പാലസ്തീന്‍ അറബികളുടേതാണ് മുസ്ലീമുകളുടേതല്ല. Prof. K. M. Francis PhD.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 290

  • @marykuttyjohnson6070
    @marykuttyjohnson6070 Рік тому +52

    അലക്സാണ്ടർ സത്യത്തിൽ ഭ്രാന്തനാണോ? അതോ അഭിനയിക്കുകയാണോ?

  • @shajunv9879
    @shajunv9879 Рік тому +49

    അലക്സാണ്ടറിന് എന്തോ പ്രശ്നമുണ്ട് ഭയവുമുണ്ട് ക്ഷമിക്കുക😂

  • @whiteandwhite545
    @whiteandwhite545 Рік тому +48

    അലക്സാണ്ടർ മന്ത്രവാദം കൊണ്ട് കേസ് തെളിയിച്ച കക്ഷിയാണ്,😂

  • @rajucv7114
    @rajucv7114 Рік тому +52

    അറബികള്‍ ബഹുദൈവ വിശ്വാസിളാണ്. മനോഹരമായ കല്ലുകളെ അവര്‍ ദൈവമായ് കണ്ട് ആരാധിച്ചിരുന്നു.

    • @pmshamm-xm6mb
      @pmshamm-xm6mb Рік тому

      അലക്സാണ്ടർ സാർ പറയുന്ന ദാണ് ശരി

    • @KoyaKutti-el3zr
      @KoyaKutti-el3zr Рік тому

      അറബികളിലബിക്രിസ്ത്യാനിയും ഉണ്ട് അതുകൊണ്ട

    • @tttggg3524
      @tttggg3524 Рік тому

      ​@@pmshamm-xm6mbഅലക്സാണ്ടർ പറയുന്നത് ശരിയാണെങ്കിൽ ഖുർആൻ പറഞ്ഞ കാര്യം തെറ്റായിരിക്കും അല്ലേ? നരാധമനായ മുഹമ്മദ് ഒറ്റ ദിവസം കൊണ്ട് 1500 യഹൂദന്മാരെ ആണ് കഴുത്തറുത്ത് കൊന്നത്. വല്ലാത്ത സംരക്ഷണം ആയിപ്പോയി!

  • @mavarghese2718
    @mavarghese2718 Рік тому +39

    ഈ അലക്സാണ്ടർ ജേക്കബ് ഒരു വിവരം കെട്ടവൻ തന്നെ. അയാളോട് ചരിത്രം പഠിക്കാൻ പറയുക.

  • @iamtomy8930
    @iamtomy8930 Рік тому +13

    അങ്ങെയറ്റം പൈശാചിക പ്രവർത്തികളാൽ സ്വയം പിശാചിനു കീഴ് വഴങ്ങി, പൈശാചിക ആവാസമുണ്ടായിരുന്ന ആളിനെ പരിശുദ്ധ പ്രവാചകനെന്നു പറയുന്ന അല്ക്സാണ്ടറിന് സാത്താന്റെ പ്രബോധനങ്ങളോട് അടുപ്പം തോന്നുകയും ആ വിധത്തിൽ സംസാരിക്കുകയും ചെയ്യുന്നതു കൊണ്ട് ഒരു കാര്യം മനസിലാക്കാം,, അലക്സാണ്ടർ പിശാചിന്റെ പാതയിലാണ്

  • @thomassebastian4034
    @thomassebastian4034 Рік тому +43

    ഫ്രാൻസിസ് സാറിനെ സമ്മതിച്ചിരിക്കുന്നു. അലക്സാണ്ടറിനെ എടുത്ത് ദൂരെ എറിയണം........ 😭🙏🏻

  • @diagorozario1733
    @diagorozario1733 Рік тому +15

    വളരെ നിഗൂഢമായ അറിവാണ് അങ്ങ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത് God Bless You Abundantly

  • @gjkelakom
    @gjkelakom Рік тому +12

    അപ്പോൾ കാണുന്ന ആളെ അപ്പാ എന്നു വിളിക്കുന്ന ആളാണ് അലക്സാണ്ടർ . ഇപ്പോൾ ഹിന്ദു ഐക്യവേദി പ്രസംഗത്തിനു വിളിച്ചാൽ പുരാണങ്ങൾ വച്ച് സൂപ്പറായി പ്രസംഗിച്ചു അവരെ കൈയിൽ എടുക്കും. ഈ മുരട്ടത്താപ്പ് മനസ്സിലാക്കിയ ഹിന്ദു ഐക്യവേദി ഇപ്പോൾ ഇദ്ദേഹത്തെ വിളിക്കാറില്ല. ക്രിസ്ത്യാനികൾ പണ്ടേ ഉപേക്ഷിച്ച മുതലാണ്.
    ഇപ്പോൾ വരുമാനം മുറിയൻമാരിൽ നിന്ന് മാത്രം.

