Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഈ പേരൊക്കെ എവിടുന്നു കിട്ടുന്നു 🤣🤣സത്യസന്ധ മായി ജീവിക്കുന്ന കള്ളാ ❤️എനിക്ക് 100ലൈക് കിട്ടിയേ 😍😍thanks all❤️❤️😘
Your name is good, Kingini Ranjith 😂
Polichu🤣🤣
Kichu bro 😍
@Adhil Thajudeen അനൂപേട്ടൻ call ചെയ്ത് പറ്റിക്കുന്നു മച്ചാൻ നേരിട്ട് poyi പറ്റിക്കുന്നു 💥💥
Machane
Bro❤
@@aaa-cp4xg evar athoke pande vittatha🤭
നല്ലൊരു പേയ്മെന്റ് പറയുന്നുണ്ട് തരുന്നില്ലെങ്കിലും 😀😀😀😀... എജ്ജാതി
തങ്കച്ചൻ ചേട്ടന് prank കിട്ടാൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ 😄😄😄പൊളിക്കും 🤗💥💥
ഒന്നുറപ്പാണ് അനൂപേട്ടൻ സ്കൂളിലെ ലോക കള്ളൻ ആയിരുന്നു 😀😜🤪 സ്പോട്ട് കള്ളം പറച്ചിൽ 😂
ഈ നടി ആരാണെന്ന് അറിയാത്തവർ ഉണ്ടോ
Njann
ഇങ്ങനെ ഒക്കെ പ്രോഗ്രാം ഉള്ളത് കൊണ്ട് ഇങ്ങനെ ചില നടിമാർ ഉണ്ടെന്ന് മനസിലായി..😁😁😁
😂😂
ഏതെങ്കിലും സീരിയലിലോ സിനിമയിലോ ഉണ്ടാവും
@@Achuzzzzzzz l
Abhirami: ടൂറിസ്റ്റുകളെ കൊന്നാൽ പിന്നെ ഇവിടെ ആരും വരില്ലലോ അനൂപ്: അവരുടെ വീട്ടുകാരും ബന്ധുക്കാരും ഒക്കെ വരൂലെ Njan orikkalum pratheekshichilla ingane oru counter
Kidlo😂😂😂
വെറുതെ വീട്ടിലിരുന്നിട്ടും തിരക്കിലാണ് എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ 😂 👏
*നമ്മുടെ ഹരീഷ് കണാരൻ ഒരു പ്രാങ്ക് കൊടുക്കോ പൊളിക്കും*
Yaa
ശരിക്കും... പൊളിക്കും...
Ath cheythal pilu sanamakum
തീപ്പൊരി പ്രാങ്കിന്റെ ഉടമയാണ് അനൂപേട്ടൻ.!🔥💥😂
സെലിബ്രിറ്റികളെ പറ്റിച്ച് സബ്സ്ക്രൈബ് ഉണ്ടാക്കാനും വേണം ഒരു റേഞ്ച് 😎😂അനൂപേട്ടൻ 💕🔥
Pinnallah 🔥
സാദാരണക്കാരെ പറ്റിക്കുന്നതിനേക്കാൾ പെട്ടെന്ന് subscribers നെ കിട്ടുന്നത് സെലിബ്രിറ്റികളെ പറ്റിക്കുമ്പോൾ അല്ലെ
ഇതൊക്കെ എങ്ങനെ സാധിക്കുനു😅. ചേട്ടൻ അടിപൊളിയല്ലെ😍❤️ guyz💖👍
Field out aayo ippo cinema onnum illallo 😂
ആഹാ evide ഉണ്ടല്ലോ
വടയക്ഷി നിങ്ങ സുന്ദരിയാണ് ട്ടോ 🥰
@@rashid661 കാട്ട് കോഴീ..
