ഈ വീഡിയോ പുറത്തുവന്നിട്ട് രണ്ടു വർഷം ആയെന്നു കാണുന്നു. ഇന്നിത് കേൾക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. തൊഴുകൈ നമസ്കാരം സാർ... ഇതാണ് പ്രതിഭ. ഇതാണ് ജ്ഞാന വെളിച്ചം. ഈ ക്ലാസ്സ് ഞാൻ ആവർത്തിച്ച് കേൾക്കാൻ തീരുമാനിച്ചു.
Very well described, with clarity and logical analysis. The purpose of Spirituality is scientifically explained with simplicity and clear understanding. Thank you professor. Congratulations.
Buddha was more than a philosopher. He was a mystic and a great teacher. Of course he started with thinking, but later he was able to transcend the thinking mind and reached the source, the soul and that was his enlightenment. What attracted people to him at that time was his presence, and not his philosophy. He used negative terms in his teaching like no God or no enlightenment with a purpose of destroying the ego. Even the desire for God and enlightenment is Ego. Jesus said that he and his father are one. Buddha found the same oneness with the divine and he devised several meditative techniques to lead his disciples to that state.
Professor, you must write books on the impact of Indian philosophies on European thoughts in western philosophies and publish in USA or England. That will greatly contribute to not only enhance our India's greatness but also enhance the greatness of European philosophers. Some others like Dr. S. Radhakrishnan have contributed in the past, but that age is also past. I wish you well, Prof. Francis.
ഹീബ്രൂ വായിച്ചാലും അറിയാം. That you all should keep your vessel in sanctification and honour . ബുദ്ധൻ ധർമ്മം സ്ഥാപിക്കാൻവരുന്ന പരമാത്മാവിന്റെ പ്രതിപുരുഷന്മാരാണ് ബുദ്ധന്മാർ . ബുദ്ധന്മാർ ജീവിച്ചിരിക്കുമ്പോൾ പരമാത്മാവിൽ ലയിക്കുന്നവരും നിർവ്വാണശേഷം പരമാത്മാവിൽ ലയിക്കുന്നവരുമാണ്.
The classification of Indian Philosophy is as orthodox and heterodox. The corresponding classification in Indian languages is Aastik and Nastik. This classification is purely based on the criteria of acceptance of Vedas in the Philosophic tradition.But, these two Indian words, if they are translated back into English, they will be theist and atheist. This causes many misunderstandings about Buddhism and Jainism in Western World.But the fact remains that Buddhism as a Religion doesn't accept a creator God and not even a permanent Soul. To them everything is momentary and impermanent. At the same time they accept rebirth also. A bit confusing.
ഏത് മതത്തെ യും മത തത്വങ്ങ ളെയും വ്യാഖ്യാനിച്ചു ഈശ്വര വിശ്വാസം അരക്കിട്ടുറപ്പിക്കാൻ വലിയ പഠിത്വം ആവശ്യമില്ല. കാരണം വിശ്വാസിക്ക് അത് തൃപ്തിയാണ് എന്നത് കൊണ്ടുമാത്രം. ധനപാലൻ
വെറുകാതെ എന്നല്ല അവിടെ ഉദ്ദേശിക്കുന്നത്....മനസിൽ കൊണ്ടു നടകാതെ എന്നാണ്...വെറുപ്പിൻ ശാസ്ത്ര മാണ് ഇന്ന് പലർകും താൽപരൃം....അവർ അവരുടെ ആവശൃതതിനായി അത് കൗശലപൂർവം ഉപയോഗികുന്നു
ബുദ്ധ മതത്തിൽ ദൈവം ഇല്ല എന്നത് ശരി ആണ് . നിർവണമേ ഉള്ളൂ . കുറെ കൂടി വ്യക്തമായി പറഞ്ഞാൽ agnostic ആണ് അതുകൊണ്ടാണ് “ ഞാൻ ദൈവത്തിന്റെ അസ്ത്ത്വത്തെ കുറിച്ചല്ല മനുഷ്യന്റെ യാതനയെ കുറിച്ചാണ് എന്റെ വേവലാതി ” എന്ന്. പക്ഷെ ബുധൻ കുറെ കോടി ദാരിദ്ര രെ കൂടി സൃഷ്ടിച്ചു ഇരന്നു ജീവിക്കുന്ന സന്യാസികൾ ആക്കി; ഇന്നും അവർ അത് തുടരുന്നു സമൂഹത്തിനു ഒന്നും സംഭാവന ചെയ്യാതെ.
