ഒടുവില്‍ ശ്വേതാമേനോനും, സുരേഷ് ഗോപിയുടെ രോഷം, ഗായത്രിയുടെ നിലപാട് |amma

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 168

  • @mnr21584
    @mnr21584 2 місяці тому +32

    മാധ്യമങ്ങൾക്ക് നല്ല ചാകര

  • @prajeethakuriakose6127
    @prajeethakuriakose6127 2 місяці тому +60

    മാധ്യമങ്ങൾ മത്സരിക്കുന്നത് ഹേമ കമ്മറ്റി റിപ്പോർട്ട് എടുത്തലക്കി അതിൽ റേറ്റിങ്ങും അവരുടെ ലാഭവും ആണ് ഉദ്ദേശം.. ഈ മേഖലയിൽ ഒരു മാറ്റമൊന്നും അല്ല ലക്ഷ്യം.. സർക്കാരിനെ പ്രതിരോധത്തിൽ ആക്കുക എന്നതാണ് മെയിൻ ഉദ്ദേശം..മൊത്തം നാറ്റിക്കുക അത് നിയന്ധ്രിക്കണ്ടത് തന്നെ ആണ്.. ഇതിനു ഇനിയങ്ങോട്ട് കൃത്യമായി പരിഹാരം ആണ് ഉണ്ടാക്കേണ്ടത്..

    • @malluarjun9927
      @malluarjun9927 2 місяці тому +7

      പിന്നെ സർക്കാരിനെ നാറ്റിക്കുക അല്ലാതെ നാലര വർഷം ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ച സർക്കാരിനെ പുകഴ്ത്തുകയാണോ വേണ്ടത്😳😳😳😳😳

    • @prajeethakuriakose6127
      @prajeethakuriakose6127 2 місяці тому

      @@malluarjun9927 ഹേമ കമ്മറ്റി എന്താണ്.. അത് നടി ആക്രമിക്കപെട്ടപ്പോൾ പിന്നീട് പുറത്ത് വന്ന സിനിമ ലോകത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ വെച്ചു.. അതിൽ ആരും സഹകരിക്കാൻ തയ്യാറാവാതെ വന്നപ്പോൾ അങ്ങൊട് സമീപിച്ചു മൊഴിയെടുത്തതാണ്.. അവർക്ക് അതിൽ ആരുടെയും പേര് വെളിപ്പെടുത്താനോ ഇല്ല വെളിപ്പെടുത്തുന്ന നടികളുടെ സ്വകാര്യത സുതാര്യം ആയിരിക്കണം.. ഇതിൽ ഇനിയങ്ങോട്ട് ഒരു ശുദ്ധീകരണം ആണ് സർക്കാർ ഉദ്ദേശിച്ചത് ഒരു തൊഴിൽ മേഖലയെ തകർക്കാൻ അല്ലല്ലോ.. മാധ്യമങ്ങൾക്ക് റേറ്റിംഗ് പ്രതിപക്ഷതിനു രാഷ്ട്രീയം.. അതൊന്നും അല്ല സർക്കാർ ലക്ഷ്യം തൊഴിലിടം സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ്..

    • @gulfstarsameer6352
      @gulfstarsameer6352 2 місяці тому +4

      പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Academy of Legal Authority under Kerala Government. ശെരിയെങ്കിൽ അടി LIKE

    • @georgevarghese3375
      @georgevarghese3375 2 місяці тому +3

      Yes. I am not Suresh Gopi Fan. But he is right in this regard.

    • @Chaos96_
      @Chaos96_ 2 місяці тому +2

      ​@@malluarjun9927 sathyam 😂😂😂

  • @gafooreverest6093
    @gafooreverest6093 2 місяці тому +16

    മക്കളെ പണവും പ്രശസ്ഥിക്കുമായി മക്കളെ ഈ രംഗത്തേക്ക് കൊടുന്നു ഇതിനൊക്കെ ഒരുപരിധി വരെ അവസരം ഒരുക്കുന്ന വരെ പറ്റിയും പറയുക

  • @sajeevanmini2236
    @sajeevanmini2236 2 місяці тому +12

    രാഷ്ട്രീയമായി സുരേഷ്ഗോപിയോട് വിയോജിക്കുന്നു രാജാവ് ആണെന്ന് സ്വയം നടിക്കുന്ന ചെമ്പു ഗോപി
    പക്ഷെ അദ്ദേഹം ഇപ്പോൾ പറഞ്ഞതിനോട് 100%യോജിക്കുന്നു 👍🙏

  • @pmkrishnankutty8950
    @pmkrishnankutty8950 2 місяці тому +15

    ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവരെ ശിക്ഷിക്കാൻ പറ്റണം.