മറക്കുട ബാലനിരിക്കട്ടെ ഇന്നത്തെ like.... 👍
*ഗുലുമാലിലെ എല്ലാ prank ഉം miss ആവാതെ കാണുന്നവർ ഇവിടെ കമോൺ* 🤩😍😍🥰🥰😍😍😍
웃 웃
❌️😐
അനൂപേട്ടൻ :നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ചു കള്ളന്മാർ ആണ്.... 😁😁😁 അനൂപേട്ടാ...നമിച്ചു 🙏🙏🙏
അനൂപ് ഭായ് മുത്തല്ല ചക്കര മുത്താണ് ❤️❤️❤️
അനൂപേട്ടന്റെ ഓരോ *expressions😂*അതാണ് ഗുലുമാലിന്റെ *Highlight🤣🙌👌*
Like a perfect psycho 😆
വിമാനത്തിന്റെ ചോപ്പ് ലൈറ്റ് കല്ലെറിഞ്ഞു പൊട്ടിയ്ക്കണം 🤣🤣🤣
666 il പോയി കല്ലെറിഞ്ഞു പോട്ടിച്ചാലോ 😂😂😂
😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
പണി കൊടുക്കുന്നവനും പണി കിട്ടുന്നവനും ഇതൊക്കെ കാണുന്ന ഞങ്ങളും ഒരുപോലെ ആസ്വദിക്കുന്ന ഒരു കിടിലം ഐറ്റം ആണ് ഈ പ്രാങ്ക് അനൂപേട്ടാ 😁😁😁
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കളളൻമാർ ആണ് 🤣
Athu pwolichu
😀😀😀👍
😂😂😂😂
ഇനി ഏതൊക്കെ എപ്പിസോഡ് വന്നാലും ശ്രീവിദ്യയുടെയും സംയുക്തയുടെയും എപ്പിസോഡിന്റെ തട്ട് താണ് തന്നെയിരിക്കും 🔥😂😂😂
പേര് കണ്ടുപ്പിടിക്കുന്നതിനു കൊടുക്കണം ഒരു ലൈക് ❣️❣️❣️
ലാലേട്ടനെ പ്രാങ്ക് ചെയ്യാൻ പറ്റുമോ സക്കീർ ഭായ് നിങ്ങൾക്ക് 😜😜
Challenge😎😎
അതിനു ഒന്നു കൂടി muukanumMamooty ആണെകിൽ ഒക്കെ
*ഒരു* *വട്ടം* *പ്രാങ്ക്* *കിട്ടിയ* *എല്ലാവരും* *ഏത്* *സമയത്തും* *പ്രാങ്ക്* *കിട്ടും* *എന്ന* *പ്രതീക്ഷയോടെയായിരിക്കും* *നില്കുന്നത്* 😁❤️❤️
Example sreevidya,😂😂
മറകുടയാൽ മുഖം മറക്കും മീനല്ല...ബാലൻ
നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് ...🤣🤣
Acc no thannal oru 100 trnasfer cheyth tharam🤣🤣🤣
അനൂപേട്ടന്റെ heardwork ഞങ്ങള്ക്ക് ഒരുപാട് ചിരി സമ്മാനിക്കുന്നു ❤️❤️
പ്രഹ്ലാദന്റെ പഴങ്കഞ്ഞി കണ്ടിട്ടുണ്ടോ 😀😀😀
Tik tok ബ്രോ.....😍😍😍
ഉവ്വേ...മോർമിപ്പിക്കല്ലെ😂😅😅😂😂😂
അനൂപേട്ടന്റെ പ്രാങ്കുകളിൽ ഉപയോഗിക്കുന്ന പേരുകൾ ആണ് ഹൈലൈറ്റ് 😂മറക്കുട ബാലൻ 😆
Barbaram Balan kettu,eppol Marakuda Balan😄😄😄
Mrnaal mankada
എന്റെ അനൂപ് ഏട്ടാ നിങ്ങളെകൊണ്ടേ ഇത് ഒക്കെ പറ്റുള്ളൂ നിങ്ങൾ പോളി ആണ്❤️❤️
ആഡ് എന്തൊക്കെ യാണ് എന്ന് ചോദിച്ചാൽ ജമ്നാ പ്യാരി ഒക്കെയുണ്ട് 😂😂😂😂😂🤭🤭എന്റെ പൊന്നോ പൊളി 👌
അടിപൊളി അനൂപേട്ട💕💕😅😅✌️💚🎉🎉❤️ പൊളിച്ചു
പ്രഹ്ലാദന്റെ പഴങ്കഞ്ഞി 🤣🤣🤣എന്റെ അനൂപേ ചിരിച്ചു വയ്യാതായി 🤣🤣
അഭിരാമിക്ക് ചെറിയ സംയുക്ത വർമ ടച്ച് തോന്നിയവർ ഉണ്ടോ 😍
നന്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ച് കള്ളന്മാരാണേ...🤣🙏🙏
പ്രവാസിയായ ലെ ഞാൻ ചിരിച്ചു ചിരിച്ചു ബെഡ് കുലുങ്ങി റൂമിൽ ഫുൾ സീൻ 🤣🤣
😜😂😂😂
😁😁😁nhanum
Same here
നീണ്ട കാത്തിരിപ്പിന് വിരാമം സൂർത്തുക്കളെ 😍😍😍
*ഇതൊക്കെ കാണുമ്പോൾ ആണ് നോർത്ത് Indian Pranks നെ ഒക്കെ എടുത്തു എറിയാൻ തോന്നുന്നത് 😂*
ആഡ് എന്ന് പറയുബോൾ രണ്ടു ചെവിയൊക്കെ ഉണ്ട് നല്ലൊരു ഇതാണ് 😂😂
