നല്ല ഒരു ഫാമിലി ഒരു പെണ്ണ് കാരണം തെറ്റിപ്പിരിഞ്ഞു 🥺എന്ത് നല്ല ചേട്ടനും അനിയനും അച്ഛനും അമ്മയും ഒക്കെ ആയിരുന്നു 😢മൃദുല ac എടുത്തപ്പോൾ നമ്മുടെ സാധനം അല്ലെ നമ്മൾ എടുത്തത് എന്ന് പറഞ്ഞപ്പോൾ തന്നെ അവൾ ആണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് മനസ്സിൽ ആയി, കൊച്ചു വിനെ എത്ര മോശം ആയാണ് അവർ രണ്ടാളും പറഞ്ഞത്, കൊച്ചു ഇന്ന് വരെ പ്രവീണിനെയും മൃദുലയെയും കുറ്റം പറഞ്ഞില്ല 👌🏻കൊച്ചു നീ സൂപ്പർ ആടാ ❤
PRAVEEN & MRIDULA യ്ക്കു ഒപ്പം ❤അവരുടെ ഭാഗത്താണ് ശെരി. മൃദുല pregnant ആയ time ഇല്‍ " ഈ കുഞ്ഞാണ് എല്ലാ പ്രശ്നത്തിനും കാരണം" എന്ന് പറഞ്ഞ അമ്മയെ എന്തിന് ബഹുമാനിക്കണം? PRAVEEN ന്റെ vedeo യില്‍ അവന്റെ ദേഹത്ത് കണ്ട മുറിവുകള്‍, ചോരപ്പാടുകള്‍ അവന്‍ പേന കൊണ്ട് വരച്ചത് അല്ല ഇവര്‍ തല്ലി ഉണ്ടാക്കിയത് ആണ്. കൊച്ചുവിനു support കൊടുക്കുന്നവരില്‍ majority യും girls ആണ്. Comments ലെ profile names നോക്കിയാൽ മതി. ഒരു വ്യക്തിയുടെ glamour നോക്കി അല്ല support കൊടുക്കേണ്ടത്. charecter നോക്കിയാണ്
@@Jayesh-introvert😐😐😐😐 ഇത്രയും ക്രൂരയായ ആളുകളുടെ അടുത്ത് ആ ഗർഭകാലം മുഴുവൻ മൃദുല നിന്നത് എന്തിനാ 😐😐😐😐 ഒരു ഗ്ലാസ് പാൽ പോലും മൃദുലയ്ക്ക് കൊടുത്തില്ല എങ്കിൽ... അവളെ നോക്കാൻ അവൻ മാത്രം ഉള്ളെങ്കിൽ പിന്നെ എന്തിനാണ് മൃതുലയെ ദുഷ്ട്ട ആയ അമ്മ ഉള്ള വീട്ടിൽ പ്രവീൺ നിർത്തിയത് 😐😐😐😐 എല്ലാവരും സ്വന്തം വീട്ടിൽ സ്വന്തം പേരെന്റ്സിന്റെ ഒപ്പം സമാധാനം ആയിട്ട് നില്കാൻ ആഗ്രഹിക്കും..... പക്ഷെ ഇവർ ദുഷ്ട ആയവരുടെ കൂടെ പിടിച്ചു നിന്നത് എന്തിനാ 😐😐😐😐
Pavam ammaaa kochu vine support cheyyan vendi koode uranghathe erikkunnu enghane ulla ammayeyane avale kuttam parayunnathe love you ammaaa ❤❤❤ full active ane amma
@@ShafBil praveen ന് നല്ല വെളിവുള്ള പ്രേക്ഷകരുടെ support ആണ് ഉള്ളത്.Because Praveen നല്ല മനസ്സിന് ഉടമയാണ്. Kochuvine support ചെയ്യുന്നത് കുറേ girls ആണ്. Comments ന്റെ profile names നോക്കിയാൽ അറിയാൻ പറ്റും. Female fans.Bcoz he is handsome.
സ്വന്തമായി chanel തുടങ്യാണല്ലോ വീഡിയോസ് ഇടുന്നത്. അതാണ് അന്തസ്സ് 👍മാതാപിതാക്കളെ നമ്മൾ കൈവിടരുത്. അത്രയും കഷ്ടപെട്ടാൻ മക്കളെ വളർത്തിയിട്ടുണ്ടാകുക. കൊച്ചു keep going
Nammude കൊച്ചു ആണ് poly .പ്രവീണിൻ്റെ വീഡിയോ ഒന്നും eppol കൊള്ളില്ല.നിങളുടെ വീഡിയോ കാണാൻ ആണു ഒത്തിരി ഇഷ്ടം notification കാത്തിരിക്കും .ഡെയിലി വീഡിയോസ് ഇടണം ❤❤❤
PRAVEEN & MRIDULA യ്ക്കു ഒപ്പം ❤അവരുടെ ഭാഗത്താണ് ശെരി. മൃദുല pregnant ആയ time ഇല്‍ " ഈ കുഞ്ഞാണ് എല്ലാ പ്രശ്നത്തിനും കാരണം" എന്ന് പറഞ്ഞത് തെറ്റ്. PRAVEEN ന്റെ vedeo യില്‍ അവന്റെ ദേഹത്ത് കണ്ട മുറിവുകള്‍, ചോരപ്പാടുകള്‍ അവന്‍ പേന കൊണ്ട് വരച്ചത് അല്ല ഇവര്‍ തല്ലി ഉണ്ടാക്കിയത് ആണ്.അതും തെറ്റ്. കൊച്ചുവിനു support കൊടുക്കുന്നവരില്‍ majority യും girls ആണ്. Comments ലെ profile names നോക്കിയാൽ മതി. ഒരു വ്യക്തിയുടെ glamour നോക്കി അല്ല support കൊടുക്കേണ്ടത്. charecter നോക്കിയാണ്.
