Bazooka - Official Teaser | Mammootty | Gautham Vasudev Menon | Deeno Dennis

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 7 тис.

  • @saregamamalayalam
    @saregamamalayalam  3 місяці тому +58

    ▶ua-cam.com/video/xXgIZusgCR4/v-deo.html
    Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!

  • @Jafar0369
    @Jafar0369 4 місяці тому +9610

    നമ്മള് ചെയ്യാത്ത റോൾ ഒന്നൂല്ല ഭായ് 😎🔥
    That was Personal 😉👑

    • @Qplihjty
      @Qplihjty 4 місяці тому +26

      What's this hearing everywhere ??

    • @d.b.cooper8732
      @d.b.cooper8732 4 місяці тому +29

      ​@@QplihjtyBaxooka bgm and dialogue leaked

    • @Qplihjty
      @Qplihjty 4 місяці тому

      ​@@d.b.cooper8732Damn!!!

    • @Anagha-d90
      @Anagha-d90 4 місяці тому +8

      🥶🔥

    • @moviebazaar2116
      @moviebazaar2116 4 місяці тому +60

      oru dancer aayit patuo?

  • @josephalex5695
    @josephalex5695 4 місяці тому +6280

    “ നമ്മള് ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് ” 🥵🔥
    This dialogue + BGM 📈

    • @MALLUHUBPAPPORBOY
      @MALLUHUBPAPPORBOY 4 місяці тому

      എൻ്റെ ചാനൽ ഒന്നു kano

    • @Critique007
      @Critique007 4 місяці тому +31

      *Next Disaster from Memo* ☕ after Thuurbo 😂😂😂

    • @jerinjames7506
      @jerinjames7506 4 місяці тому +115

      ​@@Critique007ni adym aa kannu neer thodachit para mohini fanee😅

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 4 місяці тому +24

      മൈര് ചെയ്യാത്ത എത്ര role വേണം പറഞ്ഞു തരാം..😂

    • @MACQUD
      @MACQUD 4 місяці тому +6

      😂​@@Critique007ഞങ്ങൾ കാണുന്നുണ്ട്

  • @hanaaaneyy
    @hanaaaneyy 4 місяці тому +897

    കട്ട വെയ്റ്റിംഗ്! 🤩

    • @I---student-of-knowledge---I
      @I---student-of-knowledge---I 4 місяці тому +6

      tention മത്ത് ,load പണിക്കാരെ വിട്ടിട്ടുണ്ട്,ആയിരൂർപ്യ വച്ച് കൊടുത്തേക്ക് 🙂

    • @AdarshArakkuparambil
      @AdarshArakkuparambil 4 місяці тому +2

      Kidilam Trailer 💣

    • @animeman4469
      @animeman4469 4 місяці тому

      @@I---student-of-knowledge---I chirikan 1000 rupiya koduth aale koodi erakkiko aashane

    • @muhammedfarshid6967
      @muhammedfarshid6967 4 місяці тому +1

      😂​@@I---student-of-knowledge---I

    • @ZoboNetwork
      @ZoboNetwork 4 місяці тому +2

  • @Saraanu-8289
    @Saraanu-8289 4 місяці тому +155

    BGM ഭീഷ്മ പർവം മൂവിയോട് സാമ്യം തോന്നി..
    മമ്മൂക്ക പൊളിയായിട്ടുണ്ട് ❤️❤️🥳🥳

  • @ഞാനൊന്നുപറയട്ടെ007

    എത്രപേർക്ക് മമ്മൂക്കയുടെ സാമ്രാജ്യം മനസ്സിൽ തെളിഞ്ഞു ഒരു രക്ഷയുമില്ല ❤

  • @prathyushprasad7518
    @prathyushprasad7518 4 місяці тому +921

    ആ ലാസ്റ്റ് ഡയലോഗ് കഴിഞ്ഞ് ഗൗതം വാസുദേവ് മേനോനെ കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള നോട്ടം...Striking...⚡...ആ ഹെയർസ്റ്റൈൽ ഒക്കെ..🔥🔥..

    • @najeebmuhammedp
      @najeebmuhammedp 4 місяці тому +4

      That is @mammooKha 1:33

    • @mrrockstar492
      @mrrockstar492 4 місяці тому

      Aa vig style🔥​@@najeebmuhammedp

    • @valiyaveetil
      @valiyaveetil 4 місяці тому +1

      അതെ ഒറിജിനൽ മുടിയാ.

    • @vsansanv29101_sd
      @vsansanv29101_sd 4 місяці тому

      @@prathyushprasad7518 bro is srk >>> than mammooty your suggestion

    • @MoiduMpc
      @MoiduMpc 4 місяці тому

      ​@@najeebmuhammedp😊

  • @revathynandhu
    @revathynandhu 4 місяці тому +2602

    ഞാൻ ഇത്‌ എന്താ കണ്ടേ
    മലയാള സിനിമ
    Next level 💥🥵
    മമ്മൂക്ക 🔥👌🏻

    • @arshaqhash2617
      @arshaqhash2617 4 місяці тому +70

      Ithaano next level😂

    • @revathynandhu
      @revathynandhu 4 місяці тому +1

      ​@@arshaqhash2617 അല്ല വാലിബൻ

    • @nabeelnbz8879
      @nabeelnbz8879 4 місяці тому

      @@arshaqhash2617ഇന്ന് ലീവ് എടുത്തതാണോ. ..എല്ലാ കമെന്റ്സിലും പോയി കരയുന്നുണ്ടല്ലോ 😂

    • @HappyFountain-cl6nz
      @HappyFountain-cl6nz 4 місяці тому

      Pinne eetha njan barroz aano 😂 ​@@arshaqhash2617

    • @Anagha-d90
      @Anagha-d90 4 місяці тому +132

      @@arshaqhash2617 മന്തപ്പന്റെ വാലിബൻ ആണ് next level 💊national award low hype മോര് um കൊണ്ടാവും

  • @adharshanil4058
    @adharshanil4058 4 місяці тому +63

    പണ്ട് മമ്മൂട്ടി പടങ്ങൾ കാണുവാൻ ഒട്ടുംതന്നെ താല്പര്യം ഇല്ലാതെ ഇരുന്ന ഞാൻ. അങ്ങനെ അദ്ദേഹത്തിന്റെ സിനിമയോടും വെറുത്തു വെറുത്തു അവസാനം അദ്ദേഹത്തോട് ഇഷ്ടം തോന്നി തുടങ്ങി. ഇന്ന് ഒരു മമ്മൂട്ടി പടം പോലും മിസ്സ്‌ ചെയ്യാതെ തിയേറ്റർ യിൽ പോയി കാണുന്നു, അദ്ദേഹത്തിന്റെ അഭിനയതോടും, ഒരു നല്ലൊരു വ്യക്തി എന്നാ നിലയിലും അദ്ദേഹത്തോട് ആരാധയും ആദരവും വന്നിരിക്കുന്നു. അദ്ദേഹത്തിന് സിനിമയോട് ഉള്ള പ്രാന്ത് എന്നും നിലനികട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤

  • @AthulShankar_1
    @AthulShankar_1 4 місяці тому +7694

    *Mammookka Fans Assemble>> ❤️🔥✅*

  • @Model-ii6nw
    @Model-ii6nw 4 місяці тому +187

    Uff... ഓരോ പടം കഴിയുമ്പോൾ ഇക്ക നമ്മളെ ഒക്കെ അങ്ങ് ഞെട്ടിച്ചു കൊണ്ടിരിക്കുവാ ❤❤❤❤❤❤ മമ്മൂക്ക ഇഷ്ട്ടം 💋💋💋

  • @ashrafkamban
    @ashrafkamban 4 місяці тому +1830

    ടീസറിന്റെ ദൈർഗ്യം (01:43)കണ്ടിട്ട് വളരെ സന്തോഷത്തോടെയാ ഓപ്പൺ ആക്കിയത്
    കണ്ട് തീർന്നപ്പോൾ 30 സെക്കന്റ് പോലും തികച്ചില്ലാത്ത ടീസർ പോലെ തോന്നി
    പെട്ടെന്ന് തീർന്നത് പോലെ 😅
    ഇങ്ങനെ ഫീൽ തോന്നിയവർ ഉണ്ടോ

    • @sayipsasi659
      @sayipsasi659 4 місяці тому

      Illa da നിനക്കു മൂവി ഫുൾ ഇട്ടു തരാം ടീസറിൽ

    • @nijomonsajisaji8417
      @nijomonsajisaji8417 4 місяці тому +59

      Yes, അത് quality ആണ്.

    • @SirajSiru-cc3yj
      @SirajSiru-cc3yj 4 місяці тому +11

      Comment edukkuvane

    • @jvk1627
      @jvk1627 4 місяці тому +6

      Sathyam

    • @safadrahman6637
      @safadrahman6637 4 місяці тому +5

      Yess

  • @mycountrymyindia9895
    @mycountrymyindia9895 4 місяці тому +186

    നിങ്ങളിവിടെ 4k യിൽ reറിലീസ് ചെയ്തിരിക്ക്‌ ഞങ്ങൾ ഇവിടെ ചെയ്യാത്ത റോൾ ഒന്നുല്ല..BHAI🔥🔥🔥

    • @saleemabdul1613
      @saleemabdul1613 4 місяці тому +10

      👍👍💯💯

    • @bharath4620
      @bharath4620 3 місяці тому +7

      Adyam ningal njangal enoka maati namal ennu parayan padik. Ee fanskare kond thotu

    • @skr.123
      @skr.123 Місяць тому

      പാലേരി മാണിക്യം 😂

    • @Rahulrr2255
      @Rahulrr2255 Місяць тому +1

      പാലേരി മാണിക്യം ഇറങ്ങി🤣
      ചില്ലറ പോലും കിട്ടിയില്ല

  • @AKsandeep
    @AKsandeep 4 місяці тому +308

    മമ്മൂക്കയെ ഇങ്ങനെ സ്റ്റൈലിഷ് റോളിൽ കാണാനാണ് ഇഷ്ടം ❤️
    bazooka ❤️കട്ട waiting❤️🔥

  • @Shiha4432
    @Shiha4432 4 місяці тому +974

    _കഥ പറയാൻ വന്നവനെ കൊണ്ട് direct ചെയ്യിപ്പിച്ച പടം ❤‍🔥👏🏻🔥_
    _മമ്മൂക്ക ❤️_

    • @cinep88
      @cinep88 4 місяці тому +2

      അതെങ്ങനെ??

    • @abrahamdileep1585
      @abrahamdileep1585 4 місяці тому +43

      ​@@cinep88ithinte director Deeno Dennis adhyam script parayan ahnu vannath. Pullik direct cheyyan plan undarnila. But mammoka ahnu pullyod paranjath ni thanne direct cheyta pore enn.

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 4 місяці тому

      @@abrahamdileep1585 ♥️♥️♥️♥️♥️

    • @Jesssco
      @Jesssco 4 місяці тому +2

      Apoopan maarude keralam 😂

    • @ഷാൻഅലങ്കാരത്ത്
      @ഷാൻഅലങ്കാരത്ത് 4 місяці тому +5

      എങ്കിൽ പുള്ളി ആയിരിക്കും a big controller & director...!

  • @unnikannan
    @unnikannan 4 місяці тому +160

    നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ.....

  • @subinxavier7832
    @subinxavier7832 4 місяці тому +33

    Surprise element is DQ is playing a Guest role ❤

  • @mjdlz2023
    @mjdlz2023 4 місяці тому +391

    എനിക്കിത് കണ്ടപ്പോ തോന്നിയ കാര്യം എന്താന്നു വെച്ചാൽ ചെക്കന് പണിയറിയാം. all the best deeno denniss...❤

    • @abrahamdileep1585
      @abrahamdileep1585 4 місяці тому +6

      His father also director and Script writer❤

  • @rajeevphoenix1010
    @rajeevphoenix1010 4 місяці тому +459

    "ചുമ്മാ ഡബിൾ കിഴി "... ഇപ്പോഴാ ശെരിക്കും സ്വതന്ത്ര ദിനം 🙏🙏🙏

  • @akashparakkattil
    @akashparakkattil 4 місяці тому +257

    "നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് "!
    ഒരു ബിലാലിക്ക ടച്ച്🥵❤️‍🔥🔥

  • @naturelover-id9vb
    @naturelover-id9vb 3 місяці тому +3

    Ufffff മൊതലിന്റെ എൻട്രി രോമം എണീറ്റ് നിക്കും 🔥🔥🔥🔥🔥🔥 ഓണത്തിന് ഇറക്കിയാൽ തീയേറ്ററിൽ ആഘോഷിക്കാം 🔥🔥🔥🔥🔥😍

  • @saleemabdul1613
    @saleemabdul1613 4 місяці тому +888

    പഴയ ലാലേട്ടനെ കാണുവാൻ വേണ്ടി പഴയ പടങ്ങൾ ലാലേട്ടന്റെ തുടരെത്തുടരെ റിലീസ് ചെയ്യുമ്പോൾ പുതിയ പുതിയ പടങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുവാൻ മെഗാസ്റ്റാർ വീണ്ടും ❤mammootty ❤

