മുട്ടയെ ചൊല്ലിയുള്ള വഴക്ക് ബിഗ് ജോസിനെയും വെറുതെ വിട്ടില്ല..അടി ബഹളം!!

Поділитися
Вставка
  • Опубліковано 16 гру 2022
  • മുട്ടയെ ചൊല്ലിയുള്ള വഴക്ക് ബിഗ് ജോസിനെയും വെറുതെ വിട്ടില്ല..അടി ബഹളം!!
  • Розваги

КОМЕНТАРІ • 153

  • @bottlecreator7643
    @bottlecreator7643 2 місяці тому +111

    പുതിയ bigg boss വന്നപ്പോൾ
    വീണ്ടും കാണാൻ തോന്നി ever green HIT🔥😂😂😂😂🤭

  • @toptenknowledge6399
    @toptenknowledge6399 Рік тому +921

    ഇത്രെയും ഹിറ്റായതും റിപ്പീറ്റ് വാല്യുയുള്ളതുമായ മറ്റൊരു സ്കിറ്റ് മലയാളടെലിവിഷനിൽ വേറെയില്ല

  • @soumyasoumyabinu9937
    @soumyasoumyabinu9937 Місяць тому +46

    കുളിക്കാത്ത കാര്യം കേട്ടപ്പോൾ ജാസ്മിനെ ഓർമിച്ചവരുണ്ടോ

  • @hadiasur7116
    @hadiasur7116 Рік тому +660

    എന്തായാലും ബിഗ് ബോസ്സിനെക്കാൾ കൊള്ളാം,,ബിഗ് ജോസ് ❤🥰❤🥰

  • @jayanthinair7560
    @jayanthinair7560 Рік тому +172

    ഞാനൊരു പത്തു പ്രാവശ്യം കണ്ടു, ഇനിയും കാണും.
    👌👌👌

  • @bigzero2911
    @bigzero2911 Рік тому +221

    Asianetil തന്നെ ഇത് കാണിക്കുന്നത് ആണ് ഹീറോയിസം 🫢

  • @aathisvlog9990
    @aathisvlog9990 9 місяців тому +54

    എനിക്ക് എന്റെ മുട്ട മാത്രമല്ല ഇവിടെയുള്ള പലരുടെയും മുട്ട കണ്ടാലറിയാം എജ്ജാതി ഡയലോഗ്😂😂😂😂😝😝😝😝😝😝😝

  • @Dechusss
    @Dechusss Місяць тому +33

    2024 il kaanunnavr evide like adii

  • @izzmirvaz1469
    @izzmirvaz1469 Рік тому +102

    Punchiri Cheechi😂😂😂😂❤️

  • @vishnulalh8273
    @vishnulalh8273 Рік тому +116

    കവാല അടിച്ചു ഞാൻ പൊട്ടിക്കും 😂

  • @apollyon369
    @apollyon369 Рік тому +170

    I want my egg back😅 I know everybody's muttas measurement here🤣

  • @user-zv8nw8nf5g
    @user-zv8nw8nf5g Рік тому +109

    വിട്ട് പിടി വിട്ട് പിടി വിട്ട് പിടി 😂😂🤣🤣🤣

  • @interstellar9458
    @interstellar9458 Рік тому +101

    I want my egg back🤣🤣🤣

  • @skjkv2429
    @skjkv2429 Рік тому +111

    ബിഗ് ബോസിനേക്കാൾ സൂപ്പർ ബിഗ് ജോസ്

  • @achuachu7679
    @achuachu7679 Рік тому +88

    മൈക്കാട്കാരി ശാന്ത 😂😂😂😂😂😂

  • @juwelbabyuk8806
    @juwelbabyuk8806 Рік тому +29

    ഏഷ്യാനെറ്റ്‌ ൽ ഇതു തന്നെ ആണ് സൂപ്പർ

  • @MadhuMadhu-zo8pq
    @MadhuMadhu-zo8pq 10 місяців тому +38

    Real Big Show..Congrates everybody behind this..

