ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബൗളർ | Jasprit Bumrah life story

Поділитися
Вставка
  • Опубліковано 6 жов 2024
  • Follow : ‎@FACTSBYSHAHIN
    ഇന്ത്യ vs പാക്കിസ്ഥാൻ : • പാകിസ്ഥാന്റെ പേസ് ആക്ര...
    T20 വേൾഡ്കപ്പ് ഹീറോസ് : • T20 വേൾഡ്കപ്പിൽ ഏറ്റവു...
    ഓസ്ട്രേലിയയുടെ പ്രതാപകാലം : • ഒരു കാലത്ത് "World 11"...
    ബ്രെറ്റ് ലീ : • തല്ലാൻ പറഞ്ഞാൽ "തല" പി...
    ആദം ഗിൽക്രിസ്റ്റ് : • "Wicket-keeper-batsmen...
    ഷെയിൻ വോൺ : • പന്ത് "Turn" ചെയ്യിപ്പ...
    ഇന്ത്യ - പാക്കിസ്ഥാൻ ആവേശ മത്സരങ്ങൾ : • പ്രേക്ഷകരെ മുൾമുനയിൽ ന...
    ബ്രെണ്ടൻ മക്കല്ലം : • "POWER HITTING" ഒരു കല...
    ലോകത്തെ ഏറ്റവും വലിയ പവർ ഹിറ്റർ : • ലോകത്തെ ഏറ്റവും വലിയ പ...
    ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർ മാൻ : • ഇന്ത്യൻ ക്രിക്കറ്റിന്റ...
    ഇതിഹാസങ്ങൾ നിറഞ്ഞാടിയ IPL കാലഘട്ടം : • ഇതിഹാസ താരങ്ങൾ നിറഞ്ഞാ...
    അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated " ആയിപോയ ഇതിഹാസ താരങ്ങൾ : • ഇതിഹാസ താരങ്ങൾ നിറഞ്ഞാ...
    IPL ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ : • തിരിച്ചു പോകാൻ വണ്ടി ക...
    IPL ക്രിക്കറ്റിൽ പാക്കിസ്ഥാൻ താരങ്ങളുടെ അഴിഞ്ഞാട്ടം : • വീണ്ടും പാക്കിസ്ഥാൻ താ...
    ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ : • ഒരു സംശയവും വേണ്ട, ലോക...
    IPL ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറുകൾ : • IPL ക്രിക്കറ്റ്‌ ചരിത്...
    യോർക്കറുകളുടെ തമ്പുരാൻ : • ഹാട്രിക് രാജാവിന്റെ ഏറ...
    നിലയുറപ്പിച്ചാൽ രോഹിത്തിനെ വെല്ലാൻ ലോകത്താരുമില്ല : • നിലയുറപ്പിച്ചു കഴിഞ്ഞാ...
    ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർമാൻ : • ഇന്ത്യൻ ക്രിക്കറ്റിന്റ...
    ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കൂറ്റത്തിന്റെ പേര് കിങ് കോഹ്ലി: • ഇന്ത്യൻ ക്രിക്കറ്റിലെ ...
    സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : • സകലകലാ വല്ലഭൻ, എല്ലാം ...
    IPL ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ : • ഈ പ്രകടനങ്ങൾ മറന്നാൽ പ...
    #cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #indvspak #indiavspakistan #indiavspakistanhighlights #ipl2008 #shahidafridi #shoaibakhtar #shoaibmalik #mohammedamir #shaheenafridi #babarazam #top10 #batsman #top10batsman #bowled #bowler #bowlingaction #psl #psl2024 #icct20worldcup2024 #ipl2024 #2024t20worldcup #t20worldcup2024 #top10bowlers #top10cricketers #iplhighlights #iplhighlightstodaymatch #iplhighlights2024

КОМЕНТАРІ • 430

  • @FACTSBYSHAHIN
    @FACTSBYSHAHIN  3 місяці тому +75

    നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാസ്റ്റ് ബൗളർ ആരാണ് ?