  • @abdulnazertv5006
    @abdulnazertv5006 2 місяці тому +5

    നടന്മാരുടെ ചാകര ആയിരുന്നല്ലോ ഇതുവരെ

  • @vasuvasuvasu7167
    @vasuvasuvasu7167 2 місяці тому +11

    വാർത്ത മാധ്യമരംഗത്തും ഒരു കമ്മീഷൻ വെക്കണം അവിടെ എന്തു നടക്കുന്നു എന്നറിയണ്ടേ

  • @KattackalTomsan
    @KattackalTomsan 2 місяці тому +7

    മലയാള സിനിമയിലെ ഏറ്റവും പ്രായം കൂടിയ നടിമാർ മുതൽ ബാല താരങ്ങൾ വരെ എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിൽ രഹസ്യ ബാലറ്റ് വഴി വേണം AMMA യുടെ ഭരണസമിതിയെ തെരഞ്ഞെടുക്കേണ്ടത്.

  • @spr1753
    @spr1753 2 місяці тому +5

    I was waiting, Madhuve❤

  • @Shakeer-mi5yy
    @Shakeer-mi5yy 2 місяці тому +13

    സുരേഷ്‌ഗോബിയോട് ഇഷ്ടം തോന്യായ ഒരു നിമിഷം

  • @spr1753
    @spr1753 2 місяці тому +7

    Good analysis, Madhu👍

  • @bb.n.v6354
    @bb.n.v6354 2 місяці тому +2

    മാധ്യമങ്ങൾ അവരുടെ അവസരം മുതലെടുക്കുകയാണ്

  • @sasikokkal4411
    @sasikokkal4411 2 місяці тому

    Prajeeth kuriakkos നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.... സിനിമ മേഖലയെ നന്നാക്കലല്ല

  • @rahiyairikkur9688
    @rahiyairikkur9688 2 місяці тому +1

    വേറെ ഒരു വാർത്തയും ഇപ്പോൾ കേൾക്കാനില്ല. എല്ലാം കെട്ടവാ ർത്തകൾ മാത്രം 😢😢😢😢😢😢😢

  • @Steffi_arangadi
    @Steffi_arangadi 2 місяці тому +19

    'ആരോപണം ഉന്നയിക്കുന്നവർ മാറി നിൽക്കണം' എന്ന് പറയുന്നവർ അവസാനം ഈ സംഘടന പിരിച്ചുവിടേണ്ടി വരും എന്ന കാര്യം അറിഞ്ഞു കൊണ്ടാണ് അങ്ങിനെ പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. 🤣

    • @Samamanna-c8v
      @Samamanna-c8v 2 місяці тому

      മാത്രവുമല്ല, പുതിയ സിനിമാ മേഖല തങ്ങൾക്ക് സ്വന്തം '

  • @thankachankm5817
    @thankachankm5817 2 місяці тому +7

    T v ന്യൂസ്‌ കാണുന്നത് ഷക്കീലപടം കാണുപോലെ??

  • @purushothamanpk7068
    @purushothamanpk7068 2 місяці тому +2

    😮😊😊

  • @gulfstarsameer6352
    @gulfstarsameer6352 2 місяці тому +16

    പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Academy of Legal Authority under Kerala Government. ശെരിയെങ്കിൽ അടി LIKE