  • @DSL20224
    @DSL20224 17 днів тому +1

    സത്യത്തിൽ ഇതാണ് ശരിക്കും നമ്മുടെ മനസും മൈൻഡും ഫ്രീ ആക്കാൻ പറ്റിയ പ്രോഗ്രാം 🙏🙏🙏🙏🙏 👌👌👌👌👌👌👌👌👌👌👌

  • @binusebastian719
    @binusebastian719 Рік тому +34

    Ithinakath renjiniyude role cheythirikkunna artist poliyanu

  • @charmi-kit_.
    @charmi-kit_. Місяць тому +14

    2024 കാണുന്നവർ ഉണ്ടോ 😊

  • @sudheeshpunalur1790
    @sudheeshpunalur1790 4 місяці тому +16

    Ithrayum super hit aaya script enik ezhudhan pattiyadhilum ningal prekshakarude supportinu orupd thanks ❤❤❤❤❤❤❤❤

    • @jaseelaabdeenkutty2780
      @jaseelaabdeenkutty2780 День тому

      ഒരു രക്ഷയില്ല കേട്ടോ... 😂😂ചിരിച്ചു മരിച്ചു... എന്നും രാത്രി ഇരുന്ന് ഈ skit കണ്ടു ചിരിക്കും... അതിലെ അഭിനേതാക്കൾ ഒന്നിനൊന്നു മികച്ച അവതരണം

  • @catflowerfish1919
    @catflowerfish1919 Рік тому +19

    Ithinte skript❤ ,azees,sanoop chandran,shiyas🔥🔥

  • @christybabychen8960
    @christybabychen8960 Рік тому +30

    സുരേഷ് അനൂപ് അപരൻ 👍

  • @ambadyrampotty7337
    @ambadyrampotty7337 Рік тому +4

    ❤superb nalla theme

  • @jyothishv8836
    @jyothishv8836 Рік тому +28

    Ronald മച്ചമ്പിയെ ഇപ്പോഴാണ് മനസിലായത് 😂

  • @venug2617
    @venug2617 Рік тому +4

    തകർത്തു........

  • @anju343
    @anju343 Рік тому +31

    This is not big jose, this is big jocks😄😄😄

  • @neethub.s726
    @neethub.s726 Рік тому +18

    Why are you ചൊറിയിങ്ങ് me 😂😂

  • @nidheeshkallayi8790
    @nidheeshkallayi8790 Рік тому +17

    അടിപൊളി 🤣👌

  • @akl18
    @akl18 Рік тому +11

    Full video upload cheyyada

  • @hectorhector9798
    @hectorhector9798 2 місяці тому +4

    പുഞ്ചിരി അടിപൊളി❤

  • @saraths3069
    @saraths3069 11 місяців тому +10

    പുഴുത്ത് കേടാക്കുന്നടി പുഴുത്ത് കെടക്കുന്ന കവാലം അടിച്ചു പൊട്ടിക്കും ആാാ

  • @bindhuj1962
    @bindhuj1962 Рік тому +37

    ദിയ സുന 😂❤️

  • @fahadsabees3059
    @fahadsabees3059 Рік тому +37

    Riyas character pwoli

    • @jo_34_
      @jo_34_ 3 місяці тому

      Riyas alla shiyasine base aakiyulla charector aan. Body builder avanalle

  • @nisamikr2452
    @nisamikr2452 Рік тому +4

    Full video kitunilalo

  • @imrabbit9950
    @imrabbit9950 Рік тому +22

    Comedy stars s1 e153 sep 2018 onam special

  • @abisheksmenon10
    @abisheksmenon10 Рік тому +11

    Afeef ikka 🤩🔥😂

  • @commonuser819
    @commonuser819 11 місяців тому +1

    Ithinte hotstar link or full episode upload akku please

  • @HariKrishnan-kr3wm
    @HariKrishnan-kr3wm Рік тому +3

    Full episode kittan enthelum

  • @chandranchandran908
    @chandranchandran908 Рік тому +3

    Supar 😀😀😀😀😀😀👍👌

  • @shanoopk8290
    @shanoopk8290 Рік тому +7

    ഇത് എത്രാമത്തെ എപ്പിസോഡ് hotstaril തപ്പിയിട്ട് കിട്ടുന്നില്ല

  • @saranyaasr2118
    @saranyaasr2118 11 місяців тому +2

    ഇതിന്റെ full undo

  • @sojishaji3560
    @sojishaji3560 Рік тому +6

    Full video undoo

  • @Anacondasreejith
    @Anacondasreejith Рік тому +70

    ദിയ സുനയെ വെറുക്കുന്നവർ ഉണ്ടോ ✋🏾

  • @ridhariya8141
    @ridhariya8141 Рік тому +18

    പുഞ്ചിരി ഹരിദാസ് കളിവീട് സീരിയലിലെ ജോര്‍ജ് കുട്ടി ആണോ🤔🤔🤔🤔🤔

  • @Anjuanjitha45
    @Anjuanjitha45 11 місяців тому +4

    Punjiri super 😂

  • @UC_CROPZ
    @UC_CROPZ Рік тому +2

    Episode?

