അഞ്ചു വീട്ടുകാരുടെ ഒപ്പ് നിർബന്ധം ആണോ? ദൂരത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ ഒപ്പ് വാങ്ങേണ്ടത്? കൂടിൽ നിന്നും അയൽക്കാരന്റെ വീട്ടിലേക്കു ഉള്ള ദൂരം എത്രയാണ് വേണ്ടത്?
കോഴി കൃഷി തുടങ്ങാൻ വേണ്ടി കണ്ടതായിരുന്നു വീഡിയോ ഇനി കോഴിയെ വാങ്ങി കഴിക്കാം അതായിരിക്കും നല്ലത് ഇതിൻറെ ചിലവും കഷ്ടപ്പാടും ആലോചിക്കുമ്പോൾ കറിവെച്ചാൽ കിട്ടുന്ന രസം കിട്ടുകയില്ല😂😂
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര. സ്ഥലം വാടക ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം . ചകിരി ചോർ.. ഒരാളുടെ സാലറി.. അയൽവാസ്കളുടെ കട്ട പരാധി ലോഡിംഗ് ടീം വെറുപ്പിക്കൽ... എല്ലാ വർഷവും പഞ്ചായത്ത് ഫി... സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ
സൂപ്പർ കർഷകൻ മാത്രമല്ല ഒരു അദ്ധ്യാപകൻ
ലളിത ശൈലി
He is like a lecture, ellam paranju thannu , clear ayittu, million thanks to that chettan, oru thudakkakkaranu ee video mathi akum.
വളരെ കൃത്യമായ വിശദീകരണം എവിടെയാണ് ഈ ഫാം
നല്ല വിശദീകരണം 👏👏
വളരെ വിശദമായി പറഞ്ഞു ചേട്ടൻ
..
bro ente muyaline cross cheyyan ഇട്ടിട്ട് cross ആയി but ആൺ മുയൽ knock ആയി വീണിട്ടില്ല അപ്പോൾ Female മുയൽ pregnant ആയിരിക്കുമോ
കഫകെട്ടിന് നാടൻ മരുന്ന് വല്ലതും ഉണ്ടോ .... പറഞ്ഞു തരാമോ
Informative video. 👍👍
Starter kazhinju ano pre starter😊
Nalla vivaranam
Ente kayyil 1 male 2 female aane ullath rabbit athine 2 femalineyum 1 malenne kond crosss cheykamo
S👍
Nalla vivaranum
Chetante farmele work cheyanulla oru avasaram tarumo
Well explained ❤
Super അവതരണം
ഫാമിൽ നിലത്ത് എന്ത് മരുന്ന്ആണ്
Honest talk. .thanks
ഒരു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു പാർട്ണർ മാരെ നോക്കുന്നു
Place evidaya
@@shibinrajbs168
മറുപടി കിട്ടിയോ😅
ഇത്രേയുള്ളു, ലെവൻ ഒരു നടക്കാത്ത ആഗ്രഹം പറഞ്ഞൂ😂
Enik agraham ind
കോഴിനെ കാണുമ്പോൾ കോഴി പശുവിനെ കാണുമ്പോൾ പശു
എന്നപോലെതന്നെ😅
@@VLC-w8l😂
Kaappy thond evdannu kittum
Very good information
Informative video 👌👌👌
ഇത് എവിടാ fram
Pre starter 1000 chicks 6 bag
Then
starter
Informative
❤❤❤super bro
ദേ ഫാമിൻ്റെ സൈഡിൽ ഒരു പാമ്പ്🪱🪱🪱🙄🙄🙄
എവിടെ
Kottayam ജില്ലയിൽ ആരേലും ഉണ്ടോ കോഴിയെ ഇടുന്നവർ
Ee video il ulla vellattinde patrattin yetra cash varum? 1000 kozi k yetra vendi varum
for 1000 minimum 14 drinker
Enika etha thudangaan plan chiyunu
Place evdaa
ഒരു കോഴി മൊത്ത് 3.5 Kg തീറ്റ
great information
മനസിക്കുന്ന രീതിയിൽ ഉള്ള സംസാരം
👍👍👍
അഞ്ചു വീട്ടുകാരുടെ ഒപ്പ് നിർബന്ധം ആണോ? ദൂരത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ ഒപ്പ് വാങ്ങേണ്ടത്? കൂടിൽ നിന്നും അയൽക്കാരന്റെ വീട്ടിലേക്കു ഉള്ള ദൂരം എത്രയാണ് വേണ്ടത്?
100 മീറ്റർ...
just panchayath visit cheyyuka
👍🙏
കോഴി ഫാം ഷെഡ് ഉണ്ടാക്കാൻ പഞ്ചായത്തിൽ നിന്നും അനുമതിക്ക് അപേക്ഷിക്കേണ്ടേ
Yup
വേണം
First
last
👌👌
👍👍👍👍👍
Muyalinte videos enthane idatheth
✅🙏🙏
കോഴി കൃഷി തുടങ്ങാൻ വേണ്ടി കണ്ടതായിരുന്നു വീഡിയോ ഇനി കോഴിയെ വാങ്ങി കഴിക്കാം അതായിരിക്കും നല്ലത്
ഇതിൻറെ ചിലവും കഷ്ടപ്പാടും ആലോചിക്കുമ്പോൾ കറിവെച്ചാൽ കിട്ടുന്ന രസം കിട്ടുകയില്ല😂😂
കിലോന് 6 രൂപ അല്ലാതെ പുറമേ പണിക്കൂലി വേറെ എന്തെങ്കിലും കിട്ടുമോ
illa
നമ്പർ തരാമോ
ഇവരുടെ phone no ഒന്ന് തരുമോ
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര.
സ്ഥലം വാടക
ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം .
ചകിരി ചോർ..
ഒരാളുടെ സാലറി..
അയൽവാസ്കളുടെ കട്ട പരാധി
ലോഡിംഗ് ടീം വെറുപ്പിക്കൽ...
എല്ലാ വർഷവും പഞ്ചായത്ത് ഫി...
സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ
Than eth ellla videos nte coment boxilum copy paste cheyyuvano.. 🥱
anchoring valare mosham
Sabin chettande number tharumo
Super explained
👍🙂
നമ്പർ തരാമോ
👍🙂