കൊച്ചു ആകെ ഉള്ള ഒരു ജീവിതം അത് സ്വന്തം അച്ഛൻ അമ്മ.. അവരുടെ കൂടെ ഉള്ളത് ആണ്.. അത് നഷ്ടം ആയാൽ ഒരിക്കലും തിരിച്ചു കിട്ടില്ല.. അവരുടെ കൂടെ ഹാപ്പി ആയി നില്ക്കു മോനെ.. ദൈവം നിന്റെ കൂടെ ഉണ്ടാകും..🥰🥰🥰
അപ്പോൾ നിങ്ങൾ എന്താ പറഞ്ഞുവരുന്നത് പ്രഗ്നനായ പെണ്ണിനെ ഇറക്കി വിടണം എന്നോ അവന്റെ അമ്മ പറയുന്നതൊക്കെ നമ്മൾ കേട്ടതല്ലേ അവർ തന്നെ അവരെ ഇറക്കി വിട്ടത് മൃദുലയും പ്രവീണും പാവമാണ് ആരുമില്ലാതെ മൃദുല ഒറ്റയ്ക്ക് ജീവിക്കണമെന്നാണ് നിങ്ങൾ പറയുന്നത് അവരുടെ വീഡിയോസ് ഒക്കെ ഞങ്ങൾ കണ്ടതല്ലേ ആ പറഞ്ഞ വാക്ക് പോലും മറന്നോ നിങ്ങളൊക്കെ അമ്മ എന്ത് ക്രൂരതയാണ് കാണിച്ചത് എന്നിട്ട് അവരുടെ കൂടെ ദൈവം ഉണ്ട് അവർ സഹിച്ചതിനൊക്കെ അവർക്ക് ദൈവം കൊടുത്തു
Kochu be very careful doing no sleep challenge and driving car. There are so many accidents recently happening due to sleeping while driving. Stay safe
നിങ്ങൾ ഇട്ടിട്ടുള്ള വിഡിയോയിൽ ഏറ്റവും നല്ല വിഡിയോ ഇതാണ് 😍.. എന്ത് രസമാ നിങ്ങളുടെ സംസാരം കേട്ട് ഇരിക്കാൻ... ചിരിക്കാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 😊.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 🙌
രാവിലെ എഴുന്നേറ്റപ്പോൾ kochunte വീഡിയോയോയിൽ നിന്നാണ് ഇന്നത്തെ തുടക്കം nice video ഇനിയും ഇതുപോലെ അമ്മയോടൊപ്പം challenge പ്രതീക്ഷിക്കുന്നുണ്ട് അമ്മ and kochu superaanu😍🫂
കൊച്ചു നിന്റെ ഇത്രയും മോശം സമയം ആയിരുന്നിട്ടും സഹോദരൻ കാരണം നാണക്കേട് അനുഭവിക്കേണ്ടി വന്നിട്ടും നീ വിജയിച്ചു നിൽക്കുന്നില്ലേ അതാണ് ഏറ്റവും വലിയ കാര്യം.. നിന്റെ സ്ഥാനത്തു പ്രവീൺ ആണ് എങ്കിൽ അവന് ഇത്രയും സപ്പോർട്ട് പോലും ഉണ്ടാകില്ല
@@anus7246അയ്യേ ഇത്രക്കും ബുദ്ധി ഇല്ലേ ... അവനു 44 lakh സബ്സ്ക്രൈബ്ർസ് ഉണ്ട് ... കൊച്ചുനു വെറും 4 lakh.. ഏകദേശം 40 lakh സബ്സ്ക്രൈബ്ർസ് പ്രവീണിന് കൂടുതൽ ആണ് .. എന്നിട്ടും ഇപ്പോലുള്ള വീഡിയോസിൽ ഒകെ 7 lakh വ്യൂസ് ഒകെ മൊത്തം ഉള്ളു ... അതെ സമയം വെറും 4 lakh സബ്സ്ക്രൈബ്ർസ് വച്ചു കൊച്ചുനു ഏകദേശം അത്ര തന്നെ വ്യൂസ് ഉണ്ടാവാറുണ്ട്
@@anus7246അത് അവന്റെ unmasiking വീഡിയോ കണ്ടിട്ട് പക്ഷെ സത്യം ആർക്കു അറിയില്ല അവർ കുറച്ചു എഡിറ്റ് ചെയ്‌ത വീഡിയോ ഇറക്കി എല്ലാരും അത് വിശ്വസിച്ചു അങ്ങനെ എങ്കിൽ പ്രവീൺ മൃതുല സംസാരിക്കുന്ന ക്ലിപ്പ് എവിടെ
പാവം കുട്ടു 😢 ഒരു പിസ്സ കഴിച്ചതോടെ അവൻ്റെ വിസ്സയും വന്ന് 🥺 അത് കൊണ്ട് ഇനി പട്ടിനെ വാങ്ങിച്ചാലും കൊച്ചു ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ് അതിന് കൊടുക്കല്ലേ ponneeee🙂
മറ്റവൻ സ്വന്തം അമ്മ യെയും അച്ഛനെയും ഒഴിവാക്കി പുതിയ കുടുംബം പണിത് സുഗിക്കുന്നു... വിഡ്ഢി...., നീ എൻജോയ് ചെയ്യടാ നിന്റെ പെറ്റമ്മയോടൊപ്പമുള്ള ഓരോ സെക്കൻഡും ❤
എല്ലാവരുടെയും ഏറ്റവും നല്ല സമയം നമ്മുടെ വീട്ടിൽ നമ്മുടെ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളുമൊപ്പം സന്തോഷമായി ജീവിക്കുന്നതാണു... ഒറ്റപ്പെട്ടു ജീവിക്കുന്നതിൽ ഒരു രസവുമില്ല എന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവരില്ല... കുറച്ച് കാലം അത് അനുഭവിച്ചിട്ടുള്ളതു കൊണ്ട് പെട്ടന്ന് മനസ്സിലാകും...
