ചേട്ടന്റെ പാചകം എല്ലാം നല്ലതാണ്.. കാര്യം മാത്രം പറഞ്ഞു പെട്ടന്ന് തീർക്കുകയും ചെയ്യും അതുകൊണ്ട് വീഡിയോ കാണാൻ ഇഷ്ടം ആണ്.ഞാൻ ഇപ്പോൾ ഈ പാചകം ആണ് നോക്കി ചെയ്‌യുന്നത്.. നന്ദി ചേട്ടാ... 👍👍👍👍👌👌👌
ചേട്ടൻ ഉണ്ടാക്കി ചേട്ടൻ തന്നെ പറയുന്നു.. അടിപൊളി ആണെന്ന്.. പിണറായി ഭരണം നല്ലത് ആണെന്ന് പറയുന്നത് പോലെ.. എന്നെ വിളിച്ചോ ഞാൻ വന്നു കഴിച്ചിട്ട് പറയാം.. 😃😃
ചുരുങ്ങിയ dishes കൊണ്ട് ഇക്കാടെ fan ആയി 🥰എല്ലാ videosum കാണാറുണ്ട് ചിലതൊക്കെ try ചെയ്തുനോക്കി നന്നായിട്ടുണ്ട് അട പ്രഥമൻ തയാറാക്കുന്ന രീതി കാണിക്കണേ ഇക്ക...
ചേട്ടന്റ പാചകം എല്ലാം സൂപ്പറാണ് പറഞ്ഞുതരുന്നതും അടിപൊളിആയിട്ടാണ് എടുത്തു പറയേണ്ടത് വൃത്തിയുടെ കാര്യം ആണ്. പാചകം കാണാൻ തന്നെ നല്ല രസമാണ്. ഇനിയും മുന്നോട്ട് പോകുക 👍🏼👍🏼
നസീർ ചേട്ടൻ കോട്ടയം ചങ്ങനാശേരി പായിപ്പാട്ടുകാരനാണൊ??? നമ്മൾ അയലുവക്കം കാരാണല്ലൊ ന്നാല് ??? ചേട്ടന്റെ പ്രിപ്പറേഷൻ അടി പൊളി. പിന്നെ ചേട്ടന്റെ ഉപ്പു നോക്കൽ അടി പൊളി, സോയാ ചങ്ക്സ് സൂപ്പർ !!!
ചേട്ടന്റെ പാചകം എല്ലാം നല്ലതാണ്.. കാര്യം മാത്രം പറഞ്ഞു പെട്ടന്ന് തീർക്കുകയും ചെയ്യും അതുകൊണ്ട് വീഡിയോ കാണാൻ ഇഷ്ടം ആണ്.ഞാൻ ഇപ്പോൾ ഈ പാചകം ആണ് നോക്കി ചെയ്‌യുന്നത്.. നന്ദി ചേട്ടാ... 👍👍👍👍👌👌👌
അടിപൊളി,സൂപ്പർ
.
@@sujithts2469Wass cccccc
_V😂😮😮
ചേട്ടൻ ഉണ്ടാക്കി ചേട്ടൻ തന്നെ പറയുന്നു.. അടിപൊളി ആണെന്ന്.. പിണറായി ഭരണം നല്ലത് ആണെന്ന് പറയുന്നത് പോലെ.. എന്നെ വിളിച്ചോ ഞാൻ വന്നു കഴിച്ചിട്ട് പറയാം.. 😃😃
ചോദിക്കാനിരിക്കുവാരുന്നു ഈ റെസിപ്പി . താങ്ക്സ് ചേട്ടാ.....
ചെയ്ത് നോക്കും
സൂപ്പർ നല്ല സംസാരം 👍
ഞാൻ ഇതുവരെയും സോയ വച്ചിട്ടില്ല. കണ്ടപ്പോൾ സൂപ്പറായിട്ടുണ്ട്. ഉടൻ പരീക്ഷിക്കും.
ചുരുങ്ങിയ dishes കൊണ്ട് ഇക്കാടെ fan ആയി 🥰എല്ലാ videosum കാണാറുണ്ട് ചിലതൊക്കെ try ചെയ്തുനോക്കി നന്നായിട്ടുണ്ട് അട പ്രഥമൻ തയാറാക്കുന്ന രീതി കാണിക്കണേ ഇക്ക...
S
വളരെ നല്ല പാചകം. മധുരമുള്ള വാചകവും.Best Wishes
പേര് പറഞ്ഞത് നന്നായി 👍🙋♀️😀😀😀നല്ല അവതാരണം നിഷ്കളങ്ക മനുഷ്യൻ
Kollaam suuuper 👌👌👌
NAZEER IKKA.....GREAT PRESENTATION....HEARTY CONGRATS
First 😃..spr👏👏
ചേട്ടന്റ പാചകം എല്ലാം സൂപ്പറാണ് പറഞ്ഞുതരുന്നതും അടിപൊളിആയിട്ടാണ് എടുത്തു പറയേണ്ടത് വൃത്തിയുടെ കാര്യം ആണ്. പാചകം കാണാൻ തന്നെ നല്ല രസമാണ്. ഇനിയും മുന്നോട്ട് പോകുക 👍🏼👍🏼
പാചകം അവതരണം സൂപ്പർ.
കൊള്ളാം സൂപ്പർ
ഇക്കയുടെ സംസാര രീതി കേൾക്കുമ്പോഴേ സംശയം തോന്നി കോട്ടയം ജില്ലയിൽ നിന്നാണ് എന്ന്.ഇക്ക ഒത്തിരി സന്തോഷം .സാധാരണക്കാരുടെ മനസ്സ്‌റിഞ്ഞുള പാചക രീതി.
