മകനും മകൾക്കും പിണറായി ചെയ്തതിൽ ചിലത് മാത്രമാണിതൊക്കെ... | dnanewsmalayalam
Вставка
- Опубліковано 15 січ 2025
- #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #vivekvijayan #veenavijayan #tveena #statebankoftravancore #statebankofindia #leelakrishnannair #desabhimani #universityofyork #marivanioscollage #kadakampallisurendran #akbalan #നിഖിൽബാലൻ #cnmohanan #birminghamcityuniversity #sfi #pmarsho #berlinkunjananthannair
സന്ദർ ഭോ ചി ത മായ വിശകലനം 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
മാതാ പിതാ ക്കൾ കുട്ടികളെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതുപോലുള്ള സംഘത്തിൽ ചേർന്നാൽ ജീവിതം കട്ടപ്പുക
മാർക്കോ പോളോ അസ്സൽ അവതരണം..soooooper..... തലച്ചോറു ചിതൽ അരിച്ച പടുജന്മങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല... പക്ഷേ ഇവറ്റകളുടെ തനി നിറം മാലോകർ അറിയട്ടെ
Very true
ഇംഗ്ലണ്ടിൽ പോയി പഠിക്കുമ്പോൾ പഠനത്തിനൊപ്പം ജോലിയും ചെയ്യണം. എന്നാൽ അതുക ഭക്ഷണത്തിന് പോലും തികയുകയില്ല. അത് അറിയാവുന്നവർ ഉള്ള കേരളത്തി പിണറായിയുടെ വാക്കുകൾ ആരെങ്കിലും അംഗീകരിക്കുമോ? അത് പിണറായിയ്ക്ക് താരാട്ട് പാടാൻ ഭൃത്യൻമാർ ഉള്ളതുകൊണ്ട് അവർ അംഗീകരിക്കും എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത്
പഠിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികളുടെ കൂട്ടാഴ്മ =sfi
ഞാൻ മനസ്സിലാക്കിയതിൽ ചിലർ ഇവർക്കു മാത്രമേ vote ചെയ്യു എന്തു നശിച്ചു എന്നു പറഞ്ഞാലും
S
Yeah
👍 👍👍ധാർമികരോഷം, 🤐 വാക്കുകൾക്കതീതം . മാത്യു കുഴൽനാടന്മാർ ഇനിയും രംഗത്തുവരേണ്ടിയിരിക്കുന്നു. കുറഞ്ഞത് നമ്മുടെ വോട്ടവകാശം വിനിയോഗിച്ചെങ്കിലും അന്തമില്ലത്ത - ഭ്രാന്തമായ ഈ അധാർമ്മികതയ്ക്കു തടയിടാമല്ലൊ.💪
കോണ്ഗ്രസ് പൂർണമായും കുഴൽ നാടനൊപ്പം
Velivaekanae daivamae.
Con. Ennal. Kuzhalnadan ennumatthramayi churungiyille
ഞങ്ങളുടെ ഓരോ കുടുംമ്പവും ആദ്യം നന്നാകട്ടെ😂 അതിനാണു ഞഞ്ഞൾ രാപ്പകൽ ഭേദമില്ലാതെ അദ്ധ്വാനിക്കുന്നതു😮കുടുംബം mന്നായാൽ നാടു mന്നാകും🎉
എന്ന് തീരും നിന്റെ ഒക്കെ മൂലം കടി , എന്നിട്ടും എന്തെ മലരാ ഇന്ത്യയിലെ വലിയ സങ്കടന ആയത്,
താൻ ഒരു കാര്യം ചെയ്യ് , പിണറായിയുടെയും കുടുംബത്തിലുള്ളവരുടെയും തീട്ടവും മുത്രം കൂടി പരിശോദിക്
മന്ദബുദ്ധികളായ അണികൾ ഉള്ളടത്തോളംകാലം,ഇവർ, ഈ വ്യവസായം വിജയകരമായി ഇവിടെ, കൊണ്ടു നടത്തും.