Videos iniyum variety yum fun um ok ayi orupadu videos verenm ...❤Dance videos ok ayittu pazheyedhinekal energy yil friends inde koode ok ayittu veruu...adichu kayeri vaaa😅😊😊
Kochu ഒരു suggestion പറയട്ടെ അച്ഛനും അമ്മയും മോനും കൂടെ ഒരു ഹോട്ടൽ ലോ മറ്റോ തുടങ്ങിക്കൂടെ അപ്പോൾ അതിനെ പറ്റിയും വീഡിയോ ഒക്കെ ഇടാം.. പിന്നെ ഒന്ന് എൻഗേജ് ആകുമ്പോൾ 3 പേർക്കും വിഷമം ഒക്കെ മാറും.. ഒരു job ഉം ആകുമല്ലോ yt income എന്നു പറഞ്ഞു ആരും വരുകേം ഇല്ല. 🥰. Hotel ലെ കാര്യങ്ങൾ ഒക്കെ വീഡിയോ ആക്കി ഇടുകേം ചെയ്യാം.. അച്ഛനും ജോലിക്ക് പോകണ്ടല്ലോ.
ഒരു മനുഷ്യന്റെ ഏറ്റവും മനോഹരമായ സമയം അത് അവരുടെ മാതാപിതാക്കൾക്കു ഒപ്പം ഉള്ള സമയം ആണ്. അത് ആവോളം ആസ്വതിക്കു 🥰🥰
💯💯💯
Sathyam
Athu kazhinju wife / husband makkal santhoshthode jeevikan pattile...ellavarude life ilum stage mari kondirikum. Athu enjoy cheyithu pokuka
@@gg-ij2rz ഒരു ഭാര്യ പോയാൽ വീണ്ടും ഭാര്യയെ കിട്ടും മക്കൾ എത്ര വേണേലും ഉണ്ടാകും മാതാപിതാക്കൾക്കു പകരം മാതാപിതാക്കൾ ഉണ്ടാകില്ല കുട്ടി.
Athil randu makkaleyum oru pole kannam allathe orale mathrem snehichidu kariyam indo
എന്ത് രസമാണ് നിങ്ങളുടെ വർത്താനം കേൾക്കാൻ ചിരിച്ചോണ്ടല്ലേ വി ഡിയോ കാണാൻ പറ്റു😂😂❤❤
Niceeee one❤ monuu ആ പഴയ സന്തോഷം തിരികെ വരുന്നുണ്ട് മോന്
കൊച്ചു അമ്മയ്ക്ക് നല്ലൊരു സമ്മാനം കൊടുക്കണം കേട്ടോ..❤....🔥
Supr❤❤
Pravakichu❤️❤️🤣🤣😊😊😊😊😊🥹😊😊😊😊🥹🥹😊😊🥹🥹🥹🥹
Sheriyaa
Kodukkaan kochu midukkanaa😂
പഴയ കൊച്ചുവിനെ തിരിച്ചു കിട്ടി ഇന്നത്തെ വിഡിയോയിൽ ❤️🥰✨അമ്മയും പൊളി ❤
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ channel ആണ് ഞാൻ ഇപ്പോൾ കാണാറുണ്ട് ❤❤
Yes
Njanum
ഞാനും 💯💯
Njanum
Njanum
Kochu❤️nee poli aanu ❤️ഇതിൽ കൂടുതൽ ഒന്നും വേണ്ട കൊച്ചു. .നമ്മുടെ അമ്മമാർ ആണു നമ്മുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് ഒരു പ്രായം എത്തുമ്പോൾ തിരിച്ചറിയും. ...
👍
❤
വീഴ്ചയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് നല്ലത്. പിന്നീട് ഒരിക്കലും തളരില്ല.All the best
Paranja Chanel maari poyi bro😂
കൊച്ചു ചേട്ടാ അച്ഛനും അമ്മയും ഒത്തുള്ള ഈ കളിയും ചിരിയും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു🥰ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.☺️🥰
Pranav's content is very natural. Ammayum monum very fun conversations !
കൊച്ചു ❤❤അമ്മ ❤❤അച്ഛൻ ❤❤സൂപ്പർ 🥰🥰🥰
നല്ല ഒരു ഫാമിലി ഒരു പെണ്ണ് കാരണം തെറ്റിപ്പിരിഞ്ഞു 🥺എന്ത് നല്ല ചേട്ടനും അനിയനും അച്ഛനും അമ്മയും ഒക്കെ ആയിരുന്നു 😢മൃദുല ac എടുത്തപ്പോൾ നമ്മുടെ സാധനം അല്ലെ നമ്മൾ എടുത്തത് എന്ന് പറഞ്ഞപ്പോൾ തന്നെ അവൾ ആണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് മനസ്സിൽ ആയി, കൊച്ചു വിനെ എത്ര മോശം ആയാണ് അവർ രണ്ടാളും പറഞ്ഞത്, കൊച്ചു ഇന്ന് വരെ പ്രവീണിനെയും മൃദുലയെയും കുറ്റം പറഞ്ഞില്ല 👌🏻കൊച്ചു നീ സൂപ്പർ ആടാ ❤
PRAVEEN & MRIDULA യ്ക്കു ഒപ്പം ❤അവരുടെ ഭാഗത്താണ് ശെരി.
മൃദുല pregnant ആയ time ഇല്‍ " ഈ കുഞ്ഞാണ് എല്ലാ പ്രശ്നത്തിനും കാരണം" എന്ന് പറഞ്ഞ അമ്മയെ എന്തിന് ബഹുമാനിക്കണം?
