മുന്നണിയിലെ കോമഡികൾ കണ്ട് ചിരിച്ച് കഴിഞ്ഞോ, ഇനി പിന്നണിയിലെ ചില Uncut കോമഡികൾ കണ്ട്ചിരിക്കാം..!!

Поділитися
Вставка
  • Опубліковано 29 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • Розваги

КОМЕНТАРІ • 1,7 тис.

  • @manumathew4078
    @manumathew4078 3 роки тому +4102

    ഈ വീഡിയോ എത്രാമത്തെ തവണയാണി കാണുന്നതെന്നു ഒരു പിടുത്തവും ഇല്ലാത്തവർ ഉണ്ടോ...?🤣🤣

  • @abhimanue5210
    @abhimanue5210 Рік тому +12

    കൊല്ലം 3 ആയി.. ഇപ്പോഴും ഇത് കണ്ട് ചിരിക്കാത്തവർ കുറവാ 🤣🤣

    • @layaa_s
      @layaa_s 10 місяців тому

      Ithinte full episod link aykko

  • @naseebshah3454
    @naseebshah3454 4 роки тому +37

    നോബി അളിയന്റെ ചിരി ഒരു രക്ഷേം ഇല്ല....

  • @sainupattambi
    @sainupattambi 5 років тому +115

    ബിനുഅടിമാലി.... കൗണ്ടറുകളുടെ രാജാവ്..❤

    • @retheeshas927
      @retheeshas927 Рік тому

      സത്യൻ മാഷ് ഇങ്ങനെയല്ല അത് ബിനു അടിമാലി കണ്ടട്ടില്ല ഒന്ന് കാണാൻ പറ വളിച്ച കോമഡി

  • @shanasalam4473
    @shanasalam4473 5 років тому +234

    ഞങ്ങള്ക്ക് പിന്നാമ്പുറം മതി.. ഉമ്മറം വേണ്ട.... 😁😁👍👍👍👍

  • @ubaidsha935
    @ubaidsha935 5 років тому +185

    എല്ലാ എപ്പിസോഡും ബിനു ചേട്ടനെ കൊണ്ടുവരാൻ ശ്രമിക്കുക എന്നാൽ പ്രോഗ്രാം ഹിറ്റാകും

  • @sumeshiritty
    @sumeshiritty 5 років тому +654

    തുളയുള്ള അപ്പം തിന്നാൻ ....🤭😅😅

    • @reghuravin
      @reghuravin 5 років тому +1

      🤣

    • @mdsuresh2729
      @mdsuresh2729 5 років тому +6

      SUMESH IRITTY swasikayudeth taste

    • @subeesholamkunnu
      @subeesholamkunnu 5 років тому +15

      ഡബിൾ മീനിങ് ഇല്ലാതെ കലാകാരൻ മാർക്ക് നിലനില്പില്ല. എല്ലാം koothrakal

    • @akhilalexg
      @akhilalexg 5 років тому +7

      Avan athenneyano udheshiche? Aa pennu mnsilyitano chiriche 😅

    • @Bandiperaanthan
      @Bandiperaanthan 5 років тому +20

      @@subeesholamkunnu athinu double meaning enne aaru paranju ningalude chinthayaanu maarendathu

  • @sharuperunchery3188
    @sharuperunchery3188 3 роки тому +10

    ഇയാളെങ്ങനെ ഇങ്ങനെ കൌണ്ടർ അടിക്കുന്നു.. ഇയാൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കണം. നല്ലൊരു കലാകാരൻ ആണിദ്ദേഹം

  • @shinukumar3560
    @shinukumar3560 3 роки тому +3

    എന്റെ ബിനു അണ്ണാ

  • @7tlwjp7dr44
    @7tlwjp7dr44 Рік тому +4

    Adimaaliye oru kaalath pokki vechirunavanmaarr ipo chavitti thaazthunu... Adhn idhinte old comments saakshi....