    • @Ezcobaar
      @Ezcobaar 4 місяці тому +14

      💯🔥

    • @devil7291
      @devil7291 4 місяці тому +22

      എന്നിട്ട് വിസ്മയം ആകുന്നില്ലല്ലോ കോയ 🤣

    • @Vedhikvedhikraj
      @Vedhikvedhikraj 4 місяці тому

      ​@@devil7291വിസ്മയം ആകുന്നുണ്ട് അത് കൊണ്ട് കഴിഞ്ഞ തവണ സ്റ്റേറ്റ് അവാർഡ്കിട്ടിയത്..... ഈ തവണ നാഷണൽ അവാർഡ്. സ്റ്റേറ്റ് അവാർഡ്. ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്നത്..... അടുത്ത വർഷവും. അതിന്റെ അടുത്ത വർഷവും ഫൈനൽ റൗണ്ടിൽ മമ്മൂട്ടി ഉണ്ടാകും

    • @sujithsoman6257
      @sujithsoman6257 4 місяці тому

      സത്യം ​@@devil7291

    • @stalinyesudas7811
      @stalinyesudas7811 4 місяці тому +62

      @@devil7291Athu Pinne Lalettan fanboys aakumbo thonnunatha.Paavam re release thanne raksha😂

  • @Shēngwùmatique
    @Shēngwùmatique 4 місяці тому +777

    I’m from Tamil Nadu. After watching his movie "Dr. Ambedkar," I developed immense respect for Mammootty sir and became a big fan.

    • @rakeshkrishna4661
      @rakeshkrishna4661 4 місяці тому +32

      Do watch...
      1) ponthan mada
      2) vidheyan
      3) thaniyavarthanam
      4) mathilukal
      ❤❤ Love from kerala nanba...

    • @muhammedaslam4547
      @muhammedaslam4547 4 місяці тому +20

      he got national award that.. Have you seen "kazhcha"?
      first movie of goat life director, try it when you have time.

    • @Shēngwùmatique
      @Shēngwùmatique 4 місяці тому +14

      @@rakeshkrishna4661 thank you 🥰love from Tamilnadu

    • @Shēngwùmatique
      @Shēngwùmatique 4 місяці тому

      @@muhammedaslam4547 sure brother.. i will definitely watch it

    • @arunmohanan4328
      @arunmohanan4328 4 місяці тому +13

      ​@@rakeshkrishna4661what about oru vadakan veeragatha, amaram

  • @SreeragsurendranSreerag
    @SreeragsurendranSreerag 4 місяці тому +76

    Dialogue delivery oru bilal ekka touch🔥✨✨🔥

  • @Arsha.p
    @Arsha.p 4 місяці тому +17

    Nitheesh.. He is the man behind.. The video editing... Great ❤️❤️

  • @antony58839
    @antony58839 4 місяці тому +90

    ബസൂക തിയേറ്ററിൽ പൂര പറമ്പാക്കും ഉറപ്പ്!❤❤ മമ്മുകേടെ ഇജ്ജാതി ലുക്കും സ്റ്റൈലും ഡയലോഗും 🔥🔥✊

  • @DarAlarbi
    @DarAlarbi 4 місяці тому +224

    മാസ്സ് ആയാലും ക്ലാസ്സ്‌ ആയാലും അടിച്ച് തൂക്കാൻ റേഞ്ച് ഉള്ള മൊതല് 🔥🔥🔥THE FACE OF INDIAN CINEMA 💥💥💥💥💥💥🔥🔥🔥🔥🔥🔥

    • @Zak-qh5tb
      @Zak-qh5tb 3 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ എനിക്ക് സിനിമയിൽ താൽപ്പര്യമില്ല. അതുവരെ സിനിമ കാണാൻ മനസ്സാക്ഷി സമ്മതിക്കില്ല!!!

    • @sportstech7442
      @sportstech7442 3 місяці тому

      ​@@Zak-qh5tb thaan athum Noki irikk

  • @Jeebsspeaknajeebk
    @Jeebsspeaknajeebk 4 місяці тому +178

    അറിയാലോ മമ്മൂട്ടിയാണ്.. എജ്ജാതി ലുക്ക്‌ യാ മോനെ... 🤌🏻

  • @Kurukkanx
    @Kurukkanx 4 місяці тому +6

    ഈ പ്രായത്തിൽ ഈ Fight scene ഒക്കെ എങ്ങനെ ചെയ്യാനാ ല്ലേ😮

  • @Wonpooooooooooo
    @Wonpooooooooooo 4 місяці тому +365

    1:16 Mega Star title Card 🔥

  • @achoostime6618
    @achoostime6618 4 місяці тому +155

    മമ്മൂക്ക ഇങ്ങളെ ഓരോ സിനിമക്കും കട്ട കാത്തിരിപ്പിൽലാണ്
    ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ സിനിമയ്‌ക് അത്രയ്ക്കും ആത്മവിശ്വാസം ഉണ്ട്
    തല്ലില്ലാത്ത മെഗാഹിറ്റ് ആയിരിക്കും
    ബസൂക ട്രൈലർ കിടു ❤😍

  • @Men_in_psyc
    @Men_in_psyc 4 місяці тому +310

    0:54 that starting of bgm🥵🥵💥

  • @safar0077
    @safar0077 4 місяці тому +100

    എന്റെ പൊന്നു ഇതെന്തോന്നാ 73 കാരന്റെ അഴിഞ്ഞാട്ടം ഇക്ക വേറെ ലെവൽ🥰🥰🥰🥰🥰

    • @sahadevan2594
      @sahadevan2594 4 місяці тому +1

      @@safar0077 അഴിഞ്ഞാട്ടം എന്ന് പറഞ്ഞു ഒരു നല്ല നടനെ കളിയാക്കരുത്. സാധാരണ വേശ്യകളുടെ, അത് പോലെ ഉള്ള മറ്റ്‌ ജോലിക്കാരുടെ പ്രവർത്തികളെ പറ്റി പറയാനാണ് ഈ വാക്ക് ഉപയോഗിക്കാറ്, വേണമെങ്കിൽ പിണറായി കേരളത്തിൽ അഴിഞ്ഞാടുന്നു എന്ന് പറഞ്ഞാൽ ഈ വാക്ക് ധന്യമായി, കൂപ്പുകൈ 🙏🏿🙏🏿

  • @akshay.k7288
    @akshay.k7288 4 місяці тому +84

    ഇത് കത്തും മോനെ നിന്ന് കത്തും
    എജ്ജാതി teaser ഈ കഥയിൽ നിങ്ങളുടെ റോൾ നമ്മള് ചെയ്യാത്ത റോൾ ഒന്നുല്ല ഭായ്
    ഇത് മെഗാസ്റ്ററിന്റെ അഴിഞ്ഞാട്ടം 73 കാരന്റെ കിടിലൻ മൂവി മമ്മൂക്ക നിങ്ങള് ഒരു പൊളിയെന്നെ ❤️🔥🔥

