'പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ പഞ്ചായത്ത് സിപിഎം ഭരിക്കുന്നത് എസ്‌ഡിപിഐയുടെ പിന്തുണയോടെയാണ്'

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 127

  • @shukoorshanu
    @shukoorshanu 2 години тому +18

    ആ പാർട്ടിക്ക് ഇത്രയും ശശിമാർ എവിടെന്നാണ്

  • @Nasarpt2005
    @Nasarpt2005 3 години тому +19

    കോഴിക്കോട് മുക്കം പഞ്ചായത്ത്‌ എന്ന് കേട്ടിട്ടുണ്ടോ സഖാവെ
    മലപ്പുറം പറപ്പൂർ പഞ്ചായത്ത്‌ അറിയുമോ സഖാവെ

  • @abrahamency
    @abrahamency 3 години тому +9

    ഇദ്ദേഹം കിടന്നു ഉരുളുന്നത് കാണാൻ നല്ല രസം. ശശിയുടെ പാർട്ടി രഹസ്യമായും പരസ്യമായും എന്നും കൂട്ട് കൂടിയിട്ടുണ്ട്. നിഷേധിക്കാമോ?

  • @vnajeebsalman5710
    @vnajeebsalman5710 2 години тому +10

    പത്തനംതിട്ട : നഗരസഭ യിൽ SDPI മായി CPIM സഖ്യമില്ലേ

  • @PhpneHi
    @PhpneHi 3 години тому +5

    അജിമ്സ് സത്യം പറഞ്ഞു കൊടുത്തു പൊളിച്ചു 🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏👍🙏👍

  • @SajiMgi
    @SajiMgi 3 години тому +5

    ശശി വീണ്ടും ശശി.. 🤣

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 години тому +4

    ശെരിക്കും ശശി....
    ഈ ശശിമാരെക്കൊണ്ട് തോറ്റ് .....😂

  • @beeranpk4750
    @beeranpk4750 Годину тому +2

    നമ്മുടെ ശശി 2021നു ശേഷം ജനിച്ചതാണ്

  • @sameemkk5114
    @sameemkk5114 3 години тому +9

    വർഗീയത എന്ന വാക്ക് മത വിഭാഗങ്ങളുടെ കൂടെ മാത്രം ചേരുന്ന വാക്കല്ല...
    ഞങ്ങളാണ് ശരി ഞങ്ങൾ മാത്രം മതി
    എന്ന് ചിന്തിക്കുന്ന ഏതൊരു സംഘടിത ശക്തികൾക്കൊപ്പവും വർഗീയത എന്ന വാക്ക് ചേരും... തന്റെ പ്രതിയോഗികളെ ആശയം കൊണ്ട് എതിർക്കാതെ ആയുധം കൊണ്ട് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും വർഗീയതയുണ്ട്....
    അങ്ങനെയെങ്കിൽ കേരളത്തിലെ ഏറ്റവും വർഗീയമായ പാർട്ടി സിപിഎം ആയിരിക്കും....
    ഒരുപക്ഷേ കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കൊലചെയ്യപ്പെട്ടതും ആ വർഗീയതയുടെ പേരിലായിരിക്കാം..

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 3 години тому

      വർഗീയവാദികളെ വെള്ളപൂശി നടക്കുന്ന നായ്ക്കൾ നാടിനാപത്താണ് സിപിഎമ്മക്കാലത്തും ഈ നായ്ക്കളെ ശ്രദ്ധിക്കാറില്ല കാർക്കിച്ചു തുപ്പും ഇവന്റെ വർഗീയവാദികളുടെ മുഖത്ത്. അത്തരക്കാരെയാണ് വർഗീയവാദികൾ എന്ന് വിളിക്കുന്ന തെ ഒളിഞ്ഞും തെളിഞ്ഞും ഇവന്റെയൊക്കെ വർഗീയത പുറത്തുവരും അതിനെ ചോദ്യം ചെയ്യപ്പെടും സിപിഎം എന്നാൽ പിന്നെ സിപിഎമ്മിനെ അങ്ങ് വാദിയാക്കാം എന്നുള്ള ചില ഇന്ദ്രനാണ് ചാനലുകളും വർഗീയവാദികളും നടത്തുന്നത് അത് കേരളത്തിൽ വിലപ്പോകില്ല വർഗീയവാദികൾ എന്ത് ന്യായീകരണം പറഞ്ഞാലും വർഗീയവാദികൾ തന്നെയാണ് ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐയും ആർഎസ്എസ് വർഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർ ആണ് ആരും അവരെ വെള്ളപൂശാൻ ഇറങ്ങണ്ട.