നല്ലൊരു peyment പറയുന്നുണ്ട്, തരുന്നില്ലെങ്കിലും 🥴
ലാസ്റ്റ് അണ്ണൻ ഒന്നു ടെൻഷൻ ആയല്ലോ.. സത്യം പറ നിങ്ങൾ ആരുന്നോ ആ അൽഫോൻസ് പുത്രൻ
മൃണാളിനിക് സുഖല്ലേ അടുത്ത് മറകുട ബാലൻ എന്റെ പൊന്നിടാവേ ഇതെങ്ങനെ സാധിക്കുന്നു.ഓരോ എപ്പിസോഡും പൊളിയ 👏😂👌😁
Anoopetta..Actress Parvathy Thiruvothu inne Prankaamo...Plzzzz🥺🥺🥺🙏🙏🙏
😂😂 ente പൊന്നു ചെയേട്ട എങനെ ചിരിപ്പിക്കല്ലേ സായിപ്പിനെ മൂത്രം ഒഴിക്കാൻ വരുബോ കല്ല് എറിഞ്ഞു ഒട്ടിക്കണം എന്റെ അമ്മേ ചിരിച്ചു ചിരിച്ചു മണ്ണുകപ്പും അയ്യോ 😄😄ഇത് ഇഷ്ട്ടപെട്ടു 👌👌
Gulumal fans ivide come on😁😁😁
Maaan! Your show can change even darkest mood❤️
HoRRoR TouriSm 🧟♀️ Like Kalliyankaattu NeeLi 🧟♀️😹😁🤙
മമ്മൂക്കാക്ക് ഒരു prank കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 😄😄😄 NB- no hate just a entertainment ❤❤❤
മമ്മൂക്ക അനൂപ് ഏട്ടനെ prank ചെയ്യും,, 😂😂
അങ്ങേര് വല്ല പച്ചത്തെറി വിളിച്ചു പറയും നേരിട്ടാണെൽ മിക്കവാറും അടിയും കിട്ടും
അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ മതി
തല്ല് മെടിക്കും😂😂
8 സ്റ്റിച്ചും 2 തയ്യെല് മെഷീനും 😂😂😘😘
കട്ട കാത്തിരിപ്പായിരുന്നു അനൂപേട്ടാ ❤❤❤❤❤💗💗💗💗💗
എന്റെ പൊന്നോ നിങ്ങളെ കൊണ്ട് മാത്രമേ പറ്റുള്ളൂ
എവിടുന്നു ഒപ്പിക്കുന്നു ഇജാതി പേരുകൾ 😀😀😀😀
പ്രഹദാളൻറെ പഴങ്കഞ്ഞിമറകുട ബാലൻഎന്തൊക്കെ പേരാണല്ലേ....,😁😁😁
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാ 😂😂
ഇജ്ജാദി കഥ പന്തളം കാരൻ😁🤙🏻
"ഹൊറർ ടൂറിസത്തിന്റെ മറവിൽ കോടികളുടെ അഴിമതി.. മുഖ്യമന്ത്രി രാജിവെയ്ക്കുക.." 😉😁
Ayinde edaku oro vanangal
"Doubt ചോദിക്കാതിരിക്കല്ലെ"
ഫ്രീ ആയിട്ട് വരേണ്ട 😜😜
പ്രാങ്ക് നല്ല വെടിപ്പായിട്ടും ചെയ്യാം എന്ന് കാട്ടി തന്ന അനൂപേട്ടൻ 😍😘❤️കണ്ണൂരായിട്ട് ഇങ്ങനെ ഒരാളെ നമ്മൾ അറിഞ്ഞില്ലല്ലോ 😀🤔
അനൂപ് ചേട്ടൻ🤣 പോളിയോട് പൊളി 🔥#gulumalonline
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ്....😄😄😄👌👌👌
Marakuda balan 😂😂😂. Anoop ettantte expression poli😂😂😂✌
"NUN " അമ്മച്ചിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇത് പൊളിക്കും എന്ന് ഞാൻ വിചാരിച്ചത് പോലെ തന്നെ പൊളിച്ചു തകർത്തു 👍👍👍👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️👍👍👍❤️❤️👍👍
ഡാര്ക്ക് ടൂറിസം , ഹോറോര് ടൂറിസം ഓരോ വിഷയം നമിച്ചണ്ണാ😁🤣🤣
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് 🤣
സമയം കൂടി പറയാമായിരുന്നു
@@ratheeshsree1236 ഏകദേശം ലാസ്റ്റ് ആണ് second character calling time
@@ratheeshsree1236 9:20
പടം നടന്നില്ലേലും Discussion നടന്നാൽ മതിയല്ലോ............ ഇജ്ജാതി
നല്ലൊരു പെയ്മെന്റ് പറയുന്നുണ്ട് തരുന്നെങ്കില്ലും 🤣🤣🤣
മറക്കുട ബാലൻ എന്റെ പൊന്ന് അനൂപേട്ടാ ഈ പേരൊക്കെ എവിടെ പോയി തപ്പികൊണ്ടു വരുന്നു😂😂😂
ബിനു അടിമാലിയെ പ്രാങ്ക് ചെയ്യാമോ...??
