ഇത് ഞങ്ങൾ മലപ്പുറംകാരുടെ ദേശീയ breakfast ആണ് എന്റെ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ ഇതാണ് ഉമ്മ ഉണ്ടാക്കാറ്. തലേ ദിവസത്തെ മീൻകറിയും ദോശയും ഒരു കിടിലൻ combination ആണ്
എന്റെ ഒരുപാട് ബന്ധുക്കൾ മംഗലാപുരത്തുണ്ട്... താങ്കൾ പറഞ്ഞപോലെ അവിടെഉള്ളവർ ഒരുപാട് ഇഷ്ടപെടുന്ന ഒരു പലഹാരമാണിത്... ഞാനും ഉണ്ടാക്കാറുണ്ട് ഉണ്ടാക്കേണ്ടുന്ന വിധം വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു .. അഭിനന്ദനങ്ങൾ...
കഴിഞ്ഞ ദിവസം നീർ ദോശ ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു, പക്ഷെ എങ്ങനെ ഉണ്ടാക്കണം എന്ന് അറിയില്ലാരുന്നു, ഷാൻ ചേട്ടൻ ഈ റെസിപ്പിയുമായി വന്നപ്പോൾ സന്തോഷം ആയി, ഇനി ഞാനും നീർ ദോശ ഉണ്ടാക്കും 👍👍thanku 🥰🥰🥰
ആദ്യമായിട്ടാണ് comments ഇടുന്നത്.... വീഡിയോസ് ഒക്കെ കാണാറുണ്ട്.. എല്ലാം try ചെയ്യാറുമുണ്ട്.... നീർ ദോശ ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു..... Thank you so much 🙂👍
നീർദോശ അടിപൊളി😍 ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്. കർണാടകയിലെ കൂർഗിൽ വെച്ചാണ് ഞാൻ ഈ വിഭവം ആദ്യമായി കഴിച്ചത് നീർദോശയോടൊപ്പം അവരുടെ ഒരു special കോഴിക്കറിയും ഉണ്ടായിരുന്നു. രണ്ടും super combination ആയിരുന്നു👌👌😋
I am in the US and in winter. Idly, dosa atta takes a lot of time to ferment. Today I made neer dosa It came good. Easy breakfast as it does not need fermentation
Night അരി കുതിർത്ത് വച്ച് രാവിലെ അരി കഴുകി ഒരു മുറി തേങ്ങ യുടെ പകുതി തേങ്ങയും ഒരു സവാളയും ചേർത്ത് നെയ് പൊലെ അരച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് തളിരില കട്ടിയിൽ ചുട്ടെടുത്ത നോക്കു നല്ല കുറുകിയ സാമ്പാറും ചേർത്ത് കഴിക്കണം അല്ലെങ്കില് തലേ ദിവസത്തെ മീൻ ചാർ 🤤🤤 ഇത് എൻ്റെ ksd breakfast 🙏🙏🙏
ഇന്നത്തെ ഫുൾ ഡേ ഇങ്ങേർ കൊണ്ട് പോയി..... രാവിലെ നീര് ദോശ.... ഉച്ചക്ക് മോര് കാച്ചിയത്, തോരൻ, ഫിഷ് ഫ്രൈ.... എല്ലാം ഇങ്ങേരുടെ റെസിപ്പി..... എല്ലാം സൂപ്പർ..... Thanks shan geo
Straight to the point, simple, time saving, Minimal use of cutleries(makes us to wash less) and the only channel that gives the exact quantity to prepare. I have tried your "Pidi & Kozhi curry" and that was really good. Thanks a lot for the tips and keep going. My love and wishes.
polichu mone polichu, innale uduppiyil ninnu kazhichu, nattiletgiyappol ningalude video yil ee recipe undonnu nokkanamnu vijarichu nokkiyappol dhe kidakkunnu 100% Ecxact saadhanam. thank you so much.
