എന്നും കോഹ്ലിയുടെ അന്തകനാകുന്ന ബുംറ | Watch full video👍🏻

Поділитися
Вставка
  • Опубліковано 25 чер 2024

КОМЕНТАРІ • 185

  • @shifank4239
    @shifank4239 14 днів тому +525

    ഇന്ത്യൻ ടീമിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ബുമ്ര തന്നെയാണ്

    • @FACTSBYSHAHIN
      @FACTSBYSHAHIN  14 днів тому +13

      💯

    • @Virat._.18
      @Virat._.18 13 днів тому +3

      Knockout il moshamann ithuvare

    • @user-zr8yq6vq6x
      @user-zr8yq6vq6x 13 днів тому +15

      ​@@Virat._.18athe Kohli alle💯

    • @dimaz450
      @dimaz450 13 днів тому +1

      ​@@user-zr8yq6vq6xeda lockdown vaname poyi paxhaya knockout game okke eduth vech kaan

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 13 днів тому +2

      @@user-zr8yq6vq6x aaru paranj ....India kl vendi knock out il ettavum runs adicha aara enn chettan nokkitt vaa.....enitt para Kohli aanu

  • @nidheesharts5851
    @nidheesharts5851 14 днів тому +185

    പ്രതീക്ഷിക്കാതെ വരുന്ന യോർക്കറുകളാണ് പുള്ളിയുടെ വജ്രായുധം ❤️

  • @sudheeshmelbara4745
    @sudheeshmelbara4745 9 днів тому +82

    ഐപിഎൽ മത്സരത്തിൽ തന്റെ ആദ്യ വിക്കറ്റ് വിരാട് കോലിയുടെ നൂറാം വിക്കറ്റും വിരാട് കോലിയുടെ.. അതാണ് ഞങ്ങളുടെ ജസ്‌പ്രിത് ബുംബ്ര.. 💪🏻💪🏻💪🏻

  • @bindusiby6424
    @bindusiby6424 6 днів тому +14

    പക്ഷെ കോഹ്ലിക്ക് ബുമ്രക്കെതിരെ 150 മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ട് അത് മറക്കരുത്

  • @christeenamathew4281
    @christeenamathew4281 14 днів тому +58

    Bumrah 🔥🔥. Indian pace ace

  • @abushahadshaji8987
    @abushahadshaji8987 14 днів тому +80

    Bumrah + Shami..... India🔥

    • @thulsithulasi1915
      @thulsithulasi1915 11 днів тому +2

      Shami എവിടെ ആവോ ഒരു വിവരവും ഇല്ലല്ലോ അറിയോ ആളെ കുറിച്ച്..

    • @malayali801
      @malayali801 11 днів тому +4

      ​@@thulsithulasi1915തിരിച്ചുവരുന്നുണ്ടെന്ന് കേൾക്കുന്നു പരിശീലിച്ചുതുടങ്ങി

    • @sidhumachz4872
      @sidhumachz4872 10 днів тому +1

      ​@@malayali801എന്തേ ഷമി പരിക്കിന്റെ പിടിയിൽ ആയിരുന്നോ

    • @malayali801
      @malayali801 10 днів тому

      @@sidhumachz4872 അതെ കഴിഞ്ഞ ഏകദിന വേള്‍ഡ് കപ്പിൽ പരിക്കേറ്റതാണ് അതിനുശേഷം ഉള്ള ഐപിഎല്ലിൽ ഒരു കളിയിലും കളിച്ചിട്ടില്ല

    • @shahid6458
      @shahid6458 9 днів тому

      @@sidhumachz4872operation kayinj kedkka ayirunn enn thonninu

  • @user-ts1ez3bv9u
    @user-ts1ez3bv9u 8 днів тому +10

    Most trusted bowler in the indian history boomra 🔥🔥🔥

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 13 днів тому +21

    Both are my favourite players ❤

  • @user-kq7do5wk4w
    @user-kq7do5wk4w 13 днів тому +23

    Kohli angottum kotti vittittund
    5w und
    Kohli 150 sr against bumrah

  • @CricketData-sv6pz
    @CricketData-sv6pz 14 днів тому +38

    Vk vs Bumrah
    16 innings 5W
    147 SR

    • @blitlzgamer2924
      @blitlzgamer2924 14 днів тому +1

      That's th Power of bumrah ❤❤❤❤❤

    • @CricketData-sv6pz
      @CricketData-sv6pz 14 днів тому +7

      @@blitlzgamer2924
      Both are equal
      ഇത് വെറും AVG മാച്ച് അപ്പ് ആണ് . രണ്ട് പേർക്കും അഡ്വൻ്റ്റേജ് ഇല്ലാ

