വൈറ്റ് സിമന്റ് അടയ്ക്കുന്നതിന് മുൻപ് അടിക്കുന്ന സ്ഥലം വെള്ളം ഉപയോഗിച്ച് നനച്ചു കൊടുക്കണം അങ്ങനെ ചെയ്‌താൽ ഫെവിക്കോൾ ചേർക്കേണ്ട ആവശ്യം ഇല്ല പെയിന്റിംഗ് പണി ആണ് അതു കൊണ്ട് പറഞ്ഞു എന്ന് മാത്രം
Yes, wet the roof first well before applying white cement. After 2 coats of application, wet it for 2 or 3 days to get it stabilized. At least 3 times a day. Instead of white cement, you can use even Himalaya lime powder. I had done white cement coating and it is effective to reflect Sun rays.
Hello friends - Nice video. Please note that, before applying the cement mixture, the floor should be wet otherwise the cement will come out fast. Another method to reduce heat in the room is please avoid ceiling fans and use pedestal or wall mounting fans.
തനി നാടൻ തൃശൂർ സംസാരവും കൺട്രി ലുക്കും ഉള്ള ഇയ്യാൾക്ക് യുട്യൂബിൽ എന്തു കാര്യം (ഇതു പൊതുവഴിയല്ല )എന്നു വിചാരിച്ച് മനസ്സില്ലാമനസ്സോടെ ആണ് ഈ ചേട്ടായിയുടെ വീഡിയോകൾ കണ്ടുതുടങ്ങിയത് ...പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മൾ സുല്ലിട്ടു ... ഇത് താടി വെച്ച അത്ഭുതം തന്നെ ... great ideas ....
പെയിന്റ് അടിക്കുന്നതിനു മുൻപ് റൂമിലെ ടെമ്പറേച്ചറും അടിച്ചതിനു ശേഷമുള്ള ടെമ്പറേച്ചറും കാണിച്ചിരുന്നെങ്കിൽ കൂടുതൽ പൊളി ആയേനെ. സാരമില്ല പിന്നെ ശരിയാക്കാം.
1.ടെറസിൽ വൈറ്റ് പെയ്ന്റ് അടിക്കുക. 2.ഓടിനു വൈറ്റ് പെയ്ന്റ് അടിക്കുക 3.വീടിനു അകത്തും പുറത്തും വൈറ്റ് പെയ്ന്റ് അടിക്കുക 4.റൂമിൽ പാത്രത്തിൽ വെള്ളം നിറച്ചു വെയ്ക്കുക 5. വീടിനു സമീപത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുക
@@sarathbabuyadlapalli5496 make it in this ratio for every 1 bag (5kg) of white cement use 8ltr of water and 250ml fevicol(1/4th of 1ltr bottle as shown in the video).
വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് ചെയ്തോളു എന്ന് പറയുന്ന ഒരാളെ ആദ്യമായാ കാണുന്നത് 😄 ഗുഡ് വർക്ക് ബ്രോ ... ഇനിയും ഉപയോഗപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു ..
Yes this is an effective one .... We recently painted our house ... We also added dam proof with the exterior paint ... Before that we coated the terrace with white cement+ Dr fixit . Both Dr. Fixit and fevicole are of same company pidlite ..
✌️💯ബ്ലാക്ക് ഷർട്ട് ഇട്ടാൽ ഓർമ ശക്തി കുറയും എന്ന് പറയുന്നത് ചുമ്മാ ആണ്.. ഇ ബ്രോ ബ്ലാക്ക് ഷർട്ട് ഇട്ടതു കൊണ്ടാവാം നല്ല കഴിവും, ഐഡിയ ഒക്കെ ഉള്ളത്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💯✌️😊😘
ഞാനും ചെയ്തു.....20 കിലോക്ക് ഒരു കോട്ട് അടിച്ചു....പിന്നെ 10 കിലോക്ക് ഒരു കോട്ടുടെ അടിച്ചു....എല്ലാം കൂടെ 1300 രൂപ ചിലവാക്കി.......വൈറ്റ് cememt കലക്കുമ്പോൾ ആദ്യം സിമന്റ് ഇട്ടിട്ടു വെള്ളം ഒഴിക്കരുത്.....വീഡിയോ യിൽ പറയുന്ന പോലെ തന്നെ ചെയ്യണം.....ആദ്യം വെള്ളം ഒഴിച്ച് പിന്നെ സിമന്റ് കുഴക്കുക...... Result : ശെരിയാണ്..... ടെറസ് ഇപ്പോൾ ചൂട് പിടിക്കുന്നില്ല..... നല്ല വെയിലത്തും ഒരു ഇളം തണുപ്പ് ഉണ്ട് ടെറസിൽ....മുറികളിൽ ചൂട് കുറവുണ്ട്.....എന്നാൽ 5 ഡിഗ്രി ഒക്കെ കുറയുമോ എന്ന് എനിക്കറിയില്ല..... ഒരു 2 to 3 ഡിഗ്രി കുറവാണ് എനിക്ക് ഫീൽ ചെയ്‌തത്....1300 രൂപക്ക് 2 to 3 ഡിഗ്രി ചൂട് കുറയുന്നത് ചെറിയ കാര്യം അല്ല...... എന്തയാലും M4Tech നു നന്ദി......നല്ല അറിവ് പറഞ്ഞു തന്നതിനും സ്വന്തമായി ഒരു കാര്യം ശ്രെമിച്ചു നോക്കാൻ പ്രേരിപ്പിച്ചതിനും.....
