Kalithozhi... | Super Hit Old Malayalam Movie Song | Kalanjukittiya Thankam | Ft.Sathyan, Ambika

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Kalithozhi Kanakakinaavin...
    Movie : Kalanjukittiya Thankam [ 1964 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J. Yesudas
    കളിത്തോഴീ.. കളിത്തോഴീ...
    കനകക്കിനാവിന്‍ കൈയക്ഷരത്തില്‍
    കടങ്കഥ എഴുതിത്തന്നാട്ടെ [ 2 ]
    വന്നാട്ടെ വന്നാട്ടെ വന്നാട്ടെ [ കളിത്തോഴീ ]
    നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ
    നാടന്‍ പെണ്മണി നീ [ നാടോടി ]
    മനസ്സിലെ താമരത്താളില്‍ നീയൊരു
    മന്ത്രം എഴുതിത്തന്നാട്ടെ [ 3 ] [ കളിത്തോഴീ ]
    ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ
    അമ്പലപ്പൈങ്കിളി നീ [ ആലോലം ]
    അനശ്വര സ്നേഹത്തിന്‍ താളിയോലയില്‍
    ഹരിശ്രീ എഴുതിത്തന്നാട്ടെ [ 3 ] [ കളിത്തോഴീ ]

КОМЕНТАРІ • 2