  • @Video_737
    @Video_737 4 місяці тому +86

    മൂപ്പര് എന്താ ഇങ്ങനെ കുറച്ച് എങ്കിലും ലുക്ക്‌ കുറക്കാം ഇജ്ജാതി ലുക്ക്‌ 🔥🔥🔥🔥😮

  • @gowshiksatheesh7911
    @gowshiksatheesh7911 4 місяці тому +7

    1:04 ooof romancham❤❤

  • @rjb5292
    @rjb5292 4 місяці тому +109

    Age is just a number.... 73 years young hero.... Unbelievable

    • @Zak-qh5tb
      @Zak-qh5tb 3 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ എനിക്ക് സിനിമയിൽ താൽപ്പര്യമില്ല. അതുവരെ സിനിമ കാണാൻ മനസ്സാക്ഷി സമ്മതിക്കില്ല!!!

    • @AarpeesArcade
      @AarpeesArcade 3 місяці тому

      ​@@Zak-qh5tbകുറ്റവാളികളെ അകതക്കിയിട്ട് നിങൾ ഇനി സിനിമ കാണണ്ട...😂😂😂ആരും അകത്താവില്ല.ആക്കില്ല.

  • @im_alone
    @im_alone 4 місяці тому +657

    ലൂക്കിലും ഭാവത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്ന വേറെ ആരെങ്കിലും മലയാള സിനിമയിൽ ഉണ്ടോ? The stylish Star മമ്മൂക്ക 🔥🔥🔥

    • @manon2wheels771
      @manon2wheels771 4 місяці тому +16

      Next വാണം ലോഡിങ്ങ് 🔥
      ഊക്ക supremacy ❤

    • @im_alone
      @im_alone 4 місяці тому +34

      @@manon2wheels771 പാവം കരഞ്ഞു തീർത്തോ 🤣🤣🤣

    • @Todayvlogdaily
      @Todayvlogdaily 4 місяці тому

      Lalpamte kootti​@@manon2wheels771

    • @gom7741
      @gom7741 4 місяці тому +15

      ​@@manon2wheels771vintage a10 odra devasuram onam release 😂😂😂😂😂

    • @abinjames8475
      @abinjames8475 4 місяці тому +1

      Look ഇല് Mollwood inte Mahesh babu 🔥

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 4 місяці тому +148

    മമ്മൂക്ക ഒരു രക്ഷയും ഇല്ല ട്ടോ ♥️നിങ്ങള് പൊളി ആണ് മുത്തേ.. മാസ്സ്... നിങ്ങൾക്ക് മാത്രമേ പറ്റൂ ഇങ്ങനെ ഒക്കെ ചെയ്യാൻ..

  • @AdharshTG
    @AdharshTG 24 дні тому +4

    ഈ മനുഷ്യന്റെ sound base ആഭാരം

  • @deeps9279
    @deeps9279 4 місяці тому +75

    ഗ്ലാമറിൻ്റെ കാര്യത്തിൽ മോനെപ്പോലും നിഷ്പ്രഫനാക്കിയ അച്ഛൻ .......❤❤❤

    • @sivan3189
      @sivan3189 3 місяці тому

      പ്രിത്വി മമ്മൂക്ക 🔥🔥
      ലുക്കിന്റെ കാര്യത്തിൽ ഇവർ 🔥🔥

    • @HabeebA-yl4xf
      @HabeebA-yl4xf 9 днів тому

      ​@@sivan3189prithvirajo 👀😂

  • @sabirarts3137
    @sabirarts3137 4 місяці тому +98

    മമ്മൂക്കയുടെ വരവും ആ മ്യൂസിക്കും എന്റെ പൊന്നേ background score 🔥🔥🔥🔥🔥🔥🔥🔥

  • @fun_z0ne
    @fun_z0ne 4 місяці тому +112

    പഴമയുടെ പെരുമയുമുണ്ട് പുതുമയുടെ തിളക്കവുമുണ്ട്..! 💎
    Waiting For Bazooka movie❤️🔥

  • @PearlCity85
    @PearlCity85 3 місяці тому +6

    மலையாளம் movie + music going to Next level in indian cenima 🎉🔥👍

  • @mr_wanderlust_7215
    @mr_wanderlust_7215 4 місяці тому +82

    That was personal 🔥🐐
    " നമ്മള് ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് " _ 🙌🏻💯 Apt dialogue for mammooka 🔥
    ___ഒരു ലാലേട്ടൻ & ഇക്ക ഫാൻ ബോയ്___

    • @manavmc4889
      @manavmc4889 Місяць тому

      Kathakali artist pattuo? Dancer?

  • @BineeshBastinOfficial
    @BineeshBastinOfficial 4 місяці тому +12

    ടീമേ..
    സൂപ്പർ..കിടുകാച്ചി 👍

  • @cadream5859
    @cadream5859 4 місяці тому +181

    Enna look ahda uvveehh❤️ 01:10

  • @nikeshmohan7668
    @nikeshmohan7668 4 місяці тому +5

    എന്നാ ഐറ്റമാണ്... 🔥🔥ഇക്കഇത് എന്തുദ്ദേശിച്ചാ...🥰

  • @libinchacko369
    @libinchacko369 4 місяці тому +73

    നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് 😌🔥🔥
    ഈ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ ഏത് മമ്മൂക്ക ഫാൻബോയ്ക്കും രോമാഞ്ചം ആയിരിക്കും 💎
    ഈ അടുത്ത് ചെയ്ത സിനിമകൾ എല്ലാം ഒരേ പൊളി 🔥
    #Mammootty 💁🔥💎
    #BazookaTeaser #Bazooka

  • @theemperor1005
    @theemperor1005 4 місяці тому +41

    Stylish look ൽ വീണ്ടും അഴിഞ്ഞാടാൻ മമ്മൂക്ക🔥ഒരു വ്യത്യസ്‌ത ജോർണർ ആവുമെന്ന് ഉറപ്പിക്കാം👌

  • @fliqgaming007
    @fliqgaming007 4 місяці тому +39

    നമ്മള് ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് 🔥🔥🔥 മമ്മുക്ക looks + bgm Next Level 🔥🔥

  • @abinash3118
    @abinash3118 Місяць тому +5

    Mammootty's charm+GVM's style+Deeno Dennis direction+Midhun Mukundan's music= Electrifying and earth shattering⚡🔥😍.

