Devadoothan official Trailer | Sibi Malayil | Mohanlal | Vidyasagar | Siyad Koker

Поділитися
Вставка
  • Опубліковано 5 вер 2024
  • Director : Sibi Malayil
    Producer : Siyad Koker
    Banner : Kokers Media Entertainments
    Screenwriter : Raghunath Paleri
    Music : Vidyasagar
    Lyricist : Kaithapram Damodaran Namboothiri
    Cinematographer : Santosh Thundiyil
    Editor : Bhoominathan
    Costume Designer : S B Sateeshan
    Choreographer : Shanti Kumar
    Production Controller : M Renjith
    4K Remastering : HY STUDIOZ
    Creative Visionary Head : Boney Assanar
    Atmos Mix : Harinarayanan
    Colorist : Selvin Varghese
    Titiles : Shaan Ashif
    Vfx : Magazin Media
    Dolby Atmos Mix Studio : Sapthaa records
    Trailer Cuts : Linto Kurian
    Pro : P Sivaprasad
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments

КОМЕНТАРІ • 3 тис.

  • @tharunprasad3713
    @tharunprasad3713 Місяць тому +1298

    അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ വിദ്യാസാഗറിന്റെ പേര് കാണിക്കുന്നു . രോമാഞ്ചം 🔥🔥🔥🔥

    • @qbcinema6949
      @qbcinema6949 Місяць тому +20

      Ayaal editingnte Raajavakunnu LINTO KURIAN

    • @renishreni8785
      @renishreni8785 Місяць тому +14

      ഞാനും ശ്രെദ്ധിച്ചു വിദ്യാജി മാജിക്‌ 🔥🔥🔥

    • @warriordreamzzllc9948
      @warriordreamzzllc9948 Місяць тому +2

      ❤️❤️

    • @divyatd5795
      @divyatd5795 Місяць тому +2

      Yes

    • @vishnup568
      @vishnup568 Місяць тому +1

      അടുത്ത വരി
      🔥അതൊരു ദേവസാനിദ്ധ്യമാണ്.🔥

  • @abhijithh1234
    @abhijithh1234 Місяць тому +5885

    ഇത്തവണ തീയേറ്ററിൽ പോയി കാണുന്നവർ ലൈക്ക് അടിക്ക് 🖤

  • @_iam.the.ak_
    @_iam.the.ak_ Місяць тому +379

    ഒരു തലമുറ തന്നെ വേണ്ടി വന്നു ആ സിനിമ വിജയിപ്പിക്കാൻ.

  • @g.vishnu8609
    @g.vishnu8609 Місяць тому +2075

    ദേവദൂതൻ 2000 ക്രിസ്തുമസ് റിലീസിന് റിലീസ് ഡേ ഞാനും അച്ഛനും,,അഞ്ചൽ അർച്ചന തിയേറ്ററിൽ കണ്ട ചിത്രം.. വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററിൽ ഈ സിനിമ 4K ദൃശ്യശബ്ദമികവോടെ കാണാനുള്ള ഭാഗ്യമുണ്ടാകുമ്പോൾ ഒരു ഒരു സങ്കടം മാത്രം, അച്ഛൻ കൂടെയില്ല എന്ന സങ്കടം😢😢❤❤

    • @hareesht5961
      @hareesht5961 Місяць тому +9

      🥲🥲

    • @vipinjomy3738
      @vipinjomy3738 Місяць тому +12

      😢😢

    • @gauthamraj1097
      @gauthamraj1097 Місяць тому

      ഞാനും അച്ഛനും കോഴിക്കോട് അപ്സരയിൽ പോയി കണ്ട സിനിമ..ബാക്കി എല്ലാം @g.vishnu8609 പറഞ്ഞത് പോലെ ....

    • @user-bm4sc3nh4x
      @user-bm4sc3nh4x Місяць тому +52

      സ്വന്തം മക്കളുമായിട്ട് പോയി കാണണം.... അച്ഛന്റെ ഓർമയിൽ

    • @wizardrogaming8816
      @wizardrogaming8816 Місяць тому +3

      😢

  • @vijaylalettan2255
    @vijaylalettan2255 Місяць тому +1187

    VIDYASAGAR
    അയാൾ സംഗീതത്തിന്റെ രാജാവ് ആണ്🤍🕊️

  • @roopesh713
    @roopesh713 Місяць тому +594

    ശേഷം വിദ്യാസാഗർ ന്റെ പേര് കാണിക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നാത്ത സംഭാഷണം.... "അയാൾ സംഗീതത്തിന്റെ രാജാവാണ് "❤️

  • @Mgm_Audios
    @Mgm_Audios Місяць тому +2510

    1:22 ശരിയാണ്. അയാൾ സംഗീതത്തിന്റെ രാജാവാണ്.. നിഖിൽ മഹേശ്വർ അല്ല.....വിദ്യാസാഗർ ❤❤

    • @rscrizz4496
      @rscrizz4496 Місяць тому +22

      രാജാവാണേൽ ലോകം അറിയില്ലേ ഇതിപ്പോൾ മലയാളികൾ മാത്രമല്ലെ അറിയുന്നുള്ളു അപ്പോൾ രാജാവല്ല

    • @prasanthvijayan2702
      @prasanthvijayan2702 Місяць тому +1

      ​@@rscrizz4496അങ്ങനെ നോക്കിയാല്‍ കേരളത്തിലുണ്ടായിരുന്ന രാജാക്കന്മാരെ ലോകത്ത് എത്രപേര്‍ക്കറിയാം..!! 😅😅

    • @nadhsisters8413
      @nadhsisters8413 Місяць тому +104

      ​@@rscrizz4496 Malayalikal alla.. He works in Tamil, Telugu and Hindi too

    • @drgovind007
      @drgovind007 Місяць тому

      @@prasanthvijayan2702😂😂

    • @pjrmedia270
      @pjrmedia270 Місяць тому

      Negative parayan vendi matram vaayi thorakuka​@@rscrizz4496

  • @kuthampullyhandloom
    @kuthampullyhandloom Місяць тому +735

    എന്തോ ഈ സിനിമ എത്ര തവണ കണ്ടാലും മടുക്കില്ല.. ❤️

  • @syamrajs963
    @syamrajs963 Місяць тому +306

    1:14 ഇതിലെ ബിജിഎം കേൾക്കുമ്പോ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ഒരു ഫീലിംഗ് ആണ്.. വല്ലാത്തൊരു മാജിക്‌ തന്നെ 🥰❤️

    • @akhilraj9646
      @akhilraj9646 Місяць тому +2

      🥰

    • @saneeshsanu1380
      @saneeshsanu1380 Місяць тому +3

      ആ ഫിലിം തന്നെ വേറൊരു വൈബ് ആണ്. തീയറ്റിൽ കണ്ടവർക്ക് അറിയാം. അന്നത് മലയാളിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു പരീക്ഷണ ചിത്രം ആയി മാറി.