താങ്കളേപോലെ ഇത്രയും അറിവുണ്ടായിട്ടും മണ്ണിൽനിന്നും വന്ന മനുഷ്യനെന്നു പറയുന്നകേട്ടപ്പൊ അതിശയം തോന്നി....മനുഷ്യനു ദുഖമുണ്ട് എന്നത് ഒരു ശരിയാണ് ആ ദുഖമില്ലങ്കിൽ പിന്നെ ജീവിതത്തിനു എന്തർത്ഥം ...മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ വേണ്ടെന്നു കരുതുന്നിടത്താണ് യഥാർത്ഥസ്നേഹം അതിൽ എന്തെങ്കിലും ദുഖം തോന്നണ്ടകാര്യമില്ല തോന്നിയാൽ അവിടെ സ്നേഹമില്ല അതുകൊണ്ട് ആഗ്രഹത്തെ നിഗ്രഹിക്കുകയും ഒപ്പം ആഗ്രഹിക്കുകയും ചെയ്യുന്നതിലാണ് ജീവിതത്തിന്റെ പൂർണ്ണത അല്ലാതെ ദുഖത്തെ ഇല്ലാതാക്കലല്ല...ആഗ്രഹമില്ലങ്കിലും ജീവിതമില്ല ദുഖമില്ലങ്കിലും ജീവിതമില്ല ഇതുരണ്ടിന്റെയും സമ്മിശ്രണമാണ് ജീവിതം.....
Happiness is the aim of life. I am catholiç.I am following the argument of Catholiç church regarding origin of man. And I think it is scientific also. Otherwise according to your opinion where from man originated.? I am asking to know other possibilities.
@@franciskm4144 ഓം എന്ന ശബ്ദമായിരുന്നു ആദ്യം ഉണ്ടായിരുന്നത് അത് മൂന്ന് സ്വരങ്ങളാണ് അത് വിഷ്ണു ശിവൻ ബ്രഹ്മാവ് എന്നീ ദൈവങ്ങളായി അവരുടെ അവതാരങ്ങളാണ് പിന്നീട് ഭൂമിയിൽ വന്ന് പെറ്റുപെരുകി മനുഷ്യകുലമായത് അതാണ് തത്വമസിയിലൂടെയും അഹം ബ്രഹ്മാസ്മിയിലൂടെയും മനസ്സിലാക്കേണ്ടത് അല്ലാതെ മണ്ണ് കുഴച്ച് ഊതി ഉണ്ടാക്കിയതൊന്നുമല്ല...ബ്രഹ്മാവാണ് പിന്നെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത് അതിന്റയുംഎല്ലാറ്റിന്റെയും പരിപാലനം വിഷ്ണുവും സംഹാരം ശിവനുമാണ്...കാലാകാലങ്ങളിൽ സൃഷ്ടിയും പരിപാലനവും സംഹാരവുമായി അവർ അവതാരമെടുക്കുന്നു....
@@franciskm4144 എന്താണ് സർ ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലേ??തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചതു നേരാണെങ്കിൽ തത്വമസിയും അഹംബ്രഹ്മാസ്മിയുമൊക്കെ ശരിയല്ലേ. എങ്കിൽ sir പറയൂ catholic church regarding origin of man what the scietific behind that....മണ്ണ് കുഴച്ചുണ്ടാക്കി ജീവൻ ഊതിക്കയറ്റി എന്നാണോ?????ദൈവത്തിന്റെ ഛായയിൽ മനുഷ്യനെയുണ്ടാക്കിയെന്നു പറയുന്നു ആദത്തിനെ സൃഷ്ടിച്ചു ഓക്കെ സ്ത്രീയായ ഹവ്വക്കും ദൈവത്തിന്റെ ഛായ ആരുന്നോ???അപ്പോ ഈ രണ്ടുതരം സാദൃശ്യവും ദൈവത്തിനുണ്ടയിരുന്നോ???ഇനി എന്റെ വിശ്വാസ പ്രകാരമാണെങ്കിൽ ലക്ഷമി സരസ്വതി പാർവ്വതി എന്ന സ്ത്രീദൈവങ്ങളുടെ അവതാരമാണ് സ്ത്രീകളെന്നാണ് എന്റെ വിശ്വാസം പക്ഷെ നിങ്ങൾക്ക് ഏകദൈവമല്ലെ അപ്പോ അത് അവിടെ ആപ്ളിക്കബിളല്ല പിന്നെങ്ങനെ???🤔🤔🤔
I am planning an episode. Eros is possessive love 🎉 From childhood man exhibits this character. Is this possession for self gratification? Or will Eros transform into self sacrifice? Jesus says With desire (lust or Eros or possessiveness) I desired to eat this supper before I suffer.