I tried and came out so well. ഭയങ്കര Easy ആണ്. എല്ലാ ദിവസവും എണിറ്റു വരുന്നത് എന്ത് ഉണ്ടാക്കും എന്ന് ഓർത്താണ്. Ee നീർ ദോശ എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. Thankyou so much chetta for this simple recipe 🥰🥰🥰
Love your videos. I love the way you explain. On point and simple. Best thing about your video is you give the exact measurements and thats very important for beginners like me. Please make more videos, i would love to try new dishes
Thanks a ton for the easy and quick break fast! I'm a beginner with no prior experience in Keralite food...you make everything seem simple ❤ grateful for your videos Shaan!
വളരെ നല്ല ഡീറ്റൈലിങ് ആയിട്ടുള്ള ബ്രോയുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് പോരാത്തതിന് ഇന്നലെ ഞാൻ ബ്രോയെ അന്വേഷിച്ചിരുന്നു അതിനു മറുപടിയും തന്നു വളരെ നന്ദി, എല്ലാ ആശംസകളും 👍
Fantastic recipe! A good side dish is also appreciated. Boiled Cheru kadala crushed alongside coconut scrapes and then the usual garnishing using red dry chillies, curry leaves plus a spoon of mustards and then subtly crushed awhile altogether will do fine.
ബ്രോ ചെയ്യുന്ന വീഡിയോ മുഴുവനും ആത്മാർത്ഥമായി ആണെന്ന് മനസ്സിലാക്കാം കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു description ൽ ingredients add ചെയ്തുമാണ് വീഡിയോ ചെയ്യുന്നത്. 😍😌 Keep it up 👍👍👍
Shaan chettan is my favourite food vlogger🤗 The way you present is very impressive and unique.. also you make a smile whenever I watch your video..Thank you chetta😊
Aishwarya Rai, who hails from Mangalore said that Neer Dosa with its accompaniment chicken curry is her favourite dish. I have had that from another Rai family. Their mother made super neer dosa and very spicy chicken. Please share the chicken recipe from Mangalore.
ഇത് ഞങ്ങൾ മലപ്പുറംകാരുടെ ദേശീയ breakfast ആണ് എന്റെ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ ഇതാണ് ഉമ്മ ഉണ്ടാക്കാറ്. തലേ ദിവസത്തെ മീൻകറിയും ദോശയും ഒരു കിടിലൻ combination ആണ്
Thank you salim
ഞാൻ പാചകം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്, ഇന്ന് ഞാൻ ഇത് ഉണ്ടാക്കി നോക്കി, ഇപ്പൊ എനിക്ക് പാചകത്തോട് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നുണു, Thank you...
Thank you pretty
വളരെ നല്ല അവതരണം. നല്ല രീതിയിൽ പറഞ്ഞു തന്നു.❤❤❤❤❤താങ്കസ് ചേട്ടാ
അടിപൊളി, വളച്ചുകെട്ടില്ലാതെ പടപടെന്നു കാര്യങ്ങൾ പറഞ്ഞുതരുന്ന സഹോക്ക് അഭിനന്ദനങ്ങൾ 🌹😀😀 god bless you 🙏🙏🙏
Thank you shiji
പാചകങ്ങൾ കൂടുതലും 5 മിനിട്ടിനകത്ത് കാണിക്കുന്നതിൽ സന്തോഷം... അഭിനന്ദനങ്ങൾ...👍
Thank you jinu
❤️
👌👌👌
@@ayishasaleem4013 qqqqq
@@ayishasaleem4013 lpqq
എന്റെ ഒരുപാട് ബന്ധുക്കൾ മംഗലാപുരത്തുണ്ട്... താങ്കൾ പറഞ്ഞപോലെ അവിടെഉള്ളവർ ഒരുപാട് ഇഷ്ടപെടുന്ന ഒരു പലഹാരമാണിത്... ഞാനും ഉണ്ടാക്കാറുണ്ട് ഉണ്ടാക്കേണ്ടുന്ന വിധം വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു .. അഭിനന്ദനങ്ങൾ...