    • @syamrajs963
      @syamrajs963 Місяць тому

      @@akhilraj9646 😄❤️

    • @syamrajs963
      @syamrajs963 Місяць тому

      @@saneeshsanu1380 പണ്ട് എങ്ങാണ്ട് കണ്ടതാ ഈ സിനിമ.. ഇതിന്റെ കഥ തന്നെ മറന്നു പോയി... ഇനി ഒന്നൂടെ കാണണം ❤️❤️

    • @nalliyappanranjith8119
      @nalliyappanranjith8119 10 днів тому +2

      Like from Near State TN❤❤❤

  • @akhilk8885
    @akhilk8885 Місяць тому +1543

    ഈ പടം fav ആയിട്ടുള്ളവർ ലൈക്‌ അടിക്ക്

  • @pranavmk451
    @pranavmk451 Місяць тому +368

    അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ ഉള്ള ആ ടൈറ്റിൽ 🥵വിദ്യാസാഗർ 🔥 1:25

  • @de_v_il6_6_6
    @de_v_il6_6_6 Місяць тому +125

    ഒരുപാട് കണ്ട സിനിമ ആണ് എങ്കിലും ഈ ട്രെയിലർ കാണുമ്പോൾ എന്തോ ഒരു ഫീൽ കണ്ണ് നിറയുന്നു 😥🥺

    • @kamarkmk7067
      @kamarkmk7067 Місяць тому +1

      ഇതൊക്കെ ഒരുപാട് കാണുന്ന താങ്കളുടെ ക്ഷമ 🤣

    • @de_v_il6_6_6
      @de_v_il6_6_6 Місяць тому

      @@kamarkmk7067 എനിക്ക് ഈ ടൈപ്പ് പടങ്ങൾ ആണ് ഇഷ്ടം.. ഫാമിലി മൂവീസ് ഒക്കെ കണ്ടാൽ എനിക്ക് കലി വരും

  • @Thzloki1996
    @Thzloki1996 Місяць тому +694

    Entharo mahaanubavulu കമ്പൊസിഷന്റെ തിയേറ്റർ എക്സ്പിരിയൻസിനുവേണ്ടിയാണ് കാത്തിരിക്കുന്നത് 🖤📈❤️‍🔥

    • @abinraj4530
      @abinraj4530 Місяць тому +43

      Ath pinae കരളെ പാട്ട് &പൂവേ പൂവേ ❤ total musical love vibe 💕

    • @jithingeorge8343
      @jithingeorge8343 Місяць тому +5

      ​@@abinraj4530 bgm also.

    • @VINSPPKL
      @VINSPPKL Місяць тому +9

      അതു അന്ന് തീയേറ്ററിൽ കിട്ടിയ goosebumps ( dts) പിന്നീടൊരിക്കലും ആ പാട്ടു കേൾക്കുമ്പോൾ കിട്ടിയിട്ടില്ല.. just theater stuff..

    • @silkwirm
      @silkwirm Місяць тому +1

      തകർക്കും 🔥

    • @AnaswaramRajeshT
      @AnaswaramRajeshT Місяць тому +1

      e seen pandea.. experience cheayuthu bodhichatha😊

  • @anandhurajeev8476
    @anandhurajeev8476 Місяць тому +628

    Whole പടം ഒന്നും വേണ്ട 'entharo mahanubhavulu' മാത്രം തീയേട്ടറിൽ എക്സ്പീരിയൻസ് ചെയ്താൽ അത് തന്നെ worth ആണ് ❤

  • @vishnu.mj8
    @vishnu.mj8 Місяць тому +92

    "01:22" - അയാൾ സംഗീതത്തിന്റെ രാജാവാണ് -- വിദ്യാസാഗർ
    എന്റെ പൊന്നോ.. രോമാഞ്ചം

  • @akhilvishnupv
    @akhilvishnupv Місяць тому +571

    1:23 "അയാൾ സംഗീതത്തിന്റെ രാജാവാണ് " - a Vidyasagar Musical.. Ufff രോമാഞ്ചം തോന്നിയ നിമിഷം..❤

  • @basestudios6007
    @basestudios6007 Місяць тому +238

    ഇത് re Release ചെയ്യുമ്പോൾ ഏറ്റവും കുടുതൽ കയ്യടി കിട്ടുന്ന titile card.. A VidyaSagar Musical ❤

    • @AnaswaramRajeshT
      @AnaswaramRajeshT Місяць тому +2

      Currect bro 😂

    • @faizalbigb
      @faizalbigb Місяць тому +6

      അന്ന് ഇതുപോലെ Sound Design And Mastering ചെയ്ത H Sridhar Sir നോ.. ?
      സിനിമ അന്ന് പരാജയപെട്ടത് അന്നുള്ള മിക്ക Theatre ലും ഇപ്പോഴുള്ള Audio Processor ഇല്ല എന്നതായിരുന്നു..

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому

    • @unnivaresseril5377
      @unnivaresseril5377 Місяць тому +1

      @@faizalbigb entha ee audio processor ?

    • @faizalbigb
      @faizalbigb Місяць тому

      @@unnivaresseril5377
      Multi channel track Decoding ചെയ്തു അതാത് സ്ഥാനത്ത് കേൾപ്പിച്ചു തരുന്നത്
      ഈ Audio processor ആണ്..
      Dolby Atmos/DTS-X ആ Processor ന്റെ പുതിയ Version ആണ്..

  • @bivinvijayan1681
    @bivinvijayan1681 Місяць тому +59

    അയാൾ സംഗീതത്തിന്റെ രാജാവാണ് 👑 those words ☄️

  • @joemol2629
    @joemol2629 Місяць тому +444

    10ആം വയസിൽ തിയേറ്ററിൽ കണ്ട സിനിമ 34ആം വയസിൽ തിയേറ്ററിൽ പോയി കാണുന്നു പഴയ ഓർമ്മകൾ അയവിറക്കുന്നു ഓഹ് 👌എന്താ ഒരു രസം

