The News Live
The News Live
  • 606
  • 580 172

Відео

തിരൂർ പാറശ്ശേരിക്കും പൂഴിക്കുന്നിനുമിടയിൽ.....
Переглядів 7552 години тому
#thenewslive #tirur_news #kuttippuram #valanjery #kuttipuram #valanjeri #valanjery #alathiyoor #triprangode #
മംഗലം അണ്ണശ്ശേരിയിൽ വീട്ടുവളപ്പിൽ നിന്നും മൂർഖൻ പാമ്പിനെ പിടി കൂടി
Переглядів 1,7 тис.4 години тому
#thenewslive #tirur_news #kuttippuram #valanjery #kuttipuram #valanjeri #valanjery #alathiyoor #triprangode #newslive #snake #keralanews
ആലത്തിയൂർ പഞ്ഞം പടിയിൽ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി
Переглядів 3,4 тис.7 годин тому
#thenewslive #tirur_news #kuttippuram #valanjery #kuttipuram #valanjeri #alathiyoor #alathiyoor #triprangode #keralanews
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
Переглядів 43721 годину тому
#thenewslive #tirur_news #alathiyoor #triprangode #keralanews #keralolsavam
വളാഞ്ചേരി ബസ് സ്റ്റാൻ്റിലേക്ക് ദിശ തെറ്റിക്കയറിയ ബസ് യാത്രക്കാരൻ്റെ കാൽ മുറിച്ചു
Переглядів 1,4 тис.День тому
#thenewslive #tirur_news #kuttippuram #valanjery #valanjeri #kuttipuram #triprangode #valanjeri #valanjeri
ജോലിക്കിടയിൽ തൊഴിലാളിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കുരങ്ങൻ,
Переглядів 1,1 тис.День тому
#thenewslive #tirur_news #kuttippuram #valanjery #kuttipuram #alathiyoor
ചമ്രവട്ടത്ത് ഓട്ടോയും ബൈക്കും തട്ടി ഒരാൾക്ക് പരിക്ക്
Переглядів 82514 днів тому
#thenewslive #tirur_news #kuttippuram #valanjery #alathiyoor #alathiyoor #triprangode
ആലത്തിയൂരിൽ അപകടത്തിൽപ്പെട്ട വാഹനം എടുത്തു മാറ്റുന്നു.
Переглядів 2,6 тис.14 днів тому
#thenewslive #tirur_news #kuttippuram #valanjery #newslive #alathiyoor #triprangode
ആലത്തൂരിൽ ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ചു
Переглядів 4,7 тис.14 днів тому
#tirur_news #thenewslive #kuttippuram #valanjery #alathiyoor #triprangode
തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി തൃപ്രങ്ങോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
Переглядів 48014 днів тому
തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി തൃപ്രങ്ങോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ദേശീയപാത നിർമ്മാണം കാരണം വഴിമുട്ടിയ തവനൂർ നിവാസികൾ മനുഷ്യ ചങ്ങല തീർത്തു.
Переглядів 16614 днів тому
ദേശീയപാത നിർമ്മാണം കാരണം വഴിമുട്ടിയ തവനൂർ നിവാസികൾ മനുഷ്യ ചങ്ങല തീർത്തു.
തിരൂർ മുനിസിപ്പൽ LP സ്കൂൾ കായിക മേള സംഘടിപ്പിച്ചു.
Переглядів 5314 днів тому
തിരൂർ മുനിസിപ്പൽ LP സ്കൂൾ കായിക മേള സംഘടിപ്പിച്ചു.
അക്ഷര മറിഞ്ഞ് പാട്ടുപാടി ഞെട്ടിച്ച് ഒന്നാം ക്ലാസുകാരൻ..മന്ത്രിയുടെ FB പേജിൽ വൈറലായ ആ പാട്ടുകാരൻ ഇതാ.
Переглядів 59514 днів тому
അക്ഷര മറിഞ്ഞ് പാട്ടുപാടി ഞെട്ടിച്ച് ഒന്നാം ക്ലാസുകാരൻ..മന്ത്രിയുടെ FB പേജിൽ വൈറലായ ആ പാട്ടുകാരൻ ഇതാ.
തിരൂർ പൂക്കയിൽ ഇലക്ട്രിക് സ്കൂട്ടറിന് സംഭവിച്ചത്...
Переглядів 1,1 тис.14 днів тому