വർഷങ്ങൾക് മുമ്പ് യുട്യൂബിൽ കണ്ടു. വീട്ടിൽ പെയിന്റിംഗ് നടക്കുന്ന സമയത്തു ഞാൻ ശ്രമിച്ചു ഫെവിക്കോൾ ഇല്ലാതെ ഏഷ്യൻ പെയിന്റ് apex ഒരു റൂമിന്റെ മുകളിൽ വൈകുന്നേരം അടിച്ചു. അതിനു ശേഷം അടുത്ത ദിവസം 3.30pm ചെരിപ്പ് അഴിച്ചു ഒരുകാൽ വെള്ളയിൽ മറുകാൽ പെയിന്റ് ചെയ്യാത്ത ഭാഗത്തു വെച്ചു. ശരിക്കും അത്ഭുതം തന്നെ സംഭവിച്ചു. നിങ്ങൾക്കും ചെയ്യാവുന്നതാണ് ചൂട് കുറയും തീർച്ചയായും.
വൈറ്റ് സിമെൻ്റ് അടിയ്ക്കുന്നതിന മുമ്പ് പ്രതലം നനയക്കണം: ഫെവിക്കോൾ ചേർക്കേണ്ടതില്ല, Dr Fixit ചേർക്കാം ചോർച്ച യുണ്ടാവില്ല.ഉണങ്ങിയതിനു ശേഷം വീണ്ടും നനയക്കണം'ഞാനൊരു പെയ്ൻറ റാണ്
മഴക്കാലം ആയി കഴിയുമ്പോൾ വാർക്കയുടെ മുകളിൽ നിന്നും പൈപ്പ് വഴി താഴേക്ക് വീഴുന്ന വെള്ളം കൊറേ നാൾ കഴിയുമ്പോൾ താഴെ പാർക്ക് ചെയ്തിരിക്കുന്ന കാറിലോ മറ്റോ വീഴുമ്പോൾ തുടർച്ചയായി വീഴുന്ന അവസ്ഥ വന്നാൽ ആ ഭാഗത്ത് വെള്ളത്തിൽ വൈറ്റ് സിമന്റ് ന്റെ അംശം ഉള്ളത് കൊണ്ട് കറ പോലെ വരും. അത് ശ്രദ്ധിച്ചാൽ നല്ലത്. എന്റെ കാറിന്റെ ഗ്ലാസിന്റെ ഭാഗത്ത് അങ്ങനെ കണ്ടു. ഒരുപാട് പ്രാവശ്യം കഴുകിയിട്ടും പോവാത്ത അത്രക്ക് കറ പോലെ മാർക്സ് വന്ന്. കുറെ നാൾ കഴിഞ്ഞാണ് അറിഞ്ഞത് തുടർച്ചയായി ആ വെള്ളം വീണത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്. അത് ഒന്ന് ശ്രദ്ധിക്കുക
2024 il kanunnavarundo
ഉണ്ട് ചൂട് ഭയങ്കര ചൂട്
Ond aa ee video ippol aa ee sherikum avishyam vanath
Yes@@AK-47-A7k
ചെയ്തപ്പോള്‍ എങ്ങനെ ഉണ്ട്???
@@AK-47-A7kചെയ്ത?
ഈ അറിവ് വളരെയധികം ഉപകാരപ്പെട്ടു. നമ്മുടെ വീട്ടിലെ ചൂട് വളരെയധികം കുറക്കാൻ ഇതിലൂടെ സാധിച്ചു. നന്ദി അറിയിക്കുന്നു.
😂
,ർ,ഒഷഥഝ
👏👏
🥵
Haai.. Jayana maashe..
നല്ല ചൂടുള്ള സമയത്ത് കറുത്ത dress ഇട്ട Geo ചേട്ടനെ സമ്മതിക്കണം
*D molea അയാൾ ചെയ്യുന്ന എല്ലാം വിഡിയോയിലും ബ്ലാക്ക് ഷർട്ട് ആണ്.....*
കറുത്ത താടിയും മുടിയും നിങ്ങള് കാണാത്തത് ഭാഗ്യം 😂
@@sajith948 മനുഷ്യൻ മനസിലാകുന്ന ഭാഷയിൽ പറ ചെമ്പകമേ
@@faisalpp6210 ഇപ്പോ ഓക്കേ ആയോ
ഹ ഹ ഹ അതുകലക്കി
എല്ലാ വർഷവും മാർച്ച് ഏപ്രിൽ ആകുമ്പോൾ ഈ വീഡിയോ ഹിറ്റ് ആകും. Thanks bro 🤗🤗🤗
2021
@@ഡ്രാക്കുള-ള8ഭ ....correct...Searched this video on March 2021.....
🤣
Le 2021
Septemberil eduthu nokkunna le njan😜🤭
ഞാൻ ചെയ്തു നോക്കി വളരെയധികം ചൂട് കുറവുണ്ട് Thanks jio& Praveen
Bro...Nalla result undo....Almost oru ethra degree kuranjukaanum....
@@xbladeesports924 minimum 6 or 7 degree kuravundakum randu cost adichal kurachu koodi kuravundakum
@@VIKINGS8487 Thanks...😍
Adipoli
Poli result thanne kitti tto
പെയിന്റ് ചൂലുകൊണ്ട് അടിക്കുന്നത് ഞാൻ ആദ്യായിട്ട് കാണുക... എജ്ജാതി ഐഡിയ.. m4tech 😍😍
Ayyoodaa aano 😆
അതാണ് ജിയോ മച്ചാൻ
😁😀😁😀
Naatil paitermaaronnulle?