  • @chatprauv
    @chatprauv 5 років тому +175

    എജ്ജാതി കൗണ്ടർ ആണ് ബിനുചേട്ടാ... ചിരിച്ചു ഊപ്പാട് ഇളകി....

  • @preethaneelambari5904
    @preethaneelambari5904 5 років тому +4

    അല്ലേങ്കിലേ സ്വാസു എപ്പോഴും ചിരിയാ അതിനെ നിങ്ങള് ചിരിപ്പിച്ച് കൊല്ലുമല്ലോ

  • @HariMusicZone
    @HariMusicZone 3 роки тому +14

    Binu Adimaly is the king of comic analogies. Sheer talent.

  • @shifinkenza2294
    @shifinkenza2294 3 роки тому +11

    ബിനു ചേട്ടൻ പൊളിയാ 😍😍

  • @dreammusic5449
    @dreammusic5449 3 роки тому +4

    ബിനു ചേട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @amal4042
    @amal4042 5 років тому +11

    ഇതുപോലെ ഇനിയും വേണം 🤣😂🤣😂🤣😂😘😘

  • @jijumadhavan7550
    @jijumadhavan7550 3 роки тому +1

    ന്റെ പൊന്നു ബിനുവേ.... നമിച്ചണ്ണാ .നമിച്ച്

  • @meenumeenu37
    @meenumeenu37 3 роки тому +5

    Binu chettan uyirrrr😆😆😘😘😘

  • @jishnum4800
    @jishnum4800 4 роки тому +6

    Oohh... എന്നാ bass ആടാ ഉവ്വെയ് 🤣🤣😂😂😂😂

  • @binduparu8897
    @binduparu8897 5 років тому +7

    ഈശ്വര ചിരിച്ചു ചിരിച്ചു ചത്തേനെ അയ്യോ 4pravism കണ്ടു... 🤣🤣🤣🤣🤣

  • @bibinbino2403
    @bibinbino2403 5 років тому +1

    Binu cheatan vearea levalanu...... powliyeaaaaaaa

  • @thakkolrafeeq4221
    @thakkolrafeeq4221 5 років тому +12

    Without Binu Chetan and Nobi Chetan, we will not watch this show anymore

  • @AMMusicProductions
    @AMMusicProductions 3 роки тому +3

    Can you please inform which episode have this skit
    I really love this

  • @priyadomy
    @priyadomy 3 роки тому +1

    Binu chettaaaaa

  • @Jhocena
    @Jhocena 4 роки тому +14

    Binu adimaali chettan undankile namukk sherikkum chirikkaan pattum. Ithu varuthe aa nelsone chumma payment koduth enthinaane nirthunnath, pls bring back Binu adimaali and Thangu along with Asees ....

  • @bhoomikanarayanan8889
    @bhoomikanarayanan8889 3 роки тому +2

    0:32 &0:36 swasika & jishin chettante chiri

  • @anjitharaj1546
    @anjitharaj1546 5 років тому +3

    Chirich marichuuuu🤣🤣🤣😅😅 binu chettan ishtam❤️😍

  • @abhirami1332
    @abhirami1332 5 років тому +7

    പിന്നണിയിൽ ഉള്ളത് ഒരു എപ്പിസോഡാക്കി ഇടാൻ പറ്റോ 😍😄😃😆

  • @rasheedhksa7849
    @rasheedhksa7849 4 роки тому

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല

  • @barefoot5472
    @barefoot5472 3 роки тому +1

    ഇതിന്റെ ഒറിജിനൽ കിട്ടുവോ 😁

  • @jeevansmns7103
    @jeevansmns7103 3 роки тому +1

    Ithrem counter kettu chirichathinekkaalum kooduthal chodichath swaasika tharayilirunn chirikkunnathkandappozha😀