❤️🙏
മലപ്പുറത്തിന്റെ ദേശീയ പ്രഭാത ഭക്ഷണം
Athe
Correct
Sathyamm..
Alla pinne
@Remya Bavikkara sherly the
നാളത്തെ breakfast,സൂപ്പർ ഷാൻ,.... തേങ്ങ അരച്ചു ചേർത്ത മീൻ കറിയും പെപ്പർ ചിക്കനും ഉണ്ടാക്കി എല്ലാം സുപ്പറ് നന്ദി shannji 🙏.
Thank you Anjana
നല്ല വിശദീകരണം, highly super, ഒന്ന് ഉണ്ടാക്കിനോക്കട്ടെ 👍
കഴിഞ്ഞ ദിവസം നീർ ദോശ ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു, പക്ഷെ എങ്ങനെ ഉണ്ടാക്കണം എന്ന് അറിയില്ലാരുന്നു, ഷാൻ ചേട്ടൻ ഈ റെസിപ്പിയുമായി വന്നപ്പോൾ സന്തോഷം ആയി, ഇനി ഞാനും നീർ ദോശ ഉണ്ടാക്കും 👍👍thanku 🥰🥰🥰
Thank you jojo
I made super
ഞങ്ങൾ മലപ്പുറം കാരുടെ സ്വന്തം അപ്പം.. അധിക ദിവസങ്ങളിൽ ഇതു തന്നെ ആയിരിക്കും 😍
Ysys
എന്റെ വീട്ടിലും 😊
പിന്നേ 😄. പൊറോട്ടയും മീൻകറിയും എന്ന് കേട്ടിട്ടുണ്ട്, വെളിച്ചാവുമ്പോ തന്ന. കോഴിക്കോട്, മലപ്പുറം ഭാഗത്ത്
Thank you aniz
Correct ഞാനിതു മലപ്പുറത്തുന്ന ആദ്യമായി കഴിച്ചത്
ആദ്യമായിട്ടാണ് comments ഇടുന്നത്.... വീഡിയോസ് ഒക്കെ കാണാറുണ്ട്.. എല്ലാം try ചെയ്യാറുമുണ്ട്....
നീർ ദോശ ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.....
Thank you so much 🙂👍
Thank you subuhana
Kasaragod mangalore Karude favorite breakfast 😍😍
Thank you Aneesh
നീർദോശ അടിപൊളി😍 ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്. കർണാടകയിലെ കൂർഗിൽ വെച്ചാണ് ഞാൻ ഈ വിഭവം ആദ്യമായി കഴിച്ചത് നീർദോശയോടൊപ്പം അവരുടെ ഒരു special കോഴിക്കറിയും ഉണ്ടായിരുന്നു. രണ്ടും super combination ആയിരുന്നു👌👌😋
അരി കുതിർത്തി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ 1st time ആണ് ഇങ്ങനെ ട്രൈ ചെയ്യുന്നത്....thank u so much chef❤❤❤
Thank you
വളരെ ലളിതവും വ്യക്തവും ആയി പറഞ്ഞുതന്നു. അധ്യാപകൻ വിദ്യാർത്ഥിയെ പഠിപ്പിക്കുന്നതുപോലെ ലളിത സുന്ദരമായി പറഞ്ഞുതന്നു .Thanks ❣️✨️💞
❤️❤️
ഇതു വരെ ചെയ്തു നോക്കാത്ത റെസിപ്പി ആയിരുന്നു..... ഉണ്ടാക്കി.... സൂപ്പർ... 🥰🥰🥰
Thank you😊😊
I am in the US and in winter. Idly, dosa atta takes a lot of time to ferment. Today I made neer dosa
It came good. Easy breakfast as it does not need fermentation
Night അരി കുതിർത്ത് വച്ച് രാവിലെ അരി കഴുകി ഒരു മുറി തേങ്ങ യുടെ പകുതി തേങ്ങയും ഒരു സവാളയും ചേർത്ത് നെയ് പൊലെ അരച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് തളിരില കട്ടിയിൽ ചുട്ടെടുത്ത നോക്കു നല്ല കുറുകിയ സാമ്പാറും ചേർത്ത് കഴിക്കണം അല്ലെങ്കില് തലേ ദിവസത്തെ മീൻ ചാർ 🤤🤤 ഇത് എൻ്റെ ksd breakfast 🙏🙏🙏
Very useful. No unwanted talks. Point to point explanation. Super presentation 👌
Thank you so much
@@ShaanGeo 😂😂
ആദ്യമായിട്ടാണ് ഒരു utube breakfast വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടത്. Thank You Shan.