  • @marykuttyjohnson6070
    @marykuttyjohnson6070 Рік тому +24

    ഫ്രാൻസിസ് സാർ ... മുസ്ലിം ആകണമെങ്കിൽ കലിമ ചൊല്ലണം..എന്താണ് കലിമ ... അല്ലാഹു അക്ബർ ( അല്ലാഹു വലിയവൻ) മുഹമ്മദ് റസൂലുല്ലാ ( മുഹമ്മദ് അവന്റെ ) പ്രവാചകനാണ്. AD 572 ൽ ജനിച്ച മുഹമ്മദ് .... അതിനു മുൻപ് ജനിച്ച് / ജീവിച്ച ആദം മുതൽ മോശ / ദാവീദ് /ജീസസ് എന്നിവരുടെ ചരിത്രം എങ്ങിനെ ഇസ്ലാമിന്റെ ചരിത്രത്തിൽ വരും ... മുഹമ്മദിന്റെ ഉപ്പ പോലും ഇസ്ലാമാകില്ലല്ലോ? കലിമ ചൊല്ലിയാലേ ഇസ്ലാമാകയുള്ളു. ആദം മുതൽ AD 6 ആം നൂ റ്റാണ്ട് വരെ കലിമ ചൊല്ലാതെ മുസ്ലിമാകുമോ ?... എന്റെ എളിയ സംശയം !

    • @gafurb5160
      @gafurb5160 Рік тому

      സഹോദരൻ വല്ലതും പഠിച്ചു മനസ്സിലാക്കി കമെന്റ് ചെയ്യ്, എന്തെങ്കിലും ഒക്കെ സ്വന്തമായി ചിന്തിച്ചു വായിൽ തോന്നിയത് എഴുതി വിട്ടിട്ട് എന്തിനാ

    • @shijujohn5673
      @shijujohn5673 Рік тому +9

      ​@@gafurb5160അദ്ദേഹം ഉന്നയിച്ചത് വ്യക്തമായ ചോദ്യങ്ങൾ ഉത്തരം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ 😏

    • @gjkelakom
      @gjkelakom Рік тому

      ​@@gafurb5160
      പഠിച്ചിട്ട് വാ.... അത് പഴയ നമ്പർ.
      ചോദ്യത്തിന് ഉത്തരം പറ...കോയാ

    • @moncy156
      @moncy156 Рік тому

      മുഹമ്മദ് വന്നതിനുശേഷം ആണ് കലിമ അതിനുമുമ്പ് കലിമയില്ല ഇസ്ലാമും ഇല്ല.

    • @satthyatthethiricharinnhavan
      @satthyatthethiricharinnhavan Рік тому

      ​@@shijujohn5673അദ്ദേഹത്തിന്റെ എളിയ സംശയം എന്ന് പ്രത്യേകം മെൻഷൻ ചെയ്തിട്ടുണ്ട്, അത്കൊണ്ട് അദ്ദേഹത്തിനു സത്യമറിയാൻ താല്പര്യമുണ്ട് എന്നർത്ഥം.
      സഹോ...
      അതാത് കാലഘട്ടങ്ങളിൽ അതാത് ദേശങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാർ. അതുകൊണ്ടാണ് ഒരേ സമയം ഒന്നിൽകൂടുതൽ പ്രവാചകന്മാർ ഒരേ ജീവിച്ചിരുന്നതും.
      അന്ന് ആ പ്രവാചകന്മാരുടെ പാത അനുഗമിച്ചഅവരെല്ലാം സ്വർഗ്ഗവകാശികളാണ്.
      അതായത് ആദം മുതൽ മുഹമ്മദ്‌ നബി വരേ...
      അവരിലേക്കൊക്കെ വ്യത്യസ്ത ആരാധനാ രീതികളാണ് അനുവദിച്ചു കൊടുത്തിരുന്നതും.
      മുഹമ്മദ്നബി അവസാന പ്രവാചകനാണ്, അദ്ദേഹത്തെ ലോകർക്ക് വേണ്ടി അയച്ചു.
      അതുകൊണ്ട് റിസർവ് ബാങ്കിന്റെ പഴയ 100രൂപ നോട്ടുമായി ഇനി ബാങ്കിൽ ചെന്നാൽ എടുക്കില്ല എന്നർത്ഥം.
      ഇനി പുതിയത് മാത്രമേ ചിലവാകൂ...
      ഞങ്ങൾക്കിടയിൽ വിവേചനമില്ലാത്തത്കൊണ്ടാണ് മുൻപ്രവാചകന്മാരുടെ അനുയായികളിലെ യഥാർത്ഥ വിശ്വാസികൾ ദൈവനാമത്തിൽ അറുത്ത ഭക്ഷണം ഞങ്ങൾക്ക് ഹലാലാകുന്നത്.
      Eg :-കോഷർ (യഹൂദർ അറുത്തത് )
      പക്ഷെ ഈ കിതാബിൽ മാറ്റം വരുത്തിയ വിശ്വാസികൾ ഞങ്ങൾ ഉദ്ദേശിക്കുന്ന വർഗ്ഗത്തിൽ പെട്ടതല്ല (അവറ്റകളിൽ ബഹുദൈവാരാധകരും ബിംബരാധകരുമാണ് കൂടുതലും )
      www.pravasishabdam.com/1500-year-old-syriac-bible-found-in-ankara/
      ഇനിയും തനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ തല വല്ല...