  • @jazeelaptvp4224
    @jazeelaptvp4224 5 років тому +30

    #ബിനു
    അടിമാലി കൗണ്ടർ അടിയോടടി

  • @arunaru7121
    @arunaru7121 5 років тому +1

    പൊളിച്ചു ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം

  • @EthicalHacker45
    @EthicalHacker45 4 роки тому +1

    എജ്ജാതി കോമഡി ...റിപീറ്റ് അടിച്ച് കണ്ടു ...🤣

  • @blacklover880
    @blacklover880 5 років тому +2

    Binu chettan poli aanu😘😘😘

  • @aswathyks6892
    @aswathyks6892 3 роки тому +1

    Ee penguin indayavan entha we parayunnee🤣🤣🤣👌👌👌

  • @nizarkolathu5775
    @nizarkolathu5775 3 роки тому +2

    Binu അടിമാലി 😂😂

  • @aswathyaravind9997
    @aswathyaravind9997 3 роки тому +2

    Binu chettan uyiranu🔥🔥❤️❤️😂😂

  • @lijokoshy9352
    @lijokoshy9352 5 років тому

    ശരിക്കും ഇതാണ് പോളി .ചിരിച്ചു ചത്ത്

  • @vivekpsvivekps3729
    @vivekpsvivekps3729 4 роки тому +1

    എന്റെ മുത്താണ് ബിനു ചേട്ടൻ ഉയിർ ❤💚

  • @lakshmylachu2630
    @lakshmylachu2630 5 років тому +5

    മുന്നണി ഇല്ലേലും വേണ്ടില്ല. പിന്നണിയാ nallath🤣🤣🤣🤣🤣

  • @Doobykiss
    @Doobykiss Місяць тому +1

    Eeh video instayil kanditt kanunnavar ethra perr😂

  • @bibinalex6580
    @bibinalex6580 5 років тому

    ഇത് പോലുള്ള bloopers ഇനിയും Idu.....

  • @reshmipoolakkal8015
    @reshmipoolakkal8015 3 роки тому

    Ethethaa episode

  • @meenaaryan3976
    @meenaaryan3976 5 років тому +1

    Bloopers anu super

  • @joms4296
    @joms4296 2 роки тому +1

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ

  • @amalmerin3266
    @amalmerin3266 3 роки тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣chirikkan vayya daivame....

  • @syamsaran9508
    @syamsaran9508 2 роки тому

    തുളയുള്ള അപ്പം ഏതു അപ്പമാ

  • @gokulsp1664
    @gokulsp1664 4 роки тому +1

    Orginal Video.. yeth episode ennu arkengilum ariyamo ??
    Plzz comment.... Plzzzz

  • @lejeshlenin8918
    @lejeshlenin8918 2 роки тому +1

    2022. Still loading..... 😂

  • @jobintomjohnson9220
    @jobintomjohnson9220 2 роки тому

    ഒരു 50 വട്ടം ആയി കാണുന്നത് 🥰

  • @krishnankutty3252
    @krishnankutty3252 4 роки тому

    സ്വാസൂ സൂപ്പർ..ബിനുവും നോബിയും ഉണ്ടെങ്കിൽ ചിരിച്ച് മരിക്കും K S K

  • @arunraj9773
    @arunraj9773 2 роки тому +1

    ഇതിന്റെ ഒർജിനൽ വീഡിയോ എവടെ

  • @bijoissac281
    @bijoissac281 3 роки тому +1

    ആരെങ്കിലും ഈ എപ്പിസോഡിന്റെ link ഒന്ന് ഇടുമോ??

  • @aswinprakash3372
    @aswinprakash3372 3 роки тому +3

    ഇത് കണ്ട് ചിരി വരാത്തവർ ഉണ്ടോ? 🥴🥴🤑

  • @anuunnikrishnan4699
    @anuunnikrishnan4699 5 років тому +1

    ബിനുച്ചേട്ടൻ....... ♥️♥️♥️♥️

  • @sivaprasad5838
    @sivaprasad5838 3 роки тому +1

    Ethramatha episode annu parrayyo please?

