MADAVOOR SULTHAN | HAFIZ SWADIQ MUSLIYAR | മടവൂർ സുൽത്താൻ

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 381

  • @hjunaidthalappuzha
    @hjunaidthalappuzha 3 роки тому +109

    ജീവിതത്തിൽ ഞാൻ ഏറ്റവും സ്വാധീനിച്ച മാദിഹ് സ്വാദിഖ്‌ ഉസ്താദ്...❤❤❤

    • @abdulnaseerptabdulnaseeerp6802
      @abdulnaseerptabdulnaseeerp6802 3 роки тому +1

      താങ്കൾ ഏറ്റവും സ്വാധീനച്ചതാണോ അതോ താങ്കളെ ഏറ്റവും സത്യം സ്വാധീനിചതോ

    • @hjunaidthalappuzha
      @hjunaidthalappuzha 3 роки тому +1

      @@abdulnaseerptabdulnaseeerp6802 പറഞ്ഞതിനർത്ഥം എനിക്ക് കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മാദിഹ്... ❤❤❤

  • @shimshadafeef996
    @shimshadafeef996 3 роки тому +107

    ഔലിയാഇന്റെ രാജാവാണ് എന്റെ സിഎം..😘😘😘😘😘
    സ്വദിക്‌ ഉസ്താദ്..🥰🥰

  • @hjunaidthalappuzha
    @hjunaidthalappuzha 3 роки тому +146

    സി. എം. വലിയുള്ളാഹിയുടെ പൊരുത്തം കിട്ടുന്നവരിൽ നാഥൻ നമ്മെ എല്ലാവരെയും ഉൾപെടുത്തുമാറാകട്ടെ.... آمين يارب العالمين

  • @abinascltofficial3269
    @abinascltofficial3269 3 роки тому +74

    ماشاء الله 🥰🥰
    വല്ലാത്ത ആനന്ദമാണ് സാദിഖ് ഉസ്താദിന്റെ വരികൾക്കും ആലാപത്തിനും...🤲🏻🤲🏻🥰

  • @muhammedbishrm2807
    @muhammedbishrm2807 3 роки тому +57

    ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന ഗാനം... കേട്ടപ്പോൾ അൽഹംദുലില്ലാഹ് മനസ്സിനൊരു കുളിർ... 🥰🥰🥰

  • @fathimathshahla6301
    @fathimathshahla6301 3 роки тому +47

    ശൈഖ് അവറുകളുടെ ബർകത്ത് കൊണ്ട് അള്ളാഹു ഈ സമൂഹത്തെ രക്ഷിക്കട്ടെ....آمين آمين آمين يارب العالمين

