മനോഹരമായ എന്റെ നാട്, നൂറ്റാണ്ടുകളായി അവഗണന പേറുന്ന നാട് . തലശ്ശേരി കടൽ പാലം മുതൽ ധർമടം എന്ന സ്ഥലവും തുരുത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചും അഞ്ചരക്കണ്ടി പുഴയും പരിസരവും കണ്ണർ കോട്ടയും തലശ്ശേരി കോട്ടയും പയ്യാമ്പലം ബീച്ചും എല്ലാം എത്ര മനോഹരം . പടിഞ്ഞാറൻ രാജ്യങ്ങളിൽ ആണെങ്കിൽ എന്നേ ലോക നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയേനേ. കഷ്ട്ടം നമുക്ക് അതിനുള്ള ഇച്ഛാശക്തിയില്ലാതെയായിപ്പോയി.
*പണ്ട് ഇതുപോലെ ഒരു മേരി lsland കണ്ട് കൂടെ കൂടിയാണ് ആണ് ഈ പഹയൻെറ കൂടേ ഇപ്പോഴും ജോ മോൻ ഇഷ്ടം ഈ Island കേട്ടിട്ടുണ്ട് പോകാൻ പറ്റിയിട്ടില്ലെന്ന് മാത്രം* 👌👍👍👍👍❤️
എൻ്റെ നാട് ആണ്. വാവിൻ വെള്ളം വറ്റും.. ഇതിൽ പറയുന്ന പോലെ വെള്ളം ഇല്ലേരം ആരും പോവരുത് (മരണം സംഭവിച്ചിട്ടുണ്ട്).അവിടെ പോലീസ് ബോർഡ് വെച്ചിട്ടുണ്ട് അതൊന്നും വീഡിയോ യിൽ ഇല്ല....അപകടം ക്ഷണിച്ച് വരുത്തരുത്. 🙏🙏🙏🙏🙏🙏
മച്ചാനെ പൊളി പൊളി❤️❤️❤️ കൂടെ ഗൈഡ് ആയി ഒരാളുണ്ടെങ്കിൽ ആഹ് യാത്രയുടെ അനുഭവം അതൊരു സംഭവം തന്നെയാ.... രാജേഷേട്ടൻ, പിന്നെ അഫ്സൽ ഇക്ക🔥🔥 മച്ചാന്റെ വീഡിയോ എത്ര മിനിറ്റ് ആയിരുന്നാലും skip അടിക്കാതെ കാണാൻ പറ്റുന്നത്.... യാത്രയോടുള്ള പ്രണയം കൊണ്ട് മാത്രമല്ല. മച്ചാന്റെ ക്യാമറയിൽ പകർത്തുന്ന visuals അന്യായമാണ് ❤️❤️❤️❤️❤️
ഇത് അപകടം പിടിച്ച യാത്രയാണ്. അവിടെ മരണം സംഭവിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സമയത്ത് അവിടെ നല്ല അടിയൊഴുക്ക് ഉണ്ട്. വേനൽ കാലത്ത് ചില അമാവാസി, പൗർണമി, ഗ്രഹണ ദിവസങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങും. കരയിൽ കൂടി നടന്നു അവിടെ എത്താം. ഞാനും എന്റെ ഫാമിലിയും ആ സമയം അവിടെ പോയിട്ടുണ്ട്.
ഒരു രക്ഷയില്ല' ഒരു രക്ഷയില്ല ഇത് എന്ത് ഭാഷ തൻ്റെ മുഖം കാണിക്കാതെ സ്ഥലം കാണിക്ക് എന്നാലും താങ്കളുടെ ദയിര്യം അപാരതന്നെ പിന്നെ കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുത് ' നിങ്ങൾ കണ്ട കോൾ ക്രിറ്റ് (ജണ്ടയാണ് ഇന്ത്യൻ യുടെ സ്ഥലം എന്നാണ് അത് അയാളപ്പെടുത്തുന്നത്
Hey man, I am from up north and can't understand the language. Can you be so kind to answer my questions? 1. What is the best time to visit this place? 2. Do you need a guide always? 3. What are the charges? 4. Is it dangerous to visit this place?
