Beautiful soybeans chunks tongue watering yummy thenga ( coconut) mixed Shabala ( onion) panch mula ( green chilly) enji ( ginger) masala mixed will give delicious soybeans chunks curry......apurbamaya (superb)othiri swadistam madhuram recipes. Atheeva manoharam valare nanni ❤🎉( most beautiful, thank you so much ❤🎉).
@anithastastycorner Sister Anitha, how is my Malayalam learning, are you getting pleasure out of my Malayalam or not ?I am a person to love learn all goodness.....our country is one but so much diversity , language food habits clothing ritual culture but thanks to British people they gave us a common language English otherwise it's impossible to each other exchange our feelings .....see sitting at a far off distance we both brother & Sister how lovely exchange our views feelings & understand each other.....in this regard I am very thankful to British Raj in our country. Thank you so much dear most sister Anitha ❤️😘🌹💐🙏💗
ഹായ് അനിതാ...🌹 ഇന്നത്തെ ഓണ സദ്യ സ്പെഷ്യൽ ടേസ്ററി ഐററം..സോയാചംഗ്സ് മസാലക്കറി റെസിപിയുടെ മനോഹരമായ വീഡിയോ കണ്ടു...! സൂപ്പർ..!!😀👌👌👌 കറികളുടെ രുചിയൊന്നു ക്രമീകരിക്കുന്നതിന് ഒരു ചെറിയ സ്പൂൺ പഞ്ചസ്സാര ഞാനും എപ്പോഴും ചേർക്കാറുണ്ട് ട്ടോ...!!❤️👍 നോർത്ത് ഇന്ത്യൻ കറികളിൽ ഇത് ഒരു പ്രധാന ഘടകമാണ്.!! 'അനിതാസ് ടേസ്റ്റി കോർണർ' ഈ വക കാര്യങ്ങളിലെല്ലാം ഒരുപടി മുന്നിൽ തന്നെയാണ് എന്ന് പറയാൻ ഒരുപാട് സന്തോഷമുണ്ട് ട്ടോ,ഡിയർ!🙏 അപ്പോൾ ഇനി മറ്റൊരു പുതിയ വിഭവവുമായി നാളെ 'കാണാം'!! സ്നേഹപൂർവ്വം ചേച്ചി...🌹🙏
Hi ചേച്ചികുട്ടി എന്തുണ്ട് വിശേഷം? വീഡിയോ എല്ലാം കാണാറുണ്ട് എല്ലാ റെസിപ്പിസും 👌👌 പിന്നെ ഓണം സദ്യ വിഭവങ്ങൾ കൂടെ add ചെയ്യുവാണേൽ വളരെ ഉപകാരം ആയേനേ, thankyou for your nice recipes 🥰
Beautiful soybeans chunks tongue watering yummy thenga ( coconut) mixed Shabala ( onion) panch mula ( green chilly) enji ( ginger) masala mixed will give delicious soybeans chunks curry......apurbamaya (superb)othiri swadistam madhuram recipes. Atheeva manoharam valare nanni ❤🎉( most beautiful, thank you so much ❤🎉).