    • @sayyidhashir9171
      @sayyidhashir9171 3 роки тому +2

      ആമീൻ

    • @madhmedia5998
      @madhmedia5998 3 роки тому +1

      💚അൽമദ്ഹ്💙:
      💚അൽമദ്ഹ്💙:
      Follow this link to join my WhatsApp group: chat.whatsapp.com/C4sqIpuua7670UxTA3vZ3o
      *﷽*
      *_അൽമദ്ഹ്_** **_whatsapp_** **_ഗ്രൂപ്പിൻ്റെ_** **_ലക്ഷ്യവും_** **_മാർഗ്ഗവും_*
      ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
      *1️⃣ മുത്ത് നബീﷺയുടെ മദ്ഹ് നിമിത്തം ഇഹപര വിജയം കരസ്ഥമാക്കലാണ് ഗ്രൂപ്പിൻ്റെ ലക്ഷ്യം*
      *2️⃣ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പുത്തനാശയക്കാർ (ഉദാ: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി) ഈ ഗ്രൂപ്പിൽ അംഗമാവാൻ പാടുള്ളതല്ല*
      *3️⃣ അൽമദ്ഹ് ഗ്രൂപ്പ് ① പുരുഷൻമാർക്കും അൽമദ്ഹ് ഗ്രൂപ്പ് ②*
      *സ്ത്രീകൾക്ക് മാത്രവും ക്രിയേറ്റ് ചെയ്തിരിക്കുന്നു*
      *4️⃣ വ്യാഴം ഒഴികെ എല്ലാ ദിവസങ്ങളിലും ഖസ്വീദത്തുൽ ബുർദ്ദയിൽനിന്ന് ഒരു ഫസ്ൽ പാരായണം ചെയ്തു കൊണ്ട് പ്രാർത്ഥനയും വിശേഷ ദിവസങ്ങളിൽ മൗലിദ് ദുആമജ്ലിസും ഗ്രൂപ്പിൽ നടത്തപ്പെടുന്നു*
      *5️⃣️ മുത്ത് നബീ ﷺയുടെ മദ്ഹ്(പുകഴ്ത്തൽ) ഒഴികെ ഓഡിയോ, വീഡിയോ, ഫോട്ടോസ്, വാർത്തകൾ, ലിങ്കുകൾ, സ്റ്റിക്കറുകൾ,മ്യൂസിക്കുള്ള മദ്ഹ് ഗാനങ്ങൾ എന്നിവയും പരസ്പരം ചാറ്റ് ചെയ്യലും ഗ്രൂപ്പിൽ നിരോധിച്ചിരിക്കുന്നു.*
      *6️⃣ ഗ്രൂപ്പിൽ നടത്തപ്പെടുന്ന ഔദ്യോഗിക മജ്ലിസിൻ്റെ സമയങ്ങളിലൊഴികെ ഗ്രൂപ്പ് മെമ്പേഴ്സിന് മുത്ത് നബീ ﷺ യുടെ മദ്ഹ് മാത്രം പോസ്റ്റാം*
      *7️⃣ ദുആ വസ്വിയ്യത്തുകൾ ഗ്രൂപ്പിലോ അഡ്മിൻസിനെയോ അറിയിക്കാവുന്നതാണ്*
      *8️⃣പരാതികളും,നിർദ്ദേശങ്ങളും അഡ്മിൻസിനെ മാത്രം അറിയിക്കുക*
      *9️⃣ ഗ്രൂപ്പിൻ്റെ ലക്ഷ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ റീമൂവ് ചെയ്യുന്നതാണ്*
      🌷🇦 🇩 🇲 🇮 🇳 🇸 🌷
      ▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
      ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿
      Follow this link to join my WhatsApp group: chat.whatsapp.com/BLrsWY9RRjhEdr3RPzqmou
      ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
      *മഹാനായ സുൽത്താനുൽ ഉലമ AP ഉസ്താദ്*,
      *ശൈഖുനാ മാത്തൂർ ഉസ്താദ് എന്നിവർ ഇജാസത്ത് നൽകിയ സ്വലാത്ത് ഏറ്റം ചുരുങ്ങിയത് 300 പൂർത്തിയാക്കിയതിന് ശേഷം വെള്ളിയാഴ്ച രാവിൽ പ്രാർത്ഥന നടത്തുന്ന സ്വലാത്ത് ഗ്രൂപ്പാണിത്*
      *സ്വലാത്ത് ⬇️*
      ▂▂▂▂▂▂▂
      *اَلَلهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّد*ٍ
      *وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ*
      *സ്വലാത്ത് ചൊല്ലിയതിന് ശേഷം വ്യാഴായ്ച ദിവസങ്ങളിൽ ഗ്രൂപ്പിൽ എണ്ണം അറിയിക്കാൻ താൽപര്യമുള്ളവർ മാത്രം ജോയിൻ ചെയ്യുക.*
      *വ്യാഴായ്ച ഒഴികെ മറ്റു ദിവസങ്ങളിൽ ഗ്രൂപ്പ് **_Admin only_** ആയിരിക്കുന്നതാണ്.*

    • @aboonafeesathulmisriyauvai555
      @aboonafeesathulmisriyauvai555 3 роки тому

      ആമീൻ

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 роки тому +73

    💖💚💖

    • @MRFMEDIAKNR
      @MRFMEDIAKNR 3 роки тому +3

      ❤️

    • @kmcguppyfarm7294
      @kmcguppyfarm7294 3 роки тому +3

      അസ്സലാമുഅലൈക്കും

    • @MRFMEDIAKNR
      @MRFMEDIAKNR 3 роки тому +3

      @@kmcguppyfarm7294 وعليكم السلام ورحمة الله تعالى وبركاته 🤝

    • @kmcguppyfarm7294
      @kmcguppyfarm7294 3 роки тому +2

      @@MRFMEDIAKNR പരിജയപെടാൻ താല്പര്യം ഉണ്ട്

    • @MRFMEDIAKNR
      @MRFMEDIAKNR 3 роки тому +1

      @@kmcguppyfarm7294 നിങ്ങളുടെ പേര് എന്താണ്

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 роки тому +30

    മടവൂരിലെ മാണിക്യത്തിന്റെ മധുര മദ്ഹ്
    മനോഹരം സ്വാദിഖ് ഉസ്താദ് 🖤
    ✍️മുബശ്ശിർ പുളിക്കൽ