മൂന്നാറിൽ പോയി വിമാനത്തിന്റെ ചുവപ്പ് ബൾബ് എറിഞ്ഞു പൊട്ടിച്ചു യാത്രക്കാരെ ഞെട്ടിക്കണം 😂😂😂.
14:44 "പ്രഹ്ലാദന്റെ പഴങ്കഞ്ഞി എന്ന പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആണ് പുള്ളി....... എന്റെ അച്ഛന്റെ അച്ഛൻ ആണ് പുള്ളി 🤣🤣🤣🤣🤣🤣
Community post kandapol muthale waiting arunnu.❤❤❤🤣😂🤣😂😂
പ്രങ്കിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് tovino Thomas nte ആണ് njn ചിരിച്ചു ചത്തു 😂🤣😂😂
And ahaana also😂
സത്യം
Enikk kumarakam raghunath inte aan ishtappettath. Adhehathinu oru doubt um thonniyilla.
എൻ്റെ അനുപേട്ടാ.. ചിരിച്ച് ചിരിച്ച് മരിച്ചു ,....
3:28 nalloru payment parayunnund tharunnillenkilum😂
തമാശ ആണെങ്കിലും ഇംഗ്ലീഷ് കാർക്ക് ഇ ഹൊറർ ടൂറിസം ശരിക്കും ഇഷ്ടപ്പെടും.
adutha star magic entry...🤔😍😍😍
Ha ha correct✌😎
മുക്കിനു മുക്കിനു പ്രാങ്ക് നടക്കുന്ന സോഷ്യൽ മീഡിയയിൽ ഇവിടുത്തെ പ്രാങ്ക് ആണ് പ്രാങ്ക്എജ്ജാതി തല 🔥
അവസാനം എന്ത്യേ അനൂപേ ഒരു ബലം പിടുത്തം വന്നേ..
Athe. Enikkum ath thonni 👍👍
തെറി വന്നു കാണും
ഈ പ്രാങ്ക് നു വെയിറ്റ് ചെയ്തിരുന്നവർ ഇവിടെ വരൂ 😁😁
അടുത്ത ആളെ കൊന്ന് കൊല വിളിക്കുവാൻ ഗുലുമാൽ ചേട്ടൻ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ😂🤣😁😁🤣🤣
ഇമ്മാതിരി ideas ഒക്കെ എവിടെന്നു വരുന്നു...!😇
കുറച്ചു ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു
എനിക്കിഷ്ട്ടം വടുതല ജൂകുന്നു അന്ന്......❤❤❤🤣🤣🤣🤣
ബാബു ആന്റണി ചേട്ടനെ ഒന്ന് പറ്റിക്കാവോ ! അതാവുമ്പോ കരാട്ടെ content കിട്ടും അനൂപേട്ടൻ പൊളിക്കും !! ഇഷ്ടപെട്ടവർ like അടിച്ചു പൊട്ടിക്കീൻ
ശവം കാണണ്ടേ 17:04.വിദേശികളെ ആകർഷിക്കാൻ പറ്റിയ Idea😂😂😂😂
മറക്കുട ബാലൻ😂
Video kaanaathe neere comment section lek vannever ive comeon😍❤
Pinne avalde date🤣🤣🤣 engne oru face thanne adymaya kanunne fb yil polum kandittillaaa😜😜😜
Marakkuda BaLanS international Pvt.Ltd. Advertising nna nu peru 😹😹😹😹😁😀😃😄😁😆😅🤣🤣🤣😂
കുറെ വൈകിയല്ലോ പ്രാങ്ക്... എന്തുപറ്റി അനൂപേട്ടാ... 🤔
ഏതു add ആണ്, ജമുനപ്യാരി 🤣🤣
അനൂപണ്ണൻ്റെ വീഡിയോയ്ക്കായി കാത്തിരുന്നവർ ആരെങ്കിലും ഉണ്ടോ ?😁😁😁😁😁😁😁
😁
waiting ൽ ആയിരുന്നു❤️❤️❤️
Who is this actress? Njan aadhyam aayaanu kaanunnath
14:17 വെറുതെ depression നു മരുന്ന് കഴിക്കുന്നവരെ പറ്റി തെറ്റായ സന്ദേശം കൊടുക്കരുത്