താങ്ക്സ് ബ്രോ
ഒത്തിരി സന്തോഷം
അങ്ങനെ മലയാളം എഴുതാൻ പഠിച്ചു 👍😍
@@Anithastastycorner So nice of you, so pleased.....thank you so much ❤️ 🙏 💐 💗
@anithastastycorner Sister Anitha, how is my Malayalam learning, are you getting pleasure out of my Malayalam or not ?I am a person to love learn all goodness.....our country is one but so much diversity , language food habits clothing ritual culture but thanks to British people they gave us a common language English otherwise it's impossible to each other exchange our feelings .....see sitting at a far off distance we both brother & Sister how lovely exchange our views feelings & understand each other.....in this regard I am very thankful to British Raj in our country. Thank you so much dear most sister Anitha ❤️😘🌹💐🙏💗
ഇറച്ചി കറിയെ വെല്ലുന്ന അടിപൊളി സോയ മസാല കറി... സൂപ്പർ കറി തന്നെ അനിത
ചേച്ചി 😍😍
Chechide recipe kannanum adipoliyann tastum und ndhayalum nalethe breakfast in soya chunks undakknnam iniyum idupolethe recipe pradeekshokkunnu
Thanks മോളെ 🥰🥰
കാറ്ററിങ് സ്പെഷ്യൽ മസാല കറി അടിപൊളി 👌😋😋🤤🥰🤗
അനീഷ് ഒത്തിരി താങ്ക്സ് 😍😍😍
കാറ്ററിംഗ് സ്പെഷ്യൽ മസാല കറി സൂപ്പർ ആണല്ലോ 👌👌👌
🥰🥰🥰🙏🏼
Anitha kathirunna masala kariyanu thanks 👍❤️
മോളെ 😍
സൂപ്പർ മസാലക്കറി ആയിരുന്നു ചേച്ചി. ഉരുളകിഴങ്ങും തേങ്ങാപാലും തേങ്ങ വറുത്ത് അരച്ചും ഒക്കെ ഉണ്ടാക്കിയ സോയ കറി സൂപ്പർ,,😋😋🥰
താങ്ക്സ് മോളെ 😍
സോയ chunks, potato ഒക്കെ ചേർത്ത് തയ്യാറാക്കിയ മസാല കറി അടിപൊളി ആയിരുന്നു ചേച്ചി... 👌👌😋😋.. ഇത് ചോറിനും, ചപ്പാത്തിക്കും സൂപ്പർ ആയിരിക്കും... 👍🥰🥰😋😋♥️♥️
അതെ മോളെ 😍😍
സൂപ്പർ ആയിട്ടുണ്ട് 👌👌😋😋😋
അവതരണവും പൊളിച്ചു അടിപൊളി 👍👍♥️♥️
സുനിയെ 😍😍😍
തീർച്ചയായും ഉണ്ടാക്കും ❤️❤️
ഒരുപാട് സ്നേഹം 🥰🥰
താങ്ക്സ് മോളെ 😍😍😍😍
😍😍😍
Chechiyude curry super 💖💖💖💖💖👍👍👍👍👍
നിമ്മി 🥰🥰🥰
Chechii njann paranja kariyanaloo thanks chechee..,❤️ njann vedeo kanan vayikipoyi🙏 adipoli 👍
ഒത്തിരിസന്തോഷം 😍
മോളെ 😍😍😍
@@Anithastastycornerooh chechii ❤️
thanku so much chechii chechi muthanu love u so much 🥰🥰
താങ്ക്സ് മോളെ 😍😍😍
ഉണ്ടാക്കാം അനിത
Thanks dear 🥰🥰
Is this much Turmeric powder really needed. Ground masala is to be added before adding the thick milk. It is shown after ❤
Yes, you are right
മസാല കറി അടിപൊളി ആണ്
ഉണ്ണി 🥰🥰
Adipoli anu too
അംബിക 🥰🥰🥰🥰
masala curry polichu 😋
താങ്ക്സ് മോളെ 😍😍
ഈ കറി ഇഷ്ടപ്പെട്ടു. ഇനി സോയ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കണം.
താങ്ക്സ് മോളെ 😍😍😍
മസാലക്കറി സൂപ്പർ
Thanks ബ്രോ ❤❤❤
ഹായ് അനിതാ...🌹 ഇന്നത്തെ ഓണ സദ്യ സ്പെഷ്യൽ ടേസ്ററി ഐററം..സോയാചംഗ്സ് മസാലക്കറി റെസിപിയുടെ മനോഹരമായ വീഡിയോ കണ്ടു...! സൂപ്പർ..!!😀👌👌👌
കറികളുടെ രുചിയൊന്നു ക്രമീകരിക്കുന്നതിന് ഒരു ചെറിയ സ്പൂൺ പഞ്ചസ്സാര ഞാനും എപ്പോഴും ചേർക്കാറുണ്ട് ട്ടോ...!!❤️👍 നോർത്ത് ഇന്ത്യൻ കറികളിൽ ഇത് ഒരു പ്രധാന ഘടകമാണ്.!!
'അനിതാസ് ടേസ്റ്റി കോർണർ' ഈ വക കാര്യങ്ങളിലെല്ലാം ഒരുപടി മുന്നിൽ തന്നെയാണ് എന്ന് പറയാൻ ഒരുപാട് സന്തോഷമുണ്ട് ട്ടോ,ഡിയർ!🙏
അപ്പോൾ ഇനി മറ്റൊരു പുതിയ വിഭവവുമായി നാളെ 'കാണാം'!!
