ഇത്രയധികം ആകാംഷ യോടെ ഒരു സെലിബ്രിറ്റി യുടെ കല്യാണ വിഡിയോയും കാത്തിരുന്നിട്ടില്ല 😭🤌🏻that hug scene❤അച്ഛന്റെ കരച്ചിൽ❤കൊച്ചുന്റെ സന്തോഷം ❤അമ്മയുടെ കരച്ചിൽ❤️
First tym ആണ് ഒരു യൂട്യൂബ് vloggerude marriage vlog ആസ്വദിച്ച് കാണുന്നത് അവർ കരയുമ്പോ കൂടെ സങ്കടം വന്നും അവർ ചിരിക്കുമ്പോ സന്തോഷം വന്നും...❤❤ So happy to see this video Happy married life Dears 🎉
അമ്മയുടെ കരച്ചിൽ കണ്ടു എനിക്കും കരച്ചിൽ വന്നു ഇത്രയുംസ്നേഹം ഉള്ള അച്ഛനും അമ്മയും മക്കളും, ഇപ്പോൾ ഒരു മോളും കൂടി ❤️❤️❤️❤️❤️❤️❤️എന്നും എപ്പോഴും ഇവരുടെ മുഖത്തെ ചിരിയും സന്തോഷവും നിലനിർത്താൻ പ്രാർത്ഥിക്കുന്നു. Wedding വീഡിയോ കാണാൻ എന്തു കാത്തിരിപ്പായിരുന്നു ഇനി മുതൽ എന്നും വീഡിയോ ഇടുമോ. വല്ലാത്തൊരു അടുപ്പം ആയി നിങ്ങളും ആയിട്ട് 💝💝💝💝💝💝
എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു... കരഞ്ഞു.... കുറെ അടുപ്പമുള്ള ആരുടെയോ ഒരു ചടങ്ങ് കൂടിയ ഒരു നിർവൃതി.... കൂടപ്പിറപ്പുണ്ടായിട്ടും ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും ആ ഒരു സ്നേഹം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു ചേച്ചി ആയതുകൊണ്ടാവും നിങ്ങളെ രണ്ടാളെയും കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം... ഒപ്പം പ്രവീണിനും മൃദുലയ്ക്കും ഐശ്വര്യം നിറഞ്ഞ ഒരു വിവാഹജീവിതത്തിന് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏 ഈ കുടുംബത്തിന്റെ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ 🙏🙏🙏
സന്തോഷം കൊണ്ടാണ് എനിക്കും കണ്ണു നിറഞ്ഞത് .....ആദ്യം ആമ്മേടെ കരച്ചിൽ....അതിൽ സ്നേഹവും അഭിമാനവും എല്ലാം ഉണ്ടായിരുന്നു .....ആരും കൊതിക്കുന്നപോലത്തെ മക്കളെ കൊടുത്തില്ലേ ദൈവം.....പിന്നെ മൃദുന്റെ അച്ഛന്റെ കരച്ചിൽ....അവിടെയും സ്നേഹം.....ഇത്രയും സ്നേഹമുള്ള രണ്ട് കുടുംബങളെ തമ്മിൽ ഒന്നായി എന്നതാണ് ഏറ്റവും വല്യ സന്തോഷം....എന്ന്ം ഈ സന്തോഷം ഉണ്ടാവട്ടെ ....god bless you...Happy married life .....
pregnancy reveal ന് ശേഷം ആണ് ഈ videos ഒക്കെ കാണുന്നത് ❤.... 7:31 മാമിയുടെ ഡയലോഗ് 😌... അന്ന് മൃഥുല മാത്രം അല്ല വേറെ ആരെങ്കിലും കൂടെ കാണും 🤪..... അതിപ്പോൾ സത്യം ആയി.....
The best parts of this video: 1)Editing 2) Background songs according to the situations 3)Amma's happy tears 4) Achan Amma and kochus excitement and happiness 5) The way the groom looks at the bride 6) of course the thaalikettuu 7) smile and headshake after the thalikettu 8)Pranav kochu and mridula bond 9)Second Saare look and photoshoot 10)Mridula saying bye 11) 18:19 🙂💔 12) explaing the feel of Sindhuram 13) House Entry ❤❤❤❤❤
എല്ലാ അച്ഛന്റെയും അമ്മയുടെയും ആഗ്രഹമാണ് അവരുടെ മകളെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കുക എന്നത് പക്ഷെ ഈ വ്ലോഗ് കണ്ടിട്ട് എനിക്കത് feel ചെയ്ത നിമിഷം ഏറ്റവും അവസാനം ഇറങ്ങാൻ നേരത്ത് രണ്ട് വെട്ടം അച്ഛനെ hug ചെയ്തപ്പോളാണ്. ആദ്യം അച്ഛൻ അങ്ങ് കരഞ്ഞോണ്ട് പോയി. പിന്നെയും... 😢
ഇത്രയും നല്ല സ്നേഹം ബന്ധം ഉള്ള രണ്ട് മക്കളെ കിട്ടിയത് തന്നെ ഭാഗ്യം ആണ് അമ്മയ്ക്കും... അത് പോലെ തന്നെ അവർക്ക് രണ്ട് പേർക്കും നല്ല ഒരു അച്ഛനെയും അമ്മയെയും കിട്ടിയില്ലേ ഇതിനേക്കാൾ വലിയ ഭാഗ്യം വേറെ എന്താ ഉളളത് ❤🥹
അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ മാത്രമല്ല മൃദുലയുടെ അച്ഛന്റെ സങ്കടം കണ്ടപ്പോഴും വിഷമം തോന്നി കൊച്ചുവിന്റെ എഡിറ്റിങ്ങും സൂപ്പർ എന്തായാലും നവ ദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും നല്ലതു മാത്രം ഭവിക്കട്ടെ ആശംസകൾ ❤
ഇതുപോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാർ ആണ്... അതുപോലെ അവരുടെ ഈ സ്നേഹം ഇനി മൃദുലാക്കി കൂടി കിട്ടി ❤❤❤❤.... And once again HAPPY MARRIED LIFE DEARS❤❤
07:35 മാമിയുടെ കൌണ്ടർ കൊച്ചുന്റെ കല്യാണത്തിന് മൃദുല മാത്രമല്ല വേറെ ആരേലും ക്കൂടി കാണും.... God Bless you Dears... Wish you a Happy married life..🎉🎉🎉🎉❤❤❤❤
അച്ഛൻക്ക് ദക്ഷിണ കൊടുക്കുന്ന സമയത്തും അമ്മയുടെ കണ്ണുനീർ കണ്ടിട്ടും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ❤ സിന്ദൂരം ഇടുന്ന scn uffff രോമാഞ്ചം vannuuu💓🫂
ഞാൻ 6 years love ന് ശേഷം കല്യാണം കഴിച്ചത് ..... എന്റെ marriage ഇങ്ങനെ തന്നെ ആയിരുന്നു... എല്ലാരുടേം സന്ദോഷത്തോടെയും അനുഗ്രഹത്തോടെയും happy ആയിട്ട്......
0:56 അച്ഛൻ പുറത്ത് കിടന്ന് ഉറങ്ങുന്നേ കണ്ടപ്പോ ഒത്തിരി സങ്കടമായി പാവം 🥺 എന്റെ ചേച്ചിടെ കല്യാണത്തിന് ഇത്പോലെ ഓടി നടന്നു എന്റെ അച്ഛൻ എല്ലാം ചെയ്തേ ഓർമ വന്നു..
From starting to end I watched the video with a smile.😇 Idk why..feel like my family member getting married❤ I could felt everyone's emotions 🫂..God bless u guysss 💞
ആദ്യം മുതൽ അവസാനം വരെ വളരെ സന്തോഷത്തോടെ ആണ്. കണ്ടത് സിന്ദൂരം തൊടുന്നതിനു മുൻപ് കണ്ണടച്ച് പ്രാർത്ഥിച്ചതും.കൊച്ചുചേട്ടനെ ഒരുമിച്ചു നിർത്തിയത് എല്ലാം ഒന്നിനൊന്നിനു സതോഷം മാത്രം ♥️♥️♥️.. അച്ഛാ അമ്മ so cute ♥️♥️♥️
ഈ വീഡിയോയ്ക്കു വേണ്ടിയാണ് കാത്തിരുന്നത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤ അടിപൊളി ഫാമിലി. Brothers നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെ നില നിൽക്കണം Keep going guys...Happy married life both of you...Forever fan of this family🥰
അച്ഛന് ദക്ഷിണ കൊടുത്തിട്ട് ഉമ്മ വെച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു അമ്മ കരയിപ്പിച്ചു... എന്റെ വീട്ടിലെ കല്യാണം പോലെ തോന്നി ഫുൾ ചിരിച്ചോണ്ട് ഇരുന്നു കണ്ടു മൂന്ന് പ്രാവശ്യം കണ്ടു പെട്ടെന്ന് തന്നെ അടുത്ത വീഡിയോ ഇടു... പ്രവീൺ ഹെയർ സ്റ്റൈൽ ഇന്ന് അത്ര പോരാന്നു തോന്നി... എന്റെ കൊച്ചു കൗണ്ടർ അടി കൂടുന്നു 😂ആ ചെറുക്കനെ നാണംകെടുത്തിയല്ലോ 😂ഒത്തിരി ഇഷ്ടത്തോടെ അടുത്ത വീഡിയോയിക്ക് വെയ്റ്റിംഗ്...
എന്തിനാണ് എന്ന് അറിയില്ല വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു...... അമ്മയേക്കാൾ അച്ഛനെ കാണുപ്പോൾ എനിക്കി പാവം തോനുന്നു...... ഇതു പോലൊരു ഫാമിലി യിൽ വരാൻ കഴിഞ്ഞാ ചേച്ചി യാണ് 👌❤️😍..... God bless you. Happy married life
അമ്മേടെ കണ്ണ് നിറഞ്ഞപ്പോൾ അറിയണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു............. പിന്നെ mirdhula ക് red സാരിയിലേറെ ചേരുന്നത് second loock ആണ് (എന്റെ അഭിപ്രായം പറഞ്ഞതാട്ടോ )പിന്നെ കൊച്ചു അച്ഛൻ അമ്മ എല്ലാരും അടിപൊളി ❤Waiting for Kochun's wedding day😊
Happy married life , Love from karnataka ❤ So happy for u guys , u guys r very lucky to have a family members like this 😊 literally cried when mrudula was leaving
വീഡിയോക്കു വേണ്ടി വെയ്റ്റിംഗിലാരുന്നു ഒരുപാട് santhosham❤️❤️❤️ അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ഏതൊരമ്മയുടേം അച്ഛന്റേം സ്വപ്നമാണ് മക്കളുടെ വിവാഹം 🥰🥰🥰🥰 ഇതുപോലൊരു അച്ഛനെയും അമ്മയേം കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് 🥰🥰🥰ഇനി മൃദുലയും 🤩🤩🤩🤩എല്ലാവിധ ആശംസകളും നേരുന്നു 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 😍😍 കട്ട waiting ആയിരുന്നു ഈ വീഡിയോ യ്ക്ക് വേണ്ടി... Stage decoration super ആയിരുന്നു, മൃദുല wedding look super 🥰🥰 അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു..