1.best time to visit is during the summer season , during evening at the time of sunset .the scenery is simply awesome . 2. now there is a restriction on entering the island ,but during the low tide time the water between the island and the shore gets completely lowered (no water at all), at that time many people enter the island. 3.there are no charges for entering the island, in that area there some other fun activites like boating and kayaking in a small park. 4.people dont enter the island unless it is low tide. yes its dangerous especially if you dont know how to swim, the wave patters are different because wave comes from both sides of the island .
@@MyJourneyIndia Suhruthe ningalodu aa suhruthu paranjathu neental patikkanam Traveller alle ennu.Ningal paranja utraram shariaano? In the future il vere stalathupoyalam neenntal aavashyamanallo ennanu ayal paranjathu.
പുള്ളി പറഞ്ഞത് ശ്രദ്ധിച്ചോ പേടിക്കണ്ട ലാൻജലെ ഉളളൂ (വെള്ളത്തിന്റെ ഇളക്കത്തെ സൂചിപ്പിച്ചതാ) തലശ്ശേരി ഉള്ളവരിൽ തന്നെ പലരും പോകാത്ത സ്ഥലമാണ് ഇത് 100% ആൾക്കാർക്കും അറിയാം എന്നെ ഒള്ളൂ
ഞാനും ജോമോൻ ബായിയുടെ കൂടെ പോയി. കിടിലം അനുഭവമായിരുന്നു ...... ഒരിക്കലെങ്കിലും നമൾ കണ്ടിരിക്കേണ്ട സ്ഥലമാണ് ധർമ്മടം ഐലന്റ്.....
അതെ
Oru rakshyum illa... Kettu maduthu poyi
മനോഹരമായ എന്റെ നാട്, നൂറ്റാണ്ടുകളായി അവഗണന പേറുന്ന നാട് . തലശ്ശേരി കടൽ പാലം മുതൽ ധർമടം എന്ന സ്ഥലവും തുരുത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചും അഞ്ചരക്കണ്ടി പുഴയും പരിസരവും കണ്ണർ കോട്ടയും തലശ്ശേരി കോട്ടയും പയ്യാമ്പലം ബീച്ചും എല്ലാം എത്ര മനോഹരം . പടിഞ്ഞാറൻ രാജ്യങ്ങളിൽ ആണെങ്കിൽ എന്നേ ലോക നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയേനേ. കഷ്ട്ടം നമുക്ക് അതിനുള്ള ഇച്ഛാശക്തിയില്ലാതെയായിപ്പോയി.
💯 True
*പണ്ട് ഇതുപോലെ ഒരു മേരി lsland കണ്ട് കൂടെ കൂടിയാണ് ആണ് ഈ പഹയൻെറ കൂടേ ഇപ്പോഴും ജോ മോൻ ഇഷ്ടം ഈ Island കേട്ടിട്ടുണ്ട് പോകാൻ പറ്റിയിട്ടില്ലെന്ന് മാത്രം* 👌👍👍👍👍❤️
ഈ ദ്വീപിൽ വേറൊരു എക്സ്പീരിയൻസ് ആണ് നമുക്ക് ലഭിക്കുന്നത്
@@MyJourneyIndia 🤞👏👏
@@AmeerAbdulKhadar 😊
Njanum
@@vishnukrishnanc.k8622 😊
വേറിട്ട feelings 👌👌👌
😊😊😊
പോയിട്ടുണ്ട്, നല്ല അനുഭവം ആയിരുന്നു, നല്ലോണം പേടിച്ച് പോയ സ്ഥലം ആയിരുന്നു, വീണ്ടും കണ്ടതിൽ സന്തോഷം, താങ്ക്സ് ബ്രോ 😍😍
ഞാനും ശരിക്കും പേടിച്ചു കേട്ടോ
എന്റെ നാട് i love kannur
🥰🥰🥰👍🥳
മച്ചാന്റെ സംസാരം ആണ് കൂടുതൽ പൊളി...😊👍
വളരെ സന്തോഷം ചേട്ടാ 😊
☺️☺️
@@sulfikerstarline9352 😊
Explore the unexplored places . ✌️
ആരും explore ചെയ്യാത്ത സ്ഥലങ്ങൾ കണ്ടെത്തി വീഡിയോ ചെയ്യുന്നതിലൂടെ ആണ് ഈ channel വെറൈറ്റി ആകുന്നത് ...😍😻👍
വളരെ സന്തോഷം ചേട്ടാ
Enicku neenthaan poyittu vellam polum pediya 😀
Even we didn't knew about this.