  • @03adhilbinbasheer43
    @03adhilbinbasheer43 4 місяці тому +234

    പുതുമയുടെ തിളക്കത്തോടെ❤️
    Mamookka യുടെ
    പുതിയ ഒരു കഥാപാത്രം കൂടി... 🔥

    • @Critique007
      @Critique007 4 місяці тому +4

      *Next Disaster from Memo* ☕ after Thuurbo 😂😂😂

    • @Anagha-d90
      @Anagha-d90 4 місяці тому +11

      @@Critique007 മന്തപ്പന്റെ പടക്ക കട 2000 തൊട്ട് ഉണ്ട് ആകെ പറി മുരുഗൻ മാത്രം ഹിറ്റ്‌ ആയി അയിനാണ് 😂😂

    • @Critique007
      @Critique007 4 місяці тому +2

      @@Anagha-d90
      Innevare 50cr kanitilatha cake muri teams 😂

    • @abhimanyuanil6275
      @abhimanyuanil6275 4 місяці тому

      ​@@Anagha-d90 Bhai tracker illathappo swantham production company vech thalliya 100 cr aan vishwasikanda mamooty kampany purath vidunna collection vishwasikanda enna ettan fans parayunath so aashirvaad cinemas purathu vitta 100 cr collection enni nokanda thalla 150 rs ticket rate ayittu free run vacation time and full positive response kittiya neru bheeshma parvam collection polum break akila pinnalle 75 rs ticket rate ullappo pulimurugam annu trackers angane onnum arum chindhichilla ennu trackers vanappo pettu etttan.

    • @abinavp464
      @abinavp464 4 місяці тому +5

      തള്ളി കേറ്റുന്ന നൂറിനെക്കാൾ അന്തസ്സുണ്ടെടോ ആ 50തിന്റെ കേക്കിന് 🤭

  • @fun_z0ne
    @fun_z0ne 4 місяці тому +204

    “ നമ്മള് ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് ” 🥵🔥
    This dialogue + BGM 📈
    #DeenoDennis cooking something big! 👀🤌
    Waiting for Bazooka movie❤️🔥

    • @BilalJohn-t6y
      @BilalJohn-t6y 4 місяці тому +2

      മമ്മൂക്ക ❤🔥

    • @BilalJohn-t6y
      @BilalJohn-t6y 4 місяці тому +3

      മമ്മൂക്ക ❤🔥🔥

    • @Deepak-sq4vz
      @Deepak-sq4vz 4 місяці тому +1

      Ith evidennu keettu eee dialog entha sambavam

    • @user-mu6gt1kz2w
      @user-mu6gt1kz2w 4 місяці тому +1

      ​@@Deepak-sq4vzteaser leaked dialogue

    • @ajipk6353
      @ajipk6353 4 місяці тому

      Theater kathum

  • @ElvinAntony-ri5nh
    @ElvinAntony-ri5nh 4 місяці тому +56

    ഇതെല്ലാം കഴിഞ്ഞു പതുക്കെ നമ്മൾ Bilal നെ അങ്ങ് ഇറക്കും 🔥🔥🔥🔥

  • @adithyankalarikkal
    @adithyankalarikkal 4 місяці тому +16

    L A10 : എൻ്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല
    Ikka : നമ്മള് ചെയ്യാത്ത റോളൊന്നും ഇല്ല ഭായ്

    • @manavmc4889
      @manavmc4889 Місяць тому

      Appo vanaprasthathile Kathakali artist,kamaladalathile dancer,ithokke lalettan cheyyunnathinte 1% perfectionode cheyyaan pattuo? Mammoottykk

  • @SINANAvala
    @SINANAvala 4 місяці тому +74

    നമ്മൾ ചെയ്യാത്ത റോളൊന്നും ഇല്ല ഭായ് Uff Mammokka🔥

  • @Jinumn18
    @Jinumn18 4 місяці тому +129

    ശെരിയ 'നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല'... എല്ലാം ആയി 👌🏻👌🏻😊😍

    • @Zak-qh5tb
      @Zak-qh5tb 3 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ എനിക്ക് സിനിമയിൽ താൽപ്പര്യമില്ല. അതുവരെ സിനിമ കാണാൻ മനസ്സാക്ഷി സമ്മതിക്കില്ല!!!

    • @Jinumn18
      @Jinumn18 3 місяці тому

      @@Zak-qh5tb നല്ല തീരുമാനം

  • @SufyanMuhammed-d7m
    @SufyanMuhammed-d7m 4 місяці тому +18

    ഇങ്ങളെ എന്ത് കൊണ്ടാണ് ഇഷ്ടം ഇതൊക്കെ കൊണ്ടു തന്നെ 😍

  • @MaymuRahman-kf6po
    @MaymuRahman-kf6po 3 місяці тому +13

    ഇത് വീണ്ടും കാണാൻ വന്നവർ ആരൊക്കെയുണ്ട് 😌🔥

  • @kkabdullakmohamed9618
    @kkabdullakmohamed9618 4 місяці тому +46

    😍മമ്മൂക്കാ😍
    🇮🇳🇮🇳🇮🇳സ്വാതന്ത്ര്യ ദിന ആശംസകൾ 🇮🇳🇮🇳🇮🇳

  • @Mortalkombat808
    @Mortalkombat808 4 місяці тому +56

    78 മത് സ്വാതന്ത്ര്യദിനത്തിൽ ഒരു 72 കാരന്റെ വക ഒരു തീപ്പൊരി 🔥
    Happy Independence Day 🇮🇳

  • @ansilllzx
    @ansilllzx 4 місяці тому +106

    Mammookka scenes Romanjification ❤️‍🔥
    Last Mammookka diologue Safisfaction level 📈🔥

  • @ManchesterCrazy333
    @ManchesterCrazy333 3 місяці тому +16

    I'm a mohanlal fan, but mammotty ellaaam kondum njettikkunnu....personality, paurusham, saundaryam, fitness, charisma, comedy, in speeches, dressing, speech, cars, driving, respect to women, husband, father, grandparent, helping others in cinema, introducing new talents, helping people in need, attending all social related programmmes, attending wedding irrespective of politics or religion...........so ariyathe moopare ishtam avunnund ennalum mohanlal also is a good person !

