BV380 മുട്ട കോഴി വളർത്തൽ എന്തുകൊണ്ട് പരാജയപ്പെടുന്നു?[ECO OWN MEDIA] Amana group kottakal malappuram

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 293

  • @nancymol8072
    @nancymol8072 5 років тому +17

    ഇത്രയും വിശധമായി കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിത്തരൂന്ന ഒരു വീഡിയോ ആദ്യമായി ട്ടാണ്കാണൂന്നത് കോഴികളെ ക്കുറിച്ച്

  • @muhammadarif424
    @muhammadarif424 5 років тому +17

    Eco own media യെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങി... വളരെ അധികം നാളായി മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കു ഇന്ന് ഉത്തരം ലഭിച്ചു... നന്ദി സണ്ണി.... വളരെ വളരെ അധികം നന്ദി...

  • @sageervgr4069
    @sageervgr4069 5 років тому +7

    വളരെ നല്ല നിലയിൽ അവതരിപ്പിച്ചു ...ഒരുവിധം സംശയങ്ങൾ കർഷകർക്ക് ഇല്ലാതെയാകും ഈ വീഡിയോ കണ്ടാല്‍...

    • @ecoownmedia
      @ecoownmedia  5 років тому +1

      😍

    • @Omana79
      @Omana79 5 років тому +1

      Thanks

    • @kizhuparamba
      @kizhuparamba 5 років тому +2

      സാധാരണ കോഴിവളർത്തുന്ന കർഷകർക്ക് 2മാസം പ്രായമായ വാക്സിനേഷൻ ചെയ്ത കോഴികളെ വാങ്ങി വളർത്തുകയാണ് ചെയ്യുന്നത്.
      2മാസം മുതൽ നൽകേണ്ട തീറ്റക്രമവും വാക്സിനേൻ്റെയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @sheelafranklin4236
    @sheelafranklin4236 4 роки тому +1

    Gnan 10kozhi medichu. 3 kozhi head kulukki kulukki urakkem thoonki pettennu chethu poyi . Ippo 7 undu. Mukkiyarum thivasemum 7 eggs idum. Chula thivasem mathrem 4 r 5 idathullu. Gnan Matta kozhihalkku theetra mix cheyyunnathanu kodukkunne. Thavidu,wheat,kurachu layer mash,kurachu pellet,kurachu chole nurukku,kurachu kakka,kurachu rice ellam vellam olichu mix cheythu kodukkum. Evening kurachu layer mash kodukkum. Chilappol banana Pindi kodukkum. Gnangalkku kulappem illa. Iniyum 10 no medikkam ennu undu.

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 років тому +16

    വളരെ നല്ല വിവരണം ,
    പിന്നെ സണ്ണി ചേട്ടാ, ഫാമും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ കുറിച്ചും ഒരു വീഡിയോ വേണം . eg : ഫാം ക്ളീനിങ് , വെള്ളം കൊടുക്കുന്നത് , ഫാൻ ടൈപ്പ് , etc
    ഏത് ഐറ്റം ആണ് തെരഞ്ഞെടുക്കേണ്ടത് , ചെലവ് കുറവ് എന്നിങ്ങനെ ഒക്കെ .

  • @rajammarajan497
    @rajammarajan497 Рік тому

    Sthiramayi vellathil eathenkilum marunnu kodukkano?

  • @swarajkp5704
    @swarajkp5704 4 роки тому +6

    കോഴി കാഷ്ടത്തി ന്റ smell ഇല്ലാതാകാൻ എന്ത് ചെയ്യണം. ചാരം ഉപയോഗിക്കുന്നത് കോഴിക്ക് കേടാന്നോ

  • @rajammarajan497
    @rajammarajan497 Рік тому

    Shedil enthu marunnanu spray cheyyande

  • @rajammarajan497
    @rajammarajan497 Рік тому

    Mughathu kurukkal undakunnathu vaccination te pressnavano

  • @musthafaovvkd7063
    @musthafaovvkd7063 5 місяців тому +2

    നമസ്കാരം അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ ഇടയായി വളരെ വളരെ സന്തോഷമുണ്ട് എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം ബീവി ത്രീ ഏറ്റി സർവ്വകലാശാലയിൽ നിന്നും വാങ്ങിക്കുകയാണെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ ചേർക്കുമോ അതിനു ചോദിക്കുന്നതിന് ഉത്തരം നൽകുമോ നമ്മൾ എടുക്കുന്നത് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ആണെങ്കിൽ അദ്ദേഹത്തെ വിളിച്ചാൽ നമുക്ക് വേണ്ട ഉപദേശം നൽകു മോ അമാനയിൽ നിന്ന് വാങ്ങിക്കുക വാങ്ങിക്കാതിരിക്കുകയാണെങ്കിൽ സർവകലാശയിൽ നിന്നും വാങ്ങിച്ചാൽ നമ്മുക്ക് വേണ്ടേ ഉപദേശം തരാൻ അദ്ദേഹം വരുമോ അദ്ദേഹത്തിന് അതിനു വേണ്ടുന്ന മറ്റ് കാര്യങ്ങൾ നമ്മൾ ചെയ്യണമോ

    • @ecoownmedia
      @ecoownmedia  5 місяців тому

      🙏🏼adheham eppol ella🙏🏼😟

  • @sudheeshkadathoor5645
    @sudheeshkadathoor5645 5 років тому +5

    Dear sunny brother,
    Excellent explanation
    Thanks⚘

  • @JJV..
    @JJV.. 5 років тому +6

    Informative video.... Worth to watch....

