ലോകകപ്പ് നടത്തുന്ന ഖത്തറിനോട് എന്തിനാണ് എതിർപ്പ് | Out of Focus

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 923

  • @jareeshfajar6215
    @jareeshfajar6215 2 роки тому +482

    ആരും ചർച്ച ചെയ്യാത്ത. എല്ലാവരും ചർച്ച ചെയ്യാൻ ഭയക്കുന്ന. മടിക്കുന്ന. വിഷയങ്ങൾ ചർച്ചക്കായി തെരെഞ്ഞടെകുന്ന മീഡിയവണ്ണിന്.. അഭിനന്ദങ്ങൾ

    • @sreekumarp2807
      @sreekumarp2807 2 роки тому +3

      'ഭയക്കുന്ന '..എന്നു പറയാൻ എന്താണു കാരണം ?

    • @jareeshfajar6215
      @jareeshfajar6215 2 роки тому

      @@sreekumarp2807 ഇന്നത്തെ ഇന്ത്യയിൽ പല മാധ്യമങ്ങളും rss തീവ്രവാദികളുടെ ജനാതിപത്യ വിരുദ്ധ പ്രവർത്തങ്ങൾക്കു ഒത്താഷ പാടുന്നവരായി മാറിയിരിക്കുന്നു.സത്യത്തെ അസത്യവും.അസത്യത്തെ സത്യവുമാക്കി അവതരിപ്പിക്കാനും അവർ മത്സരിക്കുന്നു ഭരണകൂടത്തെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നു ഭയക്കുന്നു.. അങ്ങനെ യുള്ള ഒരു കാലത്ത് നെഞ്ചുറപ്പോടെ നട്ടെല്ലുനിവർത്തി സത്യം സത്യമായി ഭയമില്ലാതെ ലോകത്തോട് വിളിച്ചു പറയുന്നു... നിരോധനത്തിന്റെ ഭയപ്പാട് അവർക്കില്ല.. ജയിലറകളുടെ ഇരുട്ടോ ലാത്തിയുടെ വലിപ്പമോ. U.A. P. A എന്ന കരിനിയമമോ അവരെ പിന്നോട്ട് വലിക്കുന്നില്ല...

    • @Athul14311
      @Athul14311 2 роки тому +2

      Every single football follower is discussing this topic🤣

    • @sreekumarp2807
      @sreekumarp2807 2 роки тому

      @@jareeshfajar6215
      തീവ്ര വാദികളായി മീഡിയാവൺ കാണുന്നത് RSSനെ മാത്രമാണ് . അവിടെയാണ് യോജിക്കാനാവാത്തത്. മതനിരപേക്ഷ കാഴ്ചപ്പാടുകൾക്കെതിരെ വ്യാജനിർമ്മിതികളുണ്ടാക്കുന്നതിൽ ഇവർ ഒട്ടും പുറകിലല്ല

    • @jareeshfajar6215
      @jareeshfajar6215 2 роки тому

      @@sreekumarp2807 ആ വ്യാജ നിർമിതി എന്താണെന്നു കൂടെ പറയൂ.. അല്ലെങ്കിൽ കാണിച്ചു തരൂ.. ജനം ടീവി യിലൂടെ പുറത്തു വിടുന്ന വിഷ മലിനീകരണം കാണാതെ പോകുന്നത് എന്ത് കൊണ്ട്.. ജനം ടീവിയിലൂടെ വിടുന്ന വ്യാജ നിർമിതികളും വിഷ ജെല്പനങ്ങളും ഞൻ വിട്ടു തരാം

  • @flowersmooth9689
    @flowersmooth9689 2 роки тому +231

    4 രാജ്യങ്ങൾ ഒരുമിച്ചു ഉപരോധിച്ചിട്ടും കുലുങ്ങാത്ത, അതിൽ സ്വയം പര്യാപ്തമായ, worlcup ഒരുക്കങ്ങൾ വളരെ തകൃതിയിൽ മികച്ച രീതിയിൽ നടത്തുമ്പോൾ ..... ഖത്തർ തല ഉയർത്ഥിതന്നെ നിൽക്കും.....
    We support.... We live here...

    • @hussainm1805
      @hussainm1805 2 роки тому +3

      ഒറ്റ ഉത്തരം.ഇസ്ലാം വിരോധം മാത്രം

  • @ahadayan1292
    @ahadayan1292 2 роки тому +89

    കാശ് ചിലവാക്കി നടത്തുന്നത് ഖത്തർ ആണെങ്കിലും അതു മുതലാക്കുന്നത് മലയാളീസ് ആണ് 😍😍👍
    അമ്മാതിരി ആഘോഷം ആണ് സംഘടിപ്പിക്കുന്നത്

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +209

    ആരെന്തു പറഞ്ഞാലും വേണ്ടീല.. മലബാറിന്റെ ഓൾ ദി ബെസ്റ്റ്... ഓൾ ടീംസ്.. ♥️🌹🌹

    • @MAFASHRAF
      @MAFASHRAF 2 роки тому

      ഔട്ട് ഓഫ് ഫോക്കസ് ടീം ഇക്കുറി പോർച്ചുഗലിനൊപ്പം 😌

    • @saleemkps3080
      @saleemkps3080 2 роки тому +1

      @@MAFASHRAF മൊത്തമായും ചില്ലറയായും അങ്ങനെത്തനെ വേണോ ?

    • @saleemkps3080
      @saleemkps3080 2 роки тому +2

      yeah 💐

  • @kabeer7thmail944
    @kabeer7thmail944 2 роки тому +89

    220 billion ആണ് ഖത്തർ ഈ ലോകകപ്പിനായി ചിലവഴിച്ചത് , അതായത് ഇതുവരെ നടന്ന എല്ലാ വേൾഡ് കപ്പിന്റെയും ആകെ തുക കൂട്ടിയാൽ ഇതിന്റെ പകുതി പോലുമാവില്ല,, 😃 അസൂയ സ്വാഭാവികം

    • @ramvijay6287
      @ramvijay6287 2 роки тому +10

      Football ഉമായി ഒരു ബന്ധവുമില്ലാത്ത രാജ്യം ആണ് അത്,പുതിയ സ്റ്റേഡിയം പണിയേണ്ടി വന്നു അതുകൊണ്ട്

    • @muhammadsha7063
      @muhammadsha7063 2 роки тому +11

      @@ramvijay6287 avideyulla population nu അനുസരിച്ച് ഉള്ള സ്റ്റേഡിയം എല്ലാം അവിടെ ഉണ്ടായിരുന്നു . ഒരു world cup നടത്താൻ അത് മതിയാകില്ലാല്ലോ