2021 il kanunnavar undo undekkil 👍
Ini njn matram ano 2021nil ee machande vdo kanunnne😜😍🔥🔥
Yes
പിന്നെ 2020 ൽ പോയി കാണാൻ പറ്റോ😑
Of course
@@midhunmidhumidhunmidhu3280 alla
2024 ൽ ചൂട് കുറക്കാൻ ഐഡിയ തപ്പി വന്നവർ ഉണ്ടോ 😆😆
Yes
ഉണ്ടേ.....
വൈറ്റ് സിമന്റ് അടയ്ക്കുന്നതിന് മുൻപ് അടിക്കുന്ന സ്ഥലം വെള്ളം ഉപയോഗിച്ച് നനച്ചു കൊടുക്കണം അങ്ങനെ ചെയ്‌താൽ ഫെവിക്കോൾ ചേർക്കേണ്ട ആവശ്യം ഇല്ല പെയിന്റിംഗ് പണി ആണ് അതു കൊണ്ട് പറഞ്ഞു എന്ന് മാത്രം
Adichu kazhinju pittennu nanakkano?
Ys.. ഈർപ്പം നിലനിർക്കണം ..അടിക്കുന്ന സ്ഥലത്തു...
വൈറ്റ് സിമന്റ് പെട്ടന്ന് ഉണങ്ങും...ഈ ചൂടല്ലേ..
Yes, wet the roof first well before applying white cement. After 2 coats of application, wet it for 2 or 3 days to get it stabilized. At least 3 times a day. Instead of white cement, you can use even Himalaya lime powder. I had done white cement coating and it is effective to reflect Sun rays.
@@hydrocarbon8258 pwoli
2:25 ബ്ലാക്ക് shirt ഇട്ടിട്ടും അങ്ങനെ പറയാൻ തോന്നിയ മനസ്സ് ആരും കാണാതെ പോകരുത്
ഇജ്ജാതി
@@subinfx5426 T
As powlich
Enthinte kunj anavo?
Yes
ഈ ചൂട് കാലത്ത് കാണുന്നവർ like😁😂🔥
Njan
Njan
😌🔥
2021 march 11
2021 march 11
മിടുക്കൻ നന്നായിട്ടുണ്ട് നല്ല കാര്യമാന്ന് മോൻ പറഞ്ഞത് അഭിനന്ദനങ്ങൾ കുട്ടിയുടെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് കേമമായിരുന്നു .keep it up മോൻ
Mone
Monuusssss
ചൂടാണേലും തണുപ്പാണെലും വീഡിയോ കണ്ടു കട്ട സപ്പോർട്ട് 😘😘😘😘😘😘😘😘😘😘😀😀😀
എന്റെ channel ഇഷ്ടായാ.. subscribe ചെയ്യുമോ സഹോ.. ❤
അറിയാത്തതായിട്ട് ഒരു പണിയും ഇല്ല , ചേട്ടൻ ഒരു സുംഭവം തന്നെ . ജിയോ ചേട്ടൻ ഫാൻസ് ലൈക് ചെയ്തിട്ടുപോകുവാ.ഫാൻസിന്റെ പവർ ഒന്ന് കാണട്ടെ , 👇👇👇.
Kure year kond kashttpeduan onn subscribe cheyyane
Arun Babu jkj
Lll
English Channels ഉള്ളിടത്തോളം മലയാളം youtubers ന് topic ന് ബുദ്ധിമുട്ട് ഉണ്ടാവില്ല
Anandu Prasad anu mol prasad
സാധാരണക്കാരന് വേണ്ടിയുള്ള കണ്ടുപിടുത്തവുമായി എന്നും വരുന്ന ജിയോ മച്ചാൻ
ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ എന്ന് ഹൃദയത്തിൽ തൊട്ട് ആശംസിക്കുന്നു
Hi cheetah idea👏👏👏
ചൂട് കൂടിപ്പോൾ വീണ്ടും suggestion വന്നല്ലോ 😝
100% ഫലം ഞാൻ കഴിഞ്ഞ വർഷം Try ചെയ്തു ഇപ്പോഴും [2020] ലും ഗുണമനുഭവിക്കുന്നു
Ethra varsham nilkkum?
supper
@😍😊☹😎💫⚘💞😲😐☇😘🐯🐅🐆🐴🐎🐱🐺🐕🐶🐒🦁🐃🐃🐏🐂🐅🐃🐮🐅🐑🐏🐄🐏🐯🐄🐏🐃🐆🐮🐅🐄🐃🐯🐆🐃🐃
Fidvx😏😣🙄😎😎😑😚😍😚😚😆😎😚😎🙂😑😍🙄😚😄🙄😑😎🙄😚😅🙂😎😍🤗😍😍😍😍😍😍😍☺😝😵😩😈👺💩😹😼😰😠😵😵👹💩😺👺💀💀😸😹😹😻😻👽👾😻😺💩😡💀👻👽👺🙃
😍😭😭👊🤗😂😂🤔😚😚😗😶🤭😋😅😅🙃🤫🤐😷🤤🥶🤧🤮🤮🤢🤢😶😪😴😷🤒🤕😕
I dont know your language bro but i really loves your experiments and all your videos keep growing god bless you🤗
I appreciate you for that😊
thank you
nice..