    • @Madara_Uchiha______
      @Madara_Uchiha______ Місяць тому +1

      Annu Enik 2 vayyass 😢

    • @ags334
      @ags334 Місяць тому +4

      Correct njanum 10 years il Kanda Cinema

    • @Prince000039
      @Prince000039 Місяць тому

      Yes man..I was in 5th std..good memories ❤❤

  • @Sreyas..
    @Sreyas.. Місяць тому +184

    ഇപ്പോഴത്തെ സിനിമകളെക്കാൾ മികച്ച ഫീലിംഗ് തന്ന ട്രൈലെർ 😍❤️

  • @sanandka7113
    @sanandka7113 Місяць тому +36

    വിദ്യജിയുടെ ടൈറ്റിൽ ❤️❤️
    അയാൾ സംഗിതത്തിന്റെ രാജവാണ് 🔥🔥❤️

  • @AnzelAnzar
    @AnzelAnzar Місяць тому +523

    ഈ സിനിമ കാണുമ്പോൾ അറിയാതെ നമ്മൾ അതിൽ ലയിച്ചു പോകുന്നു . ലാലേട്ടൻ്റെ അഭിനയവും വിദ്യ സാഗർ മ്യൂസിക് ആണെന്ന് തോന്നുന്നു. ഇത്ര വർഷയിട്ടു ഈ സിനിമയുടെ ക്വാളിറ്റി ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തോന്നുന്നവർ ലൈക്ക് അടിക്കണീ....😊😅

    • @sandeepsoman8482
      @sandeepsoman8482 Місяць тому +2

      സത്യം ❤❤❤🥰🥰🥰🥰😘😘

  • @Nairaj7
    @Nairaj7 Місяць тому +36

    ഈ സിനിമയ്ക്കും ഇതിലെ പാട്ടുകൾക്കും ഒരു സോൾ ഉണ്ടെന്ന് പലപ്പോഴും തോന്നും ഒരു ദൈവീക ശക്തി ❤

  • @Wedding_Memoriez
    @Wedding_Memoriez Місяць тому +5717

    Mohanlal fans assemble here👇🏻👇🏻👇🏻

    • @aoushiarun7984
      @aoushiarun7984 Місяць тому +52

      Nalla cinema fans assemble ayal patuoole

    • @dinkdikka4445
      @dinkdikka4445 Місяць тому +24

      അതെന്താ അവന്മാരൊക്കെ പിരിഞ്ഞു പോയിരുന്നോ 🙄

    • @Bl_om
      @Bl_om Місяць тому +23

      ​@@dinkdikka4445Ne mohanalal fan alenkil enthinada konakane kurupotti

    • @Wedding_Memoriez
      @Wedding_Memoriez Місяць тому

      @@aoushiarun7984 illa😌

    • @Wedding_Memoriez
      @Wedding_Memoriez Місяць тому

      @@dinkdikka4445 ariyilla, vivaram kittiyal ariyikkam

  • @nxhaa._.007
    @nxhaa._.007 Місяць тому +190

    1:13 PURE GOOSEBUMPS 🌝
    One of the greatest work of Vidyaji sir of all time 🙌

  • @jeny11
    @jeny11 Місяць тому +22

    I wonder why the generation of this movie couldn't accept and appreciate this amazing movie. Greatly made movie. Best ever storyline and music

  • @aswanthunni1740
    @aswanthunni1740 Місяць тому +233

    അയാൾ സംഗീതത്തിന്റെ രാജാവാണ് കൂടെ അങ്ങേരുടെ പേരും കൂടെ കാണിക്കുമ്പോൾ🔥 🔥🔥പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് യാ മോനെ രോമാഞ്ചം ❤🫰🏻

    • @athul119
      @athul119 Місяць тому +2

      ❤❤

    • @rscrizz4496
      @rscrizz4496 Місяць тому

      രാജാവായിരിന്നു എങ്കിൽ ലോകം അറിയുമായിരുന്നില്ലേ, ഇത് മലയാളികൾ മാത്രമല്ലെ അറിയുന്നു ഉള്ളു

    • @vinubharathan
      @vinubharathan Місяць тому

      💗💗💗

    • @dhakdhak88
      @dhakdhak88 Місяць тому

      ❤🔥🔥🔥

    • @SanalkannanKannan-zh2bb
      @SanalkannanKannan-zh2bb Місяць тому

      Vidyaji

  • @vishnumenon9075
    @vishnumenon9075 Місяць тому +84

    1:13 ഇതു കേൾക്കുമ്പോൾ തന്നെ ഏതോ ഒരു സ്വർഗീയ ലോകത്തു എത്തിയപോലെ തോന്നും... വിദ്യാജി 🥰

  • @malayalinews6918
    @malayalinews6918 Місяць тому +31

    ഒരു മ്യൂസിക് ഡയറക്ടറുടെ മാനറിസങ്ങൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചലാലേട്ടനെ പോലെ മറ്റൊരു കലാകാരൻ ലോകത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. Respect 🙏🏼🙏🏼🙏🏼🙏🏼💖💖💖💖💖👍👍👍👍.

  • @akhilknairofficial
    @akhilknairofficial Місяць тому +351

    ഈ സിനിമയുടെ നട്ടെല്ല് ഇതിലെ പാട്ടുകളാണ്.... ❤️❤️😍😍

    • @gkdroid8460
      @gkdroid8460 Місяць тому +13

      Entho story kidu vannu

    • @vijaesh.ponnothvijayan4636
      @vijaesh.ponnothvijayan4636 Місяць тому +5

      Camera ❤ location

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому +3

      നല്ല തിരക്കഥയാണ് ❤

    • @imindian415
      @imindian415 Місяць тому

      Songs and BGM ..WOOWWWW❤❤❤❤SUPER

    • @jm-qm8if
      @jm-qm8if Місяць тому +3

      പാട്ടുകൾ മനോഹരമാണ് അതിൽ യാതൊരു സംശയവുമില്ല... പക്ഷേ കഥ, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനമികവ്, ക്യാമറ work, ലൊക്കേഷൻ എല്ലാംകൊണ്ടും കിടുവാണ് ഈ പടം.. ഒരു പെർഫെക്ട് പാക്കേജ്.. ശരിക്കും ഒരു മാസ്റ്റർപീസ്..