    • @rajeeshlincolinzz
      @rajeeshlincolinzz 2 роки тому +9

      @@ramvijay6287 ഫുട്ബോളുമായി താങ്കൾക്കാണ് ഒരു ബന്ധവുമില്ലാത്തത്

    • @ramvijay6287
      @ramvijay6287 2 роки тому +3

      @@rajeeshlincolinzz നിന്നെക്കാളും നന്നായി എനിക്കറിയാം 😏😏

    • @shaheeraiqbal8126
      @shaheeraiqbal8126 2 роки тому +29

      @@ramvijay6287 അതുകൊണ്ടെന്തുണ്ടായി?....8 ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ പൊങ്ങിയില്ലേ 10 വർഷം കൊണ്ട്...ഇതിനിടയിൽ korona വന്നു,ചുറ്റുമുള്ളവർ ചേർന്ന് ഉപരോധിച്ചു....എന്നിട്ടും മല പോലെ നിന്നു....ഇന്നിതാ ലോകത്തെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നു എല്ലാ അർത്ഥത്തിലും....hats off qatar

  • @aachi4441
    @aachi4441 2 роки тому +163

    ഇപ്പൊയാണ് കിട്ടാത്ത മുന്തരി പുളിക്കും എന്ന പയംചൊല്ലിന് ശെരിക്കും അർഥം വന്നത്😂ഖത്തർ❤❤💐

    • @bharathchandran8281
      @bharathchandran8281 2 роки тому +3

      പയം അല്ല കോയ പഴം

    • @jaisjohn4532
      @jaisjohn4532 2 роки тому +4

      ജെട്ടിയും ബ്രായും ഇട്ട് ഖത്തറിന്റെ തെരുവിൽ ഫുട്ബോൾ ഭ്രാന്തിമാര് ഒരു മാസം 😄 വടി കൊടുത്ത് അടി മേടിച്ചു അറബികൾ

    • @geniusmasterbrain4216
      @geniusmasterbrain4216 2 роки тому +19

      @@bharathchandran8281 koyayude പ്രശ്നമല്ല, കോരനും പ(ഴം)'യം' എന്ന് ഉച്ചരിക്കുന്നത് എത്രയോ കേട്ട് കൊണ്ടിരിക്കുന്നു.. നിന്റെ മനസ്സിന്റെ കുടിലതയാണ് പ്രശ്നം.. അക്ഷര ഞജാനമില്ലാത്തവർ (ഏത് വിഭാഗക്കരായാലും അവർ) ഇങ്ങനെ തന്നെയാണ് ഉച്ചരിക്കാറുള്ളത്.. മനസ്സ് വിശാലമാക്കുക.. സുഖമായ ഉറക്കം കിട്ടും

    • @bharathchandran8281
      @bharathchandran8281 2 роки тому +1

      @@geniusmasterbrain4216 എന്നാ പയം... പോരെ

    • @geniusmasterbrain4216
      @geniusmasterbrain4216 2 роки тому

      @@bharathchandran8281 നിന്റെ ഉച്ചാരണം അങ്ങനെയാണെങ്കിൽ, മനസ്സ് കുടിലമാണെങ്കിൽ എന്ത് ചെയ്യാനാണ് .. കോയയുടെയും കോരന്റെയും കോരുവിന്റെയും അല്ല പ്രശ്നം..ആദ്യം മനസ്സിൽ നിന്ന് മാലിന്യം നീക്കം ചെയ്യൂ.. അപ്പോൾ സ്വസ്ഥത കിട്ടും.. സുഖമായുറങ്ങാം..

  • @pookatsnth3911
    @pookatsnth3911 2 роки тому +83

    Kerala football fans in Qatar 💪💪💪💪💪

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +52

    ഹിറ്റ്‌ലറിന്റെ പിന്മുറക്കാരാണ് വിമർശനം ഉന്നയിക്കുന്നതിൽ മുൻപിൽ 🤣🤣🤣🤣

  • @nuhumankp8352
    @nuhumankp8352 2 роки тому +8

    അയൽസഹോദര രാജ്യങ്ങൾനാലും ഒന്നിച്ചു ഒത്തു പിടിച്ചു നോക്കി എന്നിട്ടും "ഖത്തർ" കുലുങ്ങിയിട്ടില്ല! എന്നിട്ടാണിപ്പോൾ എവിടെയോ കിടക്കുന്ന ചിലർ ചെലച്ചിട്ട്..
    🌍🏆അഭിമാനത്തോടെ നടത്തി കാണിച്ചു കൊടുത്തില്ലേ 🇧🇭🇮🇳👍🤌
    ഇതാണ് ഖത്തർ
    ഇവിടെ എല്ലാ മതസ്തർക്കും സ്വാദന്ത്ര്യം 💞

  • @vvssst
    @vvssst 2 роки тому +4

    ഇരവാദത്തിന്റെ ഓരോ തലങ്ങൾ 🙏🙏🙏🙏🙏

  • @Brucelez
    @Brucelez 2 роки тому +66

    നടത്താൻ കഴിവുള്ളവർ നടത്തട്ടെ... ..

    • @sidheekkannur2527
      @sidheekkannur2527 2 роки тому +3

      വിമർശനങ്ങൾ എല്ലാറ്റിനും പിന്നിൽ ഉണ്ടാകും
      കളി നടക്കട്ടെ

  • @shabeermp7843
    @shabeermp7843 2 роки тому +23

    ഇതെല്ലാം മറുപടി കളി കാണിച്ചത് തന്നെ 😍

  • @hafizahamed9521
    @hafizahamed9521 2 роки тому +148

    വർണ്ണ വെറിയൻ മാർ അവരുടെ ജോലി തുടരട്ടെ, ഫുട്ട്ബോൾ മേള മനസ്സിൽ കൊണ്ട് നടക്കുന്ന വർക്ക് രാജ്യമോ, ജാതിയോ, വർണമോ ഒരു വിഷയം അല്ല

    • @jayeshkundukulam7420
      @jayeshkundukulam7420 2 роки тому +5

      പക്ഷേ ഞങ്ങൾ മുസ്ലിങ്ങൾക്ക് ഇതൊക്കെയുണ്ട് അല്ലേ 🤣🤣🤣

    • @rafirk6137
      @rafirk6137 2 роки тому +13

      @@jayeshkundukulam7420 അങ്ങനെ ഒരാളെ ഈ സമുദായത്തിൽ കണ്ടാൽ അദ്ദേഹം ജീവിക്കുന്നത് ഇസ്ലാമിലല്ലല്ല ജാഹിലിയത്തിലാണ് എന്ന് മനസിലാക്കുക 😊

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 2 роки тому +18

      @@jayeshkundukulam7420 ഇസ്ലാം മതത്തിൽ വിശ്യസിക്കുന്നവർക്ക് വർണവെറി 🙄 അങ്ങനെയാണെങ്കിൽ അവൻ ഇസ്ലാം മതത്തിൽ വിശ്യസിക്കുന്നില്ല