ഇന്നത്തെ ഫുൾ ഡേ ഇങ്ങേർ കൊണ്ട് പോയി..... രാവിലെ നീര് ദോശ.... ഉച്ചക്ക് മോര് കാച്ചിയത്, തോരൻ, ഫിഷ് ഫ്രൈ.... എല്ലാം ഇങ്ങേരുടെ റെസിപ്പി..... എല്ലാം സൂപ്പർ..... Thanks shan geo
Thank you so much bro
ചേട്ടന്റെ notification വന്നാൽ dishes ഉണ്ടാകാൻ വേണ്ടി അല്ലെങ്കിലും presentation കേൾക്കാൻ വേണ്ടിയും കയറി കാണും. അതാണ് shangeo യുടെ പ്രത്യേകത 😍👍🤗
Thank you sinu
വീഡിയോ കാണും. മുന്നേ ഒരു ചിക്കൻ ചില്ലി, ഉണ്ടാക്കി നോക്കി. സൂപ്പർ. നീർ ദോശയും സൂപ്പർ.
🙏🙏
Straight to the point, simple, time saving, Minimal use of cutleries(makes us to wash less) and the only channel that gives the exact quantity to prepare. I have tried your "Pidi & Kozhi curry" and that was really good. Thanks a lot for the tips and keep going. My love and wishes.
Thank you sabari
@@ShaanGeoĺppm
പ്രഭാത ഭക്ഷണത്തിനു നല്ലൊരു നീർ ദോശ താങ്ക്യൂ❤️❤️❤️🙏🙏👍
All the recipes are superb....trying...each one❤❤🎉....Thanku Very Much for the detailed explanation in a simple manner...
This is manglore food 😋 very happy to see this our managlore recipe 😋 😀
Super തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാം വറെറ്റി recipe
ചേട്ടൻ എത്ര detailing ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്👏🏻👏🏻 ❤❤ Thank you very much for your guiding speech🎉
Most welcome❤️
Explanation to the point and clear unlike others
എന്റെ മലപ്പുറത്തെ ദോശ 👍👍👍👍👌👌❤️
ഇത് കർണാടക ക്കാരുടെയാണ്... അല്ലാതെ നിങ്ങടെ ഒന്നും അല്ല
ഇത് നമ്മൾ മലപ്പുറത്തെ വിഭവം
ithu mangalore karude dosa
polichu mone polichu, innale uduppiyil ninnu kazhichu, nattiletgiyappol ningalude video yil ee recipe undonnu nokkanamnu vijarichu nokkiyappol dhe kidakkunnu 100% Ecxact saadhanam.
thank you so much.
🙏❤️
Thank You, tried your way of preparation, it's good except that I couldn't adjust the flame suitably but learnt and enjoyed the Neer Dosa.
കൊള്ളാല്ലോ ഷാൻ 👍👌. ചെറിയ മധുരമുള്ള സാമ്പാറും ചാട്ണിയും ആണ് കോമ്പിനേഷൻ..
