It's divine, those stories are pouring the ecstasy, and we are grateful for your utterance. Keep posting, that helps us to attend the sapthaha virtually 😊
കിഴക്കേടം ഹരിയേട്ടന്റെ, വെണ്മണി കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിന്റെ ഒക്കെ ഒരു ശൈലി ആണ് ഹരിക്ക്. ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ ഭാഗവത കഥകൾ പറയാനും കേൾക്കുന്നവരെ പിടിച്ചു iruthanum കഴിയൂ. ഒരുപാട് സന്തോഷം. ആദ്യം ആയിട്ടാണ് ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കുന്നത്. കുറുവല്ലൂർ മാധവൻ നമ്പൂതിരി എഴുതി ഹരി ആലപിച്ച മൂകാംബിക സ്തുതി ടെ ലിറിക് ഒന്ന് തരുമോ. സംഗീതം പഠിച്ചത് എവിടെ ആണ്
So divine...beautifully rendered...Hare Krishna Guruvayurappa 🙏
ഹരേ കൃഷ്ണാ
ആരാണ് ഗുരു. കേൾക്കുമ്പോൾ ഭക്തി തോന്നുന്ന ആലാപനം പ്രഭാഷണം 🥰🥰🥰ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏
💐💐♥️♥️👍
It's divine, those stories are pouring the ecstasy, and we are grateful for your utterance. Keep posting, that helps us to attend the sapthaha virtually 😊
ഹരേ 🙏🙏🙏🙏🙏🙏
Hare krishna.....
നല്ല പ്രഭാഷണവും പാരായണവും' ഹരേ കൃഷ്ണ
ഓം നമോ ഭഗവതെ വാസുദേവായാ 🙏🙏🙏🙏
Hare 🙏
❤ nice
Hare krishna
ഗുരുവായൂരപ്പാ
🙏🙏
മോനെ അവതരണം അതിമനോഹരം 2കളിരാഗംഒഴിവാക്കിയാൽ നന്നായിരുന്നു ക്ഷമസ്വ ഹരി ഓം
ഹരേ കൃഷ്ണ🙏
❤❤
ഹരേ കഷ്ണാ
ശ്രീ ഹരയേ നമ:
കിഴക്കേടം ഹരിയേട്ടന്റെ, വെണ്മണി കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിന്റെ ഒക്കെ ഒരു ശൈലി ആണ് ഹരിക്ക്. ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ ഭാഗവത കഥകൾ പറയാനും കേൾക്കുന്നവരെ പിടിച്ചു iruthanum കഴിയൂ. ഒരുപാട് സന്തോഷം. ആദ്യം ആയിട്ടാണ് ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കുന്നത്. കുറുവല്ലൂർ മാധവൻ നമ്പൂതിരി എഴുതി ഹരി ആലപിച്ച മൂകാംബിക സ്തുതി ടെ ലിറിക് ഒന്ന് തരുമോ. സംഗീതം പഠിച്ചത് എവിടെ ആണ്
വരികൾ കണ്ടുപിടിയ്ക്കണം ഇനി 😊
സമയം കിട്ടുമ്പോൾ ഒന്ന് അയക്കൂ 🙏🙏🙏
ഹരേ കൃഷ്ണാ ❤❤❤
🙏🙏🙏
ഹരേ കൃഷ്ണ... 🙏