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому

      വെറും നാല് ലക്ഷം ജനസംഖ്യയുള്ള ഇരുപത്തി മൂന്നു ലക്ഷം വിദേശികൾക്ക് ജോലി നൽകുന്ന ഒരു കൊച്ചു രാഷ്ട്രം അതും മുസ്‌ലിം രാഷ്ട്രം ലോകകപ്പ് ഫുടബോൾ മാമാങ്കം നടത്തുമ്പോൾ കുരു പൊട്ടൊന്നുന്നത് വർഗീയ വംശീയ വാദികൾക്ക്

    • @bibin6766
      @bibin6766 2 роки тому

      @@മണ്ണാർക്കാട്ടുക്കാരൻKL50 athe only munafirs and kafirs

  • @rakeshnottankandath1403
    @rakeshnottankandath1403 2 роки тому +1

    സെക്ഷവാലിറ്റിയെ കുറിച്ച് നല്ല ധാരണയുള്ള അഭിപ്രായപ്രകടനങ്ങൾ 🤦🤦

  • @binuabraham5770
    @binuabraham5770 2 роки тому +63

    ഖത്തർ പരമാവധി ആത്മാർത്ഥമായി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശേഷം വിധിപോലെ

    • @yasarpp9548
      @yasarpp9548 2 роки тому

      നിനക്കൊക്കെ മനസ്സറിഞ്ഞ് സപ്പോർട്ട് തന്നുടെ

    • @binuabraham5770
      @binuabraham5770 2 роки тому

      @@yasarpp9548 നീയേതാ... ഫുഡ്ബോൾ നിൻ്റെ തന്തയുടെ കളിയല്ല. പന്നികൾ

    • @yasarpp9548
      @yasarpp9548 2 роки тому

      @@binuabraham5770 ക്രി സംഘിയുടേ ഭാഷ ഇവിടെ വേണ്ട

    • @kvsubairkaruppamveetil1757
      @kvsubairkaruppamveetil1757 2 роки тому +1

      ചെറിയ ചാഞ്ചാട്ടം ഉണ്ടല്ലൊ .അഭിപ്രായത്തില്‍.

    • @yasarpp9548
      @yasarpp9548 2 роки тому

      @@kvsubairkaruppamveetil1757 ക്രി സങ്കികൾക് അങ്ങനെ അങ്ങോട്ട് ദഹികില്ല 😄

  • @jabbarmaliyil7016
    @jabbarmaliyil7016 2 роки тому +78

    ഖത്തറിൽ നടക്കുന്നത് ഫുട്ബോൾ മത്സരമാണ് അല്ലാതെ വെവിചാര മത്സരമല്ല ഫുട്ബോൾ കാണണമെങ്കിൽ ഖത്തരിലേക്ക് പോവൂ...

    • @shonesvarghese1676
      @shonesvarghese1676 2 роки тому +1

      Nombu kazhiyatte.. .. Perunal kainju njamakku Mysore povam.... 💦

    • @ratedraff9034
      @ratedraff9034 2 роки тому +1

      @@shonesvarghese1676avide ninte ammaye kittuo..number undel vid 😋😋😋

    • @subin7060
      @subin7060 2 роки тому

      സ്വർഗത്തിൽ പോയിട്ട് വേവിചാരിച്ചാൽ മതി ഇവനൊക്കെ

  • @noushadk.m3521
    @noushadk.m3521 2 роки тому +8

    അഭിനന്ദനങ്ങൾ നല്ലൊരു ചർച്ച സംഘടിപ്പിച്ചതിനും കൂടുതൽ അറിവുകൾ പകർന്നതിന്

  • @sdfsa187
    @sdfsa187 2 роки тому +126

    കടിയുള്ളവർ മുള്ളുമുരിക്കിൽ കേറട്ടെ ബാക്കിയുള്ളവർ ഫുട്ബോൾ കാണട്ടെ

  • @basheerbasheer9410
    @basheerbasheer9410 2 роки тому +38

    അസുഖം മറ്റേത് തന്നെ 💪💪💪

    • @KiraRuii
      @KiraRuii 2 роки тому +2

      Asugam Islaminethire..

    • @Abcd-lb6su
      @Abcd-lb6su 2 роки тому

      @@KiraRuii ഇസ്ലാമിന്റെ അണ്ടി 😁

    • @KiraRuii
      @KiraRuii 2 роки тому

      @@Abcd-lb6su poda Chetta Paranary Sanggy.

    • @Abcd-lb6su
      @Abcd-lb6su 2 роки тому

      @@KiraRuii poda thayoli

    • @KiraRuii
      @KiraRuii 2 роки тому

      @@Abcd-lb6su Nee Kure Karum

  • @harisharis1217
    @harisharis1217 2 роки тому +16

    വളരെ നന്നായി നടത്തി കാണിച്ചു കൊടുക്കണം വിമർശകർക്ക് അതായിരിക്കും ഏറ്റവും നല്ല മറുപടി

  • @jaferthangaljafer1775
    @jaferthangaljafer1775 2 роки тому +56

    ഖത്തർ 🇧🇭ഖത്തർ 🇧🇭ഉറോപ് അസൂയ. ഖത്തർ രാജാവ് മുത്തന്നെ 👍👍👍

    • @beckhambeck989
      @beckhambeck989 2 роки тому +1

      Europe europe ✝️💯💯💯💯യൂറോപ് king

    • @messienthusiast7053
      @messienthusiast7053 2 роки тому +4

      *Bro, Ith 🇧🇭 Bahrain Flag aan. Qatar Flag = 🇶🇦 Ithaan.*

    • @Goebbels11
      @Goebbels11 2 роки тому +2

      Europe and America 💪💪

    • @ijas5526
      @ijas5526 2 роки тому

      Theettam europikal

    • @beckhambeck989
      @beckhambeck989 2 роки тому

      @@ijas5526 തീട്ടം അറബികൾ

  • @abdul-jabbar0151
    @abdul-jabbar0151 2 роки тому +49

    ഏറ്റവും കൂടുതൽ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന രാജ്യമാണ് ഖത്തർ

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 роки тому +6

    മക്കളെ നിങ്ങളുടെ ഒരു ഭിന്നാഭിപ്രായങ്ങളും ഖത്തർ മുഖവിലക്കെടുക്കുന്നില്ല. നിങ്ങൾ ഖത്തറിലേക്ക് വരൂ Now is all.... എല്ലാം റെഡിയാണ് ...... ഞാനിവിടുണ്ട്. ഞാൻ ഖത്തർ ടീമിനൊപ്പം..... All The Best ....

