ഒറ്റ തിരഞ്ഞെടുപ്പോ ഒറ്റ അജന്‍ഡയോ?; ഒറ്റ വോട്ടില്‍ നഷ്ടമാര്‍ക്ക്? | Counter Point

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 17

  • @Attitude_lover_RP2
    @Attitude_lover_RP2 5 годин тому +1

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 👍

  • @Surprised-y6t
    @Surprised-y6t 5 годин тому +2

    വർഗീയതയ്ക്ക് എതിരെ മത്സരിച്ച നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ബിജെപിയുടെ പണത്തിന്റെ കൈകളിൽ വീണ് സ്ഥാന മോഹികളായി അവർക്ക് വേണ്ടതെല്ലാം കൊടുത്ത് അവരെ ഒപ്പം കൂട്ടി ഇപ്പോൾ ബിജെപിയുടെയും ആർഎസ്എസിന്റെയും അജണ്ട നടപ്പാക്കാൻ അവരു കൂടെ നിൽക്കുന്നത് ഈ രണ്ട് ആൾക്കാർക്കും നാണംകെട്ട പരിപാടിയാണ് ഇപ്പോൾ ഈ കാണിക്കുന്ന ഒരു തിരഞ്ഞെടുപ്പ് എന്ന് പറയുന്ന തത്വം ഇവിടെ ബാലറ്റ് പേപ്പറിലൂടെയാണെങ്കിൽ ജനങ്ങൾ അംഗീകരിക്കും അല്ലാതെ ഇവിഎംലൂടെയാണെങ്കിൽ ഒരിക്കലും അത് നല്ലതാവില്ല കാരണം ഇവിടെ ജനങ്ങൾക്ക് വിശ്വാസമില്ല നികുതി കൊടുക്കുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാൻ ഇതിനോട് യോജിക്കുന്നില്ല

  • @Surprised-y6t
    @Surprised-y6t 4 години тому +2

    ഒരു രാജ്യം ഒരു ഇലക്ഷൻ എന്ന് പറയുമ്പോൾ നരേന്ദ്രമോദിക്ക് ഒരു പ്രാവശ്യം മാത്രം പെട്രോളിന്റെ വില കുറച്ചാൽ മതി ഒരു സമയത്ത്😂

  • @SarathSarath-j1m
    @SarathSarath-j1m 4 години тому

    എന്ത വച്പോയി അധികാരത്തിൽ ഇരുന്നപ്പോൾ ഈ അജണ്ട കൊണ്ട് വരാഞ്ഞത്. ഇപ്പോൾ ഇത്ര തിടുക്കം. ഞങ്ങൾ ഹരിജങ്ങകെ ഇവിടെ ജീവിക്കൻ പറ്റുമോ

  • @SureshMenon-c9x
    @SureshMenon-c9x 5 годин тому

    ഇവിടെ ഒറ്റ തിരഞ്ഞെടുപ്പ് ആക്കിയാൽ പിന്നെ എലെക്ഷൻ കഴിയുന്നതിന്റെ പിറ്റേദിവസം പപ്പു മോന് പട്ടയയ്‌ക് മുങ്ങാമല്ലോ , പിന്നെ അഞ്ച് കൊല്ലം കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ പോരേ .... ഇപ്പോൾ ഇടക്കിടക്ക് എലെക്ഷൻ രാജ്യത്തു നടക്കുന്നതുകൊണ്ട് , പപ്പു മോന് പട്ടായയിൽ ചൊവ്വേനേരെ ഒന്ന് അർമാദിക്കാൻ പറ്റുന്നില്ല. പാട്ടായയിൽ ഒന്ന് സൊഗം പിടിച്ചു വരുമ്പോഴെത്തെക്കും ഇവിടെ എലെക്ഷൻ വരുന്നതുകൊണ്ട് ഇങ്ങോട്ട് ഇടക്കിടക്ക് വരേണ്ടി വരുന്നത് സോഗത്തിന് വിഘ്നം ഉണ്ടാകുന്നു . ഇനി അത് മാറിക്കിട്ടും. അതുകൊണ്ട് കോൺഗ്രസ് ഈ ബില്ല് രണ്ടു കയ്യും നീട്ടി സ്വീകരിക്കും

  • @sasip.k3688
    @sasip.k3688 5 годин тому +1

    പണം ലഭിക്കാനാണെങ്കിൽ അംബാനിക്കും അദാനിക്കും എഴുതി തള്ളിയ ലക്ഷം കോടികൾ നഷ്ടമാണോ ലാഭംമാണോ?..

  • @moidukhan
    @moidukhan 4 години тому

    2034 ൽ ഒറ്റ തെരഞ്ഞെടുപ്പാവും. അപ്പൊ 2029 ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടത്തക്കവിധത്തിൽ വ്യാപകമായ ഇ വി എം അട്ടിമറി പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് ചുരുക്കം .

  • @ANSARALI-ki2op
    @ANSARALI-ki2op 6 годин тому +1

    Aarum vote 🗳 chyaan pogaruthe Apoll

  • @ഉദയൻനീലകണ്ഠൻ

    അക്ക കുറെകുറെ ....... കരയേണ്ടി വരും

  • @jrdewa1233
    @jrdewa1233 5 годин тому

    ഷാനി തലചെരിച്ച് പിടിച്ചാൽ മനസിലാക്കിക്കോ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ഉണ്ട് 👍🏻

  • @titovarghese8087
    @titovarghese8087 5 годин тому

    Ullas babu fitt ano

  • @rekhars6667
    @rekhars6667 5 годин тому

    പ്രതിപക്ഷ ശക്തമായ എപ്പോ അത് ആരും കണ്ടില്ല മിക്കവാറും കൊണ്ഗ്രെസ്സ് മുക്ത ഭാരതം അതിൽ രക്ഷപെട്ടു സിപിഎം അവര്ക് റോൾ ഇല്ല രാജ്യത്തിൽ പക്ഷേ അങ്ങനെ തെരഞ്ഞെടുപ്പ് വന്നാൽ സിപിഎം 😁😁 രാധാകൃഷ്ണൻ എങ്കിലും ജയിക്കുമോ 😁

  • @sajikurian7066
    @sajikurian7066 5 годин тому

    Ullas babuvinu kruthyamayi marupadi illa.. mattu 2 perum paranja karyathinu marupadi illa.... athu valare pradanamaya karyangal anu.... ithu athra practical aya karyam alla....ullas entho thatha parayunnathu pole anu..allathe oru pointsum parayanilla