Thankyou doctor for the detailed diet. Will definitey try and let you know the results. My baby boy is 15months old and he weighs 8.7kg. Birth weight was 2.48.and he is a very active baby. He atleast try to eat almost all the food items. But he doesnt gain that much(he eats everything by himself and sometimes doesnt allow me to feed him, that is why may be the quantity is less). But doc said okey he is normal.and never said he is underweight. Bit it will be good if he gain some.So now i think your diet will help him gain some weight. So today onwards i will focus on calorie rich food. Thankyou so much sir. never found such a detailed explanation anywhere😍🙏
Dr..എൻ്റെ മോൾക്ക് 2.5 year ആയി..തൂക്കം 9.1 kg ആണ്.. birthweight 3 kg ആയിരുന്നു.. കുഞ്ഞ് പശുവിൻ പാൽ അല്ലാതെ ഒന്നും കഴിക്കുന്നില്ല. ചോറ് നിർബന്ധിച്ച് കൊടുത്താലും ഒരു പിടി കഴിച്ചാൽ ആയി . ബ്ലഡ് ടെസ്റ് ഒക്കെ ചെയ്തപ്പോൾ normal ആണെന്ന് പറഞ്ഞു. ഈ വെയിറ്റ് കുറവ് അല്ലേ..എന്ത് ചെയ്യാൻ പറ്റും ..
My daughter is 2 yr old.. Her birth weight was 3.3 kg.. Nw her weight is 10 kg. Is it too less? Not giving iron, vit D.. Vit A every 6 mknths kodukunundu
@@mmrr9618 വെയ്റ്റ് ഏറെക്കുറെ ഒക്കെയാണ്..... ഒരു ആവറേജ് 12 ആണ് ഈ പ്രായത്തിൽ... പക്ഷേ 10 ഒക്കെയാണ്.... ഇപ്പോൾ vit D Venda....iron aychayil രണ്ട് തവണ മാത്രം നൽകിയാൽ മതി...vit A 6 months കൂടുമ്പോൾ
Thank you dr.. 8 വയസുള്ള മോനു 6 yrs വരെ പാൽ allergy ഉണ്ടായിരുന്നു. തൈര്, പാൽ കൊടുത്താൽ allergy ആയിരുന്നു.. പിന്നീട് അത് കുറഞ്ഞു.. വെറും പാൽ കൊടുക്കുമ്പോൾ ചെറിയ allergy ഉണ്ട്, എന്നാൽ പാലും ഏത്തപ്പഴം shake ആക്കി കൊടുക്കുമ്പോൾ കുഴപ്പമില്ല.. ഇങ്ങനെ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ dr?
IUGR 37 weeker of BW 1.9 kg. Now 17 month old current weight is 8.6 kg. Weight okay aano. Daily balanced meal kodukkaan nokkaarund which include all food groups. Food okke nannaytt kayikkum. 8 th month ilum pinne recently 16 month ilum loose motion vannu which lasted about one month. Appol growth chart steady aayirunnu. Iron drops kodukkunnilla. Dose onn parayamo?
@@shahanazshanu1853 പാല് കൊടുക്കുന്നത് കൊണ്ട് കഫക്കെട്ട് വരില്ല. മറിച്ച് മിൽക്ക് അലർജിയുള്ള കുട്ടികൾക്ക് ആസ്ത്മ പോലോത്ത ലക്ഷണങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഞാൻ പറഞ്ഞപോലെ അതും മിൽക്ക് അലർജിയുള്ള കുട്ടികൾക്ക് മാത്രമാണ്
@@mmrr9618 രണ്ടു വയസ്സായ കുട്ടിക്ക് നമുക്ക് iron 30mg in 5ml syrup നൽകാം....5 ml ആഴ്ചയിൽ രണ്ടുതവണ.... വലിയ കുട്ടിക്ക് namukk iron 60 mg tablet nalkam... ആഴ്ചയിൽ രണ്ടു തവണ
അലർജിയുള്ള കുട്ടികൾക്ക് നമ്മൾ ആദ്യം ഏതിനോടാണ് അലർജി എന്ന് കണ്ടുപിടിക്കാൻ പരിശോധന ലഭ്യമാണ് എന്നുണ്ടെങ്കിൽ ആദ്യം അത് ചെയ്തു ഉറപ്പുവരുത്താം. അതാണ് ഒന്നാമത്തെ പടി. ഈ പറയുന്നത് കാര്യമായ അലർജി ഉണ്ട് എന്ന് രക്ഷിതാവിന് ഉറപ്പുണ്ടെങ്കിൽ മാത്രമാണ് കേട്ടോ. രണ്ടാമത്തെ വഴി എന്ന് പറയുന്നത് അലർജി സാധാരണ പ്രോട്ടീൻ ഭക്ഷണങ്ങളോട് ആയിരിക്കുമല്ലോ, അപ്പോൾ മറ്റു പ്രോട്ടീൻ സ്രോതസ്സുകൾ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് സോയാബീൻ chicken അങ്ങനെ മറ്റു പ്രോട്ടീൻ സ്രോതസ്സുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ രണ്ടു വയസ്സ് കഴിഞ്ഞ ഒരു കുട്ടിക്ക് ഇനി ഫോർമുല മിൽക്ക് അല്ലായെങ്കിൽ മുലപ്പാൽ വേണ്ടല്ലോ. കാരണം രണ്ടു വയസ്സുവരെ മുലപ്പാൽ നൽകിയാൽ മതിയാകും. ഇനി കൂടുതലും ഭക്ഷണത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്😊
@@santhibinu2745 പശുവിൻറെ പാൽ. പാക്കറ്റ് ആയാലും ശരി നേരിട്ട് വീടുകളിൽ കറന്നെടുക്കുന്ന ആയാലും ശരി. ഏതായാലും ചൂടാക്കി വേണം ഉപയോഗിക്കാൻ. വെള്ളം ചേർക്കാതെ വേണം ഉപയോഗിക്കാൻ
haven't seen such a perfect explanation anywhere.. Thank you
Thanks doctor.. ur effort is helpful for all moms.