  • @amrasfi4813
    @amrasfi4813 2 роки тому +69

    നമ്മുടെ നാട്ടിൽ കുറേ “യൂറോപ്പ് നോക്കികൾ” ഉണ്ട് അവർക്ക് ഒരുപക്ഷേ ഒരു പുനർചിന്ത നല്ലതാണ്😂. എൽ ജി ബി ടി ക്യൂ എന്നും പറഞ്ഞ് മൃഗങ്ങളെ വെല്ലുന്ന രീതിയിൽ പരസ്യമായി കാണിക്കുന്ന ലൈംഗിക വൈകൃതങ്ങളെ ഖത്തർ ഒരുനിലക്കും അനുവദിക്കുകയില്ല💪🏻.

    • @sportskeeda6776
      @sportskeeda6776 2 роки тому +4

      uff mass

    • @AbdulRahman-qk5jo
      @AbdulRahman-qk5jo 2 роки тому +3

      Very good

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 2 роки тому +2

      @@sportskeeda6776 uff കണ്ണാപ്പി spoted 💥💥

    • @muhzn6391
      @muhzn6391 2 роки тому

      Uff mess boi spotted ഇനി താങ്കൾ men and women genderine അംഗീകരിക്കിയുന്നുണ്ടോ എന്ന് കൂടെ ഒന്ന് പറയാവോ🙄

    • @prasanthck679
      @prasanthck679 2 роки тому +5

      മദ്രസ അദ്ധ്യാപകരെ ആണോ ഉദ്ദേശിച്ചത്???

  • @shajivarghese6408
    @shajivarghese6408 2 роки тому +3

    ക്വത്തർ നമ്മൾ നെഞ്ചേറ്റിയ രാജ്യം. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Abbe.y
    @Abbe.y 2 роки тому +4

    A very adequate topic to discuss.
    Since last month, I was waiting for this subject to be debated here in 'Out of focus'.
    Miss Rajeev Shankar very badly 😔😔😔

  • @nizarkappil2982
    @nizarkappil2982 2 роки тому +11

    കരയുന്നവരോട് മാറി നിന്ന് കരയാൻ പറയൂ
    ഇവിടെ ഇനി 3 ദിവസം മാത്രം

  • @sufailaafsal6834
    @sufailaafsal6834 2 роки тому +87

    ആരോപനങ്ങൾ ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളു ഞങ്ങൾ മുന്നേറുക തന്നെ ചെയ്യും

  • @shoukathbk6894
    @shoukathbk6894 2 роки тому +19

    സുരക്ഷ ശക്തമാക്കേണ്ടതുണ്ട്, മത്സരം പൊളിക്കാൻ വേണ്ടി ഈ പറയുന്നവർ ആക്രമണം നടത്താൻ സാധ്യത ഉണ്ട്.

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому

      Enikkum thonni

    • @geogeorge103
      @geogeorge103 2 роки тому +3

      Akramam nadathunnathe usually aaraane enne ariyamalo

    • @emilbaby363
      @emilbaby363 2 роки тому

      @@geogeorge103 nisahayaraya cristianikal allata manusiaru talayil bonbidunatu aranu. Karuta cristianiya vedivechu kazhutu njakium kolapedutunna vella cristian policukar. 70 lasham judare konnatara.

    • @AnwarAli-dd2ky
      @AnwarAli-dd2ky 2 роки тому

      Krisangikal ആക്രമിക്കും.

    • @Commonman-43
      @Commonman-43 2 роки тому

      @@geogeorge103 Kurishu theevravvadikal

  • @malllufan
    @malllufan 2 роки тому +1

    MediaOne ന്റെ ഫണ്ടിംഗ് സോഴ്സ് 😂😂

  • @shafeerthottoliathl7738
    @shafeerthottoliathl7738 2 роки тому +3

    വെള്ളക്കാരൻ എന്നും ഇങ്ങനെ ആണ്
    ഇന്ത്യയുടെ പഴയ അവസ്ഥ ഒന്ന് ഓർത്തു നോക്കിയാൽ മതി
    ആരെന്തു പറഞ്ഞാലും Qatar പൊളിയാണ്
    ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ചതാണ് എല്ലാ മേഖലയിലും qatar word cup ഒരുക്കിയിരിക്കുന്നത് 👍👍👍

  • @shafeeq8302
    @shafeeq8302 2 роки тому +2

    Big thanks to the Indian people especially keralites ❤ who have really supported other nationalities. After all its football. Love the game instead of creating rumors about fake fans and other political news into the game ⚽️
    Qatar resident 😊

  • @majeedtpa4465
    @majeedtpa4465 2 роки тому +2

    Very good discussion...👏👏✌️💕
    Thanks wishes Nishad sahib and all

  • @renjithjoseph4637
    @renjithjoseph4637 2 роки тому +6

    Media one ന്റെ വെളുപ്പിക്കൽ കൊള്ളാം 🤣🤣🤣

    • @niyasp986
      @niyasp986 2 роки тому

      Krisanghi spotted

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      @@niyasp986 jailil vechala football nadathande groundil vechu Qatar oru jail

    • @niyasp986
      @niyasp986 2 роки тому

      @@psychopathpuberty398 World Cup not hosting seminary

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      @@niyasp986 aha best nee enthinanu ennode seminaryude karyam parayunath ninthe arenkilum avide kunijh iripundo

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      @@niyasp986 Qatar oru jail anu oru islamika jail

  • @serene.orchard4045
    @serene.orchard4045 2 роки тому

    മലപ്പുറത്തു വെച്ചു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ തീരുമാനിച്ചപ്പോൾ ശക്തിയുക്തം ചില ചെമന്ന അധ്യാപക തീവ്രവാദി കൾ എതിർത്തു ‼️... പക്ഷേ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള യൂത്ത് ഫെസ്റ്റിവൽ ആയി മാറി 🌹

  • @Cr-wc7kh
    @Cr-wc7kh 2 роки тому +8

    Cup adh njammakkk 🇵🇹🇵🇹🇵🇹💥

  • @zinusinsar4670
    @zinusinsar4670 2 роки тому +2

    Commentboxil മൊത്തം ചില വൻമാരുടെ കരച്ചില് കാണുമ്പോ ചിരി വരാ 😂😂😂😂😂😂😂Qatar daa💥💥💥😍

  • @മൈക്കിളപ്പൂപ്പൻ

    കുത്തണം കുടിക്കണം കുണ്ടനഡിക്കണം,ഇതിനൊക്കെ കത്തറിൽ നിയന്ത്രണമുണ്ട്

    • @sreenathvmayilachal3081
      @sreenathvmayilachal3081 2 роки тому

      യെസ്

    • @Abcd-lb6su
      @Abcd-lb6su 2 роки тому +3

      ഇതെല്ലാം മുഹമ്മദ്‌ നബിക്ക് മാത്രമേ ചെയ്യാൻ അവകാശം ഉള്ളു 😁

    • @sreenathvmayilachal3081
      @sreenathvmayilachal3081 2 роки тому +1

      സപ്പോർട്ട് ഖത്തർ 🤲🤲🤲🤲🤲🤲❤💪

    • @sreenathvmayilachal3081
      @sreenathvmayilachal3081 2 роки тому

      സപ്പോർട്ട് ഖത്തർ 🤲🤲🤲🤲🤲🤲❤💪

    • @firoztt424
      @firoztt424 2 роки тому

      @@Abcd-lb6su no reaction found ........

