പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര ചേച്ചി..ഞാൻ ks കാലിത്ത്തീറ്റ യെ കേട്ടിട്ടുള്ളു പോലും.. ന്റമ്മോ ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു.. ബാലത്തൊരു മനുഷ്യൻ തന്നെ *കൗണ്ടർ സിംഹമേ നമിച്ചു*
എന്റെ മനുഷ്യ നിങ്ങളെ കൊണ്ട് ഞാൻ തോറ്റു...ചിരിച്ച് മ രിച്ച്..രാത്രി കിടന്നു ചിരിക്കുന്ന കണ്ട് husband തെറി വിളിച്ച് കൊന്നു...ഉച്ച യൂണിന് pizza ...കുളിരിന്റെ ദുർഗന്ധം...സന്ധ്യയ്ക്ക് വന്ന സുപ്രഭാതം....എനിക്കിനി വയ്യ ചിരിക്കാൻ..ഇനി ഒരു episode കാണാൻ ഞാൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല..ഞാൻ മരിച്ചുപോയി..ചിരിച്ച് മരിച്ചതിന് നിങ്ങളും utharavaadiyaanu😂
ഓതറ എന്റെ നാടാണ്.. പത്തനംതിട്ട ജില്ലയിൽ,തിരുവല്ല താലൂക്കിൽ ആണ് ഓതറ.. #സജി ഓതറ ഒരു കോമഡി സ്റ്റേജ് അർട്ടിസ്റ് ആണ്..ആ പേര് ആണ് അനുപേട്ടൻ കടം എടുത്തത്..എന്തായാലും അനുപേട്ടന്റെ സജി ഓതറ പൊളിച്ചു..😅🙏😂
@@vineshmadhavan7331 സജി ഓച്ചിറ എന്നൊരു കലാകാരൻ ഉണ്ട്..കോമഡി സ്റ്റാറിൽ പെൺ വേഷം കൊണ്ട് ശ്രദ്ദേയമായ കലാകാരൻ..ഞാൻ പറഞ്ഞത് മറ്റൊരു കലാകാരൻ ആണ്..#സജി_ഓതറ.. അദ്ദേഹവും കോമഡി സ്റ്റാറിൽ പങ്കെടുത്തിട്ടുണ്ട്..☺️👍
അനൂപേട്ടന്റെ പരുപാടി കണ്ടു കൊണ്ടിരിക്കുമ്പോ ഇപ്പൊ കമന്റ്സ് വായിക്കാൻ മടിയാണ്. എപ്പിസോഡിലെ മെയിൻ കോമഡി കൗണ്ടറുകൾ എല്ലാം കമെന്റ് ബോക്സിൽ എഴുതി വെച്ചിട്ടുണ്ടാകും ഓരോരുത്തർ😈
സത്യം പറഞ്ഞാൽ എല്ലാം കലാകാരൻ മാരും എന്തു നല്ല രീതിയിൽ ആണ് റീപ്ലെ കോടുക്കുന്നത് അവർക്ക് അറിയാം ഏതോ വട്ട് കേസ് ആണ് എന്ന് എന്നിട്ടും അവരുടെ പെരുമാറ്റം അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വിധം ആയി☺️☺️☺️
ആരെയും വേദനിപ്പിക്കാതെ നർമ്മത്തിന്റെ പുതു ലോകം തീർക്കുന്ന നിങ്ങൾ പൊളിയാണ് അനൂപേട്ടാ ...🥰🥰🥰
*സത്യത്തിൽ കേരളത്തിലെ പരിചയമുള്ള പ്രാങ്ക്കളി മടുത്തിരുന്നപ്പോഴാണ്.അനൂപേട്ടന്റെ പുതിയ തലത്തിലുള്ള പ്രാങ്കുമായുള്ള വരവ്.പിന്നിങ്ങോട്ട് പെവർ* 🔥🔥
Star magicil comment itt ingd vannallaa
എവിടാ നോക്കിയാലും നീയാണല്ലോ 😍😃
Ippo reality reels l kandathe ulluu
Nine ippo eladathum kanundello
Vishnu ettan fans evide..😍
ഗായത്രി ഇത്രക്കും പാവമാണോ ഒത്തിരി ഇഷ്ട്ടായി ദൈവം അനുഗ്രഹിക്കട്ടെ HAPPY ONAM ANUPETTA 🌺🌺🌺🌺
ഞാൻ എഴുതിയ പുതിയ പുസ്തകം സന്ധ്യക്ക് വന്ന സുപ്രഭാതം 🤣🤣🤣
🤣🤣😂😂😂
😂😂😂😂
ഉഷ:സന്ധ്യ ആയിരിക്കും ഉദ്ദേശിച്ചത് !😁😁😁
പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര ചേച്ചി..ഞാൻ ks കാലിത്ത്തീറ്റ യെ കേട്ടിട്ടുള്ളു പോലും.. ന്റമ്മോ ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു.. ബാലത്തൊരു മനുഷ്യൻ തന്നെ *കൗണ്ടർ സിംഹമേ നമിച്ചു*
😂😂
ചന്ദനത്തിന് എന്തിനീ ദുർഗന്ധം
വെടിയൂ , വാട വെടിയൂ .....😆
തട്ടീം മുട്ടീം സീരിയലിലെ അർജുനന്റെ കവിത പോലെ ഉണ്ട് ..