    • @ecoownmedia
      @ecoownmedia  5 років тому

      😍

    • @rejidaniel7269
      @rejidaniel7269 4 роки тому

      Hi സണ്ണി ചേട്ടാ 25 കോഴി കൂടു കിട്ടുമോ എത്ര വില അറിയിക്കുക

  • @athaurasoolrashid4967
    @athaurasoolrashid4967 Рік тому

    ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സംശയം എനിക്ക് കുറച്ചു നാടൻ കോഴികൾ ഉണ്ട് ഒരാൾ തന്നത് ആണ് ഇപ്പോൾ ഒന്ന് രണ്ട് കോഴികൾക്ക് ഒരു കണ്ണ് തുറക്കുന്നില്ല ഒരു തൂക്കം പിടിച്ച pole ഉണ്ട് ഞാൻ എങ്ങനെയുള്ള ചികിത്സ കൊടുക്കേണ്ടത്

  • @robinpradeep1765
    @robinpradeep1765 4 роки тому +2

    Very good information. Really interesting 🙏🏻

  • @binupraisethelordanuja7984
    @binupraisethelordanuja7984 4 роки тому +2

    Very good brother.

  • @krishnaprakash6076
    @krishnaprakash6076 4 роки тому +2

    Bv380 kozhi adayirikumo...ente kozhi orennem eppozhum irikunnu

  • @binupraisethelordanuja7984
    @binupraisethelordanuja7984 4 роки тому +4

    Excellent explanation thanks BR, from New Zealand

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 років тому +5

    Muttayude, Marketting Thanneyaane main Prashnam...Orupaade Mohana swapnangalumaayi muttkkozi valarthalileake vanna, Palareyum kandukondirikkunu...ippozum...2 dhivasam munpe Oru farm Ozivaaki..varavum, chilavum Thammilulla vethyaasam valuthaane...Mutta maket cheyyaan kaziyumenkil ,ok ..Youtubil ,ulla Pala Dream project kaleyum Polichezuthunna Sunny bhai..Thanks..Sathyasandhamaaya Avatharanam...👌👌👌

  • @iqbaliqbal7892
    @iqbaliqbal7892 4 роки тому +1

    Muta kozi evida kitum kasaragoadli kitumo

  • @NASARPANDA
    @NASARPANDA 5 років тому +2

    Very Informative and helping Video

  • @azeezm7968
    @azeezm7968 5 років тому +4

    Supper...weriwerisupper...nallavedio....valare..upakarappedum....hai.sanni

  • @minitomson
    @minitomson 2 роки тому +1

    ഞാൻ ഇവിടെ വെളിയിൽ വിട്ടാണ് വളർത്തുന്നത് ഒരു കുഴപ്പവമില്ല.ബിവി380 കരിങ്കോഴി നടങ്കൊഴി ക്രോസ്സ് അയൽ കുഴപ്പം ഉണ്ടോ

    • @ecoownmedia
      @ecoownmedia  2 роки тому

      Mutta ulladhanam kurayum ennanu kettirikunnathu.. pinne layer theeta koduthilla engil parayunna mutta ulpadhanam undakanum vazhi ella 😀

  • @shijurajan7
    @shijurajan7 5 років тому

    Bv300, bv380 thammilulla vethyasam engane thirichariyum? Bv380 aanennu paranju bv300 nalkiyal engane thirichariyum? Genuine aayi eathenkilum oru sthapanathinte peru parayamo sanni chetta?

  • @muhammedjasil2237
    @muhammedjasil2237 5 років тому

    Ente kozikal 8 masamayi kuzappamillattha reethiyil muttayidunnu...ippo orazchayayi theere mutta idunnilla (Ari kodutthirunnu.ee..idaykku)

  • @saijuabraham3808
    @saijuabraham3808 5 років тому +2

    Kozhi k cheettal kurukal medicine entha chetta

  • @aleyammavarkey6096
    @aleyammavarkey6096 4 роки тому

    Thañks. For informàtion

  • @mup56788
    @mup56788 5 років тому +2

    Prashanth ettan vykthamayi paranju thannu thsnks

  • @YOURCHANNELMUSICALHORNBILLS
    @YOURCHANNELMUSICALHORNBILLS 4 роки тому

    BV 380 KOZHIKALE VEETAVASYTHINU VALARTHAN PATTUMO? THURANNU VITTU VALARTHAN PATTUMO?

  • @jayaprakashvk2346
    @jayaprakashvk2346 2 роки тому

    ഗുഡ് പ്രസന്റേഷൻ

  • @muhammadarif424
    @muhammadarif424 5 років тому +3

    Very informative vedio...

