ഈ വീഡിയോ കാണുന്നതിന് മുമ്പ് നിങ്ങൾ ഒന്നാമത്തെ എപ്പിസോഡ് കാണണം ഇല്ലെങ്കിൽ ഈ പാക്കേജ് ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയില്ല ഈ രണ്ടു വീഡിയോയും കൂടുമ്പോൾ ആണ് ഈ പാക്കേജ്
അത് വേറെ ഒന്നും അല്ല ബ്രോ ഈ വീഡിയോ 2 എപ്പിസോഡ് ആണ് ഒരാഴ്ച താമസിച്ചാൽ പോകണമെന്ന് ഉള്ളവർക്ക് അ രണ്ടാഴ്ച കഴിഞ്ഞിട്ടല്ലേ പോകാൻ പറ്റുകയുള്ളൂ അതുകൊണ്ടാണ് മൂന്നുദിവസത്തെ ഗ്യാപ്പിട്ട് അപ്‌ലോഡ് ചെയ്തത്😊
ചേട്ടാ... പാക്കേജ് എന്തോ ഒരു അവ്യക്തത ഫീൽ ചെയ്യുന്നു. 999rs ഒരാൾക്ക്. അത് 15പേരുണ്ടെങ്കിൽ മാത്രം. പിന്നെ ഹോം സ്റ്റേയിൽ ബാത്രൂം പോലുള്ള ഫെസിലിറ്റീസ് ഉപയോഗിക്കുന്നതിനാണോ അഡിഷണൽ പേയ്‌മെന്റ്....
കാട്ടിൽ പോകുമ്പോ ഒരുപാട് ശബ്ദമുണ്ടാക്കാതെ പോകാൻ ശ്രദ്ധിക്കണം... നമ്മൾ വനത്തിലേക്ക് കടന്നുചെല്ലുന്നതാണ്, കാട്ടിലുള്ളവർ നമ്മുടെ സ്വാധിനം ആഗ്രഹിക്കുന്നില്ല, നമ്മൾ കാട്ടിൽ ഉണ്ടെന്നുള്ള ഒരു അറിയിപ്പുപോലും കാടിന് കൊടുക്കരുത്, വീഡിയോ കിടു, കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ,
ഈ വീഡിയോ കാണുന്നതിന് മുമ്പ് നിങ്ങൾ ഒന്നാമത്തെ എപ്പിസോഡ് കാണണം ഇല്ലെങ്കിൽ ഈ പാക്കേജ് ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയില്ല ഈ രണ്ടു വീഡിയോയും കൂടുമ്പോൾ ആണ് ഈ പാക്കേജ്
Super visuals ജോമോനെ, വളരെ നല്ല ഒരു യാത്ര അനുഭവങ്ങൾ തന്നു. നല്ല quality video
Thanks ikka 🤗♥️😊
Kiduuu.. iniyum ithupolullaa . Forest tripukal pradeekshikkunnu..brooo😎😍😍
തീർച്ചയായിട്ടും ബ്രാ ഇതുപോലുള്ള സ്ഥലങ്ങൾ ഇനിയും പ്രതീക്ഷിക്കാം
കഷ്ട്ടപെട്ടു ചെയ്ത നല്ല വിഡിയോസിന് അഭിനന്ദനങ്ങൾ
വളരെ സന്തോഷം ചേട്ടാ
Sherikkum oru trip pooya feel.. ❤️💕
വളരെ സന്തോഷം അനിയത്തിയുടെ നല്ല അഭിപ്രായത്തിന് 😊
Bro polii vibe 🤩
❤️❤️❤️❤️🤗🤗🤗🤗
Gide chettan poliyanaloo😊👌
പുള്ളി പു പുലിയാണ് ബ്രോ 😍😊😊😊😊
അടിപൊളി ആയിരുന്നു കാണുമ്പോൾ നല്ല കാനന ഭംഗി
വളരെ സന്തോഷം ചേട്ടാ ഇതിനു മുമ്പ് ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട് അതും കൂടി കാണണേ
Super Kidu place Mutheee. 😍😍😍😍👍👍👍👍👍👍👍👍👍👍👍🤝
Thanks bro 🤗♥️🤗🤗🤗🤗
Pwolichu onnum parayan illa
Thanks bro 🤗🤗♥️♥️
കിടു വീഡിയോ 😍😍
Thanks bro 😊🤗🤗
Chettan pwaliyaanu idukki gold mala kananulla valla vazhiyundo
പോയി കാണാം പക്ഷേ ഷൂട്ട് ചെയ്യാൻ പറ്റില്ല ഇല്ല
Super machaa
Thanks bro 🤗🤗♥️♥️♥️♥️♥️
Powli aanu ashane
Thanks bro 🤗🤗♥️♥️♥️
Super vlog bro
Thanks bro 🤗🤗♥️♥️
adipoli palace oru 4 divasam ninnale full kaanan pattu..