അതുക്കും മേലെ 😂😂😂
10:20 കേരളോത്സവത്തിൽ മാത്രമേ പാടിയിട്ടുള്ളൂ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചേച്ചി😂😂😂 ഇജ്ജാതി 😂😀😀
Chirich oru vazhiyayi😂
KS chitra Alla KS kalithitta
Chirichu oru vazhiyaaayi
@@imkir4n
Please forward maximum. Someone should translate this. It's immensely serious...
Huge protest in many countries!
ua-cam.com/video/5cCqH8hM1Fk/v-deo.html🔥
ua-cam.com/video/6Az806QIuKA/v-deo.html
മമ്മുക്കനെ അനൂപേട്ടൻ prank ചെയ്യണമെന്നുള്ളവർ ഇവിടെ like...👍 ... മമ്മൂക്ക 💗💗💗💗💗.......💯
Venda
Mamookkoye aano
Athonnum nadakkan ponilla muthee 😍
Mammoka vere level an 💕💕💕
അതോടു കുടി ഗുലുമാൽ തീർന്നു
Vendaa..mammookkaa paavammm...💓
*സത്യ കഥ ഈസ് ഞാൻ ആദ്യമായാണ് ഈ ചേച്ചിയെ കാണുന്നത് 😬🏃😄*
Njaanum
Njaanalla..😜 she is a gud singer
Njanum
Njanum
Angane kanatha palathum und 🤣🤣
ഉച്ച ഊണിന് പിസ.
കുളിരിന്റെ ദുർഗന്ധം 😂😂
ഇതൊക്കെ എവിടുന്ന് കിട്ടുന്ന് ഭായ്..
3:02 അങ്കിൾകാൽവഴുതി കിണറ്റിലേക്ക് സ്തംഭിച്ചു ഒരുഭീംങ്കാര ശബ്ദത്തിൽ 🤣😂🤣😂ന്റെ പൊന്നോ എജ്ജാതി😂വയലാർ എഴുതോ ഇതുപോലെ 😄
ഉച്ച ഊണിന് പിസ... പൊളിച്ചു... മുത്തേ... സ്നേഹത്തോടെ sakalakala vlogs
സന്തോഷം സന്തോഷം കഴിഞ്ഞ ദിവസം അങ്കിൾ കിണറ്റിൽ വീണ് ചത്തു പോയി 😂😂😂😂
😂😂
🤩🤩🤩🤩🤩👌👌👌
@@jabiwayanad4581
Please forward maximum. Someone should translate this. It's immensely serious...
Huge protest in many countries!
ua-cam.com/video/5cCqH8hM1Fk/v-deo.html
ua-cam.com/video/6Az806QIuKA/v-deo.html
Entha dialogue delivery alley..
ഗായത്രി സൂപ്പർ character ആയിട്ടു തോന്നി. ക്ഷമ, നിഷ്കളങ്കത, മാന്യമായ ഭാഷ പ്രയോഗം...