Thank you gopu
👌👏🏻
I tried and came out so well. ഭയങ്കര Easy ആണ്. എല്ലാ ദിവസവും എണിറ്റു വരുന്നത് എന്ത് ഉണ്ടാക്കും എന്ന് ഓർത്താണ്. Ee നീർ ദോശ എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. Thankyou so much chetta for this simple recipe 🥰🥰🥰
Thank you very much sruthy
ഞങ്ങൾ പാലക്കാട്, മലപ്പുറംകാർക്ക് ഇത് അപ്പം ആണ് ... മിക്കവാറും എല്ലാ വീട്ടിലും breakfast ഇത് തന്നെയായിരിക്കും 😁
😊
അതെ തീർചയായും...
എന്റെ ഉമ്മ ഉണ്ടാക്കിത്തരാറുണ്ട് 😋😋
Yes
Njagal kannurukarkkum neersosa
Maa fav
ഇന്ന് ഞാൻ ആദ്യം ആയി നീർദോശ ഉണ്ടാക്കിയത്.. നല്ലതായിരുന്നു .. ഈസി breakfast കുട്ടികൾ ഇഷ്ടം ആയി..Thank you brother...
Thank you🙏🙏
ഞാൻ ഉണ്ടാക്കി കഴിച്ചു...
മനസ്സും വയറും നിറഞ്ഞു😊
നന്ദി ചേട്ടാ
Thank you
നീർ ദോശ യും ഓട്ടടയും മലപ്പുറം special ആണ് ❤🙏
Ottada😍😍
❤️❤️
Kasaragod nteyum spl anu
മലപ്പുറത്തിന്റെ മാത്രമല്ല മണ്ണാർക്കാടിന്റെ പ്രാന്ത പ്രദേശങ്ങളിൽ മിക്കവാറും ഇതാണ് രാവിലെ ഭക്ഷണം മറ്റുള്ള തൊക്കെ എപ്പോഴെങ്കിലും
Mallapuram mathram alla. Ithokke malabar adhikavum undakkunnath aan
അവതരണം ഒത്തിരി ഇഷ്ട്ടമാണ്,
Tq sir ethra easyayi kanichadil melle step by step wow nalla awtharanam
Thank you Preetha
കാത്തിരുന്ന റെസിപ്പി ♥️👌👌👌
👌😋
ഞാനും
🙏😊
Very nice receipe. Execellent
Enthina sugar idunne. .athinte taste verille
ഞാൻ കാത്തിരുന്ന റെസിപ്പി എന്തായാലും ഉണ്ടാക്കും ഷാൻ ചേട്ടാ ❤️
Nangal ennu undaaakki..super...valare alupoam. Undaaakki..oru variety...chummaaa curry illatheyum kazhikkaam
Love your videos. I love the way you explain. On point and simple. Best thing about your video is you give the exact measurements and thats very important for beginners like me. Please make more videos, i would love to try new dishes
Thank you Alice
ഓർമ വെച്ച നാൾ മുതൽ കഴിക്കുന്നത് ഇന്നും കഴിച്ച് കൊണ്ടിരിക്കുന്നത് 50 വർഷത്തെ തിന്നൽ പരിചയം😀😀
😂😄
Ithil pacha vallam choodu vellam aano upoyogikjuka
@@rathikaks2318 പച്ച വെളളം
Njan kazhichittila
എന്റെ വീട്ടിലും ഇതാണ് 😄😄
നീർദോശ ഉണ്ടാക്കി. സൂപ്പർ. തേങ്ങാപാൽ കൂട്ടി കഴിക്കാനും നല്ലതാണ്....