Welcome to Kerala... nice to meet you 😋😂
B
ഞാനും ചെയ്തു..100%വിജയം കണ്ടു..മറ്റു റൂമുകളെക്കാൾ 75% ചൂട് കുറവാണ് ഇത് ചെയ്ത റൂമിന്...👍👍👍👍👍ചൂട് ഇനി വീട്ടിൽ ഒരു പ്രശ്‌നമല്ല ചൂടിനോട് വീട്ടിൽ ഇനി വിട
*എന്റെ channel ഒന്ന് visit ചെയ്യൂ please..*
*ഇഷ്ടായാൽ subscribe ചെയ്യാമോ* 😇 😇
What saap number please saar
കൊറച്ച് കൊറയ്ക്കാൻ പറ്റ്വോ
2024😢
Tried this. Applied two coats. Room's temperature has reduced so much that now that we don't even put AC. Thanks a million :)
Keep rocking!
ആദ്യം ഞാൻ ഈ ചേട്ടനെ കണ്ടപ്പോൾ വിചാരിച്ചത് മലക്ക് പോകാൻ ആകുമെന്ന്. പിന്നല്ലേ മനസിലായത് ഇതാണ് പുള്ളീടെ സ്റ്റൈൽ എന്ന്. 😄😄👌👌
😆😆😆 same pitch 😆😆
Njaanum
ശബരിമലക്ക് പോകുന്നവൻ യു-ടൂബിലൂടെയാണോ പോകുന്നത്
Like bill gates who wear sweaters, or Steve jobs who wear turtle necks
I also
ഏപ്രിൽ 25ന് നാട്ടിൽ വരാൻ ഇരിക്കുന്ന ഞാൻ 26പകൽ ചെയ്യാനുള്ള ടാസ്ക് കിട്ടിയ സന്തോഷത്തിൽ താങ്ക്സ് ജിയോ സാർ
Welcome to kerala
Chudanalaa...natttil
Enthina mone varunhe veruthe
@@ജീവിതംഎപ്പോഴുംസ്വപ്നമാണ് നമ്മുടെ നാടല്ലേ മച്ചാനെ
Corona
ആദ്യമായി youtube കൊണ്ട് ഒരു ഉപഘാരം ഉണ്ടായി. Thank you m4tech❤️
മേൽക്കൂര വെളുത്തപ്പോൾ സൂര്യപ്രകാശം ഫുൾ ആഗിരണം ചെയ്തത് ജിയോ ചേട്ടൻ
No
White colour reflects
And black attracts
jio chettante dress karupalle athe pulle udeshiche
Trolliyath kathiyilla
സന്ദർഭത്തിനനുസരിച്ചു വീഡിയോ ഇടാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു.....😍😍😍
Poli
Sathyam
@@rahulrajithkumar1674 *എന്റെ channel ഒന്ന് visit ചെയ്യൂ please..*
*ഇഷ്ടായാൽ subscribe ചെയ്യാമോ* 😇 😇
*ഇ പൊരി വെയിലത്തു ആ കറുത്ത ഷർട്ടും ഇട്ടു നിന്ന് വിഡിയോ എടുക്കുന്ന ജിയോ ചേട്ടനും പ്രവീൺ മച്ചാനും എന്റെ വക ഒരു കുതിരപ്പവൻ*
*blue sattai maaran അത് പോലെ black sattai ജിയോ😀*
It is his uniform. Like zukerberg wearing sweater and stevejobs wearing turtle necks.
Poli
1000bsq ft. ന് ആണ് ഈ ക്വാണ്ടിറ്റി എന്ന് മനസ്സിലായി. വളരെ ഉപകാരപ്രദമായ വിവരം. Thanks bro
ചേട്ടൻ ഈ വീഡിയോ ഇട്ടതിനു ശേഷം ഫെവികോളിനും വൈറ്റ് സിമെന്റിനും നല്ല ചെലവാണ് കെട്ടോ very very thanks
RIZA SIMPLE CREATIONS ഹഹഹഹ
സിമെന്റ് കട ആണോ?
Fevicol. Yetan vendat
വൈറ്റ് സിമന്റിൽ എന്തിനാ പശ ... അത് നനച്ചു കഴിഞ്ഞാൽ തന്നെ സെറ്റ് ആവുന്ന സാധനമല്ലെ വൈറ്റ് സിമന്റ്
@@manuraj4784 plastic effects venan athinanu
വൈറ്റ് സിമൻറ് അടിക്കുന്നത് ചൂടിനെ പ്രതിരോധിക്കുക മാത്രമല്ല വർഷകാലത്ത് കോൺക്രീറ്റ് ലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ ഉം അത് സഹായിക്കും വളരെ നല്ലതു തന്നെ
👍
വെള്ളം ഇറങ്ങതെ ഇരിക്കാൻ ഒരു kariyam kudi cheyanam
@@Movie-zm1cx enthanu
Hii
ഞാൻ പൈന്റർ ആണ് ബ്രോ...
വൈറ്റ് സിമെന്റ് 2കോട്ട് അടിച്ചാലേ best Result കിട്ടൂ
Bro ithil water proof koodi cheyyan fevicol nu pakaram dr. Fixit use cheyda ok aano
@@Aldebaran369 Dr fixit Aanu better
@@Aldebaran369 Pinne Brush upayogichu thanne adikkuka
Athu pulli videoyil parayunnundallo
2 കോട്ട് അടിക്കണം എന്ന് പറയുന്നുണ്ടലൊ
പുള്ളിയെ എല്ലാവർക്കും ഇത്ര ഇഷ്ടം, ഒരു വെറും പാവം മനുഷ്യൻ.. നിഷ്കളങ്കൻ ആണ് ആള്..🤗
Fuiighhfi
@@arunyaadarsh7441 eh..? 🤔
Hello friends - Nice video. Please note that, before applying the cement mixture, the floor should be wet otherwise the cement will come out fast. Another method to reduce heat in the room is please avoid ceiling fans and use pedestal or wall mounting fans.