PRAVEEN ന്റെ vedeo യില്‍ അവന്റെ ദേഹത്ത് കണ്ട മുറിവുകള്‍, ചോരപ്പാടുകള്‍ അവന്‍ പേന കൊണ്ട് വരച്ചത് അല്ല ഇവര്‍ തല്ലി ഉണ്ടാക്കിയത് ആണ്.
കൊച്ചുവിനു support കൊടുക്കുന്നവരില്‍ majority യും girls ആണ്. Comments ലെ profile names നോക്കിയാൽ മതി.
ഒരു വ്യക്തിയുടെ glamour നോക്കി അല്ല support കൊടുക്കേണ്ടത്. charecter നോക്കിയാണ്
@@Jayesh-introvertVery very crt
{Myyyy own option} i think crt ✅
Pinna ninglk avarude video kandal pore @@Jayesh-introvert
@@Jayesh-introvert😐😐😐😐
ഇത്രയും ക്രൂരയായ ആളുകളുടെ അടുത്ത് ആ ഗർഭകാലം മുഴുവൻ മൃദുല നിന്നത് എന്തിനാ 😐😐😐😐
ഒരു ഗ്ലാസ് പാൽ പോലും മൃദുലയ്ക്ക് കൊടുത്തില്ല എങ്കിൽ... അവളെ നോക്കാൻ അവൻ മാത്രം ഉള്ളെങ്കിൽ പിന്നെ എന്തിനാണ് മൃതുലയെ ദുഷ്ട്ട ആയ അമ്മ ഉള്ള വീട്ടിൽ പ്രവീൺ നിർത്തിയത് 😐😐😐😐
എല്ലാവരും സ്വന്തം വീട്ടിൽ സ്വന്തം പേരെന്റ്സിന്റെ ഒപ്പം സമാധാനം ആയിട്ട് നില്കാൻ ആഗ്രഹിക്കും..... പക്ഷെ ഇവർ ദുഷ്ട ആയവരുടെ കൂടെ പിടിച്ചു നിന്നത് എന്തിനാ 😐😐😐😐
@@aswaniraju5956 athe sathyam
എനിക്കും ഈ അച്ഛനെയും അമ്മയെയും അനിയനേയും ഒത്തിരിഇഷ്ടാ എന്നും നന്മക്കൾ മാത്രം ഉണ്ടാക്കട്ടെ ❤❤
വീഡിയോ ഒക്കെ സൂപ്പർ
മോനെ അമ്മ അച്ഛാ ❤❤
കൊച്ചു അവരെ പൊന്നുപോലെ നോക്കണേ ❤️❤️
😂😂😂😂😂😂😂😂😂😂😂😂😂
Kazhijathallam kazhiju ennis ammaneyum achaneyum nokanam ponnupolle
Pavam ammaaa kochu vine support cheyyan vendi koode uranghathe erikkunnu enghane ulla ammayeyane avale kuttam parayunnathe love you ammaaa ❤❤❤ full active ane amma
Sathyam
ആദ്യം മുതലേ കൊച്ചുവിനെ മാത്രം support 😍
Me too❤️👍
@@ShafBil praveen ന് നല്ല വെളിവുള്ള പ്രേക്ഷകരുടെ support ആണ് ഉള്ളത്.Because Praveen നല്ല മനസ്സിന് ഉടമയാണ്.
Kochuvine support ചെയ്യുന്നത് കുറേ girls ആണ്. Comments ന്റെ profile names നോക്കിയാൽ അറിയാൻ പറ്റും. Female fans.Bcoz he is handsome.
@@Jayesh-introvert elladithum indalo iyal
@@anjaliwarrier6346സത്യം 😂😂...
Facil oru chiriyode mathram kandavar
Amma അച്ഛൻ ഒരേ പൊളി ❤️ എന്തെന്നറിയില്ല നിങ്ങടെ വീഡിയോക്ക് waiting ആണ്. 👍
@@blessykiran26 yes 💞
ഞങ്ങളും
Ninte koode chanal adichod poytta dialogue um ellam nediya bhavavum Ith Ninte sondham chanal koode ninte achanum ammayum aaha andhass…❤❤❤
Amma:ചോദ്യം എന്തെന്ന് അറിഞ്ഞിട്ട് വേണ്ടെ തുണ്ട് എടുത്ത് എഴുതാൻ 🤣🤣🤣🤣
സ്വന്തമായി chanel തുടങ്യാണല്ലോ വീഡിയോസ് ഇടുന്നത്. അതാണ് അന്തസ്സ് 👍മാതാപിതാക്കളെ നമ്മൾ കൈവിടരുത്. അത്രയും കഷ്ടപെട്ടാൻ മക്കളെ വളർത്തിയിട്ടുണ്ടാകുക. കൊച്ചു keep going
Hai kochu ഞാനിപ്പോൾ പ്രവീണിന്റെ വീഡിയോ കാണാറില്ല നിർത്തി 😊 കാലം എല്ലാം തെളിയിച്ചുതരും love u Acha Amma 😘
❤
Enikum estam alla.. Bore ann epo
Enikum
Njanum kanilla ippo
Naanum
Nammude കൊച്ചു ആണ് poly .പ്രവീണിൻ്റെ വീഡിയോ ഒന്നും eppol കൊള്ളില്ല.നിങളുടെ വീഡിയോ കാണാൻ ആണു ഒത്തിരി ഇഷ്ടം notification കാത്തിരിക്കും .ഡെയിലി വീഡിയോസ് ഇടണം ❤❤❤
PRAVEEN & MRIDULA യ്ക്കു ഒപ്പം ❤അവരുടെ ഭാഗത്താണ് ശെരി.
മൃദുല pregnant ആയ time ഇല്‍ " ഈ കുഞ്ഞാണ് എല്ലാ പ്രശ്നത്തിനും കാരണം" എന്ന് പറഞ്ഞത് തെറ്റ്.