  • @hashimasathar9584
    @hashimasathar9584 2 роки тому

    Thank u mediaone

  • @ameyathomas7942
    @ameyathomas7942 2 роки тому +5

    ഖത്തറിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം

  • @vazhipokka
    @vazhipokka 2 роки тому +1

    അയ്യോടാ, ഇവർ പറയുന്ന പ്രകാരമാണെങ്കിൽ ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ കൂട്ടക്കുരുതികൾ നടത്തിയ ജർമ്മനിയിൽ വേൾഡ് കപ്പ് നടത്താൻ പറ്റില്ലല്ലോ. 🤔 സാറന്മാരെ ഖത്തറിനെ ലോകം വിമർശിക്കുന്നത് അവരുടെ ഇന്നലെകളെ നോക്കിയിട്ടല്ല ഇന്നത്തെ ഖത്തറിന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടാണ് വെളുപ്പിക്കുമ്പോൾ അതും കൂടെ പരിഗണിക്ക്...😏

  • @yasirtk3697
    @yasirtk3697 2 роки тому +4

    സമാദാനമായി കളി കാണേണ്ടവർ കേറി വന്നോളൂ ആരെന്ത് പറഞ്ഞാലും ഇവിടെ ഖത്തർ പൂർണ സജ്ജമാണ്,

  • @pmlgrand
    @pmlgrand 2 роки тому

    കിട്ടിയ ചാൻസ് കളയാതെ,അതിനെ സ്വന്തം രാജ്യത്തിന്റെ അഭിമാന പ്രശ്നം പോലെ നോക്കി കണ്ട്.,ഒരു രാജ്യവും ഒരിക്കലും ചെയ്യാൻ മടിക്കുന്ന അത്രയും പണം മുടക്കി,ലോകത്തിനു മുന്നിൽ തലയുർത്തി നിന്ന ഖത്തർ ആണ് ഹീറോ🙂

  • @harismp2501
    @harismp2501 2 роки тому +16

    Nammude muthannu qatar😍😘😘💕💕💕😘😘😘😘😘😘😘😘😘😘😘😘😘ameeerrr

  • @smart123735
    @smart123735 2 роки тому +1

    ഇത് പോലെ കാടൻ നിയമങ്ങൾ ഉള്ള ഒരു രാജ്യത്തു ഒക്കെ ലോക കപ്പ് അനുവദിച്ചത്‌ വലിയ തെറ്റായി പോയി.

  • @dhanishvlog6595
    @dhanishvlog6595 2 роки тому +14

    Qatar,uae,soudhi ❤️

  • @Shafee-x3b
    @Shafee-x3b 2 роки тому +41

    Jealousy of EU countries😏

  • @shukoormuringakodan7876
    @shukoormuringakodan7876 2 роки тому +2

    ശബ്ദം കുറവാണ്
    കുറച്ചുകൂടി ഉച്ചത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.

  • @aone4343
    @aone4343 2 роки тому +3

    വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഖത്തർ നായിക കല്ലാണ് ഇനിയൊരു വേൾഡ് കപ്പ് ഇത്ര ഉജ്ജ്വലമായ നടത്താൻ ആർക്കും കഴിഞ്ഞെന്നു വരില്ല അതുകൊണ്ടുള്ള അസൂയയാണ്

  • @NM-gc7vc
    @NM-gc7vc 2 роки тому +10

    Major issue ithala. Normally June July league gamesinte off seasonil anu worldcup and euro nadatharu so that players are not fatigued. Qataril nadathan vendi all leagues are being compromised. So protest undavum.
    Pine human right and LGBTQ issue athre ulu

    • @Athul14311
      @Athul14311 2 роки тому +5

      Ivanmar ee world cup varmbo mathrm aan football kanunnath. Ithonm paranja ivnmark manasilavuo🤣

    • @muhammadcp14
      @muhammadcp14 2 роки тому +1

      💯💯

    • @AjmalAju-ci4xc
      @AjmalAju-ci4xc 2 роки тому +1

      Athennelle kiyanga Ivar paryunnath human rights issue, ee paryana european raagyangalokke perfect aano avde okke aalukal marikkaare ille.nee ee paranya June July issues alla kore eamaanmaar paryunnath, nee athonnum kanaathond aayirikkaam sherikkum athokke kaanumbo namlk sahikkaan kayyunnilla ,sambhavam sherikkum matteth thanneya kadi,Edo oarkk poliyaathe Nikko athrakkum mood aan ivde qataril ,asooya aan avarekkaalum nannaayo enn ullathinte .russiayilokke kore tickets vaakki indaayrnu kore kalikalkk,ivde otta ticket polum kittaanilla ellaam sold out aan ,ithinte kadi aan avarkk pinne Europeansin prethyekich islaaminodum asiayodum bhayankara kadi aan ath ellaarkkum manasilaakum .

  • @mohammedkunhi8174
    @mohammedkunhi8174 2 роки тому +2

    It’s to be a history in Islamic world👍

  • @raheebponmala1849
    @raheebponmala1849 2 роки тому +9

    കൊളോണിയൽ ചിന്താഗതി,ഫാൻസ് ബംഗാളി കളും പാകിസ്താനികളും ഇന്ത്യ ക്കാരും പാടില്ല,ഞങ്ങൾ യൂറോപ്യർ രുടെ നിയമം നടപ്പാക്കിയാലെ ഫുട്ബോൾ മാമാങ്കം നടത്താൻ കഴിയൂ,,ലോക ഗതി തന്നെ മാറുകയാണ്,,

    • @TheOutspokenBro
      @TheOutspokenBro 2 роки тому +2

      Athinengane Saaayippanmaaar Entho vallya sambavangal aaanenn dharich jeevithathil Kond nadakkunnaa Mandanmaar alle ivide ulla Purogamana vaadhikal okke…!!!
      Avar paranjaa enthum Thonda thodaaathe vizhungaaan Paramaaavadhi Shramikkunnund those Puroogamanans …!!!