    • @Yaaseenk
      @Yaaseenk 3 місяці тому +1

      ❤❤❤❤❤❤❤❤❤

  • @sreejiththambiss6411
    @sreejiththambiss6411 4 місяці тому +52

    ഈ കഥയിൽ നിങ്ങളുടെ റോൾ
    നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ്🔥🔥🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +564

    *ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു മെഗാ സ്റ്റാർ മമ്മുട്ടി🔥✌️💖*

    • @savinthomas2510
      @savinthomas2510 4 місяці тому +8

      Adutha padakkam😆😆

    • @Jaaajaaakk
      @Jaaajaaakk 4 місяці тому +21

      ​@@savinthomas2510savin thomasin 5 thantha ubd 😁

    • @Jaaajaaakk
      @Jaaajaaakk 4 місяці тому +16

      Savin thomasin 6 thantha und 😁

    • @FoodistIritty
      @FoodistIritty 4 місяці тому

      ഇത് 69 ആം വയസ്സിൽ ഷൂട്ടിംഗ് തുടങ്ങാനാണ്

    • @akshayshaji376
      @akshayshaji376 4 місяці тому +5

      Tom Cruise laughing at Conner

  • @raazq8
    @raazq8 4 місяці тому +111

    ഈ കഥയിൽ നിങ്ങളുടെ റോൾ??
    നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ്..
    എന്ന് പറഞ്ഞു ആ കൂളിംഗ് ഗ്ലാസും വെച്ച് ഗൗതം മേനോനെ നോക്കുന്ന സീൻ ഹെന്റമ്മോ.. ഹെയർ സ്റ്റൈൽ. Look... ഹെന്റമ്മോ ❤️❤️🔥🔥🔥🔥....
    അണ്ണൻ.. പഴയതൊക്കെ.. 4k യിൽ വീണ്ടും റിലീസ് ചെയ്തു പരിഹാസ്യൻ ആവുമ്പോൾ.. ഇങ്ങേരു
    ട്രെൻഡ് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്ത് ഞെട്ടിക്കുന്ന കാഴ്ച 🔥🔥🔥🔥🔥🔥

    • @priyas51
      @priyas51 4 місяці тому +2

      @GuruG-k5qLalappande wig um Botox um engane und?

    • @althu-i2v
      @althu-i2v 4 місяці тому

      ​@GuruG-k5qcry more🔥🤍🤍

    • @abbasabbas4257
      @abbasabbas4257 4 місяці тому

      ​@GuruG-k5qപൊട്ടി ഒലിക്കട്ടെ കുരു

    • @Trideap12
      @Trideap12 4 місяці тому

      @GuruG-k5q
      Ennalum kanathe irikkarathu
      Thalayail mundittu paathum pathungiyum aarum kaanathe theatril poyi Mammokka padam kaanum
      Nammade padavum 4k Dolby atmos aanu ketto

  • @fayasnajeeb4334
    @fayasnajeeb4334 4 місяці тому +117

    യുവതലമുറയെപ്പോലും" അത്ഭുതപ്പെടുത്തുന്നതാണ് മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പ്..
    #mammookka❤

    • @Critique007
      @Critique007 4 місяці тому +2

      😂😂😂

    • @chuburindiaye948
      @chuburindiaye948 4 місяці тому +2

      ഒന്നുപോടോ, ലാലേട്ടന്‍റെ അത്ര ഒന്നും ഒരു മമ്മൂഞ്ഞും വരില്ല; നിലവാരം ഇല്ലാത്ത ഓഡിയന്‍സും pr വര്‍ക്കും ആയതുകൊണ്ട് അപ്രേസിയേഷന്‍ കിട്ടുന്നില്ലെന്നേയുള്ളൂ.

    • @EnoshPR
      @EnoshPR 4 місяці тому

      ​@@chuburindiaye948അത് എല്ലാവരും കണ്ടതാണ് വലിബനിലൂടെ
      ഒരു പരസ്യം പോലും തിരഞ്ഞെടുക്കാൻ അറിയാത്ത ലാളുണ്ണിയേക്കാൽ നല്ലത് ഇക്ക തന്നെ.

    • @GAMEROIDMALAYALAM
      @GAMEROIDMALAYALAM 4 місяці тому

      ​@@chuburindiaye948 ath lalappana kunne kittunne. Thaadiyum vech oru expression um illathe nadakkunn 😂 myr 🤣

    • @kvadvaid9456
      @kvadvaid9456 4 місяці тому +4

      ​@@chuburindiaye948enna pinne ivide vann karayunnath enthina bro.oombettande bomb padam anenn കരുതിയോ?? ഒരുത്തൻ und മുകളിൽ 🚀🚀വിട്ട പോലെ ella യിടത്തും poyi കരയുന്നു 😂😂

  • @ProfessorJack_IIM
    @ProfessorJack_IIM 4 місяці тому +65

    4 decades and 400 movies = the only Megastar of Malayalam Cinema "Mammokka". Mass or class - ഇവിടെ എന്തും പോവും !!

    • @devil7291
      @devil7291 4 місяці тому +1

      🤣🤣🤣🤣 തള്ളു തുടങ്ങിയോ മച്ചമ്പി 🤣

    • @ProfessorJack_IIM
      @ProfessorJack_IIM 4 місяці тому +5

      @@devil7291 You may not understand, but അന്റെഒക്കെ വാപ്പനോട് ചോയ്ച്ച മാനിസിലാവും, മമ്മൂക്ക ആരാണെന്നു.

    • @devil7291
      @devil7291 4 місяці тому +1

      @@ProfessorJack_IIM നിന്റെ വാപ്പ പറഞ്ഞു തന്നില്ലേ അങ്ങേരു വലിയ സംഭവം ഒന്നും അല്ല എന്ന് മമ്മൂട്ടി ഫാൻസിനു മാത്രം വലിയ സംഭവം ആയിരിക്കും 🤣🤣🤣

    • @devil7291
      @devil7291 4 місяці тому +1

      @@ProfessorJack_IIM മമ്മൂട്ടി ആരെന്നു എന്റെ വാപ്പയോടു ചോദിക്കണ്ട ആവിശ്യം ഇല്ല മച്ചമ്പി 😂😂😂 നമ്മൾ കുട്ടിക്കാലം മുതൽ കാണുന്നതാ, അതുകൊണ്ട് അങ്ങേർക്ക് എന്തൊക്കെ റോൾ പറ്റും എന്നൊക്കെ നന്നായി അറിയാം, പിന്നെ നിങ്ങൾ ഫാൻസ്‌ നിങ്ങടെ സന്തോഷത്തിനു തള്ളുന്നു നടക്കട്ടെ bye 🤣🤣🤣

    • @SajinaSajir-cb5ce
      @SajinaSajir-cb5ce 4 місяці тому

      Vareity karachil aanallo kunne mass,class role Mammookka kk pattule ne pottan aano ​@@devil7291