PRAVEEN ന്റെ vedeo യില്‍ അവന്റെ ദേഹത്ത് കണ്ട മുറിവുകള്‍, ചോരപ്പാടുകള്‍ അവന്‍ പേന കൊണ്ട് വരച്ചത് അല്ല ഇവര്‍ തല്ലി ഉണ്ടാക്കിയത് ആണ്.അതും തെറ്റ്.
കൊച്ചുവിനു support കൊടുക്കുന്നവരില്‍ majority യും girls ആണ്. Comments ലെ profile names നോക്കിയാൽ മതി.
ഒരു വ്യക്തിയുടെ glamour നോക്കി അല്ല support കൊടുക്കേണ്ടത്. charecter നോക്കിയാണ്.
@@Jayesh-introvertningal elladthum post chyunnudallo praveen muthala fans anekil angoott po evide vann comment edathe
😂@@rijurv9422
@@Jayesh-introvertNingalkkithin avar Enthenkilum kaikkooli tharunnundo.ellayidathum keri postan
@@rijurv9422athy 😂🤣
Kochu takes his maximum effort to make his parents' happy......❤❤
Jeevikknde.. 1 pm vere urngiya pandathe pole njannaan patillaa😂
അമ്മയുടെയും കൊച്ചുന്റെയും വർത്താനം കേട്ടിരിക്കാൻ നല്ല രസമാ 😂❤.... കലോത്സവത്തിന് ഓട്ടമത്സരം 😅😅
Olakka
@ShaniJali-s7i ningalkishtamillenkil ningl kanenda.. Ishtamullavar kandolum 😶
Nice reply 😂👍@@RazeenaRezi
അമ്മയും കൊച്ചുവും 😂😂😂😂നല്ല കോമഡി ആയിരുന്നു
കൊച്ചു ആകെ ഉള്ള ഒരു ജീവിതം അത് സ്വന്തം അച്ഛൻ അമ്മ.. അവരുടെ കൂടെ ഉള്ളത് ആണ്.. അത് നഷ്ടം ആയാൽ ഒരിക്കലും തിരിച്ചു കിട്ടില്ല.. അവരുടെ കൂടെ ഹാപ്പി ആയി നില്ക്കു മോനെ.. ദൈവം നിന്റെ കൂടെ ഉണ്ടാകും..🥰🥰🥰
മിക്ക ദിവസവും വീഡിയോ ഇടണേ... മോനേം, അമ്മേം, അച്ഛനേം ഒരുപാട് ഇഷ്ടം 😍😍😍എന്റെ മോൾക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്...
ഇന്നത്തെ വീഡിയോ അടിപൊളി, തുടക്കം മുതൽ ചിരിച്ചു കൊണ്ട് ആണ് കണ്ടത്. അമ്മയും മോനും കൂടി ഉള്ള കോമഡി ഒക്കെ സൂപ്പർ
Amma, achan രണ്ടുപേരും ലക്കി ആണ്.. കൊച്ചുവും
അമ്മയുടെ ഈ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കം.കളങ്കം ഇല്ലന്ന്.. എല്ലാം കാര്യവും മടിയുമില്ലാതെ പറയുന്നില്ലേ... 🥰നല്ല അമ്മയാണ്.. 😘
👍💯
Athu swantham makkalodu mathrame ullu.
Marumakkalodu undavila
Marumakkalkkum angane thanne
Swantham parentsnodu ulla love orikkalum mattavarod undavilla@@gg-ij2rz
@@gg-ij2rzapo videosil ketti pidich umma koduthu nadannath mrudulayude abhinayam aayirunn ennano parayunnath😜
@@gg-ij2rzMarumakkal nallathu ayirikkanam.....😂😂Full time urakkam,karakkam
മോനെ ഒത്തിരി സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ. നന്നായി വരട്ടെ.❤❤❤❤❤❤❤❤
ഈ ചാനൽ മാത്രമേ skip ചെയ്യാതെ കാണാറുള്ളു ഇവരുടെ vlog ബോറടിപ്പിക്കില്ല ചിരിയോടെ കാണാൻ പറ്റും
എന്ത് ചിരിക്കാൻ ഇതിൽ 🙄🙄
അവന്റെ അമ്മ ആണ് അവന്റെ വിജയം പൊളി മച്ചാനെ 🥰
@@risrisu2366 അവന്റെ അമ്മ ലോക തോൽവി😡😡 ഇവരെക്കുറിച്ച
ഞങ്ങളുടെ നാട്ടിൽ വന്ന് നീയൊക്കെ തിരക്ക് അപ്പോൾ അറിയാം ഇവരുടെ തനി ഗുണം
@@risrisu2366 അവന്റെ അമ്മ തോൽവി
ഇപ്പൊ ഇവരുടെ എല്ലാം വീഡിയോസ് കാണാൻ.ന്തോ ഒരു പ്രത്യേകത ഉണ്ട് ❤️
നിങ്ങൾ കോഴിക്കോട് വരുമോ അമ്മ വേറെ ലെവൽ 😂😂😂
കൊച്ചൂസ് അമ്മ പറയുന്നത് കേട്ട് നല്ല ചിരിയായിരുന്നു. കൊച്ചുന്റെ അതെ ഹ്യൂമർസെൻസ് ആണ്.ഇനിയുംchallenge റൗണ്ട് വേണം ട്ടാ
നല്ല video അമ്മ ഹാപ്പിയായി 🥰
കൊച്ചു ഒത്തിരി ഇഷ്ട്ടം ❤❤❤🥰🥰🥰🥰🔥🔥🔥🔥 ബിന്ദു ചേച്ചി🔥🔥🔥🔥 ചേട്ടൻ സൂപ്പർ🎉🎉🎉👍🏻👍🏻👍🏻👍🏻
കൊച്ചു ൻ്റെ അമ്മയുടെ പേര് ബിന്ദു എന്നാണോ ?
