കരയിപ്പിച്ചു കളഞ്ഞല്ലൊ ഉസ്താദേ 😥 വല്ലാത്ത ഫീലിംഗ് | Swadiq Azhari Perinthattiri | Feeling Madhu

Поділитися
Вставка
  • Опубліковано 25 сер 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge

КОМЕНТАРІ • 365

  • @MuhsinPalazhi
    @MuhsinPalazhi  2 роки тому +104

    ആരും Link Share ചെയ്യാൻ മറക്കല്ലേ..🤝

    • @thafseena677
      @thafseena677 2 роки тому +2

      ചിരിച്ചു ചിരിച്ചു വയ്യാ...😂🤣🤣🤭

    • @shamsihamid467
      @shamsihamid467 2 роки тому

      Habeebinte (swallallahu alaihi wasallam) chaarathethan dhua cheyyane😭😭😭

    • @Portuner-fj9mj
      @Portuner-fj9mj 2 роки тому

      @@thafseena677 7

    • @Portuner-fj9mj
      @Portuner-fj9mj 2 роки тому +1

      @@thafseena677 6

    • @ahmadjunaid6998
      @ahmadjunaid6998 Рік тому +1

      @@thafseena677 enthin chirikkn ntha ithil valla comadi aarelum paranjoo

  • @mithrshahakeem
    @mithrshahakeem 2 роки тому +61

    എന്റെ ഈ ചെറിയ ജീവിതത്തിൽ ഞാൻ മദീന റൗള അല്ലാതെ കണ്ണിന് കുളിയിര്മ തോന്നിയ ഒരു കാഴ്ച്ച ഉണ്ടായിട്ടില്ല, ❤❤❤😘😘😘റസൂലുല്ലാഹ് 🥺🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰

  • @mohammedmidlaj7953
    @mohammedmidlaj7953 2 роки тому +100

    എന്റെ ഹബീബിന്റെ മദഹ് പാടുന്ന നിങ്ങളെ ദുആ അല്ലാഹ് തട്ടികളയൂല... നിങ്ങളെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @pahaneefiofficial686
    @pahaneefiofficial686 2 роки тому +57

    ഈ ഗാനം കണ്ണടച്ചു ഒറ്റക്കിരുന്നു മനസ്സറിഞ്ഞു കേട്ടാൽ.........ആരും കരഞ്ഞുപോവും😪😪😪

  • @BasheerZayan
    @BasheerZayan 3 місяці тому +3

    ഹൃദയത്തിൽ തട്ടുന്ന വരികളാണ് ഉസ്താദിന്റേത് അള്ളാഹു സ്വീകരിക്കട്ടെ

  • @sajeenapp6509
    @sajeenapp6509 2 роки тому +143

    മുത്താറ്റ തങ്ങളെ കിനാവിൽ കാണാനും റൗളയിൽ എത്താൻ തൗഫീഖിനും വേണ്ടി ദുആ ചെയ്യണം

  • @shahinamuhammed2021
    @shahinamuhammed2021 Рік тому +15

    സ്വാദിഖ് ഉസ്താദ് ഒരു മദ്ഹ് പാടിയാാ... ഉഫ്ഫ്ഫ്.. വേറെ ലെവലാ😍💕..... ഹൃദയത്തെ കീറി മുറിക്കും ഉസ്താദിന്റെ ഓരോ വരികളും.... 😭💔🤲💚

  • @fathima4207
    @fathima4207 Рік тому +14

    Yanikk ee madh kettal മതിയാകില്ല...കണ്ണ് അറിയാതെ nirann പോകും....ഇന്ന് തന്നെ ഒരു 3 വട്ടമെങ്കിലും കേട്ടു...മൂന്ന് വട്ടം ഞാൻ കരഞഞുപോയി....അത്രക്കും ഹൃദയത്തില് തറച്ചുപോയ്...😔😔
    الصلاة و سلام عليك سيدي يا رسول لله

  • @jamshadbabu4987
    @jamshadbabu4987 2 роки тому +41

    ഇവരുടെ മുഖങ്ങൾ കാണുമ്പോൾ തെന്നെ എന്താ ഇമാൻ വെളിച്ചം അപ്പോൾ തെന്നെ മനസ്സിന് ഒരു സമാധാനം ഇൽമ് പഠിക്കുന്നതിന്റ ഗുണമാണ് മക്കളെ 😰നമ്മുടെ മുഖവും ഇമാൻ നിറഞ്ഞതാക്കണേ റബ്ബേ 😰🤲🤲

