ എന്തൊരു ഭംഗിയാണ്❤️👌👏🙏
❤
❤🎉❤
❤❤
@@DrDivyaNair kuttikalk use aakan pattuvo.. 8years old girl nu okke... pls rply...😊
😍😍
മേടം
Pears soap ൽ ഉപയോകിക്കുന്ന glycerine synthetic ആണോ?
Must replay🥰
Thanks Mam..great information...innu muthal njan cheythu thudanganu mam👌👌👌👌👌👌👌👌
Thank you മോളെ ❤❤❤
Dr. Oil skin ഉള്ളവർക്ക് ഏതു ഗ്ലിസരിൻ ആണ് നല്ലത്. ഇതുവരെ ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല ഒന്ന് പറഞ്ഞു തരുമോ
Lychen planus ulla kalilum glycerin+rose water mix use akumo doctor?
ഓയിൽ സ്കിൻ ഉള്ള ആളുകൾക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ?....
Pattum
Pcod ഉള്ളവർക്ക് സ്കിൻ കെയർ എടുക്കുന്നത് കൊണ്ട് കാര്യമുണ്ടോ
എല്ലാവരും skin care ചെയ്യണം
Can you pls suggest a good glycerin and rose water brand?
Organic natra നല്ല കമ്പനി യാണ്
Medical Shopil Ninnum Medikku ( Vegetable Glycerine)