Amma കരഞ്ഞപ്പോ njnnum karanju poyi chetta .pinne irangan samayam chechi karanjappozum karanju 😢njn video kku vendi vaitting aayirunnu 😊 happy married life chetta ❤️ chechi❤❤❤❤
അടിപൊളി കല്യാണം...സ്വന്തം കൂടെപ്പിറപ്പിന്റെ കല്യാണം കണ്ട സന്തോഷം....ജീവിതാവസാനം വരെ ഇതേ സന്തോഷത്തിലും സ്നേഹത്തിലും ജീവിക്കാൻ ഈശ്വരന്മാര് അനുഗ്രഹിക്കട്ടെ....ഒരുപാട് കാത്തിരുന്ന വീഡിയോ luv u guys❤❤❤❤❤❤
Ipoo video set ayiii... ❤❤❤❤❤.. Amma yum mridula karayanath kandapol sankadam vannuu... Innii epollum orumichu vttill ullaa videos kanaloo🥳🥳🥳🥳🥳... All the very best ellavarkkumm... ❤❤❤❤❤ God Bless you.. Innii nigalludee jeevithaa avasanam vare e chiri kanan kazhiyatteee🥰🥰🥰❤❤❤❤
All this time i wished i had a family like u guys but when i subscribed to ur channel and watched ur videos i felt like i was a part of ur family. When amma cried i felt sad and when i saw ur wedding i felt happy and unlimited joy💞i felt like ur family was in my heart❤️🫀pls make more videos and upload it. I will make sure that my whole family is subscribed to ur channel. Love ur family seeing it grow and God bless ur family and u❤️💞😃🥰
Sharikkum blessed aanu chechiyum chettanmaarum . Ithrayum supportive aaya parentsne kittiyathinu. Njan katta waiting aayirunnu ee videokku vendi. Expectations onnum thettikkaathe nalloru video thanne njangalkku thannu . Iam so happy for this video and sweet couples ❤️. Love you guys ❤️
ഭാഗ്യം വേണം. ഞാൻ ഒരു relationship ൽ ആയിരുന്നു 3yrs. അതും Long distance ഇപ്പോൾ no contact break എടുത്തിരിക്കുവാണ്. അതും എന്റെ കൈയിൽ നിന്ന് ഉണ്ടായ ഒരു mistake കൊണ്ട്. ഇനി തിരിച്ചു വരുമോ അതു വഴി പോകുമോന്നു അറിയില്ല. എന്നാലും ഭാഗ്യം ഉണ്ടെങ്കിൽ ദൈവം കൂടെ ഉണ്ടങ്കിൽ തിരിച്ചു ആ സ്നേഹം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇതൊക്കെ ഞങ്ങളും ഒരുപാട് സ്വപ്നം കണ്ടിരുന്നു. എന്താകും എന്ന് അറിയില്ല. ഇതൊക്ക കാണുമ്പോൾ കരച്ചിലും വന്നു. Wish you all the best chechy chettaaa❤❤❤ happy ആയിട്ടിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
To be continued ☺️❤️
We are waiting 😊😊
Nalle next video verumo
waiting
Ok kochu and praveen😊😎😊😄
Waiting ❤️
അമ്മയുടെ കരച്ചിൽ കണ്ടു എനിക്ക് കണ്ണ് നിറഞ്ഞു പോയി എന്നും ഈ കുടുബത്തിൽ നല്ലതു മാത്രം വരുത്തന്ന ഭഗവാനെ😊
എനിക്കും 😰
Ameen ❤
സത്യം 🤩അത് സന്തോഷം കൊണ്ടുള്ള കരച്ചിൽ ആണ് ഞാനും ഒപ്പം കരഞ്ഞു 😢കുഞ്ഞുങ്ങൾ വലുതായി കഴിഞ്ഞ് അവരുടെ കല്യാണം അച്ചനും അമ്മയ്ക്കും അത് സന്തോഷം തന്നെ ആണ് 🥰
എനിക്കും ഉണ്ട് സംകടം
Santhosha kannu neer...❤
അമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ സങ്കടം തോന്നി 🥺❤️🥰
Anikum ente kanninum vellom vann
Yes🥹
എനിക്കും 😢😍
EniKum 😢
Ys