വൈറ്റ് സിമന്റ് അടിക്കുന്നതിനു മുമ്പ് വാർക്കിന്റെ മുകളിൽ ന്നനച്ചു കൊട്ക്കൽ നിർബന്തമാണ്,, ഇല്ലങ്കിൽ അതിന് പിടിത്തം കുറവാകും പൊളിഞ്ഞ് പോരും തീർച്ച.!!
Bro athinalle aadhyam nammal 8litr vellam ozhich mix chayyunnath
@@shahidnaushad1044 ബ്രോ ആദ്യം നനക്കണം
@@shahidnaushad1044 white cement adikkukkumbol anganaanu bro athum veyilillatha timil cheyyunnathaavum ujitham adhyam vella nanakkuka pinnid white cement adikkuka
S.. adym nanaknm illengil ilaki porum..
Comment വായിച്ചു കാണുന്നവര്‍ ഉണ്ടോ 😍😍😍😍
Jyolsyan aano 😊😊😊😊
SaLmaN_z FaRiS unde
Sathyam njan ella video um anganaa kanunnaa
no
Yup
Thurday 11 march 2021 nn shesham kanunnavarr come on ❤️❤️
👇
തനി നാടൻ തൃശൂർ സംസാരവും കൺട്രി ലുക്കും ഉള്ള ഇയ്യാൾക്ക് യുട്യൂബിൽ എന്തു കാര്യം (ഇതു പൊതുവഴിയല്ല )എന്നു വിചാരിച്ച് മനസ്സില്ലാമനസ്സോടെ ആണ് ഈ ചേട്ടായിയുടെ വീഡിയോകൾ കണ്ടുതുടങ്ങിയത് ...പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മൾ സുല്ലിട്ടു ... ഇത് താടി വെച്ച അത്ഭുതം തന്നെ ... great ideas ....
What do you mean by country look? Who the hell are you....? Do you think you look like Tom Cruise ??????
Masha Allah Good Information super video Really Motivating💗💗💚👍💚💗💗
Fevicolinu പകരം doctor fixit ഉപയോഗിച്ചാൽ നല്ലത് ആയിരിക്കും
പക്ഷെ പൈസ കൂടും എന്ന് തോന്നുന്നു
Urp
ഈ വേനലിൽ(2021) കാണുന്നവർ നീല മുക്കിക്കെ........😨😨
മുക്കിയപ്പോൾ വെള്ള വന്നു അതിനാൽ തിരിച്ചു എടുത്തു 😜
Ini mukkan neela illa vella kond thripthi peduo
ഉണ്ടേ....... 🤣
Geo chetta nte samsaram ishttapedunnavar like adi.....
Like....
Pls Snd me ur no
എന്റെ channel ഇഷ്ടായാ.. subscribe ചെയ്യുമോ സഹോ.. ❤
2020 ൽ ഇത് കാണാൻ വന്ന ഞാൻ
ഞാനും ഉണ്ട്
@@khayalmariya6684 😎
Me too
@@rubeenaasharaf7497 me too വോ 🤐🤐🤐
Me too
You are the most excited Malayali I ever met. Keep going 👌
കൊല്ലം മുഴുക്കെ മാല ഇട്ട പാകത്തിന് നടക്കുന്ന ഈ ചെങ്ങായി കൊള്ളാലോ 🤩🤩
*1000 സബ്സ്ക്രൈബ് മുതൽ m4ടെക് കാണുന്നവരുവരുണ്ടോ*
Nanund
Undu
10k aypol undd 😘
Und
Und
Fevicol adyam aa 8litter vellathil mix cheyyanam ennaley pinneedhu liam powder idumbol mixakoo allengil mixakaan prayasa maayirikkum
നന്ദി 🙏
Super....jeo ചേട്ടാ പൊളിച്ചു.....നല്ല വീഡിയോ....ഇത് എന്താലും ഈ ചൂടിൽ ആശ്വാസകരമാണ്
വളരെ ഉപകാര പേട്ട video.. ഇന്ന് കൂടി ഓർത്തെ ഒള്ളു ഉച്ചക്ക് ചൂടില്ലാതെ ഇരിക്കാൻ നല്ല സ്ഥലം ഇനി കണ്ടത്തണം എന്ന്
100 percent effective... We did it on our roof... മുന്‍പു വീടിന് ഉള്ളില്‍ ഒരു ചൂട് വായു... ഇപ്പോള്‍ super.. Thanks.
Ipolum effective aano
ലാസ്റ്റ് ചെയ്യുന്നുണ്ടോ..
Sounds good
Your simple style is also appreciated..
Will try...
Thank you..
എങ്ങനെ ആയാലും കറുത്ത shirt മാറ്റില്ല അല്ലേ.ഈ ചൂടത്തും കൂടി അതിട്ട ഇങ്ങൾ great ആണ് മച്ചാനെ
സെരിയാണ്
പിള്ളേച്ചൻ
!bhj
Bro എന്റെ pattuunnindanki channel subscribe ചെയ്യുമോ bro 😘 😘..
നോക്കട്ടെ
@@ഇന്ദുമതി-ബ9ള ആഹ് നോക്ക്.. മുത്തേ..❤ ❤
ചേട്ടൻ എന്താണ് കുടുതലും ബ്ലാക്ക് ഷർട്ട് ഇടുന്നത്. I am your big fan
@Suhail Cv ചിലപ്പോൾ ശെരി ആണ്
പുള്ളിക്കാരൻ dark കളർ ഷർട്ട് ഇട്ടേ വരു..... പുള്ളിക്കാരൻ ഈ കാണുന്ന ആളൊന്നും അല്ല കേട്ടോ...