@BinduKP-w1r yes
പൂരാടത്തിന് ഈ വർഷം രാജയോഗമാണ്❤
😂
Seriously 😅😅😅
Ahnnoo njan puradammaa
bharani kude para enna😂
Njnum 😊
12:54 ചോദ്യം അറിഞ്ഞിട്ടു വേണ്ടേ കോപ്പി അടിക്കാൻ 😂😂😂👍 പ്ലസ് പോയിന്റ്
Kochu iniyum ithupole challenge okke cheyanam full support 🤍💥
Kochuu aliyaa nee daily vlog iduuu reachh pinna parayandaaa njangall indd koodeee❤❤
Such a supportive mother.. hats off ❤to
കുറ്റം വരെ കൊണ്ട് തന്നെ നല്ലത് പറയിച കൊച്ചുവിന് ഒരു ബിഗ് സല്യൂട്ട് ❤ നല്ലത് മാത്രം ഉണ്ടാകട്ടെ സന്തോഷപൂർണ്ണമാകട്ടെ ജീവിതം❤
കുപ്പയിൽ കൊണ്ടിട്ടാലും മാണിക്യം തിളങ്ങും എന്നു പറയുന്നത് വളരെ crct
എന്തൊക്കെ പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും ആണ് വലുത് അവരുള്ളപ്പോൾ ആണ് നമ്മൾ കുഞ്ഞുങ്ങൾ അവരുടെ കാലം കഴിഞ്ഞാൽ നമുക്ക് ആരും ഇല്ല 😭😭😭😭❤❤❤❤❤
അപ്പോൾ നിങ്ങൾ എന്താ പറഞ്ഞുവരുന്നത് പ്രഗ്നനായ പെണ്ണിനെ ഇറക്കി വിടണം എന്നോ അവന്റെ അമ്മ പറയുന്നതൊക്കെ നമ്മൾ കേട്ടതല്ലേ അവർ തന്നെ അവരെ ഇറക്കി വിട്ടത് മൃദുലയും പ്രവീണും പാവമാണ് ആരുമില്ലാതെ മൃദുല ഒറ്റയ്ക്ക് ജീവിക്കണമെന്നാണ് നിങ്ങൾ പറയുന്നത് അവരുടെ വീഡിയോസ് ഒക്കെ ഞങ്ങൾ കണ്ടതല്ലേ ആ പറഞ്ഞ വാക്ക് പോലും മറന്നോ നിങ്ങളൊക്കെ അമ്മ എന്ത് ക്രൂരതയാണ് കാണിച്ചത് എന്നിട്ട് അവരുടെ കൂടെ ദൈവം ഉണ്ട് അവർ സഹിച്ചതിനൊക്കെ അവർക്ക് ദൈവം കൊടുത്തു
@zulfa1579 ദൈവം എല്ലാരുടെയും കൂടെ ഉണ്ട് 🕉️
അച്ഛനും അമ്മയും ഒക്കെ വലുതാണ് കൂടെ കെട്ടികൊടുന്ന പെണ്ണും.. അല്ലേൽ കെട്ടാൻ നിക്കരുത് അത്രേള്ളൂ
@@blackandwhite9985correct,
വീഡിയോക് വേണ്ടി waiting aayirunnu ❤kochu എന്നും videos ഇടാൻ ശ്രെമിക്കു
Ahh അങ്ങനെ Challenges ഒക്കെ പോരട്ടെ പണ്ടത്തെ പോലെ Food Challenges Pinne Ithupolulla Challenges Oke Poratteyy, 🤍🤍
കൊച്ചു എനിക്ക് ഒത്തിരി ഇഷ്ടം നിന്റെ വീഡിയോ കാണാന് 🎉🎉🎉❤
Padithathil parajayam aanenkilum jeevithathil jayichille amme athu mathi😘😘😘. Kochuville enthinum kattaykku nilkkan😍
Kochu chettan Fan's like cheyyu😌🤍
Kutty fan ano😌
ഞാൻ ഇപ്പോൾ നിങ്ങളുടെ ചാനലിലെ വീഡിയോസ് മാത്രമെ കാണുള്ളൂ .. മറ്റെ ചാനലിൽ പ്രവീണിന്റെ പൊങ്ങച്ചവും മൃദുലയുടെ ഒലിപ്പീരും മാത്രമെ ഉള്ളു... 🤮🤮
😂😂
Sathyam
❤
സത്യം..ഞാൻ കാണാറില്ല.. ഇവിടെ ആണേൽ ഫുൾ കോമഡി ആണ്
😂😂
എത്രയും വേഗം 1M എത്താൻ കൊച്ചുവിന് സാധിക്കട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവും ❤️❤️❤️പ്രാർത്ഥനയോടെ സപ്പോർട്ടായി ഞങ്ങൾ ഉണ്ടാവും ❤️🙏
Kochu be very careful doing no sleep challenge and driving car. There are so many accidents recently happening due to sleeping while driving. Stay safe
Up and down.... Amma always there ❤
നിങ്ങളുടെ challenge ഒക്കെ നല്ല missing ആയിരുന്നു.... ഇനിയും ഇതേപോലെ challenge ഒക്കെ ചെയ്യണേ.... പാവം അമ്മ എനിക്ക് ഒത്തിരി ഇഷ്ടാണ്😍😍 💯
അച്ഛൻ ,അമ്മ ,കൊച്ചു ഭയങ്കര ഇഷ്ടം. ഇതു പോലെ മുന്നോട്ടു പോവുക.