  • @mohammedmidlaj7953
    @mohammedmidlaj7953 2 роки тому +82

    യാ റസൂലല്ലാഹ് അങ്ങയുടെ വർണനയിൽ കോർത്ത ഓരോ വരികൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അനുഭൂധിയാണ് ❤️❤️

  • @mohamedmusthafa6861
    @mohamedmusthafa6861 2 роки тому +6

    എന്റെ മുത്തിന്റെ ചാരെ എനിക്കി ഒരിടം നൽകണേ അള്ളാ🤲😢

  • @madeenalove3888
    @madeenalove3888 2 роки тому +20

    സ്വാദിഖ് ഉസ്താദ് 😍 വരികൾ ഇഷ്ടം 😓😓
    😭😭😭

    • @madeenalove3888
      @madeenalove3888 2 роки тому +4

      ഉസ്താദിന്റെ വരികൾ കരയിപ്പിച്ച് കളയും 😭😭

    • @ayishakutty4388
      @ayishakutty4388 2 роки тому

      Mashaallah

  • @Thwalibathul
    @Thwalibathul 2 роки тому +13

    ഒരുപോലെയുള്ള swadiq usthadum jabir kkayum💝orumich kandathil sandosham...feel aan rndalum😪

  • @thwahirthwaha4655
    @thwahirthwaha4655 2 роки тому +34

    തളിക്കുളം ദാറുൽ മുസ്തഫ സ്ഥാപനത്തിൽ നടന്ന പരുപാടി... ഞാനും പങ്ക് ചേർന്നിരുന്നു... 🥰

  • @muhammadarshadkp4150
    @muhammadarshadkp4150 2 роки тому +6

    Ithile ooro vakkugalum kelkkumbol manass pottunnu😢😢😢😢😢😢😢😢😢😢nte muth rasoolinte vakkugal😢😢😢😢allah avarude shafahathil njagale ellavareyum kootti cherkkane.aameen😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ddff9737
    @ddff9737 2 роки тому +11

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @shakoorazhariofficial6205
    @shakoorazhariofficial6205 2 роки тому +18

    My favorite singer ❤️

  • @ansuuvlog278
    @ansuuvlog278 2 роки тому +11

    Yaa allah ee sing ketta nammala manass theernnu pokunnu. Allahu ningalk valiya kazhiv thannu . Ath ningalude bhaagyam. Mashaallah

    • @ansuuvlog278
      @ansuuvlog278 2 роки тому

      Sry song.ith kett aaswadich nabiyude aduthu povaan kittiyathin alhamdulillah nammalude bhagyam.allahuvinte sneham nokk manushyare. .

    • @MuhsinPalazhi
      @MuhsinPalazhi  2 роки тому

  • @sajeenapp6509
    @sajeenapp6509 2 роки тому +16

    ഞങ്ങൾ സഹോദരിമാർക്ക് ഖൈറായ വിവാഹം എത്രയും പെട്ടെന്ന് ശരിയാവാനും എല്ലാ നീറുന്ന ദുഃഖങ്ങളെല്ലാം നീങ്ങി റാഹത്തിലാവാനും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

    • @MuhsinPalazhi
      @MuhsinPalazhi  2 роки тому

      🤲

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 роки тому +3

      എ ത്ര യും പെട്ടന്ന് ദുനിയാവിലും അകിരത്തിലും അനു യോ ജിയ മായ ഇണ കളെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

    • @sajeenapp6509
      @sajeenapp6509 2 роки тому

      ആമീൻ യാറബ്ബൽ ആലമീൻ

    • @AbdullahAbdullah-dm2yx
      @AbdullahAbdullah-dm2yx 2 роки тому

      Aameen

    • @shareefmj4417
      @shareefmj4417 2 роки тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @shihabop7280
    @shihabop7280 2 роки тому +18

    ❤️❤️ കണ്ണുനനഞ്ഞു പോയി

  • @nabhanep558
    @nabhanep558 6 місяців тому +2

    ഹൽകിനെ വെല്ലാൻ ഒരു മഹ് ലൂക്കിനും കഴിയില്ല 😢😢❤❤

  • @hamsauk3408
    @hamsauk3408 Рік тому +2

    എക്കോ വല്ലാത്ത ഓവറാകുന്നുണ്ട് ഉസ്താദിന്റെ ഗാനം ഒന്നും പറയാൻ ഇല്ലാ അത്രക് മനോഹരമായ വരികളും ആലാപനവും