  • @arundev204
    @arundev204 Рік тому +13

    Not like to me
    I want my egg back
    I know everybody mutta's measurement here😂😂

  • @ajiths5718
    @ajiths5718 Рік тому +5

    Adipoli

  • @unknown5612
    @unknown5612 Рік тому +14

    Adipoli🤣🤣🤣🤣🤣

  • @vipinbabu7452
    @vipinbabu7452 11 днів тому

    ഇതിലും റിപീറ്റ് വാല്യൂ ഉള്ള skit കാണിച്ച് തെരുന്നവെർക്ക് സമ്മാനം 😅😅😅😅😅

  • @user-tj9ku3fr5e
    @user-tj9ku3fr5e 5 місяців тому +3

    Big Jose..codrakkkeee..🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

  • @AC_Mathew_Aattirambil
    @AC_Mathew_Aattirambil Рік тому +13

    ഇത് ഒരുപാട് പഴയതാണല്ലോ... ഇപ്പോൾ അസീസ് ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത് തല നിറച്ച് മുടിയുള്ള ലുക്കിൽ ആണ്.

    • @bushraarshadh7463
      @bushraarshadh7463 Рік тому +3

      Ith big boss season firstine comedy skit ayirunu. big bossine kaliyakkiyulla best skit ithayirunu. Pinnedulla seasonile skit onum kollillayirunu. ipo season five thudangarayi.👍

    • @ajmalmuhammed7004
      @ajmalmuhammed7004 11 місяців тому

      ​@@bushraarshadh7463ഇതിന്റെ full കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @bindhunisha8588
      @bindhunisha8588 2 місяці тому

      ബിഗ്‌ബോസ് ഫസ്റ്റ് സീസൺ കോമഡി സ്കിറ്റ് ആണിത്

  • @Anoopnelson
    @Anoopnelson 2 місяці тому +1

    കുറെ ചിരിച്ചു.