Thanks brother
😊😊😊😊
Machaaane.....poli.....kidu feel aayirikum lle....kanditt pediyaavunnu
അടിപൊളിയാണ് മച്ചാനേ കടലിലൂടെ നടന്നു പോകുന്നതാണ് സൂപ്പർ
എൻ്റെ നാട് ആണ്. വാവിൻ വെള്ളം വറ്റും.. ഇതിൽ പറയുന്ന പോലെ വെള്ളം ഇല്ലേരം ആരും പോവരുത് (മരണം സംഭവിച്ചിട്ടുണ്ട്).അവിടെ പോലീസ് ബോർഡ് വെച്ചിട്ടുണ്ട് അതൊന്നും വീഡിയോ യിൽ ഇല്ല....അപകടം ക്ഷണിച്ച് വരുത്തരുത്. 🙏🙏🙏🙏🙏🙏
ആരും അനുകരിക്കരുത് 🙏🙏🙏 ഇവിടെ വേലി ഇറക്കതിന് വെള്ളമില്ലാതെ പോവം...
Thumbnail egilum matt
എൻറെ അഭിപ്രായം മാനിക്കുന്നു നല്ലൊരു ഇൻഫർമേഷൻ ആണ് ആണ് ചേട്ടൻ നൽകിയത് thks
കടലിലൂടെയുള്ള യാത്ര അടിപൊളി.... 👌👌 ചേട്ടാ സൂപ്പർ....👍👍👍👍❤️❤️❤️
വളരെ സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന്
ചേട്ടൻ നല്ല റിസ്ക് എടുത്തു
😊
കടലിലൂടെയുള്ള യാത്ര പൊളിച്ചു മച്ചാനെ പിന്നെ അഫസൽ ഇക്ക ഫ്രീക്കൻ ആയിട്ടുണ്ട് വൈറ്റ് ആൻഡ് വൈറ്റ് ഡ്രെസ്സിൽ കണ്ടതിനേക്കാൾ ഫ്രീക്കൻ 😜😜
ആ കണ്ടുമുട്ടിയപ്പോൾ നീന്തി കിടക്കേണ്ട അവസ്ഥ വരും എന്ന് കരുതിയില്ല എൻറെ ഡ്രസ്സ് ആണ് കറക്റ്റ് ആയിരുന്നു
Ivide iddak vellam kurayum ennaram nice aayit pookam
അതെ
Machana kidu... 👍👍👍
Thanks machane 😊
മച്ചാനെ പൊളി പൊളി❤️❤️❤️ കൂടെ ഗൈഡ് ആയി ഒരാളുണ്ടെങ്കിൽ ആഹ് യാത്രയുടെ അനുഭവം അതൊരു സംഭവം തന്നെയാ.... രാജേഷേട്ടൻ, പിന്നെ അഫ്സൽ ഇക്ക🔥🔥 മച്ചാന്റെ വീഡിയോ എത്ര മിനിറ്റ് ആയിരുന്നാലും skip അടിക്കാതെ കാണാൻ പറ്റുന്നത്.... യാത്രയോടുള്ള പ്രണയം കൊണ്ട് മാത്രമല്ല. മച്ചാന്റെ ക്യാമറയിൽ പകർത്തുന്ന visuals അന്യായമാണ് ❤️❤️❤️❤️❤️
വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ സപ്പോർട്ടിനും
❤️❤️❤️❤️❤️
@@cycopath6137 😊
Macane... Achante vikaram njan manasilakunnu... All the best
😊
Ande ponnu chetta ande veedu dharmadattanu namakku vilayillandonnumillato angane parayaruthe njanum avide poyittunde
👍👍👍👍❤️
എന്ത് വെറുപ്പിക്കലാണ് മാഷേ.... നമ്മ വെറുത്ത് പോയി... രക്ഷയില്ല
E pedi thoddan ndannu pokunnathano neethal ,?