Absolutely right
Ath vendayurunnu
Depression anubhavavarkk kollum
അണ്ണാ ഞമ്മളെ സീരീസ് എന്തായി.... 😂😂നിർത്തിയോ.... 🙄
നിർത്തിയെങ്കിൽ നന്നായി 😝😂പ്രാങ്ക് ന്റെ അത്ര പോരാ
@@Banureth അതെ 😹🥴
@@Banureth 😂😂
Athe nirthital nannayi
Anoop.. u are incredible 👌👌😊
Nte anoopetta ngana saadhikanu😂❤️
Avasanm pothuvillulla outro allallo anoopettante expressions attitude
ഈ പേരൊക്കെ എവിടുന്നു കിട്ടുന്നു 🤣🤣
സത്യസന്ധ മായി ജീവിക്കുന്ന കള്ളാ ❤️എനിക്ക് 100ലൈക് കിട്ടിയേ 😍😍thanks all❤️❤️😘
Your name is good, Kingini Ranjith 😂
Polichu🤣🤣
Kichu bro 😍
@Adhil Thajudeen അനൂപേട്ടൻ call ചെയ്ത് പറ്റിക്കുന്നു മച്ചാൻ നേരിട്ട് poyi പറ്റിക്കുന്നു 💥💥
Machane
Bro❤
@@aaa-cp4xg evar athoke pande vittatha🤭
നല്ലൊരു പേയ്മെന്റ് പറയുന്നുണ്ട് തരുന്നില്ലെങ്കിലും 😀😀😀😀... എജ്ജാതി
തങ്കച്ചൻ ചേട്ടന് prank കിട്ടാൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ 😄😄😄പൊളിക്കും 🤗💥💥
ഒന്നുറപ്പാണ് അനൂപേട്ടൻ സ്കൂളിലെ ലോക കള്ളൻ ആയിരുന്നു 😀😜🤪 സ്പോട്ട് കള്ളം പറച്ചിൽ 😂
ഈ നടി ആരാണെന്ന് അറിയാത്തവർ ഉണ്ടോ
Njann
ഇങ്ങനെ ഒക്കെ പ്രോഗ്രാം ഉള്ളത് കൊണ്ട് ഇങ്ങനെ ചില നടിമാർ ഉണ്ടെന്ന് മനസിലായി..😁😁😁
😂😂
ഏതെങ്കിലും സീരിയലിലോ സിനിമയിലോ ഉണ്ടാവും
@@Achuzzzzzzz l
Abhirami: ടൂറിസ്റ്റുകളെ കൊന്നാൽ പിന്നെ ഇവിടെ ആരും വരില്ലലോ
അനൂപ്: അവരുടെ വീട്ടുകാരും ബന്ധുക്കാരും ഒക്കെ വരൂലെ
Njan orikkalum pratheekshichilla ingane oru counter
Kidlo😂😂😂
വെറുതെ വീട്ടിലിരുന്നിട്ടും തിരക്കിലാണ് എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ 😂 👏
*നമ്മുടെ ഹരീഷ് കണാരൻ ഒരു പ്രാങ്ക് കൊടുക്കോ പൊളിക്കും*
Yaa
ശരിക്കും... പൊളിക്കും...
Ath cheythal pilu sanamakum
തീപ്പൊരി പ്രാങ്കിന്റെ ഉടമയാണ് അനൂപേട്ടൻ.!🔥💥😂
സെലിബ്രിറ്റികളെ പറ്റിച്ച് സബ്സ്ക്രൈബ് ഉണ്ടാക്കാനും വേണം ഒരു റേഞ്ച് 😎😂അനൂപേട്ടൻ 💕🔥
Pinnallah 🔥
സാദാരണക്കാരെ പറ്റിക്കുന്നതിനേക്കാൾ പെട്ടെന്ന് subscribers നെ കിട്ടുന്നത് സെലിബ്രിറ്റികളെ പറ്റിക്കുമ്പോൾ അല്ലെ
ഇതൊക്കെ എങ്ങനെ സാധിക്കുനു😅. ചേട്ടൻ അടിപൊളിയല്ലെ😍❤️ guyz💖👍
Field out aayo ippo cinema onnum illallo 😂
ആഹാ evide ഉണ്ടല്ലോ
വടയക്ഷി നിങ്ങ സുന്ദരിയാണ് ട്ടോ 🥰
@@rashid661 കാട്ട് കോഴീ..