  • @abunafeesa324
    @abunafeesa324 2 роки тому +10

    🇶🇦 🇶🇦 🇶🇦 Qatarinu thulyam Qatar maathram 🇶🇦 🇶🇦 🇶🇦

    • @Goebbels11
      @Goebbels11 2 роки тому +1

      America military venm ennu matrm🤣🤣🤣🤣

    • @abunafeesa324
      @abunafeesa324 2 роки тому

      World cup qataril ethichad American miltriyanoo😀

  • @Harithabanghi
    @Harithabanghi 2 роки тому +1

    ഫുട്ബോൾ സ്നേഹം എന്ന വിഷയമാണ് യുദ്ധ കാരണം എങ്കിൽ വെള്ളക്കാരെ നിങ്ങൾ കേരളമെന്ന കൊച്ചു പ്രദേശത്തിന് മുന്നിൽ പോലും വെള്ളക്കാര് തോറ്റു പോവും, പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ പോവുന്നതേ ഉള്ളൂ ❤️

  • @niyazatm
    @niyazatm 2 роки тому

    Well explained 👏

  • @insafkkp8888
    @insafkkp8888 2 роки тому +7

    I❤️ Qatar 🇶🇦🇶🇦🇶🇦

    • @Goebbels11
      @Goebbels11 2 роки тому

      Hindustan🕉

    • @insafkkp8888
      @insafkkp8888 2 роки тому

      @@Goebbels11 എത് വെട്ട വിലായൻ 😂🤣

  • @sanoojsalam7170
    @sanoojsalam7170 2 роки тому +2

    ഖത്തർ 😘😘😘😘😘😘😘😘😘😘

  • @aneesambalavan9373
    @aneesambalavan9373 2 роки тому +1

    @7:10 കൂട്ടിലങ്ങാടി അർജന്റീന ഫാൻസ്‌ പവർ

  • @habeebrahman8218
    @habeebrahman8218 2 роки тому +6

    VIVA FOOTBALL 💪⚽️

  • @Galaxymediaponnani
    @Galaxymediaponnani 2 роки тому

    Good

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 роки тому +18

    Qatar ❤ world cup🔥

  • @ammadmk8625
    @ammadmk8625 2 роки тому +2

    ഇത്രയും കാലം എവിടെയെല്ലാം കളികൾ നടന്നു അന്ന് ഒന്നും ഇത്‌ ഒന്നും ഇല്ലേ. ഇതിന്റ പേരാണ് അസൂയ

  • @basheerchalnai4871
    @basheerchalnai4871 2 роки тому +10

    വേൾഡ് കപ്പ് കേരളത്തിലാണ് നടക്കുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ മദ്യത്തിന് തന്നെ തീ വിലയാണ്എൽജിബിടി കാരെ സദാചാര പോലീസ് പിടിച്ച് പൊടിയാകും😂 അല്പ വസ്ത്രധാരികൾക്ക് തിരിച്ച് നാട്ടിൽ പോകാൻ പറ്റുമോ എന്ന് അറിയില്ല 😂

    • @bharathchandran8281
      @bharathchandran8281 2 роки тому

      പേടിക്കണ്ട.. ആദ്യം സ്വന്തമായി കോണകം വാങ്ങാൻ പ്രാപ്തി വേണം

  • @ponmudivlogs
    @ponmudivlogs 2 роки тому +12

    QATAR 💖💖💖💖💖💖💖💖💖

  • @Thajuddeen1
    @Thajuddeen1 2 роки тому +1

    True 👍

  • @believersfreedom2869
    @believersfreedom2869 2 роки тому +3

    ഇസ്ലാമിക്‌ തീവ്ര വാദത്തിന് ഖത്തർ നൽകുന്ന പിന്തുണയും ലോകത്ത് ഇസ്ലാമിക്‌ ശരിയത് കൊണ്ടു വന്നു അമുസ്ലിങ്ങളെ പീഡിപ്പിക്കാനും നടത്തുന്ന ശ്രമം ലോകം മനസിലാക്കി കഴിഞ്ഞു! അതാണ് കാര്യം,പത്ര മുതലാളിമാരെ!"

  • @iqbalmohamed3588
    @iqbalmohamed3588 2 роки тому +2

    Out of focus 👍👍👍

  • @anup.3293
    @anup.3293 2 роки тому +10

    Nalla vellapushal

    • @alicr7ronaldo849
      @alicr7ronaldo849 2 роки тому

      Ninte tallyude poor shaakayil Aaro veluppikkunnundu

    • @soc346
      @soc346 2 роки тому

      Asiant paints pattumo ingane pushane

  • @websearchs
    @websearchs 2 роки тому +1

    വെള്ളപെയിന്റ് മതിയാകുന്നില്ലല്ലോ ഞമ്മന്റെ ശരിയത്തു ശെരിയാക്കാൻ 😂

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +1

    ഖത്തർ വിജയിച്ചിരിക്കും അസൂയാലുക്കൾ അവരെ തള്ളികളയണം ആശംസകൾ അഭിനദ്ധനങ്ങൾ ആശിർവാദങ്ങൾ

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      Jailil vechala football nadathande groundil vechu Qatar oru jail

  • @ser3912
    @ser3912 2 роки тому +10

    ആഹാ,മൊത്തം ഒരു വെള്ളമയം 💯💯💯🤣🤣🤣വെളുത്തിട്ടുണ്ട്

    • @najilafaisal985
      @najilafaisal985 2 роки тому +2

      ഇനിയിപ്പോ വെളുത്തില്ലെങ്കിലും കുഴപ്പം ഇല്ല.എന്തായാലും ഈ thavanathekku ക്ഷമിച്ചെ പറ്റൂ.അടുത്ത തവണ നോക്കാം

    • @antojames9387
      @antojames9387 2 роки тому

      @@najilafaisal985 നീ ഖത്തറിന്റെ ബ്രാൻഡ് അംബാസഡർ വല്ലോം ആണോ? എല്ലായിടത്തും ഞമ്മന്റെ രാജ്യം പറഞ്ഞു ചുമ്മാ പോയി മെഴുകുന്നുണ്ടല്ലോ.