  • @pahaneefiofficial686
    @pahaneefiofficial686 2 роки тому +17

    "من رأى وجهك يسعد"
    "അങ്ങയുടെﷺവദനം കണ്ടവർ വിജയം പുൽകി"
    വിധിയേകണേ അള്ളാഹ് 😪🤲

    • @ameerameen5447
      @ameerameen5447 2 роки тому +4

      Aameen 🤲

    • @fathimasafna8466
      @fathimasafna8466 Рік тому +3

      امين يا رب العالمين🤲😭

    • @muhammedyasir6453
      @muhammedyasir6453 Рік тому +1

      Aameen

    • @shahinamuhammed2021
      @shahinamuhammed2021 Рік тому +1

      آمــــــــــــــيـــــــــــــن يـــا رب الـعـــالــميـــن بــبــركــة ســـيــــدنــا مـحمــدﷺ... 😭💔

  • @fathimatawiba9319
    @fathimatawiba9319 2 роки тому +2

    Mashallah like this song😥😥

  • @DeenVibes
    @DeenVibes 2 роки тому +14

    اَللَّهُمَّ صَلِّ عَليَ سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَليَ آلِهِ وَصَحْبِهِ وَسَلِّمْ

  • @Thangalde_beevi_3041-.
    @Thangalde_beevi_3041-. Рік тому +2

    🥺🥺🥺 صلى الله عليه وسلم 💘

  • @abdurahmannellaya9002
    @abdurahmannellaya9002 2 роки тому +37

    ഹൃദയത്തില് നിന്നുള്ള വരികൾ...💜🤍

  • @farhamisrifarhamisri2146
    @farhamisrifarhamisri2146 2 роки тому +1

    Mashaalla.... Dhuaayil ulpeduthane usthadhe......

  • @arshidahadiya
    @arshidahadiya Рік тому +2

    ഖൽകിൽ ഞാനങ്ങേക്ക് ബദലെ കണ്ടില്ല... 😭നെഞ്ചിൽ തറക്കുന്ന വരികൾ...

  • @fathimathahseena1520
    @fathimathahseena1520 11 місяців тому +1

    ഒറ്റകിരുന്ന് കണ്ണടച് മനസ്സറിഞ്ഞ് കേട്ടാ ആരായാലും ഒന്ന് കരഞ്ഞ പോകും ❤️🤲🏻🤲🏻😢 യാ റസൂലല്ലാഹ് 😢😭🤲🏻🤲🏻

  • @sharafudheenvarnam3632
    @sharafudheenvarnam3632 2 роки тому +6

    എക്കോ പാട്ടിന്റെ ഭംഗി കുറക്കുന്നു.... വരികൾ ഗംഭീരം💓💓💓

  • @rabeehparakuzhi6977
    @rabeehparakuzhi6977 2 роки тому +9

    👍👍🌹ദുആയിൽ ഉൾപെടുത്തണേ...

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be Рік тому +1

    സ്വാദിഖുസ്താദിന്റെ വരികൾ💕💕💕💕

  • @ajuashkar6074
    @ajuashkar6074 15 днів тому

    ഞാൻ മദീന കണ്ടില്ല....
    കാണാൻ കൊതിയുണ്ട്.....
    ദുആയിൽ പ്രതീക്ഷ....
    മുത്ത് നബിയുടെ മദ്ഹുകൾ കേൾക്കുമ്പോൾ വല്ലാത്ത വേദനയാണ്.....
    ആശിച്ചീടുന്നു മദീനയിലെത്താൻ......

  • @usmanv5933
    @usmanv5933 Рік тому +1

    Swadique Azhari usthadinte madh pattukal 3 manikur Prasangam kelkunnathinekalum feelingan 😢😢😢😢 nada eniyum orupad madh padan a voice orupad kalam nilanirthi tharane nada nangaleyellavareyum madeenayilethunnathinn munb rooh pidikalle nada Aameen yarebbal alameen