  • @RafeeqMh-n1k
    @RafeeqMh-n1k 3 години тому +9

    Uluppillatha CJP Narikal

  • @suhailabdulla6879
    @suhailabdulla6879 2 години тому +2

    ഇവന്മാർക്ക് മൊത്തത്തിൽ ഡബിൾ ഡാഡി സിൻഡ്രോം ആണ്

  • @BabuVazhikkdavu
    @BabuVazhikkdavu 3 години тому +3

    ശശി ഇപ്പൊ ശശിയായി

  • @navaskollam547
    @navaskollam547 2 години тому +2

    നേമത്ത് ശിവൻകുട്ടി sdpi യുടെ വോട്ട് കൊണ്ട് വിജയിച്ചു 😄😄ഇവന്മാർ സമയം സമയം വാക്കുകൾ മാറ്റും 🤣

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 3 години тому +3

    ഇയാൾക്ക് ഒരു വിഷയമേ അറിയൂ നിങ്ങൾ മനസിലാക്കേണ്ട വിഷമം - ഇത് ആവർത്തിച്ചിട്ട് കാര്യം ഇല്ല - ഹേ

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 години тому +1

    കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ് ഡി പി ഐയും സിപിഎമ്മും സഹകരിച്ചാണ് കഴിഞ്ഞ തദ്ദേശ ഇലക്ഷനെ നേരിട്ടത്..ഇരുവർക്കും ഗുണമുണ്ടായി.. ആർക്ക് വേണമെങ്കിലും അന്വേഷിക്കാം....
    അന്തസ്സ് വേണമെടോ അന്തസ്സ്...

    • @abhinandkc4062
      @abhinandkc4062 Годину тому

      എണീറ്റു പോടെയ്

  • @niyasrahmanpkm7138
    @niyasrahmanpkm7138 3 години тому +3

    😂😂😂അടിമ 🤣🤣🤣

  • @Nainika3617
    @Nainika3617 Годину тому

    അറിഞ്ഞു ഇട്ടതാണ് അവനു പേര്
    ശശി 🤣🤣🤣

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 години тому

    ഇത് വരെയും അവരുടെ ഒക്കെ vote വേണമായിരുന്നു

  • @yeswetalk1993
    @yeswetalk1993 Годину тому

    വേദനപ്പിക്കരുത് ശശിയെ പാവമാണ്.

  • @menonnandhini2104
    @menonnandhini2104 2 години тому

    Assembly election SDPI support was for Smt. Veena George , that time press meet SDPI public ally declared their support

  • @ashrafuv623
    @ashrafuv623 3 години тому +4

    Paranaari vijayan nte adima onnupode

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 години тому

    ജയിക്കിന് ഹാഷ്മി കൊടുത്തിട്ടുണ്ട് 😄

  • @yoosufcheloor5124
    @yoosufcheloor5124 Годину тому

    C PM.ന്റെ. കൂടെ.ഉണ്ടായപ്പോൾ.ജമ അത്ത ഇസലാ മായി. പറ്റി.ഒന്നും. മിണ്ടിട്ടില്ല.. SDPI. യു മാ യി.പഞ്ചായത്തിൽ. ക്കുട്ടുകുടിയപ്പോൾ. നിങ്ങൾക്. നല്ല വർ.ഇപ്പോൾ. K JP ആയപ്പോൾ.ഈ സംഘടനയെ. വർഗ്ലീയ വാദികൾ.ഇതെല്ലാം.മനസ്സിൽ.ആ വാൻ.അരി ഭക്ഷണം കഴിക്കുന്ന വർക്.അറിയാം