ഞാൻ അധികം പുസ്തകം വായിക്കാറില്ല സന്തോഷം 😀😀😀
*കമന്റ് വായിച്ചു വീഡിയോ കാണുന്നവർ പൊളിയാണ്..*
*സജി ഓതറയെ ഇഷ്ടപ്പെട്ടവർക്കും വരാം...*
100
ua-cam.com/video/6Az806QIuKA/v-deo.html
😄😄
എന്റെ മനുഷ്യ നിങ്ങളെ കൊണ്ട് ഞാൻ തോറ്റു...ചിരിച്ച് മ
രിച്ച്..രാത്രി കിടന്നു ചിരിക്കുന്ന കണ്ട് husband തെറി വിളിച്ച് കൊന്നു...ഉച്ച
യൂണിന് pizza
...കുളിരിന്റെ ദുർഗന്ധം...സന്ധ്യയ്ക്ക് വന്ന സുപ്രഭാതം....എനിക്കിനി വയ്യ ചിരിക്കാൻ..ഇനി ഒരു episode കാണാൻ ഞാൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല..ഞാൻ മരിച്ചുപോയി..ചിരിച്ച് മരിച്ചതിന് നിങ്ങളും utharavaadiyaanu😂
😃😃😃😃
സത്യം 😄
😂
Sathyam same pitch 😂😂😂
🎉
ഇപ്പൊ പാടിയത് കൊള്ളാം ഹോഹോ ഹോ 😂😂😂എന്ത് ജാതി സൈക്കോ 😂😂
അനൂപേട്ടന്റെ കൗണ്ടർ കേൾക്കാൻ വരുന്നവർ ലൈക് അടിച്ചേ
പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചേച്ചി 😂😂
*എന്തോരം ക്ഷമയാണ് ഈ കൊച്ചിന് ദൈവം കൊടുത്തേക്കുന്നെ!!!*
💯 crt
She seems very poor and genuine.
Great
അങ്കിൾ കിണറ്റിൽ വീണു ******. വളരെ സന്തോഷം 😂😂
മലയാള ടെലിവിഷൻ ഇത്രത്തോളം ഡീസന്റ് പ്രാങ്ക് അനൂപിന്റെ മാത്രം മൃണാൾ മങ്കട ഞാൻ പറഞ്ഞു കൊടുത്ത പേരാണ് 😀😀😀😀
പന്തളത്തിന്റ അഭിമാനം..... നമ്മുടെ അനൂപ് പന്തളം...... സ്വന്തം അനൂപേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ua-cam.com/video/6Az806QIuKA/v-deo.html
Prasanth pandalam
നിങ്ങക്ക് അഭിമാനിക്കാൻ ശ്രീജിത്ത് പന്തളം ഇല്ലേ....😂😂
@@richus7108 ഓര്മിപ്പിക്കല്ലേ പൊന്നെ..... ഹോ... ബല്ലാത്ത പഹയൻ...
ലെ ശ്രീ പന്തളം... "അതിനി ഞാൻ ചാവണം"
അല്ല അതിന്റെ അപ്പുറത്തു തയ്യൽ കടയുടെ പുറകിലുള്ള nadhirshikkaa
Gayathri rocks😃✌️
എവിടുന്ന് വരുന്നടെ ഇത്രേം കൗണ്ടറുകൾ, അതും ഒരു ഗ്യാപ് ഇല്ലാതെ ഇങ്ങളൊരു സംഭവം തന്നെയാണ് ട്ടാ...
ചിത്ര ചേച്ചി 🤣🤣🤣🤣🤣🤣🤣
ഇങ്ങേർക്കീ കൗണ്ടർ ഒക്കെ എവിടുന്ന് കിട്ടുന്ന്...