  • @iveyxvr49
    @iveyxvr49 5 років тому +1

    Binu cheta ormaundo ..chirikuduka frm uk ,we been tr fr stage shows here in 2013

  • @abhink7822
    @abhink7822 5 років тому +1

    😍😘 binu chettan 😂🙏

  • @shanoopk8290
    @shanoopk8290 2 роки тому +1

    ഇതേതാ എപ്പിസോഡ്

  • @abdulfawazpt3816
    @abdulfawazpt3816 4 роки тому +2016

    ഇജ്ജാതി കൗണ്ടർ അടിച്ച് എല്ലാവരേം ചിരിപ്പിച്ച് സൈഡാക്കി ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന ബിനു മച്ചാൻ ❤❤❤❤😍😍😍😍

    • @hakkicollectionshakeemc.a1994
      @hakkicollectionshakeemc.a1994 3 роки тому +16

      സത്യം. Nde ponne njn എത്രമത്തെ തവണ കാണുന്നെന്ന് എനിക്കെന്നെ ഓർമയില്ല. അത്രത്തോളം kandu. ചിരിച്ചു ചിരിച്ചു ഒരു paeuvayi

    • @abdulfawazpt3816
      @abdulfawazpt3816 3 роки тому +13

      @@hakkicollectionshakeemc.a1994 sangathi normal dialogue aanu. Bt pulliyude aa reethi koode aavumbol chirich povum..

    • @AbhiRaj-ku3zx
      @AbhiRaj-ku3zx 3 роки тому +5

      @@hakkicollectionshakeemc.a1994 ഞാനും 😂😂😂same pitch😂😂😂😂

    • @AbhiRaj-ku3zx
      @AbhiRaj-ku3zx 3 роки тому +5

      @@abdulfawazpt3816 sathyam 😂😂

    • @drivermachan7381
      @drivermachan7381 2 роки тому

      അതെ 👌

  • @malabaarichangs8110
    @malabaarichangs8110 5 років тому +7075

    ബിനു അടിമാലി ഫാൻസ്‌ ഉണ്ടോ എന്നേ പോലെ😘😍😀😁😂

  • @noufalkhanmohammed865
    @noufalkhanmohammed865 3 роки тому +682

    സത്യാവസ്ഥ എന്തെന്നാൽ ഇതിന്റെ ഒറിജിനൽ കാണാൻ ഒരു ഗുമ്മില്ല... ഇതാണ് പൊളി 😂😂😂😂😂😂😂

    • @musicland2459
      @musicland2459 3 роки тому +4

      അത് വേറൊരു സത്യം 😄😄😄

    • @fazalashraf463
      @fazalashraf463 3 роки тому +3

      Episode number

    • @sunijose194
      @sunijose194 3 роки тому +3

      Episode enthannu പറയുമോ

    • @layaa_s
      @layaa_s 10 місяців тому

      Episod link aykko

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 5 років тому +3801

    മുന്നണിയേക്കാള്‍ നല്ലത് പിന്നണിയാ.. അത് കൊണ്ട് ഇത് ഓരോ എപിസോടാക്കി ഇറക്കാന്‍ പറ്റുവോ?

  • @yadhukrishnanmj4785
    @yadhukrishnanmj4785 5 років тому +833

    എടി നിർത്തടി എന്റെ സ്രാവിന്റെ കണ്ണിൽ തുപ്പലം തെറിക്കുന്നു 🤣🤣🤣👌

  • @rj_vlogsoffl1162
    @rj_vlogsoffl1162 5 років тому +2803

    സ്രാവിന്റെ കണ്ണിൽ തുപ്പൽ തെറിക്കുന്നു 😅😅😅😅😅😅🙏👌♥️

    • @sonysanthosh27
      @sonysanthosh27 5 років тому +13

      Enikum athu kettapoza chiri vanne 😅😅😅

    • @layaa_s
      @layaa_s 10 місяців тому

      ​@@sonysanthosh27full episod link aykko

  • @tibigeorge476
    @tibigeorge476 3 роки тому +492

    പത്തു വെട്ടത്തിൽ കൂടുതൽ കണ്ടവരുണ്ടോ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    ഒന്നിൽ കൂടുതൽ തവണകണ്ടവർ ഉണ്ടോ 🤣🤣🤣🤣🤣🤣🤣