  • @MuhammedMuhammed-hf5is
    @MuhammedMuhammed-hf5is 2 роки тому +5

    Masha allah💚🌹

  • @thoybavision126
    @thoybavision126 2 роки тому +2

    ماشاء الله ماشاء الله ،،،تبارك الله

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +3

    ഹൃദയത്തിൻ്റെ പാട്ടുകാർ...
    സ്വാദിഖ് ഉസ്താദും ജാബിർ ഉസ്താദും ഒന്നിച്ച് ✨🌿

  • @nizamezaqil
    @nizamezaqil 2 роки тому +2

    Mashallah സ്വാദിഖ് usthad voice 💕💕💕💕💕💕💕💕❤️💕💕💕

  • @user-uf4nj4wv2l
    @user-uf4nj4wv2l 2 роки тому +11

    ما شاء الله👌👌😍
    മനസ്സിൽ തട്ടുന്ന വരികൾ💔

  • @balkeestirur4411
    @balkeestirur4411 2 роки тому +1

    Lokam muzhuvan nejilettunna aa muthattal nabiyude charathu ethikaan allah vidi aakkaneee🤲🤲🤲😭😭

  • @yaseenhaifa4714
    @yaseenhaifa4714 2 роки тому +1

    😭😭😭🤲🏻🤲🏻🤲🏻. മുത്തായ തങ്ങളെ കാണുവാൻ ഏറെ കൊതിയുണ്ട് 😭🤲🏻🤲🏻🤲🏻. പക്ഷെ ഒരിക്കലും അർഹത ഇല്ല തങ്ങളെ 🤲🏻🤲🏻🤲🏻. പൊറുക്കനെ

    • @desertgamingyt4487
      @desertgamingyt4487 Рік тому

      Anghane parayaruth. Nabiyoad ishttavum allahuvinoad ishttavum vekkuka.nirantharam allahuvinoad dua cheyyuka. Allahu nadathitharum

  • @ramlasainudheen6508
    @ramlasainudheen6508 2 роки тому +1

    Duayil ulpeduthanee hajjum umrayum cheyaan duayil ulpeduthanee

  • @fathimahanna3689
    @fathimahanna3689 2 роки тому +1

    Mashallah alhamdulillah allhamdullila അല്ലാഹു അക്ബർ

  • @husnaraihana6258
    @husnaraihana6258 2 роки тому +4

    ما شاء الله تبارك الله

  • @hameedfousiya640
    @hameedfousiya640 2 роки тому +2

    💞💞 اللهم صل على محمد ...
    اللهم صل عليه وسلم💞💞😭😭😭🤲🏻

  • @shanuibnuazeez5728
    @shanuibnuazeez5728 2 роки тому +2

    Vayankaram feeling aayi poyii. Muth nabiyude aduth ethi cheran prethekam duha cheyyane 🤲

  • @nizamezaqil
    @nizamezaqil 2 роки тому +3

    എന്താണ് വരികൾ 💕💕💕💕💕💕💕

  • @rukhiarukhiaa2596
    @rukhiarukhiaa2596 2 роки тому +1

    يٰارَسُولَ اللّٰهِ ﷺ💚
    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲
    *💚الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ💚*
    *💚خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ💚*
    💚😭😭😭😭

  • @padachonteduniyavu2065
    @padachonteduniyavu2065 2 роки тому +7

    ഈ പാട്ടിൽ ദഫിന്റെ ആവശ്യം വേണ്ടായിരുന്നു വരികൾ ആസ്വദിക്കാൻ കഴിയുന്നില്ല
    അല്ലേൽ മുട്ടിന്റെ ശബ്ദം കുറക്കായിരുന്നു
    എന്റെ ഒരു അപിപ്രായം പറഞ്ഞതാണ്
    പൊരുത്തപെടണം

  • @shajithafaisal9890
    @shajithafaisal9890 2 роки тому +6

    മാഷാഅല്ലാഹ്‌ 👌👍👍

  • @aboothahirmp9272
    @aboothahirmp9272 Рік тому +2

    വരികൾ ❤️❤️❤️❤️❤️😢😢😢

  • @user-zy1gr8hu2h
    @user-zy1gr8hu2h 2 роки тому +4

    Masha allah 🌹🌹 🌹 വല്ലാത്ത ഫീൽ

  • @mueennaeem7052
    @mueennaeem7052 2 роки тому +1

    Masha Allaha super 👌👌

  • @shaimabadu6829
    @shaimabadu6829 2 роки тому +3

    Solihaya makkal undakan vendi dua cheyyanam adhinu vendiyulla kathirippilan muth nabiyude madh vazhthunna ningaludeyokke dua rabb thattikkalayilla 🤲🤲🤲🥺🥺

  • @Shamedia-jannathu
    @Shamedia-jannathu 2 роки тому +3

    Madeenathu marikyaan ellarum duha cheyyane 😢

  • @muhammedyasir6453
    @muhammedyasir6453 Рік тому +3

    Ya rasoolallah 😍

  • @vahidhausmanvahidhausman5101
    @vahidhausmanvahidhausman5101 2 роки тому +3

    Masha allah. Usthade vallatha feeling song...