  • @shafikallur9922
    @shafikallur9922 3 роки тому +15

    الحمد للله
    ഇന്ന് ശൈഖുനാ CM നെ സിയാറത് ചെയ്യാൻ പോകുകയാണ്.എല്ലാവരും മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം

  • @sanuhafi941
    @sanuhafi941 3 роки тому +11

    💕💕💕💕💕🎶🎶🎶🎶
    മടവൂരാണെൻ്റെ .....മടവൂരാണെൻ്റെ...മടവൂരാണെൻ്റെ.....
    മദദിൻ ഗേഹം...മടിയില്ലാതെ പോക്ക്...മറയില്ലാതെ കണ്ടെങ്കിൽ എത്ര ഭാഗ്യം...ഖുതുബോരേക്കാൾ കരളിൽ ചേർത്ത ഖമറില്ല....അവിടെ ചാരെ എത്തിയാൽ എന്തൊരു ഉത്സാഹമാണ്...ആ സവിധം എത്ര മഹോത്തരം...🎶💕💕💕💕💕💕💕💕💕💕💕
    മദദേകണേ...ഈ പാപിക്ക്...

  • @user-co4xs2qp1m
    @user-co4xs2qp1m 3 роки тому +19

    ഈ മദ്ഹിന് വലിയ മൂർചയും ചേർചയും ഉയർചയും ഉള്ള അൽഭുതകരമായ മദ്ഹ് തന്നെ ഇതുമായി നല്ല ബന്ധമുള്ള എല്ലാവരെയും എല്ലായിടത്തും الله സന്തോഷം ആകട്ടെ امين يا رب العالمين 🤲⚘🥀💐🌹🌷🌺🤲

  • @muhammadshibili1274
    @muhammadshibili1274 3 роки тому +30

    ഒരുപാട് ആയി കാത്തിരിക്കുന്നു ഈ പാട്ടിനായി 🥰🥰🥰masha allah 🥰

  • @ummuzahran9021
    @ummuzahran9021 3 роки тому +5

    ഈ പാട്ട് കയ്യിൽ കിട്ടിയത് മുതൽ എന്നും ഒരുപാട് തവണ കേട്ട് ഇപ്പോഴാ യൂട്യൂബിൽ ഇത് കണ്ടേ,😍🥰🥰🥰
    Ma sha അല്ലാഹ് വല്ലാത്ത വരികളും ഈണവും
    നമുക്ക് അവിടത്തെ മദദ് സദാ സമയവും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @ibrahimkhaleel81
    @ibrahimkhaleel81 3 роки тому +214

    ഖുതുബുൽ ആലം CM വലിയുള്ളഹിയെ അറിഞ്ഞവർക്ക് കുളിരേകുന്ന പാട്ട് 👍👍❤️

    • @cmzaitunmedia4903
      @cmzaitunmedia4903 3 роки тому +3

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ashique16-ngal9
      @ashique16-ngal9 3 роки тому +5

      തീർച്ചയായും

    • @nishadm2220
      @nishadm2220 3 роки тому +14

      ശെരിക്കും. എന്റെ ഉമ്മ cm വലിയുള്ളാഹിയെ നേരിൽ കണ്ടിട്ടുണ്ട്

    • @alameenhakkim8260
      @alameenhakkim8260 3 роки тому +5

      @@nishadm2220 masha allahu

    • @alameenhakkim8260
      @alameenhakkim8260 3 роки тому +5

      🌹🌹🌹🌹🌹🌹🌹

  • @muhammedbilal6365
    @muhammedbilal6365 3 роки тому +7

    അല്ലാഹ് സ്വാലിഹിങ്ങളോട് ആത്മാർത്ഥ സ്നേഹം തരണേ അല്ലാഹ് മഹാന്മാരുടെ പൊരുത്തം ഉള്ള ജീവിതം തരണേ അല്ലാഹ്

  • @razahafiz5076
    @razahafiz5076 3 роки тому +11

    വല്ലാത്ത ഇഷ്ടമാണ്..... സ്വാദിഖ് ഉസ്താദിന് ❤
    അള്ളാഹു ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ.... 💘

  • @ayishahannath1006
    @ayishahannath1006 2 роки тому +6

    CM വലിയുള്ളാഹിയുടെ പൊരുത്തം കിട്ടുന്ന വരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ....