18:02 sherikkum aa timil കണ്ണ് നിറഞ്ഞു ആദ്യമായി ആണ് ഒരു youtuberinod ഒരു വല്യ attachment വരുന്നേ 😢😢❤❤
Athe enikum first time anu ithu pole oru feel😢😢
same
ഇത്രയധികം ആകാംഷ യോടെ ഒരു സെലിബ്രിറ്റി യുടെ കല്യാണ വിഡിയോയും കാത്തിരുന്നിട്ടില്ല 😭🤌🏻that hug scene❤അച്ഛന്റെ കരച്ചിൽ❤കൊച്ചുന്റെ സന്തോഷം ❤അമ്മയുടെ കരച്ചിൽ❤️
Njan
💯 correct
Crct
Ya
First tym ആണ് ഒരു യൂട്യൂബ് vloggerude marriage vlog ആസ്വദിച്ച് കാണുന്നത്
അവർ കരയുമ്പോ കൂടെ സങ്കടം വന്നും അവർ ചിരിക്കുമ്പോ സന്തോഷം വന്നും...❤❤ So happy to see this video
Happy married life Dears 🎉
Yes
Yes
Yes
Sathyam👍🏻😍
Crctt…❤️
അമ്മയുടെ കരച്ചിൽ കണ്ടു എനിക്കും കരച്ചിൽ വന്നു ഇത്രയുംസ്നേഹം ഉള്ള അച്ഛനും അമ്മയും മക്കളും, ഇപ്പോൾ ഒരു മോളും കൂടി ❤️❤️❤️❤️❤️❤️❤️എന്നും എപ്പോഴും ഇവരുടെ മുഖത്തെ ചിരിയും സന്തോഷവും നിലനിർത്താൻ പ്രാർത്ഥിക്കുന്നു. Wedding വീഡിയോ കാണാൻ എന്തു കാത്തിരിപ്പായിരുന്നു ഇനി മുതൽ എന്നും വീഡിയോ ഇടുമോ. വല്ലാത്തൊരു അടുപ്പം ആയി നിങ്ങളും ആയിട്ട് 💝💝💝💝💝💝
Same ❤❤❤❤❤
Same kind of feel ...
Carect❤
Same
Samee
ഇതും കൂടെ ചേർത്ത് ഈ വീഡിയോ ഞാൻ 8 പ്രാവിശ്യമായി കാണുന്നു 🥰പ്രവീൺ മൃദുലയ്ക്ക് ആ പൂവിന്റെ മല ഇടുമ്പോൾ ഉള്ള തലയാട്ടൽ അടിപൊളി ❤️🥰🫶🏻
അമ്മ കരഞ്ഞപ്പോൾ ആരുടെ കണ്ണുനിന്നെല്ലാം കണ്ണുനീർ വന്നു അവർ ഹാജർ ചെയ്യൂ 😢😢🎀🥰
🥺✋
🙋🏻♀️
Njan
Sathyam karanju poyi. Eanikum oru mon anu avanu ipo oru vayas aye ollu eannalum valarcha pettenu ayirikumallo athokeyum orthapo karachil varunnu
🖐️
എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു... കരഞ്ഞു.... കുറെ അടുപ്പമുള്ള ആരുടെയോ ഒരു ചടങ്ങ് കൂടിയ ഒരു നിർവൃതി.... കൂടപ്പിറപ്പുണ്ടായിട്ടും ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും ആ ഒരു സ്നേഹം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു ചേച്ചി ആയതുകൊണ്ടാവും നിങ്ങളെ രണ്ടാളെയും കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം... ഒപ്പം പ്രവീണിനും മൃദുലയ്ക്കും ഐശ്വര്യം നിറഞ്ഞ ഒരു വിവാഹജീവിതത്തിന് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏 ഈ കുടുംബത്തിന്റെ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ 🙏🙏🙏
സ്നേഹം കിട്ടിയിട്ടില്ലെങ്കിലും അവർ നിങ്ങളെ
ഉപദ്രവിച്ചിട്ടില്ലല്ലോ😊
കൺമുന്നിൽ കാണുന്നതിൽ ഒന്നുമല്ല സത്യം ...
എല്ലാത്തിനും ഒരു മറുവശം കൂടെയുണ്ട്🙂
സന്തോഷം കൊണ്ടാണ് എനിക്കും കണ്ണു നിറഞ്ഞത് .....ആദ്യം ആമ്മേടെ കരച്ചിൽ....അതിൽ സ്നേഹവും അഭിമാനവും എല്ലാം ഉണ്ടായിരുന്നു .....ആരും കൊതിക്കുന്നപോലത്തെ മക്കളെ കൊടുത്തില്ലേ ദൈവം.....പിന്നെ മൃദുന്റെ അച്ഛന്റെ കരച്ചിൽ....അവിടെയും സ്നേഹം.....ഇത്രയും സ്നേഹമുള്ള രണ്ട് കുടുംബങളെ തമ്മിൽ ഒന്നായി എന്നതാണ് ഏറ്റവും വല്യ സന്തോഷം....എന്ന്ം ഈ സന്തോഷം ഉണ്ടാവട്ടെ ....god bless you...Happy married life .....
pregnancy reveal ന് ശേഷം ആണ് ഈ videos ഒക്കെ കാണുന്നത് ❤....
7:31
മാമിയുടെ ഡയലോഗ് 😌...
അന്ന് മൃഥുല മാത്രം അല്ല വേറെ ആരെങ്കിലും കൂടെ കാണും 🤪.....
അതിപ്പോൾ സത്യം ആയി.....