  • @bijucherian6556
    @bijucherian6556 Рік тому +46

    ആIPS സുകാരൻ മഹാ നുണയനാണ്.

  • @ksimongeorge5020
    @ksimongeorge5020 Рік тому +17

    അലക്സാണ്ടർ ജേക്കബ് സാറിന്റെ പല വീഡിയോഇലും പറയുന്ന മണ്ടത്തരങ്ങൾക്കും മറുപടി പറഞ്ഞാൽ നല്ലതായിരിക്കും.

  • @antonykj1838
    @antonykj1838 Рік тому +7

    വ്യക്തമായ വിവരണം പോയിന്റബിൾ താങ്ക്സ് ഗോ അഹെഡ് 👍

  • @eyesandeyes
    @eyesandeyes Рік тому +10

    Quran real ആണെങ്കിൽ അലക്സാണ്ടർ ജേക്കബ് ഇസ്ലാം ലക്ക് പോകാതെ ക്രിസ്തീയ സഭയിൽ നിൽക്കുന്നത് എന്തിനാ😂😂

  • @Tmeenattoor
    @Tmeenattoor Рік тому +11

    Well said prof. Francis 👍🏽

  • @sajanuae
    @sajanuae Рік тому +14

    അലക്സാണ്ടർ ജേക്കബ്..... ഗംഗ നദിയുടെ തീരത്ത് " ഗംഗാ റാം " യമുന നദി യുടെ തീരാത്തെത്തുമ്പോൾ " യമുന രാം " 😂

  • @jintovarghese1569
    @jintovarghese1569 Рік тому +12

    നല്ല അറിവ് നൽകുന്ന ക്ലാസ്സ്‌ മാഷെ.. ഏറ്റവും വലിയ തമാശ അലക്സാണ്ടർ ജേക്കബ് അവതരിപ്പിച്ചത് വളരെ നന്നയി. അതിന് ഒരു മറുപടി കൊടുക്കാമായിരുന്നു. ഹാഗറിന്റെ സംസം വെള്ളം പാരനിലാണോ ആരേബിയയിലാണോ 😃😃

  • @whories72jannah46
    @whories72jannah46 Рік тому +7

    അലക്സാണ്ടർക്ക് വാർധക്യത്തിൽ ചിത്തഭ്രമം ബാധിച്ചിരിക്കുന്നു

  • @thomasantony9608
    @thomasantony9608 Рік тому +7

    അലക്സാണ്ടറിന് മാനസികം രോഗലക്ഷണമാണ് ആദ് ഹേത്തെ ഫോബിയ ബാധിച്ചിരിക്കുന്നു

  • @marykuttyjohnson6070
    @marykuttyjohnson6070 Рік тому +12

    Excellent 👌 Speach Pro. Francis Sir

  • @victorwells717
    @victorwells717 Рік тому +6

    അമ്പലത്തിൽ പോകുമ്പോൾ അമ്പലവാസി, മസ്ജിദ് ഇൽ ചെന്നാൽ മുജാഹിദ്. പള്ളിയിൽ പോയാൽ നസ്രാണി.😅

  • @sobanthomas7483
    @sobanthomas7483 Рік тому +4

    Alexander ന് പണകൊതിയിൽ നിന്നുണ്ടായ ഭ്രാന്താണ്

  • @jubyjohn8158
    @jubyjohn8158 Рік тому +10

    Very good message. Alexander Jacob sir onnu കേൾക്കുന്നത് നല്ലതായിരിക്കും. അതു പോലെ വേറെ കുറച്ച് budhimanmarum

  • @ghhh-bt8pp
    @ghhh-bt8pp Рік тому +8

    Well said sir❤

  • @sukunediyirippil5544
    @sukunediyirippil5544 Рік тому +3

    Very rational and historically uncontestable speech. You have so bravely challenged habitual liers and narrowminded politicians. Kudos

  • @georgejoseph3381
    @georgejoseph3381 Рік тому +5

    The last one minute is excellent and it is climax..

  • @thetruthmedia5430
    @thetruthmedia5430 Рік тому +6

    അലക്സാണ്ടർ ജേക്കബ് സാർ പറയുന്നത് ഹിന്ദുചരിത്രമാണോ ഇസ്ലാം ചരിത്രമാണോ ക്രൈസ്തവചരിത്രമാണോ യഹൂദചരിത്രമാണോ ലോകചരിത്രമാണോ, അതോ എല്ലാംകൂടി ചേർത്തുകൊണ്ടുള്ള പുതിയൊരു "അവിയൽ" ചരിത്രമാണോ? ഒന്നും മനസ്സിലാകുന്നില്ല!