  • @JyjusHomeVideos
    @JyjusHomeVideos 5 років тому +6

    Great Video. Informative and interesting !! Keep your great work going

  • @anasdanger8090
    @anasdanger8090 5 років тому +2

    Sunny chetta super video iniyum inganeyulla videos pratheekshikkunnu

  • @listercruz5581
    @listercruz5581 4 роки тому +19

    നിസ്സാരം ആയി പറഞ്ഞാൽ ഒരു കോഴി ദിവസം അഞ്ചു രൂപയ്ക്കു മേൽ തീറ്റ തിന്നും .
    മുട്ടയ്‌ക്കോ അഞ്ചിൽ താഴെ . കോഴി തീറ്റ കൊടുക്കാതെ മറ്റ്‌ എന്തെങ്കിലും കൊടുത്താലോ !
    കൊഴുപ്പു കൂടി മുട്ട ഇടില്ല . സമയം പോക്കിന് അഞ്ചു കോഴി ആവാം.

    • @rejikumbazha
      @rejikumbazha 3 роки тому

      Correct. Grama sree or kairali is good

  • @daisonantony4962
    @daisonantony4962 3 роки тому +1

    Prashantetta very Good Presentaion.very good information,, excellent presentation step by step...even very unnoticeable matters were explained very well...heartly thanks for ur kind information.

  • @alikomath3324
    @alikomath3324 4 роки тому

    Befor starting how is understand is want 1hour

  • @albinrejir3400
    @albinrejir3400 5 років тому

    Chetta Hi-Tech kood talparaym I'lla yannalom namukk Bv380 valarthikooda ... Njaan ipo valarthanunt 100 I'll ipo 80 unt adhyam aanu padichy varanu... Yanta Question Hi-Tech kood avshyam illalo ...

  • @benjaman-lu1mt
    @benjaman-lu1mt 3 роки тому

    Bv380 kozikal ada veykan pattumo?

  • @saj192
    @saj192 2 роки тому

    Eee link kaanu b.v 380 farm 4 part undu....part 2

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 4 роки тому

    Njn kandathil vechu eatavum nalla. Chanel nigalde anu. Nalla avathranam .eallam adipoli. Keep it up 👍

  • @jomonjose6487
    @jomonjose6487 2 роки тому

    Thank You

  • @LikeVideos2020
    @LikeVideos2020 5 років тому +10

    ഈ വീഡിയോയിൽ ഷെഡിനേക്കാൾ നല്ലതു ഹൈടെക് കുട് ആണ് എന്ന് സ്ഥാപിക്കാൻ നോക്കുന്നുണ്ട്... സത്യത്തിൽ ഈ ഹൈടെക് കുടുപോലും ഷെഡിലെ വെക്കാൻ പറ്റു... ഹൈടെക് കുടു ഒരു ഓവർ expence മാത്രമാണ് ... കമ്പനിയുടെ ബിസിനസ് ട്രിക്സ് മാത്രം..നമ്മുടെ ഒരു രൂപ പോലും വെറുതെ ആർക്കും വിട്ടു കൊടുക്കരുത്...egg ബോക്സ് വെച്ച് കൊടുത്താൽ കോഴികൾ അധികവും അതിൽ പോയി മുട്ടയിടും.... ചകിരി ചോർ ഷെഡിൽ ഇട്ടാൽ ഇടക്ക് ഇളക്കി കൊടുത്താൽ സ്മെല് ഉണ്ടാകുകയും ഇല്ല... valam 2 വീക്കിലി വാരിയാൽ മതിയാകും... വെള്ളം ഓട്ടോമെറ്റിക്‌ സെറ്റ് ചെയുക.. Feed valiya feed pathragal use ചെയുക then easy everything..

    • @Omana79
      @Omana79 5 років тому +4

      ഒരിക്കലും ഹൈടെക്ക് കൂടിൽ തന്നെ കോഴിയെ വളർത്തിയാലെ 100 % മുട്ട കിട്ടൂ എന്ന് പറയണില്ല
      ഷെഡിൽ വളർത്തിയാലും മുട്ട കിട്ടും
      നിങ്ങൾ പറഞ്ഞ പോലെ ഹൈടെക്ക് കൂടും ഷെഡിൽ വെക്കണം
      പക്ഷേ ഷെഡിനെക്കാൾ നല്ലത് ഹൈടെക്ക് കൂട്ടാണ് എന്ന് പറയാൻ കാരണം ഷെഡിൽ ആണങ്കിൽ മുട്ട ഇടാൻ ഉള്ള സ്ഥലം മാൻ പവർ കൂടും അസുഖങ്ങൾ വരാൻ ഉള്ള സാധ്യത ഇങ്ങനെ പലതും ഉണ്ട്
      ഹൈടെക്ക് കൂട് ആവുമ്പോ അസുഖങ്ങൾ വരാൻ ഉള്ള ചാൻസ് വളരെ കുറവാണ്
      നിങ്ങൾക്ക് ഷെഡില്ലോ ഹൈടെക്ക് കൂടിലോ കോഴികളെ വളർത്താം മുട്ട കുറയില്ല അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ : ഈ വീടിയോ കണ്ടവരോടും എനി കാണുന്നവരോടും ക്ഷമ ചോദിക്കുന്നു:
      ( ഷെഡിൽ ആണങ്കാൽ 100 Sqft ൽ 50 കോഴികളെ വളർത്താം ഹൈടെക്ക് കൂടാണങ്കിൽ 100 കോഴികളെ വളർത്താം)