  • @mamatheworld6968
    @mamatheworld6968 10 місяців тому +1

    Diya sana crct🤣🤣🤣

  • @sherushaikh1216
    @sherushaikh1216 Рік тому +9

    Aliyans ronald❤️

  • @aparnaappu6689
    @aparnaappu6689 3 місяці тому +1

    Kiran❤.. Manoj😂

  • @catflowerfish1919
    @catflowerfish1919 Рік тому

    Full link

  • @sivaranjskrishna5602
    @sivaranjskrishna5602 Рік тому +5

    3:15

  • @nisamikr2452
    @nisamikr2452 Рік тому +9

    Manalil..mutta puzthan ni antha analiya😂

  • @sandyworld360
    @sandyworld360 Рік тому +6

    ദിയ സുന 😂

  • @thulasidas4534
    @thulasidas4534 Рік тому +40

    നമിച്ചു പൊന്നേ

  • @believeme5783
    @believeme5783 22 дні тому +1

    4:01😂😂😂

  • @pksubash7757
    @pksubash7757 Рік тому +3

    😁😂🔥

  • @user-tj9ku3fr5e
    @user-tj9ku3fr5e 4 місяці тому +1

    Rasheed😂😂😂

  • @shravanshaiju2498
    @shravanshaiju2498 Рік тому +3

    Manalil mutta puzhthinvekkan nee aru anali aaa....🤣🤣🤣🤣

  • @sreejithjsnair2451
    @sreejithjsnair2451 2 місяці тому +2

    Ithild diyasunaye kandapp rockyye annu ormma varunnatgu

  • @irshadirshad-a
    @irshadirshad-a Рік тому +3

    🤣🤣🤣👍

  • @thaslirishas3504
    @thaslirishas3504 Місяць тому +1

    ഇത് ഇപ്പോൾ കാണുന്നവർ 😂കുളിക്കാത്ത ജാസ്മിനെ ഓർമ്മ vannu😂

  • @dreamsofa5776
    @dreamsofa5776 3 місяці тому

    Chirichu chathu

  • @krishnakrish6799
    @krishnakrish6799 Місяць тому

    സുന.. 😂😂😂

  • @digiltr8695
    @digiltr8695 25 днів тому

    ഫ്രേ ഫ്രേ... 🤣🤣

  • @salmaalavudheen6050
    @salmaalavudheen6050 Місяць тому

    Big bossinekal powliya😂😂😂

  • @pramodcea5380
    @pramodcea5380 4 місяці тому

    Ranji aa parayunna No yude speed😂

  • @vimaldhar3416
    @vimaldhar3416 Рік тому +1

    പെർളി 😄😄😄

  • @salmasalu4017
    @salmasalu4017 Рік тому +4

    😅😅😅

  • @shahida7857
    @shahida7857 Місяць тому +1

    Ividullavarellarum ippo s6 il unde😂

  • @vivindadu8275
    @vivindadu8275 9 місяців тому +4

    I know everybody's Motta measurements 😂

  • @IaMmIcKy-id8ob
    @IaMmIcKy-id8ob Місяць тому +1

    അപ്പോൾ പണ്ടേ ബിഗ്ഗ്‌ബോസ്സിൽ കുളിക്കാറില്ല

  • @sarathharidas3546
    @sarathharidas3546 7 місяців тому

    nalla shokam ayittund

  • @vineeshsvenu-um5je
    @vineeshsvenu-um5je Місяць тому

    നിയാസ് പുഞ്ചിരി ഹരിദാസ് 😂

  • @najiyavp5616
    @najiyavp5616 Місяць тому

    jasmin😂😂😂 kulikkatha jasminu dedicate cheyyunnu

  • @simladsimlad4064
    @simladsimlad4064 10 місяців тому

    😄😄

  • @LiyaAnnaVinod-ut4iv
    @LiyaAnnaVinod-ut4iv Місяць тому

    Kavalam adich pottikum 😂 yo in bb6

  • @EPISINISTER
    @EPISINISTER Місяць тому +2

    0:14 jinto💯

    • @Goorr7
      @Goorr7 Місяць тому

      😂

    • @Nxtgod7233
      @Nxtgod7233 15 днів тому

      Ippam jintoyik ann kudthal fan

  • @mubarakkasara1648
    @mubarakkasara1648 Рік тому +3

    👍👍👍👍😁😁😁😁😁😁

  • @sachubro7299
    @sachubro7299 10 місяців тому +2

    I know everybodys muttas measurement here 😂😂😂

  • @jobinjoseph338
    @jobinjoseph338 Рік тому +6

    😁😁😁😁🤣🤣🤣

  • @babylonianedits3980
    @babylonianedits3980 6 місяців тому

    😂😂😂

  • @lovelysunil-bp5pc
    @lovelysunil-bp5pc Місяць тому

    Season 6😂😂😂

  • @HemaHema-mj6ow
    @HemaHema-mj6ow Місяць тому

    Ee skit bb 6 ayitt thanne feel cheyunnu.....ellaaam enthu correct annuu

  • @Priyaismy
    @Priyaismy 7 місяців тому

    😂

  • @SumiSumidipin-gc9qu
    @SumiSumidipin-gc9qu 4 місяці тому

    🤣🤣🤣🤣🤣

  • @muhammedniyas4585
    @muhammedniyas4585 Рік тому +3

    Niyaz

  • @shahad3176
    @shahad3176 11 місяців тому +1

    asees ikka 😀😀😀

  • @simladsimlad4064
    @simladsimlad4064 10 місяців тому

    അണലി മൊട്ട ഇടില്ല

  • @NoushadKalathingal
    @NoushadKalathingal Місяць тому

    Anyone watching 2050😂

  • @user-tj9ku3fr5e
    @user-tj9ku3fr5e 5 місяців тому

    Ghh

  • @akkK-ef3gi
    @akkK-ef3gi 2 місяці тому

    Full Episode: ua-cam.com/video/SKbzUV6OBmw/v-deo.htmlsi=7lPEIuvcPHrtRaa2

  • @achun3328
    @achun3328 2 місяці тому

    ദിയ സുന 😂😂