നീങ്ങൾ ഇങ്ങിനെഒക്കെ വിവരിച്ചു കൊടുത്തിലും അണികളായ SFI കാരന്റെ തലയിൽ ഇത് കേറീല്ല അതിണ് കമ്മ്യൂണിസത്തിന്റെ വിജയം
അതു കൊണ്ടല്ല,അവരെ എല്ലാം exam എഴുതാതെ pass ആക്കും- PSC Rank- ലിസ്റ്റിൽ തിരുകി കയറ്റി ജോലിയും കൊടുക്കും- ജോലി കിട്ടിയാൽ പണിയൊന്നും എടുക്കാതെ salary- യും കൊടുക്കും( Inqilab വിളിച്ചാൽ മതി)😅😅😅😅😅😅😅
അത് വാസ്തവം
Achumamayude monte karyam parayandayirunnu. Ellam thattippanu
Good Presantation 👍
എന്തെല്ലാം വിശേഷണങ്ങൾ ആണ് നമ്മുടെ വി ദ്യാ ർ ത്ഥി സംഘടനക്ക് .. കഷ്ടം
വളരെ നന്നായിരിക്കുന്നു. വളരെ വലിയ സമൂഹസേവനമാണ് ഈ വാർത്ത.
😢😢
ഇതൊക്കെ ആരോട് പറയാൻ.നിങൾ വെറുതെ മെനക്കെടാതെ വേറെ വല്ലതും പറഞ്ഞോ.ഇതുങ്ങളോക്കെ ഇത്തിരി വയലൻ്റ് ആയിട്ടുള്ള കുട്ടികളാണ് .പ്രാന്തൻമാരോടും പേപ്പട്ടിളോടും എന്ത് പറയാൻ അവർക്ക് ആലോചിക്കാൻ പറ്റില്ല.
എന്തിനും തല്ലുകൊള്ളാൻ ചാവേറുകൾ വേണമല്ലോ, അതാണ് ഇവരുടെ വിജയം.
തല്ലുകൊണ്ടാൽ എന്താ നഷ്ടം പഠിക്കാതെ ഗുണ്ടാ പ്രവർത്തനം ചെയ്തു പോലീസിലും ആരോഗ്യ മേഖലയിലും പിൻവാതിൽ നിയമനം കിട്ടുമല്ലോ.
വിജയം എന്നും സത്യത്തിനും നീതിക്കും മാത്രം 😳
രണ്ടു മക്കളു പോക്ക് കേസുകളണ് അതുകൊണ്ട് അധികാരം പിടിച്ചടുത്ത് നാട്ടിലെ ബിസിനസ്സുകാരുടെ പണത്തെക്കാൾ കൂടുതൽ പണമുക്കാൻ ശ്രമിച്ചു അധികാരം ഉപയോഗിച്ച് ഉണ്ടാക്കിയ പണമെല്ലാ കണ്ടു കെട്ടണം. അവരവർക്ക് അർഹത പ്പെട്ടത് മാത്രം എടുക്കുക അല്ലാത്തതിന് കണക്ക് പറയിപ്പിക്കണം.
Arhatha illatha....
പറഞ്ഞതുകൊണ്ട് ഒന്നും നടക്കില്ല പൊതുജനം തീരുമാനിക്കണം. നാട്ടുകാരുടെ കൂട്ടായ്മയിൽ സഹകരണവും പ്രോത്സാഹനവും നൽകി അവരെ പഠിപ്പിച്ചു.
ഇതൊക്കെ പകൽ വെളിച്ചത്തു യുട്യൂബിൽ വരണം എങ്കിലേ ജനം അറിയും അല്ലേ പത്ര tv ചാനലിൽ കൂടി മന്തബുന്ദി കൾ ആയ കമ്മി മക്കൾ അറിയണം
J77😊
😊😊😊@@maya-ie7ls
ഈ കുട്ടികൾ സ്വന്തം ഭാവിയും കളഞ്ഞു ആർക്കുവേണ്ടിയാണു ഇങ്ങനെ പോകുന്നത്
കുട്ടികൾ അല്ല, തെമ്മാടി തെരുവ് കൂട്ടങ്ങൾ!
തന്ത ഇല്ലാത്ത പട്ടീ ആണോ നീ
SFI ഇൽ ചേർന്നാൽ ഭാവി set.
Kanjavu koduthu theruvupattikale purathu vidunnu
അന്തം കമ്മികൾ.. ഈ പിള്ളേരെ തെരുവിൽ ഇറക്കിവിട്ടു പിണറായിയും മക്കളും ഭാര്യയും സുഖമായി ജീവിക്കുന്നു..
