റാഗി ദോശ | Ragi Dosa | Quick-Easy | Healthy Meal | Veggie
Вставка
- Опубліковано 22 січ 2025
- Ragi Dosa is a healthy dish made from Ragi (finger millet), Uzhunnu (Urad Dal) and Uluva (Fenugreek Seeds).
This item helps to maintain bone health, control blood sugar, reduce overall calorie intake and promote weight loss.
Uzhunnu (Urad Dal) improves your gut health, boosts iron level, keeps heart healthy, diabetes-friendly, helps for weight loss and safeguards your kidney. Ragi (finger millet) protects from blood pressure, diabetes, high cholesterol and protect your cells.
Serves: 10 to 12 numbers of Dosa
--------- INGREDIENTS --------
1. Ragi (Finger millet) | റാഗി: One cup (200 gm)
2. Urad Dal | ഉഴുന്ന് : Half cup (100 gm)
3. Fenugreek Seeds | ഉലുവ: 1/2 Teaspoon
4. Salt | ഉപ്പ്: 1/4 to 1/2 Teaspoon
Dosa is crispy and very popular food in India, especially in southern India. This is a simple and easy to prepare dish with less and easily available ingredients. Dosa is originated in India from AD 5th century. Like any other dishes, a number of varieties dosas are prepared across the country. Ragi Dosa can be eaten as an anytime meal for breakfast, lunch, snack or for dinner.
Points:
ഉഴുന്നും, റാഗിയും അരക്കുന്നതിനായി തണുത്ത വെള്ളം ഉപയോഗിക്കുക. അത് മാവു നന്നായി പുളിക്കുന്നതിന് (Fermentation) സഹായിക്കും. (കാരണം, അരക്കുമ്പോൾ മിക്സി മോട്ടറിലെ ചൂട് മാവിലേക്ക് വ്യാപിക്കും, മാവു ചൂടാകും).
അരക്കുന്നതിനായി മൊത്തം 250 ml വെള്ളം മതിയാകും. ഒരു 100 മുതൽ 125 ml വെള്ളം അല്പാല്പമായി, ഉഴുന്ന് അരക്കുമ്പോൾ ഇടയ്ക്കിടെ ജാറിൽ ചേർത്തു കൊടുക്കുക.
ദോശ ചുടുമ്പോൾ, കല്ലിൽ തൂക്കാൻ നല്ലെണ്ണ അഥവാ എള്ളെണ്ണ ഉപയോഗിക്കുന്നതാവും നന്ന്.
കൂടുതൽ അളവിൽ ദോശ ഉണ്ടാക്കുമ്പോൾ, മിക്സിയുടെ ജാറിൽ കൊള്ളുന്നില്ലെങ്കിൽ, ഉഴുന്നും റാഗിയും separate ആയി അരച്ചെടുക്കുക.
അരച്ചെടുത്ത മാവു ഒരുമിച്ച് ഒരു വലിയ ബൗളിലേക്ക് ഇട്ടു വേണം fermentation വെക്കാൻ. അല്ലെങ്കിൽ മാവു പുളിച്ചു പുറത്തേക്ക് ഒഴുകി പോകും. പാത്രം അടച്ചു വെക്കാം.
ചൂട് climate ആണെങ്കിൽ 8 മണിക്കൂറിൽ താഴെ മതിയാകും പുളിച്ചു കിട്ടാൻ. എന്നാൽ തണുത്ത കാലാവസ്ഥ ആണെങ്കിൽ 10 മുതൽ 12 മണിക്കൂർ വരെ എടുക്കാം.
മാവു fridge ൽ സൂക്ഷിച്ചു വെക്കാം. ആവശ്യാനുസരണം എടുക്കാം; തണുപ്പ് മാറാൻ ഏകദേശം 1 മണിക്കൂർ പുറത്തു വെക്കുന്നത് നന്ന്.
ഇഡലി ഉണ്ടാക്കാമെങ്കിലും ദോശ ഉണ്ടാക്കാനാണ് ഈ മാവു ഏറെ നല്ലത്. ഇഡലിക്ക് അത്ര softness ഉണ്ടാവില്ല.
❤
Super🎉 Was waiting for this recipe.Thanks for all the secret tips
Keep Growing Jacob&Sumi❤
Thank you Ammu for your kind words 🌺
Healthy 💚
Healthy recipe...👍
Measurement yellaam nannayi explain cheyyunund...
Nice sharing and keep going 👍👍
Waiting for next video ❤❤
Thank you Nofa for the detailed comment 🌻
വരുന്നുണ്ട് ഒരു ദിവസം ഈ ദോശ യുടെ സൃഷ്ടാകളുടെ അടുത്തു. Congrsts Dear ശ്രീ. ജെ. 👌🏻👍🏻
ഹഹാ.. Okay മോഹൻ സാർ.. ഒരിക്കൽ വരൂ..😊
Super healthy receipe❤
Adadada super
Healthy Recipie💯
Healthy rich food 💚
Healthy
അടിപൊളി 💕😍😍
❤ അടിപൊളി ദോശ..
Nice👍
❤ very nicely done.
Super ❤. Wanna to try this
Super
🎉🎉🎉🎉
Kollaaam🎉
Super ❤
Super🥰
👌🏻👌🏻
Super ❤️
കമ്മത്തിന്റെ ദോശ പോലും ഇതിന്റെ പുറകിൽ.....
👌🏼👌🏼👌🏼
ഹഹാ.. you are so funny.. Biju.. Thank you.. 😊
Nice
❤
❤
❤
❤
❤
❤
❤
❤
❤