Explained very well and can understand all things you said.Waiting for next video, Thank you Doctor 🤗
Dr ente molk birth weight 3.450 kg undarnu, ipo 15 month aayi, ipo 8 kg. Ith normal ano dr. Weight kuravayath kond enthelum problem undo. Pls reply dr
Very good explanation
Thankyou doctor for the detailed diet. Will definitey try and let you know the results. My baby boy is 15months old and he weighs 8.7kg. Birth weight was 2.48.and he is a very active baby. He atleast try to eat almost all the food items. But he doesnt gain that much(he eats everything by himself and sometimes doesnt allow me to feed him, that is why may be the quantity is less). But doc said okey he is normal.and never said he is underweight. Bit it will be good if he gain some.So now i think your diet will help him gain some weight. So today onwards i will focus on calorie rich food. Thankyou so much sir. never found such a detailed explanation anywhere😍🙏
Very help full dr,, more videos venam
Dr..എൻ്റെ മോൾക്ക് 2.5 year ആയി..തൂക്കം 9.1 kg ആണ്.. birthweight 3 kg ആയിരുന്നു.. കുഞ്ഞ് പശുവിൻ പാൽ അല്ലാതെ ഒന്നും കഴിക്കുന്നില്ല. ചോറ് നിർബന്ധിച്ച് കൊടുത്താലും ഒരു പിടി കഴിച്ചാൽ ആയി . ബ്ലഡ് ടെസ്റ് ഒക്കെ ചെയ്തപ്പോൾ normal ആണെന്ന് പറഞ്ഞു. ഈ വെയിറ്റ് കുറവ് അല്ലേ..എന്ത് ചെയ്യാൻ പറ്റും ..
@@linips128 മറ്റു ഫുഡ്സ് ട്രൈ ചെയ്യണം...
My daughter is 2 yr old.. Her birth weight was 3.3 kg.. Nw her weight is 10 kg. Is it too less? Not giving iron, vit D.. Vit A every 6 mknths kodukunundu
@@mmrr9618 വെയ്റ്റ് ഏറെക്കുറെ ഒക്കെയാണ്..... ഒരു ആവറേജ് 12 ആണ് ഈ പ്രായത്തിൽ... പക്ഷേ 10 ഒക്കെയാണ്.... ഇപ്പോൾ vit D Venda....iron aychayil രണ്ട് തവണ മാത്രം നൽകിയാൽ മതി...vit A 6 months കൂടുമ്പോൾ
Thank you dr.. 8 വയസുള്ള മോനു 6 yrs വരെ പാൽ allergy ഉണ്ടായിരുന്നു. തൈര്, പാൽ കൊടുത്താൽ allergy ആയിരുന്നു.. പിന്നീട് അത് കുറഞ്ഞു.. വെറും പാൽ കൊടുക്കുമ്പോൾ ചെറിയ allergy ഉണ്ട്, എന്നാൽ പാലും ഏത്തപ്പഴം shake ആക്കി കൊടുക്കുമ്പോൾ കുഴപ്പമില്ല.. ഇങ്ങനെ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ dr?