പെയിന്റ് അടിക്കുന്നതിനു മുൻപ് റൂമിലെ ടെമ്പറേച്ചറും അടിച്ചതിനു ശേഷമുള്ള ടെമ്പറേച്ചറും കാണിച്ചിരുന്നെങ്കിൽ കൂടുതൽ പൊളി ആയേനെ. സാരമില്ല പിന്നെ ശരിയാക്കാം.
Athu correct
Ya correct
Athinu valla mechinum undo
Njan ithu kandu. NAlla idea... ok. Thanks brother..
Perfect
ഞങ്ങൾ ഇത് ശ്രമിച്ചു നോക്കി. ശരിക്കും വ്യത്യാസമുണ്ട്. ചൂട് നന്നായി കുറഞ്ഞു. അതും പാലക്കാട് upstair വീട്ടിൽ! ഉഗ്രൻ ഐഡിയ. Thanks a lot.
അപ്പൊ നിങ്ങൾക്ക് ഭയങ്കര ചൂട് ആയിരിക്കുമല്ലോ എപ്പോഴും ബ്ലാക്ക് ഷർട്ട് ആണല്ലോ
😂
Athu dress code anu aaa cheetante
@@tintu.josephtintu.joseph5543 dress കോഡ് ആയാൽ ചൂട് എടുക്കില്ലേ..
Chali
@@Javadmuhammad610 😂😂😂
അത് എനിക്ക് ഇഷ്ടായി.. ❤
Bro എന്റെ channel ishtayaal subscribe ചെയ്യാമോ 😇
ആ unlike അടിച്ച ഏപ്പരാച്ചികളൊക്കെ ഏതോ AC കമ്പനിയുടെ ആള്‍ക്കാരാവാതെ വഴിയില്ല.
Than podo
1.ടെറസിൽ വൈറ്റ് പെയ്ന്റ് അടിക്കുക.
2.ഓടിനു വൈറ്റ് പെയ്ന്റ് അടിക്കുക
3.വീടിനു അകത്തും പുറത്തും വൈറ്റ് പെയ്ന്റ് അടിക്കുക
4.റൂമിൽ പാത്രത്തിൽ വെള്ളം നിറച്ചു വെയ്ക്കുക
5. വീടിനു സമീപത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുക
ഇതിന് വളരെയധികം സമയവും പണവും ആവശ്യമാണ് സഹോദരാ
@@abhishekvein5064 chood kurayum sahodharaaa
Fair n lovely use and make body also white
ഓടിന് വൈറ്റ് പൈന്റോ?
Bnj
M4 Tech is a channel with amazing projects Congratulations 👍👍❤❤
Cheta it works. After watching this I did it at home. And it was really cool even during day time. Thankyou cheta
Dear Rakesh.... Could you tell me the ingredients like white cement, Fevicol and there is 1 litter bottle...what is that?
Just Water for measuring it's 1 litre bottle u have to.add 8 litre for 5 kg white cement
@@kingmaker268 Thanks👍
@@sarathbabuyadlapalli5496 make it in this ratio for every 1 bag (5kg) of white cement use 8ltr of water and 250ml fevicol(1/4th of 1ltr bottle as shown in the video).
നിഷ്കളങ്കമായ അവതരണമാണ് സാറേ ഈ ചേട്ടന്റെ മെയിൻ 🙂
I LOVE ALL YOUR VIDEOS... GREAT .... THE BROOM. EEEMMM SUPER PA . GREAT WORK THAMBI
ലെ വീട്ടിൽ പെയിന്റ് പണിക്ക് വന്ന ചേട്ടൻ: ജിയോ ചെയ്തത് പോലെ പെയിന്റടിച്ചാൽ മതിയോ
ഞാൻ: വോ വേണോനില്ല.....
Enthuvaadeeyyy
ககககஙஙஙங
@@jeraldthomas4381 പെട്ടന്ന് തോനിയ ഒരയിടിയയാ.....😂😂😇😇
പ്ഫാ
റാസൽ ഖൈമയിലെ രാജകുമാരൻ റാസൽ ഖൈമേൽ മാത്രേള്ള കേരളത്തിലേം ചളി രാജ കുമാരന
Dislike adicha mahan marude veedu motham ac. Aarikkum 😂😂😂
Ath satyam
Ac vilkkunnavarum aviduthe panikkarum aayirikkum...🤔🤔😊
Ade
😁😁😁😁
😂😂😂
ഞാൻ പൈന്റർ ആണ് ടോപ് റൂഫ് വര്കിനു പോകുന്ന വീട്ടിലൊക്കെ ചെയ്യാറുണ്ട് മറ്റുള്ളവർക് അറിയാൻ നിങ്ങളുടെ വീഡിയോ നല്ല ഉപകാരപ്പെടും
ജിയോ ചേട്ടാ,
ഈ ചൂടത്തെങ്കിലും കറുപ്പ് വസ്ത്രം ഒഴിവാക്കണേ
ഇന്നത്തെ വീടിയോ പൊളിച്ചു 💪👍👍👍👍👍👍
ഞാൻ ചെയ്തു നോക്കി ചൂട് കുറവുണ്ട് Thanks jio and pravin
i am tamil, but i understood . thanks bro
ചൂൽ കൊണ്ടുള്ള ആ ട്രിക്ക് പൊളിച്ചു ബ്രൂ..