  • @roohulmahabba598
    @roohulmahabba598 3 роки тому +50

    നാശമേഷുകില്ല മുരീദായ് വിധിക്ക്....💖

    • @cmzaitunmedia4903
      @cmzaitunmedia4903 3 роки тому +8

      ❤️❤️❤️❤️❤️❤️അവിടുത്തെ മുരിതന്മാരിൽ അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറകട്ടെ ....❤️❤️❤️❤️❤️
      ءامين يا رب العالمين

    • @roohulmahabba598
      @roohulmahabba598 3 роки тому +1

      @@cmzaitunmedia4903 آمين يارب العالمين

    • @nishad7wayanad
      @nishad7wayanad 3 роки тому +1

      CM മാല PDF file kittumo

    • @nishad7wayanad
      @nishad7wayanad 3 роки тому

      @@cmzaitunmedia4903
      CM മാല PDF file kittumo

    • @muhammedyasir6453
      @muhammedyasir6453 Рік тому

      Aameen

  • @cmzaitunmedia4903
    @cmzaitunmedia4903 3 роки тому +10

    മനതാരങ്ങു കൊടുത്തേക്ക് ശൈഖു നാക്ക് നീ ........❤️
    മതിലുകളില്ലാ സ്നേഹത്തിനുടമ എൻ വലി....❤️
    അല്ലാഹു കരളിന്റെ കഷ്ണമായ ശൈഖുനാന്റെ മദദ് അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ ....
    امين يا رب العالمين

    • @roohulmahabba598
      @roohulmahabba598 3 роки тому +1

      آمين يارب العالمين

    • @thanveertdpzha9136
      @thanveertdpzha9136 3 роки тому +1

      ആമീൻ ആമീൻ
      നിങ്ങള് എനിക്ക് ദുആ ചെയ്യണേ

    • @sayyidismailjunaid7432
      @sayyidismailjunaid7432 3 роки тому

      امين يارب العالمين

    • @cmzaitunmedia4903
      @cmzaitunmedia4903 3 роки тому

      @@thanveertdpzha9136 إن شاء الله
      നിങ്ങളും

  • @fathimapathus7482
    @fathimapathus7482 3 роки тому +5

    C.m valiyulla enn kettal thanne manasin nalla oru kulirmaya Allah ellam c m valiyullahinod aan njn parayaar vishamangal vannalum sandhosham vannalum njn madavoork annu elpikkar ❤❤❤❤💖💖💖💖💖

  • @ashiashi1209
    @ashiashi1209 3 роки тому +14

    മടവൂരാ..... മടവൂരാ......
    അല്ലാഹു നമ്മെ എല്ലാവരെയും മടവൂർ ശൈഖ് നാൻ്റെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @azeda7841
    @azeda7841 3 роки тому +15

    എന്താ ഹരം കേൾക്കാൻ. Cm തങ്ങൾ എന്നും വെളിച്ചം. അള്ളാഹു അവരുടെ ബറക്കത്ത് കൊണ്ട് നമ്മെ നന്നാക്കട്ടെ ❤😘