ഇതേപോലെ അഭിപ്രായം പറയാൻ ആളുകൾ മുന്നോട്ടു വരു എങ്കിലേ കേരളത്തിലെ പുതു തലമുറ നല്ലതായിട്ട് വളർന്നു വരികയുള്ളൂ അതിനുവേണ്ടി അച്ഛനമ്മമാർ ശ്രദ്ധിക്കുകയുള്ളൂ ധൈര്യം കാണിച്ചതിന് നന്ദി
മയക്കുമരുന്ന് കൊടുത് കുട്ടികളെ കൈയിലെടുക്കുകയാണ് കുട്ടികൾക്ക് അതാണവശ്യം മാതാപിതാക്കൾ അവർക്ക് ഒരു ശല്ല്യം ആണ്
Correct speech
കമ്മിക്കുഞ്ഞുങ്ങൾ പുഷ്പനെ അറിയാമോ എന്ന പാട്ടും പാടി നടന്നു ജീവിതം പുഷ്പനെ പോലെ ആക്കുമ്പോൾ നേതാക്കളുടെ മക്കൾ ഫൈവ് സ്റ്റാർ ജീവിതം നയിക്കുന്നു.
Puppane aniyamo
പുഷപ്പനെ അറിയാമോ എന്ന് അവർ സ്വയം ചോദിക്കുകയാണ്. വിശ്വാസവഞ്ചനയുടെ പ്രതീകം അദ്ദേഹം അവിടെ കിടക്കുബോൾ സ്വാശ്രയ കോളേജി വിജയൻ മക്ളെ ചേർത്ത് പഠിപ്പിച്ചു
🎉🎉🎉
മാതാപിതാക്കളേ..... മക്കൾ കമ്മ്യൂണിസം എന്ന വിഷം തിന്നാൻ അനുവദിക്കരുതേ😮😮
അവർക്ക് വെളിവില്ലങ്കിൽ നമ്മൾ എന്തു ചെയ്യും അനുഭവം ഗുരു
CN മോഹനൻ ഒക്കെ മാറിപ്പോയി cpm ൻ്റെ ജില്ലാ സെക്രട്ടറി ആയതു മുതൽ ആളും മാറിപ്പോയി രൂപത്തിലും ഭാവത്തിലും പാവപ്പെട്ട വൻ പണക്കാരനായില്ലേ.
രണ്ടു നാൽക്കൊണ്ടുരുത്തനെ തണ്ടിലെത്തും, മാളിക മേലിരുന്നവൻ്റെ മാറിൽ മാറാപ്പ് കെട്ടുന്നത് സി.പി.എം.😂
🎉🎉🎉
കമ്മുണിസം പറഞ്ഞു നടന്ന് ഭാവി തുലക്കരുത് അതിലൂടെ പൈസാ ഉണ്ടാക്കണം അതാണ് ബുദ്ധിയുള്ള കമ്മൂണിസ്റ്റ് അല്ലാതെ കൊടി പിടിക്കാനും🎉 പശതേക്കാനും സിന്ദാബവിളിക്കാനും മാത്രം പോകരുത് പൊയ്ക്കോ പക്ഷെ പണം പണം മാത്രമാണ് വലുത് അത് മറക്കാത്തവരാണ് ഇന്നത്തെ 2 മുണിസ്റ്റ് നേതാക്കൾ
ബോധമില്ലാത്ത കുടുംബത്തോട് ഉത്തരവാദിത്വം ഇല്ലാതെ പാർട്ടിക്ക് വേണ്ടി അടി കൊള്ളാൻ നടക്കുന്ന അടിമ അണികൾ ഉള്ളിടത്തോളം കാലം നേതാക്കളും അവരുടെ കുടുംബവും സുഖിച്ചു ആർഭട ജീവിതം നയിക്കും... അണികൾ ആകട്ടെ ഒന്നും ആകാൻ കഴിയാതെ ആത്മഹത്യ വക്കിലും
പിണറായി കാരണം മക്കളും നശിക്കുന്നു. ഗുഡ്.😊
ഇവൻ്റെയല്ല , പാവം സാധാരണക്കാരൻ്റെ മക്കൾ
അങ്ങനെ നശിച്ച് പണ്ടാരമടണ്ടി കുലം തോണ്ടണം' പിണാങ്ങാണ്ടി😮😮😮😅
വരും തല മുറ യെങ്കിലും ഈ പൊള്ളത്തരങ്ങൾ മനസിലാക്കി മുന്നോട്ടുപോകട്ടെ..... 🙏
Well done bro 👍 👌
വളരെ ശരിയായ വസ്തുതകൾ
അതിന് SFIകുഞ്ഞുങ്ങൾക്ക് തലച്ചോറുണ്ടെങ്കിലല്ലേ ഇതൊക്കെ മനസിലാകുകയുള്ളു നിർഭാഗ്യമെന്നു പറയട്ടെ ഈ കുട്ടികളുടെ മാതാപിതാക്കൾക്കും തലച്ചോറ് എന്നു പറയുന്ന സാധനം ഇല്ല. ഉണ്ടെങ്കിൽ ആരെങ്കിലും ഈ പ്രസ്ഥാനത്തിൽ ചേരുമോ?
