പറഞ്ഞതിൽ പലതും അസത്യം ആണ്. . നെട്ട യിൽ 10-15 പ്രാവശ്യം പോയത് ആണ്. . അല്പം കൂടി പഠിച്ചിട് പോയിരുന്നേൽ ഈ പറഞ്ഞതിൽ പലതും പുള്ളി തന്നെ മാറ്റി പറയുമായിരുന്നു. . ഒരു ട്രാവൽ വ്ലോഗ്ഗർ ക്ക് അത്യാവശ്യം വേണ്ടത് ജോഗ്രാഫി യെ പറ്റി ഉള്ള മിനിമം അറിവും, അല്പം കോമൺസെൻസും ആണ്. . ഒരു പക്ഷെ ഇത് രണ്ടും ഇല്ലാത്ത ആൾകാർ ആകും ഇദ്ദേഹത്തിന്റെ ഫാൻസ്. . ഒരു കാര്യം പറയുമ്പോൾ അത് അധികാരികം ആണോ എന്ന് കൂടി പഠിച്ചിട് പറയണം. .
അല്ല വീഡിയോ ഞാൻ കാണാറുണ്ട് നല്ല അവതരണം.. നമ്മളെ പോലുള്ള സാധാരണ കാർക്.. ബഡ്‌ജറ്റ് ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ ഡീറ്റെയിൽസ് ആയി കാരിയങ്ങള് അറിയാൻ സാധിക്കുന്നു.. ഇനിയും ഇതു പോലുള്ള നല്ല വീഡിയോ.. അപ്‌ലോഡ് ചെയുവാ.. 👍🏻❤️
ബ്രോ hotel കാർ നിങ്ങളെ പറ്റിച്ചു.അവിടത്തെ ഹോട്ടലുകാർ fish നൊക്കെ അവർക്ക് തോന്നിയ വിലയാണ് എടുക്കുന്നത്. ഭയങ്കര കൊള്ളയാണ്.നിങ്ങൾ food കഴിച്ച കടയുടെ കുറച്ചപ്പുറത്ത് അക്ഷയപാത്രം എന്നൊരു ചെറിയ hotel ഉണ്ട്. അവിടെ 150 രൂപയ്ക്ക് unlimited non-veg ഊണ് കിട്ടും. സാധാരണ നെട്ടയിൽ പോകുന്നവർ main ആയും അവിടത്തെ food അടിക്കാനാണ് പോകുന്നത്. UA-cam ൽ ധാരാളം videos ഉണ്ടായിരുന്നു. അത്രയ്ക്കും famous ആണ് ആ hotel. കുറച്ചു കൂടി study ചെയ്തിട്ട് അവിടെ പോയിരുന്നെങ്കിൽ കുറേകൂടി പൈസ ലാഭിക്കാൻ പറ്റുമായിരുന്നു 💯
തങ്ങൾ തിയേറ്റർ movie ഇഷപെടുമ്പോ ഈ main shooting ലൊക്കേഷൻ വീഡിയോ കാണിക്കണം.. കിഴക്ക്ഉണരും പക്ഷി.. മാളൂട്ടി.. ഋതു തുടങ്ങിയ സിനിമ mail location ആണ് ആ dam ചിറ്റാർ dam 1, Dam 2 അല്ല
തിരുവനന്തപുരം city കാലത്തു 5 മണി പുറപ്പെട്ടാൽ 2 ദിവസം കറങ്ങാൻ ഉണ്ട് കന്യാകുമാരി വരെ.. National ഹൈവേ പോകാതെ കാട്ടാക്കട... നെയ്യർ dam.. വെള്ളറട.. നെട്ട കുലശേകരം.. താടികരംകൊണം . വഴി മലകളും ഡാംമും വെള്ളച്ചാട്ടം കാടും ഒക്കെ കണ്ടു പോകാം
ചേട്ടാ , വിവരങ്ങൾ പറയുമ്പോൾ ഒരിക്കലും കള്ളം പറയരുത് ..ജോഗ്രഫിയിൽ വലിയ പിടി ഇല്ലാത്തത് കൊണ്ടാകും , നെട്ട യിൽ നിന്നും നോക്കുമ്പോൾ കാണുന്നത് പൊന്മുടി ആണെന്ന് പറഞ്ഞത് ! അല്പം ഒക്കെ അനേഷിച്ചിട് തട്ടിയാല് പോരെ ഇമ്മാതിരി !! നേട്ടയിൽ നിന്നും നോക്കുമ്പോൾ ഇടത് വശം ആദ്യം കാണുന്ന മല ആണ് കുരിശ് മല , അതെ മലയുടെ തന്നെ മറ്റൊരു ഭാഗം ആയാ കാളിമല ആണ് നമുക് നേരെ മുന്നിൽ കാണുന്നത് .. അതിന്റെ പിരകില് അങ്ങ് ദൂരെ കാണുന്നത് കൂർത്തനെ ഉള്ളത് ആണ് സാക്ഷാൽ അഗസ്ത്യമല .. അതിന്റെ വലതുഭാഗം 5 കൊടുമുടി ഉള്ളത് പോലെ കാണുന്നത് ഐന്ത് മല എന്ന് പറയുന്ന തമിഴ്‌നാട്ടിലെ കൊടുമുടി ആണ് .. പൊന്മുടി ഒന്നും അതിന്റെ അടുത് പോലും കാണാൻ പറ്റില്ല .. അല്പം ഗൂഗിൾ ഏർത് ഒക്കെ നോക്കിയിട്ട് വീഡിയോ ചെയ്‌താൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാം
സത്യം പറഞ്ഞാൽ നെട്ട അഥവാ തിരുവട്ടാർ എന്ന സ്ഥലം കാണുന്നത്... ബ്രോ പറയുന്ന പോലെ ഒരു വലിയ സംഭവമൊന്നുമല്ല! അത് പോലെ തന്നെ അവിടെ ഉള്ള കഴുത്തറുപ്പൻ വിലയ്ക്കുള്ള അഥവാ അന്യായവിലയ്ക്കുള്ള ഫിഷ് കഴിക്കാൻ പോകുന്നതും വെറും വേസ്റ്റ് ആണ്. അവിടെത്തെ സമീപവാസികൾ പോലും പറയുന്നത് അവർ പോലും ഈ കടകളിൽ പോയി ആഹാരം കഴിക്കാറില്ല എന്നാണ്. നിങ്ങളെ പോലുള്ളവർ ആണ് ഈ അന്യായ വില കൊടുത്തു കഴിക്കാൻ വരുന്നത് എന്നാണ് 😃. അത് 100% സത്യം ആണെന്ന് മനസിലായി. വെള്ളമടിയും കാമുകിമാരെ കൊണ്ട് ചുറ്റാനും മാത്രം കൊള്ളാം. മറ്റ് ഒരു ആസ്വാദന മഹിമ ഒന്നുമില്ല അവിടെ.
ഞങ്ങൾ പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര ആണ് ❤️
ശരിയാണ് ❤
❤️
പുള്ളി കൊല്ലത്തു വലിയ ടീം ആണ്..... പാവത്തം ഓക്കേ പുള്ളിടെ ഒരു നമ്പർ ആണ്....
@@gireeshkumar3327 college പഠിക്കുന്ന സമയത്ത് Main ഇടിയനായിരുന്നു
@@gireeshkumar3327ഞാനും കൊല്ലം ജില്ലയിൽ ആണ് താമസം പുള്ളി ഒരു പാവപ്പെട്ടവന് ആണ്
എനിക്ക് ഈ വ്ലോഗ്റെ ഇഷ്ടമാണ്. സത്യസന്തമായ അവതരണം. ഹാറ്സ് ഓഫ് bro
🤝😃
പറഞ്ഞതിൽ പലതും അസത്യം ആണ്. . നെട്ട യിൽ 10-15 പ്രാവശ്യം പോയത് ആണ്. . അല്പം കൂടി പഠിച്ചിട് പോയിരുന്നേൽ ഈ പറഞ്ഞതിൽ പലതും പുള്ളി തന്നെ മാറ്റി പറയുമായിരുന്നു. . ഒരു ട്രാവൽ വ്ലോഗ്ഗർ ക്ക് അത്യാവശ്യം വേണ്ടത് ജോഗ്രാഫി യെ പറ്റി ഉള്ള മിനിമം അറിവും, അല്പം കോമൺസെൻസും ആണ്. . ഒരു പക്ഷെ ഇത് രണ്ടും ഇല്ലാത്ത ആൾകാർ ആകും ഇദ്ദേഹത്തിന്റെ ഫാൻസ്. . ഒരു കാര്യം പറയുമ്പോൾ അത് അധികാരികം ആണോ എന്ന് കൂടി പഠിച്ചിട് പറയണം. .
താങ്കളുടെ അവതരണം അടിപൊളിയാണ് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
ഒരു ദിവസം അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് തൃപ്പരപ്പും പരിസരവും ❤
🤝🤝
9:22 "shivalaya ottam" pokumbol kayarunna shiva kshethrangalil onnu...