*യാത്രയും കാഴ്ചയും സൂപ്പർ.*
Thanks machane 😊🥰🥰
@@MyJourneyIndia welcome broiii
@@MohammedSafeer95 😊
എൻ്റെ നാട്❤️❤️ധർമടം💞💞
Ente nadannu thalassery njan poyitila kandadhil happy
നിങ്ങളുടെ നാട് സൂപ്പർ ആണ്
Kure vattam beachil poitund. Innevare thuruthil poitilla. Thanks machane..
ഒരിക്കൽ ഇങ്ങനെ പോണം അടിപൊളിയാണ് അകത്ത്
Chetta athu ship aduppikunna salama
❤️❤️❤️❤️❤️
Full screenil video cheyyu bro ....black border ozhivakku
Okay bro 😊
Polichu chetta enikku ittamayi yathra chettante
വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന്
Dharmadam Island super anuketo
വീഡിയോ കാണുന്നതിനേക്കാൾ ഉം നേരിൽ കാണാനാണ് ഭംഗി
kurachu vellam thaznitu poyal kalinte calf vareye vellamundavu..... Nhanum poyadanu Avde.....
👍👍👍👍
പൊളിച്ചു. ഒരു ദിവസം പോകണം
👍👍👍👍
Super experiences
Thanks ♥️😊😊😊🥰
Ninthii alla nadannu vannoo kollam superb..good job
ആദ്യം കരുതിയത് നീന്തി പോകണം എന്നാണ് പിന്നീട് മനസ്സിലായി നടന്നാൽ മതി എന്ന് 🤣🤣🤣
ആരും അറിയാതെ പോവല്ലേ....കടൽ അറിയുന്ന ആൾ ഇല്ലാതെ പോകരുത് എനിക്ക് അറിയുന്ന ആൾ ചുഴി യിൽ പെട്ടു മരിച്ചിരുണ്ട്... ബി കെയർ ഫുൾ.
അത് ശരിയാണ്
അമ്പോ കിടിലൻ 👌
Thanks machane 😊🥰
ബ്രോ കടലിൽ കളിക്കാൻ പോകുമ്പോൾ കൂടെ ഒരു ലൈഫ് ജാക്കറ്റ് കുടി ഉപയോഗിക്കുക
👍👍👍👍
Super 👍👍👍
😊😊😊😊
Chetta, adutha vattam poovumpo oru ‘thermocol’ hip side ill , randanamm ketti ettal mathi.
👍👍👍🥰
Aakiyathaano... 😜😜
😊
nammal okka kooree poyatha bro
ഭാഗ്യവാന്മാർ
നന്ദി സൂപ്പർ
😊😊😊
Njn poyittund ente sthalam thalassery aan
Athe
@@MyJourneyIndia pakshe njangalkk neenthande avashyam vannilla
Njangakk nadakkan pattumayirunnu
അന്ന് വെള്ളം കുറവായിരിക്കും അതായിരിക്കും എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് സ്വല്പം പേടിയാണ് വെള്ളം 😁
ഇത് അപകടം പിടിച്ച യാത്രയാണ്. അവിടെ മരണം സംഭവിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സമയത്ത് അവിടെ നല്ല അടിയൊഴുക്ക് ഉണ്ട്. വേനൽ കാലത്ത് ചില അമാവാസി, പൗർണമി, ഗ്രഹണ ദിവസങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങും. കരയിൽ കൂടി നടന്നു അവിടെ എത്താം. ഞാനും എന്റെ ഫാമിലിയും ആ സമയം അവിടെ പോയിട്ടുണ്ട്.