"There was a cat that really was gone" 'Rasputin'- എന്ന ഗാനത്തിലെ ഒരു വരിയാണ്. "പൂച്ച അതിന്റെ തനി സ്വഭാവം കാട്ടി"= പാവമാണ് എന്ന് ധരിച്ചിരുന്ന ഒരാൾ മ്ലേച്ഛനാണ് എന്ന് തിരിച്ചറിയുന്ന -എന്നാണോ ഇതിന് അർത്ഥമാക്കേണ്ടത്? ഇങ്ങനെ ഒരു പ്രയോഗം ഈ പാട്ടിലല്ലാതെ വേറെ എവിടെയും പ്രയോഗിച്ചിട്ടില്ല (as per Google )
ബുദ്ധൻ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് താങ്കൾ പറഞ്ഞു ഇരിക്കുന്നു. പക്ഷേ മനുഷ്യൻ ഇങ്ങനെ ആയതിനു പിന്നിൽ മനുഷ്യൻ പാവത്തിൽ വീഴ്ന്നതിന് ശേഷം പാവം മൂലം ഉണ്ടായതാണ് അതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് താങ്കൾ പറയുന്നില്ല. പാവം ആണ് എല്ലാ പ്രശ്നവും എന്ന് താങ്കൾ പറയുന്നില്ല. താങ്കൾക്ക് ബുദ്ധന്റെ പരിമിതമായ അറിവേ ഉള്ളൂ ശരിയായ അറിവ് ബൈബിൾ അറിവ് ഇല്ല. താങ്കൾ സ്കൂളിൽ പഠിച്ചത് അത് പോലെ പാടി നടക്കുന്നു അതാണ് ശരി എന്ന് യഥാർത്ഥ മൂല കാരണം അറിയാതെ. താങ്കൾ ശരിയായ ബൈബിൾ അറിവ് ഇല്ലാതെ ഒരു ക്രിസ്താനി എന്ന് പറഞ്ഞു നടക്കരുത് യൂദാസിനെ പോലെ. ക്രിസ്തുവിന് തന്നെ താങ്കൾ ഒരു അപമാനമാണ്. ഭയങ്കര പഠിപ്പിസ്റ്റ് ആണ് അറിവ് ആണ് പ്രൊഫസർ ആണ് വലിയ ആൾ ആണ് എന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യം ഇല്ല ശരിയായ അറിവ് വേണം ദൈവത്തിൽ നിന്നുള്ള അറിവ് വേണം ക്രിസ്തുവിൽ നിന്നുള്ള അറിവ് വേണം. അല്ലാതെ സ്കൂളിൽ പഠിച്ചതും ലോക മണ്ടന്മാർ പറഞ്ഞതും എഴുതിയതും ഒക്കെ പറഞ്ഞു നടന്നാൽ താങ്കളെ പോലെ അല്പ അറിവുള്ളവൻ ആയിരിക്കും പകുതി മണ്ടനും. വയസ്സായില്ലേ ഇനി എങ്കിലും ബൈബിൾ പഠിച്ചു ശരിയായ അറിവ് നേടി കൂടെ വെറുതെ ക്രിസ്താനി എന്ന് പറഞ്ഞു നടക്കാതെ. അല്ലെങ്കിൽ താങ്കൾ യുക്തി വാദി ആയി ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കൂ വെറുതെ ആൾക്കാരെ പറ്റിക്കാതെ.
വിരലിൽ എണ്ണാവുന്നവർ ഒഴികെ, തന്റെ സമകാലീനരേ പോലും തന്റെ ദൗത്യം ഒന്നു ബോധ്യപ്പെടുത്താൻ കഴിയാത്ത ക്രിസ്തു ഒരു പരാജയമാണ്. പിൽക്കാലത്ത് "ദൈവപുത്രന്" എന്ന വിശേഷണം ചാർത്തപ്പെട്ട ക്രിസ്തുവിന്റെ കുരിശ് മരണം പോലും ഒഴിവാക്കാൻ കഴിയാത്ത ഒരു ദൈവം എങ്ങനെയാണ് ബാക്കിയുള്ളവരുടെ ദുഃഖം അകറ്റുക??? ബുദ്ധനെ സംബന്ധിച്ച് "ദൈവം" ഒരു ലക്ഷ്യമോ സൊലൂഷനോ ആയിരുന്നില്ല. കാരണം കാക്കത്തൊള്ളായിരം ദൈവങ്ങൾ ലോകത്ത് അതിന് മുമ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ബുദ്ധൻ മനുഷ്യ ജീവിതത്തെ മാത്ര മുൻനിർത്തി തന്റെ ആശയങ്ങൾ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ അനേകം ആളുകൾക്ക് അത് പ്രചോദനം ആയിട്ടുമുണ്ട്.