    • @poojapriyan1275
      @poojapriyan1275 5 років тому

      ഹൈടെക്ക് കൂട് വിൽക്കാൻ ഉണ്ട്

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому

      തീറ്റ അളന്നു കൊടുക്കണമെങ്കിൽ ഹൈടെക് കൂട് വേണം. അപ്പോൾ ഓരോ കോഴിക്ക് പ്രത്യേകം അളന്നു കൊടുക്കാൻ പറ്റും

  • @VinodKumar-df8vw
    @VinodKumar-df8vw 5 років тому +10

    രാത്രിയിൽ bv380 കോഴിക്ക് light ഇട്ട് കൊടുക്കണോ..ലൈറ്റ് കൊടുത്തിലങ്കിൽ മുട്ട കുറയുവോ..plz reply

    • @rajagopalankoliyadan8273
      @rajagopalankoliyadan8273 3 роки тому

      ഈ ചോദ്യത്തിന് മറുപടി തരുമോ

    • @vipinchandran5175
      @vipinchandran5175 3 роки тому

      Light വേണം...സൂര്യ പ്രകാശം ഉൾപ്പടെ 16 മണിക്കൂർ light വേണം എന്നാണ് അറിവ്...വൈകുന്നേരം 4 മണിക്കൂർ light ഇടണം

  • @rithinpganesh747
    @rithinpganesh747 5 років тому

    Valare Nalla vedio oru pachaya manushyne parichayappeduthi Ella karyangalum marakoodaathe visadheekarichath helpfull aayi good vedio
    Rate onn comment cheythaal gunakaramaayi

  • @rajammarajan497
    @rajammarajan497 Рік тому

    100day kazhinja kunjungalku enthenkilum vaccine undo..

  • @resmicc823
    @resmicc823 4 роки тому +1

    Orginal bv380 evidennu kittum

  • @fahadbinsaleem1282
    @fahadbinsaleem1282 5 років тому +4

    കോഴക്ക് കമ്പനി തീറ്റ കൊടുത്താൽ മാത്രമേ മുട്ട ഇടുന്നുള്ളു ലെയർ മാഷ് തന്നെ കൊടുക്കണം എന്ന് പറയുന്നു അതിന് എന്താണ് ഒരു പോം വഴി

    • @ecoownmedia
      @ecoownmedia  5 років тому +1

      Athinte koot kandu pidikkuka 😍

    • @fahadbinsaleem1282
      @fahadbinsaleem1282 5 років тому +1

      @@ecoownmedia skm ന്റെ തീറ്റയിൽ കല്ല് കൂടുതൽ ഉണ്ട്... കൃഷി എന്ന് പറയുന്ന തീറ്റ യുണ്ട് ട്രൈ ചെയ്തില്ല.. ഞാൻ സൗദിയിൽ ആണ്.. ഒരു ടെസ്റ്റ്‌ ഡോസ് അടിച്ചു നോക്കിയതാ.. ഒഴിവാക്കി വന്നാൽ ജീവിക്കാൻ ഒരു വരുമാനം വേണ്ടേ...
      പിന്നെ ഞാൻ ഗോതമ്പും പുല്ല്.. ആര്യ വേപ്പില.. കറി വേപ്പില.. തേങ്ങ പിണ്ണാക്ക്.. തവിടു.. പച്ചക്കറി കൂമ്പ്.. എല്ലാം തറിച്ചു കൊടുക്കും.. പക്ഷെ bv 380 ക്ക് ഈ ലയർ മാഷ് കൊടുക്കുമ്പോൾ മാത്രമേ മുട്ട ഇടുന്നുള്ളു..
      നിങ്ങളുടെ നമ്പർ വാട്സ് ap ചെയ്യുമോ നാട്ടിൽ വന്നാൽ നേരിട്ട് കാണാൻ വേണ്ടിയാണ് 00966559381314.. എന്റെ watsp നമ്പർ

    • @janasevanakendramchowara859
      @janasevanakendramchowara859 3 роки тому

      @@fahadbinsaleem1282 ഞാൻ കൃഷി എന്ന കമ്പനിയുടെ ലയർ pellet ആണ് കൊടുക്കുന്നത് ith randu neram kodukkum കൂട്ടത്തിൽ വാഴപ്പിണ്ടി, വഴക്കോടപ്പൻ, അപ്പപ്പുല്ല്, തുളസി, പണിക്കൂർക, മഞ്ഞൾ ഇല ഇതെല്ലാം അരി ഞ്ഞിട്ടു കൊടുക്കുന്നുണ്ട് എല്ലാ മെഡിസിനും വെള്ളത്തിൽ ഒഴിച്ചും കൊടുക്കാറുണ്ട്

  • @phsaji4140
    @phsaji4140 5 років тому +34

    ഈ മേഖലയിലേക്ക് ആര് ഇറങ്ങി തിരിച്ചാലും ഒന്നേ പറയാനുള്ളൂ ഒരു കോഴി ദിവസം രണ്ടു മുട്ട ഇട്ടാൽ ലാഭം നമുക്ക് ഉറപ്പാണ്. ഒന്നേ ഇടുന്നുള്ളൂ എന്കിൽ ലാഭം തീറ്റ കമ്പനിക്കാരനുള്ളതാണ്

  • @ansabacm6235
    @ansabacm6235 5 років тому +2

    Mutta kothi kudikkunnathin yenthu cheyyam?