  • @munavarpm3033
    @munavarpm3033 3 роки тому +15

    ഉസ്താദ് ഒരുപാട് ഇഷ്ട്ടം

  • @abdshukoorchetlat3183
    @abdshukoorchetlat3183 3 роки тому +19

    CM വലിയുള്ളനെ ഓർമിക്കാൻ പറ്റുന്ന പാട്ട് ❤🌹

  • @abbusaleem.kvsali3959
    @abbusaleem.kvsali3959 3 роки тому +17

    Quthubul aalaminte barakkath kond nammude aakkibath nannakkatte🤲🏻

  • @jumaadheeb5666
    @jumaadheeb5666 3 роки тому +25

    Swadiq usthad & nisar quthubi ഉസ്താദിന്റെയും ഒരു combo പാട്ട് പ്രതീക്ഷിക്കുന്നു

  • @shamsirabee5060
    @shamsirabee5060 3 роки тому +24

    വ്യത്യസ്ത മായ ഒരു രീതി...
    കുറെ തവണ കേൾക്കാൻ തോന്നും

  • @sirajudheenpadikkal6192
    @sirajudheenpadikkal6192 3 роки тому +19

    ഹൃദ്യം.... മനോഹരം👍

  • @user-fy3fm6su2t
    @user-fy3fm6su2t 3 роки тому +19

    സി.എം വലിയുള്ളാഹിയുടെ ബറകത് കൊണ്ട് അള്ളാഹു നമ്മളെ നന്നാക്കട്ടെ

  • @സമയംഅമൂല്യം
    @സമയംഅമൂല്യം 3 роки тому +4

    🤲المدد يا شيخنا....المدد يا شيخنا.... المدد يا شيخنا🤲

    • @cmzaitunmedia4903
      @cmzaitunmedia4903 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @swalihak
    @swalihak 3 роки тому +18

    Masha Allah🥰.. ഒരുപാട് കാത്തിരുന്ന ഗാനം❣ ഇത് ഇറങ്ങിയത് കൂടുതൽ ആളുകൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.. അത് കൊണ്ട് ആവാം വ്യൂസ് കുറവ്🙂. പരമാവധി ഷെയർ നടക്കട്ടേ.. അറിഞ്ഞവരാരും കാണാതിരിക്കില്ല ഉറപ്പ്.. കാരണം.. വരികൾ, ആലാപനം സ്വാദിഖ് ഉസ്താദ് ആണെങ്കിൽ പിന്നെ 👌🌹🌹

  • @jafarksd2081
    @jafarksd2081 3 роки тому +14

    Masha Allah

  • @aslam_sadi
    @aslam_sadi 3 роки тому +5

    എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്ന് ഭയക്കുന്നു.. ഇഷ്ടം....😍❤🌹

  • @abdullahashir2664
    @abdullahashir2664 3 роки тому +29

    മജ്‌ലിസുകളിൽ പാടുമ്പോയെല്ലാം ആശിച്ചു ഇതോന്നു സ്റ്റുഡിയോ റെക്കോർഡ് ആയിരുന്നെങ്കിൽ
    ഇഷ്ട്ടം സ്വാദിഖ് ഉസ്താദ്
    അല്ലാഹു സ്വീകരിക്കട്ടെ