  • @kncblind29
    @kncblind29 3 місяці тому +215

    ഇവനെ പടച്ചുവിട്ട കടവുളുക്ക് 10/10.പിന്നെ bumrahye വളർത്തി എടുത്ത Rohit sharma❤

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +5

      ❤️

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +5

      ❤️

    • @Dheeraj-y4f
      @Dheeraj-y4f 3 місяці тому +19

      koppu aanu avante hardwork aanu bhumraye valarthiyathu allathe rohit onnumalle

    • @anexseby6278
      @anexseby6278 3 місяці тому +37

      @@Dheeraj-y4f Mumbai Indians enna team um Rohit Sharma enna captain num thanne aanu Bhumra yude career upgrade aavan help cheythath.. Athil aarkkum oru doubt um venda...

    • @Sanal-gu7li
      @Sanal-gu7li 3 місяці тому

      ​@@anexseby6278 rohitine dhoniyanu valarthiyath

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 3 місяці тому +77

    എത്ര കൊടികുത്തിയ ബാറ്റർ മാരെയും വളരെ നിസ്സാരമായി പുറത്താക്കുന്ന ബൂറ ഇന്ത്യൻ ക്രിക്കറ്റിൽ കീഴടക്കാൻ സാധിക്കാത്ത ഒരേ ഒരു മനുഷ്യൻ ❤

  • @Firozkhan-rd3ut
    @Firozkhan-rd3ut 3 місяці тому +105

    ഞാൻ പറയും ലോകം കണ്ട ഏറ്റവും മികച്ച legendry bowler.. ഇപ്പോളത്തെ ഈ പൊട്ടാ batting പിച്ചിൽ ഇയ്യാളെ പലർക്കും അടിക്കാൻ പറ്റുന്നില്ല.. അപ്പോൾ അന്നത്തെ ബൌളിംഗ് പിച്ചകളിൽ ഇമ്മാതിരി ബൌളിംഗ് നടത്തുമ്പോൾ എന്നായിരിക്കും അവസ്ഥ grt grt u r grt 👍👍..
    All time no1 എന്ന് ഞാൻ പറയും.. ഇന്നത്തെ കാലത്ത് സച്ചിനേക്കാൾ റൺസ് അടിക്കുന്നവർ ഇനിയും ഉണ്ടാവും.. Bcz batting പിച്ച് മാത്രം ഉള്ള ഈ കുണ്ണ ക്രിക്കറ്റ്‌..😂
    അവിടെ ബുമ്രയെ പോലേ ഒരാൾ ഉണ്ടാവുക വണ്ടർ ആണ്.. കളി എന്താണെന്ന് അറിയുന്നവർക്ക് ഞാൻ പറയുന്ന ലോജിക് മനസിലാകും

    • @nijomonsajisaji8417
      @nijomonsajisaji8417 3 місяці тому +8

      Yes

    • @radhinps6331
      @radhinps6331 3 місяці тому +5

      Yes

    • @gireeshg8525
      @gireeshg8525 3 місяці тому +8

      താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ് കൂടുതലും എഡ്ജ് എടുത്ത് മാത്രമണ് റൺസ് വഴങ്ങുന്നത് ജസ്പ്രീത് ബുംറ❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 3 місяці тому

      @@gireeshg8525 yes

    • @vijumenon3553
      @vijumenon3553 3 місяці тому +13

      😂😂 അസഭ്യം ഒഴിച്ചാൽ വളരെ ശരി‼️‼️😂😂

  • @vpviswajith6501
    @vpviswajith6501 3 місяці тому +17

    Bumrah the legend. എല്ലാ Pace bowlers നും ഒരു മോട്ടിവേഷൻ ആണ് ബുംറ. 💯💯💯💪💪💪

  • @aneeshms5192
    @aneeshms5192 3 місяці тому +10

    ഇപ്പോ ലോകത്തെ മികച്ച no 1 ബൗളർ ഒപ്പം ഇന്ത്യയുടെ എക്കാലെത്തെയും മികച്ച ബൗളർ

  • @anexialiya
    @anexialiya 3 місяці тому +26

    ഇവൻ ഉദ്ദേശിക്കുന്നെടുത്ത് ബോൾ കുത്തി നിക്കും അതാണ്‌ അത്ഭുതം 😮🎉

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 місяці тому +16

    ബുംറ ഹാർഡ് വർക്കും , കഴിവും,ക്ഷമയും ഉള്ള താരമാണ്🔥🔥

  • @HariKrishnan-pz2lz
    @HariKrishnan-pz2lz 3 місяці тому +42

    ഇത്രയും ചെറിയ റണ്ണപ്പിൽ ശരാശരി 140 km വേഗതയിൽ പന്തെറിയുക എന്നത് പ്രതിഭാധനൻ ആയ ഒരു ബൗളറെ കൊണ്ടേ സാധിക്കു 🙏🙏