@SABU AL ബുദ്ധന് ബുദ്ധിയില്ല എന്നു പറയാനുള്ള കാരണം എന്താണ്??? അതുപോലെ, ക്രിസ്തുവിന് ബുദ്ധി കൂടി പോയത് കൊണ്ടാണോ ജൂതന്മാർ തൂക്കിയെടുത്തു കുരിശിൽ അടിച്ചു കേറ്റിയത്.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിപ്പിൻ, ഉള്ളവൻ ഇല്ലാത്തവന് കൊടുപ്പിൻ, ആകാശത്തിലെ പറവകളെ നോക്കുവിൻ അവ വിതക്കുന്നില്ല, കൊയ്യുന്നില്ല...., എന്നിങ്ങനെ നിരവതി യേശു പ്രബോധനങ്ങൾ ഒന്നും ശ്രീഭുദ്ധൻ പറഞ്ഞതിന് സമാനമെങ്കിലും അല്ലെന്നാണോ?
@sabual6193 ബുദ്ധൻ എന്ന വ്യക്തിക്ക് പ്രസക്തിയില്ല. ബുദ്ധൻ ഒരു തത്വമാണ്, ഒരു ആശയമാണ്. ആ ആശയത്തിൽ കഴമ്പുണ്ട് എന്നു തോന്നുന്നവർക്ക് ഉൾക്കൊള്ളാം. കഴമ്പില്ല എന്നു തോന്നുന്നവർക്ക് തള്ളി കളയാം. അത്രേയുള്ളൂ...
ചിരിപ്പിച്ച് കൊന്ന്, അതിലളിതമായി.
കാര്യ० മനസിലാക്കി തരുന്ന ഒരു മാഷ്...K.M FRANCISMASTER.
Great Job...
Congrats sir.
ഈ വീഡിയോ പുറത്തുവന്നിട്ട് രണ്ടു വർഷം ആയെന്നു കാണുന്നു. ഇന്നിത് കേൾക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. തൊഴുകൈ നമസ്കാരം സാർ... ഇതാണ് പ്രതിഭ. ഇതാണ് ജ്ഞാന വെളിച്ചം. ഈ ക്ലാസ്സ് ഞാൻ ആവർത്തിച്ച് കേൾക്കാൻ തീരുമാനിച്ചു.
ദൈവ സംബാദനമാണ് മനുഷ്യന്റെ പരമമായ ദൗത്യം എന്നു ബധനിയുടെ മാർ ഈവാനിയോസ് പറഞ്ഞതിന്റെ പൊരുൾ, സാറിന്റെ വാക്കുകളിൽനിന്നു വളരെ വ്യക്തമാകുന്നു. നന്ദി! 🙏
Very well described, with clarity and logical analysis. The purpose of Spirituality is scientifically explained with simplicity and clear understanding. Thank you professor. Congratulations.
സാറിന്റെ അറിവും, അവതരണവും വളരെ ഇഷ്ടപ്പെട്ടു
ഇതു പോലെ വിമർശനാത്മകമായി പഠിക്കണം. പഠിപ്പിക്കണം. സാറിനെ പോലുള്ളവരാണ് ഞായറാഴ്ച പള്ളി സ്കൂളുകളിൽ പഠിപ്പിക്കേണ്ടതും .എങ്കിൽ ക്രിസ്ത്യാനികൾ ഉണ്ടാവും.
✨👍
Congrats......ദൈവമുണ്ടെന്നോ ഇല്ലെന്നോ ബുദ്ധൻ പറഞ്ഞില്ല.ഈശ്വരവാദിയോ നിരീശ്വരവാദിയോ ആയിരുന്നില്ല ബുദ്ധൻ
Good very good explanation..... clear and concise, definite and distinct..... thank you Francis Sir.
The explanation on spirituality is crystal clear and straightforward. Thank you very much sir.
Very Great Analysis that is very true.
Thank you sir for this good talk.
Bhudha gave light, JESUS gave true light and life
True light?
Kashtam
നല്ല വിവരണം. യ്ഥാർത്ഥമായ ദൈവ ഭക്തന് ഈ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മുക്തനാകാം.
Buddha was more than a philosopher. He was a mystic and a great teacher.
Of course he started with thinking, but later he was able to transcend the thinking mind and reached the source, the soul and that was his enlightenment. What attracted people to him at that time was his presence, and not his philosophy. He used negative terms in his teaching like no God or no enlightenment with a purpose of destroying the ego.
Even the desire for God and enlightenment is Ego.
Jesus said that he and his father are one. Buddha found the same oneness with the divine and he devised several meditative techniques to lead his disciples to that state.
Professor, you must write books on the impact of Indian philosophies on European thoughts in western philosophies and publish in USA or England. That will greatly contribute to not only enhance our India's greatness but also enhance the greatness of European philosophers. Some others like Dr. S. Radhakrishnan have contributed in the past, but that age is also past. I wish you well, Prof. Francis.