അല്ല വീഡിയോ ഞാൻ കാണാറുണ്ട് നല്ല അവതരണം.. നമ്മളെ പോലുള്ള സാധാരണ കാർക്.. ബഡ്‌ജറ്റ് ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ ഡീറ്റെയിൽസ് ആയി കാരിയങ്ങള് അറിയാൻ സാധിക്കുന്നു.. ഇനിയും ഇതു പോലുള്ള നല്ല വീഡിയോ.. അപ്‌ലോഡ് ചെയുവാ.. 👍🏻❤️
🤝🤝
Bro..ante nadu..❤❤netta...netta vanna sthithikue oru 9 kilometer koode poyaal ..Thriparapu...
തിരുവനന്തപുരം കാറൻ ആയിട്ടും ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ഇപ്പോഴാണു ഞാൻ കേൾക്കുന്നത് നല്ല ഒരു വീഡിയോ ആയിരുന്നു
Bro nice ആണ് 👍🏽👍🏽👍🏽
mattu chanalukalum onnu kanu chettayi appol ariyam
Supper aaanu ee sthalam
Kure nalayallo kanditu, thottalum jayichalum mukeshine pole kollam enna nadinodu parachilenkilum oru abhimanamulla vloger
ചേട്ടാ കിടിലം സ്ഥലമാണ് അവിടെ അമ്മച്ചിയുടെ ഹോട്ടൽ ഉണ്ട് നല്ല ഊണാണ് 👍👌
നല്ല അവതരണം 👌🌹
നല്ല രസകരമായ അവതരണം 🤝💖
Bro theatre review venam broo,missing it
സുമതി വളവ് എന്നാണ് ചുരുക്കപ്പേര്. കാരറ്റ് എന്നാണ് നിങ്ങൾ പറയുന്ന സ്ഥലം
Search Anantya Resorts, is in this area. A luxuery resort!
Welcome to our native,long days expectation of us
ബ്രോ yercuad വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലേൽ ചെയ്യോ
Chetta coimbator adiyogi statue kanan pokunna video idamo
Wonderla poyit video edko🥰
😃😃
0:40 മനോഹരം 👌
0:44 നാലുവരി അല്ല ആറുവരിപ്പാത🛣️🛣️🛣️🛣️🛣️🛣️
4:21 മനോഹരം 👌
7:41 😀
8:54 😀
15:18 കപ്പയും മീനും 😀👌😋
😃🤝🤝🤝
Thriiler sumthy valavu 😮Nice video😊
വേറൊരു കിടിലം spot ഉണ്ട്. അവിടെ 😬😬. ഇവിടെ ഉണ്ടേൽ പറ നാളെ കൊണ്ട് പോയി കാണിച്ചു തരാം
Avada പോകാൻ ആണ്
ഒരുപാട് കറങ്ങിയാണല്ലോ തൃപ്പരപ്പ്പ്പോയത് കല്ലറ വഴി പോയപ്പോ എന്നെ വിളിച്ചൂടായിരുന്നോ ഞാനും ഈ സ്ഥലങ്ങൾ ചെയ്തിട്ടുണ്ട്
അടുത്ത പ്രാവശ്യം വരുമ്പോൾ 🤝🤝🤝
11:38 🐕❤❤❤❤
Thumbnail polichu😂🙄👌👍👌
😂😂
Super video good presentation keep it up bro❤❤
Aliyante presentation ok alla...
Pls improooove that... ❤️❤️❤️❤️❤️
150 ഒരു കഷണം മീനിന് കുറച്ച് കൂടുതൽ അല്ലെ
Yes
കൊള്ളാം അടിപൊളി സ്ഥലം 👍
ഞാൻ സ്ഥിരം unicornil ആണ് പോകുന്നത്
Thanks for the infomations bro❤
🤝
Vikas chetta😎👍💛 loveuuuuuuu2🥰
Netta vazhi tamilnadu poyathe ullu kazhinja week
കൊലപാതകം ആണല്ലോ ഒരു piece മീൻ 150 രൂപയോ.. ❤️
😂😂
മീൻ പൊരിച്ചത് തിന്നിട്ട് എങ്ങനുണ്ടാരുന്നു ന്നു പറഞ്ഞില്ലല്ലോ?!