അനൂപേട്ടനോട് ഒന്നും തോന്നല്ലെ മക്കളെ
Prank cheyyaan vannathaane
ഈ മനുസൻ ചിരിപ്പിച്ചു കൊല്ലും....😁😁😁
ഗായത്രി ചേച്ചിനല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് 🔥🔥🥰
സിനിമയുടെ പേര്... കുളിരിന്റെ ദുർഗന്ധം... എന്റെ പൊന്നോ..🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എനിക്കും ആഗ്രഹമുണ്ട് താങ്കളെ പോലെ എറണാകുളത്ത് മറൈൻ ഡ്രിവിലൂടെ കടൽകാറ്റിന്റെ ഈണമേറ്റ് കൊണ്ട് പാറി പറന്നു നടക്കുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് മോളെ..പക്ഷേ സാഹിത്യമെന്ന ചങ്ങലയാൽ ബന്ധിക്കപെട്ട് ഞാനിങ്ങനെ ഓതറയിൽ കിടന്നു ഉരുകുകയാണ് മോളെ 🤣🤣
അനുപേട്ട ചിരിച്ചു ചത്തു,,,, chithra ചേച്ചി സൂപ്പർ,,,, കാത്തിരിക്കുന്നു അടുത്തിനു
മലയാളത്തിന്റെ കൗണ്ടർ മണിയാണ് ഇങ്ങേര്..!! 😂😂
വളരെ സുഖം, വളരെ സുഖം, കഴിഞ്ഞ് ദിവസം അങ്കിൾ കിണറ്റിൽ വീണു മരിച്ചു, അതിന്റ ഒരു സന്തോഷം
ഇത്ര തവണ ഇത് കണ്ടു. ചിരിച്ചു ചത്തു.. anoop ഒരു രക്ഷയില്ല 😄😄
ഓതറ എന്റെ നാടാണ്.. പത്തനംതിട്ട ജില്ലയിൽ,തിരുവല്ല താലൂക്കിൽ ആണ് ഓതറ.. #സജി ഓതറ ഒരു കോമഡി സ്റ്റേജ് അർട്ടിസ്റ് ആണ്..ആ പേര് ആണ് അനുപേട്ടൻ കടം എടുത്തത്..എന്തായാലും അനുപേട്ടന്റെ സജി ഓതറ പൊളിച്ചു..😅🙏😂
സജി ഓച്ചിറയാണ് stage Artist
@@vineshmadhavan7331 സജി ഓച്ചിറ എന്നൊരു കലാകാരൻ ഉണ്ട്..കോമഡി സ്റ്റാറിൽ പെൺ വേഷം കൊണ്ട് ശ്രദ്ദേയമായ കലാകാരൻ..ഞാൻ പറഞ്ഞത് മറ്റൊരു കലാകാരൻ ആണ്..#സജി_ഓതറ.. അദ്ദേഹവും കോമഡി സ്റ്റാറിൽ പങ്കെടുത്തിട്ടുണ്ട്..☺️👍
ഓതറ 💞
ഞാനും ഒരു ഓതറകാരൻണ്
അനൂപ് ചേട്ടാ പൊളിച്ചു
ഒതറ എൻ്റെ ഒരു കുട്ടുകാരൻ ഉണ്ട് പോന്നുസ് അച്ചാന് പുള്ളിക്ക് തിരുവല്ല ബാർ ഹോട്ടൽ അണ് ജോലി അറിയുമോ ബ്രാ റോ
തുടക്കം മുതൽ ഒടുക്കം വരെ കോമഡി ആയിട്ടുണ്ട് anupetta .Today നല്ല energetic ആയിരുന്നു ഫുൾ on . Thank you for this ബ്യൂട്ടിഫുൾ episode🤗💗💕❤️
കെ എസ് കാലിത്തീറ്റ 🤣🤣🤣
അയ്യോ സത്യം പറയട്ടെ അനൂപ് ചേട്ടാ ചേട്ടന്റെ പ്രോഗ്രാം അടിപൊളി ആണ്. എന്റെ ഫ്രണ്ട്സ് വരെ ഞാൻ ഷെയർ ചെയ്തു കൊടുക്കാറുണ്ട് ചേട്ടന്റെ തമാശ. 😄😄😄
സന്ധ്യക്ക് വന്ന സുപ്രഭാതം.. കുളിരിന്റെ ദുർഗന്ധം... എങ്ങനെ മാഷേ പറ്റുന്നു നിങ്ങളെകൊണ്ട്
ഉച്ചയൂണിന് പിസ
അനൂപേട്ടന്റെ face expression ആണ് അതിനേക്കാളും സൂപ്പർ 🤣🤣
*Community tab ൽ പോസ്റ്റ് ഇട്ടപ്പോ തൊട്ട് ഇങ്ങേരുടെ video ക്ക് വേണ്ടി ഉള്ള waiting ൽ ആയിരുന്നു..!* ✨
ഉച്ച ഉണിന് പിസ
വായിച്ചവർ ഇവിടെ കമന്റ് ചെയ്യൂ😎😀
അനൂപേട്ടന്റെ മുഖഭാവം കണ്ടിട്ടാണ് കൂടുതൽ ചിരിച്ചത്
ചിരിച്ച് ഒരു വഴിയായി...ഓരോ prankum ഓരോ സംഭവമാണ്... waiting patienless for next vlog...