  • @lekhalekha6504
    @lekhalekha6504 2 місяці тому +5

    ഇതിൽ എത്ര സത്യം ഉണ്ടാകും

  • @aboobackervazhayil1401
    @aboobackervazhayil1401 2 місяці тому

    ഞങ്ങൾ ആരും ഞെട്ടി ഇല്ല

  • @rajupk8365
    @rajupk8365 2 місяці тому +13

    മിസ്റ്റർ മധു താങ്കളും കുറേക്കാലം വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആൾ ആണല്ലോ ? സുരേഷ് ഗോപി ഇവിടെ രാഷ്ട്രീയമായി എനിക്ക് വിയോജിപ്പുണ്ട് കാരണം ഞാൻ ഒരു സിപിഎം അനുഭാവിയാണ്.. പക്ഷേ അദ്ദേഹം ചൂണ്ടിക്കാണിച്ച ഒരു വിഷയം സത്യമാണെന്ന് പൊതുജനങ്ങളിൽ പലർക്കും തോന്നുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് സിനിമ മേഖലയിലുള്ളവർ മുഴുവൻ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാണിക്കുന്ന ആ പ്രവണതയോട് നമുക്ക് യോജിക്കാൻ കഴിയുന്നില്ല... മാധ്യമ രംഗത്തുള്ളവർ മുഴുവൻ പരിശുദ്ധരാണോ??? തെറ്റ് ചെയ്തവരെ കോടതി ശിക്ഷിക്കട്ടെ എന്നല്ലേ സുരേഷ് ഗോപി പറഞ്ഞത്... കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട് മാധ്യമങ്ങൾക്ക് ഇതൊരു ചാകരയല്ലേ തമ്മിലിടിപ്പിച്ച് ചോര കുടിക്കുകയല്ലേ?? മുകേഷ് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് പോലും സംശയമുണ്ട് മുകേഷ് തെറ്റ് ചെയ്തിട്ടുണ്ടാകും എന്ന്.... പക്ഷേ ഇതു മുതലാക്കുന്ന കുറച്ചു നടിമാരും ഉണ്ടല്ലോ...അതാണ് കഴിഞ്ഞദിവസംകഴിഞ്ഞദിവസം രേവതി സമ്പത്ത് എന്ന് പറയുന്ന ഒരു നടി വന്ന് പറഞ്ഞത്... കോളേജിൽ പഠിക്കുന്ന കാലത്ത് മറ്റൊരു കുട്ടിയുടെ നഗ്ന വീഡിയോ എടുത്തു പുറത്താക്കപ്പെട്ടവൾ ആണ് അവൾ... അവളെ പോലും വെള്ള പൂശാൻ നിങ്ങളെപ്പോലുള്ളവർ ശ്രമിക്കുമ്പോൾ വിഷമം തോന്നുന്നു... ആ കാര്യം താങ്കളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിട്ടു പോലും താങ്കൾ അത് എന്താണെന്ന് പരിശോധിക്കാൻ പോലും തയ്യാറായിട്ടില്ല...

    • @remyakesavanster
      @remyakesavanster 2 місяці тому +4

      മീഡിയയിൽ വരുന്ന ഒന്നും വിശ്വസിക്കാത്ത താങ്കൾക്ക് രേവതിയെക്കുറിച്ച് വന്ന വാർത്ത മാത്രം വിശ്വസിക്കാം അല്ലേ? ഇത് എന്ത് തരം വിശ്വാസം ആണ്? സെലക്ടീവ് ആയ വിശ്വാസം ആണോ?

    • @rajupk8365
      @rajupk8365 2 місяці тому +2

      @@remyakesavanster മീഡിയയിൽ വന്നു പറയുന്നവരെ ആരെയും വിശ്വാസത്തിൽ എടുക്കരുതെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ സുഹൃത്തേ അങ്ങനെയാണെങ്കിൽ മുകേഷിന്റെ കാര്യത്തിൽ പോലും എനിക്ക് സംശയമുണ്ടെന്ന് പറഞ്ഞത് താങ്കൾ കണ്ടില്ലേ അതിൽ ഏക വ്യക്തിയായ രേവതി സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് അതിനർത്ഥം സിദ്ദിഖ് നിരപരാധി നിരപരാധി ആണെന്ന് അല്ലല്ലോ... സിനിമാരംഗത്തുള്ള പുരുഷന്മാർ മുഴുവൻ മോശക്കാരാണെന്ന് ചിത്രീകരിക്കണമെന്ന് താങ്കൾക്ക് നിർബന്ധമുണ്ടോ എന്നാണ് എന്റെ സംശയം

    • @rajupk8365
      @rajupk8365 2 місяці тому +2

      തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടേണ്ട എന്ന് ഞാൻ ഒരു സ്ഥലത്തും പറഞ്ഞില്ല മാഡം ഈ പീഡനം അനുഭവിക്കുന്നവരിൽ പുരുഷന്മാരും ഉണ്ടെന്ന് ഒന്നു മനസ്സിലാക്കുക അവർക്കും കുടുംബമുണ്ട് അവർക്കും മക്കൾ ഉണ്ട്.. ഇനി അവർ തെറ്റ് ചെയ്തവരാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് തന്നെയാണ് പറയുന്നത്... എന്നെ വിമർശിക്കുന്നതിനു മുമ്പ് ഞാൻ ഈ പറഞ്ഞ രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് പോയി പരിശോധിക്ക് മേടം എന്നിട്ട് വിമർശിക്കാൻ വാ

    • @remyakesavanster
      @remyakesavanster 2 місяці тому

      @@rajupk8365 മുകേഷിൻ്റെ കാര്യത്തിൽ സംശയം മാത്രമേ ഉള്ളൂ. പക്ഷേ, രേവതിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുള്ളപോലെ അല്ലേ നിങ്ങൾ എഴുതിയിരിക്കുന്നത്?

    • @sureshkkkumaran2392
      @sureshkkkumaran2392 2 місяці тому +3

      യൂറ്റൂബർമാർക്ക് ചാകര അത്ര തന്നെ

  • @jabirnp497
    @jabirnp497 2 місяці тому +6

    ഇവിടെകലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുന്നവരെയും മാന്യതതെല്ലുംഇല്ലാത്തവരെയും തിരസ്ക്കരിക്കുക.