  • @Mathaivlog
    @Mathaivlog Рік тому +3

    Excellent 👍

  • @yrushlhem
    @yrushlhem Рік тому +2

    അലക്സാണ്ടർ കാക്ക ഇടക്ക് ഇടക്ക് പറയുന്ന പരിശുദ്ധ പ്രവാചകൻ . ആറു വയസുകാരിയെ കെട്ടിയ മുഹമ്മദ് അല്ലേ😂

  • @idiculajacob7882
    @idiculajacob7882 Рік тому +14

    Al Eksander വിളിച്ചു പറയുന്നതെല്ലാം തെറ്റും നുണയും ആണ്. സ്കൂൾ കുട്ടി കർൾ ചോക്ലേറ്റ് തിന്നോണ്ടിരുന്നാൽ ഒർമ ശക്തി കൂടും എന്ന് വിളംബരം ചെയ്ത മൊണ്ണ യാണ്. ചോക്ലേറ്റ് തിന്നോണ്ടിരുന്നാൽ കുട്ടികൾക്ക് പലവിധ അസുഖങ്ങൾ വരും. പല്ല് കേട് വരും. വിവരദോഷി കാരണം ഞങ്ങൾ ക്കും പ്രശ്നം ഉണ്ടായി.

  • @mjohn6116
    @mjohn6116 Рік тому +1

    Well done sir. You are very explicitly explaining the situation and history.

  • @babyvc7738
    @babyvc7738 Рік тому +1

    സർ എത്ര കതീയമയ അവതരണം മാണ് thanyou sir

  • @ksimongeorge5020
    @ksimongeorge5020 Рік тому +5

    👍🙏🏻

  • @jamesmk1841
    @jamesmk1841 Рік тому +7

    Prof. Francis is a very learned man and I find all the facts in his varied talks are right ; so also his opinions.
    Christians of the world can be broadly divided into two divisions: Eastern Orthodox Christians and Western or European Christians. Among the 'Eastern' are also European Greek, Russian, Armenian etc. Christians. Western Christianity was, till the Reformation, dominated and indoctrinated by Vatican.
    It is, in my opinion, the Western Christian Fathers who held the Jews criminally responsible for the torture and killing of Jesus. Hence, they unleashed, through centuries, hatred and persecution and killing of Jews.
    On the contrary, generally, the Asian Christians and Kings welcomed the Jews and gave them proper recognition through centuries as in Kerala. The Jews never persecuted anybody. It is the Muslim rulers and people who persecuted and decimated the harmless millions of Christians in the middle-eastern and Ottoman countries.
    I agree with Prof. Francis that the so-called Palestinians are only Arabs and that the Jews have every right to thrive in their 'promised land'.

    • @franciskm4144
      @franciskm4144 Рік тому +1

      🎉🎉🎉

    • @thomasv.a.392
      @thomasv.a.392 Рік тому

      You are correct sir. Palatine is the home land of Jews. They have every right to live and rule their mother land.
      Thomas V. A., Kottayam , Kerala

  • @dalysaviour6971
    @dalysaviour6971 Рік тому +4

    ❣️❣️❣️

  • @pkramesh9024
    @pkramesh9024 Рік тому +6

    ഈ IPS കാരനു "ഈ " ചരിത്രം എവിടുന്നു കിട്ടി.

  • @advocatejoycepaul8535
    @advocatejoycepaul8535 Рік тому +3

    👍🏾👍🏾👍🏾

  • @josephkv7856
    @josephkv7856 Рік тому +3

    ഗീബൽസിന്റെ അവതാരമാണ ഈ യേമാൻ. ഇയാൾ ചരിത്രം അട്ടിമറിച്ച് കൈയ്യടി നേടുകയാണ്.

  • @jesbman
    @jesbman Рік тому

    Apt explanation_ in particular 24:00- 25:00

  • @n.ithomas5861
    @n.ithomas5861 Рік тому +1

    Sir,pl we are not intersted to hear his sound,

  • @AlbertKP-q1v
    @AlbertKP-q1v Рік тому +3

    God love you ❤

  • @basilalexander8235
    @basilalexander8235 Рік тому +3

    ഈ അലക്സാണ്ടർ ജേക്കബിന് വല്ല പ്രശ്നവും ഉണ്ടോ യാതൊരുവിധ റഫറൻസും ഇല്ലാതെ ഇങ്ങനെ വാതോരാതെ സംസാരിക്കുന്നത്? അല്ലെങ്കിൽ ഇയാൾക്ക് ഫണ്ട് കിട്ടിക്കാണും

  • @antonyxaviour7499
    @antonyxaviour7499 Рік тому +3

    പൂർവ പിതാവ് എബ്രഹാമിനെപ്പോലും നീചനായി അവതരിപ്പിക്കുന്ന, മുൻ DGP ശ്രോതാക്കൾ ആരെന്നു നോക്കി ചരിത്രം സ്വയം സൃഷ്ടി ക്കുന്ന വനാണ് 😂😂😍

  • @joejim8931
    @joejim8931 Рік тому +3

    പാലെസ്തീൻ കാനാൻ കാരുടെത്....
    ... മുഹമ്മദ് ജനിച്ചപ്പോൾ ഒരു പ്രദേശത്തിന്റെ സമാധാനം പോയി. പിൽക്കാലത്തു ലോകത്തിന്റെയും... 🤔