The best parts of this video:
1)Editing
2) Background songs according to the situations
3)Amma's happy tears
4) Achan Amma and kochus excitement and happiness
5) The way the groom looks at the bride
6) of course the thaalikettuu
7) smile and headshake after the thalikettu
8)Pranav kochu and mridula bond
9)Second Saare look and photoshoot
10)Mridula saying bye
11) 18:19 🙂💔
12) explaing the feel of Sindhuram
13) House Entry
❤❤❤❤❤
hi
M🥰
❤❤❤❤
അമ്മ കരഞ്ഞാൽ നമ്മളും കരയും.. അതിനി ഏത് amma ആണെങ്കിലും ❤
But achan karanjapo karachil vannu😢
😢സത്യം
Sathyam❤️
എന്നെപോലെ ഈ ഒരു vedioyik വേണ്ടി കാത്തിരുന്നവർ എത്ര പേരുണ്ട്??😌❤️😢
😊😊
6 mani muthal waiting arunu
Njan 6manimuthal waiting
😅
@@aiswaryasanil5882yes
എല്ലാ അച്ഛന്റെയും അമ്മയുടെയും ആഗ്രഹമാണ് അവരുടെ മകളെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കുക എന്നത് പക്ഷെ ഈ വ്ലോഗ് കണ്ടിട്ട് എനിക്കത് feel ചെയ്ത നിമിഷം ഏറ്റവും അവസാനം ഇറങ്ങാൻ നേരത്ത് രണ്ട് വെട്ടം അച്ഛനെ hug ചെയ്തപ്പോളാണ്. ആദ്യം അച്ഛൻ അങ്ങ് കരഞ്ഞോണ്ട് പോയി. പിന്നെയും... 😢
ഇത്രയും നല്ല സ്നേഹം ബന്ധം ഉള്ള രണ്ട് മക്കളെ കിട്ടിയത് തന്നെ ഭാഗ്യം ആണ് അമ്മയ്ക്കും... അത് പോലെ തന്നെ അവർക്ക് രണ്ട് പേർക്കും നല്ല ഒരു അച്ഛനെയും അമ്മയെയും കിട്ടിയില്ലേ ഇതിനേക്കാൾ വലിയ ഭാഗ്യം വേറെ എന്താ ഉളളത് ❤🥹
പ്രേമിക്കാൻ എല്ലാവർക്കും പറ്റും. പക്ഷേ പ്രേമിച്ച പെണ്ണിനെ/ചെക്കനെ തന്നെ കെട്ടാനും വേണം ഒരു ഭാഗ്യം🤎🤌🏽✨
ആ ഭാഗ്യം കിട്ടിയില്ല എന്നാൽ കിട്ടിയത് വലിയ ഭാഗ്യം തന്നയാണ്
@@itsme...5616 ☺️❤️
@@itsme...5616 yes this is the mindset that everyone needd
Athane🙂
Njangal ketti❤
അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ മാത്രമല്ല മൃദുലയുടെ അച്ഛന്റെ സങ്കടം കണ്ടപ്പോഴും വിഷമം തോന്നി കൊച്ചുവിന്റെ എഡിറ്റിങ്ങും സൂപ്പർ എന്തായാലും നവ ദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും നല്ലതു മാത്രം ഭവിക്കട്ടെ ആശംസകൾ ❤
Praveen pranav family problems nadakkumbo kanunnavrundo????
😢😢
ഇതുപോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാർ ആണ്... അതുപോലെ അവരുടെ ഈ സ്നേഹം ഇനി മൃദുലാക്കി കൂടി കിട്ടി ❤❤❤❤.... And once again HAPPY MARRIED LIFE DEARS❤❤
❤
11:36 to 11:46 പ്രവീണേ നിന്റെ നോട്ടം ജീവിതത്തിൽ ആദ്യമായി മൃദുലയെ കാണും പോലെ ഉള്ള നോട്ടം. അത് പൊളിച്ചെടോ❤❤❤❤👍👍👍
ഇങ്ങനത്തെ മക്കളെ കിട്ടിയ ആ അച്ഛന്റെയും അമ്മയുടെയും ഒരു ഭാഗ്യ o എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 💕💕👍
Yes❤️
07:35 മാമിയുടെ കൌണ്ടർ കൊച്ചുന്റെ കല്യാണത്തിന് മൃദുല മാത്രമല്ല വേറെ ആരേലും ക്കൂടി കാണും.... God Bless you Dears... Wish you a Happy married life..🎉🎉🎉🎉❤❤❤❤
അച്ഛൻക്ക് ദക്ഷിണ കൊടുക്കുന്ന സമയത്തും അമ്മയുടെ കണ്ണുനീർ കണ്ടിട്ടും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ❤ സിന്ദൂരം ഇടുന്ന scn uffff രോമാഞ്ചം vannuuu💓🫂
Same😌
Orupadu sandosham 🥰🥰🥰🥰
Same
പ്രണയിച്ചവർ എല്ലാരും ഒന്നിക്കട്ടെ ♥️... ഇതുപോലെ ഒരു കുടുംബത്തിൽ ചെന്ന് കയറുന്ന ചേച്ചി ശരിക്കും ഭാഗ്യവധിയാണ് ❣️...