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому

      💯

    • @arjunjayaraj4108
      @arjunjayaraj4108 3 місяці тому

      Archer

    • @moneykuten
      @moneykuten 3 місяці тому

      അതു പ്രതിഭ അല്ല, നല്ല ആരോഗ്യം ഉണ്ട്.. അത്ര തന്നെ.

    • @moneykuten
      @moneykuten 3 місяці тому +1

      Best bowler of the world "at this stage"

    • @Dheeraj-y4f
      @Dheeraj-y4f 3 місяці тому

      @@arjunjayaraj4108 archer too👍

  • @shabeelmk1219
    @shabeelmk1219 3 місяці тому +37

    1:22ആ യോർക്കർ തീ 😍

  • @baijud-fw8lx
    @baijud-fw8lx 3 місяці тому +14

    dp യിലെ ആദ്യത്തെ ഫോട്ടോ മാറ്റണം.. ഒരാളെ പൊക്കാൻ ഞാനും ഇഷ്ടം പെടുന്നു ബുമ്രയെ... സച്ചിനെ പോലെ കളത്തിൽ അകത്തും പുറത്തും മാന്യതയോടെ പെരുമാറുന്ന ആളിനെ അപമാനിക്കരുത്.. അത് സച്ചിൻടെ ആരാധകർക്ക് സഹിക്കില്ല ❤

    • @Nimilavnml
      @Nimilavnml 2 місяці тому

      അത് മാറ്റിയാൽ ഇത്ര reach കിട്ടില്ല...

  • @veddoctor
    @veddoctor 3 місяці тому +13

    അർഹിക്കപ്പെട്ടത് നേടി അയാൾ 👌👌

  • @aroundtheworld9136
    @aroundtheworld9136 3 місяці тому +11

    Sachin gave the opportunity for Bumrah to bowl for MI. Pointing got recommendation from Sachin about Bumrah

  • @navajyothkingfan1779
    @navajyothkingfan1779 3 місяці тому +19

    Bumhrah ഉയിർ ♥️♥️♥️♥️🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️ യോർക്കർ കിങ് 😘😘🫶🫶

  • @kncblind29
    @kncblind29 3 місяці тому +41

    No one can match the level of bumrah's Toe crushing Yorkers🫣💎

  • @regivarghese7395
    @regivarghese7395 2 місяці тому

    The Indian falcon. Never get excited, Matured enough. Perfect GEM of India. Many comments received for his action, but he surpassed all and at the pinnacle now

  • @LD72505
    @LD72505 3 місяці тому +1

    ലോകം കണ്ട ഏറ്റവും മികച്ച ബളർ ബുമ്ര തന്നെയാണ്. കാരണം, പണ്ടത്തെ ലോകം അടക്കി വാണ ബൗളേഴ്സ് പന്തെറിഞ്ഞത് ബൗളിംഗിന് അനുകൂലമായ പിച്ചുകൾ നിയമങ്ങളും ഉള്ള കാലത്താണ്. എന്നാൽ ഇന്ന് ക്രിക്കറ്റ് completely batsmen game ആയിരിക്കുന്നു. പ്രത്യേകിച്ച് ടിട്വൻ്റി ഒക്കെ അവർക്ക് മാത്രമുള്ള Stage ആയി മാറിയിരിക്കുന്നു. ഈ കാലത്ത് ടിട്വൻ്റിയിൽ പോലും ബാറ്റർ ഭയപ്പെടുന്ന ബൗളർ ആയി ബുമ്ര മാറിയെങ്കിൽ ഉറപ്പിച്ച് പറയാം.
    He is the great bowler world has ever witnessed.
    ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളർ. ഇന്ത്യയുടെ അഭിമാനം: Jasprit Bumrah 🔥🔥🔥