  • @M4Malayalam9852
    @M4Malayalam9852 14 днів тому +14

    Indian teaminde kali thirikkan kazgivulla boom.. Boom🔥🔥🔥🔥

  • @weareIndians2255
    @weareIndians2255 10 днів тому +7

    Kholi ഒരു പാവം
    Batting avarage വല്ലതും അറിയാമോ
    Post man😂😂

  • @ajuaju8486
    @ajuaju8486 4 дні тому +1

    Consistency യാണ് ബുമ്രയുടെ പ്രേത്യേകത

  • @mayarajesh2012
    @mayarajesh2012 9 днів тому +14

    Kohli തിരിച് കൊടുത്തിട്ടുണ്ട്

  • @kiranjose7065
    @kiranjose7065 7 днів тому +4

    Le ABD : may i come in 🔥
    other batters vs bumrah🗿
    ABD vs bumrah 🤡

  • @mrgaming9271
    @mrgaming9271 14 днів тому +38

    Kholi sr 153 against bumhra

    • @mobincgeorge2600
      @mobincgeorge2600 14 днів тому +1

      😂

    • @HarikrishnanK-xz1pw
      @HarikrishnanK-xz1pw 14 днів тому +3

      But bumrah dismissed kohli five times 😊

    • @Sher-jq2sd
      @Sher-jq2sd 14 днів тому +9

      Yes . At same time he hit 153 strike rate against him​@@HarikrishnanK-xz1pw

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 14 днів тому +14

      ​@@HarikrishnanK-xz1pwbut Kohli have 16 fours and 6 sixes,........145 runs

  • @abhisheksoman8855
    @abhisheksoman8855 10 днів тому +4

    Bumrayk ethire ettavum kooduthal runs nediyekkunnath kohli aanu athum 150 aduth strike rate il...😂

  • @thetribalchief8709
    @thetribalchief8709 6 годин тому +1

    Bumrah vs abd oru video cheyyu bro 😌🔥

  • @mychannelcreation
    @mychannelcreation 7 днів тому +1

    International cricket ൽ എത്രെയോ bowlers ഉണ്ട് .അവരൊന്നും കഴിവില്ലാത്തവർ ആണോ ..അല്ല അവരുടെ ആക്ഷൻ ൽ യഥാർത്ഥ ആക്ഷൻ ൽ ബൗൾ ചെയ്താൽ ഇങ്ങനെ യോർക്കർ/inswing എറിയാൻ കഴിയില്ല .
    (നിങ്ങൾ ഒരു ബൗളർ ആണെങ്കിൽ നിങ്ങൾക്ക് കഴിയുമോ ഇത്ര തുടർച്ചയായി യോർക്കർ / inswing എറിയാൻ .കഴിയില്ല )
    എന്നാൽ bumrahയോ ഈ പ്രത്യേക ആക്ഷൻ ഉപയോഗിച്ച് കൂടുതൽ യോർക്കർ എറിയാൻ കഴിയുന്നു .(മലിങ്കയും ഇത് പോലെ ആയിരുന്നു )
    .വലം കൈ ബാറ്സ്മാൻറെ ഓഫ് സ്റ്റമ്പ് ലൈനിലേക്ക് എറിയുന്നു .അത് ഒരു ഓഫ്‌സ്പിൻ പോലെ ലെഗ് ലേക്ക് വരുന്നു .ഒരു ഓഫ്‌സ്പിൻ ഫാസ്റ്റ് ബൗളർ അതാണ് ബുംറഹ്
    .
    നരെയ്നും അത് പോലെ തന്നെ പന്ത് ബാക്കിൽ ഒളിപ്പിച്ചു എറിയുന്നു . ബാറ്റ്സ്മാന് ഒന്നും പിടി കിട്ടില്ല
    .
    ..
    നല്ല ആക്ഷൻ ൽ എറിയുന്ന ishanth + siraj + amith mishra + (ചിലപ്പോൾ സ്റ്റാർക് , ബൗൾട് ചെണ്ടകൾ )piyush chawla ഇവരൊക്കെ ചെണ്ടകൾ ..
    എന്നാൽ ബുംറയോ ഏകദിനത്തിൽb10 overs എ റിഞ്ഞാൽ 50 നു മുകളിൽ റൺസ് കൊടുക്കൽ വിരളം ..T20 യിൽ 4 overകളിൽ 30 റൺസിന്‌ മുകളിൽ നൽകൽ വിരളം ..മറ്റുള്ള വർ എല്ലാവരും ചെണ്ടകളോ ?