തിരൂർ പൂക്കയിൽ ഇലക്ട്രിക് സ്കൂട്ടറിന് സംഭവിച്ചത്...
വട്ടപ്പറമ്പിൽ കുടുബ സംഗമം നടന്നു.
Переглядів 89614 днів тому
വട്ടപ്പറമ്പിൽ കുടുബ സംഗമം നടന്നു.
തൃപ്രങ്ങോട് വെറ്റിനറി ഡിസ്‌പെൻസറിക് കീഴിൽ തെരുവ് നായകൾക്കുള്ള 'മാസ്സ് ഡോഗ് വാക്സിനെഷൻ'നടന്നു.
Переглядів 44514 днів тому
തൃപ്രങ്ങോട് വെറ്റിനറി ഡിസ്‌പെൻസറിക് കീഴിൽ തെരുവ് നായകൾക്കുള്ള 'മാസ്സ് ഡോഗ് വാക്സിനെഷൻ'നടന്നു.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് രംഗത്ത്.
Переглядів 1,2 тис.14 днів тому
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് രംഗത്ത്.
മലപ്പുറം ജില്ലയിൽ ആറുവരിപ്പാതയുടെ നിർമ്മാണ പുരോഗതി മന്ത്രി റിയാസ് വിലയിരുത്തുന്നു...
Переглядів 2,9 тис.14 днів тому
മലപ്പുറം ജില്ലയിൽ ആറുവരിപ്പാതയുടെ നിർമ്മാണ പുരോഗതി മന്ത്രി റിയാസ് വിലയിരുത്തുന്നു...
ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. മിന്നൽ പണിമുടക്കി സ്വകാര്യ ബസ് തൊഴിലാളികൾ
Переглядів 1,2 тис.14 днів тому
ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. മിന്നൽ പണിമുടക്കി സ്വകാര്യ ബസ് തൊഴിലാളികൾ
ഇലക്ട്രിക് ഉപകരണങ്ങൾ ചാർജിൽ ഇട്ട് കിടക്കുന്നവർ സൂക്ഷിക്കുക....
Переглядів 1,1 тис.21 день тому
ഇലക്ട്രിക് ഉപകരണങ്ങൾ ചാർജിൽ ഇട്ട് കിടക്കുന്നവർ സൂക്ഷിക്കുക....
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ AITUC തിരൂർ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
Переглядів 33521 день тому
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ AITUC തിരൂർ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
വളാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട .... പിടിച്ചെടുത്തത് 50 ലക്ഷം വിലവരുന്ന ലഹരി വസ്തുക്കൾ
Переглядів 1,1 тис.21 день тому
വളാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട .... പിടിച്ചെടുത്തത് 50 ലക്ഷം വിലവരുന്ന ലഹരി വസ്തുക്കൾ
തിരൂർ പെരുന്തല്ലൂരിൽ വാഹനങ്ങളുടെ കൂട്ടിയിടി
Переглядів 1,5 тис.21 день тому
തിരൂർ പെരുന്തല്ലൂരിൽ വാഹനങ്ങളുടെ കൂട്ടിയിടി
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി.
Переглядів 1,5 тис.21 день тому
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി.
തെരുവ് കച്ചവട വിഷയത്തിൽ തിരൂർ നഗരസഭക്കെതിരെ രൂഷ വിമർശനവുമായി നഗരസഭാ പ്രതിപക്ഷ നേതാവ്.
Переглядів 20521 день тому
തെരുവ് കച്ചവട വിഷയത്തിൽ തിരൂർ നഗരസഭക്കെതിരെ രൂഷ വിമർശനവുമായി നഗരസഭാ പ്രതിപക്ഷ നേതാവ്.
ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ മുസ്ലിംയൂത്ത്ലീഗ് പ്രതിഷേധിച്ചു
Переглядів 86421 день тому
ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ മുസ്ലിംയൂത്ത്ലീഗ് പ്രതിഷേധിച്ചു
വളാഞ്ചേരിയിൽ മോഷണം നടത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി
Переглядів 75621 день тому
വളാഞ്ചേരിയിൽ മോഷണം നടത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി
മഖാമിലെ ഭണ്ഡാരത്തിൽനിന്നും സാഹസികമായി പണം മോഷ്ടിച്ച കള്ളൻ പിടിയിൽ
Переглядів 2,1 тис.21 день тому
മഖാമിലെ ഭണ്ഡാരത്തിൽനിന്നും സാഹസികമായി പണം മോഷ്ടിച്ച കള്ളൻ പിടിയിൽ