മറക്കുട ബാലനിരിക്കട്ടെ ഇന്നത്തെ like.... 👍
*ഗുലുമാലിലെ എല്ലാ prank ഉം miss ആവാതെ കാണുന്നവർ ഇവിടെ കമോൺ* 🤩😍😍🥰🥰😍😍😍
웃 웃
❌️😐
അനൂപേട്ടൻ :നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ചു കള്ളന്മാർ ആണ്.... 😁😁😁 അനൂപേട്ടാ...നമിച്ചു 🙏🙏🙏
അനൂപ് ഭായ് മുത്തല്ല ചക്കര മുത്താണ് ❤️❤️❤️
അനൂപേട്ടന്റെ ഓരോ *expressions😂*
അതാണ് ഗുലുമാലിന്റെ *Highlight🤣🙌👌*
Like a perfect psycho 😆
വിമാനത്തിന്റെ ചോപ്പ് ലൈറ്റ് കല്ലെറിഞ്ഞു പൊട്ടിയ്ക്കണം 🤣🤣🤣
666 il പോയി കല്ലെറിഞ്ഞു പോട്ടിച്ചാലോ 😂😂😂
😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
പണി കൊടുക്കുന്നവനും പണി കിട്ടുന്നവനും ഇതൊക്കെ കാണുന്ന ഞങ്ങളും ഒരുപോലെ ആസ്വദിക്കുന്ന ഒരു കിടിലം ഐറ്റം ആണ് ഈ പ്രാങ്ക് അനൂപേട്ടാ 😁😁😁
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കളളൻമാർ ആണ് 🤣
Athu pwolichu
😀😀😀👍
😂😂😂😂
ഇനി ഏതൊക്കെ എപ്പിസോഡ് വന്നാലും ശ്രീവിദ്യയുടെയും സംയുക്തയുടെയും എപ്പിസോഡിന്റെ തട്ട് താണ് തന്നെയിരിക്കും 🔥😂😂😂
പേര് കണ്ടുപ്പിടിക്കുന്നതിനു കൊടുക്കണം ഒരു ലൈക് ❣️❣️❣️
ലാലേട്ടനെ പ്രാങ്ക് ചെയ്യാൻ പറ്റുമോ സക്കീർ ഭായ് നിങ്ങൾക്ക് 😜😜
Challenge😎😎
അതിനു ഒന്നു കൂടി muukanum
Mamooty ആണെകിൽ ഒക്കെ
*ഒരു* *വട്ടം* *പ്രാങ്ക്* *കിട്ടിയ* *എല്ലാവരും* *ഏത്* *സമയത്തും* *പ്രാങ്ക്* *കിട്ടും* *എന്ന* *പ്രതീക്ഷയോടെയായിരിക്കും* *നില്കുന്നത്* 😁❤️❤️
😂😂
Example sreevidya,
😂😂
മറകുടയാൽ മുഖം മറക്കും മീനല്ല...ബാലൻ
നമ്മൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് ...🤣🤣
Acc no thannal oru 100 trnasfer cheyth tharam🤣🤣🤣
അനൂപേട്ടന്റെ heardwork ഞങ്ങള്ക്ക് ഒരുപാട് ചിരി സമ്മാനിക്കുന്നു ❤️❤️
പ്രഹ്ലാദന്റെ പഴങ്കഞ്ഞി കണ്ടിട്ടുണ്ടോ 😀😀😀
Tik tok ബ്രോ.....😍😍😍
ഉവ്വേ...മോർമിപ്പിക്കല്ലെ😂😅😅😂😂😂
അനൂപേട്ടന്റെ പ്രാങ്കുകളിൽ ഉപയോഗിക്കുന്ന പേരുകൾ ആണ് ഹൈലൈറ്റ് 😂
മറക്കുട ബാലൻ 😆
Barbaram Balan kettu,eppol Marakuda Balan😄😄😄
Mrnaal mankada
എന്റെ അനൂപ് ഏട്ടാ നിങ്ങളെകൊണ്ടേ ഇത് ഒക്കെ പറ്റുള്ളൂ നിങ്ങൾ പോളി ആണ്❤️❤️
ആഡ് എന്തൊക്കെ യാണ് എന്ന് ചോദിച്ചാൽ ജമ്നാ പ്യാരി ഒക്കെയുണ്ട് 😂😂😂😂😂🤭🤭
എന്റെ പൊന്നോ പൊളി 👌
അടിപൊളി അനൂപേട്ട💕💕😅😅✌️💚🎉🎉❤️ പൊളിച്ചു
പ്രഹ്ലാദന്റെ പഴങ്കഞ്ഞി 🤣🤣🤣എന്റെ അനൂപേ ചിരിച്ചു വയ്യാതായി 🤣🤣
അഭിരാമിക്ക് ചെറിയ സംയുക്ത വർമ ടച്ച് തോന്നിയവർ ഉണ്ടോ 😍
നന്മൾ സത്യസന്ധമായി ജീവിക്കുന്ന കുറച്ച് കള്ളന്മാരാണേ...🤣🙏🙏
പ്രവാസിയായ ലെ ഞാൻ
ചിരിച്ചു ചിരിച്ചു ബെഡ് കുലുങ്ങി റൂമിൽ ഫുൾ സീൻ 🤣🤣
😜😂😂😂
😁😁😁nhanum
Same here
നീണ്ട കാത്തിരിപ്പിന് വിരാമം സൂർത്തുക്കളെ 😍😍😍
*ഇതൊക്കെ കാണുമ്പോൾ ആണ് നോർത്ത് Indian Pranks നെ ഒക്കെ എടുത്തു എറിയാൻ തോന്നുന്നത് 😂*
ആഡ് എന്ന് പറയുബോൾ രണ്ടു ചെവിയൊക്കെ ഉണ്ട് നല്ലൊരു ഇതാണ് 😂😂
നല്ലൊരു peyment പറയുന്നുണ്ട്, തരുന്നില്ലെങ്കിലും 🥴