  • @kilikooducolours3548
    @kilikooducolours3548 7 днів тому +1

    Kholi❤❤❤❤❤

  • @abdu6688
    @abdu6688 13 днів тому +2

    ബൂം🔥🔥

  • @krishnapr2797
    @krishnapr2797 10 днів тому +1

    സമ്മർഥം ചെലുത്തുന്ന bowler ❤❤❤

  • @LD72505
    @LD72505 12 днів тому +1

    Bumrah ❤❤

  • @bijuab7644
    @bijuab7644 11 днів тому +1

    Bumrah♥️♥️

  • @Akashk-xj9ol
    @Akashk-xj9ol 14 днів тому +4

    Booom❤❤

  • @vighneshss6244
    @vighneshss6244 11 днів тому +1

    Bro both are equal 💯

  • @ashishanu6961
    @ashishanu6961 3 дні тому

    Rohitinteee creation❤🔥

  • @aadikrishnang9401
    @aadikrishnang9401 5 днів тому

    jersey ധരിച്ചു കൊണ്ട് മാത്രം ബുമ്ര ആവില്ല. ആവാൻ ഒരാൾക്കെ പറ്റു അതാണ് ഒറിജിനൽ ബുമ്ര ❤️💚♥️💛

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 8 днів тому

    ബുമ്ര കഴിഞ്ഞ t20 ഉണ്ടായില്ല.. അല്ലെങ്കിൽ അതും തൂക്കിയേനെ 🔥🔥

  • @Ragnar655
    @Ragnar655 7 днів тому

    The only one batsmen cooked Bumrah is Manish Pandey.

  • @sujiuvc918
    @sujiuvc918 7 днів тому

    Bumra❤️

  • @sreejilvp3375
    @sreejilvp3375 5 днів тому

    Top top top ❤❤❤❤bumra❤❤❤❤❤

  • @muhammedrashid1341
    @muhammedrashid1341 5 днів тому

    Old Buvi💔

  • @fahadsiyad3601
    @fahadsiyad3601 7 днів тому +2

    പക്ഷെ AB ഒരുപാട് കൊടുത്തടുണ്ട് 😂😂

  • @abhixz_7
    @abhixz_7 3 дні тому +1

    Bumrah ipol 2015 world cupile prime starc inekal level inde💯

    • @VijAy54724
      @VijAy54724 День тому

      @@abhixz_7 അന്നത്തെ starc അത് വേറെ type item ആയിരുന്നു.... 🔥🔥🔥🔥

  • @rajeshp6214
    @rajeshp6214 4 дні тому

    Wold..no..1......bolar..bumra.thannayana

  • @gireeshkumar3327
    @gireeshkumar3327 10 днів тому +1

    ബുമ്പ്രയും icl ഇൽ മോഹൻലാലും ആണ്

  • @MuhammedShafiShafi-be8ye
    @MuhammedShafiShafi-be8ye 14 днів тому +13

    Nee kali onnum kaanillee.....fundee....
    Kohli vs bumbrah
    Bumhrah 5 vattam kohliye out aaki
    Kohli 150+ strike rate ,140 runs
    35 avg , 15 four ,5 sixes ond...2 perum kattakk nikkum allathe brukhah kk kohliyude melil onnum kai illaa🎉😂😂

    • @dimaz450
      @dimaz450 13 днів тому +3

      Le abd ,njn bumrede appan ayit verum😂😂

    • @Virat._.18
      @Virat._.18 13 днів тому +3

      @@dimaz450 Best batters against Bumrah
      1.Manish Pandey
      2.Virat
      3.Abd

  • @vinods8363
    @vinods8363 8 днів тому

    Bumrah, shami, siraj🔥🔥

  • @sanithadeva9185
    @sanithadeva9185 10 днів тому +1

    Bro did u forget shami

  • @sibiar9751
    @sibiar9751 10 днів тому +1

    Bowling Action nekkal upari Wicket Edunnundu❤❤❤❤❤

  • @user-rn6ph8ni1z
    @user-rn6ph8ni1z 7 днів тому

    Indian Teamile Top Bowler Muhammed Shami Aan.❤❤

  • @jithuem8ck
    @jithuem8ck 8 днів тому

    Le Jansen in WCT20-Ippo Entha undaye....Stump le LED Bulb Okke minnundallo

  • @mohanancr9943
    @mohanancr9943 12 днів тому +1

    He seems to be a poor man at sight. But when he starts bowling very aggressive and that is great bumrah one and only one...