ചേട്ടാ വെള്ളം കൂടുതൽ ഉള്ളപ്പോൾ അവിടെ ഇപ്പോൾ വഞ്ചി സർവീസ് ഉണ്ട് വഞ്ചിയിൽ നമ്മളെ അവിടെ ഇറക്കി തരും അതുപോലെ തന്നെ തിരിച്ചു കൊണ്ട് ആക്കി തരും
@@MyJourneyIndia എന്നിട്ട് നിങ്ങൾ എന്താണ് വഞ്ചി എടുക്കാഞ്ഞത്
പേടിപ്പിക്കാതെ.
ഞാൻ പോണം എന്നോർത്തു.
But
ഇനിയില്ല
വെള്ളം പേടിയാണ്😮😲
Evide yaa ningal neethiyath ?
മുത്തേ ❣️😍😍😘
😊😊😊
Njangaludae nadanu ithu
😊😊😊
മച്ചാനെ... കിടു
Pwolichu machane
Thanks machane 🥰
ഒരു രക്ഷയില്ല' ഒരു രക്ഷയില്ല ഇത് എന്ത് ഭാഷ തൻ്റെ മുഖം കാണിക്കാതെ സ്ഥലം കാണിക്ക് എന്നാലും താങ്കളുടെ ദയിര്യം അപാരതന്നെ പിന്നെ കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുത് ' നിങ്ങൾ കണ്ട കോൾ ക്രിറ്റ് (ജണ്ടയാണ് ഇന്ത്യൻ യുടെ സ്ഥലം എന്നാണ് അത് അയാളപ്പെടുത്തുന്നത്
ഞങ്ങടെ ബാഷ എങ്ങനെയാ മച്ചാനെ നുമാ കൊച്ചി യാ ബ്രോ 😂😂😂
Super amazing tracking
First one in asia drive in beach.muzhappilangadu.in Kannur at thalaassery
👍
Brother, take care please🤗🤗🤗🤗🤩
👍👍👍
Atta okke undavo. Paambinekkal enk pedi attaye aanu.
അട്ട ഒന്നുമില്ല ധൈര്യമായി പോകാം
Vellam irangiya sugayt nadann poka no problem
എല്ലാ സമയത്തും അങ്ങനെ ഇല്ലല്ലോ ഞങ്ങൾ വന്ന സമയത്ത് അത്രയും വെള്ളം ഉണ്ടായിരുന്നു
😊✌️✌️✌️✌️
😊😊😊
👏👏
🙂
എന്റെ നാട് ഞാൻ പോകുവാൻ ആഗ്രഹിച്ച സ്ഥലം
Ippol avide kayaran patunnilla
എന്താണ് പ്രോബ്ലം ബ്രോ
Paavam
😊😊😊
ഇതാണ് പറയുന്നത് ലുക്കിൽ അല്ല ചേട്ടാ വർക്കിലാണ് കാര്യം
👍👍👍
Hey man, I am from up north and can't understand the language. Can you be so kind to answer my questions?
1. What is the best time to visit this place?
2. Do you need a guide always?
3. What are the charges?
4. Is it dangerous to visit this place?
1.best time to visit is during the summer season , during evening at the time of sunset .the scenery is simply awesome .
2. now there is a restriction on entering the island ,but during the low tide time the water between the island and the shore gets completely lowered (no water at all), at that time many people enter the island.
3.there are no charges for entering the island, in that area there some other fun activites like boating and kayaking in a small park.
4.people dont enter the island unless it is low tide. yes its dangerous especially if you dont know how to swim, the wave patters are different because wave comes from both sides of the island .
നമ്മ, ഞങ്ങ.....
നീന്തൽ പെട്ടന്ന് പഠിച്ചോ 😃😃 ട്രാവലർ അല്ലെ അറിയണം 👍
നീന്തണ എന ആവശ്യമില്ല നടന്നുപോകാൻ ഉള്ളൂ
@@MyJourneyIndia Suhruthe ningalodu aa suhruthu paranjathu neental patikkanam Traveller alle ennu.Ningal paranja utraram shariaano? In the future il vere stalathupoyalam neenntal aavashyamanallo ennanu ayal paranjathu.
