ഇതിന്റെ തീറ്റ തന്നെയാ മറ്റു കോഴികൾക്കും കൊടുക്കാറ് ഫിനിഷർ ഒഴികെ എന്ന് വച്ചു മറ്റു കോഴികളൊന്നും ഇതുപോലെ വളരില്ല നാടൻ കോഴിക്ക് ഇതിന്റെ തീറ്റ കൊടുത്താലും അത് ഇതുപോലെ വളർച്ച ഉണ്ടാവില്ല
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര. സ്ഥലം വാടക ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം . ചകിരി ചോർ.. ഒരാളുടെ സാലറി.. അയൽവാസ്കളുടെ കട്ട പരാധി ലോഡിംഗ് ടീം വെറുപ്പിക്കൽ... എല്ലാ വർഷവും പഞ്ചായത്ത് ഫി... സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ
Good video, very much informative. Thadiyokke vadiche sundaranayittundallo😊
വളരെ നല്ല വിവരണം, അറിവ് പകരുന്ന രീതി , അഭിനന്ദനങ്ങൾ
തുറന്ന് പറയാൻ തയ്യാറാല്ലാത്ത ഒരു കോഴി വളർത്തുകാരൻ
സ്വന്തമായി ജോലി ചെയ്താൽ ലാഭം ജോലി കൂലി കിട്ടും അല്ലാതെ മുതലാളി ചമഞ്ഞു നടന്നാൽ നഷ്ടം (ചെറിയ രീതിയിൽ )
Oru kg kozhil ninnum namuk etra rupa labam kittum?
njangal contact chythu but iyal oru support illatha alanu
palarum angane thanneyanu☹️☹️ Kurepere njanum vilichitundu
ഇയാൾ കിലോയ്ക് എത്ര വില ഉണ്ടെന്നു പറയുന്നില്ല....
ചേട്ടാ ഈ കമ്പികൂടി ന് അത്ര റൂബചിലവുണ്ട്
പ്റോഴിലറ് കൊഴിനെ എവിടെ നിന്ന് കിട്ടും
ഇതെവിടെയാണ്
നിങ്ങളിൽ മൂട് ചിയൽ ഉണ്ടോ ഉണ്ടെങ്കിൽ എന്താ ചെയർ അതിന് വല്ല പ്രതിവിധി ഉണ്ടോ
Papaya ela kodukk
Thankz
👌👍God bless you ikka
ഞാൻ ഒരു 10,00 കോഴിയെ ഇടുന്ന കൂട് പണിയാൻ തി
Chetta muyal krishi video cheyumo
Theerchayayum
Informative👍❤️
അടിപൊളി 👌👌👍👍👍
Best vedio
അടിപൊളി.
Very good
കോഴിഫാം എവിടെങ്കിലും കിടപ്പുണ്ടോ
Super
കോണ്ടാക്ട്നമ്പർ തരു
Ningal poli aan ikka
ഒന്ന് വിളിച്ചു നോക്ക് അപ്പൊ അറിയാം കൊണം
തൃശൂർ ജില്ലയിൽ എവിടെ കിട്ടും
More Details Pls Check Video Description
Nonmr
Theetelund ee paranja sadanam
എത്ര കോഴിയുണ്ട് , ഒരു കോഴിയെ വളർത്തി കൊടുത്താൽ എത്ര കിട്ടും
പല സമയത്തും ചിലവ് വത്യാസം വരും, കുഞ്ഞിന് വില വത്യാസം വരും
ഒരു കോഴിക്ക് കൂടിപ്പോയാൽ 10രൂപ കിട്ടും.
Super ikka... Poli video... 👀👉
Contat thatuno
കമ്പനി കോൺടാക്ട് ഡീറ്റെയിൽസ് തരുമോ
Aduthulla chikenstalil poyi chodichal aver wholseler no tharum
നമ്പർ ഒന്ന് ഇടാവോ
ഇതിലും നല്ലത് കൂലി പണിക്കു പോകുന്നതാണ്.. മഴ വന്നാൽ ടെൻഷൻ ചൂട് വന്നാൽ ടെൻഷൻ കാറ്റു വന്നാൽ ടെൻഷൻ.. വെറുതെ എന്തിനു ടെൻഷനടിച്ചു ചാവണം...
താൻ സുഗമായി ഉറങ്ങിക്കോ. ആ സുഖം എന്തായാലും കിട്ടില്ല
ഈ കോഴി കളെ എവിടെ നിന്ന് കിട്ടും
More Details Pls Check video Description
Hii
Nice
1kg athra kittum
7/kg.
.
Good feed ratio then they'll give you... 7/kg or 8or 9.... If you have 10000kg then get 7×10000.....
👍👍👍👍
ഇതിന്റെ തീറ്റ തന്നെയാ മറ്റു കോഴികൾക്കും കൊടുക്കാറ് ഫിനിഷർ ഒഴികെ എന്ന് വച്ചു മറ്റു കോഴികളൊന്നും ഇതുപോലെ വളരില്ല നാടൻ കോഴിക്ക് ഇതിന്റെ തീറ്റ കൊടുത്താലും അത് ഇതുപോലെ വളർച്ച ഉണ്ടാവില്ല
ഉണ്ടാകു 24 hr കൊടുക്കണം, പിന്നെ breed വത്യാസം ഉണ്ട്
9
Nambar tharamo
✌✌✌✌💟
നമ്പർ തരാമൊ
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര.
സ്ഥലം വാടക
ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം .
ചകിരി ചോർ..
ഒരാളുടെ സാലറി..
അയൽവാസ്കളുടെ കട്ട പരാധി
ലോഡിംഗ് ടീം വെറുപ്പിക്കൽ...
എല്ലാ വർഷവും പഞ്ചായത്ത് ഫി...
സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ
Number pls
Super ❤
❤❤
Hi
Aliyaaa 9037123423
Supper
Super
Super