  • @shafeekzayan7865
    @shafeekzayan7865 3 місяці тому +5

    Mammootty എന്ന പ്രതിഭാസം അത് എന്നും നിലകൊള്ളും അതാണ് അയാളുടെ കഴിവ് എല്ലാ കഴിവുകളും ഉണ്ടെന്ന് പറയുന്നവര് പോലും അഭിനയത്തിൽ ഇങ്ങേരുടെ മുൻപിൽ പിടിച്ച് നിൽക നകഷ്ടപെടുന്ന് മമ്മൂട്ടി ഇന്ത്യ കണ്ട ഏറ്റവും വലിയ അൽഭുതം❤️❤️

  • @arjuna1756
    @arjuna1756 4 місяці тому +64

    Youngsters orupadu pere malayalathil undengil oru trendsetter kondu varan mammooka veranam.. what a trailer.. Goosebumps 🔥

  • @saleemabdul1613
    @saleemabdul1613 4 місяці тому +53

    ഇങ്ങേര് വല്ലാത്ത ഒരു ജാതി 👍🔥🔥🔥🔥🔥🔥🔥🔥👍mass on ki mass MEGASTAR
    MAMMOOTTY
    ❤❤

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 4 місяці тому +218

    നമ്മക്ക് പഴയ കഞ്ഞി ചൂടാക്കി കുടിക്കേണ്ട കാര്യമൊന്നുമില്ല ഭായ്. ഇതുപോലെ ഓരോന്ന് ഇങ്ങ് വരും. പുതു പുത്തൻ ആയിട്ട് 🔥🔥🔥🔥

    • @Queenbeach-n8h
      @Queenbeach-n8h 4 місяці тому +5

      Don’t touch deadbodies 😂😂😂 ente directors okke kanji kudikette😂 next snowil floweriya flower 100 k l release akum 😂😂😂

    • @highlyinflameble4720
      @highlyinflameble4720 4 місяці тому +3

      അതാണ് ഇക്കാ❤

    • @ksrafi4109
      @ksrafi4109 4 місяці тому

      😂😂👍

    • @siraj0655
      @siraj0655 4 місяці тому

      Yaa

    • @althu-i2v
      @althu-i2v 4 місяці тому

      Satym😂

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 3 місяці тому +5

    Iconic Legendary Actor Of Indian Cinema Of All Time Our Mammookka 👑😍🔥
    Best Wishes from Kerala SRK Fans 😊

  • @ChandanKaanakanahalliSrinivas
    @ChandanKaanakanahalliSrinivas 4 місяці тому +101

    After watching CBI 5 and Kannur Squad I became a fan of Mamooty sir ...from Karnataka...All d best 👌👍

    • @BadBoy-wm6sp
      @BadBoy-wm6sp 4 місяці тому +7

      sooryamaanasam, thaniyaavarthanam, pappayude swantham appoos, vidheyan, kouravar, mazhayethum munpe etc,...

    • @Pluto_phoenix_gaming
      @Pluto_phoenix_gaming 4 місяці тому +2

      U need to watch some other masterpiece❤🎉

    • @Pluto_phoenix_gaming
      @Pluto_phoenix_gaming 4 місяці тому

      🎉

    • @vaisakhskumar393
      @vaisakhskumar393 4 місяці тому +1

      @@BadBoy-wm6sp Missed Pazhassi Raja and Vadakkanveeragadha

    • @MayankSinghGAUR45
      @MayankSinghGAUR45 4 місяці тому +1

      भ्रमयुगम और भीष्म पर्वम भी
      देख लेना
      Blockbuster movies 🔥

  • @SaidalaviK-o9v
    @SaidalaviK-o9v 4 місяці тому +54

    🔥🔥🔥🔥🔥. തകർപ്പൻ പടം ആണ് എന്നാണ് അറിഞ്ഞത്. മമ്മുക്ക വേറെ ലെവൽ ❤️

  • @Sinister-o8k
    @Sinister-o8k 4 місяці тому +52

    അതിങ്ങനെ ഒരു മനുഷ്യൻ എന്തൊരു ആർത്തിയാടോ മമ്മൂക്ക നിങ്ങക്ക് 🔥🔥🔥🔥🔥🔥

  • @shobu10
    @shobu10 4 місяці тому +4

    1:18 always Damn excited for Mammootty entry sequences...just love his actions

  • @fun_z0ne
    @fun_z0ne 4 місяці тому +561

    Waiting for 72 കാരന്റെ അഴിഞ്ഞാട്ടം 🔥🔥

    • @BilalJohn-t6y
      @BilalJohn-t6y 4 місяці тому +8

      മമ്മൂക്ക ❤

    • @Critique007
      @Critique007 4 місяці тому +16

      *Next Disaster from Memo* ☕ after Thuurbo 😂😂😂

    • @TheOutspokenBro
      @TheOutspokenBro 4 місяці тому +26

      @@Critique007Eda knappaa .. Ee fan fight okke onnn maatti vekk…!!!
      enjoy the malayalam movie …
      Nammude cinema alle…
      Ingane ororo …

    • @mando655
      @mando655 4 місяці тому +11

      @@Critique007 mon poi adutha re release nulla parupadi chyy ivde kidan odi nadann karayand 😹

    • @Briogus
      @Briogus 4 місяці тому

      @@fun_z0ne atheythe suoerman shaddi idunnu parakunnu athalle

  • @christojfrancis6754
    @christojfrancis6754 4 місяці тому +53

    എങ്ങനെ എങ്ങനെ ഈ പ്രായത്തിൽ ഇത്ര updated ആയി ഇരിക്കാൻ പറ്റുന്നു 🫡💯

  • @sruthinsurendran4967
    @sruthinsurendran4967 4 місяці тому +55

    അപ്പുറത്തു ഒരാൾ ഇറങ്ങിയ പടങ്ങൾ വീണ്ടും വീണ്ടും ഇറക്കികൊണ്ടിരിക്കുന്നു.ഇപ്പുറത്തു ഒരാൾ പുതിയ പുതിയ റോളുകൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു ❤️❤️

    • @ksdbro6392
      @ksdbro6392 4 місяці тому

      😂

    • @fly6034
      @fly6034 4 місяці тому

      ടർബോ ജോസ് 😂

  • @hdjdhj3172
    @hdjdhj3172 4 місяці тому +1

    Entha ithinokke parayendath ennariyilla......mammooka ❤❤❤❤❤ iniyum orupaad kaalam daivam aarogyathodeyulla aayuss kodukkatte nammale mammookaakkk......❤❤❤❤

  • @footballvideos5110
    @footballvideos5110 4 місяці тому +80

    അടുത്ത മെഗാ ഹിറ്റ് കാത്തിരിന്നോ ഒരു ഒന്ന ഒന്നര വരവ് മമ്മൂക എന്തൊരു ആൽഭുതം ഒന്നും പറയാനില്ല🙏🏻🙏🏻🙏🏻