ഇനി അവൾ എപ്പോ ൾ കഴിക്കും ഫുഡ് ഒരു വയസ്സ് ആയില്ലേ
ടെൻഷൻ ആന്
Veey useful. Thank u so much
Dr ee bread maida alle? Ath kuttikalkk digest aakan paad alle?pinne 1 day 3 eggs okke kodukkamo? Ente mon 3130 aarunnu birthweight ippo 1.5 ye only 7800 athil kudunnilla .6 month complete aayappo 7 kg undarunnu weight enthokke koduthittum weight vakkunnilla bananas ,ghee,egg, apple,nuts,dates,fish, vegetables okke kodukkunnund milk kurache kudukkullu ennalum 50 ml kudikkum chila day 100 ml brestmilk kudikkunnund .ini diet plan kude nokkan ullu .ithrem detail aayi oru dr sum paranju tharumenn thonnunnilla. Sugar add cheyyan oru pedi pole njn monu sugar kodukkarilla sarkkara,panam kalkkand okke aa add cheyyunne
Thank you Dr
Sir ente daughter 2 year aayi but 9 kg ollu.... Iron syrup name onnu parayavo.... Or weight gain cheyyan edhengilum syrup undo... Plz rply
IUGR 37 weeker of BW 1.9 kg. Now 17 month old current weight is 8.6 kg.
Weight okay aano. Daily balanced meal kodukkaan nokkaarund which include all food groups. Food okke nannaytt kayikkum. 8 th month ilum pinne recently 16 month ilum loose motion vannu which lasted about one month. Appol growth chart steady aayirunnu. Iron drops kodukkunnilla. Dose onn parayamo?
@@shibina1133 വൈറ്റ് ഏറെക്കുറെ ഒക്കെയാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് എന്ത് നൽകാം എന്നുള്ളത് നമ്മൾ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്
Dr ente kunjinu 2 years aayi avan annum kazhikkillaa njn pepsain medicine koduthitt aanu kazhippikkunnee
@@reshmasaseendran6706 ഒരു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് എങ്ങനെ നൽകാമെന്ന് മറ്റൊരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്
Peanut and sweet potato kodukkumbol gas problem varunnu. One year aanu age endhanu solution
@@AswathyNeel ചെറിയ രീതിയിൽ ബുദ്ധിമുട്ടാണെങ്കിൽ കാര്യമാക്കേണ്ട.... നല്ല ബുദ്ധിമുട്ടുണ്ട് എന്നുണ്ടെങ്കിൽ മറ്റ് ഫുഡ് പ്രോഡക്റ്റ് കൊടുത്ത് ശ്രമിക്കാം....
@@drharis7419 thank you dr
Ente mol milk kudikkilla . Athinu pakaram enthanu kodukkuga?
My baby is suffering with cough due to regular consumption of milk...what to do doctor 😐
@@shahanazshanu1853 പാല് കൊടുക്കുന്നത് കൊണ്ട് കഫക്കെട്ട് വരില്ല. മറിച്ച് മിൽക്ക് അലർജിയുള്ള കുട്ടികൾക്ക് ആസ്ത്മ പോലോത്ത ലക്ഷണങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഞാൻ പറഞ്ഞപോലെ അതും മിൽക്ക് അലർജിയുള്ള കുട്ടികൾക്ക് മാത്രമാണ്
Ente babykk 10 monthayi .avan enth kurukk kodthalum vayayil podichirikkan.oru sip kodthal ath 20minutes okke vechondirikkum.ath enthaan dr
Plz rply
2 yrs old and 8 yrs old iron syrup dose onu parnju terumo doc
@@mmrr9618 രണ്ടു വയസ്സായ കുട്ടിക്ക് നമുക്ക് iron 30mg in 5ml syrup നൽകാം....5 ml ആഴ്ചയിൽ രണ്ടുതവണ....
വലിയ കുട്ടിക്ക് namukk iron 60 mg tablet nalkam... ആഴ്ചയിൽ രണ്ടു തവണ
Dr ente makanu 1yr and 1month ippol korach divasam aayi constipation aanu 3 divasam koodumbol aaanu vayattil ninn pokunnathu . ippol onnum kazhikunnathum illa .paal mathtam kudikkum. Vellam polum kudikkilla .thuppi kalayum. Ithinu enthan oru solution. Kodukkunnathu ellam thuppi kalayukayanu. Oru vayas aaya kutti ingne paalu mathram kudichirunnal weight gain undaakumo pazhaya pole.bottle feeding illa
@@devu343 ഇപ്പോൾ പാല് മാത്രം പോരാ.... നമ്മൾ ഇതിൽ പറഞ്ഞ പോലെ ഫുഡ് ഐറ്റംസ് നിർബന്ധമായും നൽകണം
Avan onnum kazhikkilla .ellam thuppi kalayum motion poyillenkil ithupole foodinod thalparyam illand varuo
Hii sir ente vavak ippol158 days ayii. Weight 6kag anu weight oke anoo
@@PriyaSanesh-s3f birth wieght ?