Congrats
ഹീബ്രൂ വായിച്ചാലും അറിയാം. That you all should keep your vessel in sanctification and honour . ബുദ്ധൻ ധർമ്മം സ്ഥാപിക്കാൻവരുന്ന പരമാത്മാവിന്റെ പ്രതിപുരുഷന്മാരാണ് ബുദ്ധന്മാർ . ബുദ്ധന്മാർ ജീവിച്ചിരിക്കുമ്പോൾ പരമാത്മാവിൽ ലയിക്കുന്നവരും നിർവ്വാണശേഷം പരമാത്മാവിൽ ലയിക്കുന്നവരുമാണ്.
ആഗ്രഹവും ആവശ്യവും ഉണ്ട് ആഗ്രഹത്തെക്കാൾ ആവശ്യങ്ങൾ നിറവേറ്റാൻ ആകാതെ വന്നാൽ ആകുലത ഏറും.
കടലിലെ ഓളവും കരയിലെ മോഹവും അടങ്ങുകില്ലമലേ അടങ്ങുകില്ല
The Spring is from Above
You are absolutely right unfortunately after 2 years l am watching this video 😢
ബിഗ് സല്യൂട്ട് സർ.
The classification of Indian Philosophy is as orthodox and heterodox. The corresponding classification in Indian languages is Aastik and Nastik. This classification is purely based on the criteria of acceptance of Vedas in the Philosophic tradition.But, these two Indian words, if they are translated back into English, they will be theist and atheist. This causes many misunderstandings about Buddhism and Jainism in Western World.But the fact remains that Buddhism as a Religion doesn't accept a creator God and not even a permanent Soul. To them everything is momentary and impermanent. At the same time they accept rebirth also. A bit confusing.
Thank you sir
Sir അങ്ങയുടെ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാൻ നമിക്കുന്നു🙏🙏
Appreciate your effort taken for this....and thank you so much for educating us ....May God bless all that you do for His sake......
ഏത് മതത്തെ യും മത തത്വങ്ങ ളെയും വ്യാഖ്യാനിച്ചു ഈശ്വര വിശ്വാസം അരക്കിട്ടുറപ്പിക്കാൻ വലിയ പഠിത്വം ആവശ്യമില്ല. കാരണം വിശ്വാസിക്ക് അത് തൃപ്തിയാണ് എന്നത് കൊണ്ടുമാത്രം. ധനപാലൻ
സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല.
ലൂക്കാ 14 : 26
വെറുകാതെ എന്നല്ല അവിടെ ഉദ്ദേശിക്കുന്നത്....മനസിൽ കൊണ്ടു നടകാതെ എന്നാണ്...വെറുപ്പിൻ ശാസ്ത്ര മാണ് ഇന്ന് പലർകും താൽപരൃം....അവർ അവരുടെ ആവശൃതതിനായി അത് കൗശലപൂർവം ഉപയോഗികുന്നു
Ecstasy is a sprint to needlessness. Millennium Insights. Depression to ecstasy.
✨🔥
പൗരസ്ത്യ സഭകളുടെ ദൈവശാസ്ത്ര വീക്ഷണത്തിൽ വിവാഹിതരും സന്ന്യസ്ഥരാണ് എന്നുള്ളത് ഒരു പൗരസ്ത്യ കത്തോലിക്കനും ഓർമിക്കാറില്ല
Sir, well said ❤❤❤❤❤❤❤
🙏🏻
ബുദ്ധ മതത്തിൽ ദൈവം ഇല്ല എന്നത് ശരി ആണ് . നിർവണമേ ഉള്ളൂ . കുറെ കൂടി വ്യക്തമായി പറഞ്ഞാൽ agnostic ആണ് അതുകൊണ്ടാണ് “ ഞാൻ ദൈവത്തിന്റെ അസ്ത്ത്വത്തെ കുറിച്ചല്ല മനുഷ്യന്റെ യാതനയെ കുറിച്ചാണ് എന്റെ വേവലാതി ” എന്ന്. പക്ഷെ ബുധൻ കുറെ കോടി ദാരിദ്ര രെ കൂടി സൃഷ്ടിച്ചു ഇരന്നു ജീവിക്കുന്ന സന്യാസികൾ ആക്കി; ഇന്നും അവർ അത് തുടരുന്നു സമൂഹത്തിനു ഒന്നും സംഭാവന ചെയ്യാതെ.
ബുദ്ധൻ balaced Life പറ്റിയാണ് പറയുന്നുത്... ബുദ്ധ മതത്തിലെ പല വാക്കുകളും തെറ്റിയിട്ടാണ് പ്രചരിക്കുന്നത്..
ഏറ്റവും പ്രധാനം "ദുഃഖം"
Great wisdom given by Budha.
So human beings can live in peace.
Lot of techniques given.