    • @ecoownmedia
      @ecoownmedia  5 років тому

      Answer kittiyille videoyil 🤔

    • @tomthomas2851
      @tomthomas2851 5 років тому +2

      athinulla avasaram kodukkathe mutta athinu pottichu kodukku 😃😃😃

    • @ansabacm6235
      @ansabacm6235 5 років тому +1

      @@tomthomas2851 avide chodichilla tto .chirikkan samayamilla....

    • @ansabacm6235
      @ansabacm6235 5 років тому +1

      @@ecoownmedia ok sanni chetta....
      Ningal cheyyunna vidiokal valare upakarapradaman....

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +1

      @@ansabacm6235 കാൽസ്യം ഗുളിക മേടിച് പൊടിച്ചു കൊടുക്കുക അല്ലെങ്കിൽ കക്ക ഇറച്ചി കക്കാ തോട്, ഓമ യുടെ ഇല അരിഞ്ഞു കൊടുക്കുക

  • @toptent9086
    @toptent9086 4 місяці тому

    2024 ഇൽ കാണുന്നവർ ഉണ്ടോ

  • @hrudulshaju6373
    @hrudulshaju6373 2 роки тому

    very good

  • @jeevangilroy6690
    @jeevangilroy6690 5 років тому +4

    മുട്ട ചെറുതായാൽ എന്ത് ചെയ്യണം. മുട്ടയിൽ പുള്ളി കുത്ത് വന്നാൽ എന്ത് ചെയ്യണം. 17 weeks കഴിഞ്ഞു, 18th week ആണ് 100 കോഴികളിൽ ദിവസം 10 മുട്ട കിട്ടി തുടങ്ങിയിട്ടേയുളളു. ദിവസം 100 gm തീറ്റ per കോഴി ക്ക് കൊടുക്കുന്നുണ്ട്. Groviplex and live 52 6 days ഉം groviplex and vimral 1 day ഉം കൊടുക്കുന്നുണ്ട്. Medicines കൃത്യമായി കൊടുത്തിട്ടുണ്ട്.

  • @Sachinshoni
    @Sachinshoni 4 роки тому +2

    പ്രശാന്ത് ഏട്ടാ അടിപൊളി

  • @elizabaththomas1859
    @elizabaththomas1859 2 роки тому

    Well explained

  • @UpasanaBobby
    @UpasanaBobby Рік тому

    1000 മുട്ടക്കോഴി 72 ആഴ്ച്ചക്കാലത്തിൽ 45000 കിലോ തീറ്റ തിന്നുന്നു എന്ന് കരുതുക. സ്വന്തമായി തീറ്റ ഉണ്ടാക്കിയാൽ കിലോക്ക് 2.50 ഓ 3 രൂപയോ ലാഭം ഉണ്ടാവും കമ്പനികളുടെ തീറ്റയുടെ വിലയെക്കാൾ. അങ്ങിനെ കിട്ടുന്ന 1.25- 1.50 ലക്ഷം രൂപ ആയിരിക്കും മിക്കവാറും നമ്മുടെ ലാഭം. കൂടാതെ, തീറ്റയിൽ മിക്സ്‌ ചെയ്യുന്ന മിനറൽ മിക്സ്ർ 14 ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ഗുണം കിട്ടില്ല, അതു കൊണ്ട് മുട്ടക്കോഴി വളർത്തലിൽ തീറ്റ സ്വന്തം ഉണ്ടാക്കുന്നത് ആകും നല്ലത്.

  • @georgealemthott3550
    @georgealemthott3550 3 роки тому

    Very informative

  • @allinone-ci6mn
    @allinone-ci6mn 5 років тому +1

    Halo,aseel farm undo

  • @nandhuvinod8
    @nandhuvinod8 5 років тому +6

    കോഴി മുട്ട ഇടാനുള്ള മരുന്ന് എന്താ ഉള്ള

    • @atozworldwide5797
      @atozworldwide5797 4 роки тому

      മെഡിക്കൽ ഷോപ്പിൽ പോയി പറഞ്ഞാൽ മതി 70രൂപയുടെ മരുന്ന് കിട്ടും

    • @Arjun98478
      @Arjun98478 3 роки тому

      കാൽസ്യം -കക്ക തോട്

  • @DineshKumar-lx7cz
    @DineshKumar-lx7cz 4 роки тому

    We numberil vilichit edukkunnilla

  • @bazeliosvlogs2850
    @bazeliosvlogs2850 5 років тому +3

    super.......