  • @doltonroxy3711
    @doltonroxy3711 2 місяці тому

    WCC congrats ❤

  • @RaveendranP-t7r
    @RaveendranP-t7r 2 місяці тому +2

    പിരിച്ചു വിട്ടു സർക്കാർ വകതാര സംഘടന വരട്ടെ ❤

  • @KumariV-s8z
    @KumariV-s8z 2 місяці тому +1

    താങ്കളുടെ അവതരണം നിഷ്പക്ഷനാവാനാണ്. സത്യം പുറത്തുവരട്ടെ എന്നതിനപ്പുറം റേറ്റിംഗ് കൂട്ടലും താങ്കളുടെ ലക്ഷ്യമായി കാണുന്നു

  • @jalaludeensulthan2716
    @jalaludeensulthan2716 Місяць тому

    അത് രഹസ്യമാക്കേണ്ട കാര്യമില്ല അന്ന് കിടക്കാൻ പറഞ്ഞപ്പോൾ കിടന്നുകൊടുത്തു സർവ്വ ആനുകൂല്യങ്ങളും പറ്റി സുഖിച്ചു ജീവിച്ചിട്ട് ഇപ്പോൾ പരാതിയായി വന്നാൽ അവളെ പിടിച്ചു അകത്താക്കണം അനുവാദം കൂടാതെ കടന്നു പിടിച്ചിട്ടുള്ള പ്രവർത്തിക്കു കേസെടുത്തു പ്രതിയെ അകത്തിടണം...

  • @manivelayudhan461
    @manivelayudhan461 2 місяці тому

    അമ്മയുടെ പ്രസിഡന്റ്‌ ഒരു സ്ത്രീ ആവട്ടെ. ശോഭന 5:41 യെ പോലെ ഉള്ള ഒരു വനിതയാണ് വേണ്ടത്

  • @newsathouse5338
    @newsathouse5338  2 місяці тому +1

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @rasheedrbn
    @rasheedrbn 2 місяці тому +3

    ഈ സംഘടനാ പിരിച്ചു വിട്ടു രണ്ടു സംഘടന ആക്കണം സ്ത്രീകൾക്ക് അമ്മ എന്നും പുരുഷന്മാർക്ക് അച്ഛൻ എന്നും പേരിടണം എന്നാലേ ശരി ആവുകയുള്ളു 😂

  • @Prakasan-y7m
    @Prakasan-y7m 2 місяці тому

    Yes

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 місяці тому +2

    ആരോപണം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞല്ലെങ്കിൽ മാനനഷ്ടത്തിന്നു കേസു വരില്ലെ

    • @rijeshcheeku7222
      @rijeshcheeku7222 2 місяці тому

      ഇല്ല.... 😂കാരണം പരാതിക്കാർ സ്ത്രീകളും കുറ്റാരോപിതർ ആണുങ്ങളും.. ആയതിനാൽ.. നിയമം സ്ത്രീകൾക് ഒപ്പമേ നില്ക്കു 😂

  • @Master80644
    @Master80644 2 місяці тому

    മാധ്യമങ്ങളുടെ ഒരു ആവേശം 😂ജനങ്ങളുടെയും 😂

  • @mosamaster
    @mosamaster 2 місяці тому +1

    A Certificate News ആണിപ്പോള്‍ TV മുഴുവനും.

  • @madhumash7370
    @madhumash7370 2 місяці тому +1

    മാധ്യമ രംഗത്തെ പഴയ കാലം മുതലുളള ചൂഷണങ്ങൾ കൊണ്ടുവരാനുള്ള ആർജവം കാണിക്കൂ

  • @josemj9415
    @josemj9415 2 місяці тому +1

    ചാനലുകാർക്ക് അത്യാവശ്യം ഉള്ളത് കിട്ടി😂

  • @jaleelchand8233
    @jaleelchand8233 2 місяці тому

    ഏറ്റവും കുടുതൽ ഭയം ഈ കോഴിക്ക് തന്നെ.

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 місяці тому

    നാലര വർഷം ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വച്ച് ഗവൺമെന്റ് മെയിൻ കുറ്റാരോപിതർക്ക് ഇരകളെ സ്വാധീനിക്കാനും നിശബ്ദരാക്കാനും അവസരം ഒരുക്കുകയായിരുന്നില്ലേയെന്ന് സംശയമുണ്ട്.മാധയമങ്ങൾക്ക് റേറ്റിംഗ് ഉണ്ടായാലും ഇല്ലെങ്കിലും മാധ്യമങ്ങൾ ഉണ്ടായതും കൊണ്ട് മാത്രമാണ് നാലരവർഷത്തെ കാത്തിരിപ്പിനു ശേഷമാണെങ്കിലും ഈ റിപ്പോർട്ട് പുറത്ത് വന്നത്.