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 3 години тому +2

    ആരോപണം കൊണ്ട് സി പി എമ്മിൻ്റെ ബന്ദങ്ങൾ എല്ലാം പുറത്ത് വന്നു

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 2 години тому

    ഉളുപ്പ് വേണം ശശി ജമാഅത് വോട്ട് sdpi jamath വാഗിയിട്ട് ചിലക്കുന്നു

  • @ishaqeillikkal6583
    @ishaqeillikkal6583 2 години тому

    നല്ല പേര് ശശി

  • @rajano6012
    @rajano6012 Годину тому

    Thoorimezhukadhe Sagave idhu sathyamane.

  • @alliswell2488
    @alliswell2488 3 години тому +1

    എന്റെ നാട്ടിൽ sdpi വോട്ട് കൊണ്ടാണ് സിപിഎം പഞ്ചായത് പിടിക്കുന്നത് അപ്പൊ ഇങ്ങനെയല്ലല്ലോ പറയുന്നേ

    • @abhinandkc4062
      @abhinandkc4062 Годину тому

      എവിടെയാണ് മൈരേ ഭരിക്കുന്നെ

  • @menonnandhini2104
    @menonnandhini2104 2 години тому

    Pathanamthitta municipality also LDF under support of SDPi

  • @bijovarghese6288
    @bijovarghese6288 Годину тому

    എല്ലാ അരമനകളിലും കയറി ഇറങ്ങിയിട്ട് കള്ളത്തരം പറയുന്നു

  • @muhammedTP-zv9pz
    @muhammedTP-zv9pz 2 години тому

    ഉളുപ്പ് വേണം ...... ഉ ളുപ്പ്...
    SDPI പിന്തുണ.

  • @razalnizam8447
    @razalnizam8447 3 години тому +1

    They will continue this lie till they get support.

  • @mhdkmk9041
    @mhdkmk9041 3 години тому +1

    Cpm ഈ പോക്കുപോയാൽ അടുത്ത നിയമസഭ ഇലക്ഷനിൽ പ്രതിപക്ഷത്ത് ഇരിക്കാൻ പോലും mla മാർ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല

  • @navaskollam547
    @navaskollam547 2 години тому

    ഇവന് അറിയില്ല 😄😄

  • @GeorgepjThankachan
    @GeorgepjThankachan 3 години тому +1

    ശ്രീ ഹാഷ്മി ശശി പൊരിക്കുകയല്ല ചെയ്തത് വറുത്ത് ശശിയായി മാറ്റി

  • @Marappatti
    @Marappatti 2 години тому

    ശശി ശശിയായി

  • @thomaspjohn6635
    @thomaspjohn6635 3 години тому

    ചഗാക്കൻമാർക്ക് ഇതൊക്കെയേ അറിയൂ

  • @navaskollam547
    @navaskollam547 2 години тому

    സിപിഎം അവസരവാദി ആണ്

  • @NaseerAbdhulla
    @NaseerAbdhulla 51 хвилина тому

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

  • @justina38
    @justina38 Годину тому

    Palakkad പറളി പഞ്ചായത്ത്‌ cpm ഭരിക്കുന്നത് BJP പിന്തുണയോടെയാണ് 😂😂😂

  • @PhpneHi
    @PhpneHi 3 години тому +4

    അജിമ്സ് ശശി യുടെ അണ്ണാക്കിൽ കൊടുത്തു സഹോദരാ 🙏🙏🙏👍🙏👍👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏

  • @ershadnn4973
    @ershadnn4973 3 години тому

    Ignorance is not a sin... who is this?...