@@georgejoseph8159 please one example please
👍🙏
🙏🙏🙏
കേരളത്തിലെ ബുദ്ധ വിശ്വാസികൾ പലരും തോമയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട്... തെളിവായി പലതും കാക്കാനട് ആർക്കവേസിൽ ഉണ്ട്
താങ്കളേപോലെ ഇത്രയും അറിവുണ്ടായിട്ടും മണ്ണിൽനിന്നും വന്ന മനുഷ്യനെന്നു പറയുന്നകേട്ടപ്പൊ അതിശയം തോന്നി....മനുഷ്യനു ദുഖമുണ്ട് എന്നത് ഒരു ശരിയാണ് ആ ദുഖമില്ലങ്കിൽ പിന്നെ ജീവിതത്തിനു എന്തർത്ഥം ...മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ വേണ്ടെന്നു കരുതുന്നിടത്താണ് യഥാർത്ഥസ്നേഹം അതിൽ എന്തെങ്കിലും ദുഖം തോന്നണ്ടകാര്യമില്ല തോന്നിയാൽ അവിടെ സ്നേഹമില്ല അതുകൊണ്ട് ആഗ്രഹത്തെ നിഗ്രഹിക്കുകയും ഒപ്പം ആഗ്രഹിക്കുകയും ചെയ്യുന്നതിലാണ് ജീവിതത്തിന്റെ പൂർണ്ണത അല്ലാതെ ദുഖത്തെ ഇല്ലാതാക്കലല്ല...ആഗ്രഹമില്ലങ്കിലും ജീവിതമില്ല ദുഖമില്ലങ്കിലും ജീവിതമില്ല ഇതുരണ്ടിന്റെയും സമ്മിശ്രണമാണ് ജീവിതം.....
Happiness is the aim of life. I am catholiç.I am following the argument of Catholiç church regarding origin of man. And I think it is scientific also. Otherwise according to your opinion where from man originated.? I am asking to know other possibilities.
@@franciskm4144 ഓം എന്ന ശബ്ദമായിരുന്നു ആദ്യം ഉണ്ടായിരുന്നത് അത് മൂന്ന് സ്വരങ്ങളാണ് അത് വിഷ്ണു ശിവൻ ബ്രഹ്മാവ് എന്നീ ദൈവങ്ങളായി അവരുടെ അവതാരങ്ങളാണ് പിന്നീട് ഭൂമിയിൽ വന്ന് പെറ്റുപെരുകി മനുഷ്യകുലമായത് അതാണ് തത്വമസിയിലൂടെയും അഹം ബ്രഹ്മാസ്മിയിലൂടെയും മനസ്സിലാക്കേണ്ടത് അല്ലാതെ മണ്ണ് കുഴച്ച് ഊതി ഉണ്ടാക്കിയതൊന്നുമല്ല...ബ്രഹ്മാവാണ് പിന്നെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത് അതിന്റയുംഎല്ലാറ്റിന്റെയും പരിപാലനം വിഷ്ണുവും സംഹാരം ശിവനുമാണ്...കാലാകാലങ്ങളിൽ സൃഷ്ടിയും പരിപാലനവും സംഹാരവുമായി അവർ അവതാരമെടുക്കുന്നു....
@@josephathikalam1589 ok🙏
@@franciskm4144 എന്താണ് സർ ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലേ??തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചതു നേരാണെങ്കിൽ തത്വമസിയും അഹംബ്രഹ്മാസ്മിയുമൊക്കെ ശരിയല്ലേ. എങ്കിൽ sir പറയൂ catholic church regarding origin of man what the scietific behind that....മണ്ണ് കുഴച്ചുണ്ടാക്കി ജീവൻ ഊതിക്കയറ്റി എന്നാണോ?????ദൈവത്തിന്റെ ഛായയിൽ മനുഷ്യനെയുണ്ടാക്കിയെന്നു പറയുന്നു ആദത്തിനെ സൃഷ്ടിച്ചു ഓക്കെ സ്ത്രീയായ ഹവ്വക്കും ദൈവത്തിന്റെ ഛായ ആരുന്നോ???അപ്പോ ഈ രണ്ടുതരം സാദൃശ്യവും ദൈവത്തിനുണ്ടയിരുന്നോ???ഇനി എന്റെ വിശ്വാസ പ്രകാരമാണെങ്കിൽ ലക്ഷമി സരസ്വതി പാർവ്വതി എന്ന സ്ത്രീദൈവങ്ങളുടെ അവതാരമാണ് സ്ത്രീകളെന്നാണ് എന്റെ വിശ്വാസം പക്ഷെ നിങ്ങൾക്ക് ഏകദൈവമല്ലെ അപ്പോ അത് അവിടെ ആപ്ളിക്കബിളല്ല പിന്നെങ്ങനെ???🤔🤔🤔
@@josephathikalam1589 I am accepting your answer 🙏
Francis sire, what is the relationship heading and content of your speech. Have you compared the basic principles any of the religion? So sad
ദൈവരാജൃം ജ്ഞാനികളിൽ നിന്നും മറച്ച് വച്ച് ശിശുകൾക്.....ആർക്????....ശിശുകൾക് വെളിപ്പെടുത്തി...അപ്പോ അൻഡെ കാരൃം 😢
It's entirely wrong from Buddha's part to abandon his own fully pregnant wife and finding peace elsewhere 😮
സൃഷ്‌ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്‌ഷയോടെ കാത്തിരിക്കുന്നു.