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +493

    2021 അടിമാലി ചേട്ടന്റെ കൗണ്ടർ കാണാൻ എത്തിയവർ❤❤
    👇

  • @ksyeswanth7628
    @ksyeswanth7628 5 років тому +3722

    ഇത് പോലുള്ള bloopers ഇനിയും വേണം

  • @anoopsivadas
    @anoopsivadas 3 роки тому +292

    സിംപിൾ ആയി കൌണ്ടർ അടിച്ചു ചിരിക്കാതെ നിൽക്കുന്ന അടിമാലി 😄😄

  • @shanuvlogs7674
    @shanuvlogs7674 5 років тому +2530

    ബിനു അടിമാലി ഒരു രക്ഷയും ഇല്ല... കിടു

  • @Akshay-ln8lr
    @Akshay-ln8lr 5 років тому +258

    100 വട്ടം കണ്ടാലും മതിയാവില്ല 🤣🤣ചിരിച് ചിരിച് കവിള് വേദനിക്കുന്നു 🔥🤣🤣

  • @trippingvibezz1690
    @trippingvibezz1690 5 років тому +967

    ശെരിക്കും പിന്നാപുറം മതി എപ്പിസോഡ് വേണ്ട എന്ന് തോന്നിപോയ് ഇതാ sooper

  • @SagarSagar-eq3dy
    @SagarSagar-eq3dy 5 років тому +2392

    *ഇത് മാത്രം മതി ചിരിയ്ക്കാന്‍ ....ഇനിയും വേണം. പ്രതീക്‌ഷയോടെ ....♥*

    • @SagarSagar-eq3dy
      @SagarSagar-eq3dy 5 років тому +4

      *ബാക്കി വന്നില്ലാാ...*

    • @rrcreation9581
      @rrcreation9581 5 років тому +4

      YENIYYUM VENNAM

    • @SagarSagar-eq3dy
      @SagarSagar-eq3dy 5 років тому +2

      @@rrcreation9581 *അതെ ...തീര്‍ച്ചയായും ♥*

    • @ARUNSAGAR2255
      @ARUNSAGAR2255 4 роки тому +2

      *പോരട്ടെ...*

    • @ARUNSAGAR2255
      @ARUNSAGAR2255 4 роки тому +2

      *സ്റ്റാര്‍ മാജിക്ക് എപ്പിസോഡ് 79 അപ്പ്ലോഡ് ചെയ്തില്ലല്ലോ?*

  • @kumargee5242
    @kumargee5242 3 роки тому +260

    "ഈ അമ്മൂമ്മചിക്ക് തുളയുള്ള അപ്പം തിന്നാൻ കൊതി ഉണ്ടായിരുന്നു"😂😂😂😂😂😂😂

  • @niyasck3773
    @niyasck3773 5 років тому +992

    അല്ലെങ്കിലും ബിനു അടിമാലി എവിടെ ഉണ്ടോ... അവിടെ.. ചിരിയുടെ പൂരം ആയിരിക്കും 😀😀😀😀😀😀😀😀😀

  • @muhammedfayiz-il6jr
    @muhammedfayiz-il6jr 9 місяців тому +6

    അടിമാലി യെ കളിയാക്കുന്ന വിമർശകർ ഇത് കാണണം 🤗

  • @shafeeqdpm99
    @shafeeqdpm99 5 років тому +739

    ഇനി മുതൽ പിന്നണിയിലെ വീഡിയോ സ്വന്തം അപ്‌ലോഡ് ച്യ്താൽ മതി അതാ രസം കുറെ ചിരിച്ചു 😂

  • @mickyblessy
    @mickyblessy 3 роки тому +117

    1:05 സ്വാസിക താഴെ വീണു ചിരിക്കണ കണ്ടാ.. നാനും അതേപോലെ. ചിരിച്ചാ അവിടെ വീഴും 🤣🤣🤣 bloopers ആണ് അടിപൊളി. എല്ലാം അപ്‌ലോഡ് ചെയ്യ് അണ്ണാ പ്ളീച്