  • @Deancorso-r6o
    @Deancorso-r6o Місяць тому +93

    ഈ സിനിമ ഒരിക്കൽ പരാജയപ്പെട്ട് പോയതാണ്. ഇനിയും ഒരിക്കൽ കൂടി അതിനെ പരാജയത്തിലേക്ക് തള്ളി വിടരുത്.. ഉറപ്പായും തീയേറ്ററിൽ പോയി തന്നെ കാണണം. നിഖിൽ മഹേശ്വരന് വേണ്ടി.❤

  • @govindchandra285
    @govindchandra285 Місяць тому +20

    *_Vidyasagar magic captured in the frames of sibi malayil enacted by mohanlal... Always special_*

  • @dobby8717
    @dobby8717 Місяць тому +77

    1:25 യാ മോനേ.. 🔥🔥🔥 ഈ സിനിമയുടെ ഏറ്റവും വലിയ വിജയം ആ സംഗീതം തന്നെ ആണ്. വേറെ ആര് കമ്പോസ് ചെയ്താലും ഇതിന്റ പകുതി പോലും വരില്ല എന്ന് 100% ഉറപ്പാണ്.. 12 nots ഉം ഉപയോഗിച്ച ഒരേ ഒരു മലയാളം song.😍 കരളേ നിൻ കൈ പിടിച്ചാൽ 🔥. വിദ്യാജി.. 🔥🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +232

    *mohanlal is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @-amigoz2154
    @-amigoz2154 Місяць тому +19

    കൊറേ ഫീൽ മിക്സ്‌ ചെയ്തതുള്ളൊരു ഫീൽ ഇപ്പ ഈ ട്രൈലെർ കാണുമ്പോ 🥶❤️

  • @princenayarambalam816
    @princenayarambalam816 Місяць тому +47

    ഒരിക്കൽ അർഹിച്ച വിജയം കൈ വരിക്കാൻ കഴിഞ്ഞില്ല... ഈ വരവ്... വലിയ വിജയം നേടട്ടെ

    • @AnaswaramRajeshT
      @AnaswaramRajeshT Місяць тому +3

      Currect bro😊

    • @Otsana7
      @Otsana7 Місяць тому

      But ellavarkkum story ariyille 🧐

  • @reddevil3085
    @reddevil3085 Місяць тому +163

    വിദ്യാജി സിബി മോഹൻലാൽ magic
    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤️👌

  • @anusreess2513
    @anusreess2513 Місяць тому +10

    That bgm....romanjam varunnavar aarokke und.ennepole

  • @kannan991
    @kannan991 Місяць тому +89

    ആ അവസാനത്തെ ഓ... എന്നുള്ള ബിജിഎം. കുട്ടിക്കാലം മുതലേ അത് കേൾക്കുമ്പോൾ എന്തോ ഒരു haunting ഫീൽ ആണ്. അത് ലാസ്റ്റ് ചേർത്ത എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ!

    • @Its_Me_Jithin
      @Its_Me_Jithin Місяць тому +3

      Sathyam, aa bgm inu entho oru speciality und😊

    • @AkhilS-le3li
      @AkhilS-le3li Місяць тому +2

      Yes...endho oru power athin und...

    • @romal369
      @romal369 Місяць тому +1

      Editor : Linto kurian

  • @sandeep.palayi261
    @sandeep.palayi261 Місяць тому +139

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.. 🙌🏻💎❤️🤍

  • @kingvettrirules4454
    @kingvettrirules4454 Місяць тому +11

    ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ - വിദ്യാജി ചിത്രം ❤ തീയേറ്ററിൽ ഉറപ്പായും കാണും തീയേറ്ററിൽ ✅✅

  • @muhsinentertainments
    @muhsinentertainments Місяць тому +134

    ദേവദൂതനിൽ ലാലേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 🔥

  • @amaljithchirakkal2382
    @amaljithchirakkal2382 Місяць тому +1675

    പണ്ട് തീയറ്ററിൽ നിന്ന് കണ്ടവർ ഉണ്ടോ ?? ഉണ്ടെങ്കിൽ 👍 അടിച്ചു കേറി വാ .. 🔥

    • @g.vishnu8609
      @g.vishnu8609 Місяць тому

      @@amaljithchirakkal2382 ഉണ്ട്, അഞ്ചൽ അർച്ചന റിലീസ് ഡേ

    • @Ani-gi1pf
      @Ani-gi1pf Місяць тому +2

      👍👍

    • @pratheepkumar5971
      @pratheepkumar5971 Місяць тому +3

      👍

    • @prasanthpdkannur
      @prasanthpdkannur Місяць тому +12

      പയ്യന്നൂർ രാജധാനി

    • @devunni6318
      @devunni6318 Місяць тому +11

      Trivandrum അജന്ത dts

  • @-AnfalMs
    @-AnfalMs Місяць тому +23

    ഇതൊക്കെ കാണുമ്പോ ആണ് ബിഗ് ബഡ്ജറ്റ് മാസ്സ് എന്നൊക്കെ പറഞ്ഞു ഇപ്പോ ഇറങ്ങുന്നേ ഫിലിംസ് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ഇത്രയും വർഷങ്ങൾ ആയിട്ടും ഈ ട്രൈലെർ പുതിയൊരു അനുഭവം ആയി തന്നെ ഫീൽ ചെയുന്നു. ❤

  • @spk2255
    @spk2255 Місяць тому +76

    ദേവദൂതൻ ❤️
    ഏറെ കാത്തിരിക്കുന്നത് ഇതൊന്നു തിയേറ്ററിൽ കാണാൻ ആണ്‌. ആക്കാലത്തു ഫ്ലോപ്പ് ആയിരുന്നെങ്കിലും പിന്നീട് അതിനൊരു പ്രേക്ഷക പ്രീതി ഉണ്ടാക്കാൻ സാധിച്ചത് വളരെ മികച്ച ഒരു കാര്യം ആണ്‌. എന്തായാലും തിയേറ്ററിൽ എത്തുന്നതിനായി കാത്തിരിക്കുന്ന ഒരുപാട്‌പേരിൽ ഒരാൾ. ❤️❤️
    #Devadoothan

    • @shameerravuthar3032
      @shameerravuthar3032 Місяць тому

      ua-cam.com/video/i2kO5RJzEno/v-deo.htmlsi=P6DubwnNx8axNflM

  • @rahuldevharipad6948
    @rahuldevharipad6948 Місяць тому +61

    ഈ ദൃശ്യവിസ്മയം കാണാൻ വേണ്ടി ഞാൻ എത്ര നാൾ കാത്തിരിന്നു. അവസാനം 4K ദൃശ്യമികവോടെ തീയേറ്ററിൽ കാണാൻ പോകുന്നു. അതെ സത്യമാണ് അയാൾ സംഗീതത്തിന്റെ രാജാവാണ്..❤

  • @ansaredpl7817
    @ansaredpl7817 11 днів тому +1

    എന്തു നേടുമ്പോളും അതിന് വഴിതെളിയിക്കുന്ന ആരോ ഒരാൾ എൻ്റെ മുന്നിൽ ലുണ്ടന്നു എനിക്കെപ്പോഴും തോന്നാറുണ്ട്. അയാള് സംഗീതത്തിൻ്റെ രാജാവാണ്❤. സൂപ്പർ നറേഷൻ

  • @Mgm_Audios
    @Mgm_Audios Місяць тому +157

    ലാലേട്ടന്റെ ഏറ്റവും കൂടുതൽ തീയേറ്ററിൽ കണ്ട രണ്ടു സിനിമകൾ.
    'ഗുരു' 'ദേവദൂതൻ'.