Anyone who don't know his language but still love his videos
Me😊
Malayalam is easy for understanding....
Only an open mind can explore beyond his boundaries and appreciate differences😊
I'm also enjoying overcoming the barrier of language..
@@SurajSingh-vz7xn Ill explain the videos to you brother.....😀😍😍
M4 tech fans ivde onn likkikkooo👇👇👇😘😘😘
ജിയോ... പ്രവീൺ ഇഷ്തം
Saramilla njan oru like thraam
Njanum tharam oru like 😀
Amma: Eda njanivide vecha bucketum choolum enthaada vella colourilu irikkunne.
Njan: ath amme. Geo chettan... 😁
*എന്റെ channel ഒന്ന് visit ചെയ്യൂ please..*
*ഇഷ്ടായാൽ subscribe ചെയ്യാമോ* 😇 😇
Covid കാലത്ത് കാണുന്നവർ like അടി 👍👍👍👍👍
ജിയോ മച്ചാനും പ്രവീൺ മച്ചാനും flowers ചാനലിൽ വരുന്നു. നമ്മുടെ മുത്ത് അല്ലെ ഇവർ..
Adipur
ചൂട് കൂടിയിട്ട് ഉറക്കമില്ലാത്തവരുണ്ടോ 😩😩
Yes
വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് ചെയ്തോളു എന്ന് പറയുന്ന ഒരാളെ ആദ്യമായാ കാണുന്നത് 😄
ഗുഡ് വർക്ക് ബ്രോ ...
ഇനിയും ഉപയോഗപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു ..
വളരെനല്ലഉപകാരംഉള്ളവിഡിയോ TANQ
Yes this is an effective one .... We recently painted our house ... We also added dam proof with the exterior paint ... Before that we coated the terrace with white cement+ Dr fixit . Both Dr. Fixit and fevicole are of same company pidlite ..
അറിയാത്തതായിട്ട് ഒരു പണിയും ഇല്ല, ചേട്ടൻ ഒരു സംഭവം തന്നെ. ഞാൻ ചേട്ടന്റെ കട്ട ഫാൻ തന്നെ. ഇനിയും പുതിയ വെറൈറ്റി കിടിലൻ വീഡിയോസ് പ്രധീക്ഷിക്കുന്നു 👏👏👏👏👍👍
✌️💯ബ്ലാക്ക് ഷർട്ട് ഇട്ടാൽ ഓർമ ശക്തി കുറയും എന്ന് പറയുന്നത് ചുമ്മാ ആണ്.. ഇ ബ്രോ ബ്ലാക്ക് ഷർട്ട് ഇട്ടതു കൊണ്ടാവാം നല്ല കഴിവും, ഐഡിയ ഒക്കെ ഉള്ളത്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💯✌️😊😘
Njn kettath blak cherippittaal ennaan
@@indiaindian304 😂✌️💯അപ്പോ എനിക്ക് തെറ്റ് പറ്റി 🙏
Thanku bro..will try..sahikan patunila chood..molilaney room
Geo ചേട്ടന്റെ കുടുമ്പത്തിനെ കുറിച്ച് ഒരു video വേണമെന്നു ആഗ്രഹമുള്ളവർ like here
Really USEFUL ONE💗💚💗Real appreciation from Our Team 👍
ഞാനും ചെയ്തു.....20 കിലോക്ക് ഒരു കോട്ട് അടിച്ചു....പിന്നെ 10 കിലോക്ക് ഒരു കോട്ടുടെ അടിച്ചു....എല്ലാം കൂടെ 1300 രൂപ ചിലവാക്കി.......വൈറ്റ് cememt കലക്കുമ്പോൾ ആദ്യം സിമന്റ് ഇട്ടിട്ടു വെള്ളം ഒഴിക്കരുത്.....വീഡിയോ യിൽ പറയുന്ന പോലെ തന്നെ ചെയ്യണം.....ആദ്യം വെള്ളം ഒഴിച്ച് പിന്നെ സിമന്റ് കുഴക്കുക......
Result : ശെരിയാണ്..... ടെറസ് ഇപ്പോൾ ചൂട് പിടിക്കുന്നില്ല..... നല്ല വെയിലത്തും ഒരു ഇളം തണുപ്പ് ഉണ്ട് ടെറസിൽ....മുറികളിൽ
ചൂട് കുറവുണ്ട്.....എന്നാൽ 5 ഡിഗ്രി ഒക്കെ കുറയുമോ എന്ന് എനിക്കറിയില്ല..... ഒരു 2 to 3 ഡിഗ്രി കുറവാണ് എനിക്ക് ഫീൽ ചെയ്‌തത്....1300 രൂപക്ക് 2 to 3 ഡിഗ്രി ചൂട് കുറയുന്നത് ചെറിയ കാര്യം അല്ല......
എന്തയാലും M4Tech നു നന്ദി......നല്ല അറിവ് പറഞ്ഞു തന്നതിനും സ്വന്തമായി ഒരു കാര്യം ശ്രെമിച്ചു നോക്കാൻ പ്രേരിപ്പിച്ചതിനും.....