КОМЕНТАРІ

  • @MuhammedaliAli-t9j
    @MuhammedaliAli-t9j 3 дні тому

    ബസ് വെള്ള പെയിന്റ്അടിച്ചോ അത് മാറ്റാൻ ഉത്തരവ് അടുത് പറയാൻ പുറപ്പെടുവിക്കും,,,,

  • @hasnabeegam
    @hasnabeegam 3 дні тому

    ചാത്തൻ വളവാണോ 😂

    • @Thenewslive.online
      @Thenewslive.online 3 дні тому

      ഈ അപകടം നടന്ന സ്ഥലത്തിൻ്റെ അടുത്ത സ്റ്റോപ്പിന് "കുട്ടിച്ചാത്തൻപടി" എന്നാണ് പേര്

    • @Shafeeq.Beeranchira
      @Shafeeq.Beeranchira 3 дні тому

      @@hasnabeegam പഞ്ഞംപടി.. അവിടെ ചെറിയ കർവ് ആയതോണ്ട് വണ്ടി വേഗത കുറക്കാതെ വരുകയും ഓവർ ടേക്ക് ചെയ്യുമ്പോൾ എതിർ വശത്തെ വാഹനത്തെ ഇടിക്കുകയും ആണ് സംഭവിക്കുന്നത്

  • @Shafeeq.Beeranchira
    @Shafeeq.Beeranchira 3 дні тому

    വളവും മഴയും

    • @Thenewslive.online
      @Thenewslive.online 3 дні тому

      തുടർച്ചയായ അപകടം നാട്ടുകാർ ആശങ്കയിലാണ്.

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 7 днів тому

    യുവകാലസാഹിതി

  • @ahamedmusthafa007
    @ahamedmusthafa007 11 днів тому

    ഹവാല പണം കൊണ്ട് വിലസുന്നവരുരെടെ രോദനം

  • @fadedsoullll
    @fadedsoullll 12 днів тому

    Korangan urgent aayt oru call cheyan undarnnu.. Athan😂😂😂

  • @capsuleeducation520
    @capsuleeducation520 15 днів тому

    റോഡിന്റെ വീതി = 5 അടി പോകുന്ന വാഹനങ്ങളുടെ വേഗത = 100

  • @Safuvan2750
    @Safuvan2750 15 днів тому

    Nammele mammata

  • @sukumarancrystal7238
    @sukumarancrystal7238 17 днів тому

    അപ്പോൾ ഞങ്ങളുടെ നാട്ടിൽ ഉള്ള വട്ടപ്പറമ്പിൽ ആരെയും കാണുന്നില്ല വി പി ബാബു...സാബു തുടങ്ങി നിരവധി പേരെ കണ്ടില്ല

  • @mssureshkumar9305
    @mssureshkumar9305 18 днів тому

    RDS കമ്പനി കരാർ ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ജോലികൾ ഇപ്പോൾ നിർത്തിവെച്ച പോലെ യാണ് കാണുന്നത്, രണ്ടു ആഴ്ച കൂടുമ്പോൾ റിവ്യൂ നടത്തുന്നു vennu പറഞ്ഞു, എന്നാൽ വർക്ക്‌ നടക്കാത്തത്തു എന്തുകൊണ്ടാണവോ, ജനങ്ങൾ സമരവുമായി വരാൻ കാതിരിക്കുകയാണോ?

  • @MusthakAli-ji9gv
    @MusthakAli-ji9gv 18 днів тому

    👌

  • @newslite8744
    @newslite8744 19 днів тому

    വടകര കാരോട് മന്ത്രിക്ക് എന്തോ അയിത്തം ഉണ്ടോ, വടകര പറയുമ്പോൾ മാത്രം നാക്കുളുക്കുന്നു, വടകര കാർ ഇനിയും നരക യാതന അനുഭവിക്കേണ്ടി വരുമോ.