  • @abhijithvijayakumar4676
    @abhijithvijayakumar4676 Місяць тому +72

    എൻ്റെ ദൈവമേ..... ഇങ്ങനെയുള്ള സിനിമ,കഥ,കഥാപാത്രങ്ങൾ, സന്ദർഭം, ഫീൽ, അഭിനേതാക്കൾ...എല്ലാം ഇനിയുമുണ്ടാകുമോ? ഒരേ സമയം സന്തോഷവും, സങ്കടവും തോന്നുന്നു..! തീർച്ചയായും ഇപ്പോഴുള്ള ടീനേളേൾസും, കോളേജ് കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം

  • @vdeepak37
    @vdeepak37 Місяць тому +239

    1.13 എന്റെ മോനെ രോമാഞ്ചം.. Don't miss it in theater എന്ന് അല്ലാതെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. മോഹൻലാൽ ഫാൻസ്‌ ലൈക് അടിച്ചിട്ട് പോകോ.❤❤

    • @Emuzlite
      @Emuzlite Місяць тому +3

      സത്യം 🔥🔥🔥

    • @anakhasusu7445
      @anakhasusu7445 Місяць тому +4

      ReRelease Date paranjilallo

    • @adharv454
      @adharv454 Місяць тому

      ​@@anakhasusu7445july 26 ann🌚

    • @unni1457
      @unni1457 Місяць тому

      @@anakhasusu7445 july 26

    • @Thugoskionboard
      @Thugoskionboard Місяць тому +3

      That music ❤️❤️❤️❤️❤️❤️❤️❤️

  • @asdreams5453
    @asdreams5453 Місяць тому +14

    1:13 Goosebumps 🥹

  • @pradeepkumarmailsu
    @pradeepkumarmailsu Місяць тому +90

    എല്ലാ ഭാഷകളിലും ടൈറ്റിൽസ് കൊടുത്ത് ഇന്നും തീയറ്ററിലും ott യിലും ഒക്കെ ഇറക്കിയാൽ ഏതൊരു ഹോളിവുഡ് പടത്തിനോടും കിടപിടിക്കുന്ന തീം ഉള്ള മനോഹര ചിത്രം ആണ് ആണ് ദേവദൂതൻ❤️❤️
    വിദ്യാസാഗർ ഒന്നും പറയാൻ ഇല്ല
    എന്തോരു മഹാനു: ഭാവലോ❤️❤️

  • @SubinDhz-sd1ej
    @SubinDhz-sd1ej Місяць тому +125

    1:14 magic starts from here📈❤️

  • @shivthink
    @shivthink Місяць тому +10

    തീയേറ്ററിൽ കാണാൻ പറ്റിയില്ലെങ്കിലും യൂട്യൂബിൽ കുറെ പ്രവിശ്യം കണ്ട സിനിമ. That haunting BGM..!!

  • @Lover_1431
    @Lover_1431 Місяць тому +34

    1:13-That BGM🕊️♥️
    1:22-അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤🕊️ വിദ്യാജീ❣️
    1:46-Mysterious BGM🎹 ❤

  • @jinesh-kk
    @jinesh-kk Місяць тому +57

    ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള, ഇപ്പോളും കാണാറുള്ള, ചെറുപ്പത്തിൽ പാലാ മഹാറാണി തിയേറ്ററീന്ന് റിലീൻറെ അന്ന് കാണാൻ ഭാഗ്യം കിട്ടിയ സിനിമ. Now, waiting for re-release. Must watch it in theaters bros, sound quality യിൽ എല്ലാം ഇന്നത്തെ സിനിമകളേപ്പോലും വെല്ലുവിളിക്കാൻ പോന്ന Evergreen classic item.

    • @mts23188
      @mts23188 Місяць тому

      ee film release ayit ethra year ayi bro

    • @achoosandaadhoos4391
      @achoosandaadhoos4391 Місяць тому

      ​@@mts23188angad pidi kittiyilla ennu thonnunnu

  • @chandhugokul1594
    @chandhugokul1594 Місяць тому +4

    ഇതൊക്കെ തിയേറ്ററിൽ കണ്ടില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെ 💯❤️‍🩹

  • @achuthp.k4567
    @achuthp.k4567 Місяць тому +45

    1:47 that haunting composition is the soul of this 🎬 Vidyaji❤

  • @siva-wd1ue
    @siva-wd1ue Місяць тому +37

    1:23… അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന ഡയലോഗ് കഴിഞ്ഞ് വിദ്യാജിയുടെ പേര് കാണിക്കുമ്പോൾ …goosebumps❤

  • @muneeramuhammed2525
    @muneeramuhammed2525 Місяць тому +3

    ചില പ്രവർത്തികളുടെ ഫലം അങ്ങനെയാണ് വർഷങ്ങൾക്കു ശേഷമാവും ലഭിക്കുക
    പരാജയപ്പെട്ട് വിജയിച്ച സിനിമ ❤

  • @soorajn1602
    @soorajn1602 Місяць тому +40

    തിയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു നല്ല സിനിമയായിരുന്നു 🥰

  • @naineevlogs733
    @naineevlogs733 Місяць тому +151

    Vidyasagar the magician of music 😍🔥❤️

    • @shameerravuthar3032
      @shameerravuthar3032 Місяць тому

      ua-cam.com/video/i2kO5RJzEno/v-deo.htmlsi=P6DubwnNx8axNflM

  • @devikadevu5061
    @devikadevu5061 Місяць тому +5

    Ith theatril poi kanan avasaram oruki thanna ellarkum orupad nanny ❤ atrayum special aan e padam ennum ❤

  • @syamkodiyan443
    @syamkodiyan443 Місяць тому +64

    അയാൾ സംഗീതത്തിൻ്റെ രാജാവാണ്. A Vidyasagar musical ❤

  • @jyothybabujo
    @jyothybabujo Місяць тому +102

    മോഹൻലാൽ, വിദ്യാസാഗർ, സിബിമലയിൽ❤ 🔥 അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️