  • @AlbertKP-q1v
    @AlbertKP-q1v Рік тому +2

    Thank you sir

  • @joshyam8787
    @joshyam8787 Рік тому +4

    അല്പ ജ്ഞാനി അധികം സംസാരിക്കും താണ് അലക്സാണ്ടർ . ഒരു നിലാപടിലും ഉറപ്പില്ലാത്ത വ്യെക്തി.. അവിടെ ഇവിടെ ചാരി തോന്നിയവാസം വിളിച്ചു പറയും

  • @georgejoesph6036
    @georgejoesph6036 Рік тому +1

    സത്യം മനസിലാക്കിത്തന്നതിൽ ഒരു സല്യൂട് സാറെ

  • @gregorypmani4956
    @gregorypmani4956 Рік тому +2

    ഹാഗർ ഇസ്മായേലുമായി മരുഭൂമി യിൽ വച്ച് കരഞ്ഞപ്പോൾ യഹോവ അവർക്ക് നീരുറവ കൊടുത്തു.
    വെള്ളം കുടിച്ചു അവർ യാത്രയായി.
    പിന്നീട്... ?
    ഹാഗർ പോയിടത്ത് വേറെ മനുഷ്യരൊന്നും ഉണ്ടായിരുന്നില്ലേ ?
    ഇസ്മായേലിനും കുടുംബമായി ജീവിക്കേണ്ടേ.
    അവർ ചെന്നെത്തിയ സ്ഥലത്ത് നിന്ന് ഇസ്മായേൽ ഭാര്യയെ കണ്ടെത്തി അവിടുള്ളവരോടൊത്ത് ജീവിച്ചിരിക്കാം. അല്ലേ ?
    അവിടെ വേറെ ആളുകൾ ഉള്ള സ്ഥലമല്ലേ.
    അപ്പോൾ ഇസ്മായിലിൻ്റെ സന്തതി പരമ്പര അവിടുള്ള ആളുകളുടെ സ്ഥലത്തല്ലെ പിന്നീട് താമസിച്ചത്.
    അപ്പൊൾ ഇസ്മായേല്യരും ചെന്നിടത്ത് പരദേശികൾ ആയിരുന്നിരിക്കാം. അല്ലേ?
    എന്നാൽ ഇസ്രായേലിനെ മുസ്ലീമുകൾ യിസ്രായേലിൽ നിന്നും ഓടിക്കാനും കൊല്ലാനും നോക്കുന്നതുപോലെ,
    ഇസ്മായേലിനെയും ഇസ്മായേലിൻ്റെ സന്തതികളേയും, നിങ്ങൾ ഇവിടുത്തുകാരല്ല, അതിനാൽ ഇവിടെ നിന്നും ഓടിപ്പൊക്കോളണം അല്ലെങ്കിൽ കൊന്നുകളയും എന്ന് പറഞ്ഞു അവിടുത്തുകാർ ഓടിച്ചില്ലല്ലോ.
    അവിടത്തുകാർ മനുഷ്യത്വമുള്ളവർ ആയിരുന്നിരിക്കാം.
    ഇസ്മായേലിൻ്റെ പിന്തലമുറക്കാർ ആണ് മുസ്ലീമുകൾ എന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്.
    പലസ്തീനിലുള്ളവർ മുമ്പ് മുസ്ലീമുകൾ ആയിരുന്നില്ലല്ലോ.
    പക്ഷേ ഇസ്രായേലിലേക്ക് തിരിച്ചു വന്ന ഇസ്രയേൽക്കാരെ അവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉള്ള തരത്തിൽ മുസ്ലീമുകൾ പ്രവർത്തിക്കുന്നത് മാന്യതയാണോ ?

  • @sonimonxavier7476
    @sonimonxavier7476 Рік тому

    Thanks Sir

  • @gurudevan6241
    @gurudevan6241 Рік тому +2

    ഗംഗാ കാട് മേ ഗംഗാ റാം....ജമുന ഘാട് മേ യമുന റാം....T G Mohan Das...