ഇങ്ങനത്തെ കമ്യുണിസം പിണറായിയോടെ അവസാനിച്ചെങ്കിൽ. കേരളം നന്നായേനെ.
Good infermation എല്ലാപേരും അറിയണം
Wel said
ഈ സങ്കടനയെ നിരോധിക്കുക എന്നാലേ മക്കൾ നന്നായി വളരു
Bheekara🙏 സംഘടനയാണിത്.
കേരളത്തി കോടികൾ ഉള്ളപ്പോൾ ഇവരൊക്കെബുദ്ധിമുട്ടിപഠിക്കേണ്ടകാര്യമുണ്ടോ ൽനിന്നുകൊള്ളയടിച്ച
Kashttam ..
കേരളത്തിലെ ഏറ്റവും വലിയ വൈറസ് കമ്യൂണിസമാണ്😢
വളരെ ചെറിയ കുട്ടികളെ പോലും "ബാലജനസംഖ്യ് "ത്തിൽ ചേർത്ത് ഗുണ്ടായിസം പഠിപ്പിച്ചു എടുക്കുന്നു... ഒരു ഉളുപ്പും ഇല്ലാതെ കളളം പറയാൻ പഠിപ്പിക്കും... Qualified SFI കാർ ഇവിടെ ജനിക്കുന്നു 😮
പുതിയ തൊഴിലാളി വർഗ്ഗം.മാർക്സിസ്ററ് സിദ്ധാന്തം, പുതിയ രൂപത്തിൽ.
Exallant
SFI ക്കാരും വെളിവും. തമാശ പറയല്ലെ.
ബോട്ടിയും പാൽപ്പായസവും പോലെ.
💪💪💪
എങ്ങനെയും ഈ കമ്മ്യൂണിസം അവസാനിപ്പിക്കണമേ... 👏👏👏👏👏❤️😘
Congratulations 👏
സകല തിൻമകളുടേയും സ്രോതസ്സ് പിണു😮
Super 👌👌
ഇതൊക്കെ പാവം അണികൾ അറിയുന്നില്ല.
സുപ്പർ..
സത്യങ്ങൾ മാത്രമുള്ള ഒരു വീഡിയോ. മാറ്റം ആദ്യം നടക്കേണ്ടത് സ്വന്തം മാറ്റം തന്നെയാണ്. ഓരോ അച്ഛനും അമ്മയും സ്വന്തം തലമുറയെ കുറിച്ച് വളരെ സീരിയസ്സ് ആയി ചിന്തിക്കേണ്ട സമയം ഒരു പാടു അധിക്രമിച്ചു. ഇനിയും വേണോ നമുക്ക് ഈ സമൂഹ നാശങ്ങളെ, വികസന വിരോധികളെ എന്ന ചോദ്യം സ്വയം ആലോചിക്കുക.
ഇനിഎന്ന് വെളിവും വെള്ളിയാഴ്ചയും ഉണ്ടാകും
അമ്മയുടെ ഗർഭം മുതൽജനിക്കാൻ പോകുന്ന കുഞ്ഞിനെ താലോലിച്ചു വലിയ പ്രേതീക്ഷയോടെ തോളിലേറ്റി വളർത്തിയത് ആരാപട്ടിണിയും മുഴുപറ്റോണിയിലും ജീവിച്ച മാതാപിതാക്കളെ ഇവറ്റകൾ ഒരുനിമിഷം ഓർത്താൽ മതിയായിരുന്നു.....
Super kalve 👍 unmai 👍
വളരെ നല്ല പ്രസംഗം.
സത്യം 👍👍👍
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരേഒരു വിദ്യാർത്ഥി സംഘടന 😢 SFI 😢
Excellent words.
Congrats 🎉
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല കാരണം തലക്കകത്ത് ഉള്ളത് മുഴുവൻ ചോർത്തി കണ്ട് കമ്മൂണിസം എന്ന വിഷം നിറച്ചിരിക്കുയാണ്
ആരോട് പറയാൻ, ആര് കേൾക്കാൻ 😮😮😮
Sfi എന്നത് വിദ്യാർത്ഥി സംഘടന എന്നു പറയാൻ കഴിയില്ല വെറും ഒരു ക്രിമിനൽ ട്രെയിനിംഗ് സംഘടന മാത്രമാണത്
Not for study. See what done by dog shavamkutti in assembly before he was just an MLA
Q
Qq
Qqqqq@@Homoeopathy_for_Health
ദേശാഭിമാനി ചെറുപ്പം മുതൽ വായിച്ച് വളർന്ന ഒരു കമ്മിയെ ഉപദേശിക്കുന്നത് ഒരു കല്ലിനെ ഉപദേശിക്കുന്നതിന് സമം ആണ്.