  • @junuatp8349
    @junuatp8349 2 роки тому +8

    എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ .......😰😰😰😰

  • @muhammadnihal691
    @muhammadnihal691 2 роки тому +44

    *പാപം നിറച്ച കറുത്ത ഹൃദയവുമായി ഞാനും അങ്ങയെﷺ കാത്തിരിക്കുന്നു*....😞 *കാണുമോ ഞാനും...... അങ്ങയുടെﷺ മദ്ഹ് മാത്രമാണെനിക്ക് അഭയം*....
    *അങ്ങയോടുള്ള ﷺഎന്റെ മഹബ്ബത്ത് എത്രത്തോളം എന്നുള്ള ചോദ്യത്തിന് മറുപടിയില്ല*....!💔😭
    *പാപിയാണ് ദോശിയാണ്.*...💔😞
    *എങ്കിലും അങ്ങയുടെﷺ മദ്ഹിലൂടെ എല്ലാം മറന്ന് പോകുന്നു..... എന്നിൽ കുളിര് പകരുന്നു*.....🍂
    *ഒരിക്കൽ ഞാൻ അമലുകൾ വർദ്ധിപ്പിച്ച് സ്വലാത്തുകൾ വർദ്ധിപ്പിച്ച് അങ്ങേക്കായിﷺ കാത്തിരിക്കും.*...🤗
    *സ്വലാത്ത് കൊണ്ട് ഒരു കൊട്ടാരം അങ്ങ് പണിയും എന്നിട്ടതിലേക്ക് അങ്ങയെﷺ ക്ഷണിക്കുo.*...
    ان شاء اللہ💔😞
    *ഒരു ദിനം എന്നേയും അങ്ങയുടെﷺ മദീനയിലേക്ക് വിളിക്കണേ......* *എന്നിട്ടവിടെ വിശ്രമിക്കാൻ വേണ്ടി ഇരിക്കുമ്പോൾ*.... *ഒന്ന് മയങ്ങണം.... ആ മയക്കത്തിൽ അങ്ങ്ﷺ എന്റെ മനാമിൽ വരണം*..... *എന്നിട്ടവിടെ അറ്റ് വീഴണം ഒരിക്കലും എണീക്കാത്ത വിശ്രമം* .....
    *ഈ പാപിയുടെ ആഗ്രഹം*....😞😭
    🌹 *اللهم صل على النور واهله* 🌹

