Sir After watching your video on aaru padai veedu on subrahmanyan, we went from Bangalore and have successfully completed the pilgrimage today and returned back. It was satisfying journey. Thanks for suggesting. Keep up the good job.
Sir njiagal sir ne contact cheyan thudagiyitte 2 months ayi videoyil Katuna numberilke Mari mari vilichu nokiyitte ring ude but edukunila,sir njiagalke contact cheyan pattuna number adutha video yil edanam
എന്റെ ഭർത്താവിന്റെ അച്ഛന്റെ അച്ചാച്ചന്റെ മകന്റെ മകൻ മരിച്ചു അതിൽ ഞാൻ പുല ആചാരിക്കണോ അതുപോലെ ഭർതൃ വീട്ടിൽ ആരെങ്കിലും മരിച്ചാൽ വന്നു കയറിയ മരുമക്കൾ പുല കുളിക്കണ്ടത് ഉണ്ടോ
എന്റെ ഗുരുനാഥാ ... ഞാൻ ചോദിക്കാനിരുന്ന ചോദ്യത്തിനുത്തരം കിട്ടി ഒരു പാട് നന്ദിയുണ്ട് . ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു
നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞ് തന്നത്, ഇനിയും ഇത്തരം ഉപദേശങ്ങൾ പ്രതിക്ഷിച്ച് കൊണ്ട്
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസയും നേരുന്നു.
Sir, വളരെ confused ആയിട്ടുള്ള ഒരു കാര്യത്തിന് ഉത്തരം കിട്ടി. പുലയെ കുറിച്ച് ശരിക്കും അറിവ് ഉണ്ടായിരുന്നില്ല.
വളരെ നന്ദി, നമസ്കാരം.
Very useful information ....was living all these years with lots of myths.....now it's cleared thank u sir God bless u 🙏
Very good ഇൻഫർമേഷൻ ഗുരു ji
ഈ അറിവും തന്നതിന് വളരെനന്ദി ഗുരുനാഥ🙏🙏🙏🙏🙏💞💞💞💞💞
ഗുരുവിന് നമസ്കാരം🙏ഇത് വളരെ വിലപ്പെട്ട വിവരം ആണ്. ഇപ്പോൾ എല്ലാർക്കും സംശയം ഉള്ള ഒരു കാര്യം ആണ് പുല
ഒരു പാട് നന്ദി Sir. ഞാനിന്നു ചോദിക്കാനിരുന്ന ചോദ്യമായിരുന്നു🙏.
Thank u sir, ithrayum vykthamayi thiricharivu nalkiyathil
Very useful information....Gurunatha Nsmaskkaram🙏🙏🙏
Very good information,. Thanks. Wish you and family a Happy and new year.
Ante achammayude( achante amma) sahotharante makal marichu....anik Pula ondo...pls reply
Sir aathmakalkku vechukodukkumbol madhyam vech kodukkunnath sheriyano pls reply sir
ethuvare kittatha arivukal akunnu ...Sarinte videovilude ariyan sadikkunnathu...🙏🙏🙏
Continue your video s.HAPPY NEW YEAR
വളരെ വളരെ നന്ദി, തിരുമേനി
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
Sir ende achande achande aniyan marichu. Apol ambalathil pokan pattumo
Sir ...ethra namaskarichalum mathiyavilla .ente kure nalayulla doubt ayirunnu thanks sir..
Njan pula, valayma evaye kurichariyan agrahichirikuarunnu. Thank you sir.
Sir maranam kazhinj 16 divasam kazhinjal ambalathil pokamo
വളരെ ഉപയോഗ്രദമായ അറിവാണ് സാർ നൽകിയത്.
വളരെ നല്ല അറിവാണ് സർ പകർന്നു നൽകിയത്.... നന്ദി 🙏
Bharthavinte kochachan marichal Bharyaku Shethrathil pokavo
ഒരുപാട് നന്ദി Sir. 🙏🙏
Njan kathirunna video,thanks guruji🙏
Sir enda achande Ammeda chechi da makande makan marichu eniku pula undo
So helpful information sir thx
നന്ദി സർ
ഇതുപോലുള്ള അറിവുകൾ ഇനിയും പ്രേതിക്ഷിക്കുന്നു
Enta achan marichatha njajgal kuttikalkku dosham undo
correct information Sir...🙏🙏🙏
Sir
After watching your video on aaru padai veedu on subrahmanyan, we went from Bangalore and have successfully completed the pilgrimage today and returned back. It was satisfying journey. Thanks for suggesting. Keep up the good job.
Correct
Sir, ante veetil oral prasavichal vilak kathikkamo?