It was difficult to get a positive comment from my mother for my cooking..but with this I nailed it...Thank you shan geo
My pleasure 😊
ഞാനിന്ന് ചെയ്തു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല എളുപ്പം ഇടയ്ക്കിടയ്ക്ക് ഇതുതന്നെ ഉണ്ടാക്കണം
നീർ ദോശയും നീർനായ ഇറച്ചിയും സൂപ്പറാണ്
നിങ്ങളൊരു സംഭവം തന്നെ ആണ് ബ്രോ 🫶❤️❤️❤️❤️❤️❤️very simple recipe🤗🤗
Cooking hero 🤗❤️
Thank you udhaya
I prepared it today...it was awesome..your recepies are always delicious 😋
Ee maavu vellam cherkkathe pulippichal nalethekk appam Ready👌👌👌 adipowli....oru vedikk randu pakshi....nthaylum try cheyyanm....tnks chetta❤
Thanks a ton for the easy and quick break fast! I'm a beginner with no prior experience in Keralite food...you make everything seem simple ❤ grateful for your videos Shaan!
Thank you
P poo
Yes Shaan കാത്തിരുന്ന താണ് നീർദോശ❣️❣️
Thank you.
Thank you very much
Thank you Chetta njan ethuvare egane cheyethu nokkeyettella prepare cheyam ok,God Bless You ,clear aaye paraju thannu
അച്ചായോ.... ഇത് ഞമ്മടെ സ്വന്തം മാപ്പളദോശ....പൊളിച്ച് 💪💪💪🥰🥰🥰
😊👍
I like Neer dosa looks really yummy
Very nice description, each detail is reminded in your own sweet sincere manner as well , Shaan .
Thanks 👍😍
സൂപ്പർ 👍
Thank you soumya
ഞാൻ subscribe ചെയ്തു..ബോറടിപ്പിക്കാതെ അവതരണം👍👍👍❤️
Thank you Miya
വളരെ നല്ല ഡീറ്റൈലിങ് ആയിട്ടുള്ള ബ്രോയുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് പോരാത്തതിന് ഇന്നലെ ഞാൻ ബ്രോയെ അന്വേഷിച്ചിരുന്നു അതിനു മറുപടിയും തന്നു വളരെ നന്ദി, എല്ലാ ആശംസകളും 👍
Thank you very much
Wow.... ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു breakfast റെസിപ്പി കാണുന്നത്...സൂപ്പർ👌👌😋
Thanks shan chetta....🤗🤗
Thank you jishi
WoW! Neer Dosa superb.😇
Looks so delicious and tasty
Nicely prepared and presented💯
Great sharing friend💕💕
Thank you aishud
Ente frnd schoolileke konduvarumayirunnu
Nalla test anu 😋
Ini njnanum undakki nokkum 😊😊
Tried this recipe today. Came out well.Thank you...
Thank you divya
@@ShaanGeo ആദ്യമായ് കാണുന്ന njan..😁
നാളെ രാവിലെ ഇത് ഉണ്ടാക്കും 🙏
ചെറിയ ജീരകം ചേർക്കും.. ചില സ്ഥലങ്ങളിൽ 👍സൂപ്പർ ❤❤❤❤
Thank you very much for your quick നീർദോശ 👍🙏
Thank you
സൂപ്പർ ചേട്ടാ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി 👍🌹
അവതരണം സൂപ്പർ 👌👌👌
എല്ലാം കൃത്യമായി പറഞ്ഞു തരും വലിച്ചു നീട്ടി ആളുകളെ
ബോറടിപ്പിക്കുകയില്ല 😮
നീർ ദോശ സൂപ്പർ 😄😄👌
Thank you arunima
അടിപൊളി നീർ ദോശ താങ്കളുടെ അവതരണം സൂപ്പർ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ❤❤❤❤
Thank you manju
സൂപ്പർ👌 വളരെ ലളിതമായും മനസ്സിൽ ആവുന്ന വിധവും പറഞ്ഞു തരുന്നു താങ്ക്യൂ സഹോദരാ🙏👍
Welcome😊
Please add english subtitles. It would really help out the non malayalees wanting to try your tasty recipes!🙏
👍🙏
Hi Shaan .Neer dosa super . Really good presentation ...👌👌
Thank you very much Emily
Liked it very much and I will try it
Thanks for liking
ഷാനിക്കാ പൊളി ❤️❤️ഉറപ്പായും ഉണ്ടാക്കും ഇത് പോലെ സിമ്പിൾ ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് എനിക്കിഷ്ടം 😍❤️❤️❤️കാരണം കഷ്ട പെടാൻ വയ്യ മടിയാ 😅😅
Lovely... Delicate looking Neer dosa .. very authentic... I have tasted this made by my neighbour who belongs to Kanjangad
Authentic neer dosa dsnt contains Sugar. coconut is optional
ഞാൻ ഉണ്ടാക്കി കേട്ടോ... നല്ല ടേസ്റ്റി ആയിരുന്നു.