ആ ഒരു പാക്കേജിൽ ആണ് ഈ സ്ഥലം മുഴുവൻ കാണിച്ചുതരുന്നത് അവർ
Dam inte ithrayum wide ayittula view point kanunth first timme
😊
super,,,
വീഡിയോ എടുക്കാൻ ശരിക്കും ബുദ്ധിമുട്ടി അല്ലേ...?
ഇറക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടി
Polichu
Thanks bro 🤗🤗
Great bro....
Thanks bro 🤗🤗♥️♥️♥️
7 alukal undenk home stay ethrayakum ella sthalavum poyi kanichu tharoo
കാണിച്ച് തരും കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
Weldon brother
Thanks bro 😊😊♥️🤗♥️🤗🤗
How much did you pay for the guide?
റിസോർട്ട് കാർ കൂടെ വിടുന്നതാണ്
nice bro
Thanks bro 🤗🤗♥️
Part 2 anu nice
Thanks bro 🤗🤗♥️♥️
chettayi theni megamali vaa superaaa
ബ്രോ ലിങ്ക് ഒന്ന് അയച്ചു തരാമോ
@@MyJourneyIndia megamali theni tamilnadu
👌👍👍👍👍♥️
I have called , they said temporarily this trekking facility not available
😊😊😊
Sadharana Friday analallo uploading idhippo nerathe anallo
അത് വേറെ ഒന്നും അല്ല ബ്രോ ഈ വീഡിയോ 2 എപ്പിസോഡ് ആണ് ഒരാഴ്ച താമസിച്ചാൽ പോകണമെന്ന് ഉള്ളവർക്ക് അ രണ്ടാഴ്ച കഴിഞ്ഞിട്ടല്ലേ പോകാൻ പറ്റുകയുള്ളൂ അതുകൊണ്ടാണ് മൂന്നുദിവസത്തെ ഗ്യാപ്പിട്ട് അപ്‌ലോഡ് ചെയ്തത്😊
Eppo poyal polikkum
Yes bro
ചേട്ടാ... പാക്കേജ് എന്തോ ഒരു അവ്യക്തത ഫീൽ ചെയ്യുന്നു.
999rs ഒരാൾക്ക്. അത് 15പേരുണ്ടെങ്കിൽ മാത്രം. പിന്നെ ഹോം സ്റ്റേയിൽ ബാത്രൂം പോലുള്ള ഫെസിലിറ്റീസ് ഉപയോഗിക്കുന്നതിനാണോ അഡിഷണൽ പേയ്‌മെന്റ്....
ആളുടെ എണ്ണം കുറയുമ്പോൾ പൈസ കൂടും
Nyc bro ths is idukki real idukki
Thanks bro 🤗🤗♥️♥️♥️♥️
Good
Thanks bro 🤗🤗♥️♥️♥️
Nice 👍👍
😊😊😊😊
Super views
Thanks chetta ♥️😊
Iduki alande vere trip ille
പോകുന്നുണ്ട്
Okkke
Name entha from
👍
ഇതിൻറെ പേരാണ് ബ്രോ
Permission ngana edukkunnee
റിസോർട്ട് ലൈസൻസ് ഉള്ളവർക്കാണ് കൊടുക്കുന്നത്
@@MyJourneyIndia appol athu nammel onnum cheyanndaloo?
അതേ ബ്രോ കൂട്ടുകാരൻ ബാക്കിയുള്ളതെല്ലാം നോക്കിക്കോളൂ
👍👍👍
😊😊😊😊😊
മച്ചാനെ അവിടുത്തെ നമ്പർ ഉണ്ടോ
ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് മച്ചാനെ
കാട്ടിൽ പോകുമ്പോ ഒരുപാട് ശബ്ദമുണ്ടാക്കാതെ പോകാൻ ശ്രദ്ധിക്കണം... നമ്മൾ വനത്തിലേക്ക് കടന്നുചെല്ലുന്നതാണ്, കാട്ടിലുള്ളവർ നമ്മുടെ സ്വാധിനം ആഗ്രഹിക്കുന്നില്ല, നമ്മൾ കാട്ടിൽ ഉണ്ടെന്നുള്ള ഒരു അറിയിപ്പുപോലും കാടിന് കൊടുക്കരുത്, വീഡിയോ കിടു, കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ,
വളരെ സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന് 😊
സന്തോഷം സുഹൃത്തേ..
😊😊😊😊😊
Per head 1k anno
Yes bro ഡിസ്ക്രിപ്ഷൻ ബോക്സിൽ റിസോർട്ട് നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു ഫുൾ ഡീറ്റെയിൽസ് അറിയാം ചേട്ടാ
@@MyJourneyIndia kandu thank you bro
😊😊😊
സൂപ്പര്‍ ഒന്നും പറയാനില്ല
വളരെ സന്തോഷം ചേട്ടാ
😵😵😵😵😵😵😵😵😨
എന്തുപറ്റി ബ്രോ
H iii