  • @hab3019
    @hab3019 3 роки тому +5

    മനസ്സിൽ തട്ടിയ പാട്ട് 🥰🥰🥰🥰 ഒരുപാട് ഇഷ്ടം
    ദുആയിൽ ഉൾപെടുത്തണം

  • @ashique16-ngal9
    @ashique16-ngal9 3 роки тому +11

    മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക്....❤

  • @MidlajThiruvambady
    @MidlajThiruvambady 3 роки тому +14

    ഔലിയാഇന്റെ രാജാവാണെന്റെ സി എം ...
    അമ്പിയാഇനോ നൂറിനോടേറെ പ്രിയം...
    അക്മലാണെങ്കിലോ അവരോട് ഭയം ...
    അത്കിയാഈനലങ്കാരം തീർത്ത ജയം...
    ഖുത്തുബുൽ
    ആലമെന്നാവേശത്തിൽ നീ പറ ...
    ഖുത്തുബുൽ അക്താ ബോർ ജീലാനീ ചേലിൽ ജറ...
    (2)
    ഖുത്തുബുൽ ആലമെന്നാവർത്തി ചെങ്കിൽ സദാ ...
    ഖുത്തുബുൽ ആലമ് തന്നെന്ന് ചൊങ്കിൽ ബദാ ...
    ഖുത്തുബും ഔസിലെല്ലാം പുകൾ മികന്ത നേതാ ...
    ഖുത്തുബിൻ വാള്യങ്ങളിൽ അജബുണ്ടെ കഥ ...
    (ഔലിയാഇന്റെ രാജാ)
    ഔലിയാഇൻ മസാറിൽ നി പോകും നേരം ....
    അവരിൽ മടവൂരെപറയു അതെന്താ ഹരം ....
    (2)
    മുത്ത് ത്വാഹ റസൂൽ(സ) ചാരെയും നീ ചെന്ന് ...
    മടവൂരിൽ നിന്നെന്നോത്
    കൈ നീട്ടും പൊന്ന് ...
    മഹിയൊന്നാകെ കണ്ടീടും എൻ സി എം കണ്ണ് .....
    മന്തുഭാണവർ ലോകമെമ്പാടും നിന്ന് ...
    (ഔലിയാഇന്റെ രാജാ )
    കുൻഫയകൂനിൻ അഹ് ലിന്റെ റാണി മുത്ത് ..
    മൻഫിയിൻ കൗലാല കിലാണ്ട മാനംദിത്ത് (2)
    തങ്കം കണ്ണടച്ചാൽ തകിടം മറിഞ്ഞു പോകും ...
    തിങ്കൾ കണ്ണോടിച്ചാൽ അവർ തരംഗമാകും ...
    സിംഗം പുഞ്ചിരിച്ചാൽ
    മുഹമ്മദിയ മുഖം....
    ഹുങ്കിൽ വമ്പടിച്ചാൽ അവൻ കരിഞ്ഞു ചാകും ....
    (ഔലിയാഇന്റെ രാജാ)
    മടവൂരാണെന്റെ .. (...)
    മടവൂരാണെന്റെ മടവൂർ
    മടവൂരുക്ക് ...
    മടിയില്ലാതെ ഞാൻ മരണം വരെ ഈ പോക്ക് ... (2)
    കറയില്ലാ കണ്ണിനാലെ നീ
    ഒന്ന് നോക്ക് ...
    മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക് ...
    അറിവില്ലാതെ പുലമ്പുന്നോനെ കുരക്ക്...
    നിറമെന്താണെന്ന് കാണാം നീ കാത്തു നിക്ക് ....
    (ഔലിയാഇന്റെ രാജാ)
    അള്ളാ തള്ളുന്നു ഉള്ള് പൊള്ളുന്നാ മട്ട്...
    കള്ള് തുളളി നുള്ളാനെന്റെ മടവൂർ പാട്ട് ... (2)
    ദോഷി പേശിയാ ബൈത്തെ ന്റെ ശൈഖുനക്ക് ....
    വേഷ മോശങ്ങളുണ്ടന്നിൽ
    മാപ്പുരക്ക് ....
    ആശ കീശയിൽ പൂശിത്തരു ശെരിക്ക് ...
    നാശമേശുകില്ലാ മുരീദായ് വിധിക്ക് ....
    (2)
    (ഔലിയാഇന്റെ രാജാ)
    (2)

  • @muhammadbilal1124
    @muhammadbilal1124 3 роки тому +2

    മാഷാ അളളാ വളരേ വളരേ കൂടുതൽ മഹാനിലേക്ക് അടുക്കാനും അറിയാനും ചിന്തിക്കാനും പറ്റിയ വരികളും മനോഹരമായ ശബ്ദവും

  • @fathimapathus7482
    @fathimapathus7482 3 роки тому +3

    Enta Allah enthoru variyaan manas vishamathilayirunnu ith kettappol thanne ellam mari☺☺

  • @navaskadvathur6485
    @navaskadvathur6485 3 роки тому +15

    ഖുതുബുൽ ആലമിന്റെ മഹത്വം... ഉസ്താദ് സൂപ്പർ ❤💕❤💕💕💕♥♥♥♥

  • @misriyamichu383
    @misriyamichu383 3 роки тому +3

    الله...
    അറിയാതെ കണ്ണുനിറയ്ക്കുന്ന ഗാനം😓

  • @hisanapengat3010
    @hisanapengat3010 3 роки тому +13

    ماشاءاللہ،ماشاءاللہ،ماشاءاللہ☺

  • @muhammedmubashirok5012
    @muhammedmubashirok5012 3 роки тому +9

    الحمد لله

  • @hfz__.__ktpm8531
    @hfz__.__ktpm8531 3 роки тому +5

    സ്വാദിക്കുസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ..