  • @balan8640
    @balan8640 7 днів тому

    Indiayude thiepori❤❤❤❤❤

  • @Nijaz358
    @Nijaz358 5 днів тому

    🎉

  • @VishnurajVishnu-wr6kj
    @VishnurajVishnu-wr6kj 10 днів тому

    ലസിത് മല്ലിംഗ ♥️♥️♥️♥️

  • @CHRSKR-wb6sn
    @CHRSKR-wb6sn 14 днів тому

    Boom Boom Bumrah ❤❤

  • @sachithkn6512
    @sachithkn6512 4 дні тому

    Jasprinem kholiyeyum tharathamya pedutharuth..avar randu perum nammude vajrayudhangal aanu..etom mikachavar avarude mikavu thulyamayirikkanam .

  • @jelsonvarghese5126
    @jelsonvarghese5126 7 днів тому

    Boom boom bumra 🔥🔥🔥🔥🔥

  • @Sibi-sm9gj
    @Sibi-sm9gj 10 днів тому

    Boult starc ❤❤

  • @VijAy54724
    @VijAy54724 День тому

    Bumrah ye ithrem top akkunnathil oru പങ്ക് ബാറ്റിസ്മാൻ മാർക്കും ഉണ്ട്...... പഴയ പോലെ കഴിവുള്ള quality ഉള്ള batsmans ippo ഇല്ല.... അവരുണ്ടായിരുന്നെങ്കിൽ bumrah ക്ക് ഇത്രേം fame കിട്ടില്ലായിരുന്നു.... Currently നോക്കുമ്പോൾ bumrah 👌

  • @darkclown7158
    @darkclown7158 4 дні тому

    It's true

  • @user-qh5dc5pi8e
    @user-qh5dc5pi8e 11 днів тому

    Bumrah shami Siraj Indian pace machinez

  • @sirukdy6557
    @sirukdy6557 5 днів тому

    ഞങ്ങൾ മലയാളികൾക്ക് അദ്ദേഹം ജസ്പ്രീത് ബ്രിഹാ😂😂

  • @renjukv4836
    @renjukv4836 10 днів тому

    തെറ്റിയല്ലോ മോനെ കോഹ്ലിക്കെതിരെ ബെസ്റ്റ് പെർഫോമൻസ് ഉള്ള ഇന്ത്യ bowler സന്ദീപ് ശർമ ആണ്

  • @rajeshp6214
    @rajeshp6214 4 дні тому

    Oru.dacharassumilla...gilgristte.. ellatha.poyi..allakil..oroveril..20..25.vachadichana..oroveril..3..om..4..oum..six.pooyana... pinna..bumrayouda....yorkkaer...supperana....adipoli..yorkkarana

  • @Xavierjhons-iu7rg
    @Xavierjhons-iu7rg 7 днів тому

    Bumrah and shami orumich Vanna scene aakum

  • @mathewsabraham5515
    @mathewsabraham5515 9 днів тому +1

    Athallathe Kohli thalakkan pattilla

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu 10 днів тому +1

    അനിൽ കൂമ്പ്ലെ കാസർഗോഡ് കുമ്പള എന്ന സ്ഥലത്താണ് അവന്റെ ജന്മ ദേശം അവൻ അങ്ങോട്ട് സ്ഥലം മാറി എന്നല്ലാതെ
    അവൻ ഒരു മലയാളി കൂടിയാണ് കുമ്പള കൂമ്പ്ലെ ആയതാണ്..

  • @saneshsaneshks8807
    @saneshsaneshks8807 4 дні тому +1

    Jasprit briha😂

  • @hamerxoxo1365
    @hamerxoxo1365 7 днів тому

    I think opponents respect bumrah a bit too much
    If you attack bumrah he's an easy bowler to hit

  • @AadhiNT
    @AadhiNT 11 днів тому +1

    De villers adich odikum 😂

  • @PkSandeep-xg3zn
    @PkSandeep-xg3zn 13 днів тому +1

    Kohliye mathram alla all of dad

  • @jacksonpaiva2927
    @jacksonpaiva2927 7 днів тому

    ennik samshayam indengila eh

  • @thaqwa4411
    @thaqwa4411 День тому

    Thirich adichittumund kore 6um 4um

  • @ARMAN-bq6bt
    @ARMAN-bq6bt 6 днів тому

    Akthar

  • @ananthakrishna7349
    @ananthakrishna7349 5 днів тому

    But avide vere oruthanundu devilliers 😈😈😈😈.athu nere thirichum😈😈

  • @edwinvoges7791
    @edwinvoges7791 13 днів тому +1

    ഡേയ് ഡേയ് കുറച്ച് വിവരം വച്ചു സംസാരിക്കുക.... ഇരുവരും നേരിൽ കളിച്ച 16ഇന്നിങ്സ് നിന്ന് 4വിക്കറ്റ് ആണ് ബുംറ കോഹ്‌ലിയുടെ എടുത്ത്ത്... എന്നാൽ കോഹ്ലി 92ball ninn 140runs bumra kk എതിരെ നേടിയിട്ടും ഉണ്ട്....apol engne aadey.... ഓരോ വക തോൽവി channels