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
Happy New Year
സാർ. എൻ്റെ മകൻ വിനയ് ചന്ദ്രൻ ജനനതീയതി 21-04-1998 തിരുവോണം നാളിൽ രാവിലെ സമയം നല്ലതാണോ വിദേശ വാസം നടക്കുമോ ശ്രമിക്കുന്നുണ്ട് പറഞ്ഞു തരണേ
🙏🙏🙏 Sir.Orupadu nalla arivukul paranju thanna sirnu orupadu thanks.
നന്ദി സാർ
🙏🙏💐
നല്ല അറിവ്
മരിച്ച് 16 കഴിഞ്ഞ് വരുന്ന മാസം മുതൽ ബലിയിടാമോ അതോ ഒരു വർഷം കഴിഞ്ഞേ കഴിയുള്ളോ മറുപടി പ്രതീക്ഷിക്കുന്നു
Namaskaram gurunatha. Vadakara
🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം
Appo 10 divasam alle pula ullathu?
North Indian 41 days anu ķanunnathu athinte karanam enthanu
Good information sir..
Namaskaram sir. Vadakara
Sir മരിച്ച അന്ന് മുതൽ ആണോ അതോ അടക്കിയ അന്ന് മുതൽ ആണോ 16 രാത്രി കണക്കാക്കുന്നത്
Please grand an appointment by phone not possible
നമസ്കാരം ഗുരുനാഥാ🙏
Marana divasam mutalano adakkam chyta divasam mutalano 16 nokkune
വളരെ നന്ദി ഈ അറിവിന്
Very good information
16 alla mashe. 10 divasam pula acharanam, athra mathram mathi. Dayavayi tettidharippikkale.
പുല വലൈമ ഉള്ളവരുള്ള വീട്ടിൽ മറ്റുള്ളവർക് വിളക്ക് വക്കാമോ, ക്ഷേത്ര ദർശനം പറ്റുമോ
സാർ പറഞ്ഞത് സത്യമാണ്
എൻ്റെ അമ്മുമ്മയുടെ അനിയത്തിയുടെ മകൻ മരിച്ചു. ഞാൻ കണ്ടിട്ടില്ല. അവിടെ പോയിട്ടില്ല 5 ദിവസം കഴിഞ്ഞു. ക്ഷേത്രത്തിൽ പോകാമോ
നല്ല അറിവ്
sir ente ammayudea mamiyudea mon marichu enike poola ethra divasam und
Ammavante makan marichal pula indo
Sir njiagal sir ne contact cheyan thudagiyitte 2 months ayi videoyil Katuna numberilke Mari mari vilichu nokiyitte ring ude but edukunila,sir njiagalke contact cheyan pattuna number adutha video yil edanam
ഓസിനു ഫോൺ ചെയ്യാൻ പാടില്ല.. നിങ്ങള്ക്ക് പേ ചെയ്യാൻ പറ്റുമോ?? മലയാളികളുടെ സ്ഥിരം സ്വഭാവം ആണ് അതുകൊണ്ട് ഓസി നിർത്തുക
At last I got the video...thank u sir....
Good message
Sir,. ഞങൾ ക്ഷേത്ര ദർശനം പോകാൻ ഇരിക്കാരുന്നു 2-5-24 നു പക്ഷെ ഭർത്താവിന്റെ അച്ഛന്റെ ചേട്ടന്റെ മകൻ മരിച്ചു ഞങ്ങൾക്ക് അമ്പലത്തിൽ പോകാൻ പറ്റോ???
നമസ്കാരം ഗുരോ 🙏🙏🙏
Namaskaram sir 🙏🙏🙏🙏🙏
It's very true, Each and every words of u. Priya Thiruvathira 28/10/1991 Chittur Palakkad jananam pakal 3 pm. Marriage and job related query...
Orupadu doubt ullathayirunnu...epo clear aayi..... nantri ayya
നമസ്കാരം സാർ......🙏🙏🙏
Informative
വാസന്തി ആയില്യം 10,10,74.. 12.34 am
Very nice
Ee pula aennu okkae paranju nadathunna aacharam okkae nirthenda Kalam kazhinju. Oru manushyan jeevichirikumbol ayakku vendi chaiyan pattunna karyangal okkae nannayi chaiyuga. Allathae marichu kazhinju pula aanennu paranju bhendukkal 16 divasam ambalathil pogathae erunnittu aenthu karyam. Jananavum maranavum prakrithi niyamam aanu. Jananavum maranavum ullathu kondu aanu ee Bhoomi smooth aayi pogunnathu. Athintae okkae Peru paranju undakiya niyam (pula) niyamam moolam nirodhikkanam. Sahodara, thankal okkae manushyanae andha visawasa thil ninnum mojippikkan ulla karyangal chaiyu... Thankal okkae parayunnathu kettu pula aanennu manushyar16 divasavm joliku pogathae veetil erunnal kudumbam pattini aagum. Proper treatmentum, vaccination um Nalla doctor marum onnu ellathae manushyar epidemics ( pakarchavydhikal) vannu kootothodae marichirunna oru kalathu rogam padarnnu pidikkathirikkan undakiya oru pazhaya niyamam aanu pula. Ee modern kalathu athinu oru importance um illa.