  • @mohammedjasirp.t4498
    @mohammedjasirp.t4498 3 роки тому +10

    ماشاءاللہ🥰🥰🥰

  • @aboosahlamisbahi6648
    @aboosahlamisbahi6648 3 роки тому +40

    ഔലിയാഇന്റെ രാജാവാണെന്റെ സി എം. 💞💞

  • @khaderali7741
    @khaderali7741 3 роки тому +9

    شيخنا سي يم 💚💚

  • @hamimhami6235
    @hamimhami6235 3 роки тому +52

    വരി എങ്ങനെ ഇത്ര കോർവ ഒപ്പിക്കുന്നു
    അത്ഭുതം

    • @hafizmiqdadhimami9417
      @hafizmiqdadhimami9417 3 роки тому +5

      ماشاءالله الله
      Nilanirthi kodukkattee annum🤲🤲 namukk muth ﷺ nabiyoore madh athich tharaanum paadaanum adhaaanalloo qalbin raahath ambiyaakalude madhum 😪😘😍

    • @user-fy3fm6su2t
      @user-fy3fm6su2t 3 роки тому

      മാഷാ അല്ലാഹ്

  • @rasheedibrahim4069
    @rasheedibrahim4069 3 роки тому +15

    ماشاءالله ، പേരുത്തിഷ്ടം

  • @shamsirabee5060
    @shamsirabee5060 3 роки тому +8

    ماشاء الله...
    المدد المدد يا شيخنا

  • @noufalcherushola6956
    @noufalcherushola6956 3 роки тому +6

    ماشاء الله تبارك الله

  • @nisamudheen909
    @nisamudheen909 3 роки тому +9

    ماشاءالله 🌹⁦❤️⁩😥

  • @ayeshakasrggod7812
    @ayeshakasrggod7812 3 роки тому +4

    Masha Allah 💚👌👍💚madvoor uppappantte porttam kittan dua cheynam .Ayesha ksd.....

  • @friendschannel5101
    @friendschannel5101 3 роки тому +5

    Soofi virutham kekkunna feel 😍🥰😘

  • @roohulmahabba598
    @roohulmahabba598 3 роки тому +13

    ماشاء الله 💖

  • @marjaanhousefousiya9220
    @marjaanhousefousiya9220 3 роки тому +1

    വളരെ നന്നായിട്ടുണ്ട് CMവലിയുള്ള യെ ഇഷ്ടപെടുന്നവർ സന്തോഷത്തേടെ കെൾക്കാൻ കെ തി കുംമടവൂർ ആണെ ൻ്റെ

  • @AsmaAsma-nh1vq
    @AsmaAsma-nh1vq 3 роки тому +7

    Masha allah... shaikhunaante madh ellelum oru monj veereyaa... pakshe swadiq usthad padiyitt onnudi thakarthu.... 👏👍😍😘😘🌹

  • @farseenabdul
    @farseenabdul 3 роки тому +14

    Ma sha Allah!!!!Swadq muslyar veendum veendum nhetkkunnu.............