  • @Abhishek_2255
    @Abhishek_2255 3 місяці тому +3

    He is truly a blessing from God to our country 🤲🏼💎
    Boom boom Bhumra ❤️🔥

  • @itsparooos
    @itsparooos 3 місяці тому +8

    നിൻ്റെ പോസ്റ്റിൻ്റെ പിക് കണ്ടാൽ സച്ചിൻ കുറ്റം പറഞ്ഞപോലാണല്ലോഡാ തോന്നുന്നേ

  • @anandhuanandhu1358
    @anandhuanandhu1358 3 місяці тому +5

    He is unplayable 🔥

  • @renjithkapala
    @renjithkapala 3 місяці тому +2

    പണ്ട് നേരെ തിരിച്ചആയിരുന്നു മികച്ച bowlers എല്ലാം എതിർ teamil . actharum donaldum shane wanum malinga ellam. Annu namukku sachin undayirumnu

  • @shahidshaii7940
    @shahidshaii7940 3 місяці тому +5

    Boom Boom Bumrah 💪❤❤

  • @pubgnoobgam
    @pubgnoobgam 2 місяці тому

    Bumrah 💀🙌🙌നല്ല humanity യുള്ള മനുഷ്യനാണ് 🙌

  • @vivekv9971
    @vivekv9971 3 місяці тому +1

    Bumrah the best bowler ever to have played this beautiful game. No doubts

  • @WOWSEETHIS
    @WOWSEETHIS 3 місяці тому +4

    Good explanation ❤full kandu❤❤

  • @_VEDHALAM_
    @_VEDHALAM_ 2 місяці тому +1

    സ്റ്റാർക്ക്>>>>>🛐❤️‍🔥👑💎

  • @swalihswalu
    @swalihswalu 3 місяці тому +3

    Best faast bowler in the world boom boom bumrah❤️🔥

  • @arjunrajnkvishnu7312
    @arjunrajnkvishnu7312 3 місяці тому +6

    Who's after t20 world cup final ?

  • @vishnur4341
    @vishnur4341 3 місяці тому +3

    Greatest Of All Time 🫡🫡🫡

  • @sanju6621
    @sanju6621 3 місяці тому +3

    Final match ❤️‍🔥 bumrha💥

  • @Sibi-sm9gj
    @Sibi-sm9gj 3 місяці тому +3

    Starc Trent boult. Stuvart board. My favourite bowler

  • @MANUMOHANMA-gx7nv
    @MANUMOHANMA-gx7nv 3 місяці тому +24

    Zaheer khan🔥

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +3

      ❤️

    • @jinuaugustine6275
      @jinuaugustine6275 3 місяці тому +5

      90'sil nammude priyappetta bowler aayirunnu....annathe nammude hero zaheer ❤❤❤

  • @BibleMalayalamAudio
    @BibleMalayalamAudio 3 місяці тому +14

    Irfan pathan നല്ല bowler ആയിരുന്നു

  • @shaniabdulnazeer917
    @shaniabdulnazeer917 3 місяці тому +2

    A trusted bowler for team india

  • @youyubedingan2003
    @youyubedingan2003 3 місяці тому +21

    Sreesanth ⚡❤‍🔥

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +2

      ❤️

    • @anexseby6278
      @anexseby6278 3 місяці тому

      Sreesanth inte career nashikkathe irunnu enkil ithupole oru stats undaakkan pullik kazhinjene

  • @LD72505
    @LD72505 3 місяці тому +1

    T20 world cupൽ ബുമ്ര Man of the Tournament ആയതിന് ശേഷം കാണുന്നവരുണ്ടോ? ❤

  • @lijo_sonu___
    @lijo_sonu___ 3 місяці тому +4

    Boom Boom❤‍🔥

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 місяці тому +9

    കപിൽ ദേവ്, J ശ്രീനാഥ്, ശ്രീശാന്ത്, സഹീർ ഖാൻ, ബുമ്ര

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому

      ❤️

    • @gireedharanmadhavan9231
      @gireedharanmadhavan9231 3 місяці тому +1

      കപിൽദേവ് കിംഗ് ഓഫ് ക്രിക്കറ്റ്‌

    • @syaamlaal6770
      @syaamlaal6770 3 місяці тому

      അജിത് അഗർക്കർ

    • @sobinthomas3937
      @sobinthomas3937 3 місяці тому +2

      റോബിൻ സിംഗ് 🤣🤣🤣

    • @shansenani
      @shansenani 3 місяці тому +1

      Robin Singh nte bowling average chumma onnu bokku😂.. Sreesanth, balaji onnum ee list varilla.. Even kapil dev, sreenath, zaheer polum good bowlers aanu legendary alla