  • @sivaprasadmg1733
    @sivaprasadmg1733 5 років тому +265

    0:51പെൻഗ്വിന് ഇണ്ടായവൻ പറയണ വർത്താനo കേട്ടോ... അന്നേരം ഞാനുമില്ലേ .....
    0:40ഓ... എന്നാ ബാസാടവേ🙏

  • @nirakshara
    @nirakshara 3 роки тому +118

    പൊന്നു ബിനു അണ്ണാ.. ചിരിച്ച് തൊണ്ടവേദന എടുക്കുന്നു 🤣 Sheer talent. You are a comic genius 🙏

  • @mahendranselvam9993
    @mahendranselvam9993 9 місяців тому +5

    2024ൽ വരെ ഇത് കണ്ട് ചിരിച്ച് പോയവർഉണ്ടോ
    ഒന്ന് ലൈക്‌ചെയ്യണെ

  • @AASH.23
    @AASH.23 3 роки тому +165

    ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 😆😆😆😆😆2021

  • @abdulkhader7160
    @abdulkhader7160 5 років тому +483

    ഇത് തന്നേ രണ്ടും മൂന്നും അതിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ഉണ്ടോ

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +173

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ? എത്ര കൂൾ ആയിട്ട പുള്ളി കൗണ്ടർ അടിക്കുന്നെ ❤❤❤ ബിനു ചേട്ടൻ പൊളി 😂😂

  • @devika3985
    @devika3985 5 років тому +926

    എന്റെ ബിനു ചേട്ടാ... നമിച്ചു ഇങ്ങള് മാസ്സാണ്.... ഞങ്ങടെ സ്വാസൂട്ടിയെ ചിരിപ്പിച്ചു താഴെയിട്ടല്ലോ..... 😄😄😄

    • @mdsuresh2729
      @mdsuresh2729 5 років тому +11

      DEVIKA ammu aval allengilum kidannu tharum

    • @realman6799
      @realman6799 5 років тому +29

      @@mdsuresh2729 നിന്റെ തളളയെപോലെ ആണ് എല്ലാവരും എന്ന് കരുതിയോടാ

    • @Rojamidhun
      @Rojamidhun 5 років тому +27

      @@mdsuresh2729 ചെറ്റേ.... നിന്നോട് പല സ്ഥലത്ത് വച്ചും പല തവണയും പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിൽ നിന്റെ തള്ളയോടും പെങ്ങളോടും പറഞ്ഞ് ശീലിച്ച വാക്കുകൾ ഇങ്ങോട്ടിറക്കാൻ നിൽക്കരുതെന്നു.... നിനക്കെന്താണടാ ഇത്ര കഴപ്പ്... പുന്നാര മോനേ... സ്വാസികയെ ചൊറിഞ്ഞോണ്ട് നടക്കുന്നത്... നിന്റെ സൂക്കേട് തീർക്കണമെങ്കിൽ വല്ല red സ്ട്രീറ്റിലും പോടെയ്....