  • @AnoshManakkil
    @AnoshManakkil 2 місяці тому +4

    സുരേഷ് ഗോപി പറഞ്ഞതിനോട് യോജിക്കുന്നു 👍🏻

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 2 місяці тому

    ആരെങ്കിലും വരട്ടെ. .... സേട്ടൻ കായ് ണ്ടാക്കിക്കോ. ... കിട്ടിയ അവസരം മുതലാക്കിക്കോ

  • @cheriankurumthottical3159
    @cheriankurumthottical3159 Місяць тому

    Shweta Menon is perfect for General secretary

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 2 місяці тому

    മാധ്യമ വിചാരണ നിരോധിക്കണം

  • @jijivarughese1163
    @jijivarughese1163 2 місяці тому +4

    Big salute sarkar 👍

  • @SunikumarKamalasanan
    @SunikumarKamalasanan 2 місяці тому

    Athaavanammm

  • @JalajaManju
    @JalajaManju 2 місяці тому

    Gayathri varsha 👍👍👍

  • @beenasebastian4729
    @beenasebastian4729 2 місяці тому

    ഒരു സംഘടന രൂപപ്പെടുത്തിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കണം അതേസമയം അത് തകർക്കാൻ ഒരാൾ വിചാരിച്ചാൽ മതി

  • @shameerali7441
    @shameerali7441 2 місяці тому

    22 സിനിമയ്ക്ക് അഡ്വാൻസ് വാങ്ങിയിട്ടുണ്ടാകും അത് ഇനി സ്വാഹ

  • @abdulnazertv5006
    @abdulnazertv5006 2 місяці тому

    അച്ഛൻ എന്ന perankil ജഗദീശ്‌ ആവാം

  • @prasannamd2384
    @prasannamd2384 2 місяці тому

    സുരേഷ് ഗോപിയെ മാപ്രകൾ നല്ലവണ്ണം കളിച്ചില്ലേ അത് കൊണ്ട് മാപ്രകളോട് ഇങ്ങനെ തന്നെയേപെരുമാറ്റവു

  • @surendrankwt7434
    @surendrankwt7434 2 місяці тому +22

    സത്യത്തിൽ ആദ്യമായി സുരേഷ് ഗോപിയോട് ബഹുമാനം തോന്നിയതിന്നാണ്. കാരണം കേരളത്തിലെ മാധ്യമരംഗത്തുള്ള കുറെ ക്രിമിനലുകൾ ആരോടും എപ്പോഴും എന്തും ചോദിക്കാൻ ഞങ്ങൾക്കെന്തോ അവകാശമുണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരാണ്. ഇവരെ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല. ഈ വിഷയത്തിൽ ഇവരുടെ സാമ്പത്തിക ലാഭത്തിൽ ഉപരിയായി ഒരു ലക്ഷ്യവും ഇവർക്കില്ല എന്നത് മനസ്സിലാക്കിയാൽ നല്ലത്.

  • @pkramla7255
    @pkramla7255 2 місяці тому

    സുരേഷ് ഗോപി മാവിലായിക്കാരനാണേ😂

  • @pushpajanev6701
    @pushpajanev6701 Місяць тому

    ഒരുമിച്ചു കിടന്നുകൊടുത്തതിനു ശേഷം - പീടിപ്പിച്ചു എന്നു പറയുന്നവരെ ജനം തിരിച്ചറിയണം ആവശ്യം കഴിഞ്ഞതിനുശേഷം. പഞ്ചിക്കുക അത് തെറ്റല്ലെ? നിങ്ങൾക്ക് എന്ത് സത്യസന്തതയാണ്ഉള്ളത്??👍

  • @pmnarayan3829
    @pmnarayan3829 2 місяці тому +2

    നാളെ ജഗ്ദീഷിന്റെ പേരിൽ ആരും ആരോപണം ഉന്നയിക്കില്ല എന്ന് എങ്ങനെ പറയാം.

