മലപ്പുറം ജില്ലയിൽ ആറുവരിപ്പാതയുടെ നിർമ്മാണ പുരോഗതി മന്ത്രി റിയാസ് വിലയിരുത്തുന്നു...

Поділитися
Вставка
  • Опубліковано 17 гру 2024
  • #thenewslive #kuttippuram #valanjery #kuttippuram #kuttipuram #valanjeri #ministry #pamuhammadriyas #pamuhammedriyas #nh66malappuram #nh66

КОМЕНТАРІ • 22

  • @ashrv8278
    @ashrv8278 19 днів тому +11

    ആയി കഴിഞ്ഞത് പോക്കി പറയാതെ അഴിയൂർ മുതൽ വെങ്കളം വരെയുള്ള wagad ൻ്റെ അനാസ്ഥ ക് പരിഹാരം കാണൂ

  • @ASHRAFbinHYDER
    @ASHRAFbinHYDER 19 днів тому +1

    ആര് ക്രെഡിറ്റ് എടുത്താലും കുഴപ്പമില്ല നല്ല റോഡ് വരട്ടെ ഒരു അൻപത് കൊല്ലം മുന്നേ വരണ്ടത് ഇപ്പോള് വരുന്നു. ഈ പറഞ്ഞ ഏകോപനം സംസ്ഥാന റോഡുകളിൽ കാണുന്നില്ലല്ലോ പോസ്റ്റ് നടുവിൽ ആയി ടാർ ചെയ്യൽ. റോഡ് പണി കഴിഞ്ഞ ഉടനെ പൈപ് ഇടാൻ മാന്തൽ മാന്തിയത് അതെ പടി ശൈരിയക്കാതെ ഇടൽ ഇതൊന്നും അറിയുന്നില്ലേ.
    തൊട്ട് അടുത്ത മൂടൽ ബൈപാസ് കൊല്ലം 12 കഴിഞ്ഞല്ലോ. തുടങ്ങിയിട്ട്. 😂😂😂

  • @mssureshkumar9305
    @mssureshkumar9305 18 днів тому +1

    RDS കമ്പനി കരാർ ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ജോലികൾ ഇപ്പോൾ നിർത്തിവെച്ച പോലെ യാണ് കാണുന്നത്, രണ്ടു ആഴ്ച കൂടുമ്പോൾ റിവ്യൂ നടത്തുന്നു vennu പറഞ്ഞു, എന്നാൽ വർക്ക്‌ നടക്കാത്തത്തു എന്തുകൊണ്ടാണവോ, ജനങ്ങൾ സമരവുമായി വരാൻ കാതിരിക്കുകയാണോ?

  • @newslite8744
    @newslite8744 19 днів тому +2

    വടകര കാരോട് മന്ത്രിക്ക് എന്തോ അയിത്തം ഉണ്ടോ, വടകര പറയുമ്പോൾ മാത്രം നാക്കുളുക്കുന്നു, വടകര കാർ ഇനിയും നരക യാതന അനുഭവിക്കേണ്ടി വരുമോ.

  • @MusthakAli-ji9gv
    @MusthakAli-ji9gv 18 днів тому +1

    👌

  • @anoopvanoopv1136
    @anoopvanoopv1136 19 днів тому +2

    ഇതിൽ കുറച്ചു ചിലവ് സംസ്ഥാനം ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ 👏 അല്ലാതെ ഇന്ത്യ യിൽ എല്ലായിടത്തും NH വർക്ക്‌ നടക്കുന്നുണ്ട്.. ഇവടെ കുറച്ചു വൈകിപ്പിക്കാൻ നമുക്ക് സാധിച്ചു 😂 നിതിൻ ഗഡ് കരി എന്ന മിനിസ്റ്റർ ദീർഘ വീക്ഷണം ഉള്ള ഒരാളായത് ഭാഗ്യം 🙏
    അല്ലാതെ pwd റോഡ് ന്റെ പരിതാപകര മായ അവസ്ഥ മാറ്റാൻ നോക്കുകയാണ് ഇവിടുത്തെ മിനിസ്റ്റർ ആദ്യം ചെയ്യണ്ടത്... മറ്റത് അവർ സമയ ബന്ധിത മായ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് ചെയ്യാത്ത കരാറുകാർക്ക് പിഴ ചുമത്താനും ഉള്ള രീതിയിൽ ആണ് പോവുന്നത്... അതവിടെ നടന്നു കൊള്ളും 🙏

  • @majeedkozhisheeri7748
    @majeedkozhisheeri7748 19 днів тому +5

    നല്ല കാര്യം മന്ത്രിക്കും എം എൽ മാർക്കും അഭിനന്ദനം
    ഒരു പന്ത്രണ്ട് വർഷം മുമ്പ് എം കെ മുനീർ പൊതുമരാമത്ത് മന്ത്രിയായപ്പോൾ എക്സ്പ്രസ്സ് ഹൈവെ എന്ന പേരിൽ കൊണ്ട് വന്നപ്പോൾ നിങ്ങൾ ഇടത് പക്ഷം നഖഷികാന്തം എതിർത്തു
    പശുവിനെ എങ്ങിനെ റോഡിന് അപ്പുറത്തേക്ക് കൊണ്ട് പോയി കെട്ടും എന്നാണ് ചോദിച്ച് എതിർത്തു
    ഇപ്പോൾ നമ്മുടെ നാടിന്ന് ചിലവായ നാലിലൊന്ന് പൈസ മാത്രമെ ചിലവാകുമായിരുന്നൊള്ളൂ