  • @rtcyou9456
    @rtcyou9456 19 днів тому

    ഇന്ന് ഉണ്ടാവും നാളെ ഉണ്ടാകില്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER 19 днів тому

    ആര് ക്രെഡിറ്റ് എടുത്താലും കുഴപ്പമില്ല നല്ല റോഡ് വരട്ടെ ഒരു അൻപത് കൊല്ലം മുന്നേ വരണ്ടത് ഇപ്പോള് വരുന്നു. ഈ പറഞ്ഞ ഏകോപനം സംസ്ഥാന റോഡുകളിൽ കാണുന്നില്ലല്ലോ പോസ്റ്റ് നടുവിൽ ആയി ടാർ ചെയ്യൽ. റോഡ് പണി കഴിഞ്ഞ ഉടനെ പൈപ് ഇടാൻ മാന്തൽ മാന്തിയത് അതെ പടി ശൈരിയക്കാതെ ഇടൽ ഇതൊന്നും അറിയുന്നില്ലേ. തൊട്ട് അടുത്ത മൂടൽ ബൈപാസ് കൊല്ലം 12 കഴിഞ്ഞല്ലോ. തുടങ്ങിയിട്ട്. 😂😂😂

  • @operationsmanager8564
    @operationsmanager8564 19 днів тому

    Why you hide the number plate of car.?

  • @nazyshamsudeen7652
    @nazyshamsudeen7652 19 днів тому

    Udayippu veeran

  • @asifmalikulam781
    @asifmalikulam781 19 днів тому

    👍👍👍👍

  • @anwarbabuchalayil5598
    @anwarbabuchalayil5598 19 днів тому

    പ്രഹസനം

  • @anoopvanoopv1136
    @anoopvanoopv1136 19 днів тому

    ഇതിൽ കുറച്ചു ചിലവ് സംസ്ഥാനം ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ 👏 അല്ലാതെ ഇന്ത്യ യിൽ എല്ലായിടത്തും NH വർക്ക്‌ നടക്കുന്നുണ്ട്.. ഇവടെ കുറച്ചു വൈകിപ്പിക്കാൻ നമുക്ക് സാധിച്ചു 😂 നിതിൻ ഗഡ് കരി എന്ന മിനിസ്റ്റർ ദീർഘ വീക്ഷണം ഉള്ള ഒരാളായത് ഭാഗ്യം 🙏 അല്ലാതെ pwd റോഡ് ന്റെ പരിതാപകര മായ അവസ്ഥ മാറ്റാൻ നോക്കുകയാണ് ഇവിടുത്തെ മിനിസ്റ്റർ ആദ്യം ചെയ്യണ്ടത്... മറ്റത് അവർ സമയ ബന്ധിത മായ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് ചെയ്യാത്ത കരാറുകാർക്ക് പിഴ ചുമത്താനും ഉള്ള രീതിയിൽ ആണ് പോവുന്നത്... അതവിടെ നടന്നു കൊള്ളും 🙏

  • @sivadasannair5640
    @sivadasannair5640 19 днів тому

    ഭൂമിയുടെ 25% മാത്രയെ കേരളത്തിനുള്ളൂ. പിന്നെന്തിനാണ് ഈ കാട്ടിക്കൂട്ടൽ

  • @rajeshkp2067
    @rajeshkp2067 19 днів тому

    🤭

  • @sabithasabisabi2270
    @sabithasabisabi2270 19 днів тому

    ഇച്ചിരി ഉള്ളപ് ഉണ്ടോ മോളെ

  • @ShanuSha-vb7ef
    @ShanuSha-vb7ef 19 днів тому

    മലപ്പുറംജില്ലയിലെ അണ്ടർപാസുകൾ പാമ്പിന്റെ പോത്ത് പോലെയാണ് ഏറ്റവും ചെറുത്

    • @pradeepputhumana5782
      @pradeepputhumana5782 19 днів тому

      നിങ്ങൾ ജിറാഫ് പോകുന്ന പൊത്തിലൂടെ പോയ പോരേ, പാമ്പിനു പോകാൻ ഉള്ളതിൽ കൂടി കയറണോ?.

  • @RaveendranP-p9z
    @RaveendranP-p9z 19 днів тому

    മോദിയുടെ റോഡിൽ കൂടി ഈ മടയൻ എന്ത് കാണിക്കാൻ ഉളുപ്പ് ലേശം വേണ്ടേ?