  • @wesolveeasy9011
    @wesolveeasy9011 Рік тому +9

    സത്യം ഇനിയുള്ള കാലങ്ങളിൽ മൂടി വെക്കാൻ കഴിയില്ല ഞാൻ ഗൂഗിളിനോടു ചോദിച്ചു മറുപടി താഴെയുണ്ട്
    ചരിത്രത്തിലൂടെ ജൂതന്മാർ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ എനിക്ക് നിങ്ങളുമായി പങ്കിടാം.
    ചരിത്രപരമായി, യഹൂദ ജനത പല മതവിഭാഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, യഹൂദ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട പീഡനം ക്രിസ്ത്യാനികളിൽ നിന്നാണ്.
    യഹൂദ വിരോധം അഥവാ യഹൂദരോടുള്ള വെറുപ്പിന് ക്രിസ്തുമതത്തിൽ ഒരു നീണ്ട ചരിത്രമുണ്ട്. ക്രിസ്ത്യാനികൾ യഹൂദന്മാരെ തങ്ങളുടെ വിശ്വാസത്തിന്റെ ശത്രുക്കളായി കാണാൻ തുടങ്ങിയ ക്രിസ്ത്യാനിറ്റിയുടെ ആദ്യകാലങ്ങളിൽ നിന്ന് ഇത് കണ്ടെത്താനാകും.
    ഈ യഹൂദ വിരുദ്ധത ചരിത്രത്തിലുടനീളം യഹൂദരുടെ വിവിധ തരത്തിലുള്ള പീഡനങ്ങളിലേക്ക് നയിച്ചു:
    വംശഹത്യ: നൂറ്റാണ്ടുകളായി ക്രിസ്ത്യാനികൾ നടത്തുന്ന യഹൂദർക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങളാണ് വംശഹത്യ.
    പുറത്താക്കലുകൾ: ചരിത്രത്തിലുടനീളം യഹൂദന്മാർ പല രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്, പലപ്പോഴും ക്രിസ്ത്യൻ ഭരണാധികാരികൾ.
    ഇൻക്വിസിഷൻ: മതവിരോധം അടിച്ചമർത്താൻ പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു കത്തോലിക്കാ സ്ഥാപനമാണ് ഇൻക്വിസിഷൻ. ആയിരക്കണക്കിന് ജൂതന്മാരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നതിനും വധിക്കുന്നതിനും ഇൻക്വിസിഷൻ ഉത്തരവാദിയായിരുന്നു.
    ഹോളോകോസ്റ്റ്: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തതാണ് ഹോളോകോസ്റ്റ്.
    ക്രിസ്ത്യാനികൾ യഹൂദരെ പീഡിപ്പിക്കുന്നത് യഹൂദ ജനതയിൽ വിനാശകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ദശലക്ഷക്കണക്കിന് യഹൂദരുടെ മരണത്തിലേക്ക് നയിച്ചു, അത് വലിയ കഷ്ടപ്പാടുകൾക്ക് കാരണമായി.
    ബഹുഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും യഹൂദരുടെ പീഡനവുമായി യാതൊരു ബന്ധവുമില്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, യഹൂദ വിരുദ്ധത ഒരു യഥാർത്ഥ പ്രശ്‌നമാണെന്നും അതിനെതിരെ പോരാടാൻ നാമെല്ലാവരും പ്രവർത്തിക്കേണ്ട ഒന്നാണെന്നും ഓർമ്മിക്കേണ്ടത് പ്രധാനമാണ്.

    • @franciskm4144
      @franciskm4144 Рік тому +10

      Have you got any answer about the list of tortured Christians through centuries from Google?

  • @Varghease
    @Varghease Рік тому +8

    ഈ അവസരവാദിയുടെ വാക്കുകൾക്ക് ആരെങ്കിലും ചെവി കൊടുക്കുമോ.ഇയാൾക്കു ഒരു തേങ്ങയും അറിയില്ല മരവാഴാ 😂😂

  • @sathyavrathannair8898
    @sathyavrathannair8898 Рік тому +1

    അലക്സാണ്ടർ ജേക്കബിന് വിവരവും വിദ്യാഭ്യാസവുമുണ്ട്. പക്ഷേ, വകതിരിവില്ല. പക്കാ അവസരവാദിയുമാണ്.

  • @hashimtp1991
    @hashimtp1991 Рік тому +1

    👏👏👏🙏

  • @georgejoseph3381
    @georgejoseph3381 Рік тому +2

    Dear Sir
    Can you make a vedeo on Alexander Jacob’s speech with point by point explanation.. His speech is really misleading

  • @anilnadeeparampil7404
    @anilnadeeparampil7404 Рік тому +5

    ഈ അലക്സാണ്ടർ സമാധാനമതക്കാരെ സുഖിപ്പിക്കുന്നവനാണ്

  • @varkalaasokkumar231
    @varkalaasokkumar231 Рік тому +1

    താങ്കളുടെ എല്ലാ വീഡിയോ യും ഞാൻ കണ്ടിട്ടുണ്ട് Sir ന്റെ no കിട്ടുമോ?

  • @rithwicreationspresents1970

    Caption wrong, Palasthines, including Muslims, Christian, jews

  • @EmmanuelTJose
    @EmmanuelTJose Рік тому +1

    Well say

  • @antonyporathoor8012
    @antonyporathoor8012 Рік тому +1

    Super

  • @santhoshjose5267
    @santhoshjose5267 Рік тому +2

    അലക്സാണ്ടർ എന്നയാളെ കുറിച്ച് ഞാൻ എവിടെ പറഞ്ഞാലും " പൊട്ടൻ " എന്നാണ് വിശേഷിപ്പിക്കാറ്