  • @abdulnazertv5006
    @abdulnazertv5006 2 місяці тому

    അമ്മ എന്ന peranenkil നേതാവ് സ്ത്രീ aavanam

  • @sathukylm757
    @sathukylm757 2 місяці тому +2

    ബീന ആന്റണിക്ക്‌ ഒന്നും പറയാനില്ലെ😂😂

  • @npchacko9327
    @npchacko9327 2 місяці тому +2

    ❤Sri Madhu❤
    Whatever may be the PARTY &
    Whoever may be the PERSON
    Those who did Evil, Evil, Evil
    in the Cinema Field Must be under the impression of LAW😂❤😂

  • @jaleelchand8233
    @jaleelchand8233 2 місяці тому

    ഇത് ചേരാ മേനോൻ തന്നെ പറയണം 😂

  • @kknair1168
    @kknair1168 2 місяці тому

    അമ്പു കൊള്ളത്തവരില്ല കുരുക്കളിൽ

  • @alikunju2069
    @alikunju2069 2 місяці тому

    Gayathriye Ammayude president Aakkanam

  • @krishnakumarnambudiri3400
    @krishnakumarnambudiri3400 2 місяці тому +3

    വലിയ ഞെട്ടലിന്നും ഇല്ല ചേട്ടാ. മാധ്യമങ്ങൾ വയനാട് വിട്ടു അല്ലെ. വേറൊരു പ്രശ്നവും ഇല്ലേ ഇവിടെ ചേട്ടാ. വീട്ടിൽ സ്വന്തം കുടുംബത്തോട് ചോദിച്ചിട്ട് ഈ പരിപാടിക്ക് ഇറങ്ങ്. അല്ലെങ്കിൽ കഷ്ടം

  • @rajasekharan2743
    @rajasekharan2743 2 місяці тому +5

    കുറച്ചുസമയ൦ കൂടി ഈ പെണ്ണുപിടി നൃസ്സ് നിലനിൽക്കു൦. മറ്റൊരു വലിയ സോഷൃൽ നൃസ്സ് ഉണ്ടായാൽ മെല്ലെ ഹേമാ കമ്മിറ്റി വിസ്മൃതിയിലേക്ക് പോകു൦. കാല൦ മാച്ചുകളയാത്ത ഒരു നൃൂസ്സു൦ മലയാളക്കര കണ്ടിട്ടില്ല. അടുത്ത ഒരു വലിയ നൃൂസ്സ് വരുന്നതുവരെ നമുക്ക് ഹേമാ കമ്മിറ്റി ആഘോഷിക്കാ൦.

  • @spr1753
    @spr1753 2 місяці тому +2

    Madhu, late aayallo😊😊

  • @bsmahesh9238
    @bsmahesh9238 2 місяці тому

    SG, as usual, talking iin irrelevant way, asking questions in return...this has been his style for sometime now. Really appreciate Swetha Menon and Gayathri Varsha likes who have firmly expressed their views

  • @rajumenon722
    @rajumenon722 2 місяці тому

    Enjiyoppol film edukkavan police invest cheyyendivarumo

  • @ശ്രവ്യമഞ്ജരി
    @ശ്രവ്യമഞ്ജരി 2 місяці тому +1

    Madhyamakkrude kadannu kayattam earunnu

  • @JosephJmanayil
    @JosephJmanayil 2 місяці тому +5

    മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി പൊറുപ്പിക്കില്ല

    • @latheeflathi9796
      @latheeflathi9796 2 місяці тому +1

      കമ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ ഭരിക്കുന്നവരെല്ലാം ജനദ്രോഹ നടപടികളാണു കാലകാലങ്ങളിൽ സ്വീകരിച്ചു വന്നിരുന്നത്. ഉദാ: നമ്മുടെ ഇപ്പോഴത്തെ കേരള ഭരണം തന്നെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലേബലിൽ പിണറായിസ്റ്റ് ഭരണമാണു കേരളത്തിലിപ്പോഴുള്ളത്.
      ഭരണം ചക്രം തിരിക്കുന്ന സേഛാതിപതിക്ക് ഹേമാ കമ്മിറ്റി റിപ്പോർട്ട് തന്റെ മന്ത്രിസഭയുടെ പതനത്തില വസാനിക്കുമോ എന്നൊരു ഭയം കൂടിയുണ്ട്.

    • @minnalmurali7475
      @minnalmurali7475 2 місяці тому +1

      😅

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 2 місяці тому

    അങ്ങനെ വെടിപുരയ്ക്ക് തീ പിടിച്ച പോലെ ആയി.അമ്മ എന്ന വിവാദ സംഘടന ഇനിയും വേണമോ?

  • @sijochankan
    @sijochankan 2 місяці тому +6

    ഇവിടെ ഒന്നും നടക്കില്ല.. കാരണം ഇത് കേരളമാണ്.. ഇവിടെ TRP ആണ് കാര്യം..

    • @balanp4172
      @balanp4172 2 місяці тому

      നടക്കും. ഇൻഡ്യയിൽ ആദ്യമായി ഒരു കമ്മിയെ നിയമിച്ചത് കേരളമാണ്.