ningalku ayaal paranjathu manassilayilla
സത്യത്തിൽ പുഴ കടൽ പേടിയാണ്
Mm
👍🏻 👍🏻 👍🏻
👏🏻👏🏻👏🏻👏🏻👏🏻👌🏻
Adipoli
Thanks machane 😊
Good
Thanks machane 😊
😍😍😍✌️
😊😊😊
അതിനിടയിൽ 2 ഇണകിളികൾ പെട്ടുവല്ലോ
🤔🤔🤔🤔
37:20 ആർക്കും,വരണ്ട,പ്രാണ്ടില്ല
കാക്കകളുടെ സമ്മേളനം
😊😊😊
Super video
Thanks machane 😊
Pedicha mukham onnu kanendathu thanne😊😊😊😉😉
WoW
😀😀
😊
Pedicha experience Ano lokathil evde poyalum kittate
😊😊😊
എന്റെ നാട്
😊😊😊
മച്ചാനെ താടിയ നല്ലത്
വീണ്ടും വെക്കുന്നുണ്ട് ബ്രോ
ബ്രോ..ആ സ്ഥൂപം സൂചിപ്പിക്കുന്നത് ആ ഐലൻഡ് ഇന്ത്യൻ യൂണിയന്റ ഭാഗമാണെന്നാണ്
അതെയോ
@@MyJourneyIndia നമ്മുടെ കേരളം ഇന്ത്യൻ യൂണിയനിൽ ഉള്ളത് പോലെ തന്നെ...ആ ഐലൻഡും ഇന്ത്യൻ യൂണിയന്റ ഭാഗമാണെന്ന് സൂചിപ്പിച്ചേക്കുവാ✌️
@@noushadm5548 👍👍👍😀
💪💪💪💪👍👍👌👌😘😘
Neenthi alla nadannu vannunnu para 😄
🤣🤣🤣🤣
നന്നായി പേടിച്ചല്ലേ 🤭🤭
അതെ 😁
😀😀😀😀😀😂😂😂😂🤣🤣🤣🤣🤣jomoneeee😀😀😀😀
Yes bro 😊
പുള്ളി പറഞ്ഞത് ശ്രദ്ധിച്ചോ പേടിക്കണ്ട ലാൻജലെ ഉളളൂ (വെള്ളത്തിന്റെ ഇളക്കത്തെ സൂചിപ്പിച്ചതാ) തലശ്ശേരി ഉള്ളവരിൽ തന്നെ പലരും പോകാത്ത സ്ഥലമാണ് ഇത് 100% ആൾക്കാർക്കും അറിയാം എന്നെ ഒള്ളൂ
😀🤗🥰🥰🥰❤️
Karayalle 😭😭😭
😁😁😁
" രക്ഷയുമില്ല" എന്ന് ആവർത്തിച്ചു പറയുന്നത് വളരെ ബോണു കേട്ടോ.
KL. 58
😊
താടിയും മുടിയും കൂടെയില്ലേ
🤣🤣🤣🤣🤣
നീന്തിയല്ലല്ലോ നടന്നല്ലേ പോകുന്നത്?
ലെ കണ്ണൂർകാരൻ ഇതൊക്കെ എന്ത്
ആളുകൾ താമസിച്ചിരുന്ന കാലത്തു ഇവിടെ ദ്വീപ് ആയിരിക്കില്ല
പിന്നെ
Oru rakshayum illa ennu etra thavana nighl parnju.. Athu kettu kettu boring aayi E vedio
🤣🤣🤣🤣
😂
😊
കണ്ടാ...കണ്ടാ...കണ്ടാ....
വെറുപ്പിച്ചു ബ്രോ
നീന്തി കടന്നോ...???
എപ്പ...???
🤣🤣🤣
ഇല്ല നടന്ന എത്തി 🤣🤣🤣🤣
@@MyJourneyIndia
😍😍😍
😊
U tuber ithiri pedi tondan anenn ulledane ente oru idd
🤔🤔🤔
Enikum thoni..swimming ariyilla enaanu thonunathu athaanu.. 😆😆🤪🤪
Athe
Polichu 👌
😊😊😊❤️❤️
Super
സൂപ്പർ👍