Thank you Shaan Geo for this easy and yummy breakfast recipe...
Thank you Teenu
ua-cam.com/video/tlwsQKI8tW0/v-deo.html
Hi Shaan
I tried neerdosa. Very good.thank you for this easy peasy recepie
Thank you Benny
I tried it.come out very well.thank you👍👍👍👍
My pleasure 😊
Fantastic recipe! A good side dish is also appreciated. Boiled
Cheru kadala crushed alongside coconut scrapes and then the usual garnishing using red dry chillies, curry leaves plus a spoon of mustards and then subtly crushed awhile altogether will do fine.
Thank you Bhaskar
First time I try this and come out perfect 😊
ആദ്യം ആയാണ് ഈയൊരു ദോശ കാണുന്നെ അടിപൊളി ആണല്ലോ.. ട്രൈ ചെയ്യാം thanku ഷാൻ 👏🏻👏🏻👏🏻👏🏻🌹👍🏻
Thank you Reena
ബ്രോ ചെയ്യുന്ന വീഡിയോ മുഴുവനും ആത്മാർത്ഥമായി ആണെന്ന് മനസ്സിലാക്കാം കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞു description ൽ ingredients add ചെയ്തുമാണ് വീഡിയോ ചെയ്യുന്നത്. 😍😌
Keep it up 👍👍👍
Thank you
Straight to the point and amazingly explained! Job well done!!
Thank you leelavathi
Very humble n pleasing nature. Very nice. I like to watch your videos. God bless you in abundance.
Thank you Anthony
Very crisp and gentle i like it
😍
Add a little amount of rava during grinding the rice.becomes more crispy.👍
നീർ ദോശ 😍
Non veg തന്നെ വേണം ഇതിന്റൊപ്പം 👌 നല്ലൊരു recipe വീണ്ടും simple ആയിട്ട് കാണിച്ചു തന്നു ഷാൻ ചേട്ടൻ 🤗❣️❣️❣️
ചേട്ടനെ എല്ലായിടത്തും കാണുമല്ലോ
ഹായ്
Thank you linson
താങ്കളുടെ recipe ആണ് ഞാൻ ഫോളോ ചെയ്യുന്നത് സൂപ്പർ ആണ് 👍🌹🌹🌹🌹
Nice 👍 thank you 🙏🧿❤️
Thank you seema
Neer dosa polichuttoo.... Today I prepared it and it was so yummy 🤤🤤... With kadala curry it was so delicious 😋..
Crispy, tasty n best presentation🎉🎉🎉
ബീഫ് കറി സൂപ്പർ കോമ്പിനേഷൻ ആണ് 😋😋😋😋
Thank you muneera
Shaan chettan is my favourite food vlogger🤗 The way you present is very impressive and unique.. also you make a smile whenever I watch your video..Thank you chetta😊
Thank you scaria
Very simpĺe method.very good Shan.
Me to
Super dosha ithu work cheyyunna enneppolullavarkku upakaram ayirikkum
Thank you Seema
Aishwarya Rai, who hails from Mangalore said that Neer Dosa with its accompaniment chicken curry is her favourite dish. I have had that from another Rai family. Their mother made super neer dosa and very spicy chicken. Please share the chicken recipe from Mangalore.
Thank you susan