Bore ellaatha content aann evaruda main❤❤❤
എന്റെ ചക്കരമോനെ നീ മുത്താണ്ടാ മിടുക്കൻ ആൺകുട്ടിയ നീ... 💕💕💕❤❤❤❤❤
അച്ഛൻ കോവിൽ വീഡിയോ മുതൽ വീഡിയോസ് ഉഷാറാവുന്നുണ്ട് കൊച്ചു.❤👍🏻
അമ്മ പൊളി , 😂ഉറക്കം വരുമ്പോൾ ഉറങ്ങാലോ , അപ്പോ തോറ്റ് 😂😂😂
നിങ്ങൾ ഇട്ടിട്ടുള്ള വിഡിയോയിൽ ഏറ്റവും നല്ല വിഡിയോ ഇതാണ് 😍.. എന്ത് രസമാ നിങ്ങളുടെ സംസാരം കേട്ട് ഇരിക്കാൻ... ചിരിക്കാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 😊.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 🙌
ഞാനും ചിരിച്ച് ഒരു പരിപമായി keep it up ❤❤
@@Kavya-cu7ej മക്കളുടെ ഇടയില്‍ partiality കാണിച്ചു Praveen ന്റെ life ഇങ്ങനെ ആക്കി. അവന്റെ കൂടെ ദൈവം ഉണ്ട്.
@Jayesh-introvert അതെ ഉണ്ടാകും 😊💯
@@Jayesh-introvertano athu kurach kalam kazhinju kanam
Arude koode daivam kanum aennu
Ithu Praveen annenna thonnunnae 😅 Valland velluppikan nokkun und. Comment box ill😅@@Jayesh-introvert
രാവിലെ എഴുന്നേറ്റപ്പോൾ kochunte വീഡിയോയോയിൽ നിന്നാണ് ഇന്നത്തെ തുടക്കം nice video ഇനിയും ഇതുപോലെ അമ്മയോടൊപ്പം challenge പ്രതീക്ഷിക്കുന്നുണ്ട് അമ്മ and kochu superaanu😍🫂
Kochu back to challenges🎉❤
കൊച്ചു നിന്റെ ഇത്രയും മോശം സമയം ആയിരുന്നിട്ടും സഹോദരൻ കാരണം നാണക്കേട് അനുഭവിക്കേണ്ടി വന്നിട്ടും നീ വിജയിച്ചു നിൽക്കുന്നില്ലേ അതാണ് ഏറ്റവും വലിയ കാര്യം.. നിന്റെ സ്ഥാനത്തു പ്രവീൺ ആണ് എങ്കിൽ അവന് ഇത്രയും സപ്പോർട്ട് പോലും ഉണ്ടാകില്ല
ഒരു മണിക്കൂർ അവന്റെ വീഡിയോ 1 ലക്ഷം, ഇവിടെ 57 മിനിറ്റ് 37000
Don't compare like that😂.. That channel has 4.4 Million subscribers.. Here only 4.56 lakhs.. There is a huge difference!!@@anus7246
@@anus7246അയ്യേ ഇത്രക്കും ബുദ്ധി ഇല്ലേ ... അവനു 44 lakh സബ്സ്ക്രൈബ്ർസ് ഉണ്ട് ... കൊച്ചുനു വെറും 4 lakh.. ഏകദേശം 40 lakh സബ്സ്ക്രൈബ്ർസ് പ്രവീണിന് കൂടുതൽ ആണ് .. എന്നിട്ടും ഇപ്പോലുള്ള വീഡിയോസിൽ ഒകെ 7 lakh വ്യൂസ് ഒകെ മൊത്തം ഉള്ളു ... അതെ സമയം വെറും 4 lakh സബ്സ്ക്രൈബ്ർസ് വച്ചു കൊച്ചുനു ഏകദേശം അത്ര തന്നെ വ്യൂസ് ഉണ്ടാവാറുണ്ട്
ശെരിയാ 😊😊
@@anus7246അത് അവന്റെ unmasiking വീഡിയോ കണ്ടിട്ട് പക്ഷെ സത്യം ആർക്കു അറിയില്ല അവർ കുറച്ചു എഡിറ്റ് ചെയ്‌ത വീഡിയോ ഇറക്കി എല്ലാരും അത് വിശ്വസിച്ചു അങ്ങനെ എങ്കിൽ പ്രവീൺ മൃതുല സംസാരിക്കുന്ന ക്ലിപ്പ് എവിടെ
കൊച്ചു നീ ഭാഗ്യവാൻ അമ്മയും അച്ഛനും കൂടെ ഉണ്ടെല്ലോ
Kochuu…mone Ninte Ammaye othiri ishtaaa….🥰🥰🥰
അച്ഛൻ അമ്മ കൊച്ചു ഇഷ്ടം ❤️🥰വീഡിയോ പൊളി ❤️🥰
പ്രവീണിനെക്കാളും പ്രണവിന്റെ വീഡിയോ ഇഷ്ടമുള്ളവർ ഉണ്ടോ❤️❤️
ഉണ്ട്
Yes
No
Yes
No
മോനെ കഴിയുന്ന അത്രയും സ്നേഹം കരുതൽ നീ അമ്മക്കും അച്ഛനും കൊടുക്കണം കേട്ടോ 🥰😍❤️❤️❤️❤️🤝
Kochu ഒത്തിരി ഇഷ്ടം ആണ് ❤❤❤നല്ലതായി jeevichu kaanikku ❤❤❤❤❤❤amma ❤അച്ഛൻ ❤
Kochuzzz daily video iduuu❤️❤️🥰 njangal und koode❤
Amma dialogue polii achante kail ninnum vangum thikanjilankil mathram ente kail ninnu edukum super dialogue amma❤️❤️🤣😂.Achane koode kootanam ayirunu food kazhikan pavam Achan . Kochu bhayankara comedy super editing ❤❤❤Amma kochu combo polii . kochu you are lucky ennum ith pole santhoshipich chiripich lyf munpot kond pokanam
എന്ത് നല്ല മോനാണ്❤
പാവം കുട്ടു 😢 ഒരു പിസ്സ കഴിച്ചതോടെ അവൻ്റെ വിസ്സയും വന്ന് 🥺 അത് കൊണ്ട് ഇനി പട്ടിനെ വാങ്ങിച്ചാലും കൊച്ചു ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ് അതിന് കൊടുക്കല്ലേ ponneeee🙂
Crt 👍😁
Pranav God bless you, great ur supporting ur parents. Take care👍👍
നിങ്ങളുടെ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് keep on going Kochu chettaaa💓💓💓🥰🥰
അച്ഛൻ അമ്മ കൊച്ചു ഇഷ്ടം💚💚💚💚💚🥰🥰🥰🥰🥰
കൊച്ചു നീ പൊളി ആണ് അച്ഛനെയും അമ്മയെയും എന്നും ഇതുപോലെ happy ആയി വെയ്ക്കണം
കുട്ടുന്റെ ലാസ്റ്റ് പിസ 😄 ഞാൻ ഒരുപാട് ചിരിച്ചു അത് കേട്ടു kochu❤️😄
മറ്റവൻ സ്വന്തം അമ്മ യെയും അച്ഛനെയും ഒഴിവാക്കി പുതിയ കുടുംബം പണിത് സുഗിക്കുന്നു... വിഡ്ഢി....,
നീ എൻജോയ് ചെയ്യടാ നിന്റെ പെറ്റമ്മയോടൊപ്പമുള്ള ഓരോ സെക്കൻഡും ❤
Fake account anennu kandele parayilla 😂
Akkara ninnal ikkara pacha. 😅 Ippo akashathaa kurrachu kayyumboo bhommi llaekku irangum...