Ipoloo🥴
@N-h7s munkootyy kanditt allallo ellarum comment idunnath.. 😌
ഏട്ടനും അനിയനും എന്നും ഈ സ്നേഹം നില നിൽക്കട്ടെ 😍
ഇത്രേം വലിയ തിരക്കിനിടയിൽ നമുക്ക് കാണാൻ വേണ്ടി ഇവർ എടുത്ത effort അതിനിരിക്കട്ടെ എന്റെ like ഉം subscribtionum ❤❤❤❤
They will get money for their effort
@@arathys2154 എന്നാലും എല്ലാരും ഇങ്ങനെ അല്ലല്ലോ ഇവർ കുറച്ചു different ആണ് ❤️❤️❤️❤️
അമ്മക്ക് ദക്ഷിണ കൊടുക്കുന്ന moment.. ufff.... no words dear. ഇതേ സ്നേഹത്തോടെ ഒത്തൊരുമയോടെ എന്നെന്നും സന്തോഷം ആയി ജീവിക്കുക. All the best❤❤❤
ഞാൻ 6 years love ന് ശേഷം കല്യാണം കഴിച്ചത് ..... എന്റെ marriage ഇങ്ങനെ തന്നെ ആയിരുന്നു... എല്ലാരുടേം സന്ദോഷത്തോടെയും അനുഗ്രഹത്തോടെയും happy ആയിട്ട്......
0
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്തോ ഞാനും കരഞ്ഞു പോയി😢 happy marride life dears❤
Hi
Baby vannathinu shesham Kannunnavarindo⭐❤🎉❤
Und
Und
തമ്മിൽ തല്ലി രണ്ട് വഴിക്ക് ആയതിനു ശേഷം കാണുന്നു 😌
സംഗടം വരുന്നുണ്ട് കാണുബോൾ 😢😢😢😢
Und 😊
0:56 അച്ഛൻ പുറത്ത് കിടന്ന് ഉറങ്ങുന്നേ കണ്ടപ്പോ ഒത്തിരി സങ്കടമായി പാവം 🥺 എന്റെ ചേച്ചിടെ കല്യാണത്തിന് ഇത്പോലെ ഓടി നടന്നു എന്റെ അച്ഛൻ എല്ലാം ചെയ്തേ ഓർമ വന്നു..
From starting to end I watched the video with a smile.😇 Idk why..feel like my family member getting married❤
I could felt everyone's emotions 🫂..God bless u guysss 💞
മൃദുല ചേച്ചിയുടെ ഭാഗ്യം ❤️ഇനി ആ വീട്ടിലേക്ക് ആ അമ്മയുടെ മകളാവാൻ ഏത് പെണ്ണിനാവോ ഭാഗ്യം 🥰
ഓഹോ
What
Kozhi🎉
Alla peda kozhi
@@vichuzzxgardens3502Athin ayal veronum paranjiallalo dear.pinne enthina angane parayune.Aa ammayude sneham athrakka..athukondalle.So pls don't misunderstand
Praveen inte video kandathin shesham kandaver indo😢
Awww😢
She was in the Right hand❤
Editing,song selection kidu👌oru marriage neritt Kanda feel... emotions...powli vibe... happy married life
05:10 praveen chettan kochu chettan❤love this bond🤗
Eyes filled with tears!! Stay happy Forever, Stay Blessed 💗
ആദ്യം മുതൽ അവസാനം വരെ വളരെ സന്തോഷത്തോടെ ആണ്. കണ്ടത് സിന്ദൂരം തൊടുന്നതിനു മുൻപ് കണ്ണടച്ച് പ്രാർത്ഥിച്ചതും.കൊച്ചുചേട്ടനെ ഒരുമിച്ചു നിർത്തിയത് എല്ലാം ഒന്നിനൊന്നിനു സതോഷം മാത്രം ♥️♥️♥️.. അച്ഛാ അമ്മ so cute ♥️♥️♥️
ഗഗഫഹ്ജ്ഹ്ഹ് 👍🍫😢
Sondham chettantteyum chechideyun kalyanam kazhinja oru feel🤗😁💗
Choose ചെയ്ത song's എല്ലാം ഒന്നിനൊന്നു മികച്ചതാണ് ❣️
Muru chechi pregnant ayathinu shesham kannunna njan ❤😊
00:30 അമ്മയെ കാണാൻ എന്തൊരു ഭംഗിയാ😍💕
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. Happy married life guys 🥰love you 🎉🎉🎉🎉
ഈ വീഡിയോയ്ക്കു വേണ്ടിയാണ് കാത്തിരുന്നത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
അടിപൊളി ഫാമിലി.
Brothers നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെ നില നിൽക്കണം
Keep going guys...Happy married life both of you...Forever fan of this family🥰
Muru pregnant ayathine shesham kanunnavarundo❤
Yass🤭🤭😊
Yass
Mm😂
Yes❤❤❤
Yes
Enniku ethil ee karyam parayathe erikkan vaya editing, and corect timeing different song. 💥
And
Happy married life chetta & chechi❤️
Couples made in heaven and family made heaven 💕
അച്ഛന് ദക്ഷിണ കൊടുത്തിട്ട് ഉമ്മ വെച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു അമ്മ കരയിപ്പിച്ചു... എന്റെ വീട്ടിലെ കല്യാണം പോലെ തോന്നി ഫുൾ ചിരിച്ചോണ്ട് ഇരുന്നു കണ്ടു മൂന്ന് പ്രാവശ്യം കണ്ടു പെട്ടെന്ന് തന്നെ അടുത്ത വീഡിയോ ഇടു... പ്രവീൺ ഹെയർ സ്റ്റൈൽ ഇന്ന് അത്ര പോരാന്നു തോന്നി... എന്റെ കൊച്ചു കൗണ്ടർ അടി കൂടുന്നു 😂ആ ചെറുക്കനെ നാണംകെടുത്തിയല്ലോ 😂ഒത്തിരി ഇഷ്ടത്തോടെ അടുത്ത വീഡിയോയിക്ക് വെയ്റ്റിംഗ്...