Ente aduthulla sathalam ❤️
Vanit onn kanan pattiyilalo🥰🙂
Bro
ഞങ്ങൾ പോയി ട്ട് ഇപ്പോൾ ഒരു വർഷം ആയി സൂപ്പർ ആണ് ❤❤❤ നെട്ടേന്ന് തൃപ്പരപ്പിലും പോയി സൂപ്പർ ആണ്
അവതരണ രീതി വളരെ മനോഹരമാണ് 🫶🏻
പോകുമ്പോൾ രാത്രി പോകാമായിരുന്നു.... സുമതിയെ കാണാമായിരുന്നു.....
😃😂
Nice video
സുമതി 😂👍👍❤️
Kappa and fish 🐟🐟🐟🐟🐟🐟🐠🐠🐠 fry netta and thripparappu vellachattam nalla place ayirunnu 👍👍👍👍👍👍👍👍👍👍👍💕🌈🌈🌈🌈
🤝🤝
❤ Kanyakumari district, TamilNadu நன்றி நண்பரே
ബ്രോ hotel കാർ നിങ്ങളെ പറ്റിച്ചു.അവിടത്തെ ഹോട്ടലുകാർ fish നൊക്കെ അവർക്ക് തോന്നിയ വിലയാണ് എടുക്കുന്നത്. ഭയങ്കര കൊള്ളയാണ്.നിങ്ങൾ food കഴിച്ച കടയുടെ കുറച്ചപ്പുറത്ത് അക്ഷയപാത്രം എന്നൊരു ചെറിയ hotel ഉണ്ട്. അവിടെ 150 രൂപയ്ക്ക് unlimited non-veg ഊണ് കിട്ടും. സാധാരണ നെട്ടയിൽ പോകുന്നവർ main ആയും അവിടത്തെ food അടിക്കാനാണ് പോകുന്നത്. UA-cam ൽ ധാരാളം videos ഉണ്ടായിരുന്നു. അത്രയ്ക്കും famous ആണ് ആ hotel. കുറച്ചു കൂടി study ചെയ്തിട്ട് അവിടെ പോയിരുന്നെങ്കിൽ കുറേകൂടി പൈസ ലാഭിക്കാൻ പറ്റുമായിരുന്നു 💯
അടുത്ത പ്രാവശ്യം അക്ഷയ പത്രത്തിൽ പോകാം 🤝🤝
bro tamil nadu videos mathi
Fish price kett jnanum njetty mama😂😂
Comparatively aa hotelil price valare kooduthalanu....Mattulla hotels athra high alla
റോഡിലൂടെ വണ്ടി ഓടിച്ച് പോകാം എന്നല്ലാതെ ,വണ്ടി പാർക്ക് ചെയ്തു കായലിൻ്റെ ഭംഗി ആസ്വദിച്ചു വിശ്രമിക്കാൻ സ്ഥലമില്ല.റോഡിൻ്റെ ഇരുവശങ്ങളും സ്വകാര്യ ഭൂമിയാണ്.
eante veettinte aduthanallo ith
1:10😂 entamo chutikarangi
😂😂😂
Bro super ❤
Bro ഞാൻ മുമ്പ് തങ്ങൾക്ക് comment ഇട്ടതാണ്.. ചിറ്റാർ dam 1 മിസ്സ് ആക്കി...youtube വേറെ വീഡിയോ ഉണ്ട് കണ്ടു നോക്കു..
Thank you bro
തങ്ങൾ തിയേറ്റർ movie ഇഷപെടുമ്പോ ഈ main shooting ലൊക്കേഷൻ വീഡിയോ കാണിക്കണം..
കിഴക്ക്ഉണരും പക്ഷി.. മാളൂട്ടി.. ഋതു തുടങ്ങിയ സിനിമ mail location ആണ് ആ dam
ചിറ്റാർ dam 1, Dam 2 അല്ല
വേറെ ഉണ്ട്... കാളികേഷം.. ഒലക്കരുവി.. Koddayar.. പേച്ചിപ്പാറ dam..
തിരുവനന്തപുരം city കാലത്തു 5 മണി പുറപ്പെട്ടാൽ 2 ദിവസം കറങ്ങാൻ ഉണ്ട് കന്യാകുമാരി വരെ.. National ഹൈവേ പോകാതെ കാട്ടാക്കട... നെയ്യർ dam.. വെള്ളറട.. നെട്ട കുലശേകരം.. താടികരംകൊണം . വഴി മലകളും ഡാംമും വെള്ളച്ചാട്ടം കാടും ഒക്കെ കണ്ടു പോകാം
bro which phone use for volging♥️
Realme XT
Nice 👍👍👍👍
എന്തോന്ന് വില....150
Bike ride best for short trips 🎉
Nice
🎉🎉nice
Home town❤
ഞാൻ ഭാരതന്നൂറ് കാരൻ... പല പാതിരാത്രികളിലും സുമതി വളവ് വഴി നടന്നും സൈക്കിളിലും കാറിലും ബൈക്കിലും പോയിട്ടുണ്ട്... കോമഡി ആണ് 😄😄😄.. അപ്പോൾ നെട്ടെ കാണാം
മൈലമൂട് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ബ്രോ ഭരതന്നൂർ എവിടാ സ്ഥലം
🤝🤝
🤝🤝
Nammuda nadu
🤝
👍🥰
Sivalyam ottam 3
👌👌👌
🎉🎉🎉
❤❤❤🤗🤗🤗
BHARATHANNOOR...