  • @muhammedafzal7740
    @muhammedafzal7740 Місяць тому +8

    പ്രിയപ്പെട്ട നിഷാദ് കോക്കർ സിബി മലയിൽ
    ആദ്യം തന്നെ ഒരു നന്ദി പറയുന്നു കുഞ്ഞുനാൾ മുതൽ കണ്ട് ഇഷ്ടപെട്ട ഈ പടം വീണ്ടും അതു തീയേറ്ററിൽ കാണുവാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ആ പാട്ടുകൾ തീയേറ്ററിൽ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്. കാത്തിന് ഇമ്പം തരുന്ന പാട്ടുകൾ കൊണ്ട് സമ്പുഷ്ട്ടം ആയ പടം തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു സംഗീത വിരുന്ന് അതു തന്നെ ആണ് ഈ പടത്തിൻ്റെ ജീവൻ. അതെ അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ് വിദ്യാസാഗർ എന്തൊരു കമ്പൊസിഷൻ ആണ്. Re release എന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചത് ആണ് പോയി കാണണം എന്ന് പ്രത്യേകിച്ച് ആ ട്രെയിലർ Cut ലിൻ്റോ കുര്യൻ വീണ്ടും വീണ്ടും തെളിയിച്ചു ...
    പക്ഷേ പടം ഇന്ന് തീയേറ്ററിൽ പോയി കണ്ടും എന്തരോ മഹാന് ബാവലു തുടക്കം എൻ്റെ പൊന്നോ മനസ്സും ശരീരവും എല്ലാം ഒന്ന് തണുത്തു.. പക്ഷെ കുറച്ച് അങ്ങോട്ട് പോയപ്പോഴേക്കും പറയുന്നത് കൊണ്ടും ഒന്ന് തോന്നരുത് തോന്ന്യാസം ആണ് കാണിച്ചത് ജഗതി ചേട്ടൻ്റെ ഒക്കെ സീൻ എവിടെ ജഗതി ചേട്ടൻ്റെ ഇൻ്ററോ എവിടെ ലാലേട്ടൻ്റെ പ്രസൻറ് കാലം ഒക്കെ എവിടെ ഒരു സീൻ നിന്ന് അടുത്ത സീനിലേക് പോകുന്നതിൽ ഒരു മാന്യത കാണിക്കണം. കാരണം ഈ സിനിമ ആദ്യമായി കാണുന്നവർ കുറച്ചു പേരെ ഒള്ളു ബാക്കി എല്ലാവരും ഈ പടം മിനിമം ഒരു 5-6 വട്ടം എങ്കിലും കണ്ടിട്ട് ഉളളവർ ആണ് , പ്രത്യേകിച്ച് ജഗതി ചേട്ടൻ്റെ സീൻ ഒക്കെ കട്ട് ചെയ്തു ജനാർദ്ദനൻ ചേട്ടനും ആയിട്ട് ഉള്ള കൊറേ സീനുകൾ ... കളഞ്ഞിട്ടു എന്തിനാണ് ഈ പടം റീ റിലീസ് ചെയ്തത് മഹേഷിൻ്റെ പ്രേതികാരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ പോയ മഹേഷിനോട് അച്ഛന് പറഞ്ഞ സീൻ ആണ് ഓർമ വരുന്നത് കട്ട് ചെയ്തു നശിപ്പികാൻ ആണ് എങ്കിൽ ദയവു ചെയ്തു ഇനി ഒന്നും റീ റിലീസ് ചെയ്യരുത്.
    മനസ്സ് നിറഞ്ഞു കണ്ട് വളർന്ന പടം തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥ ആയി....

  • @hareesht5961
    @hareesht5961 Місяць тому +33

    01:13 goosebumps... Vidyasagar😍😘😘😘😘

  • @sanaldev4784
    @sanaldev4784 Місяць тому +19

    കാലമേ എനി പിറക്കുമോ ഇത് പോലൊരു മ്യൂസിക്കൽ ദൃശ്യവിസ്മയം ഒരു പ്രാവശ്യമെങ്കിലും തിയേറ്ററിൽ നിന്ന് കാണണമെന്ന് ഉണ്ടായിരുന്നു. നന്ദി നന്ദി നന്ദി

  • @drjayalakshmi8068
    @drjayalakshmi8068 Місяць тому +4

    രോമാഞ്ചം!!!!!!!!അഭിനയത്തിന്റെ രാജാവും സംഗീതത്തിന്റെ രാജാവും ഒന്നിച്ചു സമ്മാനിച്ച ഗംഭീരമായ ഒരു സിനിമ 🔥എന്നും എപ്പോഴും അങ്ങേ അറ്റം പ്രിയപ്പെട്ട ഒരു സിനിമ ❤️

  • @Sajinmohan
    @Sajinmohan Місяць тому +29

    ഞാൻ ഇത് തിയേറ്ററിൽ പോയി കണ്ടതാണ്. കുഞ്ഞായിരിക്കുമ്പോൾ പോയി കണ്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ പലരും മോശം അഭിപ്രായം ആണ് എന്ന് പറഞ്ഞത്. എനിക്ക് ഭയങ്കര വിഷമം തോന്നിയന്ന്. ഇന്ന് എല്ലാവരും ഈ സിനിമക്കായി കാത്തിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു.

    • @user-fv2oz2qj3y
      @user-fv2oz2qj3y Місяць тому +1

      💗💚💙 ഞാൻ അന്ന് +1 ആയിരുന്നു, ആരും പോസിറ്റീവ് അഭിപ്രായം പറഞ്ഞില്ല, ആ സമയത്ത് ഞാനൊക്കെ പടങൾ കണ്ട് തുടങ്ങിയ കാലം ആയിരുന്നു. മമ്മി പോലുളള ഹോളിവുഡ് പടങൾ ആയിരുന്നു മെയിൻ . ആ കാലത്ത് ഷക്കീല തരംഗം തുടങ്ങിയ കാലം ആയത് കൊണ്ട് തീയേറ്ററിൽ പോകാനും താത്പര്യം കുറവായിരുന്നു. ഓരോരുതതൻമാർ മൂത്രം ഒഴിച്ച് വയ്ക്കും, സീറ്റിൽ ഹാൻസ് തുപ്പി വയ്ക്കും., ഒരു വൃത്തികെട്ട കാലം, 2004 മുതൽ ഷക്കീല ടൈപ്പ് പടങൾ ക്ക് എതിരെ ജനങ്ങൾ ഇറങ്ങി, പിന്നെ തീയേറ്ററുകൾ മെല്ലെ വൃത്തി ആയത്. കഴിഞ്ഞ 10 /12 വർഷം കൊണ്ട് കാര്യമായ മാറ്റം ഉണ്ടായി. 2012 ൽ 35 രൂപ ആവറേജ് ആയത് ഇപ്പോൾ 130 ആയി.

    • @ajithkumar7070
      @ajithkumar7070 Місяць тому

      ​@@user-fv2oz2qj3yethokke evide parayanulla kaaranam?????

    • @ajithkumar7070
      @ajithkumar7070 Місяць тому

      ​@@user-fv2oz2qj3yninikkokke enthinte kadachil aanu.....