ചേട്ടൻ വാചകം കുറച്ച്, പാചകം ചെയ്യുന്നത് കാണാൻ നല്ല രസം 😄ഞാനും ചേട്ടന്റെ fan ആയി സബ്സ്ക്രൈബ് ചെയ്തു
su su super
Hai naseer bhai🌹🌹 look yummy and tasty 👏👏Thankyou
Sir
Beautiful and simple 💕
Introduce family 👪 sir
All your preparations are superb 👌
വീഡിയോ എല്ലാം കാണാറ്ഡ് നല്ല അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ
നല്ല അവതരണം മനോഹരം
Super.
സൂപ്പർ ചേട്ടാ 👍👌👌
Super ekka👌👌👌
Yanthu parayan supsralleo
Very good🙏👌👍
Nannayittundu kothippichu kalanju
Very rich protein north indian curry
So 👍 nice
Super 👍
SUPER
കിടു 👍👍
Chetta sooper presentation, no words, adipoli, keep going 👌👍❤️
അടിപൊളി സോയ കറി സൂപ്പർ
സൂപ്പർ👌👌👌
Nallatha👍
Adipoli 😋 super 😋
പോളി 🥰🥰🥰
I will try. 👍
Kollallo 👍
വളരെ ലളിതമായ പാചകം സൂപ്പർബ് 👍👍👍👍😋😋💫
Good presentation
ചങ്കേ ഇത് നമ്മള് പൊരിക്കും😋😋
Supper ikka Nalla avatharanam
Super 😋😋😋😄
അടിപൊളി ❤️❤️🔥
ഞാൻ ഇക്കയുടെ പാചകം കാണാറുണ്ട് ചെയ്യാറും ഉണ്ട് സൂപ്പർ ആണ്🎉
Super 🥰
Adipoli
സോയ ഞാൻ ഇങ്ങനെ ഉണ്ടാക്കി.. സൂപ്പർ 👌👌👌
Chetta soya super aane 😋. 👍👍👍👍😋😋😋😋😋😋
നല്ല അവതരണം 👍❤
Super dishe💞
chetta pwoli
Chetta super👍👍👍👍
Nice recipe uncle
സൂപ്പർ സോയാബീൻസ് റോസ്റ്റ്👍💯
Super.njan kadala curry vachu super ayirunnu
👌👌👌super
സൂപ്പർ അണ്ണേ 👍👍👍
ഞാൻ കറി വച്ചു. അടിപൊളി ❤
Super 👌 neat....& taste ..
Like 👍 ❤😊
Super undakkinokkum
അഭിനന്ദനങ്ങൾ 👍
Poli chetta
സുപ്പർ
Chetante videos ellam superanu. Athikam valichu neeti boradikunnilla. Simple pachakam. Elupam thayarakam. Dheivam anugrahich aayusum aarogyavum undakate.
ചെയ്തു നോക്കി... Super taste ആയിരുന്നു ❤️❤️❤️
Super llkka
Super avatharanam ee💜💜 nishkalankathayku 🙋
super.
കൊള്ളാം ചേട്ടാ
sooooper
Simple and superb chetta
Will try sooon
സൂപ്പർ
Adipoly.👍
Super💕💕💕💕💕👌👌👌👌👌👌
Superb kiduki
👌
North indians kooduthal kazhikunna curry aanu. Super 😍👌👌👌
Chettan undakunnathu kanumbole ariyam super aanennu. Ethoke nalla reethiyil undakan ariyathavarum undu. Kothipichu kalanjallo😋👍👍
Nice video
👌👌
ഇക്കാക്ക് വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് പറയു അടിപൊളി ആയിട്ടുണ്ട്
Adipoli.. masalayileku pachavellathinu pakaram choodu vellam ozhikunathanu korchoode nalathu.alenkil choodaya masalayude taste pokum
ഇക്കാ 👌👌👌♥♥♥♥
Super mashe...kidilan curry....
You are very simple like your channel
👌👌❤️❤️
ഇത്രയു൦നാൾ നിങ്ങൾ എവിടെ ആയിരുന്നു നസീറ്ക്ക...
Big fan😘🥰💪
Kollam ..chetta
സൂപ്പർ 😜
👍
കൊതിപ്പിച്ചു 🥰🥰🥰😍
Best kanna.👍
😍
Bro super
എൻ്റെ മകന് ഇഷ്ടമുള്ള കറിയാണ്.. ക്യാപ്സിക്കം,മല്ലിയില ചേർക്കാതെ ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്..
🥰
ഇക്ക ഞാൻ ഇക്ക യുടെഏതാ നുംചിലവീഡീ യോകണ്ടു സൂപർ 💯👍
👌👌👌🥰🥰
നസീർ ചേട്ടൻ കോട്ടയം ചങ്ങനാശേരി പായിപ്പാട്ടുകാരനാണൊ??? നമ്മൾ അയലുവക്കം കാരാണല്ലൊ ന്നാല് ???
ചേട്ടന്റെ പ്രിപ്പറേഷൻ അടി പൊളി. പിന്നെ ചേട്ടന്റെ ഉപ്പു നോക്കൽ അടി പൊളി, സോയാ ചങ്ക്സ് സൂപ്പർ !!!
Ente ponnu anna namichu👍👍👍🙏🙏🙏🙏
കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ 😄
നസി ർ അ ണ്ണ ൻ സൂപ്പർ