സ്നേഹപൂർവ്വം ചേച്ചി...🌹🙏
Othiri nalla coment cheithu tharunna enta ponnu chechikk big thanks 🥰🥰🥰🥰🥰
@@Anithastastycorner ഒരുപാട് സ്നേഹം അറിയിക്കുന്നു ട്ടോ.. ഡിയർ അനിതക്കുട്ടീ...❤️👏👏👏👏💐💐💐
😘😘😘
അടിപൊളി മസാലകറി 👌🏾😍
താങ്ക്സ് മോളെ 😍🙏
ചേച്ചി അടിപൊളി ആയി മസാല കറി ❤❤❤❤
താങ്ക്സ് മോളെ 😍😍😍😍
അടിപൊളി ചേച്ചി സൂപ്പർ❤❤❤
താങ്ക്സ് മോളെ 😍😍😍😍
അടിപൊളി ചേച്ചി :❤❤❤❤❤❤ ചേച്ചി ഒരു സംഭവം തന്നെയാ . എപ്പോഴും like share ഇടുന്നുണ്ട
താങ്ക്സ് ഡിയർ 😍😍😍
Kidu👌
🥰🥰🥰
Anithaa.. Njan achappam undakkeetto.... Super.👍👍nannayi vannu😊😊
Thanks dear 🥰
മസാല കറി അടിപൊളി 👌👌👌👌👌🥰🥰🥰🥰
താങ്ക്സ് മോനെ 😍😍
മസാല കറി ഇന്ന് ഉണ്ടാക്കി അനിതെ,, സൂപ്പർ, സോയ അല്പം കൂടുതൽ വെന്ത് പോയി. എന്നാലും സൂപ്പർ കറി ആയി,,, 💕
Adutha thavana sraddikkane 😍💞💞
Hi ചേച്ചികുട്ടി എന്തുണ്ട് വിശേഷം? വീഡിയോ എല്ലാം കാണാറുണ്ട് എല്ലാ റെസിപ്പിസും 👌👌 പിന്നെ ഓണം സദ്യ വിഭവങ്ങൾ കൂടെ add ചെയ്യുവാണേൽ വളരെ ഉപകാരം ആയേനേ, thankyou for your nice recipes 🥰
ഇപ്പോൾ ഓണം റെസിപ്പി കൾ ആണല്ലോ മോളെ 😍
@@Anithastastycorner 🙏🙏
🥰🥰🥰
Super.masalakkari
Thanks മോളെ 😍
Wow nice 👍😄
Thanks dear ❤🥰❤
സൂപ്പർ മസാല കറി
🥰🥰🥰
Well prepared
🥰🥰
Wow poli chechi❤❤
ഒത്തിരി thanks mole
Super ❤️
Thank you! Cheers!😍😍😍
Ithu kazhikkumbol palappazhum chinthichittundu enthaayirikkum ithinte secret ennu,ippazhalle kaaryam pidikittiyathu😊
mz’s Own
mz’s Own
ഒക്കെ mole
❤ super
ബിജി 😍😍😍
Wawooo mam yummy😋😋😋❤❤❤
Thanks a lot 😊🥰🥰🙏🏼
Super curry👍
Thank you so much 👍
ഇറച്ചി കറി പോലെ തന്നെ ചേച്ചീ സൂപ്പർ മസാല കറി ❤❤❤👍👍👍
ട്രൈ ചെയ്യണേ 😍
@@Anithastastycorner തീർച്ചയായും ഞങ്ങൾ ഈ കറി ഉണ്ടാക്കി നോക്കും ചേച്ചീ
👍
🥰🥰🥰🥰
Thenga arachath eppaya cherthath... Avasanamayi oyicha gravy nthaaan
അതാണ് ഫ്രൈ ചെയ്തത് ഗ്രേവി
❤
താങ്ക്സ് mole😍😍😍
First ❤
മോളെ താങ്ക്സ് 😍😍
Beautiful super curry like chithu
Thank you so much🥰🥰🥰
yummy and tasty curry
Ente kitchen
Thank you so much🥰🥰🥰
Super....
Thank you! Cheers!
ഞാൻ ഇപ്പോഴാ ഇന്നത്തെ Spl കാണാൻ വന്നത് ...
Ok
Super curry
Thank you so much🥰🥰
So yummy
Thanks for liking😍😍
@@Anithastastycorner welcome sis
Real place evida
Ekm
തക്കാളി ചേർക്കണ്ടേ
അയ്യോ വേണ്ട 😍