  • @najutp9638
    @najutp9638 3 роки тому +4

    Mashaa Allah polich duayil ulpeduthanee

  • @nasarnasar.k9640
    @nasarnasar.k9640 3 роки тому +5

    ماشاء الله الحمد لله

  • @sulaikaashraf6980
    @sulaikaashraf6980 3 роки тому +5

    Mashaallah 😭

  • @AbdulKareem-wu9os
    @AbdulKareem-wu9os 3 роки тому +6

    Mashaallaa

  • @mrfknrlivemedia
    @mrfknrlivemedia 3 роки тому +10

    ماشاء الله ❤️😍

    • @MRFMEDIAKNR
      @MRFMEDIAKNR 3 роки тому +1

      ماشاء الله ❤️

  • @elhakim1187
    @elhakim1187 3 роки тому +9

    ما شاء الله 😍

  • @jasnahadiyaakode5906
    @jasnahadiyaakode5906 3 роки тому +5

    ما شاء اللہ🌹🌹🌹

  • @user-xh6lc7dn6f
    @user-xh6lc7dn6f 3 роки тому +8

    ما شاء الله..... 👌👌💞

  • @madeenalover2295
    @madeenalover2295 3 роки тому +6

    🌹🌹🌹

  • @സമയംഅമൂല്യം
    @സമയംഅമൂല്യം 3 роки тому +8

    🌹ماشاء اللّه 🌹

  • @alshabpaleri7293
    @alshabpaleri7293 3 роки тому +8

    💖മാഷാ അല്ലാഹ് 💖

  • @muhammedanas8530
    @muhammedanas8530 3 роки тому +2

    നിറമെന്താണെന്ന് കാണാം നീ കാത്തുനില്ക് ❤

  • @nasarnasar.k9640
    @nasarnasar.k9640 3 роки тому +2

    يا شيخنا يا شيخنا المدد يا شيخنا

  • @muktharvilayil9557
    @muktharvilayil9557 3 роки тому +5

    Supper song

  • @tmediaofficial
    @tmediaofficial 3 роки тому +6

    Masha allah💖💞👍😍

  • @rightpath8976
    @rightpath8976 3 роки тому +8

    മടവൂർ ആണെന്റെ......❤️ ❤️ ❤️

  • @hisanasinzz1485
    @hisanasinzz1485 3 роки тому +4

    ماشاء الله

  • @madavoormadeena5437
    @madavoormadeena5437 3 роки тому +8

    سبحآن الله.... ماشاء الله... 🌹🌹🌹🌹😍❤️

  • @abdullahashir2664
    @abdullahashir2664 3 роки тому +6

    🌹💞🌹💞🌹💞🌹💞

  • @shanidiyachannel9544
    @shanidiyachannel9544 3 роки тому +1

    എത്ര കേട്ടാലു . മതി വരില്ല എന്റെ ശൈഖുന

  • @BLACKPOOL-lx3ow
    @BLACKPOOL-lx3ow 3 роки тому +7

    Al madad yaa shaihunaaa

  • @muhammadlais6653
    @muhammadlais6653 3 роки тому +4

    ماشاءالله

  • @_z_ly7257
    @_z_ly7257 3 роки тому +6

    Masha allah😍

  • @nafeesathulmisriyahadiya196
    @nafeesathulmisriyahadiya196 3 роки тому +5

    ما شاء اللّه 👌👌👌👌👌
    Saahithyam😍

  • @safwanpanambra
    @safwanpanambra 3 роки тому +8

    ♥️♥️♥️🌹🌹🌹

  • @user-ln3ql1up3o
    @user-ln3ql1up3o 3 роки тому +2

    ماشاءالله تبارك الله

  • @mohammedmidlaj9832
    @mohammedmidlaj9832 3 роки тому +4

    اللهم صل على سيدنا محمد وعلى اله وصحبه وسلم ✨

  • @muhammedalthafpolur3931
    @muhammedalthafpolur3931 3 роки тому +6

    💟💟💟💟

  • @abdulrasak446
    @abdulrasak446 3 роки тому +4

    Masha allah ente ponnu quthubul aalam shaihee

  • @maksudha8.c848
    @maksudha8.c848 3 роки тому +5

    Mashaallah supper, 😍😍😍😍

  • @muhammedhasan2350
    @muhammedhasan2350 3 роки тому +27

    മടവൂരാണെന്റെ

  • @unaistnr6610
    @unaistnr6610 3 роки тому +6

    👌👌സൂപ്പർ 👌👌

  • @mubashirsivapuram2534
    @mubashirsivapuram2534 3 роки тому +6

    CM❤️❤️

  • @safnathcheppu308
    @safnathcheppu308 3 роки тому +6

    Masha Allah 😍😍🥰

  • @nabeelps2078
    @nabeelps2078 3 роки тому +3

    Masha allah..💛💛💛💛💛💛💛

  • @fathimarasheeda2919
    @fathimarasheeda2919 3 роки тому +8

    ❣️❣️

  • @najiyasworld2182
    @najiyasworld2182 3 роки тому +3

    Masha allah💞

  • @hussuhusunu3317
    @hussuhusunu3317 2 роки тому +2

    മടവൂരാനെന്റെ മടവൂരാനെന്റെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mohapmadmanu9308
    @mohapmadmanu9308 3 роки тому +3

    Mashaallha

  • @suhaiilaashraf8170
    @suhaiilaashraf8170 3 роки тому +1

    یا شیخنا💞

  • @sirajuddeensirajuddeengadi5291
    @sirajuddeensirajuddeengadi5291 3 роки тому +3

    ما شاء الله 🤲🌹

  • @shuhaibshuhaib8033
    @shuhaibshuhaib8033 3 роки тому +8

    💕💕💕💕