  • @nitheeshea3986
    @nitheeshea3986 2 роки тому

    കക്ക Daily കൊടുത്ത എന്തെങ്കിലും കുഴപ്പം ഉണ്ടൊ

  • @kuttieezzz1234
    @kuttieezzz1234 5 років тому +2

    തിരുവനന്തപുരം എവിടെ കിട്ടും

  • @edansmedia4698
    @edansmedia4698 5 років тому +9

    Bv 380 എന്ന് പറഞ്ഞാൽ കിട്ടിയാൽ കിട്ടി എന്നെ ഉള്ളു.. ഞാൻ കട്ടപ്പയിലെ ഒരു സംഘടന വഴി 25 കോഴിയുടെ യൂണിറ്റ് വാങ്ങി. അവർ പറഞ്ഞ തീറ്റ അവരെക്കാളും വിലകുറച്ചു മാർക്കറ്റിൽ കിട്ടിയിരുനെങ്കിലും അവരുടെ നിര്ബന്ധ പ്രകാരം ആ തീറ്റ തന്നെ കൊടുത്തു.. മുട്ടയിട്ടു തുടങ്ങിയപ്പോൾ മുട്ടയുടെ കൂടെ മുട്ട സഞ്ചി പുറത്തു വരുകയും കോഴികൾ ചാകാനും തുടങ്ങി കോഴിയെ തന്ന സംഘടനാ കാരുമായി ബന്ധപ്പെട്ടപ്പോൾ ഒരുപാടു നിർദേശങ്ങൾ കിട്ടി... പക്ഷെ അതൊക്കെ നോക്കിട്ടും കോഴികൾ ചത്തു... ഇനി 9 എണ്ണം ബാക്കി ഉണ്ട്... പിന്നെ ആകെ ഒരു ലാഭം തുരുമ്പു എടുക്കാത്ത ഒരു cage കിട്ടി എന്നുള്ളതാണ്... ഈ cage വില്ക്കാൻ ഉള്ള ഒരു മറയാണോ ഈ കോഴി എന്ന് doubt ഉണ്ട് 😀. Kards എന്നോ മറ്റോ ആണ് ആ സംഘടനയുടെ പേര്... എന്തായാലും വീഡിയോ നന്നായി ചെയ്ത eco own media ക്ക്‌ അഭിനന്ദനങ്ങൾ

    • @Mahi-ot2lk
      @Mahi-ot2lk 5 років тому +1

      Bro.nte contact no.tharumo

    • @edansmedia4698
      @edansmedia4698 5 років тому +1

      @@Mahi-ot2lk whatsapp 9544825778

    • @evergreen9131
      @evergreen9131 5 років тому

      Kozhikood Aanu avarude vilpana aayudham athilooode Aayirangal Aanu avar chooshanam cheyyunnath

  • @uu2uu997
    @uu2uu997 5 років тому +1

    mosquito attack to hen ?

  • @manjulavloge2580
    @manjulavloge2580 4 роки тому +2

    ഇ വീഡിയോ പൊളിച്ചു

  • @Abdulkareem-vp7pe
    @Abdulkareem-vp7pe 4 роки тому +7

    Bc380 കോഴിയേ വളർത്താൻ കംപനിതീററ മാത്രമേ കൊടുക്കാൻ പററൂ അതാണ് ആകോഴിയുടേ പരാജയം മുട്ടവിററ് കിട്ടുന്നത് മുഴുവനും തീററക്ക് ചിലവാക്കണം

  • @8athens
    @8athens 5 років тому +3

    സൂപ്പർ വീഡിയോ ഇക്കോ ഹട്സഓഫ് ഇനിയും എങ്ങനെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @mycutepets7395
    @mycutepets7395 5 місяців тому

    👍👍👍

  • @Manickam93427
    @Manickam93427 4 роки тому +1

    Oru koli kunji Rs????sollunga anna

  • @mixed4313
    @mixed4313 5 років тому +4

    100 gram തീറ്റ എന്ന് പറയുന്നത് ഒരു ദിവസതിനല്ലെ, അത് 2 നേരം ആയിട്ടാണോ കൊടുകേണ്ടത് അതോ ഒറ്റ നേരതാണോ ?

    • @ecoownmedia
      @ecoownmedia  5 років тому

      2 നേരം , അതൊരു ഉദാഹരണം പറഞ്ഞതാണ്

    • @Omana79
      @Omana79 5 років тому +1

      രാവിലെയും വൈകിട്ടും കൂടെ 100gm

    • @saidumuhammed3225
      @saidumuhammed3225 5 років тому +1

      Full lose

  • @shajimal4469
    @shajimal4469 5 років тому

    Muttayude urathu blood kanunnu please replay remedy

  • @SadikhP
    @SadikhP 5 років тому +4

    Kottakkal 😎

  • @fayiskottiyadan6046
    @fayiskottiyadan6046 5 років тому

    evida

  • @rithinpganesh747
    @rithinpganesh747 5 років тому

    Ella age kunjungaleyum amana sale cheyyunnundo

  • @raheemjaz5589
    @raheemjaz5589 4 роки тому

    എവിടെ യാണ് ഇത്

  • @rekhaambadi7971
    @rekhaambadi7971 5 років тому

    Sir nte sthalam evideyanu.....eniku ithine patti kuduthal ariyanam ennund...

  • @salamcz9856
    @salamcz9856 3 роки тому +1

    ആരും എടുത്തു ചാടി മുട്ട കോഴി വളർത്തരുത്, മുട്ട വിറ്റ് കിട്ടുന്ന പണം മുഴുവൻ തീറ്റ ചെലവ് വരും,. വലിയ കമ്പനി സ്വന്തം തീറ്റ ഉത്പതിപ്പിച്ചു ചിലവ് കുറച്ചു നടത്തി.