ലാസ്റ്റ് അണ്ണൻ ഒന്നു ടെൻഷൻ ആയല്ലോ.. സത്യം പറ നിങ്ങൾ ആരുന്നോ ആ അൽഫോൻസ് പുത്രൻ
മൃണാളിനിക് സുഖല്ലേ അടുത്ത് മറകുട ബാലൻ എന്റെ പൊന്നിടാവേ ഇതെങ്ങനെ സാധിക്കുന്നു.ഓരോ എപ്പിസോഡും പൊളിയ 👏😂👌😁
Anoopetta..Actress Parvathy Thiruvothu inne Prankaamo...Plzzzz🥺🥺🥺🙏🙏🙏
😂😂 ente പൊന്നു ചെയേട്ട എങനെ ചിരിപ്പിക്കല്ലേ സായിപ്പിനെ മൂത്രം ഒഴിക്കാൻ വരുബോ കല്ല് എറിഞ്ഞു ഒട്ടിക്കണം എന്റെ അമ്മേ ചിരിച്ചു ചിരിച്ചു മണ്ണുകപ്പും അയ്യോ 😄😄ഇത് ഇഷ്ട്ടപെട്ടു 👌👌
Gulumal fans ivide come on😁😁😁
Maaan! Your show can change even darkest mood❤️
HoRRoR TouriSm 🧟♀️ Like Kalliyankaattu NeeLi 🧟♀️😹😁🤙
മമ്മൂക്കാക്ക് ഒരു prank കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 😄😄😄
NB- no hate just a entertainment ❤❤❤
മമ്മൂക്ക അനൂപ് ഏട്ടനെ prank ചെയ്യും,, 😂😂
അങ്ങേര് വല്ല പച്ചത്തെറി വിളിച്ചു പറയും നേരിട്ടാണെൽ മിക്കവാറും അടിയും കിട്ടും
അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ മതി
തല്ല് മെടിക്കും😂😂
8 സ്റ്റിച്ചും 2 തയ്യെല് മെഷീനും 😂😂😘😘
കട്ട കാത്തിരിപ്പായിരുന്നു അനൂപേട്ടാ ❤❤❤❤❤💗💗💗💗💗
എന്റെ പൊന്നോ നിങ്ങളെ കൊണ്ട് മാത്രമേ പറ്റുള്ളൂ
എവിടുന്നു ഒപ്പിക്കുന്നു ഇജാതി പേരുകൾ 😀😀😀😀
പ്രഹദാളൻറെ പഴങ്കഞ്ഞി
മറകുട ബാലൻ
എന്തൊക്കെ പേരാണല്ലേ....,😁😁😁
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാ 😂😂
ഇജ്ജാദി കഥ
പന്തളം കാരൻ😁🤙🏻
"ഹൊറർ ടൂറിസത്തിന്റെ മറവിൽ കോടികളുടെ അഴിമതി.. മുഖ്യമന്ത്രി രാജിവെയ്ക്കുക.." 😉😁
Ayinde edaku oro vanangal
"Doubt ചോദിക്കാതിരിക്കല്ലെ"
ഫ്രീ ആയിട്ട് വരേണ്ട 😜😜
പ്രാങ്ക് നല്ല വെടിപ്പായിട്ടും ചെയ്യാം എന്ന് കാട്ടി തന്ന അനൂപേട്ടൻ 😍😘❤️കണ്ണൂരായിട്ട് ഇങ്ങനെ ഒരാളെ നമ്മൾ അറിഞ്ഞില്ലല്ലോ 😀🤔
അനൂപ് ചേട്ടൻ🤣 പോളിയോട് പൊളി 🔥#gulumalonline
ഞങ്ങൾ സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ്....😄😄😄👌👌👌
Marakuda balan 😂😂😂. Anoop ettantte expression poli😂😂😂✌
"NUN " അമ്മച്ചിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇത് പൊളിക്കും എന്ന് ഞാൻ വിചാരിച്ചത് പോലെ തന്നെ പൊളിച്ചു തകർത്തു 👍👍👍👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️👍👍👍❤️❤️👍👍
ഡാര്ക്ക് ടൂറിസം , ഹോറോര് ടൂറിസം ഓരോ വിഷയം നമിച്ചണ്ണാ😁🤣🤣
നമ്മള് സത്യസന്ധമായി ജീവിക്കുന്ന കള്ളന്മാരാണ് 🤣
സമയം കൂടി പറയാമായിരുന്നു
@@ratheeshsree1236 ഏകദേശം ലാസ്റ്റ് ആണ് second character calling time
@@ratheeshsree1236 9:20
പടം നടന്നില്ലേലും Discussion നടന്നാൽ മതിയല്ലോ............ ഇജ്ജാതി
നല്ലൊരു പെയ്മെന്റ് പറയുന്നുണ്ട് തരുന്നെങ്കില്ലും 🤣🤣🤣
മറക്കുട ബാലൻ എന്റെ പൊന്ന് അനൂപേട്ടാ ഈ പേരൊക്കെ എവിടെ പോയി തപ്പികൊണ്ടു വരുന്നു😂😂😂
ബിനു അടിമാലിയെ പ്രാങ്ക് ചെയ്യാമോ...??