റോമാ 8 : 19
എന്നതിന് പകരം സത്യം മുളയിലേ abort ചെയ്യപ്പെടുന്നു...
Sir , ദൈവത്തിന് നമ്മോടുള്ളത് പോസസിവ് love ആകുമോ
I am planning an episode. Eros is possessive love 🎉 From childhood man exhibits this character. Is this possession for self gratification? Or will Eros transform into self sacrifice? Jesus says With desire (lust or Eros or possessiveness) I desired to eat this supper before I suffer.
"There was a cat that really was gone"
'Rasputin'- എന്ന ഗാനത്തിലെ ഒരു വരിയാണ്. "പൂച്ച അതിന്റെ തനി സ്വഭാവം കാട്ടി"= പാവമാണ് എന്ന് ധരിച്ചിരുന്ന ഒരാൾ മ്ലേച്ഛനാണ് എന്ന് തിരിച്ചറിയുന്ന -എന്നാണോ ഇതിന് അർത്ഥമാക്കേണ്ടത്?
ഇങ്ങനെ ഒരു പ്രയോഗം ഈ പാട്ടിലല്ലാതെ വേറെ എവിടെയും പ്രയോഗിച്ചിട്ടില്ല (as per Google )
Not clear, what you mean.
ആശയപരമായി പ്രഢമാണ്. പക്ഷേ, ഉച്ചാരണശുദ്ധി അത്ര പോരാ. പ്രത്യേകിച്ച് അതിഖരാക്ഷരങ്ങൾ ....
ബുദ്ധൻ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് താങ്കൾ പറഞ്ഞു ഇരിക്കുന്നു. പക്ഷേ മനുഷ്യൻ ഇങ്ങനെ ആയതിനു പിന്നിൽ മനുഷ്യൻ പാവത്തിൽ വീഴ്ന്നതിന് ശേഷം പാവം മൂലം ഉണ്ടായതാണ് അതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് താങ്കൾ പറയുന്നില്ല. പാവം ആണ് എല്ലാ പ്രശ്നവും എന്ന് താങ്കൾ പറയുന്നില്ല. താങ്കൾക്ക് ബുദ്ധന്റെ പരിമിതമായ അറിവേ ഉള്ളൂ ശരിയായ അറിവ് ബൈബിൾ അറിവ് ഇല്ല. താങ്കൾ സ്കൂളിൽ പഠിച്ചത് അത് പോലെ പാടി നടക്കുന്നു അതാണ് ശരി എന്ന് യഥാർത്ഥ മൂല കാരണം അറിയാതെ.
താങ്കൾ ശരിയായ ബൈബിൾ അറിവ് ഇല്ലാതെ ഒരു ക്രിസ്താനി എന്ന് പറഞ്ഞു നടക്കരുത് യൂദാസിനെ പോലെ. ക്രിസ്തുവിന് തന്നെ താങ്കൾ ഒരു അപമാനമാണ്. ഭയങ്കര പഠിപ്പിസ്റ്റ് ആണ് അറിവ് ആണ് പ്രൊഫസർ ആണ് വലിയ ആൾ ആണ് എന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യം ഇല്ല ശരിയായ അറിവ് വേണം ദൈവത്തിൽ നിന്നുള്ള അറിവ് വേണം ക്രിസ്തുവിൽ നിന്നുള്ള അറിവ് വേണം. അല്ലാതെ സ്കൂളിൽ പഠിച്ചതും ലോക മണ്ടന്മാർ പറഞ്ഞതും എഴുതിയതും ഒക്കെ പറഞ്ഞു നടന്നാൽ താങ്കളെ പോലെ അല്പ അറിവുള്ളവൻ ആയിരിക്കും പകുതി മണ്ടനും.
വയസ്സായില്ലേ ഇനി എങ്കിലും ബൈബിൾ പഠിച്ചു ശരിയായ അറിവ് നേടി കൂടെ വെറുതെ ക്രിസ്താനി എന്ന് പറഞ്ഞു നടക്കാതെ. അല്ലെങ്കിൽ താങ്കൾ യുക്തി വാദി ആയി ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കൂ വെറുതെ ആൾക്കാരെ പറ്റിക്കാതെ.