എന്റെ ഭർത്താവിന്റെ അച്ഛന്റെ അച്ചാച്ചന്റെ മകന്റെ മകൻ മരിച്ചു അതിൽ ഞാൻ പുല ആചാരിക്കണോ
അതുപോലെ ഭർതൃ വീട്ടിൽ ആരെങ്കിലും മരിച്ചാൽ വന്നു കയറിയ മരുമക്കൾ പുല കുളിക്കണ്ടത് ഉണ്ടോ
നമസ്തേ
പിതാവിൻ്റെ വേല
ഋഷി വേല
ഇവ പറയാമോ
Thanks sir
Valere നല്ല arivanu paryunnathu
സർ, ശവസംസ്‌കാരം നടത്തിയ ദിവസം മുതലാണ് 16 രാത്രി കണക്കാക്കുന്നത് എന്നു പറയുന്നത് ശരിയാണോ?
Vishnuvs.... 24/09/1991..... uttharattdhi..... time 8:45 pm..... tvm..... jeevithathil uyarcha undakumooo sirrrr....
താങ്ക് യു സർ
strong opinion.
മരണ വീട്ടിൽ പോയി വെള്ളമോ ആഹാരമോ കഴിച്ചാൽ എത്ര നാൾ പുല ഉണ്ടാകും??
Sir..... എന്റെ ഫ്രണ്ടിന്റെ ബ്രദർ മരിച്ചു.... അവളുടെ മര്യേജ് എത്ര നാള് കഴിഞ്ഞാണ് നടത്താൻ പറ്റുക.... ആ വീട്ടിൽ മംഗള കർമ്മം നടത്താൻ പറ്റിയ time
Vishnu makayiram edavm 25 03 1996 5:30 pm thodupuzha job and home
16dhivsam veettil vilakku vaikkan padillayo
Pulay ullathu kaaranam padilla Njaan onnu paranju ennu maathram
Thank u sir 🙏
നമസ്കാരം സർ ❤❤❤
Ketta nakshathram 31/3/2024 at8.25am dosham undo
Adarsh chothinakshatram date 28.3.2005 time 5.31am education and bhavi ariyan
VIVEK
Revathy
23/11/1985
9.30pm
Kodungallur
Happiness
Anurag
31/05/1997
8:05pm
Trivandrum
21/02/1991
Place of birth: pathanamthitta
Time : 4.00 - 4.30 pm ( standard time)
Looking for financial and future
Manu ,
Vishakham
07/10/1975
5:50 pm
Kottayam...
Abroad job luck
Good evening sir....ente ammayude ammayude anujathi innu marichu... enikku ethra day's pula indu.... enikku devi kshethrathil vazhipaadundu athu ennu nadathan pattum...
Nandana sreekumar
DOB: 19/03/2003
Atham
time: 5:29am
about job
Nannayi padiku joli kittumm
ഇതു ഏതു പ്രമാണം.. അടിസ്ഥാന ഗ്രന്ഥം. അറിഞ്ഞാൽ ഉപകാരമായിരുന്നു...
Ellam manusham undakiyathu thanne alle..
സർ
എന്റെ അച്ഛന്റ്റെ അനിയൻ മരിച്ചു അപ്പൊ പതിനാറു രാത്രി കഴിഞ്ഞാൽ അമ്പലത്തിൽ പോകാൻ പറ്റുമോ അതോ 56 ദിവസം കഴിയണോ
Abhilash
09.03.1981
Ashwathi, kayamkulam
മരിച്ചു കഴിഞ്ഞാൽ അന്ന് തൊട്ടാണ പൂല കണക്കാക്കുന്നത അതോ അടക്കി കഴിഞ്ഞുള്ള ഡേറ്റ് ആണോ16 കണക്കാക്കേണ്ടത്
എൻ്റെ അമ്മയുടെ ചേച്ചിടെ husbend മരിച്ചു. എനിക്ക് പുല ഉണ്ടോ . എത്ര ദിവസം ?
ഇല്ല
Aswathy..anizham..28-7-1993...Wednesday..9.30 pm...pls sir reply
ഓം ഗുരുഭ്യോ നമഃ