  • @thameemabdulla7534
    @thameemabdulla7534 3 місяці тому

    Best bowler and a true gentleman❤

  • @SibinReji
    @SibinReji 3 місяці тому +4

    Boom Boom

  • @dhaneeshanandhan9207
    @dhaneeshanandhan9207 2 місяці тому

    6:10 ലെ ശ്രീശാന്ത് - "എന്തോ കുത്തിപറയുന്നപോലെ ഒരു ഫീൽ "

  • @majoanamalayil6800
    @majoanamalayil6800 3 місяці тому +3

    Can you do a video about Dale Steyn

  • @lp6015
    @lp6015 2 місяці тому

    I saw his match at ICC champions trophy final 2016 ind vs pak, first over thanne 4 no balls ,pinne elle over minimum 1 no balls undavum pakshe Ella over nalla 2 balls undavum appol oru karyam manasilayo ,onnu train cheythal adipoli bowler ayum ennu manasilayi

  • @jipinparameshwaran9247
    @jipinparameshwaran9247 3 місяці тому +1

    ഷാൺ പൊള്ളാക്ക്

  • @renjithrnair7819
    @renjithrnair7819 3 місяці тому

    ❤❤ബുമ്ര

  • @Viratian18_x
    @Viratian18_x Місяць тому

    Bumrah the legend💎❤️

  • @allugamegroup997
    @allugamegroup997 3 місяці тому +2

    Bro shubham gill inta video cheyumo

  • @JIBUANTONY-h6t
    @JIBUANTONY-h6t 3 місяці тому +1

    Kapil dev, javagal sreenath, saheer khan, & boom boom bumrah😍

  • @PSYxJodRazi
    @PSYxJodRazi 2 місяці тому

    Vro why That thumbnail. Sachin cap koduth aan Bumrah ye Matchilot irakki vitteth

  • @Fein811
    @Fein811 3 місяці тому +1

    People forgot about Bhuwneshwar kumar

  • @a.bhiiraam45
    @a.bhiiraam45 3 місяці тому +1

    💙🐐

  • @sanjuanju2968
    @sanjuanju2968 3 місяці тому +3

    സഹീർ ❤❤❤

  • @abhinavabhinav7251
    @abhinavabhinav7251 3 місяці тому +1

    Bumrah is unstoppable 🥵

  • @Avnavn-ll2hf
    @Avnavn-ll2hf Місяць тому

    Innathe kaalathu batsmanmare consistent aayi muttukuthikkunna ore oru bowler

  • @allugamegroup997
    @allugamegroup997 3 місяці тому +1

    Bro travis headintayum cheyamo please😅

  • @beyondnotes1413
    @beyondnotes1413 3 місяці тому

    Bumrah the greatest Indian pacer ever...no doubt !!💥🔥

  • @masterpg3007
    @masterpg3007 3 місяці тому

    💯💯

  • @arunmohan1750
    @arunmohan1750 3 місяці тому

    ❤❤

  • @moneykuten
    @moneykuten 3 місяці тому +8

    ശ്രീ ശാന്തു ഒരു മലയാളി അല്ലായിരുന്നു എങ്കിൽ...

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому

      👍🏻

    • @saheernk1517
      @saheernk1517 3 місяці тому +6

      ശ്രീശാന്ത് ഒരു അഹങ്കാരി അല്ലെങ്കിൽ
      ലോകത്തിലെ എണ്ണപ്പെട്ട bowler ലിസ്റ്റിൽ ഇടം പിടിച്ചേനെ
      ബുമ്രയെ കണ്ടു പഠിക്കണം എത്ര calm and quiet ആണ്
      🔥🔥🔥🔥

    • @Hhhhhhhhh-q4k
      @Hhhhhhhhh-q4k 3 місяці тому

      Tinu yohannan anu best.