  • @syamalakumari1673
    @syamalakumari1673 2 місяці тому +6

    അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ ഉണ്ടാകുന്നത് നല്ലത്.. ബോൽഡ് ആയതും നിലപാട് എടക്കാൻ കഴിവുള്ളതുമായ ഒരു സ്ത്രീയുമായിരിക്കണം. കാണുന്നവരെയൊക്കെ കെട്ടിപ്പിടിക്കാൻ നടക്കുന്നവർ യോഗ്യരുമായിരിക്കില്ല. ഒരു പാർട്ടിയുടെ ആളാണ് എന്നു കരുതി കഴിവുണ്ടെങ്കിൽ ഏതു പാർട്ടിക്കാർക്കും ആകാം....

    • @gulfstarsameer6352
      @gulfstarsameer6352 2 місяці тому

      പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Academy of Legal Authority under Kerala Government. ശെരിയെങ്കിൽ അടി LIKE

  • @mastermedia5090
    @mastermedia5090 2 місяці тому +1

    Gopi annanum

  • @spr1753
    @spr1753 2 місяці тому

    Be careful and check the facts beforehand. It's about vellithira😂😂❤❤

  • @TaZBrickstone
    @TaZBrickstone 2 місяці тому +30

    സുരേഷ് ഗോപിക്ക് വിവരമില്ലാത്തത് വലിയ സംഭവമല്ല, അയാൾക്ക് വോട്ട് ചെയ്ത 4,09,239 പേർക്ക് ഒരുമിച്ച് വിവരമില്ലാതെ പോയതാണ് വിചിത്രം.😂

  • @SYLVESTER897
    @SYLVESTER897 2 місяці тому

    പീഢിപ്പിക്കപ്പെടുന്നവർ ഉണ്ടാകാതിരിക്കണം എവിടെയും.
    എന്നാൽ ഇപ്പോൾ വിമർശിക്കപ്പെടുന്ന നടന്മാരോട് വെറുപ്പോ വിദ്വേഷമോ ഉള്ളവർക്ക് ചീത്ത വിളിച്ച് ആശ്വസിക്കാൻ പറ്റിയ അവസരം..
    ചാനലുകൾക്ക് നല്ല ചൂടുള്ള എരിവും പുളിയും ഉള്ള വാർത്തയും....
    പിന്നെ കേരള സിനിമ ഫീൽഡിന്റെ അധഃപതനവും....
    ഇതിനപ്പുറത്തു ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല....
    ചാനലുകൾ എരി തീയിൽ എണ്ണ ഒഴിക്കുന്നു....
    ഇതൊരു പരിഹാര മാർഗ്ഗമേയല്ല...!

  • @Sivadasannhamanghat
    @Sivadasannhamanghat 2 місяці тому

    അർജുൻ നെ തെരഞ്ഞിട്ട്
    എന്തായി മാപ്രൂസ്...?

  • @muraleedharanomanat3939
    @muraleedharanomanat3939 2 місяці тому +4

    Hello

  • @spr1753
    @spr1753 2 місяці тому +1

    Mounam vaachaalam😂😂

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 місяці тому +9

    സിനിമ ലോകത്തു എന്തക്കോ നടന്നീട്ട് ഉണ്ട് അതിൽ കോൺഗ്രസ്ന്നോ സിപിഎം എന്നോ ബിജെപി എന്നോ എന്ന് നോക്കാതെ ശക്തമായ നടപടി എടുക്കണം

  • @keralaglobe9222
    @keralaglobe9222 2 місяці тому

    All allegations to be stopped immediately for the better future of the industry. So a good movie will therefore be for the public.Be careful hereafter in the industry

  • @MohdAmeen-f1e
    @MohdAmeen-f1e 2 місяці тому +1

    Onnum nadakan ponnilla,,,inganeyulla aalkaralle ulladh....onnum nadakan ponilla...

  • @rajumenon722
    @rajumenon722 2 місяці тому

    Suresh gopi only minimum reacted .without good behavior many people in reporters.

    • @rajumenon722
      @rajumenon722 2 місяці тому

      Jagadeesh junior mandrakendil perumbavoor shooting. Onnu investigate cheyyumo

  • @antonypoonollypoonolly5348
    @antonypoonollypoonolly5348 2 місяці тому

    Why C Gopi is angry ??

  • @manimt264
    @manimt264 2 місяці тому

    മുകേഷ് രാജി വെയ്ക്കന പ്രസ്‌നമേ. ഇല്ല സിപിഎം കര് തെറ്റു ചെയ്താൽ അത്. ജനങ്ങൾ സഹിച്ചോളണം അത് ഫെവി കുക്ക്. പോലെ ഒട്ടി. പോകും

  • @haqibansari
    @haqibansari 2 місяці тому

    ഈ പറയുന്ന സുരേഷ് ഗോപി ഡയറക്ടർ റോഡ് ചെറിയ ആൺപിള്ളേരെയും ആവശ്യപെട്ടിട്ടുണ്ട് . 1998 ൽ ലാണ് സംഭവം.