    • @ajithkumar7070
      @ajithkumar7070 Місяць тому

      ​@@user-fv2oz2qj3yannokke hans und ennu paranja ninne sammathikkanam

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +75

    *new റിലീസ് ആണെങ്കിലു റീ റിലീസ് ആണെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ഒരു മോഹൻലാൽ സിനിമക്ക് ആകുന്നു 💖😍😍ഒരു വല്ലാത്ത മോഹൻലാൽ മാജിക്‌ 🔥🔥🔥അപ്പോ FDFS ഉറപ്പിച്ച ആരൊക്കെ ഉണ്ട് ❤❤❤*

    • @atwunz
      @atwunz Місяць тому +1

      New release o 😂 evide hype

    • @Sajinkumar-dz7hp
      @Sajinkumar-dz7hp Місяць тому

      2000 ആണ്ടിൽ ഒരു ക്രിസ്മസ് റിലിസ് ആയിരുന്നു ഈ സിനിമ അതായത് നരസിംഹം വും വല്യേട്ടനും കണ്ടിട്ട് വിട്ടുക്കാരുടെ കൂടെ പോയി കണ്ട പടമാണ് ദേവദൂതൻ.. പടത്തിലെ പാട്ടുകളും ആ ബിജിഎംമും മാത്രമാണ് അന്നൊക്കെ ഹിറ്റ് കരളേ നിൻ കൈ പിടിച്ചാൽ ആ പാട്ടാണ് ഈ പടത്തിലെ ഹൈലൈറ്റ് മോഹൻലാലിൻറെ ഓവർ ഷോ കാരണം ആൾകാർ തെറി വിളിയും കൂവലും ആയിരുന്നു പിന്നിൽ ഇരുന്ന അന്നത്തെ ചേട്ടന്മാർ പടം കണ്ട വെക്തി എന്ന നിലയിൽ പറഞ്ഞു 😂🙏🏻

    • @Sajinkumar-dz7hp
      @Sajinkumar-dz7hp Місяць тому

      ​@@atwunzഈ പടം ന്റെ ഫാമിലിടെ കൂടെ ഇരിന്നു കണ്ട വെക്തി ആണു ഞാൻ പടം തുടങ്ങിയപ്പോൾ മുതൽ വല്യ ചേട്ടന്മാർ കൂവൽ ആയിരുന്നു ലാലേട്ടൻ വന്നപ്പോ മുതൽ പാട്ടുകൾ വരുമ്പോ അതിന്റെ കൂടെ അവരും പാടും ആകെ മുഴുവൻ അലമ്പ് ആയിരുന്നു അതൊക്കെ ഒരു കാലം 😌

    • @FRQ.lovebeal
      @FRQ.lovebeal Місяць тому +1

      ​@@Sajinkumar-dz7hp അര്ക്കും സംശയം onnum ഇല്ലല്ലോ... ഇയാൾ പറഞ്ഞത് ശെരി aan എന്നതിൽ 😂😂

    • @ShalabhaKumar
      @ShalabhaKumar Місяць тому

      Entho but mohanlal inte abhinayathinu oru mantrikathayund.but some people not accept

  • @sisterschannel6003
    @sisterschannel6003 Місяць тому +2

    2000 വർഷങ്ങൾ കഴിഞ്ഞാലും പുതുമ വറ്റാത്ത സിനിമ എങ്ങനാണ് അന്ന് പരാജയപ്പെട്ടത് 😢🎉❤

  • @aromaljosephthomas117
    @aromaljosephthomas117 Місяць тому +35

    മറ്റുള്ള മോഹൻലാൽ കഥാപാത്രങ്ങളിൽ വച്ച് വിശാൽ കൃഷ്ണമൂർത്തി ഒരു unique കഥാപാത്രം ആണ് 😇🕊️🤍
    ദേവദൂതൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ Bgm ഉം & 7 Bells എന്ന Instrument ഉം ആണ്.
    One Of the Best And My Fav Dialogue in this movie is "SOMEBODY WANTS TO SAY SOMETHING TO SOMEONE"❤‍🩹💎🌚.
    പരാജയപ്പെട്ടെങ്കിലും ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ് എനിക്ക് ഇത്. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു magic or mystery ഈ സിനിമയിൽ സിബി മലയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് 👏⚡️🥰

  • @itzpranavu8925
    @itzpranavu8925 Місяць тому +39

    ഈ പടം എത്ര തവണ ടിവിയിലും UA-cam ഇലും കണ്ടിട്ട് ഉണ്ടെന്ന് ഒരു പിടിയും ഇല്ല...അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..♥️
    വെയിറ്റിംഗ് ഫോർ തിയറ്റർ റിലീസ്. 😍
    "അയാൾ സംഗീതത്തിൻ്റെ രാജകുമാരൻ ആണ് : #vidyasagar ♥️
    #mohanlal #sibimalayil ♥️

    • @Musiclover90s-z2w
      @Musiclover90s-z2w Місяць тому +1

      ഞാൻ 1 മാസം മുമ്പ് യൂട്യൂബിൽ കണ്ടു അന്ന് ആഗ്രഹിച്ചു ഇത് റി റിലീസ് ചെയ്യണേന്ന്

  • @Vpr2255
    @Vpr2255 Місяць тому +4

    1:14 24 വർഷങ്ങൾ കഴിഞ്ഞു 👑✨❤️
    എന്നിട്ടും വേറെ ഏതോ ലോകത്തു കൊണ്ട് പോകുന്ന magical music 🎷🎶🎺🎹🎹🎼🎵

  • @user-nj4qq4ck4h
    @user-nj4qq4ck4h Місяць тому +13

    ഇനി ഗുരു സിനിമ വരണം ഇത് പോലെ
    അത്.പോലെ 80 കളിലെ കുറച്ചു നല്ല സിനിമകളും

    • @user-gh6kg4uj8c
      @user-gh6kg4uj8c Місяць тому +1

      Onnu podaa ninku engane panajal mathi guru padam potti athinte producer director udakki pirinju no re entry guru

  • @BichuRajendran
    @BichuRajendran Місяць тому +24

    1:22 Athe...The one and only Vidyaji ❤🎻

  • @navyashani3716
    @navyashani3716 Місяць тому +4

    എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.......❤❤❤❤❤❤❤❤❤ഈ സിനിമയെ പറ്റി പറയാൻ വാക്കുകൾ ഇല്ല അതെ.." അയാൾ സംഗീതത്തിന്റെ രാജാവ് വിദ്യസാഗർ "🔥🔥🔥🔥🔥❤❤❤❤❤❤

  • @vipingameofthrones6515
    @vipingameofthrones6515 Місяць тому +134

    Mohanlal - അയ്യാൾ അഭിനയത്തിന്റെ രാജാവാണ്. (എന്റെ കൊച്ചു അഭിപ്രായം മാത്രം )

    • @lm7773
      @lm7773 Місяць тому +3

      Pand ippo ente ponno😂

    • @rbnby
      @rbnby Місяць тому +3

      Ippol avatatham😂

    • @jm-qm8if
      @jm-qm8if Місяць тому +1

      ​@@lm7773നേര്??