ചാണകവും മൂത്രവും നിനക്ക് നല്ലത് കോൺഗ്രസ് ആയാലും ബിജെപി ആയാലും തീട്ടം ബെസ്റ്റ്
വെച്ചിട്ട് പോടാ നായെ
നിന്റെ തന്ത ഏതാടാ പട്ടീ??
വെളിവുള്ള സമയത്ത് ഉണ്ടാക്കിയ മക്കൾക്കല്ലേ ഇതൊക്കെ മനസ്സിലാകൂ
വിവേക് വിജയൻ ബെർമിഗാമിൽ പഠിക്കാൻ 50 ലക്ഷം ചെലവാക്കിയതും കമലാ വിജയന്റെ പെൻഷൻ കാശുകൊണ്ടാണോ. ?
വിദൄാർഥികൾ വീദൄ അഭ്യസിപ്പിക്കുന്നവരാകട്ടെ.അവരെനശിപ്പിക്കുക എന്നതാകരുത് ഒരു കാരൄവു൦.
1000 salutes
മറവി എന്ന കാലത്തിന്റെ സ്വരം ഇവറ്റകൾക് തോന്നിവാസം കളിക്കാനുള്ള
സൗകര്യം ആവുന്നു.
Excellent
കേൾക്കണം കമ്പികളെ
ഇവരെ ഒക്കെ ഇ നിലയിൽ എത്തിച്ചവരെ പറഞ്ഞാൽ മതിയല്ലോ കഷ്ടം🙏
Correct 💯
പൊന്നു സഖാക്കളെ ഇതുപോലെ ഒരു പെഴച പാർട്ടി വേറെ ഇല്ല എന് മനസ്സിലാക്കുക
This are the special qualities of the SFI , only few students union had same qualities , exceptional .Pinrai used special power to get admission for his own son.
Super 💯 %✅✔️‼️
Great. Let the youth of this state understand the hollowness of CPM leaders.
Well said sir
🙏 സത്യം
Great. 👍
Super
👍👍👍👍👍👍👌
Very good video sumesh. Keep posting such videos. Atleast this will open the eyes of kammis. The same happened in J&K. All leaders sent their kids abroad. Poor kids used for stone pelting
ഇതാണ് കമ്യൂണിസ്റ്. മനസ്സിൽ ayyo 😂🎉😢
Good explantion
SFI യേ നിയന്ത്രിക്കാത്തതിനാൽ SFIO വരേണ്ടിവന്നു.
പാവം പുഷ്‌പ്പൻ 🙏🙏🙏
Congratulations
ഇതൊന്നും ഇവിടുത്തെ പ്രതിപക്ഷത്തിന് അറിയില്ല അവർ ഒട്ട് അന്വേഷിക്കത്തും ഇല്ല പിന്നെ എന്തു ചെയ്യാൻ
ഇതൊക്കെ കേട്ടെങ്കിലും ക്രിമിനലുകളായ എചാപ്പായി കാർക്ക് ബോധം വന്നാൽ മതിയായിരുന്നു
👍👍👍💐💐👍👍🎉👍
Great job sir
ഞങ്ങളുടെ ബിരുദങ്ങൾ ഇനിയും ഉണ്ടേ....
ഏതെങ്കിലും ഒരു മാഫിയ സംഘടനയെങ്ങനെയാണ് വിദ്യാർത്ഥി സംഘടനയാകുന്നത്?
I R 8 നു വളമാക്കേണ്ടവരെ നാട് മുടിക്കാൻ ഏൽപ്പിച്ചു. ഇനി യൊരിക്കലും മണ്ടത്തരം പട്ടരുത്. അറബിക്കടലിൽ എല്ലാ ചെങ്കൊടികളും മുക്കുക
Thank U Very much for Sharing this Valuable information. There is no relation with their words and Action. But the bloody S. F. I pupils are acting without knowing the Story. We can only sympathize we ith this Scape Goats
Nanamketta family.
100%karact
നിങ്ങളോടുപൂർണമായും യോജിക്കുന്നു
Super arivu pashey aarukekkan chithikkanam venam engil kuttikal🎉
❤god
Minister prof Bindu Ammini
👍👌🙏
വിദ്യാർത്ഥിനേതാക്കളുടെ അച്ഛനമ്മമാർ കേൾക്കട്ടെ. മക്കളെ നിലക്ക് നിർത്താൻ ശ്രമിക്കട്ടെ.