  • @nilgirivlogs4711
    @nilgirivlogs4711 4 роки тому

    കോഴി തൂങ്ങി നിൽക്കുന്നതിനും വെള്ളതുറൽ ഇതിനുള്ള മരുന്ന് പറയാമോ

    • @Muneer-h8f
      @Muneer-h8f 3 роки тому +1

      തൂങ്ങിയത് കയറിലാണ് എങ്കിൽ ഒരു പിച്ചാതി എടുത്ത് കയർ കട്ട് ചെയുക
      വെള്ള തൂറുന്നുണ്ടെങ്കിൽ മഞ്ഞൾ പൊടി വിതറിയാൽ വെള്ളനിറം പോയി മഞ്ഞ നിറമാകും ☹️

  • @mixed4313
    @mixed4313 5 років тому +3

    ഫസ്റ്റ് എത്രാമത്തെ ദിവസം ആണ് കൊക്ക് മുറികേണ്ടത്? അത് കഴിഞ്ഞ് പിന്നീട് എത്ര മാസം കൂടുബോൾ ആണ് മുറികേണ്ടത്?

  • @mechcraft3343
    @mechcraft3343 5 років тому +2

    Nice video

  • @sajuaj1
    @sajuaj1 5 років тому +24

    ദയവായി BV 380 വളർത്തരുത് ഞാൻ കുറെ ശ്രമിച്ചതാണ് നഷ്ടം മാത്രം വെറുതെ പൈസ മുടക്കരുത്

    • @MJP5005
      @MJP5005 5 років тому

      how plz brief

    • @jasnishad9391
      @jasnishad9391 4 роки тому +1

      Parasparam kothi kollunath ee type koxhi ano

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому

      എന്താണ് പ്രശ്നം???

    • @womensworld704
      @womensworld704 3 роки тому +1

      Bv380 നഷ്ടം ഒന്നും അല്ല. കോഴി വളർത്തൽ അറിയാത്തവർക്ക് ചിലപ്പോൾ നഷ്ടം ഉണ്ടാകും

    • @subhashvn1987
      @subhashvn1987 3 роки тому

      എങ്ങിനെ നഷ്ടം വന്നു? എന്ന് പറയാമോ?

  • @prajeeshk4893
    @prajeeshk4893 4 роки тому +2

    ബ്രായിലർ കോഴിമുട്ട എവിടെ കിട്ടു

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 роки тому

    Great

  • @yusufakkadan6395
    @yusufakkadan6395 2 роки тому

    Koi teeth vila ower

  • @sameersami50
    @sameersami50 5 років тому +17

    ഇതൊന്നും കേട്ടു ആരും ഫാം തുടങ്ങാൻ ഇറങ്ങി പുറപ്പെടെല്ലേ !!
    എല്ലാവരും അവരുടെ ബിസിനസ്‌ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഓരോ വീഡിയോ ഉണ്ടാക്കി വിടുകയാണ്... കേരളത്തിൽ ഏതു ജീവിയെ വളർത്തിയാലും ഫാം വിജയകരമാക്കാൻ കഴിയില്ല.... അനുഭവത്തിൽ നിന്ന് പറയുന്നതാണ്.... കോഴി ആയാലും പശു ആയാലും കേരളത്തിൽ വിജയിക്കില്ല... കാരണം നമുക്ക് തീറ്റ കിട്ടണമെങ്കിൽ തമിഴ് നാടോ കർണാടക യോ ആണ് വില നിശ്ചയിക്കുന്നത്...അത്കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കണ്ടു ഇറങ്ങി പുറപ്പെടെണ്ട.... they are promoting own business and looking for personal benefits... അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല.....Be careful guys..

    • @Omana79
      @Omana79 5 років тому +3

      Malabar farm product
      നിങ്ങൾ ഫാം നടത്തിയിട്ടുണ്ടോ?
      ഫാമിങ്ങിലൂടെ നമ്മുടെ നാട്ടിലും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരു പാട് കർഷകർ ഉണ്ട്. നിങ്ങൾ അത് കണ്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ അടുത്ത് വന്നാൽ ഞങ്ങൾ കാണിച്ച് തരാം
      പിന്നെ malabar farm product എന്ന ഈ Id ൽ നിന്ന് തന്നെ comment ചെയ്തത് നന്നായി

    • @shakeerskr6447
      @shakeerskr6447 5 років тому +2

      Correct

    • @eliassteephan4156
      @eliassteephan4156 5 років тому +3

      അതെ,,,,,, അതാണ് ശരി.

    • @mmkv...n2148
      @mmkv...n2148 5 років тому +1

      ningal paranathe shari ane koyi thittayuda villa adane yatavum valiya prashenam

    • @phsaji4140
      @phsaji4140 5 років тому +2

      @@Omana79 ഫാമുകാരുടെ ജീവിതം മുന്നോട്ടല്ല പിന്നോട്ട് തന്നെ ആണ്. ഫാമുകളിൽ മരുന്ന് വിൽക്കുന്നവരുടെയും തീറ്റ വിൽക്കുന്നവരുടെയും ജീവിതം മുന്നോട്ടാണ്.