  • @RLJP1963
    @RLJP1963 Рік тому +5

    Alexander lost his sense..😢

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +2

    സ്നേഹിതാ, പാലസ്തീൻ അറബികളുടെതല്ല. പലസ്തീൻ
    പ്രദേശങ്ങളിൽ അറബ് ഭാഷ സംസാരിക്കാൻ തുടങ്ങിയത് എഡി 600 നു ശേഷമാണ്. അറബികൾ എന്ന് വിളിക്കപ്പെടുന്നത് അറേബ്യയിൽ ഉള്ളവരെയാണ്. അല്ലാതെ പലസ്തിനിലു ള്ളവരെയല്ല. ഈജിപ്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പലസ്തീനിൽ കുടിയേറി പാർത്തവരാണ് പലസ്തീനികൾ . അവരധിവും ഇസ്രായേൽ മണ്ണിലാണ് കുടിയേറി
    പാർത്തിരിക്കുന്നത്. ഇസ്രായേലിന്റെ മൂന്ന് ഭാഗങ്ങളാണ് ഗലീലിയ ശമര്യയ, യഹൂദ്യ. ഈ പ്രദേശങ്ങൾ മുഴുവൻ ഇപ്പോഴും ഇസ്രായേലിന് കൈവശമായി കിട്ടിയിട്ടില്ല. യഹൂദയിലെ ബെത്ലഹേം സമീപപ്രദേശങ്ങളും, ശമര്യ ( വെസ്റ്റ് ബാങ്കിലെ ഒരു വലിയ ഭൂപ്രദേശം) കിഴക്കൻ ജെറുസലേമിനോട് ചേർന്ന പ്രദേശങ്ങൾ ഇതെല്ലാം ഇപ്പോഴും മുസ്ലീങ്ങളുടെ അഥവാ പലസ്തിനികളുടെ കൈവശമാണ് ഇരിക്കുന്നത്. ഈ കുടിയേറ്റം ആരംഭിച്ചത് ഇസ്ലാമിന്റെ ആഭിർഭാവത്തോടു കൂടിയാണ്. നന്ദി.

    • @franciskm4144
      @franciskm4144 Рік тому

      There is no national identity as palatine. After the Bar Kochba revolt in AD 151 Romans changed the name of Judea as palatine Syria. Moreover the Philistines are European not Palestine.🎉

  • @fr.sebastianjohnkizhakketh4631

  • @penielsajivarghese
    @penielsajivarghese Рік тому

    Very well said

  • @moncy156
    @moncy156 Рік тому

    Every one watching this video needs to share.

  • @rajiantony6306
    @rajiantony6306 Рік тому

    🎉🎉🎉

  • @isacta4708
    @isacta4708 Рік тому +2

    എടോ അലക്സാണ്ടർ പൊട്ടാ. അന്ന് പലസ്തീൻ എന്നൊരു നാടു തന്നെയില്ല

  • @paulypk9438
    @paulypk9438 Рік тому

    Very good , IPS officer is a very simeler to eels

  • @paulparakald9908
    @paulparakald9908 Рік тому

    SIr,WHO IS AN ARABI?

  • @Jamesdevassy
    @Jamesdevassy 4 місяці тому

    Who is the the Hindu? Kindly explain , please▪▪

  • @bijilivarghese1597
    @bijilivarghese1597 Рік тому

    Second Jewish revolt is in CE 135 NOT 351 .. Emoeror Constantine I issued edict of Milan in CE 313 which accepted Christianity ..

  • @pajohnson3041
    @pajohnson3041 Рік тому

    Very good👍

  • @miniaji3663
    @miniaji3663 Рік тому

    🙏

  • @Renildavid40
    @Renildavid40 Рік тому

    🎉

  • @franciskm4144
    @franciskm4144 Рік тому

    Jewish revolt may refer to the following:
    Judas of Galilee uprisings in 4 BCE and 6 CE
    Jacob and Simon uprising 46 CE
    Jewish-Roman wars 66-135
    First Jewish-Roman War 66-73
    Kitos War 115-17
    Bar Kokhba revolt 132-35
    Jewish revolt against Constantius Gallus 351-52
    Mar Zutra II revolt in Sasanian Persia 495-502
    Jewish revolt against Heraclius 614-17

  • @Shajimon.s
    @Shajimon.s Рік тому +3

    Son of Antichrist 😅😅😅(Alexander)😅😅😅

  • @humanlover9748
    @humanlover9748 Рік тому

    👏👏👏

  • @benjaminjarowski981
    @benjaminjarowski981 Рік тому

    Where did Alexander got this strange story ? He is not a Christian.