    • @sudheeras5683
      @sudheeras5683 3 місяці тому

      ​@@saheernk1517👌

  • @mashoodunais9040
    @mashoodunais9040 3 місяці тому +4

    ജവഗൽ ശ്രീനാഥ് ഉണ്ടായിരുന്നല്ലോ.....?

    • @_user_not_found007
      @_user_not_found007 3 місяці тому +1

      Srinath okke normal bowler അല്ലായിരുന്നോ? ODI yil 35 okke decent batting average & 4.2 okke normal run rate എന്ന് consider cheythirunna 90sil aanu srinath 28 average & 4.44 economyil bowl ചെയ്തത്.... എന്നാൽ ഇന്ന് 45 okke decent average ആയി കഴിഞ്ഞു... 5.5 okke ഇപ്പോൾ below average run rate aayi കഴിഞ്ഞു... ഈ conditionsil aanu bumrah 22 average & 4.59 ecinomy rateil bowl cheyyunnath

  • @homeartdesigns9616
    @homeartdesigns9616 3 місяці тому

    🙏🏻🙏🏻❤

  • @kiranvalsalan7865
    @kiranvalsalan7865 3 місяці тому

    Love you bumra ❤

  • @bernolius
    @bernolius 3 місяці тому +1

    Bro nice video

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +1

      താങ്ക്സ് ❤️❤️

  • @Raihuzz
    @Raihuzz 3 місяці тому

    ആ ബുമ്ര നെ cool ആയിട്ട് തല്ലിയായിരുന്നു ഈ ipl ൽ mcgurk💥

  • @regioommen8358
    @regioommen8358 3 місяці тому +2

    ശരീരത്തിൻ്റെ ഊർജ്ജം മുഴുവൻ റണ്ണപ്പിൻ്റെ അവസാന സ്റ്റെപ്പിൽ ബോളിലേക്ക് ആവാഹിക്കുന്ന അസാമാന്യ കഴിവ് ബുംറയ്ക്കല്ലാതെ ലോകത്ത് മറ്റൊരു ബൗളർക്കുമില്ല.

  • @UdaySooraj
    @UdaySooraj 3 місяці тому

    GOAT 🐐❤

  • @arunramesh8290
    @arunramesh8290 3 місяці тому +1

    Batsmen win the matches Bowlers win the tournament!!
    Just witnessed this in T20 Wc 2024 Final.
    Virat Kohli - Player of the match
    Jasprit Bumrah - Player of the tournament!!

  • @sajithks6558
    @sajithks6558 3 місяці тому +4

    Zaheer khan ennoru Bowler undarnu💪❤

    • @rajeevkurup256
      @rajeevkurup256 3 місяці тому +3

      അതിനു മുൻപ് ശ്രീനാഥ് ഉണ്ടായിരുന്നു 😄 എന്നാലും 30വർഷമായി ക്രിക്കറ്റ് കാണുന്ന എന്റെ അഭിപ്രായത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ ബൗളർ അത് ബൂംറ ആണ് 💥💥💥

    • @sajithks6558
      @sajithks6558 3 місяці тому +1

      @@rajeevkurup256 sreenath nu munp Kapil Dev indarnu🤗. Everyone have their own opinions. Not Comparing Bumrah with Zaheer. As a 90 kid zaheer is my Favorite Indian bowler .

  • @victanandks1896
    @victanandks1896 3 місяці тому +1

    thumb nail il Sachine mosham ayi kanichath kond e chanel subscribe or Like cheyilla...

  • @nabeelhussain6254
    @nabeelhussain6254 3 місяці тому +1

    Bumrah indiayude vajrayudam 🔥🔥🔥🔥

  • @allugamegroup997
    @allugamegroup997 3 місяці тому +2

    Breet lee ,wasim akram and bumrah

  • @muhammedanasperrormanasp6949
    @muhammedanasperrormanasp6949 3 місяці тому +1

    സാഹീർ ഖാൻ

  • @sagar-bp3xw
    @sagar-bp3xw 3 місяці тому

    Thanks to ലസിത് malinga ❤❤

  • @anilthadevoos94
    @anilthadevoos94 3 місяці тому

    🔥🔥🔥👍

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb 2 місяці тому

    Bhagavathie... Ivane neelaal karuthode yum kazhivodeyum bhagyathodeyum vaazhthuka...🙏🙏

