ഹരേ 🙏 ഓട്ടൂരിൻ്റെ മനോഹര വരികൾ വ്യത്യസ്ത രാഗങ്ങളിലുള്ള ഇദ്ദേഹത്തിൻ്റെ ആലാപനത്തിലൂടെ വരികൾക്ക് ഇരട്ടി മാധുര്യം നല്കി. ഈ ജന്മത്തിൽ ഒന്നും വേണ്ട ഒരു പദവിയും പ്രശസ്തിയും , വേണ്ടത് ഭഗവാനിൽ ഉള്ള ഉറച്ച ഭക്തിയും സത്സംഗത്തിൽ ചേരാനും ഇദ്ദേഹത്തിൻ്റെ പോലുള്ള കൃഷ്ണഗീതങ്ങൾ കേൾക്കാനും കഴിഞ്ഞാൽ മതി ❤❤ ഓട്ടൂരിൻ്റെ അടുത്ത ജന്മമാണ് ഇദ്ദേഹവും. അതേ ഭാവനയാണ് ഇദ്ദേഹത്തിൻ്റെ പല കൃതികളിലും. അങ്ങനെ അറിയപ്പെടാൻ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🥰

ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയൊഴിച്ചോന്നും വേണ്ടേ വേണ്ട...ഇത്രയും കാരുണ്യം എന്നിൽ ചൊരിഞ്ഞതും ചിത്രം നടിപ്പതും ചിത്രം തന്നെ... കാരുണ്യ വാരിധേ കാരുണ്യ വാരിധേ...കാരുണ്യാബ് ജെ ...🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
അതിമനോഹരമായ ആലാപനം 🙏🙏🙏
ഹരേ കൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
അതിമനോഹരം❤ ശ്രീകൃഷ്ണൻ ഇദ്ദേഹത്തിന് കനിഞ്ഞു നൽകിയ മധുരശബ്ദം
Hare narayana🙏Athimanoharamaya oru bhakthi geetham athilum manoharamaya aalapanavum♥️ithu padiyathum kettathum dhanyam. Ee. keerthanam. aaru padiyalum ithra. Sobhikkillatto.. kelkke kelkke Ee. Varikale. orupad. Snehichupokunnu.❤❤❤.krishna guruvayurappa. Aa sundararoopam varnnichathu gambheeram. nerittu kandathupole. Prema bhakthiyano. Ee kavithakku. ithra. maadhuryam🌹🙏🌹🙏
Thank you so much
ഹരേ കൃഷ്‌ണ🙏
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ
പദഭജനം ശ്രേയ പദഭജനം ശ്രേയ പദഭജനം ശ്രേയ
ഹരേ കൃഷ്ണ
ആർത്തബന്ധു കേൾക്കാൻ വളരെ ആഗ്രഹമുണ്ട്. പ്രതീക്ഷിക്കുന്നു. ആലാപനം അതിമനോഹരം 🌹🌹🙏🙏
Namasthe🙏Bhagaval padaravindam namo nama🌹Ithile varikal vakkukalkkatheetham super lyrics and great singing. Ividam sree Hari thamasikkunna veedalle jeevithathinte thanganu krishnan.❤viswasam mathram mathi. Angayude ella Bhagaval keerthanangalum manoharamanu. Bhakthipoornam. ......... bhagavanodennapole thonnunna ishttam. layichupoyitto keerthanam voice
Etra manoharam....ethrayum vendathum....hare krishna❤
🙏ഓട്ടൂരിൻ്റെ ആർത്ത ബന്ധു സ്തോത്രം ഇതുപോലെ ആലപിച്ചാൽ സന്തോഷം
ഭക്തകവിതാ രചനയിൽ ഓട്ടൂരും അതിൻ്റെ ആലാപനത്തിൽ വെള്ളിനേഴിയും ഭക്തിഭാവത്തിൽ രണ്ടു പേരും ഒരേ നിലയിലും വെട്ടിത്തിളങ്ങുന്നു. ഒരായിരം പ്രണാമം
ഭഗവാനേ.... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 പറയാൻ വാക്കുകൾ ഇല്ലാ...🙏🙏
Hari en sahayam❤🙏
ഹരേ കൃഷ്ണ🙏
ഹരി: ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
Ottur kavithakal ethra vayichalum mathiyavilla.Vellinezi Thirumeniyude aalapanam athi manoharam
enikku krishnante padaabjamille🙏🙏
🙏
🙏🙏🙏👌👌👌
❤️❤️❤️
😍🙏🙏🙏🙏🙏
❤🙏🏻🙏🏻
🙏🙏🙏🙏🙏
👌👌👌👌👌🙏🙏🙏🙏🙏
Namaskaram swamiji
❤🎉
🙏🙏🙏
,🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