മൂന്നാറിൽ പോയി വിമാനത്തിന്റെ ചുവപ്പ് ബൾബ് എറിഞ്ഞു പൊട്ടിച്ചു യാത്രക്കാരെ ഞെട്ടിക്കണം 😂😂😂.
14:44 "പ്രഹ്ലാദന്റെ പഴങ്കഞ്ഞി എന്ന പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആണ് പുള്ളി....... എന്റെ അച്ഛന്റെ അച്ഛൻ ആണ് പുള്ളി 🤣🤣🤣🤣🤣🤣
Community post kandapol muthale waiting arunnu.
❤❤❤
🤣😂🤣😂😂
പ്രങ്കിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് tovino Thomas nte ആണ് njn ചിരിച്ചു ചത്തു 😂🤣😂😂
And ahaana also😂
സത്യം
Enikk kumarakam raghunath inte aan ishtappettath. Adhehathinu oru doubt um thonniyilla.
എൻ്റെ അനുപേട്ടാ.. ചിരിച്ച് ചിരിച്ച് മരിച്ചു ,....
3:28 nalloru payment parayunnund tharunnillenkilum😂
തമാശ ആണെങ്കിലും ഇംഗ്ലീഷ് കാർക്ക് ഇ ഹൊറർ ടൂറിസം ശരിക്കും ഇഷ്ടപ്പെടും.
adutha star magic entry...🤔😍😍😍
Ha ha correct✌😎
മുക്കിനു മുക്കിനു പ്രാങ്ക് നടക്കുന്ന സോഷ്യൽ മീഡിയയിൽ ഇവിടുത്തെ പ്രാങ്ക് ആണ് പ്രാങ്ക്
എജ്ജാതി തല 🔥
അവസാനം എന്ത്യേ അനൂപേ ഒരു ബലം പിടുത്തം വന്നേ..
Athe. Enikkum ath thonni 👍👍
തെറി വന്നു കാണും
ഈ പ്രാങ്ക് നു വെയിറ്റ് ചെയ്തിരുന്നവർ ഇവിടെ വരൂ 😁😁
അടുത്ത ആളെ കൊന്ന് കൊല വിളിക്കുവാൻ ഗുലുമാൽ ചേട്ടൻ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ😂🤣😁😁🤣🤣
ഇമ്മാതിരി ideas ഒക്കെ എവിടെന്നു വരുന്നു...!😇
കുറച്ചു ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു
എനിക്കിഷ്ട്ടം വടുതല ജൂകുന്നു അന്ന്......❤❤❤🤣🤣🤣🤣
ബാബു ആന്റണി ചേട്ടനെ ഒന്ന് പറ്റിക്കാവോ ! അതാവുമ്പോ കരാട്ടെ content കിട്ടും അനൂപേട്ടൻ പൊളിക്കും !! ഇഷ്ടപെട്ടവർ like അടിച്ചു പൊട്ടിക്കീൻ
ശവം കാണണ്ടേ 17:04.വിദേശികളെ ആകർഷിക്കാൻ പറ്റിയ Idea😂😂😂😂
മറക്കുട ബാലൻ😂
Video kaanaathe neere comment section lek vannever ive comeon😍❤
Pinne avalde date🤣🤣🤣 engne oru face thanne adymaya kanunne fb yil polum kandittillaaa😜😜😜
Marakkuda BaLanS international Pvt.Ltd. Advertising nna nu peru 😹😹😹😹😁😀😃😄😁😆😅🤣🤣🤣😂
കുറെ വൈകിയല്ലോ പ്രാങ്ക്... എന്തുപറ്റി അനൂപേട്ടാ... 🤔
ഏതു add ആണ്, ജമുനപ്യാരി 🤣🤣
അനൂപണ്ണൻ്റെ വീഡിയോയ്ക്കായി കാത്തിരുന്നവർ ആരെങ്കിലും ഉണ്ടോ ?😁😁😁😁😁😁😁
😁
waiting ൽ ആയിരുന്നു❤️❤️❤️
Who is this actress? Njan aadhyam aayaanu kaanunnath
14:17 വെറുതെ depression നു മരുന്ന് കഴിക്കുന്നവരെ പറ്റി തെറ്റായ സന്ദേശം കൊടുക്കരുത്
Absolutely right
Ath vendayurunnu
Depression anubhavavarkk kollum
അണ്ണാ ഞമ്മളെ സീരീസ് എന്തായി.... 😂😂
നിർത്തിയോ.... 🙄