  • @ShanuSha-vb7ef
    @ShanuSha-vb7ef 19 днів тому +2

    മലപ്പുറംജില്ലയിലെ അണ്ടർപാസുകൾ പാമ്പിന്റെ പോത്ത് പോലെയാണ് ഏറ്റവും ചെറുത്

    • @pradeepputhumana5782
      @pradeepputhumana5782 19 днів тому

      നിങ്ങൾ ജിറാഫ് പോകുന്ന പൊത്തിലൂടെ പോയ പോരേ, പാമ്പിനു പോകാൻ ഉള്ളതിൽ കൂടി കയറണോ?.

  • @muhammadshareef3223
    @muhammadshareef3223 19 днів тому +2

    അങ്ങനൊന്നുമില്ലല്ലോ ആദ്യം പറഞ്ഞത് ഡിസംബറിൽ പുതുവർഷത്തിൽ മലപ്പുറം ജില്ലയിൽ ഓപ്പൺ ആക്കാൻ പറ്റും എന്നായിരുന്നല്ലോ ഇപ്പോൾ മാറ്റിയോ

  • @rizvanprizvanp5004
    @rizvanprizvanp5004 20 днів тому +1

    Suppar

  • @askarbabu6579
    @askarbabu6579 20 днів тому +1

  • @nazyshamsudeen7652
    @nazyshamsudeen7652 19 днів тому +1

    Udayippu veeran

  • @RaveendranP-p9z
    @RaveendranP-p9z 19 днів тому +2

    മോദിയുടെ റോഡിൽ കൂടി ഈ മടയൻ എന്ത് കാണിക്കാൻ ഉളുപ്പ് ലേശം വേണ്ടേ?

    • @muhammadhashim5314
      @muhammadhashim5314 19 днів тому +1

      Ippol kendram silver line nodu cheyyunnathu pole , oru padhathikku Venda support sahayam cheyyunnathinu pakaram athinu bent vech thadassappeduthunnu , bullet trains oadikkunnathupolathe track silver line paniyunnathu poaraanjittu Indian railway kku athumaatti saadha ippoazhathe izhanju neengunna train inte track venamennu , poarathathinu Indian railwayude mattu local trainum athiloode ittu oadikkanamennu , ivanmaare polulla oru team ,
      Keralam Kerala sarkaar ippo national highway kku kendram nilkunnathu pole thadassam ninnaaalo. Sthalametteduppil , vaidhyuthi line maatti kodukkunnathil , aalukalude prashnam pariharikkunnathil , keralam kendram cheyyunnathu pole iratta thaappu kaanichirunnel ee padhathi oru kaalathum varillaayirunnu ,pakaram Kerala sarkaar support cheyyunnu , Kendra government enthu support aanu cheyyunnathu , maryadakku kadam polum kodukkunnilla , wayanad durantha baadirare polum sahaayikkunnilla

  • @rajeshkp2067
    @rajeshkp2067 19 днів тому +1

    🤭

  • @ashokchandran1719
    @ashokchandran1719 19 днів тому +1

    oru road polum maryadakk cheyyikkan ariyatha ivan enthinu ithinte karyam nokkanam ? ath nokkan kendra govermentum , the great Nidhin Gadgariji yum und.. nadakam kalikkathe onnu po dinesha...ha..ha

    • @muhammadhashim5314
      @muhammadhashim5314 19 днів тому +1

      Ippol kendram silver line nodu cheyyunnathu pole , oru padhathikku Venda support sahayam cheyyunnathinu pakaram athinu bent vech thadassappeduthunnu , bullet trains oadikkunnathupolathe track silver line paniyunnathu poaraanjittu Indian railway kku athumaatti saadha ippoazhathe izhanju neengunna train inte track venamennu , poarathathinu Indian railwayude mattu local trainum athiloode ittu oadikkanamennu , ivanmaare polulla oru team ,
      Keralam Kerala sarkaar ippo national highway kku kendram nilkunnathu pole thadassam ninnaaalo. Sthalametteduppil , vaidhyuthi line maatti kodukkunnathil , aalukalude prashnam pariharikkunnathil , keralam kendram cheyyunnathu pole iratta thaappu kaanichirunnel ee padhathi oru kaalathum varillaayirunnu ,pakaram Kerala sarkaar support cheyyunnu , Kendra government enthu support aanu cheyyunnathu , maryadakku kadam polum kodukkunnilla , wayanad durantha baadirare polum sahaayikkunnilla

  • @navastk7062
    @navastk7062 20 днів тому +2

    പൊന്നാര ചെങ്ങായി മൂടാൽ ബൈപാസ് ഒന്ന് നേരാക്കി താ