  • @mariyavision1679
    @mariyavision1679 2 місяці тому

    ആദ്യം മൈക്കിൽ വക്കുന്ന ചാനൽ പേര് നിരോധിക്കണ്യം പകരം അവർ ചാനലിന്റെ പേരുള്ള തൊപ്പിയോ ബനിയനോ ഇടണം.
    അപ്പോൾ ഇവർ ആരുടെയും വായിലേക്ക് ഈ സാധനം കുത്തി കയറ്റില്ല.
    ഇത് അവരുടെ ബോസ്സിനെ കാണിക്കാനുള്ള ഇടിയാണ്

  • @johnsontk4761
    @johnsontk4761 2 місяці тому

    പ്രമുഖ നടൻമാരും മറ്റും, തങ്ങളുടെ പേര് പറയാതിരിക്കാൻ നടിമാർക്ക് കൊടുക്കുന്നത് കോടിക്കണക്കിന് രൂപയോ?

  • @ajoshabioteknik2788
    @ajoshabioteknik2788 2 місяці тому

    ഇനി ആരാണ് കാശു മുടക്കുക. കേരളത്തിൽ ആരും ബിസ്സിനസിൽ മുടക്കുന്നില്ല. ഇനി അന്യ സംസ്ഥാനക്കാരെ കൊഡു പടം പിടിച്ചാലിതിനു പരിഹാരമാകും.

  • @neosworld841
    @neosworld841 2 місяці тому

    Ithupole ethrayo sthreekal ethrayo perkethire aaropanam unnatichitundu avayokke sathyamano asathyamano ennokke innum ariyilla.... Kure thanthayum thallayumilla madhyama pravarthakar annum innum ennum mattullavarude chora ootiyuti kudichu jeevikunu.... peedipikapettavare veendum veendum peedipichu ithe maprakal jvichu pokunu... sathyam theliyikano ee paavapetta sthreekalude irakalude nanmayo alla ivattakalude lakshyam.... " Deepasthambam mahashcharyam namukum kittanam ....." ithanu attitude

  • @sannytm9649
    @sannytm9649 2 місяці тому

    താനെളുപ്പംപറഞ്ഞുതീർക്വോ?

  • @sakeeribrahim6583
    @sakeeribrahim6583 2 місяці тому +1

    White wash

  • @radhakrishnank1336
    @radhakrishnank1336 2 місяці тому

    നീയാരാടാ?

  • @muhamedali3362
    @muhamedali3362 2 місяці тому +3

    SG ആരെയോ ഭയക്കുന്നു

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 2 місяці тому

    Jagadishne.adyaxanakamenne.paryunndkondu.naale.ayale.melum.aropam.varum.

  • @sannytm9649
    @sannytm9649 2 місяці тому

    ജഗദീഷ്അപ്പാംന്നുംകൊച്ചപ്പാന്നുംവിളിക്കും

  • @spr1753
    @spr1753 2 місяці тому

    Ambukollathavaraarumilla😂😂😂

  • @nandhakumar9788
    @nandhakumar9788 2 місяці тому +2

    സുരേഷ് ഗോപിസാർ .എന്താ ഇങ്ങിനെ സംസാരി കന്ന ത്

  • @rajalakshmiKakkad
    @rajalakshmiKakkad Місяць тому

    Senima sagadana motham nari ellavarum nalla retheyil poyal nallath

  • @abdulnazar5344
    @abdulnazar5344 2 місяці тому

    Nadimarkk koythukaalam

  • @rknair3119
    @rknair3119 2 місяці тому

    Than oru cpm anubhavi annu ennu vyktamakunna narrative .😊

  • @krishnagopakumar1335
    @krishnagopakumar1335 2 місяці тому

    അത്താഴ പ്പട്ടിണി ക്കാരന്റെ
    കാശ് കൊണ്ട്
    സ്വർഗ്ഗം പണിഞ്ഞ
    ഈ ഫിലിം
    വേണ്ട കേരളത്തിൽ

  • @omprakasho.g.541
    @omprakasho.g.541 2 місяці тому +1

    ഗോവിയേട്ടന് നല്ല ബേജാറുണ്ട്😂😂😂

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 2 місяці тому

      ഗോപിയേട്ടൻ ഉള്ളിൽ ഭയം ഉണ്ട് സിനിമാക്കാർ എല്ലാം ഒന്നാണ് അതിൽ രാഷ്ട്രീയമില്ല ജാതിയില്ല മതമില്ല മനുഷ്യർ മാത്രം

  • @mustafathadathil2196
    @mustafathadathil2196 2 місяці тому

    ഒക്കെ പണം കൊടുത്ത് ഒതുക്കും 🤣🤣 ഇത് okk🎉 oru ഡ്രാമ ആണ്