Adipoli ആ മാലയിടുന്ന സമയത്തുള്ള ആ തലകുലുക്കം super
എന്തിനാണ് എന്ന് അറിയില്ല വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു...... അമ്മയേക്കാൾ അച്ഛനെ കാണുപ്പോൾ എനിക്കി പാവം തോനുന്നു...... ഇതു പോലൊരു ഫാമിലി യിൽ വരാൻ കഴിഞ്ഞാ ചേച്ചി യാണ് 👌❤️😍..... God bless you. Happy married life
Loved it! Goosebumps all the way!!!! Amazing. God bless you both in abundance❤
അമ്മേടെ കണ്ണ് നിറഞ്ഞപ്പോൾ അറിയണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു............. പിന്നെ mirdhula ക് red സാരിയിലേറെ ചേരുന്നത് second loock ആണ് (എന്റെ അഭിപ്രായം പറഞ്ഞതാട്ടോ )പിന്നെ കൊച്ചു അച്ഛൻ അമ്മ എല്ലാരും അടിപൊളി ❤Waiting for Kochun's wedding day😊
കുഞ്ഞുങ്ങളെ,നിങ്ങൾ രണ്ടാളെയും ദൈവംതമ്പുരാൻ ദീർഘായുസ്സും സന്തോഷവും സ്നേഹവും സംതൃപ്തിയും നിറഞ്ഞ കുടുംബ ജീവിതം തന്നു അനുഗ്രഹിക്കട്ടെ..🎉🙏❤
Happy married life , Love from karnataka ❤ So happy for u guys , u guys r very lucky to have a family members like this 😊 literally cried when mrudula was leaving
Banglore se loveeee
നിങ്ങൾ രണ്ടുപേർ തമ്മിലുള്ള ആ ബോണ്ട് കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വന്നു 🥹
My eyes filled with tears ❤ happy married life both of you ❤❤
Kochu chettan fans arum ille 😊😊😊😊
Illa randu perkkum fans oll
Illa Anthe 😂
Couples made in heaven and family made in heaven ❤
വീഡിയോക്കു വേണ്ടി വെയ്റ്റിംഗിലാരുന്നു ഒരുപാട് santhosham❤️❤️❤️ അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ഏതൊരമ്മയുടേം അച്ഛന്റേം സ്വപ്നമാണ് മക്കളുടെ വിവാഹം 🥰🥰🥰🥰 ഇതുപോലൊരു അച്ഛനെയും അമ്മയേം കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് 🥰🥰🥰ഇനി മൃദുലയും 🤩🤩🤩🤩എല്ലാവിധ ആശംസകളും നേരുന്നു 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
ആദ്യം മുതൽ അവസാനം വരെ പുഞ്ചിരിയോടെയാണ് കണ്ടത്.. Nthayalum Happy Married Life!!🙂❤
Santhosham kond kann niranju poyi❤❤
എഡിറ്റിംഗ് ഒരു രക്ഷയുമില്ല അടിപൊളി🔥
മൃദുല വളരെ ഭാഗ്യം ചെയ്ത കുട്ടിയാ ഇത്രയും നല്ല കുടുംബത്തിലേക്ക് കയറി വരാൻ 🙌
ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 😍😍 കട്ട waiting ആയിരുന്നു ഈ വീഡിയോ യ്ക്ക് വേണ്ടി... Stage decoration super ആയിരുന്നു, മൃദുല wedding look super 🥰🥰 അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു..