  • @conboss3343
    @conboss3343 3 місяці тому +2

    ഇന്ത്യ കണ്ട ഏറ്റവും നല്ല ബൗളർ

  • @aswinanil798
    @aswinanil798 3 місяці тому

    Consistency 🔥

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 3 місяці тому

    Thumbnail kalakki 😂

  • @nelsoncp7134
    @nelsoncp7134 3 місяці тому

    🐐❤️❤️❤️

  • @muhammednishad616
    @muhammednishad616 3 місяці тому

    2024 t20 world cupilum nalla parakadanam☄️

  • @ManikuttanMK-v8i
    @ManikuttanMK-v8i 3 місяці тому

    സഹീർ ഖാൻ 🔥

  • @anilku1925
    @anilku1925 3 місяці тому

    ശ്രീശാന്ത് ഇത് പോലെ ആയിരുന്നു 😔

  • @jittycherian9023
    @jittycherian9023 3 місяці тому

    Next captain

  • @amals9047
    @amals9047 3 місяці тому

    ❤️💪

  • @chaithanya.c780
    @chaithanya.c780 3 місяці тому

    Bumrah 💥

  • @safari3705
    @safari3705 3 місяці тому

    പതിരണ, note the name🥵, but bum🔥

  • @NoufalCh-z4j
    @NoufalCh-z4j 3 місяці тому

    2011 zaheer khan 🔥

  • @mujeebpullanipattambi
    @mujeebpullanipattambi 3 місяці тому

    Boooooooooooooom
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lipinthomas8296
    @lipinthomas8296 3 місяці тому

    King aanu yorkar il ❤

  • @jkj1459
    @jkj1459 3 місяці тому

    SPEED GENERATE BY SPRINGING ACTION OF HIS BODY .. THATS WHY NO NEED TO RUN UP

  • @vishnuAEB
    @vishnuAEB 3 місяці тому +3

    ബുമ്ര യുടെ യോർക്കാർ ബൗൾ അടിക്കുന്നവന് ലൈഫ് ടൈം സെറ്റിൽമെന്റ് ഡാ

  • @majoanamalayil6800
    @majoanamalayil6800 3 місяці тому +3

    Zahir Khan❤❤

  • @MuhammedMohd-l8r
    @MuhammedMohd-l8r 3 місяці тому +1

    Got

  • @babayaga1489
    @babayaga1489 3 місяці тому

    ജോഗിന്ദർ ശർമ

  • @moneshkannan9465
    @moneshkannan9465 2 місяці тому

    Stewert Broad nu ethire 35runsalle nediyathu (not 29 runs)

  • @Hechman333
    @Hechman333 3 місяці тому

    Hero boom

  • @praveenkumarp1072
    @praveenkumarp1072 3 місяці тому

    Don't forget Zaheer Khan The best bowler for India after Javagal Sreenath

    • @FACTSBYSHAHIN
      @FACTSBYSHAHIN  3 місяці тому +1

      ❤️

    • @charl65
      @charl65 3 місяці тому

      bumrah , shami എന്നിവർ കഴിഞ്ഞേ zaheer , srinath ഓക്കേ വരൂ..കാരണം ഇവർ മിക്കവാറും ഭൂരിഭാഗം കളിക്കുന്നത് ഇന്നത്തെ 330 ഒക്കെ കടന്നുപോകുന്ന ബാറ്റിങ് അനുകൂല പിച്ചിലാണ്.. എന്നിട്ടുപോലും റെക്കോർഡ് ഉണ്ടാക്കുന്നുണ്ടെങ്കിൽ bumrah , shami എന്നിവരുടെ range ഊഹിക്കാവുന്നതെ ഉള്ളൂ

  • @rahula1046
    @rahula1046 3 місяці тому

    Dale Steyn, zaheerkhan

  • @nithin3669
    @nithin3669 3 місяці тому

    Bhumra🔥🔥🔥

  • @sarathsarath3101
    @sarathsarath3101 3 місяці тому

    Zaheer khan 💪💪💪