  • @hisham__3-w2x
    @hisham__3-w2x 4 місяці тому +115

    0:33 goosebumps 💛

  • @poweronmb1051
    @poweronmb1051 4 місяці тому +37

    നമുക്ക് ഏതു റോളും ചേരും കണ്ണുപോട്ടൻ മണ്ഡബുദ്ദിക്കാരൻ തേങ്ങുകയറ്റക്കാരൻ ചായക്കടക്കാരൻ അടുത്ത പുതിയ കഥാപാത്രവുമായി നമ്മുടെ മമ്മൂക്ക❤❤❤❤❤❤❤

  • @kochukallan9600
    @kochukallan9600 3 місяці тому +4

    സാമ്രാജ്യം + മഹാനഗരം ലൂക്സ്. മമ്മൂക്ക ❤

  • @yeppi7_
    @yeppi7_ 4 місяці тому +45

    "നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ്"
    ഉറപ്പിച്ചോ... കൊടൂര item loading...😍🔥

  • @kiranarunodayam2774
    @kiranarunodayam2774 4 місяці тому +9

    എന്റെ പൊന്നോ.... 🔥 സാധനം.. 🔥🔥🔥... Mammookka taking Malayalam Industry to the Next Level... 🔥😍🔥

  • @KunjuSalam
    @KunjuSalam 4 місяці тому +155

    കൊച്ചി പഴേ കൊച്ചി അല്ലായിരിക്കാം പക്ഷേ മമ്മൂക പഴേ മമ്മൂക്ക തന്നെ ആണ് ✊☠️⚡️🥵🔥

    • @dilsoman
      @dilsoman 4 місяці тому

      പഴേ.... ' ഴേ ' ഭായ്...
      No offence broi

  • @Kannanzzzz
    @Kannanzzzz 4 місяці тому +36

    കളർ ഗ്രെഡിങ് + Bgm വൻ കിടു..
    ഇക്ക എന്നാ സ്ക്രീൻ പ്രെസെന്റ്സ് 🥵

  • @ashiqfaizal1090
    @ashiqfaizal1090 4 місяці тому +147

    മമ്മൂട്ടി മലയാള സിനിമക്ക് പുതിയ ഒരു genre കൂടി introduce ചെയ്യുന്നു😌🔥.

    • @Critique007
      @Critique007 4 місяці тому +6

      Disaster 😂

    • @novametallica
      @novametallica 4 місяці тому +3

      Etha ath?

    • @kvadvaid9456
      @kvadvaid9456 4 місяці тому

      ​@@novametallicagame thriller 🔥

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 4 місяці тому +2

      ​@@Critique007annh vedi theernna 💣💣 vaanettan vaanam nammude uyir 💪💪 record re release thaadi mohanan star nammude uyir daa 💪👍💯

    • @thanos327
      @thanos327 4 місяці тому +4

      ​@@RasheedrashiRasheed-pr5trRe release cheyanam engilum vennam movie ku oru standard angene oru movie mammunni aka guhan inu illa .🤣😆

  • @03adhilbinbasheer43
    @03adhilbinbasheer43 4 місяці тому +31

    പുതിയ ഡയറക്ടര്സിനെ ഇൻട്രോടുസ് ചെയ്യുന്ന കാര്യത്തിൽ....
    ഇക്ക🔥🔥🔥

  • @bcompanyboys
    @bcompanyboys 4 місяці тому +5

    വന്നത് ഒക്കെ സൂപ്പർ ആണ്🔥🔥 വരുന്നത് അതിലും വലുത് 💥💥💥💥

  • @faisal_vahid
    @faisal_vahid 4 місяці тому +165

    നമ്മൾ ചെയ്യാത്ത റോള് ഒന്നുല്ല ഭായ്...❤‍🔥

    • @Critique007
      @Critique007 4 місяці тому +6

      *Next Disaster from Memo* ☕ after Thuurbo 😂😂😂

    • @zedpalloor
      @zedpalloor 4 місяці тому +3

      @@Critique007 kotha pranamam mithrama

    • @MuneerValiyathodi
      @MuneerValiyathodi 4 місяці тому

      Disaster irakunna lalunni field out aayi ipo old pottiya padam irakkunnu 😂😂😂😂😂😂😂😂​@@Critique007

    • @MuneerValiyathodi
      @MuneerValiyathodi 4 місяці тому +3

      ​@@Critique007turbo flopoo😂😂😂😂😂 karanjoooo aaaanju thoori karanjoooo 😂😂😂😂

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 4 місяці тому +1

      ​@@Critique007annh vedi theernna 💣💣 vaanettan vaanam nammude uyir 💪💪
      Record re release thaadi mohanan star vaanam uyir daa 💪💪

  • @jayaprakashe.c8374
    @jayaprakashe.c8374 4 місяці тому +110

    എന്താ ഒരു പുക.????
    ഇക്ക ഒരു ട്രൈലെർ ഇറക്കിയതാണ് ബസൂക്കയുടെ യൂട്യൂബിന് തീ പിടിച്ചു. 🔥

  • @justinjoseph1413
    @justinjoseph1413 3 місяці тому +2

    ജോസ് ഇട്ട തീ ഇതുവരെ കെട്ടിട്ടില്ല 🎉⚡🙌⚡🎉
    ഇത് ഒരു അഗ്നി ആയി പടരട്ടെ ...
    Best wishes 🎼🎊⭐🎊🎼⚡
    Regards ⭐🇮🇳
    11@369
    ⚡🤘

  • @therealJinyl
    @therealJinyl 4 місяці тому +65

    1:00 Get Ready for the Game 🔥🔥 It's Tuxedo time 🥵
    1:11 Breathtaking moment 🔥🔥

  • @siya0369
    @siya0369 4 місяці тому +8

    രോമാഞ്ചം ആയി 🔥 ഇക്കാ എന്റെ പൊന്നെ ummmmmaaaaa😘 🔥🔥എന്നാ ലുക്ക്‌ ആണ്

  • @vrj1572
    @vrj1572 4 місяці тому +47

    വീണ്ടും ഒരു പുതുമുഖ സംവിധായകനെ മലയാള മണ്ണിലെയ്ക്ക് കൊണ്ടുവരാൻ പോകുന്നു...റോഷാക്ക് പോലെ മറ്റൊരു വ്യത്യസ്ത ജേണർ ആയി മമ്മൂക്കയും കൂട്ടരും...
    Bazooka 🔥🔥🔥

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 3 місяці тому +3

    Legendary Megastar Mammookka ❤️‍🔥🦁🔥🔥🔥🔥
    Best Wishes from Kerala SRK Sir Fans ❤️‍🔥