  • @alifalif8508
    @alifalif8508 2 години тому

    ശശി ശശി ആവല്ലേ

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 години тому

    Ajimise tanike nanam ille 😢😢😢😢ningle enthine anne vargheeya vadhi help chayunathe

  • @azeezpathath9104
    @azeezpathath9104 2 години тому

    Ajims❤❤❤❤

  • @afsalhamdan-cv4ui
    @afsalhamdan-cv4ui 33 хвилини тому

    ശശിയേട്ടൻ

  • @moonandsun3
    @moonandsun3 3 години тому

    പൊട്ടൻ പെട്ടു

  • @SureshKumar-ln9fz
    @SureshKumar-ln9fz 3 години тому

    Mukya mathriya valiya kallan

  • @SureshKumar-ln9fz
    @SureshKumar-ln9fz 3 години тому

    Igu pathanam thittayil vaaa

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 години тому

    2011 ne shesham alla ajimse 😢😢😢vallathe protect chayalle

  • @ashrafuv623
    @ashrafuv623 3 години тому +1

    Ningal manasilaaku,..............vijayan nte naariya adima baranam avasaanipikum

  • @shihabudheenp3779
    @shihabudheenp3779 Годину тому

    CJP അടിമ😅😅

  • @afsalafzi1303
    @afsalafzi1303 Годину тому

    Theliv undo

  • @morningstarkerala3473
    @morningstarkerala3473 2 години тому

    Pks, pole eshava shema samilti, Nair shema samilti,suriyani shema Samit roopikarikan kazhiyumo cpm

  • @MuhamedRashidRachu
    @MuhamedRashidRachu 2 години тому

    ഒരു കാലത്ത് കോൺഗ്രസിനെ കെട്ടിപിടിച്ചിരുന്ന ക്രിസ്ത്യൻ വിഭാഗക്കാർ ഇപ്പോൾ ആരുടെ കൂടയാ സർ . അത് എന്ത് കൊണ്ടാന്ന് ഒന്ന് ചിന്തിക്ക് . ലീഗും SDPI ജമാഅത് ഇസ്ലാമി എല്ലാ മുസ്ലീം വോട്ട് ബാങ്കും ഇന്ന് കോൺഗ്രസിന്റെ കൂടയാ. അതാണ് ക്രിസ്ത്യൻ വിഭാഗം പ്യൂജേ പിയിലേക്ക് പോയത്. വരും നാളിൽ ഇത് ഹിന്ദു വിഭാഗവും കോൺഗ്രസിൽ നിന്ന് പോകും. കോൺഗ്രസിന്റെ ഈ നിലപാട് പ്യൂജേ പി ക്ക് ഗുണം ചെയ്യും

    • @RFYWC
      @RFYWC Годину тому

      Seri nalla capsule

  • @nihalp680
    @nihalp680 Годину тому

    Ente ntl cpm vote kondan sdpi jaichath😂😂😂

  • @rajupyleepalatty
    @rajupyleepalatty 2 години тому

    80 കളിൽ ചുമരായ ചുമരൊക്കെ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് എഴുതി വച്ചത് ജമാത്തെ ഇസ്ലാമി യാണ്. ഇപ്പോൾ ജമാത്തെ യുടെ അമീറടക്കം BJP വിളിക്കുമ്പോൾ ചെല്ലേണ്ട ഗതികേടിലായി.

    • @raindrops1038
      @raindrops1038 2 години тому

      Pakshenki shoo nakki polish cheythath Balalsangi Janatha Party teams aanu

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 2 години тому

    CPM kaar alley SDPI kaariku civil defencentey traininginu othaassa cheydukoduthathu.Ningalkku onnum ariyilla ennu paarayunnathu cpmintey sthiram pallaviyaanu.

  • @SureshKumar-ln9fz
    @SureshKumar-ln9fz 3 години тому

    Lokakallanmaranu cpm

  • @JamsheerPoongattil
    @JamsheerPoongattil 2 години тому

    Sangi..sagav..sasi. Moonji😂

  • @simplyethical8982
    @simplyethical8982 36 хвилин тому

    Yudda boomiyil etha puthiyoru badan

  • @shaheerkutti61
    @shaheerkutti61 Годину тому

    ഈ പാർട്ടിയിലെ എല്ലാവരും മരവാഴ ക ളാ ണല്ലോ എൻ്റ കാറൽ മാക് സേ