  • @swalahfazily1589
    @swalahfazily1589 3 місяці тому

    എന്നാലും യാ നബിയെ സ്നേഹമുണ്ട് വള്ളാഹ്...❤️

  • @muhammedalthaf3512
    @muhammedalthaf3512 2 роки тому +1

    Usthade pattkett hridyam pottipoyi madeenayil ethan duacheyyane

  • @busharahannamol8489
    @busharahannamol8489 2 роки тому +4

    Masahaallah.super..🤲🤲🤲🤲😭

  • @SurprisedChicken-ze7zz
    @SurprisedChicken-ze7zz 7 місяців тому

    مُـحَمـَّد ﷺيا رسول الله ﷺ...🤍😢😢😥😥😭😭🌏

  • @sabeenanazeersabeena6152
    @sabeenanazeersabeena6152 4 місяці тому

    മദിനത് പോകുന്നോരെ ഞാനും പോരുന്നൂടെ ......... 🤲🏻😢🤲🏻💚

  • @muhammedrabeeh1398
    @muhammedrabeeh1398 2 роки тому +2

    Masha allah🤲🤲

  • @MuqtharElamkulam
    @MuqtharElamkulam 2 роки тому +3

    വരികൾ😓💚

  • @Najiyayoosef
    @Najiyayoosef 24 дні тому +1

    اللهم صل على النور وأهله.❤

  • @muhsinamuhsina921
    @muhsinamuhsina921 Рік тому +2

    Masha Allah 😍

  • @madhworld3544
    @madhworld3544 2 роки тому +1

    Mashaallah 🌷🌷. Duaail ulpeduthane

  • @rinzmultimediaworld1326
    @rinzmultimediaworld1326 2 роки тому +1

    Echo over.
    Good feel 👌

  • @rishussart9302
    @rishussart9302 2 роки тому +2

    Masha allah 🤲😭😭😭

  • @famimichu3807
    @famimichu3807 2 роки тому +1

    Masha Allah 😃 😍 😄
    Super song 😀 😂

  • @SurprisedChicken-ze7zz
    @SurprisedChicken-ze7zz 7 місяців тому

    يا رسول الله ﷺ...🤍🌏

  • @faoziya2105
    @faoziya2105 2 роки тому +2

    മാശാ അല്ലാഹ്

  • @fragranceoftwaiba1355
    @fragranceoftwaiba1355 2 роки тому +2

    فداك أبي وامي يا رسول الله صلى الله عليه وسلم

  • @MahamShaad
    @MahamShaad 2 роки тому +1

    Manassu karaguvanthaha 🎵

  • @muaadvp9970
    @muaadvp9970 2 роки тому +1

    Oru valiya prasangam kettathinekkal manassil thattum

  • @raseemkottarathil4722
    @raseemkottarathil4722 2 роки тому +1

    Ee papilkk indo avidamil ethaan bagyam😥 nadaaaa nee thunakkane avidamil ethan🤲🤲🤲🥰

  • @juvairiyajasi7565
    @juvairiyajasi7565 2 роки тому +2

    യാ റസൂലുല്ലാഹ്

  • @salmananchal2388
    @salmananchal2388 2 роки тому +6

    Masha allah 💛

  • @haseenahasi81
    @haseenahasi81 2 роки тому +1

    Masha Allah👍😍

  • @junaidkbmedia3192
    @junaidkbmedia3192 2 роки тому +1

    Masha Allah

  • @saduzaman140
    @saduzaman140 2 роки тому +4

    Assalathu Assalamu alaika ya Rasoulalla 💕💕💕

  • @nuhmannihalpt40
    @nuhmannihalpt40 Рік тому

    യാ റസൂലുള്ള കൈ വിടല്ലേ 😥😥😥

  • @muhammadshadi9511
    @muhammadshadi9511 Рік тому

    Usthad Duayil🤲🏻Ulpeduthanam

  • @sajna6819
    @sajna6819 2 роки тому +1

    Masha Allah 🤲🤲

  • @VMS.AKBAR.
    @VMS.AKBAR. 2 роки тому +6

    വല്ലാത്ത ഫീലിംഗായിരുന്നു ലൈവ് കേട്ടപ്പോൾ ദാറുൽമുസ്ഥഫ യിൽ ഞാനും ഉണ്ടായിരുന്നു
    എൻ്റെ മോനേ... ഫീലിംഗ് പറഞ്ഞറിയിക്കാൻ കഴിയില്ല

  • @ibrahimkb374
    @ibrahimkb374 2 роки тому +1

    മാഷാ അള്ളാഹ് അള്ളാഹുവേ 👍👍👍👍👍👍

  • @amisnaamsi4446
    @amisnaamsi4446 2 роки тому +1

    Masha Allahh❤️❤️❤️❤️💚💚💚💚💚🥺🥺🥺🥰🥰🥰🥰🥰❤️💚❤️

  • @najmanaju2450
    @najmanaju2450 2 роки тому +2

    Masha allah

  • @naatmerajaan7818
    @naatmerajaan7818 2 роки тому +2

    ماشاءاللہ🌹💔

  • @Yourfriend-xh9mi
    @Yourfriend-xh9mi 2 роки тому +2

    ما شا اللّه

  • @mohammadnoushadmohammadnou7439
    @mohammadnoushadmohammadnou7439 2 роки тому +1

    Mashaa allhaa❤️❤️

  • @maharoofp
    @maharoofp Місяць тому

    Masha Allah ❤❤❤

  • @footballsoccer8658
    @footballsoccer8658 2 роки тому +3

    മാഷാഅളള 🤲🤲🤲🤲👏👏👏👏💞💞💞

  • @mammooos9332
    @mammooos9332 Рік тому

    Vallathoru feeling 😢

  • @swafiyahadiya8286
    @swafiyahadiya8286 2 роки тому +3

    أوصيكم بالدعاء 😭

  • @ismailpm3819
    @ismailpm3819 2 роки тому +2

    Monk kidnekk asukhamanu asukham paripoornamayum shifayavaan dua cheyane

  • @safwanssf3391
    @safwanssf3391 2 роки тому +3

    Habeebaya thanjala (S.A,)madh ethra kettaalum Mathi varillaa .duaayil ulpeduthanam