  • @reji4175
    @reji4175 Рік тому +2

    After Jesus lots of power win Israel war they all are use as there land winner is use Israel .now Israel is winner.
    So that land for israel

  • @franciskm4144
    @franciskm4144 Рік тому

    So costly was the Roman victory, that the Emperor Hadrian, when reporting to the Roman Senate, did not see fit to begin with the customary greeting "If you and your children are healthy, it is well; I and the legions are healthy."[20][21]
    In the aftermath of the war, Hadrian consolidated the older political units of Judaea, Galilee and Samaria into the new province of Syria Palaestina, which is commonly interpreted as an attempt to complete the disassociation with Judaea.[22][23][24]

  • @reimaphilip8568
    @reimaphilip8568 Рік тому +1

    The Hebrews aren't mukmafi arabs, the Abraham was a Chaldean. Phoenicians were from the Asia minor or Troy. On the defeat of the Hellenic war Enid moved to Eastern shores and settled along the coastline upto Morroco and Libya. Greek and Troy culture and heritage spread around Northern Africa. Including Sicily, Gibraltar and Malta were under the Enid's decenders. The Syrians or Assyrians and Chaldeans or Kurds aren't mukmafi arabs. Abraham don't have any connection to mukmafi arabs. There's no arab Christians in Israel only mukmafi mohammedens, the real identity of Christians in the holy land is either European Syrian mix or Hebrew Christians. The Hebrews accepted Jesus Christ on the first days after the Pentecost when St. Peter delivered the first sermon.. the acts are indicated that. The Poulose gone to Damascus and preached to gentiles and Hebrews. The gentiles weren't mukmafi arabs but syrians. Poulose ofcourse gone to Arabia but preached to the Hebrews and Hellenic people there. No mukmafi boudien arab converted but continued to worship their pagan demons. The Alexandrian invasions transformed the middle east and areas up to Punjab a cauldron of cultures. Look at the people of Punjab and Afghanistan. Later on mohammedenism destroyed every indications of development from the people and places, there's no palastine and there will not be any palastine. Present mohammedens claim to be palastinens are mukmafi arabs came after bloody mukmafi ummer bin kattab. Israel is belongs to only Hebrews as a country if you think it as a geopolitical area. Christians don't have any location claims more than Hebrews for the home land.

  • @daisymathew4707
    @daisymathew4707 Рік тому

    Sir please the right thing
    The Romance renamed the land of Israel as Palastina. It’s a Latin name.

  • @kurianify
    @kurianify Рік тому +4

    വിവരമില്ലാത്ത കിഴങ്ങൻ

  • @RajammaPeterCarmelministry
    @RajammaPeterCarmelministry Рік тому +2

    Where did Alexander Jacob learned history??? Utter nonsense

  • @russelkn8879
    @russelkn8879 Рік тому +1

    അലക്സാണ്ടർ സാറിന് എന്തോ പ്രശ്നമുണ്ട്

  • @basilalexander8235
    @basilalexander8235 Рік тому +1

    ഈ അലക്സാണ്ടർ ജേക്കബിന് ഒരു പ്രശ്നവുമില്ല ഇയാൾ മുസ്ലീങ്ങളെ ട്രോളി യതാണല്ലേ ..... അത് ശരി ഇപ്പോഴാണ് മനസ്സിലായത്

  • @JohnChacko-gs3ur
    @JohnChacko-gs3ur Рік тому +2

    S big sslute sir.

  • @krishnakumarathikavilathik9547

    സാർ പറഞ്ഞതിനോട് യോജിക്കുന്നു.

  • @sooryakanthi757
    @sooryakanthi757 Рік тому +2

    ഫലസ്തിന് അറബി കളുടെ അല്ല ഫൽസ്ഥിനികളുടെ ആണ്.

    • @franciskm4144
      @franciskm4144 Рік тому

      There is no political entity as Palestine 🎉 This name was given by Rome in AD 151. And was under the control of different dynasties and finally by the British. It's name was Judea. Before the British it was under the control of the Ottomans.Why didn't the Ottomans give freedom to Palestinians?

  • @anandgopanag1535
    @anandgopanag1535 Рік тому

    Bharat has a slogan that sarva matha sambhaavna. It is motto of bharat. India is unity in diversity. We don't need to compare india with Palestinian issue

  • @madhuck1945
    @madhuck1945 Рік тому

    Alexander ന് എത്ര കിട്ടി?

  • @rajeshp5200
    @rajeshp5200 Рік тому

    Bharat that' is Hindustan ❤

  • @RajammaPeterCarmelministry
    @RajammaPeterCarmelministry Рік тому +2

    What nonsense This Alexander is speaking.

  • @sujithkuttan511
    @sujithkuttan511 Рік тому

    Climax😂😂😂 adipoli Sir 🥰

  • @joseousephkunnath9900
    @joseousephkunnath9900 Рік тому +4

    പ്രിയഅലക്സാണ്ടർ സാറെ, സത്യ വേദ പുസ്തകത്തെ വളച്ചൊടിക്കരുത്.

  • @madhuck1945
    @madhuck1945 Рік тому +1

    Alexander 6 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നത് പോലെ യാണ് പറയുന്നത്.. എത്ര ഡീസന്റ് പ്രവാചകൻ

  • @AbdullahPI
    @AbdullahPI Рік тому

    Sir nte nireekshanam 65 shathamanam shariyanu. Baki karyangal padichu manasilakkanam............

  • @thomaskurien3863
    @thomaskurien3863 Рік тому

    Please

  • @HamzaM-w6b
    @HamzaM-w6b Рік тому +1

    ജേക്കബിന് കളവ് പറയാനുണ്ട് നാണമില്ലേ ?