Appreciating the genuineness in you and your efforts to keep your mother happy, Pranav....🔥♥️
Take care, as well...❤
Pranavintem praveentem vlog maari maari kanuvayirnnnu..... Pranav ittethil ettavum ishtappetta vlog ithu thanne❤😂
Food challenges വീഡിയോ ചെയ്യണം.No Expression Challenge ഒക്കെ.
Kochu ithann ninte lyfile nala moment's ❤
Kochuvinteyum familiyudeyum fans ivide come on🎉🎉🎉
Seriously matte channel le video njn itra enjoy cheyth kanditila. Amma kochu counter super😂❤
എല്ലാവരുടെയും ഏറ്റവും നല്ല സമയം നമ്മുടെ വീട്ടിൽ നമ്മുടെ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളുമൊപ്പം സന്തോഷമായി ജീവിക്കുന്നതാണു... ഒറ്റപ്പെട്ടു ജീവിക്കുന്നതിൽ ഒരു രസവുമില്ല എന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവരില്ല... കുറച്ച് കാലം അത് അനുഭവിച്ചിട്ടുള്ളതു കൊണ്ട് പെട്ടന്ന് മനസ്സിലാകും...
Mrudula thalayanamanthrathile urvashi aaanu. Aaa pottan praveeninu kurachu kazhiyumbol thiricharivundaakum ennu pratheekshikkaam.
Mrudhulaye കാണുമ്പോ ഇപ്പോ തലയണമന്ത്രം സിനിമയിലെ ഉർവശിയെ orma വരും.. Enikk മാത്രം ആണോ അങ്ങിനെ തോന്നിയെ 🙄😌
Vadak nokki yanthram alla thalayanamanthram aano udeshiche
Vadak nokki yanthram alla thalayanamanthram aano udeshiche
@reshminikhil yes🤣
Sathyam sathyam 100%. Ipol mrudula atyanu cheythindirikune. Ee achantem ammedwm suppoet ee prblm kazhinja seshamalla. Ivar adhyam muthale ingane ayirunu. Apol thane manasilakam prblm evdunnayirikum
@@Lechu___123-zyx njanum und😂
കൊച്ചു നീ സൂപ്പർ ആണ് മോനെ 🌹🌹🌹🥰🥰🥰🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Today is my birthday but no like 😢
Happy Birthday🎂🎂
Ennum bday ahnno
happy birthday🥰
Super lie
Happy birthday
അമ്മ കൊച്ചുനൊപ്പം പിടിച്ചു നിന്നു... Super ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടണം ട്ടോ... Food ചലഞ്ച് വേണം അച്ഛനേം കൂട്ടിട്ട്
Achante varthaanam oru pookie vibe 🎀❤
Videos iniyum variety yum fun um ok ayi orupadu videos verenm ...❤Dance videos ok ayittu pazheyedhinekal energy yil friends inde koode ok ayittu veruu...adichu kayeri vaaa😅😊😊
Enikku praveenine annu eshtam pakshe eppol kochu vinte vedio annu kanunnath kochuvinte vedio mathrame ooru vibe ollu
Amma comedy anallo😊😂
പ്രവീണിന്റെ ചാനലിനെക്കാൾ ഈ ചാനൽ കുറച്ചുകൂടി entertainment ആണ്. ♥️♥️
Kuttuvinte last pizzaa😂😂😂
Kochu ഒരു suggestion പറയട്ടെ അച്ഛനും അമ്മയും മോനും കൂടെ ഒരു ഹോട്ടൽ ലോ മറ്റോ തുടങ്ങിക്കൂടെ അപ്പോൾ അതിനെ പറ്റിയും വീഡിയോ ഒക്കെ ഇടാം.. പിന്നെ ഒന്ന് എൻഗേജ് ആകുമ്പോൾ 3 പേർക്കും വിഷമം ഒക്കെ മാറും.. ഒരു job ഉം ആകുമല്ലോ yt income എന്നു പറഞ്ഞു ആരും വരുകേം ഇല്ല. 🥰. Hotel ലെ കാര്യങ്ങൾ ഒക്കെ വീഡിയോ ആക്കി ഇടുകേം ചെയ്യാം.. അച്ഛനും ജോലിക്ക് പോകണ്ടല്ലോ.
അച്ഛന് നല്ല ജോലി ഉണ്ട്..