    • @dimaz450
      @dimaz450 13 днів тому +1

      Levan thee unda ooly aan , Kohliye onnum avanu valiya pidutham illa😂

    • @Virat._.18
      @Virat._.18 13 днів тому +1

      @@dimaz450 14 tournament kalichathil ippol ann kohli onnum form out ayath.Aa samayathan krithymayi nokki video edunnu😂.Athum pottatharam paranj

  • @abdulsamad561
    @abdulsamad561 14 днів тому +4

    കൊഹ്‌ലി ഇപ്പൊ വെറും വേസ്റ്റ് ആയിക്കുണു

    • @bastianvarghese4503
      @bastianvarghese4503 14 днів тому +9

      Poda mythaandi...kohli semiyil eng ethire century adikkunna kanum muthew....once a king is always...

    • @aswins.p7155
      @aswins.p7155 14 днів тому

      ​@@bastianvarghese4503😂

    • @abidj9269
      @abidj9269 13 днів тому

      പറയുന്ന നീ ആണ് വേസ്റ്റ്

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 12 днів тому

      ​@@bastianvarghese4503 kohli century adichilla😂

    • @cobra.7_0
      @cobra.7_0 12 днів тому

      ​@@bastianvarghese4503onnu poyeda finalil koodi eduthidum pazhine rohith inte uyir nanban ale .

  • @salmansalmi8205
    @salmansalmi8205 13 днів тому +9

    De Villiers konnu vidum😂

  • @sampathpramod2447
    @sampathpramod2447 7 днів тому

    Andi

  • @Virat._.18
    @Virat._.18 13 днів тому +1

    Bumrah k ethire manish pandey k shesham eattavum adipathyamulla batter kohli ann.150+ strike rate 35+ avg.Kali kanathe vallom parayall

    • @ajeshjose7074
      @ajeshjose7074 13 днів тому

      Oompiya IPL ground il alle allathe nilavaramulla pitchil boom 💥 boom ne thodan aarkkum pattilla, nilavile lokathile aattavum nalla bowling boom thanne , king is king 👑 in batting same boom is king 👑 in bowling, sorry I like both of them , please don't compare

    • @pramadhh
      @pramadhh 13 днів тому

      ​@@ajeshjose7074 Pinne IPLill allatheee wc ll kohlikk ethireee bumbhra bowl cheyyoo😹🤌

    • @Virat._.18
      @Virat._.18 13 днів тому +1

      @@ajeshjose7074 Ee varsham mathramayirunnu batting pitch.Ithinu munp ulla ipl angane allayirunni.Kohli>>>>>Bumrah

    • @locopic
      @locopic 8 днів тому

      ​@@ajeshjose7074 Ee varsham aano cricket kanan thudangiye....

  • @junaispp6640
    @junaispp6640 День тому

    Shamii☝️

  • @SureshNp-dq2yl
    @SureshNp-dq2yl День тому

    Ponding Gilchrist Jayasuriya onnum kananda 😂

  • @SureshNp-dq2yl
    @SureshNp-dq2yl День тому

    McGrath 10 0 30 3 kanaku ennu thonnunnu

  • @IndhulekhaKulavil
    @IndhulekhaKulavil 5 днів тому

    Mallinga. Is. Dangerous. Than. Bumra

  • @ashifashi7901
    @ashifashi7901 3 дні тому

    Abd ayit nadakilla ithonum

  • @vaishakamentertainments5299
    @vaishakamentertainments5299 3 дні тому

    Mi captain Rohit alla😅

  • @REBEL-wn2qm
    @REBEL-wn2qm 11 днів тому

    Loka potta 2 free try nd😂

  • @sreelakshmibiju4355
    @sreelakshmibiju4355 9 днів тому

    B00m B00m

  • @arunsanthosh767
    @arunsanthosh767 9 днів тому

    Kohli ennala aaru vannalum out akiyirikkum

  • @REBEL-wn2qm
    @REBEL-wn2qm 11 днів тому

    Kali kaanatha kore kunnakal both have no advantahes bumra wicket edthu same time kohli nalla reethiyil run edkkum cheydhu😂

  • @sreeharim614
    @sreeharim614 11 днів тому

    Kohlis avg agnst bumrah is 28 only

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 13 днів тому

    Bumrah 🙏🏼👍🏼👏🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼🇮🇳🇮🇳