We tried ....it's very effective 👍👍
2022 il kanunavar undo
6:47
M4tech fans undo
nice
വർഷങ്ങൾക് മുമ്പ് യുട്യൂബിൽ കണ്ടു. വീട്ടിൽ പെയിന്റിംഗ് നടക്കുന്ന സമയത്തു ഞാൻ ശ്രമിച്ചു ഫെവിക്കോൾ ഇല്ലാതെ ഏഷ്യൻ പെയിന്റ് apex ഒരു റൂമിന്റെ മുകളിൽ വൈകുന്നേരം അടിച്ചു. അതിനു ശേഷം അടുത്ത ദിവസം 3.30pm ചെരിപ്പ് അഴിച്ചു ഒരുകാൽ വെള്ളയിൽ മറുകാൽ പെയിന്റ് ചെയ്യാത്ത ഭാഗത്തു വെച്ചു. ശരിക്കും അത്ഭുതം തന്നെ സംഭവിച്ചു. നിങ്ങൾക്കും ചെയ്യാവുന്നതാണ് ചൂട് കുറയും തീർച്ചയായും.
കാര്യം ശരിയാണ് 100% ഓക്കേ
Njan ikkaryam manasilakkiyath thalakkaveri temple kanan poyappol aayirunnu nalla choodulla samayam poyal avide nadakkuvan oru vella line und athil chavitti nokkiyal serikkum manasilakum👍
ഒരു റൂമിന്റെ മുകളിൽ മാത്രം അടിച്ചാൽ അവിടെ ചൂട് കുറയുമോ? അതോ മുഴുവനായും അടിക്കണോ
Sheetinu mukalil cheythal useful ano?
വൈറ്റ് സിമെൻ്റ് അടിയ്ക്കുന്നതിന മുമ്പ് പ്രതലം നനയക്കണം: ഫെവിക്കോൾ ചേർക്കേണ്ടതില്ല, Dr Fixit ചേർക്കാം ചോർച്ച യുണ്ടാവില്ല.ഉണങ്ങിയതിനു ശേഷം വീണ്ടും നനയക്കണം'ഞാനൊരു പെയ്ൻറ റാണ്
5kg cementinu dr fixit ethra cherknm
@@GHOST.-_ ate Dr fixit nte alav etraya
Dr fixit 101 aano 301aano
@@sarfushaji8002 301
@MR. HAN 600 700 sqrf varkkakku athra kg white cement um athra doctor fixit um vendi varum
മഴക്കാലം ആയി കഴിയുമ്പോൾ വാർക്കയുടെ മുകളിൽ നിന്നും പൈപ്പ് വഴി താഴേക്ക് വീഴുന്ന വെള്ളം കൊറേ നാൾ കഴിയുമ്പോൾ താഴെ പാർക്ക് ചെയ്തിരിക്കുന്ന കാറിലോ മറ്റോ വീഴുമ്പോൾ തുടർച്ചയായി വീഴുന്ന അവസ്ഥ വന്നാൽ ആ ഭാഗത്ത് വെള്ളത്തിൽ വൈറ്റ് സിമന്റ് ന്റെ അംശം ഉള്ളത് കൊണ്ട് കറ പോലെ വരും. അത് ശ്രദ്ധിച്ചാൽ നല്ലത്. എന്റെ കാറിന്റെ ഗ്ലാസിന്റെ ഭാഗത്ത് അങ്ങനെ കണ്ടു. ഒരുപാട് പ്രാവശ്യം കഴുകിയിട്ടും പോവാത്ത അത്രക്ക് കറ പോലെ മാർക്സ് വന്ന്. കുറെ നാൾ കഴിഞ്ഞാണ് അറിഞ്ഞത് തുടർച്ചയായി ആ വെള്ളം വീണത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്. അത് ഒന്ന് ശ്രദ്ധിക്കുക
You are most talented person I ever see.this made something new in every body's life.keep it up jeoooo
Malayali poliyalle
Njanu cheythu nokkiyarnnu nalla result kitty thank you bro 🤝
വൈറ്റ് സിമിന്റിനെക്കാൾ നല്ലത് ഇത്തിൾ നീറ്റി എടുക്കുന്ന ചുണ്ണാമ്പ് ആയിരിക്കും, ഫെവിക്കോൾ SHനു പകരം Dr. Fixit Super Latex ചേർക്കുക
White cementil Dr fixit super latex cherth adikamo eathra roopa
White cement : dr.fixit ration ethra bro
Ratio
WHITE & RIGHT idea from BLACK Shirt MAN.
Hello brother, super idea..But if you add Fevicol marine grade(water resistant) the life will be more.,
Geo machanum Praveen machanum Poli avru kidukachi videoss idunna machamareee polichonnam nagalude katta support kannaum 👍
ഇങ്ങനെ ചെയ്‌താൽ മഴക്കാലത്തു പായൽ പിടിക്കാനും തെന്നൽ ഉണ്ടാവാനും chance ഉണ്ടോ?
I had watched this video too late but I tried to do this cleaning terrase was a difficult job vlbut it is working... keep going dudes
Choodullapozhum black shirtum black mundum udutha jio Chettan oru like evide
⬇
*എന്റെ channel ഒന്ന് visit ചെയ്യൂ please..*
*ഇഷ്ടായാൽ subscribe ചെയ്യാമോ* 😇 😇
@@Mr_Macster sure bro ☺. 368 subscriber njana.keep going
@@alancj6214 😍😍😘😘❤️❤️videos ഇല്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ comment cheyuutta bro.. ❤
അഭിപ്രായം parayanam ❤️❤️
@@Mr_Macster theerchayayum bro
@@alancj6214 😍 😍
Valare effective aayi. Inn morning just cheythe ulloo
ലോക്ക് ഡൗണിൽ ഞങ്ങൾ ചെയ്തു. Thank u. Wood door polish എങ്ങനെ ചെയ്യുമെന്ന് കാണിക്കാമോ
Vallapozhum naattile paintermarkkum pani kodukkenne