❤❤❤🎉🎉🎉🎉
🎉
❤
🤝
❤❤❤❤❤❤❤❤❤
Bharathannoor nammude stalam, Valavu mathrame ullu sumathy illa
ചേട്ടാ , വിവരങ്ങൾ പറയുമ്പോൾ ഒരിക്കലും കള്ളം പറയരുത് ..ജോഗ്രഫിയിൽ വലിയ പിടി ഇല്ലാത്തത് കൊണ്ടാകും , നെട്ട യിൽ നിന്നും നോക്കുമ്പോൾ കാണുന്നത് പൊന്മുടി ആണെന്ന് പറഞ്ഞത് ! അല്പം ഒക്കെ അനേഷിച്ചിട് തട്ടിയാല് പോരെ ഇമ്മാതിരി !!
നേട്ടയിൽ നിന്നും നോക്കുമ്പോൾ ഇടത് വശം ആദ്യം കാണുന്ന മല ആണ് കുരിശ് മല , അതെ മലയുടെ തന്നെ മറ്റൊരു ഭാഗം ആയാ കാളിമല ആണ് നമുക് നേരെ മുന്നിൽ കാണുന്നത് .. അതിന്റെ പിരകില് അങ്ങ് ദൂരെ കാണുന്നത് കൂർത്തനെ ഉള്ളത് ആണ് സാക്ഷാൽ അഗസ്ത്യമല .. അതിന്റെ വലതുഭാഗം 5 കൊടുമുടി ഉള്ളത് പോലെ കാണുന്നത് ഐന്ത് മല എന്ന് പറയുന്ന തമിഴ്‌നാട്ടിലെ കൊടുമുടി ആണ് .. പൊന്മുടി ഒന്നും അതിന്റെ അടുത് പോലും കാണാൻ പറ്റില്ല .. അല്പം ഗൂഗിൾ ഏർത് ഒക്കെ നോക്കിയിട്ട് വീഡിയോ ചെയ്‌താൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാം
നോക്കുമ്പോൾ എന്നല്ല പറഞ്ഞത്.. കാണുന്നത് എന്നാണ്.
@@Umaptraveller പൊന്മുടി അവിടെ നിന്നും കാണാൻ പറ്റില്ല .. കാണാൻ പറ്റുന്ന മലകൾ ആണ് ഞാൻ പറഞ്ഞു തന്നത് ..
Hai
😂 ഹലോ
😍😍🥰🤩
🤝🤝
സത്യം പറഞ്ഞാൽ നെട്ട അഥവാ തിരുവട്ടാർ എന്ന സ്ഥലം കാണുന്നത്... ബ്രോ പറയുന്ന പോലെ ഒരു വലിയ സംഭവമൊന്നുമല്ല!
അത് പോലെ തന്നെ അവിടെ ഉള്ള കഴുത്തറുപ്പൻ വിലയ്ക്കുള്ള അഥവാ അന്യായവിലയ്ക്കുള്ള ഫിഷ് കഴിക്കാൻ പോകുന്നതും വെറും വേസ്റ്റ് ആണ്.
അവിടെത്തെ സമീപവാസികൾ പോലും പറയുന്നത് അവർ പോലും ഈ കടകളിൽ പോയി ആഹാരം കഴിക്കാറില്ല എന്നാണ്. നിങ്ങളെ പോലുള്ളവർ ആണ് ഈ അന്യായ വില കൊടുത്തു കഴിക്കാൻ വരുന്നത് എന്നാണ് 😃.
അത് 100% സത്യം ആണെന്ന് മനസിലായി.
വെള്ളമടിയും കാമുകിമാരെ കൊണ്ട് ചുറ്റാനും മാത്രം കൊള്ളാം.
മറ്റ് ഒരു ആസ്വാദന മഹിമ ഒന്നുമില്ല അവിടെ.
Mobile number tharamo
🎉🎉🎉
❤❤❤
Nice
❤❤