    • @muhammadhashim5314
      @muhammadhashim5314 19 днів тому

      Ippol kendram silver line nodu cheyyunnathu pole , oru padhathikku Venda support sahayam cheyyunnathinu pakaram athinu bent vech thadassappeduthunnu , bullet trains oadikkunnathupolathe track silver line paniyunnathu poaraanjittu Indian railway kku athumaatti saadha ippoazhathe izhanju neengunna train inte track venamennu , poarathathinu Indian railwayude mattu local trainum athiloode ittu oadikkanamennu , ivanmaare polulla oru team , Keralam Kerala sarkaar ippo national highway kku kendram nilkunnathu pole thadassam ninnaaalo. Sthalametteduppil , vaidhyuthi line maatti kodukkunnathil , aalukalude prashnam pariharikkunnathil , keralam kendram cheyyunnathu pole iratta thaappu kaanichirunnel ee padhathi oru kaalathum varillaayirunnu ,pakaram Kerala sarkaar support cheyyunnu , Kendra government enthu support aanu cheyyunnathu , maryadakku kadam polum kodukkunnilla , wayanad durantha baadirare polum sahaayikkunnilla

  • @ashrv8278
    @ashrv8278 19 днів тому

    ആയി കഴിഞ്ഞത് പോക്കി പറയാതെ അഴിയൂർ മുതൽ വെങ്കളം വരെയുള്ള wagad ൻ്റെ അനാസ്ഥ ക് പരിഹാരം കാണൂ

  • @muhammadshareef3223
    @muhammadshareef3223 19 днів тому

    അങ്ങനൊന്നുമില്ലല്ലോ ആദ്യം പറഞ്ഞത് ഡിസംബറിൽ പുതുവർഷത്തിൽ മലപ്പുറം ജില്ലയിൽ ഓപ്പൺ ആക്കാൻ പറ്റും എന്നായിരുന്നല്ലോ ഇപ്പോൾ മാറ്റിയോ

  • @CoffeewithZaii
    @CoffeewithZaii 19 днів тому

    ua-cam.com/video/fzKk8qsAum4/v-deo.htmlsi=JZ9lpd7Sc1R_75Q6

  • @majeedkozhisheeri7748
    @majeedkozhisheeri7748 19 днів тому

    നല്ല കാര്യം മന്ത്രിക്കും എം എൽ മാർക്കും അഭിനന്ദനം ഒരു പന്ത്രണ്ട് വർഷം മുമ്പ് എം കെ മുനീർ പൊതുമരാമത്ത് മന്ത്രിയായപ്പോൾ എക്സ്പ്രസ്സ് ഹൈവെ എന്ന പേരിൽ കൊണ്ട് വന്നപ്പോൾ നിങ്ങൾ ഇടത് പക്ഷം നഖഷികാന്തം എതിർത്തു പശുവിനെ എങ്ങിനെ റോഡിന് അപ്പുറത്തേക്ക് കൊണ്ട് പോയി കെട്ടും എന്നാണ് ചോദിച്ച് എതിർത്തു ഇപ്പോൾ നമ്മുടെ നാടിന്ന് ചിലവായ നാലിലൊന്ന് പൈസ മാത്രമെ ചിലവാകുമായിരുന്നൊള്ളൂ

  • @ashokchandran1719
    @ashokchandran1719 19 днів тому

    oru road polum maryadakk cheyyikkan ariyatha ivan enthinu ithinte karyam nokkanam ? ath nokkan kendra govermentum , the great Nidhin Gadgariji yum und.. nadakam kalikkathe onnu po dinesha...ha..ha

    • @muhammadhashim5314
      @muhammadhashim5314 19 днів тому

      Ippol kendram silver line nodu cheyyunnathu pole , oru padhathikku Venda support sahayam cheyyunnathinu pakaram athinu bent vech thadassappeduthunnu , bullet trains oadikkunnathupolathe track silver line paniyunnathu poaraanjittu Indian railway kku athumaatti saadha ippoazhathe izhanju neengunna train inte track venamennu , poarathathinu Indian railwayude mattu local trainum athiloode ittu oadikkanamennu , ivanmaare polulla oru team , Keralam Kerala sarkaar ippo national highway kku kendram nilkunnathu pole thadassam ninnaaalo. Sthalametteduppil , vaidhyuthi line maatti kodukkunnathil , aalukalude prashnam pariharikkunnathil , keralam kendram cheyyunnathu pole iratta thaappu kaanichirunnel ee padhathi oru kaalathum varillaayirunnu ,pakaram Kerala sarkaar support cheyyunnu , Kendra government enthu support aanu cheyyunnathu , maryadakku kadam polum kodukkunnilla , wayanad durantha baadirare polum sahaayikkunnilla