വിരലിൽ എണ്ണാവുന്നവർ ഒഴികെ, തന്റെ സമകാലീനരേ പോലും തന്റെ ദൗത്യം ഒന്നു ബോധ്യപ്പെടുത്താൻ കഴിയാത്ത ക്രിസ്തു ഒരു പരാജയമാണ്. പിൽക്കാലത്ത് "ദൈവപുത്രന്" എന്ന വിശേഷണം ചാർത്തപ്പെട്ട ക്രിസ്തുവിന്റെ കുരിശ് മരണം പോലും ഒഴിവാക്കാൻ കഴിയാത്ത ഒരു ദൈവം എങ്ങനെയാണ് ബാക്കിയുള്ളവരുടെ ദുഃഖം അകറ്റുക???
ബുദ്ധനെ സംബന്ധിച്ച് "ദൈവം" ഒരു ലക്ഷ്യമോ സൊലൂഷനോ ആയിരുന്നില്ല. കാരണം കാക്കത്തൊള്ളായിരം ദൈവങ്ങൾ ലോകത്ത് അതിന് മുമ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ബുദ്ധൻ മനുഷ്യ ജീവിതത്തെ മാത്ര മുൻനിർത്തി തന്റെ ആശയങ്ങൾ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ അനേകം ആളുകൾക്ക് അത് പ്രചോദനം ആയിട്ടുമുണ്ട്.
ബുദ്ധന് ബുദ്ധി ഇല്ലായിരുന്നു.
@SABU AL ബുദ്ധന് ബുദ്ധിയില്ല എന്നു പറയാനുള്ള കാരണം എന്താണ്???
അതുപോലെ, ക്രിസ്തുവിന് ബുദ്ധി കൂടി പോയത് കൊണ്ടാണോ ജൂതന്മാർ തൂക്കിയെടുത്തു കുരിശിൽ അടിച്ചു കേറ്റിയത്.
ua-cam.com/video/qo0GrLaWGGo/v-deo.html
യേശുകളർളൊഹധരിച്ചീരുന്നോ
ഒരു നമസ്കാരം ഒക്കെ പറഞ്ഞിട്ട് തുടങ്ങാം
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിപ്പിൻ, ഉള്ളവൻ ഇല്ലാത്തവന് കൊടുപ്പിൻ, ആകാശത്തിലെ പറവകളെ നോക്കുവിൻ അവ വിതക്കുന്നില്ല, കൊയ്യുന്നില്ല...., എന്നിങ്ങനെ നിരവതി യേശു പ്രബോധനങ്ങൾ ഒന്നും ശ്രീഭുദ്ധൻ പറഞ്ഞതിന് സമാനമെങ്കിലും അല്ലെന്നാണോ?
ബൈബിൾ പഠിക്കൂ ശരി ആയി അപ്പോൾ മനസിലാവും ആദ്യം ആരാണ് ഇതൊക്കെ പറഞ്ഞത് എന്ന്. അല്ലാതെ ബുദ്ധൻ പറഞ്ഞു എല്ലാം ഇന്ത്യയിൽ ആണ് എന്ന് പറഞ്ഞു നടക്കാതെ.
ആദ്യം ആരാണ് ഇതൊക്കെ പറഞ്ഞത്???
@@cheghiskhan3977
ബുദ്ധൻ കള്ളൻ.
ബുദ്ധൻ അന്ധ വിശ്വാസി.
@SABU AL 😁 അന്ധവിശ്വാസി അല്ലാത്ത ഒരേയൊരു മത നേതാവ് ബുദ്ധൻ മാത്രമാണ്...
Don't you know that Budha lived long years before Christ.
ഇല്ലാത്തതിനെ കുറിച് ബുദ്ധൻ അന്വേഷിച്ചില്ല
Are you accepting any of the arguments proposed by Buddha? If yes which one?
ബുദ്ധൻ ഉണ്ടായിരുന്നോ.
@sabual6193 ബുദ്ധൻ എന്ന വ്യക്തിക്ക് പ്രസക്തിയില്ല. ബുദ്ധൻ ഒരു തത്വമാണ്, ഒരു ആശയമാണ്. ആ ആശയത്തിൽ കഴമ്പുണ്ട് എന്നു തോന്നുന്നവർക്ക് ഉൾക്കൊള്ളാം. കഴമ്പില്ല എന്നു തോന്നുന്നവർക്ക് തള്ളി കളയാം. അത്രേയുള്ളൂ...
താങ്കൾക്ക് അറിവുണ്ടങ്കിലും സത്യത്തെ സ്വതന്ത്രമായി സ്വീകരിക്കാനുള്ള മാനസിക ധൈര്യം ഇല്ലന്നാണ് താങ്കളുടെ അഭിപ്രായയങ്ങളിൽ നിന്ന് മനസ്സിലാവുന്നത്
ua-cam.com/video/qo0GrLaWGGo/v-deo.html
കഥകൾ കൊണ്ട് കാര്യമില്ല proof വേണം ....കഥകൾ ആർക്കും ഉണ്ടാക്കാം ...
🙏🙏🙏