    • @fidhafathima1244
      @fidhafathima1244 5 років тому

      @@realman6799 ഒരു അബദ്ധം പറ്റിയതാണ് എല്ലാവരും ക്ഷമിക്കണം 🙏

    • @fidhafathima1244
      @fidhafathima1244 5 років тому +1

      @@Rojamidhun ഇനി ആവർത്തിക്കില്ല തെറ്റ് പറ്റി പോയി

  • @AASH.23
    @AASH.23 3 роки тому +39

    എടാ നീ പാട്ട് നിർത് അല്ലേൽ തിരമാല വരെ ഓടിപ്പോകും 😜😅😅😅🤣ബിനു ചേട്ടൻ അടിപൊളി തഗ് 👍👍👍👍🤣🤣

  • @butterflybutterflys9388
    @butterflybutterflys9388 5 років тому +226

    ഇനീം വേണം ഇനീം വേണം...
    😂😂😂😂😂
    😩😩😩😩 കണ്ട് മത്യായീല..
    ചിരിച്ചും മതിയായില്ല...
    പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

  • @starglazebyjsk1536
    @starglazebyjsk1536 2 роки тому +131

    എത്ര തവണയായി ഇത് കാണുന്നു ന്ന് ഒരു പിടുത്തവും ഇല്ല...
    ന്റെ ബിനു ചേട്ടാ ഇങ്ങളൊരു സംഭവാ....😂😂

  • @aravindj8552
    @aravindj8552 5 років тому +221

    ബിനുച്ചേട്ടനും നോബിച്ചേട്ടനും ഉണ്ടേൽ പരുപാടി തകർക്കും.. 😄

  • @roooky76
    @roooky76 5 років тому +87

    തുളയുള്ള അപ്പം തിന്നാൻ കൊതി 😂😂 അതിനുള്ള എല്ലാവരടേം ചിരി... ഹാലേലുയ്യ

    • @anoopkumar-my8nk
      @anoopkumar-my8nk 3 роки тому

      Athethu appam aano aaavo

    • @pramishkumar8146
      @pramishkumar8146 3 роки тому +2

      🤫ആ തല കുനിച്ചു ചിരിക്കുന്ന ആൾക്ക് ഒന്നും മനസിലായിട്ടില്ലെന്ന തോന്നുന്നേ 🤭

  • @vivekvijayakumar3309
    @vivekvijayakumar3309 5 років тому +413

    ഇത് ബിനു ചേട്ടന്റെ ഫേസ്ബുക്കിൽ കണ്ടു വന്നവർ ലൈക്ക് അടി😂

  • @astrologermeghanath
    @astrologermeghanath 5 років тому +140

    ഇനി കൗണ്ടർ അടിച്ചാൽ കൊല്ലും ഞാൻ😁😁😁👍

  • @prajithkarakkunnel5482
    @prajithkarakkunnel5482 10 місяців тому +4

    ഈ ബ്ലൂപ്പർ കാണിച്ചാൽ മതി ഇവർക്ക് നല്ല ഫാൻസ്‌ ഉണ്ടാകാൻ 🤣

  • @bidhunkkuttikkattil8744
    @bidhunkkuttikkattil8744 5 років тому +78

    "എന്റെ ശ്രാവിന്റെ കണ്ണിൽ തുപ്പലം തെറിക്കുന്നു" 😁😁😁😁😁😁😁😁

  • @kiranvijay4067
    @kiranvijay4067 3 роки тому +2

    ഈ ഡോൾഫിനുണ്ടായവൻ പറയുന്നത് കേട്ടൊ അനൊക്കെ nhanum ഇല്ലേ

  • @Jokergamer9-e8p
    @Jokergamer9-e8p 10 місяців тому +2

    ഇതിന്റെ ഫുൾ എപ്പിസോഡ് ഇവിടെ

  • @KUMBIDI_0.2
    @KUMBIDI_0.2 5 років тому +161

    അപ്പോൾ സത്യത്തിൽ നമ്മളെക്കാളും enjoy ചെയ്യുന്നത് അവരാണല്ലോ...... 🤣🤣

  • @AkHiLAJ96
    @AkHiLAJ96 5 років тому +114

    ബിനു ചേട്ടന്റെ fbil കണ്ടായിരുന്നു..
    Bloopers ഇനിയും വേണം എന്നുള്ളവർ like അടിച്ചോ... 🤪