Ò
Amma കരഞ്ഞപ്പോ njnnum karanju poyi chetta .pinne irangan samayam chechi karanjappozum karanju 😢njn video kku vendi vaitting aayirunnu 😊 happy married life chetta ❤️ chechi❤❤❤❤
Happy married life❤❤❤❤🎉🎉🎉
5:09 😢❤ epool eth kanumbol sagadam varaunu
ഞാൻ കട്ട വെയിറ്റിംഗിൽ ആയിരുന്നു thank you happy married life❤❤❤
അടിപൊളി കല്യാണം...സ്വന്തം കൂടെപ്പിറപ്പിന്റെ കല്യാണം കണ്ട സന്തോഷം....ജീവിതാവസാനം വരെ ഇതേ സന്തോഷത്തിലും സ്നേഹത്തിലും ജീവിക്കാൻ ഈശ്വരന്മാര് അനുഗ്രഹിക്കട്ടെ....ഒരുപാട് കാത്തിരുന്ന വീഡിയോ luv u guys❤❤❤❤❤❤
Snehicha pennine kettanum venm oru baagyam , u guys are blessed, may your life be filled with blessings and happiness.HAPPY MARRIED LIFE❤
കണ്ടത് വിണ്ടുകാണുന്ന ഞാൻ 😂
ഞങ്ങളും കല്ല്യാണം നേരിൽ കണ്ടതു പോലെ അത്രയും നല്ല എഡിറ്റിങ്ങ് ആയിരുന്നു. Congrats both of you and whole family ❤❤❤❤
UA-cam refresh chyth chyth irikuvayirnnu videoyk vendii🥰🥰🥰
അമ്മ കരഞ്ഞപോ അറിയാതെ കണ്ണിന്നു
വെള്ളം വന്നു
പോയി,😢made for each other ❤❤cute family, god bless you
ആദ്യമായ് ആണ് നിങ്ങളുടെ വീഡിയോക്ക് ലൈക്ക് ചെയ്യുന്നേ... കാണാറുണ്ടായിരുന്നു. നല്ല ഫാമിലി.. ❤️
യങ്ങട്കസ്‌ജെസ്സ്ക് k
കല്യാണം നേരിൽ കണ്ടത് പോലെ ഉള്ളൊരു feel ❤️😌🤍Editing Level... 💥❤️
എന്തോ ഇത് കണ്ടപ്പോ സങ്കടവും ഒരു പാട് സന്തോഷവും❤happy married life dears🎉
12:55 aah kungumam scene pwolichu❤
Angne kandit ila chekkanmaar praarthichitt idunne loved that gesture 🙌
Unmasking videok shesham kanunnavar undo 😢
😢
Unde😢
Yes😢
❤❤❤❤❤
Couples made in heaven and family made heaven 💞😍
Editing super..... Endhanennariyilla kannu niranju poyi dhekshina koduthapolum kochuvum praveenum hug chaiyna kandapolum...... Love u family ❤️
മൃദുലയുടെ സെക്കന്റ് സാരി അടിപൊളി ആണ് 🤩
You two are made for each other 💗
നമ്മൾ നേരിട്ട് പോയി കണ്ട ഫീൽ 🥰🫶🏻...aishhh❤❤ellam kondum Superb🤍
Cngratz both of u✨😍
So happy to see the bond btw brothers, Happy Married Life Praveen and Mrudula
Song കേട്ടപ്പോൾ ഭയങ്കര emotional aayi poyi
ദൈവത്തിന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകട്ടെ മൃദുല ചേച്ചിയോട് പറയൂ കരയല്ലേ എന്ന് ❤❤❤❤🎉🎉🥹🥹🥹
❤❤❤
❤❤❤
😘😘😘
Made for Each other....Stay Blessed ❤❤❤❤❤❤❤
ഫുൾ വീഡിയോ മനസ് നിറഞ്ഞ ചിരിയോടെ ആണ് ഞാൻ കണ്ട് തീർത്തത് 🥰🥰
5:05...nta ponnohh... goosebumps vann poii...😂❤️
Such a blessing guyss u r...🫀🤍
I literally cried in seeing your video.❤❤
The bonding between u brother's are sooo beautiful ❤️❤️
May the happyness and bonding continue always ♥️♥️
13:00 that precious moment ❤❤ experiencing the same feel even after 3 years..
Ipoo video set ayiii... ❤❤❤❤❤.. Amma yum mridula karayanath kandapol sankadam vannuu... Innii epollum orumichu vttill ullaa videos kanaloo🥳🥳🥳🥳🥳... All the very best ellavarkkumm... ❤❤❤❤❤ God Bless you.. Innii nigalludee jeevithaa avasanam vare e chiri kanan kazhiyatteee🥰🥰🥰❤❤❤❤
Editing ufff oru rakshayilla 🎉🎉
All this time i wished i had a family like u guys but when i subscribed to ur channel and watched ur videos i felt like i was a part of ur family. When amma cried i felt sad and when i saw ur wedding i felt happy and unlimited joy💞i felt like ur family was in my heart❤️🫀pls make more videos and upload it. I will make sure that my whole family is subscribed to ur channel. Love ur family seeing it grow and God bless ur family and u❤️💞😃🥰
Sharikkum blessed aanu chechiyum chettanmaarum . Ithrayum supportive aaya parentsne kittiyathinu. Njan katta waiting aayirunnu ee videokku vendi. Expectations onnum thettikkaathe nalloru video thanne njangalkku thannu . Iam so happy for this video and sweet couples ❤️. Love you guys ❤️
So happy to see you guys as a couple.🥺❤️🩹
ഭാഗ്യം വേണം.
ഞാൻ ഒരു relationship ൽ ആയിരുന്നു 3yrs. അതും Long distance ഇപ്പോൾ no contact break എടുത്തിരിക്കുവാണ്. അതും എന്റെ കൈയിൽ നിന്ന് ഉണ്ടായ ഒരു mistake കൊണ്ട്. ഇനി തിരിച്ചു വരുമോ അതു വഴി പോകുമോന്നു അറിയില്ല. എന്നാലും ഭാഗ്യം ഉണ്ടെങ്കിൽ ദൈവം കൂടെ ഉണ്ടങ്കിൽ തിരിച്ചു ആ സ്നേഹം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇതൊക്കെ ഞങ്ങളും ഒരുപാട് സ്വപ്നം കണ്ടിരുന്നു. എന്താകും എന്ന് അറിയില്ല. ഇതൊക്ക കാണുമ്പോൾ കരച്ചിലും വന്നു.
Wish you all the best chechy chettaaa❤❤❤ happy ആയിട്ടിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Wedding vedio polich supper👌അതിലേറെ മൃദുല ചേച്ചിയുടെ dresingum മേക്കപ്പ് ഉം വേറെ ലെവൽ🥰😍😍