അനൂപേട്ടന്റെ പരുപാടി കണ്ടു കൊണ്ടിരിക്കുമ്പോ ഇപ്പൊ കമന്റ്സ് വായിക്കാൻ മടിയാണ്. എപ്പിസോഡിലെ മെയിൻ കോമഡി കൗണ്ടറുകൾ എല്ലാം കമെന്റ് ബോക്സിൽ എഴുതി വെച്ചിട്ടുണ്ടാകും ഓരോരുത്തർ😈
😂😂😂😂
അനൂപേട്ടൻ പാരഡി മാത്രം അല്ല...ആര് Prank ചെയ്തു വീഴാത്തവരെയും പുല്ലു പോലെ വീഴ്ത്തും....Annopettan Rocks 😎
12:35 expression ejjathi🤣😂
🤣
ആദ്യം തൊട്ടേ ഞാൻ നിങ്ങളുടെ പരിപാടി എല്ലാം കാണുമായിരുന്നു ഒരുപാട് ഇഷ്ടം അനൂപ് ചേട്ടനോട്
ഓരോ എപ്പിസോഡിലും അനൂപേട്ടൻ പ്രേക്ഷകരെ ഞെട്ടിച്ചുകൊടിരിക്കുവാണ്
കുളിരിന്റെ ദുർഗന്ധം😁.വല്ലാത്തൊരു പേരായിപ്പോയ് കേട്ടോ.
ഇത്രയും നാൾ കണ്ടിട്ട് ചിരി നിർത്താൻ പറ്റാതെ പോയ മനോഹര എപ്പിസോഡ്... പൊളിച്ചു... അണ്ണാ...
ഇതിലും മനോഹരമായ എപ്പിസോഡുകൾ ഉണ്ടാകട്ടെ...
നല്ല show. ബന്ധങ്ങൾ എല്ലാം നല്ല രീതിയിൽ കൊണ്ടു പോകുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ..
'ഓതറക്കാരൻ' ഈ വട്ടം ഞങ്ങടെ നാട്ടുകാരനായിട്ടാണല്ലേ🤩
Gayatri super aanu....ithrem prank cheythittum moshamayi oru vakku polum paranjillello.... U r really a great person...
അനൂപേട്ടാ... വീഡിയോക്ക് വേണ്ടി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നു... പെട്ടെന്ന് പെട്ടന്ന് അപ്ലോഡ് ചെയ്തൂടെ... pls.. 👍👍👍
ഗായത്രി... Really a simple & down to earth Individual.. I salute for tht.. .. May god bless.. 😊👍
Ithu vare Kanda guest il ettuvum nalla guest . simple Aya chechi
4:00 ഉച്ചയൂണിന് പിസ്സാ 😂😂😂
Really hats off to the gentlewoman who never lost her cool.
Great upbringing
Anupettante oro vaakum sookshich kelkanam...full counteraa.....
Anupettan pwoliyaa😍😍😍😍
ഞാൻ വരാഹ രാഗത്തിൽ ഒരു വിരഹ ഗാനം ആണ് ഉദ്ദേശിക്കുന്നത്
സജി ഓതറ പൊളിച്ചു 😄😄😄ചിരിച്ചു ചിരിച്ചു വയറു വേദന ആയി 😄😄😄
സജി ഓതറ😂😂
fans undo????
കുളിരിന്റെ ദുർഗദ്ധത്തിൽ 🤣
ഇങ്ങനെ ഒരു ചേച്ചി സംഗീത ലോകത് ഉണ്ടായിരുന്നോ
പിഷാരണി ചേട്ടനെയും അനുപേട്ടനെയും ഒരുമിച്ചു നിർത്തി സംസാരിപ്പിച്ചാൽ ചിരിച്ചു അടപ്പിളകും 😁😄✌️
അതോർക്കുമ്പോൾ... മനസ്സിന്ന്..... കൈവിട്ടുപോവുകയാ... മോളെ 🤣😂😂
Anupeatta ningale namichu... 😂
Ohhh.. Chirichu Oru vazhi aayi😂😂
ശെരിക്കും സിറിച്ചു.....😂😂😂😂😂
സത്യം പറഞ്ഞാൽ എല്ലാം കലാകാരൻ മാരും എന്തു നല്ല രീതിയിൽ ആണ് റീപ്ലെ കോടുക്കുന്നത് അവർക്ക് അറിയാം ഏതോ വട്ട് കേസ് ആണ് എന്ന് എന്നിട്ടും അവരുടെ പെരുമാറ്റം അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വിധം ആയി☺️☺️☺️
ഗായത്രി യുടെ കൌണ്ടർ..