    • @sreekuttan3042
      @sreekuttan3042 Місяць тому +5

      Ippozhum athe .but nalla script choose cheyunnilla adhehathile nadane kaananamenkil nalla script veenam .pinne oraalude mosam samyam vannaal ellavarum aa vyakthiye kaliyaakkaane sramikkoo.athu palarkkum vannekkaavunna oru anubavam aanu.naale oru nalla samyam vannaal pinne ee paranjavarellaam maariyittundaavum.ithu mohanlalinte kaaryathil maathram alla palarudeyum jeevithathilum sambavikkaavunna oru kaaryamaanu.

    • @MuhammedAjmalAp
      @MuhammedAjmalAp Місяць тому +2

      ​@@lm7773eppo enthaa ninne pidichu kadichoo , script mosham aayond aanu , odiyan face effects okk motham pooyi , drishyam 2 okk superb alle ?

  • @akhilakhil712
    @akhilakhil712 Місяць тому +17

    കുട്ടികാലത്തെ സുന്ദരമായ ഓർമകളിൽ ഒന്നിലേക്ക് തിരികെ പോയ ഒരു feel ❤

  • @aswathy4986
    @aswathy4986 Місяць тому +8

    പണ്ട് ഇത് amrita channel il ഇടക് ഇടക് ഇടുമയിരുന്നു. News paper il sunday 3 മണിക് ദേവദൂതൻ എന്ന് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്.😍😍

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan Місяць тому +56

    01:13 The classic bgm starts here 💎❤😌

  • @vijinv.s3605
    @vijinv.s3605 Місяць тому +15

    "അയാൾ സംഗീതത്തിന്റെ രാജാവാണ് "🎶 രോമാഞ്ചം

  • @aswathygs2020
    @aswathygs2020 Місяць тому +2

    ഞാൻ ഇത് കണ്ട് പേടിച്ചു mohanlal fans here bigg boss

  • @anandhuranganath9064
    @anandhuranganath9064 Місяць тому +27

    Aa humming BGM kelkkumpol romancham❤️‍🔥

  • @2dworld.670
    @2dworld.670 Місяць тому +22

    തിയേറ്ററിൽ കണ്ടതാണ്..... വീണ്ടും കാണാൻ അവസരം 👍👍👍

  • @JobyPanachickal
    @JobyPanachickal Місяць тому +3

    പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ
    ദേവദൂതൻ❤
    ജോബി പനച്ചിയ്ക്കൽ

  • @deepakdevan7382
    @deepakdevan7382 Місяць тому +17

    ലാലേട്ടൻ🔥 സിബി മലയിൽ 🔥 വിദ്യാസാഗർ 🔥
    🔥🔥 അയാൾ സംഗീതത്തിന്റെ രാജാവാകുന്നു 🔥🔥

  • @VishnuRaj-bc4sl
    @VishnuRaj-bc4sl Місяць тому +15

    Will watch this from theatre only to experience the music and bgm🔥

  • @ArunSarunsankar
    @ArunSarunsankar Місяць тому +3

    Ee movie enthukond commercially success aayilla ennenikariyilla.but to be Frank this is really awesome. Thanks much for the producers, director and especially the soul of the movie The great Vidya JI ❤❤

  • @jasirjasu8801
    @jasirjasu8801 Місяць тому +6

    എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് ❤️

  • @shibinhaneefa2651
    @shibinhaneefa2651 Місяць тому +10

    ഈ സിനിമ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഇത് ഇഷ്ടപ്പെട്ടവർ ഒരുപാടുണ്ട്. ഈ സിനിമയിലെ ഗാനങ്ങൾ എപ്പോഴും ശ്രദ്ധേയമാണ് പൂവേ പൂവേ പാലപൂവേ കരളേ നിൻ കൈ പിടിച്ചാൽ വിദ്യാസാഗറിൻ്റെ സംഗീതം മോഹൻലാൽ ജയപ്രദ വിനീത്കുമാർ മുരളി എല്ലാവരും മികച്ച രീതിയിൽ അവരുടെ പെർഫോമൻസ് കാഴ്ച വെച്ച സിനിമ മഹേശ്വറിൻ്റെ അദൃശ്യ സാനിധ്യം കാണിക്കുമ്പോൾ പ്രേക്ഷകരിൽ ഒരു ഭയം തോന്നിപ്പിക്കുന്ന രീതിയിലാണ് bgm ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    • @VENOMYT5
      @VENOMYT5 Місяць тому

      Musical horror genre il aan ee cinema 😅

  • @Annabella_mwoloos
    @Annabella_mwoloos Місяць тому +12

    കൽക്കി കാണാൻ പോയപ്പോൾ ഇതിന്റെ ട്രൈലെർ ഇട്ടു.. ഹോ ഇജ്ജാതി ഫീൽ.. 🤌🏻❤️
    Vidyasagar magic❤️

  • @surajmohan.8615
    @surajmohan.8615 Місяць тому +15

    First ടൈം ആണ് കാണാൻ പോകുന്നെ 😁 fresh ayi💙 അതുമൊരു ഭാഗ്യം 💙

  • @bibinmohan7926
    @bibinmohan7926 Місяць тому +4

    തിയേറ്ററിൽ രണ്ട് വട്ടം കണ്ട പടം വീണ്ടും കാണാൻ വെയ്റ്റിംഗ്... തുടക്കത്തിലേ എന്തരോ മഹാനുഭവയും... ക്ലൈമാക്സിൽ പ്രാവ് പറക്കുമ്പോ ഉള്ള ബിജിഎം ഉം... 4k experience ❤️❤️❤️❤️

  • @shivanandaangadi7670
    @shivanandaangadi7670 Місяць тому +6

    Mohanlal Super actor Super star Malyalam film Industry ❤ 🚩🚩 From Karanataka

  • @msd_kolathur
    @msd_kolathur Місяць тому +3

    അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാജി...goosebumps 🥺💖💖

  • @commonuser819
    @commonuser819 Місяць тому +14

    താരരാജാവും
    സംഗീതത്തിന്റെ രാജാവും
    ഒന്നിച്ചപ്പോൾ സംഭവിച്ച evergreen മാജിക്‌ ദേവദൂതൻ 🤍❤

  • @soorajs7848
    @soorajs7848 24 дні тому +1

    അന്നും ഇന്നും രോമാഞ്ചം തന്നെ.ഏതോ അതിർശ്യ ശക്തി ഈ സിനിമക്ക് ജീവൻ നൽകിയിട്ടുണ്ട് 🤌

  • @madhavp6145
    @madhavp6145 Місяць тому +8

    VidyaSagar
    The King of Music❤