@@drharis7419 2.200 .34 weeks il delivery indayirunnu. enik Bp kooduthal ayond
@@PriyaSanesh-s3f ok anu wieght ഇപ്പൊൾ
Oru vayass and 14days aaya kuttik omlet kodkamo
Hi Dr. Monk 2 yr avarayi. Motion l food nde amsham kanunu. Enthan solution. Ith normal aano ee age l
@@AyishabiKp-gh2xx ചില സമയങ്ങളിൽ കാണാറുണ്ട്..... പ്രത്യേകിച്ച് വെജിറ്റേറിയൻ ഐറ്റം
Yes sir . Mostly kanarund. Itheppol shariyavum
Useful. Video
Doctor ,aval podichu milk add cheythu kodukamo
പറ്റും
❤❤
സ്ലീപ് ഷെഡ്യൂൾഡ് ഇടുമോ
ചെയ്യാം തീർച്ചയായും ചെയ്യാം
3 age ulla girl nu ethra weight venam
Doctor , ente molku 2 yrs ayi food kazhikan madi anu mrng half idli kazhiku
അപ്പോൾ ചെയ്യേണ്ടത് ആ കുറച്ചു കുട്ടികളും കലോറി കൂട്ടി എങ്ങനെ നൽകാമെന്ന് നമുക്ക് പരീക്ഷിക്കാം
what to do for allergyic babies.? coz some of the dry fruits r allergic for some babies.
അലർജിയുള്ള കുട്ടികൾക്ക് നമ്മൾ ആദ്യം ഏതിനോടാണ് അലർജി എന്ന് കണ്ടുപിടിക്കാൻ പരിശോധന ലഭ്യമാണ് എന്നുണ്ടെങ്കിൽ ആദ്യം അത് ചെയ്തു ഉറപ്പുവരുത്താം. അതാണ് ഒന്നാമത്തെ പടി. ഈ പറയുന്നത് കാര്യമായ അലർജി ഉണ്ട് എന്ന് രക്ഷിതാവിന് ഉറപ്പുണ്ടെങ്കിൽ മാത്രമാണ് കേട്ടോ. രണ്ടാമത്തെ വഴി എന്ന് പറയുന്നത് അലർജി സാധാരണ പ്രോട്ടീൻ ഭക്ഷണങ്ങളോട് ആയിരിക്കുമല്ലോ, അപ്പോൾ മറ്റു പ്രോട്ടീൻ സ്രോതസ്സുകൾ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് സോയാബീൻ chicken അങ്ങനെ മറ്റു പ്രോട്ടീൻ സ്രോതസ്സുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
breastfeeding ചെയ്യുന്ന കുട്ടിക്ക് formula milk കൊടുക്കുന്നതില്‍ തെറ്റ് undo? 2 yr old
കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ രണ്ടു വയസ്സ് കഴിഞ്ഞ ഒരു കുട്ടിക്ക് ഇനി ഫോർമുല മിൽക്ക് അല്ലായെങ്കിൽ മുലപ്പാൽ വേണ്ടല്ലോ. കാരണം രണ്ടു വയസ്സുവരെ മുലപ്പാൽ നൽകിയാൽ മതിയാകും. ഇനി കൂടുതലും ഭക്ഷണത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്😊
One year one month completed . 7.5kg . Iron drops dosage parayamo sir
@@ramPathma syrup iron(30/5)... aychayil രണ്ട് ദിവസം 5 ml വെച്ച്
Eath egg aanu kooduthal nallath kada mutta or kozhi mutta
കോഴിമുട്ട ആണല്ലോ അവൈലബിലിറ്റി കൂടുതലും അതോടൊപ്പം സൈസ് കൂടിയതുകൊണ്ട് തന്നെ കലോറിയും കൂടുതലാവും
Thank Dr
Doctere clinic evide enn ariyikkaamo?
@@shaukm5239 September second weekinu ശേഷം... കോഴിക്കോട് മാറും...ഫിക്സ് ആയില്ല
Onnum kazhikatha ente mol😌
Sir milk ethanu kodukandath
@@santhibinu2745 പശുവിൻറെ പാൽ. പാക്കറ്റ് ആയാലും ശരി നേരിട്ട് വീടുകളിൽ കറന്നെടുക്കുന്ന ആയാലും ശരി. ഏതായാലും ചൂടാക്കി വേണം ഉപയോഗിക്കാൻ. വെള്ളം ചേർക്കാതെ വേണം ഉപയോഗിക്കാൻ
@@drharis7419 sir kunjinu 1vayas aanu palil vellam cherkathe koduthal kuzhapamundo
@@santhibinu2745 ഇല്ല, അങ്ങിനെ ആണ് നൽകേണ്ടത്