    • @najilafaisal985
      @najilafaisal985 2 роки тому +1

      @@antojames9387 അല്ലെങ്കിലും തനിക്ക് അത് തന്ന തോന്നും.ആണെന്ന് കൂട്ടിക്കോ.വെറുതെ അസൂയ വച്ച് നടക്കുന്ന ചിലർക്ക് ഉള്ള കാര്യം പറയുമ്പോ മെഴുകൽ ആയി തോന്നും.അത് തോനുനവരുടെ മാത്രം പ്രശ്നം ആണ്

    • @psychopathpuberty398
      @psychopathpuberty398 2 роки тому +1

      @@najilafaisal985 jailil vachala football nadathande groundil vechanu Qatar oru jail anu

  • @bimalkp
    @bimalkp 2 роки тому +1

    കൾച്ചർ ബഹുമാനിക്കണം എന്ന് മാത്രം അല്ല, എല്ലാവരും അവിടുത്തെ നിയം അനുസരിക്കണം എന്നും ആദ്യം പറഞ്ഞ ശേഷം ആണ് അവർ അത് മാറ്റി, എല്ലാവർക്കും വരാം എന്ന് പറഞ്ഞത്. മീഡിയവൺ എന്ന ചാനലിനോട് സംസാരിച്ചു എന്നത് കൊണ്ട് മാത്രം ചില സത്യങ്ങൾ മറച്ച് വക്കുന്നതായും ഈ ചർച്ച ഖത്തറിൻ്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുന്നതും എനിക്ക് അനുഭവപെട്ടു. ഖത്തർ ഈ വേൾഡ് കപ്പ് കോഴ വാഗ്ദാനം ചെയ്ത് വാങ്ങിയതാണ് എന്ന ആരോപണം പലപ്പോഴായി തെളിയിക്കപ്പെട്ടതാണ് എന്ന വസ്തുതയും ഈ ചർച്ചയിൽ മറച്ച് വെയ്ക്കപെട്ടിട്ടുണ്ട്

    • @fathimarinsa2279
      @fathimarinsa2279 2 роки тому

      കേസ് കൊട്....☹️☹️☹️

  • @My_self56
    @My_self56 2 роки тому +3

    🇶🇦 QATAR 🇶🇦♥️

  • @kusumahchannel9945
    @kusumahchannel9945 2 роки тому

    Media one team some time audio very poor place check before uploading please thank you

  • @belraj55
    @belraj55 2 роки тому +15

    ഗോത്ര കാല നിയമങ്ങൾ കാലാതീതമായി കാണുന്ന രാജ്യങ്ങളുടെ എല്ലാം ഗതി ഇത്‌ തന്നയാണ് .
    മാറ്റങ്ങൾ അവർ ഉൾക്കൊള്ളും ഇവരെല്ലാം മാറും ...എന്നാലും മീഡിയ വൺ മാറില്ല ...എന്തിലും വർഗീയത കാണും ....

    • @Major740
      @Major740 2 роки тому +7

      Athaan indiayil world cup nadakkathath

    • @belraj55
      @belraj55 2 роки тому +2

      @@Major740 മേൽ പറഞ്ഞത് ഇന്ത്യക്കും ബാധകമാണ് മാറിയാൽ ഇന്ത്യക്ക് നല്ലത് ....

    • @ummertk1560
      @ummertk1560 2 роки тому +7

      ഒരു ' ഗോത്ര കാല നിയമം' പറയൂ!
      താങ്കൾക്കു പറ്റാത്തതൊക്കെ ഗോത്ര നിയമത്തിൽ പെടുത്തണോ?
      താങ്കൾ മാറാൻ ശ്രമിക്കൂ

    • @os-vp1hv
      @os-vp1hv 2 роки тому +1

      കാത്തിരിക്കുക ആരാണെന്ന് നശിക്കണമെന്ന് കണ്ട അറിയാം

    • @Major740
      @Major740 2 роки тому +2

      @@belraj55 avde ellavarkkum ore niyamam aan.. panakkaran enno pavappettavan enno illa.. All are equal .. Thett cheythal shiksha kittum .. ath kond crime rate kuravaan..

  • @crossroadstravelandfoodbys2339
    @crossroadstravelandfoodbys2339 2 роки тому +6

    Looks like the Media one team is supporting Qatar because of religious inclination. The arguments are a bit biased. Agree that Europeans have a racist mentality towards Asian countries but Qatar is a Monarch (nondemocratic country).The point "respect Quatar culture" is a similar argument which Sangh parivar insists in India . How come Dawood can tolerate the same argument for Qatar but have a different view in India. LGBT law is also important .Qatar may be a rich country and as given lot of job opportunities for Keralites.But at the same time it is far behind in terms of democracy .. We can also see Ajims /Nishad double standards -it is like "PADICHITTU VIMARSHIKKU QATARINE " :)

  • @mathewboby9558
    @mathewboby9558 2 роки тому +1

    ഇൻസസ്റ് ആൻഡ് ഹോമോസെക്വാളിറ്റി നല്ല കമ്പറിസൺ മീഡിയ വൺ തനി കൊണം കാണിച്ചു

  • @Athul14311
    @Athul14311 2 роки тому +5

    MediaOne shows where their channel’s priorities are 🤣

    • @danikolakkodan628
      @danikolakkodan628 2 роки тому +1

      Exactly, kudoos for them 💕😅
      Nb:mon poi vellakarde koode onnu karanjooloo tta

    • @Athul14311
      @Athul14311 2 роки тому +2

      @@danikolakkodan628 it’s kudos “to” them not “for” them bro😅
      I love football so I will obviously be watching the world cup and not crying. I don’t see why white people would cry because they watch football regularly outside of the world cup with me.
      But I do see why MediaOne is the Indian channel that gets exclusive interviews 😅 and I love how these guys here glance over all the issues. Priorities bro priorities 🤣

  • @BLAHBLAHBLAH-ou4eg
    @BLAHBLAHBLAH-ou4eg 2 роки тому +2

    യുറോപ്യൻസിന്റെ വംശീയവെറിയാണ് ഇവിടെ തുറന്ന് കാട്ടപ്പെടുകയാണ്.

  • @smart123735
    @smart123735 2 роки тому +3

    ഈ വേൾഡ് കപ്പ് കഴിഞ്ഞിട്ട് ഈ സ്റ്റേഡിയങ്ങൾ ഒക്കെ ഈ പൊട്ടന്മാർ എന്ത് ചെയ്യാനാണ് 🤣🤣സ്മാരകങ്ങൾ ആക്കുമായിരിക്കും 😂😂

  • @abdulatheef3677
    @abdulatheef3677 2 роки тому

    ഖത്തർ 👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @abijithsagar2001
    @abijithsagar2001 2 роки тому +6

    വിറളി പിടിച്ചവർക്ക് പുലമ്പാ 😂😂😂ഖത്തർ നു ഇതൊക്കെ നിസ്സാരം.. 😂

    • @jibinthomas131
      @jibinthomas131 2 роки тому

      വന്നല്ലോ മദ്രസ്സ പൊട്ടൻ

  • @wetechsellndbuy9165
    @wetechsellndbuy9165 2 роки тому

    Qathar ❤❤❤❤👍👍

  • @abuazim4895
    @abuazim4895 2 роки тому +4

    🇶🇦 قطر❤

  • @ramvijay6287
    @ramvijay6287 2 роки тому +9

    ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വല്യ അബദ്ധമാണ് Qatar 💯💯💯💯💯💯💯💯💯💯💯💯💯

    • @Reus...
      @Reus... 2 роки тому

      Onn poda

    • @shifashiya944
      @shifashiya944 2 роки тому +3

      കീഴാള രാമ , തമ്പ്രാന്റെ എച്ചിലിൽ കിടന്ന് ഉരുണ്ട് പോയി കിടന്ന് ഉറങ്ങു . ഇത് ഫുട്ബോൾ കളിയാണ്.