  • @binuvg-j3c
    @binuvg-j3c 19 днів тому

    Flex vekkan marakkalle....marumone

  • @rizvanprizvanp5004
    @rizvanprizvanp5004 19 днів тому

    Suppar

  • @navastk7062
    @navastk7062 20 днів тому

    പൊന്നാര ചെങ്ങായി മൂടാൽ ബൈപാസ് ഒന്ന് നേരാക്കി താ

  • @askarbabu6579
    @askarbabu6579 20 днів тому

  • @rasheedrishel984
    @rasheedrishel984 20 днів тому

    മാന്യമായി ഡ്രൈവ് ചെയ്താൽ ആരും ഒന്നും ചെയ്യില്ല

  • @misiriyaibrahim1071
    @misiriyaibrahim1071 20 днів тому

    👍🏻👍🏻👍🏻

  • @MOTTOOSMOTTOOS
    @MOTTOOSMOTTOOS 20 днів тому

    Eyaal maha kacharaya 2 Dhivasam mumb adinadannirunnu

  • @habeebhabi2612
    @habeebhabi2612 20 днів тому

    വളരെ നന്നായി ബസ് ഓവർ സ്പീഡ് എല്ലായിടത്തും കാണുന്നത്

  • @shoukathali3203
    @shoukathali3203 20 днів тому

    എന്തൊരു കറാമത്ത് CCTVയുടെ😂

  • @majeedvettichira9426
    @majeedvettichira9426 20 днів тому

    Verygood

  • @moosamoosa3702
    @moosamoosa3702 21 день тому

    ആളുകളുടെ സ്ഥിരം പരിപാടിയാണ് ഇത് പറഞ്ഞത് നന്നായി

    • @moosamoosa3702
      @moosamoosa3702 20 днів тому

      നമ്മൾ പിന്നെ എത്ര കേട്ടാലും കണ്ടാലും പടിക്കാത്ത കൂട്ടത്തിലാണ് എന്നാലും പറഞ്ഞു കൊടുക്കൽ നല്ലതാണ്

  • @mohammedaydroz7403
    @mohammedaydroz7403 21 день тому

    ഒന്നും വേജമല്ല എല്ലാം ജനങ്ങൾ കണ്ടതാണ് ഐസ്കട്ടമ്മേൽ പെയിന്റ് അടിക്കേണ്ട 😄😄😄

  • @RahadaAkbar
    @RahadaAkbar 21 день тому

    😢

  • @abuhanavk3217
    @abuhanavk3217 21 день тому

    ഏതാണാവിശാലമനസ്കനായസ്വകാര്യവ്യക്തി😂😂😂എന്തേതരംതിരിക്കൽചമ്രവട്ടത്ത്നടക്കാതെപോയത്: സഖാക്കളെനിങ്ങൾക്ക്പറഞ്ഞ്പറ്റിക്കാം:അത്UDFകാരോട് വേണ്ടാട്ടോ

  • @abuhanavk3217
    @abuhanavk3217 21 день тому

    ഏതാണാവിശാലമനസ്കനായസ്വകാര്യവ്യക്തി😂😂😂

  • @MuhaiminBabu
    @MuhaiminBabu 21 день тому

    Saramilla jcb

  • @nisarck3686
    @nisarck3686 21 день тому

    J c b

  • @capitolengineeringdesigner5749
    @capitolengineeringdesigner5749 21 день тому

    ജെസിബി കുഴി എടുത്തത് എന്തിനായിരുന്നു

  • @haleemanp3401
    @haleemanp3401 21 день тому

    JCB എടുത്തു വലിയ കുഴി എടുത്തിരുന്നത് കുഴിച്ചിടാൻ ആയിരുന്നില്ലേ ആളുകൾ കയ്യോടെ തടഞ്ഞപ്പോൾ പ്ളേറ്റ് തിരിച്ചിട്ടു

  • @LatheefLatheef-pw6qd
    @LatheefLatheef-pw6qd 22 дні тому

    ഇത് വല്ലാത്ത തരംതിരിക്കൽ ആയിപോയി

  • @hakeemantharathil
    @hakeemantharathil 22 дні тому

    മാലിന്യം: ശേഖരിക്കും ബോൾ തന്നെ - ഇത് വേർതിരിച്ച് ശേഖരിക്കാവുന്നതാണ് പച്ച കള്ളമാണ് പറയുന്നത് ഇത്രയും കാലം - ഈ പ്രവർത്തി കണ്ടിട്ടില്ല,,,