അനൂപ് : തട്ടുകട നടത്തുന്ന നാദിർഷ ആണോ..??
ഗായത്രി : അല്ല അതിനു പുറകിലത്തെ... 😝😝😝😝😝
11: 35
💯
ഇത് കലക്കി ഇനിയും നല്ല വീിടിയോസ് വരട്ടെ കാത്തിരിക്കാം
Never heard of this singer before but It was such a funny episode and she nailed it.
ബുള്ളറ്റ് സീൻ ആണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് 😂
അണ്ണാ എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ എനിക്ക് നിങ്ങളെ കാണണം അണ്ണന്റെ അയലോകം അന്നുഞാൻ തുമ്പമൺ ♥️♥️♥️♥️♥️♥️♥️♥️♥️
കണ്ടവൻമാരുടെ work 😂😂😂😂
K s കാലിത്തീറ്റ മാത്രേ കേട്ടിട്ടുള്ളു 😂😂😂
ചിത്ര ചേച്ചിയെ അറിയാവോ പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര ചേച്ചി😍🥰😍😂😂
ഫോൺ കയ്യിൽ പിടിച്ച് വീഡിയോ കാണാൻ ആകില്ല... വീണു പോകും.. ചിരിച്ച് ഒരു വഴിയായി... waiting for next 🤣😂😂😂😂
ഞാൻ വരാഹ രാഗത്തിൽ ഒരു വിരഹ ഗാനം പാടട്ടെ 😊.....
അല്ല മനുഷ്യാ നിങ്ങൾ വല്ല മമ്പയറും ആണോ തിന്നുന്നെ...... ❤️❤️❤️Anoop ettan ishtam ❤️❤️❤️❤️❤️
Video full കണ്ടില്ല.. എന്നാലും cmt ഇട്ടിട്ട് പോകാമെന്നു കരുതി...
സൗദിയിൽ നിന്നും... abhi ✌️
എന്റെ പൊന്നു അണ്ണാ... നമിച്ചു...
എവിടുന്നു കിട്ടുന്നു ഇങ്ങനെ ഒക്കെ സ്പോട്ട് കൗണ്ടർ കൾ
Athe athe ejjaathi counter🤣🤣🤣🤣🤣🤣🤣🤣
Nte anoopetta, nigalk ee spotcomedy kazhiv thanneyanu, god bless you
അവിടേം സുഖംഅല്ലെ.. ?
വളരെ സുഖം.. കഴിഞ്ഞ ദിവസം അങ്കിൾ കിണറ്റിൽ വീണ് മരിച്ചു പോയി .. ഹ ഹ 😂😂
ഇന്നി മഹീൻ മച്ചാനെ പ്രങ്കണമെന്നുളവർ like👍👍
ഇനിയും വെറൈറ്റി എപ്പിസോഡുകൾ idane അനൂപേട്ടാ
7:19 Aalk chiri control vitt povind😂😂
😆😅😅എങ്ങനെ ഇങ്ങനേ പറയാൻ പറ്റുന്നു..ഹോ 🤣🤣🤣നമിച്ചു 🙏🏻
അതിന്റെ അപ്പുറത്തെ തഴൽ കടയുടെ പുറകിൽ ഉള്ള What ആ counter
ഇങ്ങളൊരു സംഭവം തന്നെയാണ് gulumaaletta... 🤩🤩
ഓതറ സജി , ഒരു കിളിരിന്റെ ദുർഗന്ധം 🤣😂😅
Super machane..editing polichu... expecting more 🥰🥰🥰🥰🥰
She's very polite !! ❤️❤️❤️
Anoopettan prank vere Level Ann 🤣🤣🤣🤣🤣🤣 pwoliyeeee 🤣🤣🤣🤣🤣
Anoop etta face expression vere level😂😂🔥🔥
ഇപ്പൊ അവരുടെ അടുത്ത് ചെന്ന് video എടുക്കുന്ന പരിപാടി കൊള്ളാം
അനൂപ് ചേട്ടനെ ഇഷ്ടം ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഇവിടെ like ബട്ടൺ കുത്തി പൊട്ടിച്ചോ... 🧡💙💛👍🏻👍🏻
Contemporary=കണ്ടവന്മാരുടെ പരിപാടി 🤣🤣🤣 anupettaaaa ithokke evidunnu❤️❤️