  • @nivedhrichu7884
    @nivedhrichu7884 5 років тому

    കോഴികൾ മുട്ട കൊത്തി കുടിയ്ക്കുന്നു. അതിനെന്താ ഒരു solution. Plz rply

    • @vlogs2113
      @vlogs2113 4 роки тому

      കാല്‍സൃം kuravayirikkam

  • @syedshameershameer6126
    @syedshameershameer6126 2 роки тому

    👍

  • @arun1559
    @arun1559 5 років тому

    Eyalu marana massatto

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 років тому +10

    സണി ഏട്ട ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഇംഗ്ലീഷ് വാചകം ഒഴിവാക്കി മലയാളത്തിൽ തനെപറയാൻ പറയണം

  • @sudeshsukumaran7077
    @sudeshsukumaran7077 5 років тому +1

    We except more vedeos like this bro

  • @abdulrafimudathiparambath904
    @abdulrafimudathiparambath904 5 років тому +2

    Only question no answer eantha ithu kasttam Time weaste

  • @bonjourbonjour1765
    @bonjourbonjour1765 5 років тому +1

    കൊടുങ്ങലൂർ സൈഡിൽ ഒരു 500 കോഴിയെ വളർത്താൻ plan ചെയുന്നു.. AGENCY NUMBER PLZZZ...

  • @nizamnizam4110
    @nizamnizam4110 Рік тому

    ഈ കോഴികൾക്ക് മുട്ട കുറയുന്നതും ചാകുന്നതും എല്ലാം വളർത്തുന്നവരുടെ ശ്രദ്ധ കുറവുകൊണ്ടാണ്

  • @zubaircherukunnontakath8850
    @zubaircherukunnontakath8850 4 роки тому +1

    Nigalude number tharumo

  • @kumarpillai9052
    @kumarpillai9052 4 роки тому

    Haiii prashathettan

  • @maluakkimardi2406
    @maluakkimardi2406 5 років тому +1

    Super

  • @sudeshsukumaran7077
    @sudeshsukumaran7077 5 років тому

    Good Information and very helpful vedeo

  • @jafarjafar8476
    @jafarjafar8476 5 років тому +1

    Ink nalla thalparyand athin oru idea kittunnilla adikavum chathu povunnu

  • @usamaummer
    @usamaummer 5 років тому +3

    E farm evideyaan?

    • @ecoownmedia
      @ecoownmedia  5 років тому

      മലപ്പുറം

    • @sivajitk4558
      @sivajitk4558 5 років тому

      ഭയവ് ചെയ്ത് മുട്ടക്കോഴി വളർത്തി കടക്കെണിയിലാവരുത്. കാരണം 12 ലെക്ഷം രൂപ മുടക്കി ഹൈടെക്ക് കൂട്ടിൽ: എല്ലാ വിധ സെറ്റിംഗ്സോടുകൂടി കോഴി വളർത്തി 650 കോഴിക്ക് ഒന്നര ചാക്ക് തീറ്റ ഒരു ദിവസം വേണം ചാക്കിന് 1300 രൂപ ഒന്നര ചാക്കിന് 1950 രുപ .കിട്ടുന്ന മുട്ട ദിവസം 480. ഒരു മുട്ടക്ക്േപാൾ സെയിൽ റേറ്റ് 4 രൂപ 1920.. നമ്മുടെ പണി കൂലിയും മുടക് മുതലിന്റെ ലാഭവും ദിവസം 30 രൂപ മാത്രം. എന്റെ നുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം

    • @riyasaslipaving2770
      @riyasaslipaving2770 4 роки тому

      @@sivajitk4558 മുട്ട ഒന്നിന് 8 രൂപ കിട്ടുകയാണെങ്കിൽ ലാഭം അല്ലേ?

    • @amminivijayan9652
      @amminivijayan9652 3 роки тому

      @@sivajitk4558ചെറിയ കോഴി ഫാം തുടങ്ങുന്നതിന് പകരം മറ്റ് എന്ത് ചെയ്താൽ ഇത്തിരി കാശ് സമ്പാദിക്കാം...

  • @soorajp.s892
    @soorajp.s892 5 років тому +7

    സിനിമാ കഥ പോലെ പറയണം എന്നില്ല
    കാര്യം മാത്രം മതി

    • @ecoownmedia
      @ecoownmedia  5 років тому +5

      Poornamayum kekkan thalparyam ullavarum undu bro..👍

    • @vishnu-5982
      @vishnu-5982 5 років тому +7

      നിനക്ക് ക്ഷമ ഉണ്ടെങ്കിൽ വേണമെങ്കിൽ കണ്ടാൽ മതി

    • @malayalamfilim5927
      @malayalamfilim5927 4 роки тому

      @@vishnu-5982 👌👌👌

  • @mathewbenjamin9308
    @mathewbenjamin9308 5 років тому +4

    ബ്രോയ്‌ലർ കോഴിയുടെ മുട്ട എവിടെ ലഭിക്കും

    • @ecoownmedia
      @ecoownmedia  5 років тому +1

      Contact kepco tvm അല്ലങ്കിൽ പ്രശാന്ത് ചേട്ടനെ ഒന്ന് കോൺടാക്ട് ചയ്തു നോക്കു