    • @noyoutube855
      @noyoutube855 2 роки тому

      One podao

    • @Qatar_32
      @Qatar_32 2 роки тому

      Ok sir fifa ye ariyichittund 😂

    • @abbasmam3692
      @abbasmam3692 2 роки тому

      ലോകത്തിലെ അബദ്ധം വേറെ ആരും അല്ല... താനാണ് റാം വിജയ്..

  • @alenjoseph9972
    @alenjoseph9972 2 роки тому +1

    Media fun ithrem valarna karyam arinjhilla tto

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 роки тому +15

    രോഗം ഇസ്ലാമോഫോബിയ വൻ vijayamakan സാധിക്കും

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      Islaphpbia alla Qatar polula rajayath ith nadathan patila atreyullu fifa world Cup ennu paranjhal lokath ellavarum varum lesbians, gay ivaroke indavum athil ith nirodanamula rajyath enghanea nadathanavum

  • @safiyava1825
    @safiyava1825 2 роки тому

    I LOVE QATAR 🇶🇦 ❤

  • @vinugeorge4055
    @vinugeorge4055 2 роки тому

    Wait and see

  • @fouspuliyakkuth
    @fouspuliyakkuth 2 роки тому +4

    പന്ത് കളികാണാൻ ഖത്തറിൽ പോവാം കള്ള് കുടിച്ചുകൂത്താടാൻ അങ്ങോട്ട് ആരും പോവണ്ട 😅

    • @jibinthomas131
      @jibinthomas131 2 роки тому +1

      സ്വാതന്ത്ര്യം എന്തെന്ന് അറിയാത്ത ആറാം നൂറ്റാണ്ടിലെ പൊട്ടന്മാർക്ക് അങ്ങനെയേ തോന്നു 🤣🤣

    • @fouspuliyakkuth
      @fouspuliyakkuth 2 роки тому

      @@jibinthomas131 ആ ചിരികണ്ടാൽ അറിയാം തങ്ങളുടെ common സെൻസിന്റെ വലിപ്പം pls keep it up 👍

  • @kumardeep5004
    @kumardeep5004 2 роки тому

    Who have?

  • @fridge_magnet
    @fridge_magnet 2 роки тому +27

    There is definitely propaganda against Qatar. But the main criticism is about human rights violations in Qatar during the construction. Everyone knows about the labor camps in the middle east. We might find it normal , but from a western eye it's a gross human rights violation. Alcohol is also an important part of football culture in many countries(latin America or Europe). It might be haram for Islam , but people would love to have it. It's good that Qatar is relaxing with the rules to provide alcohol, but I don't think the vibe would be anywhere close to Europe or other more liberal countries.

    • @JS-pu2ky
      @JS-pu2ky 2 роки тому +9

      Why do you think the vibe comes only with alcohol? Let people watch the games, do some shopping and explore about that country's culture, food and art. If they need to drink let them do it in those pubs or bars.

    • @fridge_magnet
      @fridge_magnet 2 роки тому +7

      @@JS-pu2ky i have watched matches in Europe and North America. Alcohol is an integral part of the football culture. We can't judge them with our morality. I have seen many reddit discussions where fans see it as a concern.

    • @mohammedz8740
      @mohammedz8740 2 роки тому +6

      Brazil had more labour related human rights violations than Qatar. Brazil even destroyed so much natural resources to built stadiums. Why didn't any of the European countries criticise it?

    • @MalluMinnati
      @MalluMinnati 2 роки тому

      @@mohammedz8740 European countries are known for their double standards! You have know no idea how much Qatar amd Qatari billionaires have invested in these ungrateful countries!

    • @jeromjoseph8533
      @jeromjoseph8533 2 роки тому +1

      @@mohammedz8740 who told you? 6500 died in qatar
      and in brazil - 2 died

  • @ayishaa742
    @ayishaa742 2 роки тому

    Qathr❤❤🌹

  • @mujjiksd4818
    @mujjiksd4818 2 роки тому +6

    Dawwood sahib🔥

  • @bobanjacob3175
    @bobanjacob3175 2 роки тому +3

    It's just because of professional jealousy. That started since the venue had announced onwards.

  • @indiancr7352
    @indiancr7352 2 роки тому +2

    ♥️QATAR ♥️

  • @salim-jx5er
    @salim-jx5er 2 роки тому +19

    ഇസ്ലാമിക നിയമങ്ങളാണ് കൂടുതൽ മൂല്യങ്ങളുള്ളത്

    • @Xcvbn3355
      @Xcvbn3355 2 роки тому +4

      aysheri

    • @DULQUER_SULAIMAN
      @DULQUER_SULAIMAN 2 роки тому +5

      Emm iranill kanunnu 🤣

    • @sumeshvp9503
      @sumeshvp9503 2 роки тому +2

      nalla.moollyamulla.niyamam
      thanne.kundanadi.thalavettal.bomp.spodanam.mattumathakkaare.kolluka..maladhwaar.swornam.kadathal.mayakkumarunnu.ithokkeyalle.cheyyunnath.

    • @sumeshvp9503
      @sumeshvp9503 2 роки тому

      nalla.moollyamulla.niyamam
      thanne.kundanadi.thalavettal.bomp.spodanam.mattumathakkaare.kolluka..maladhwaar.swornam.kadathal.mayakkumarunnu.ithokkeyalle.cheyyunnath.

    • @dilluchiyaan6707
      @dilluchiyaan6707 2 роки тому +2

      @@sumeshvp9503 ശെരി എങ്കിൽ നിന്റ പാർട്ടി കാരും അവിടെ ജോലി ചെയ്യുന്നില്ലേ അവരെ ഇങ്ങോട്ട് വിളി

  • @arshadaluvakkaran675
    @arshadaluvakkaran675 2 роки тому

    Loving from aluva 17 11 2022

  • @noushadnoushad770
    @noushadnoushad770 2 роки тому

    ഖത്തർ ലോകത്തിന് മുന്നിൽ തല ഉ യർത്തി നിൽക്കും 🇧🇭🌹🌹🌹

  • @jaleelkandanchira8017
    @jaleelkandanchira8017 2 роки тому

    Davood sahib 👍👌🔥